വാഹന നികുതി ഇൻഷുറൻസ് പൊല്യൂഷൻ മേക്കാനിക് വർക്ക് പോലീസ് മോട്ടോർ വാഹന വകുപ്പ് മൊത്തത്തിൽ നഷ്ടം ആണ് നഷ്ടം ആണ് വണ്ടി പണി വണ്ടി എടുക്കുന്ന ക്യാഷ് ഗോൾഡ് ബാലൻസ് ക്യാഷ് ബാങ്കിൽ ഇട്ടു എങ്കിൽ പലിശ കിട്ടും വണ്ടി എടുത്തു എങ്കിൽ ജീവിതം കട്ടപ്പൊക ആകും ബിസിനസ് ചെയ്യാൻ അറിയാം എങ്കിൽ ചെയ്യുക
അതേ, അതിന് വേണ്ടിയാണ് കണ്ടത്. റേറ്റും പറഞ്ഞില്ല ശരിക്ക് കാണിച്ചു മില്ല😮
@amaljithv81232 ай бұрын
അവിടെ ഒരു കൊമ്പൻ കിടക്കുന്നുണ്ടാലോ PAJERO അത് കൊടുക്കോ?
@motomitrain2 ай бұрын
ഇല്ല
@ittyvarugheseАй бұрын
Auto മറ്റിക്ക് vandi ഉണ്ടോ
@dasappan52 ай бұрын
ഒരു ട്രാവലർ എടുത്ത് ജീവിക്കാൻ പറ്റുമോ ബ്രോ.. ഓട്ടം എങ്ങനെ കിട്ടും.. ഏജൻസി വഴി ഓട്ടം ഉണ്ടോ ഇപോം
@motomitrain2 ай бұрын
നിങ്ങളൊരു ഡ്രൈവർ ആണെങ്കിൽ ആദ്യം മാർക്കറ്റിൽ ഏതെങ്കിലും വാഹനങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തു കാര്യങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം പോയി എടുക്കുന്നതായിരിക്കും നല്ലത്