Location : Nariparambil Laksham Veedu colony Mannegode (PO) Palakad (DT) Pin : 679307 Mobile No: 9656976440 Bank Account details ACC NO : 40374101034226 IFC code : KLGB0040374 Bank : Kerala Gramin Bank , Koppam, Pulasseri (PO), Palakkad Account holder name : Mrs. Ramani NP
@AbdulLatheef-pl6he6 ай бұрын
Ee vidio. Shear cheythu kitunna cash. Aa kudumbhathinu koduko chechii
@VASUKI_26 ай бұрын
Ethil comment edumna ororutharum 10 rupa vech ittude plz ...10 ellarkum edan patyuna amount alle
@smithamenon68276 ай бұрын
@@VASUKI_2sathyam. Njan cheyuthu.
@smithamenon68276 ай бұрын
ഈ വീഡിയോ 1 lakh ആളുകൾ കണ്ടിട്ടുണ്ട് . കുറച്ചു പൈസ വീതം ഇട്ടാൽ അവർക്കു വലിയ സഹായം ആയിരിക്കും.
@Divya1436 ай бұрын
അതെ എല്ലാവരും സഹായിക്കാനുള്ള മനസ്സു കാണിക്കട്ടെ
@cooktechymedia17426 ай бұрын
ആ അമ്മയുടെ ഒരു അവസ്ഥ മനസ് തളരാതെ കൂടെ നിൽക്കാൻ ദീർഘായുസ് കൊടുക്കട്ടെ..
@ROYAL_GAMER45996 ай бұрын
ഇതൊക്കെ കാണുമ്പളാണ് നമുക്ക് ഒക്കെ എന്തൊക്കെ സൗകര്യങ്ങൾ ആണ് ഉള്ളത് എന്ന് ഓർത്തു പോകുന്നത്... എപ്പോഴും ഇല്ലാത്തതിനെപ്പറ്റി പരാതി പറയുന്ന നമ്മൾ ഒക്കെ ഇത് കണ്ടാൽ നമുക്ക് മനസിലാവും നമ്മൾ ഒക്കെ എന്തൊക്കെ സൗകര്യങ്ങൾ ഉള്ളവരാണെന്നും നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവരാണെന്നും...
അർഹത ഉള്ളവന് കിട്ടേണ്ടത് കള്ളനും കൊലപാതകിക്കും വീധിച്ചപ്പോൾ ഇതുപോലെ നരഗിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല 🙏 ഇങ്ങനെ എങ്കിലും എത്തിച്ച മീഡിയയിലൂടെ അവർക്കു ഒരു രക്ഷ ഉണ്ടാകട്ടെ.. 👍
@preethuu96256 ай бұрын
True it's an irony only innocent people suffers thiefs, murderers,rapists ,organ mafias, corrupted people enjoys life ,lives like this never matters to anyone
@fidharaees48406 ай бұрын
പാവം മോൾ കൊണ്ട് പോവ്വോ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു
@nithulnithul62956 ай бұрын
അനന്ദു സാർ. Nick vlogs. ബോച്ചേ ആരെക്കിലും ഈ പാവങ്ങളെ ഒന്ന് സഹായിക്കണം 😢
@RenjithaRadhakrishnan6 ай бұрын
Anadhu sir varum urap an❤️
@rakhyravikumar65486 ай бұрын
ബോച്ചേ എന്റെ പൊന്നോ അങ്ങേരെയൊക്കെ ഇവരെയൊന്നും കാണിക്കരുത്
@nithulnithul62956 ай бұрын
@@rakhyravikumar6548 enthe കാണിച്ചാൽ
@DevanandhanaprDeva6 ай бұрын
😢പാവം ആ അമ്മമ്മക്കി എന്തോരം സങ്കടം ആവും മനസിൽ 😔😒
@Neha.5386 ай бұрын
പാവം നല്ലൊരു വീട് ഉണ്ടാവട്ടെ. നല്ലൊരു anchor ❤️
@Banu-q3v6 ай бұрын
കൊണ്ടോവോ എന്നുള്ള ചോദ്യം കേൾക്കാൻ വയ്യ😢😢
@muhammedriyas89876 ай бұрын
കുഞ്ഞിനെ കണ്ടപ്പൊ എന്തോ വല്ലാത്ത സങ്കടം😢😢'
@bindu_saji.6 ай бұрын
ഇത് എവിടെയാണു വീട്
@മലയാളി-ഖ1ല5 ай бұрын
@@bindu_saji.അതാണ് ആദ്യ കമെന്റിൽ ഉള്ളത്..
@SoudhaShukoor-q2r6 ай бұрын
പടച്ചോനെ കാണാൻ വയ്യ 😢 പാവം മോൾ ആ അമ്മയുടെ അവസ്ഥ നല്ല മനസ്സുള്ളവർ ആരായാലും കഴിയുന്നവർ ഒരു വീടും അവർക്ക് ഒരു വരുമാനവും ചെയ്തു കൊടുക്കു പാവങ്ങൾ പിന്നെ എല്ലാവരും കൂടി ഒരുമിച്ചൽ നടക്കും ഇതൊക്കെ കാണുമ്പോൾ ഞമ്മൾ എത്ര ഭാഗ്യം ഉള്ളവരാണ് റബ്ബേ വല്ലാത്ത സങ്കടം
@ennuzwould94476 ай бұрын
എന്റെ ദൈവമേ ആ മോൾടെ വർത്താനം 🙏🏻🙏🏻🙏🏻ചങ്കുപൊടിയുന്നു
@Njangaludelokam...69946 ай бұрын
ഇതെവിടെയ സ്ഥലം എന്ന് പറയുമോ.. ആ കുട്ടിക്ക് എല്ലായിടത്തും പോകണം എന്നൊക്കെ ഉണ്ട്.. സ്ഥലം പറയുക ആണെങ്കിൽ എനിക്ക് എത്താൻ പറ്റുന്നിടം ആണെങ്കിൽ ഞാൻ വന്നിട്ട് ആ മോളെ നാടുമുഴുവൻ കൊണ്ടുപോയി കാണിക്കാം...സാമ്പത്തികം ആയി സഹായിക്കണം ഒരു വീട് ആക്കി കൊടുക്കണം എന്നുണ്ട് പക്ഷെ അതിനുള്ള ഒന്നും എനിക്ക് ഇല്ല 😔😔ഞാൻ ഒരു സാധാ വീട്ടമ്മ ആണ് എന്റെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവർ ആണ്..എനിക്ക് സഹായിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും സഹായിക്കുമായിരുന്നു 😔
@saranyamolk.s63976 ай бұрын
പാലക്കാട് പട്ടാമ്പി, കൊപ്പം അടുത്താണ് വീട്.
@letstalkmalayalam6 ай бұрын
Details Comment lu pin Cheythitund
@mehaboobali.koppam38616 ай бұрын
പട്ടാമ്പി കൊപ്പം ആണ് 🥲🥲🥲🥲
@faseenafas64066 ай бұрын
Ith parayan kaanichath thanne mathiii chechii
@ayrariza6 ай бұрын
Nalloru manassinte udamayan ningal
@Minhamehar6 ай бұрын
Nick vlogs , അനന്തു sir, Tony അച്ചായൻ , ബൊച്ചേ, യുസഫ് അലി,ഷാഫി പറമ്പിൽ, ഫിറോസ് കുന്നും പറമ്പ്,എന്നിവർ കാണാൻ ഇടയാകട്ടെ ഈ വീഡിയോ,,, സഹായിക്കും ഉറപ്പാണ് ,,അല്ലാതെ പിണറായി വിചാരിച്ചാൽ ഒന്നും നടക്കില്ല,,,,,,
@MufeenAnees.6 ай бұрын
കൊണ്ടൊവോ 😊😊എന്ത് രസം ആണ് കേൾക്കാൻ
@SweetHome-i3k6 ай бұрын
എന്തോരം കാശുള്ള ആളുകൾ കാശ് വെറുതെ ധൂർത്തടിക്കുന്ന് ദൈവമേ.ഇവരുടെ ദുഃഖങ്ങൾ മാറിക്കിട്ടണേ ദൈവമേ
@Fidha-r4g6 ай бұрын
😢😢
@kulsubeevi-nw3de6 ай бұрын
പാവം കുട്ടി അസുഖമറ്റിതര ടെ🤲🤲🤲
@Emuzlite6 ай бұрын
വണ്ടി ഉള്ള ആരെങ്കിലും ആ കുട്ടിയെ ഒന്ന് പുറത്തൊക്കെ ഒന്നു കൊണ്ടുപോയി കാണിച്ചിരുന്നെങ്കിൽ എന്തൊരു സന്തോഷമയനെ അതിനു..
@ajitharajan34686 ай бұрын
ഈശ്വര 🙏🏻🙏🏻🙏🏻ഇങ്ങനെയും ജന്മങ്ങൾ 🙏🏻🙏🏻🙏🏻
@FFPREDATOR-h6 ай бұрын
ആ അമ്മക്ക ദീർഘാദീർഘായുസ്സ് നൽകട്ടെ അള്ള
@JamseenaKader6 ай бұрын
ഒരു വീട് വെച്ച് കൊടുക്കാൻ എല്ലാവരും ഒന്ന് സഹായിക്കണേ 😢😢😢
@mayansbudha43176 ай бұрын
സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏
@PrasadManikkoth6 ай бұрын
കണ്ണ് നിറഞ്ഞു 🙏
@simonkunjuvaru51116 ай бұрын
അവിടെ ഒരു പഞ്ചായത്തും ജനപ്രതിനിധികളും ഒക്കെ ചത്തു പോയോ. അനുഭവിക്കും നിങ്ങളൊക്കെ
ee video kandappol entho നെഞ്ചിൽ ഒരു വല്ലാത്ത ഭാരം കെട്ടിവെച്ചപോലെ. Ente prayamulla oru kutti ente mole prayamullapole samsarikkunath kanumpol sahikkan pattunnilla. Sahayikkanum kazhiyunnilla vallatha nisahaya avastha. Enik oru job undarunnenkil enthenkilum avare sahayikkan kazhinjhirunnenkil
@sinirajeev16816 ай бұрын
സുരേഷ് ഗോപി സാറ് ഈ വീഡിയോ കാണാൻ ഉള്ള അവസരം ഉണ്ടായാൽ ഇവരുടെ എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാവും 🙏❤
@jubyvarghese4266 ай бұрын
enkil share chryth ethikku
@Inmyhobeez6 ай бұрын
11:07😢😢😢Ammayum molum😢😢
@saidktl81226 ай бұрын
എന്താ ഇവർ താമസിക്കുന്ന ആ നാട്ടിൽ ഉള്ളവർക്ക് ഇവരെ ഒന്ന് വേണ്ടത് ചെയ്തു ഒന്ന് സഹായിച്ചൂടെ. പാവം ആമോള്
@suneesh.m.s83896 ай бұрын
God bless you
@BinithaDevasia6 ай бұрын
God bless you❤
@Divya1436 ай бұрын
നമ്മൾ എല്ലാവരും ചേർന്ന് 100 രൂപ വീതം കൊടുത്താൽ അവർക്ക് എന്തെങ്കിലും ഒരു കാര്യത്തിന് ഉപകാരപ്പെടുമല്ലോ നല്ല മനസ്സുള്ള എല്ലാവരും അവരെ സഹായിക്കണേ
@MyLife-st9oq6 ай бұрын
പടച്ചോനെ ആ അമ്മമ്മ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാകും😢ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ നാഥാ 🤲
ഈ സ്ഥലം എവിടെയാ. അക്കൗണ്ട് നമ്പർ കൊടുക്കു ആരെങ്കിലും സഹായിക്കാതിരിക്കില്ല. ഏതെങ്കിലും സംഘടന ഏറ്റെടുക്കുമോ ഇവരെ😢😢😢😢😢 തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കുറെ രാഷ്ട്രിയക്കാർ ഉണ്ട്. ഇങ്ങനെ ഉള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ
@letstalkmalayalam6 ай бұрын
Details Comment lu pin Cheythitund
@selinvarghesemathew85616 ай бұрын
Look 1st comment. Bank details there
@swethamidhunraj58176 ай бұрын
❤❤❤❤
@Lord_Of_Shiva70256 ай бұрын
😓എന്തൊരു അവസ്ഥയാണ്
@SAFWANA_SAPPA6 ай бұрын
allah🥺🥺🥺🥺
@jabbarvt63666 ай бұрын
Padachavane ivarude asugam shifa nalkane allah uyarchayilakane allah
@azlan-zayd6 ай бұрын
5 vayassinte budhi maathre ullu aa kunjin. Allaah ellaa paitha makkaleyum ithu pole ulla asugangalil ninnum kaath rakshikkane😭😭😭