21 വർഷം മുന്നേ ഇത് എന്റെ വീട്ടിൽ വാങ്ങി . But അന്ന് pressure cooker ഇല്ലായിരുന്നു. അന്ന് രാത്രി അരി തിളപ്പിച്ച് വെക്കുന്നതിന്റെ കൂടെ കുഴിയുള്ള പാത്രത്തിൽ കടല പരിപ്പ് ചെറുപയർ വൻപയർ ഗ്രീൻപീസ് തുടങ്ങിയവയും തിളപ്പിച്ച് വെക്കുമായിരുന്നു. രാവിലെ ആവുമ്പോൾ ചൊറിനൊപ്പം അതും വെന്തിട്ടുണ്ടാവും. ആ റൈസ് കുക്കർ ഇപ്പോഴും കേടു കൂടാതെ ഉപയോഗിക്കുന്നുണ്ട് 😊
@ResmeesCurryWorld25 күн бұрын
Thanks
@SareenaP-ds4wz3 ай бұрын
നല്ല useful vedeo. എനിക്ക് വളരെ ഉപകാരമായി . ഇതിൽ ബിരിയാണിയും തേങ്ങാ ചോറും വെക്കുന്ന വീഡിയോ കാണിച്ചുതന്നാൽ നന്നായിരുന്നു.
@saffworld8281Ай бұрын
സിസ്റ്റർ..എന്താണോ നമ്മൾ പാചകം ചെയ്യുന്നത് അത് ആദ്യം മുതൽ അതിന്റെ രീതിയിൽ ചെയ്തിട്ട് അരി ഇട്ട് കഴിയുമ്പോൾ മൂടി അടച്ച് റൈസ് കുക്കറിൽ ഇറക്കി വച്ചാൽ മതി. ഒരു പാട് time റൈസ് കുക്കറിൽ വക്കരുത്. വേവ് ആയോ എന്നുള്ളത് ഇടക്ക് വന്ന് നോക്കിയാൽ മതി.ഏകദേശം അരമണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതിയാകും. 👍
@kumarikarunakaran50144 ай бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്
@ResmeesCurryWorld4 ай бұрын
🙏🙏❤️
@subairaykal81792 ай бұрын
എന്തായാലും ഇന്നുമുതൽ ചെയ്തു നോക്കാം.... ഇതൊന്നും ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല 🎉
@sushamasurendran54485 ай бұрын
Rice കുക്കറിൽ ചോറ് മാത്രം വയ്ക്കാറുള്ളു ഇതൊന്നും അറിയില്ലായിരുന്നു. ഏതായാലും സൂപ്പർ ചെയ്തു നോക്കട്ടെ 👌👌
@abhieramam83095 ай бұрын
👍🏻
@TimepazzZ.com13 ай бұрын
റൈസ് കുക്കർ ഉണ്ട്. ഞാൻ ഇത് വരെ ഉപയോഗിച്ചില്ല.. പെട്ടന്ന് വെന്ത് കിട്ടോ അരി
@sushamasurendran54483 ай бұрын
@user-un1fg3bs8h വേവ് കൂടുതൽ ഉള്ള അരി മിനിമം മൂന്നു മണിക്കൂർ വയ്ക്കണം. അല്ലെങ്കിൽ തലേന്ന് രാത്രി തിളപ്പിച്ച് rice കുക്കറിൽ ഇറക്കി വച്ചാൽ വെളുപ്പിനെ എടുക്കാം
@sharavshyju3 ай бұрын
ചോറു മാത്രം ഉണ്ടാക്കാനേ അറിയുള്ളു ഇത്രയും ഉപകാരപ്രദമായ അറിവ് തന്നതിന് ഒത്തിരി നന്ദി 🙏♥️
@congrasssssalim07194 ай бұрын
ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് 🥰❤️❤️❤thanks
@livedreams3335 ай бұрын
Rice കുക്കർ കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു എല്ലാം. എല്ലാം usefull ആയിട്ടുണ്ട്.food ചൂട് പോവാതെ വെക്കാനും എളുപ്പത്തിൽ healthy food തയാറാക്കാൻ ഒക്കെ ഇതുകൊണ്ട് ഹെൽപ്പ് ആവും
@fntstc97144 ай бұрын
13 varshayitt ricecoocker upayogikkunna njan ithella puthiya arivan super
@aminaabdurahman49544 ай бұрын
Nice super 👍👍👍👍അറിഞ്ഞില്ല വീട്ടിൽ വെറുതെ ഇരിക്ക ആണ് കുക്കർ woow
@sabirap-94673 ай бұрын
നാളെത്തന്നെ undakkikko
@sabirap-94673 ай бұрын
കഞ്ഞിയും vekkattto
@vincykvincent876811 күн бұрын
എടുത്തു വെച്ചിരുന്ന റൈസ് കുക്കർ ഇത് കണ്ട് വീണ്ടും തിരിച്ചെടുത്തു....😊
@BlessySj3 ай бұрын
ഞാൻ ഇതിൽ ആണ് ചോർ വെക്കാർ ബാക്കി എല്ലാംപുതിയ അറിവ് ❤❤tks
@StitchingCircle91Ай бұрын
സ്വന്തമായിട്ട് ഉണ്ടേൽ എല്ലാം ചെയ്യാം,but അമ്മയിഅമ്മേടെ ആണെങ്കിൽ ചോറു വെക്കാൻ പോയിട്ട് തൊടാൻ പോലും പറ്റൂല😂😂😂
@anujas540729 күн бұрын
അത്രയുംവലിയ ഭീകര ജീവിയോ😮
@artdesignspring980126 күн бұрын
True
@PremKumar-gp4sp26 күн бұрын
Same to you 😢
@anumv240226 күн бұрын
Mm@@anujas5407
@meera.gmeera231925 күн бұрын
ചോറുപോലും വയ്ക്കാൻ സമ്മതിക്കാതെ അവർക്ക് അത് പുഴുങ്ങി തിന്നാനാണോ വാങ്ങിവച്ചിരികുന്നത്?? അമ്മായിഅമ്മയെ പേടിക്കേണ്ട കാലമൊക്കെ കഴിഞ്ഞു
@voicerahana39053 ай бұрын
ഹെന്റമ്മോ ഇത്ര ഉപകാരം ഉണ്ട് thx ഡിയർ 🥰ചോറ് എല്ലാതും വെക്കും നെയ്ച്ചോർ തേങ്ങ ചോറ് എല്ലാം
@muhammbadsha13665 ай бұрын
സൂപ്പർ ഈ വീഡിയോ കണ്ടത് കൊണ്ട് സമധാനം ഇത്ര ഉപയോകം ഉള്ളത് അറിഞ്ഞില്ല❤❤
Njan ithuvare choru mathramanu undakkaru.. very nice. Thank you
@ResmeesCurryWorld5 ай бұрын
❤️❤️
@mydreamz17515 ай бұрын
Thermal cooker കൊണ്ടുളള അടിപൊളി ideas ആണല്ലോ. ചായ നേരെത്തെ ഉണ്ടാക്കും.. ആരും കറക്റ്റ് സമയത്ത് കുടിക്കില്ല.പിന്നെയും ചൂടാക്കണം.. ഇതൊരു സൂപ്പർ ഐഡിയ ആണ്. ഇനി ഇതുപോലെ ചെയ്യണം. മറ്റു ടിപ്സ് എല്ലാം Useful ആയിരുന്നു
@Sajii-m1c14 күн бұрын
Taste different undakum.
@JyothiSatheesh-bm3kl5 ай бұрын
വളരെ ഉപകാരപ്രെദമായ വീഡിയോ Thank you 😍
@nishadmj80974 ай бұрын
Useful ആയ ഒരുപാട് അറിവുകൾ 👌👌👌👌👌👌
@kalyanik38784 ай бұрын
ഞാനും ഇതിൽ ചിലതൊക്കെ ചെയ്യാറുണ്ട് പാൽ ഉറയ്ക്കാൻ വയ്ക്കാറുണ്ട് അരിമാവ് വയ്ക്കാറുണ്ട് പപ്പടം വയ്ക്കാറുണ്ട് സ്നാക്സ് വയ്കാറുണ്ട് ചപ്പാത്തി വയ്കാറുണ്ട് ബാക്കിയൊക്കെ പുതിയ അറിവാണ് താങ്ക്സ് ❤❤❤
@sukainathottathil29424 ай бұрын
😅😅😅
@soumyakksunil86544 ай бұрын
ചോറു മാത്രം വക്കാറുള്ള ഞാൻ ☹️ സൂപ്പർ chechi... 💓💓thank you...💓💓💓💓🙏🏻
@ResmeesCurryWorld4 ай бұрын
❤️❤️
@shahinap9805 сағат бұрын
Ithupole egg boil cheytgedukkanum kazhiyum 😊
@molyhareesh57883 ай бұрын
എന്തായാലും നല്ല ഒരു വിഡിയോ ആയിരുന്നു ഇത്ര ഉപകാരം ഉണ്ട് അല്ലെ തെർമൽ കുക്കർ നു
@sherryphoenix5 ай бұрын
ഞാൻ തൈര് ഉണ്ടാക്കാനും rice cooker use ചെയ്യും. നല്ല കട്ടി തൈരായി set ആയി കിട്ടും 👌🏽👌🏽
@rechureji17864 ай бұрын
Howww
@himashaibu558111 күн бұрын
ഞാൻ റൈസ് കുക്കർ കാലങ്ങളായി ചോറ് വെയ്ക്കുന്നു. സൂപ്പർ ആണുട്ടോ 👍🏻👍🏻
@lovebird2182Ай бұрын
അടിപൊളി വീഡിയോ... ഇന്ന് തന്നെ വാങ്ങണം
@alee31745 ай бұрын
റൈസ് കുക്കർ കൊണ്ട് ഇത്രയും ഉപകാരം ഉണ്ടോ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി ഡിയർ വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ
@Helen.5k5 ай бұрын
നുറുക് ഗോതമ്പു അല്ലേ?
@Haze-go5bu4 ай бұрын
Shariyanu ketto njan idli maavu vekkarund really good 👍🏻👍🏻
ഞാൻ ഇതെല്ലാം ചെയ്യാറുണ്ട് നല്ല ഉപകാരം ഉള്ള പാത്രം ആണ് 💯💯👍
@ResmeesCurryWorld5 ай бұрын
❤️❤️
@saleenakt29565 ай бұрын
ചായ ഉണ്ടാക്കിയത് വെച്ചിട്ടില്ലാട്ടോ 😊😊
@sreelathamt34783 ай бұрын
അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി താങ്ക്യൂ
@mars6655 ай бұрын
ഇതൊക്കെ ഞാൻ മുന്നേ ചെയ്യാറുണ്ട് 😍😄
@prakash_clt4 ай бұрын
നേരിട്ട് ഇതിൽ അരി തിളപ്പിച്ചെടുക്കാൻ കഴിയില്ല.. video യിൽ മറ്റു പാത്രങ്ങളിൽ വെച്ച ശേഷം . ഇതിൽ ഇറക്കി വെക്കുന്നതാണല്ലോ കാണിക്കുന്നത്. Gas stove വിൽ വെച്ച് പാചകം ചെയ്യാൻ കഴിയില്ലേ. Microvave oven തന്നെ ഉപയോഗിക്കണോ
Chorum biriyaniyum okke njagalum undakkum chaya kari ethonnum ariyillarunnu 🙏🫂🥰
@annumichu82895 ай бұрын
Gee rice cheyyndh vedio cheyyu pls
@ResmeesCurryWorld5 ай бұрын
റെഡിയായി. . പെട്ടന്ന് ഇടാം
@harithaharikumar778329 күн бұрын
Chechi valare upakarappetta video
@sajanisajani35015 ай бұрын
ഹായ് സിസ്റ്റർ ഗുഡ് ഈവനിംഗ് വളരെ ഉപകാരപ്രദമായ വീഡിയോയാണ് വളരെ ഇഷ്ടപ്പെട്ടു. ഫ്രൈഡ് റൈസ് ബിരിയാണിയും ഉണ്ടാക്കുന്നതും കൂടെ ഒന്ന് കാണിച്ചു തരണമേ അതിനകത്ത് അതായത് റൈസ് കുക്കറില് ചെയ്യുന്നത്❤
@ResmeesCurryWorld5 ай бұрын
ഉറപ്പായും ❤️
@AiswaryavaisakhAiswaryavaisakhКүн бұрын
Ente e rice cooker inte akathulla black round sadhanam miss aayi poi ...nthelum vazhi undo ath kittan ath ariyana njn ippo e video kaannane..please help
@sreelekhas82025 ай бұрын
ഞങ്ങൾ കുറച്ചു കാലം നോർത്തിന്ത്യയിൽ ആയിരുന്നു അവിടത്തെ തണുപ്പ് കാലത്ത് ദോശമാവ് ശരിയായി വരില്ലായിരുന്നു അപ്പോൾ ഞാൻ റൈസ് കുക്കറിൽ ഇതുപോലെ ആട്ടി വയ്ക്കുമായിരുന്നു ബാറ്റർ സൂപ്പറായി കിട്ടും
@ResmeesCurryWorld5 ай бұрын
🙏🙏❤️
@AnithaAnitha-t2o2 күн бұрын
Nalla arive
@sabeenac.i40775 ай бұрын
കാസറോള് കൊണ്ട് ഇത്രയൊക്കെ നല്ല നല്ല ഉപയോഗങ്ങൾ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത്.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു.. Good sharing
@KRTEJUS5 ай бұрын
കാസറോളല്ല, റൈസ് കുക്കർ
@ksms74235 ай бұрын
@@KRTEJUS 😄
@bindupp86223 ай бұрын
@@KRTEJUS😄😄😄
@joiseyjacob91703 ай бұрын
വളരെ ഉപയോഗമുള്ള വീഡിയോ ഇതിൽ പലതും എനിക്ക് അറിയില്ലായിരുന്നു
@syamilym.s48765 ай бұрын
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പ൯ 🤗🤗🤗
@ResmeesCurryWorld5 ай бұрын
😜😜🥸
@reshmikp38555 ай бұрын
Useful video thank you 🎉🎉
@BilalSabu-o7b5 ай бұрын
Super ideas rice cookeril neychor vekkunnath kanikkane
@ResmeesCurryWorld5 ай бұрын
ഉറപ്പായും 👍🏻
@Subi-z4g5 ай бұрын
Gee rice undakunna reethi parayane
@preetharamachandran596512 күн бұрын
Ithinde ullil use cheyyunna ring pottipoyi? Ring vangan kittumo?
@ResmeesCurryWorld12 күн бұрын
കിട്ടും
@lathifrehana44125 ай бұрын
ബിരിയാണി നെയ്‌ച്ചോറ് ഒക്കെ എങ്ങനെ anu നടക്കുന്നതെന്നു പറയാമോ
@anjalyjohnson72555 ай бұрын
Parayamo
@jamshijamshee7444 ай бұрын
നെയ്‌ച്ചോർ biriyani തേങ്ങാച്ചോർ എല്ലാം ഉണ്ടാക്കാം നെയ്ച്ചോറും തേങ്ങ ചോറും വെള്ളം വറ്റിച്ചിട്ട് ഇതിലേക്ക് വെച്ചാൽ മതി നെയ്‌ച്ചോർ എല്ലാം ദം ചെയ്തു ithilek ഇറക്കി വെച്ചാൽ മതി ഞാൻ ഇങ്ങനെ ആണ് cheyy ഇനി ആർക്കേലും അറിയുന്നത് പറഞ്ഞാൽ അതും usful ആകും 🥰🥰
@athisayasunil79254 күн бұрын
Rice cookeril neychoru vakkunnathinte video ido
@user-cy7vi1lg8s4 ай бұрын
ചേച്ചി ഞാൻ അറിയാതെ ഈ കുക്കർ കഴുകി പോയി. ചോറ് ഇപ്പോ വെന്തു കിട്ടാറുണ്ട്. പക്ഷെ വാർത്ത ചോറ് ഇറക്കി വെച്ച് കഴിഞ്ഞാ ചൂട് ഉണ്ടാവാറില്ല. പുതിയ കുക്കർ ആണ് 😢😢
@mumthasmumthas46993 ай бұрын
കഴുകാൻ പറ്റില്ലേ
@shahanabava31943 ай бұрын
Njan kyukarund oru kuzhappavum ella
@sakeena7115 ай бұрын
റൈസ് കുക്കറിൽ ബിരിയാണിയും നെയ് ചോറും വെക്കുന്ന വീഡിയോ ഇന്ന് തന്നെ ഇടൂ r
@ResmeesCurryWorld5 ай бұрын
തിരക്കായിപ്പോയി. . അടുത്ത ആഴ്ച ഇടുന്നുണ്ട്
@muhammedshameel78085 ай бұрын
Ghee rice ഞാനും ഉണ്ടാകാറുണ്ട്.rice ഉം വെള്ളവും ഒരുപോലെ ആയതിനു ശേഷം ഇതിലേക്ക് ഇറക്കി വെച്ച് ഞങ്ങൾ ഹോസ്പിറ്റലിൽ പോകുമ്പോ കൊണ്ടുപോകാറുണ്ട്.അവിടെ എത്തുമ്പോയേകും rice സെറ്റാകും
@ResmeesCurryWorld5 ай бұрын
🙏🙏
@SnehaSneha-f1p5 ай бұрын
Thank you dear ❤
@bendigomallufam5 ай бұрын
Rice cookeril Biryani undakkunathu onnu kanikkamo.nalla video anutto
@lmn94205 ай бұрын
മോളേ, ricecooker, അലൂമിനിയം ആണോ സ്റ്റീൽ ആണോ നല്ലത്? ഒന്ന് പറയണേ.. ഏത് വാങ്ങണം എന്ന കൺഫ്യൂഷനിലാണ്.
@ResmeesCurryWorld5 ай бұрын
സ്റ്റീൽ ആണെന്ന തോന്നുന്നേ 🙏
@Balk-n4e5 ай бұрын
Steel
@ShafeequeKooda-ih5ts5 ай бұрын
സ്റ്റീൽ
@sundergv.p55954 ай бұрын
THANK U SO...MUCH dear... ❤❤❤divyasundar
@vijayalakshmipk11245 ай бұрын
Thermal cooker ൻറെ ഉള്ളിലെ കറുത്ത ring നഷ്ട്ടപ്പെട്ടു പോയാൽ വേറെ വാങ്ങാൻ കിട്ടുമോ?