#250

  Рет қаралды 17,857

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 75
@NadeeshCherian
@NadeeshCherian Жыл бұрын
പുതിയ ആകാശം പുതിയ ഭൂമി എന്നും, ഭൂമി ചുട്ടു കളയും എന്നും ബൈബിൾ പറയുന്നുണ്ട്, ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും എന്ന് പറയുന്നുണ്ട് ഭൂമി മാറിപോയാൽ പിന്നെ എവിടെ നിന്നാണ് യേശു ആയിരം ആണ്ടു വാഴുന്നത്? എങ്ങനെയാണു അതിനു ശേഷം പിതാവിന് രാജ്യം ഏൽപ്പിക്കുന്നത് ഈ വീഡിയോകൾ കാണുമല്ലോ kzbin.info/www/bejne/ZmOWkoVtlq6XidE kzbin.info/www/bejne/p5yTp3tsqdKMgaM
@sarammathomas
@sarammathomas Жыл бұрын
Remember, Lord, what the Edomites did on the day Jerusalem fell. “Tear it down,” they cried, “tear it down to its foundations!” Psalms 137:7 NIV Obadiah The vision of Obadiah. Thus saith the Lord GOD concerning Edom; We have heard a rumour from the LORD, and an ambassador is sent among the heathen, Arise ye, and let us rise up against her in battle. Obadiah 1:1 KJV Ambassador is the Son of Joseph from book of revelation. And saviours shall come up on mount Zion to judge the mount of Esau; and the kingdom shall be the LORD's. Obadiah 1:21 KJV Don't forget that moses was his Ambassador.... Just saying it
@sarammathomas
@sarammathomas Жыл бұрын
The ambassador will come to punish and bring back Israel to there land psalm 85... It will cause a series of war which will end with Psalm 68. When I made sackcloth my clothing Psalms 69.11.ESV is about son of Joseph They gave me poison for food... is about Son of Joseph and for my thirst they gave me sour wine to drink... Is about Son of David Psalm 69:21 ESV And it's not single incident it's a pattern we see it again and again... As they were sealed when they were written. To know more about Moses read Isaiah 49
@santhoshxavier2737
@santhoshxavier2737 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ഒരുപാട് കാര്യങ്ങൾ ബൈബിളിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. താങ്കളുടെ ദൈവം അനുഗ്രഹിക്കട്ടെ
@abdulnazarph
@abdulnazarph Жыл бұрын
അദ്ദേഹം വിശ്വസനീയമായ രീതിയിൽ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണ് മുസ്ളീങ്ങൾ ഏശാവിന്റെ പിൻതലമുറയല്ല അവർ ഇസ്മായിലിന്റെ പിൻതലമുറയാണ് എന്നാൽ ഇറാനികൾ അശ്ശൂർ അവർ. ഇസ്രയേലിനെതിരാണ് അവർ യഥാർത്ഥ മുസ്ളീം അല്ല
@georgejoseph8618
@georgejoseph8618 Жыл бұрын
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല നിങ്ങളുടെ വഴികൾ എന്റെ വഴികളും അല്ല എന്നു യെഹോവ അരുളിച്ചെയ്യുന്നു ഏശയ്യ 55:8🙏❤
@sajivarughese9357
@sajivarughese9357 Жыл бұрын
വചനം പഠിക്കുന്നതിനു വളരെ സഹായകമായി
@Micahcoolt12
@Micahcoolt12 Жыл бұрын
കർത്താവിന്റെ കൃപയും അനുഗ്രഹവും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
@ushasoman2291
@ushasoman2291 Жыл бұрын
Thanks for explation and god bless you🙏🙏🙏🙏
@lissyvarghese784
@lissyvarghese784 Жыл бұрын
Praise the LORD 🙏🙏🙏
@bobinajacob3283
@bobinajacob3283 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ. ഞാനും ഓബദ്യാവ് 1:4 ൽ ആയിരുന്നു, സാഹചര്യവും സന്ദർഭവും ആര് ആരോട് എന്നെല്ലാം വ്യക്തമാക്കി തന്നു. ബൈബിൾ മുഴുവനും വായിച്ചു മനസ്സിലാക്കണമെന്നും. ഇനി കാളപെറ്റു എന്ന് എന്ന് കേട്ടാൽ കയറെടുക്കില്ല. പക്ഷേ ഒരു സംശയം; ദൈവത്തിന് മനുഷ്യനോട് അസൂയ ഉണ്ടായിരുന്നില്ലേ, ബാബിലോൺ നഗരം കെട്ടിപ്പൊക്കിയപ്പോൾ... അവരെ ചിതറിച്ചതും പല ഭാഷകൾ ആക്കിയതും.
@sebastianaj728
@sebastianaj728 Жыл бұрын
ഭൂമി വാസയോഗ്യമല്ലാത്ത അവസ്ഥയിൽ മനുഷ്യൻ വലിയ താമസമില്ലാതെ ആയിതീരും അപ്പോൾ നെട്ടോട്ടമോടാൻ തുടങ്ങും വെറുമൊരു വൈറസിനെ നേരിടാനാവാതെ വീട്ടിൽ രണ്ടു വർഷം ഇരുന്നപ്പോൾ എവിടെ പോയി സോമനാഥ്‌ ദൈവം ഒരു ഉരുക്കു കോട്ട കെട്ടിയിരിക്കുന്നു മനുഷ്യൻ ആദിവാസിക്കുന്ന ഭൂമിയുടെ മേൽ അത് മറ്റൊന്നുമല്ല ദൂരം എന്ന കോട്ടയാണ് , സൗരയുധത്തിന്റെ അപ്പുറത്തു ഒരു നക്ഷത്രത്തിന്റെ അടുത്തു മനുഷ്യൻ എത്തണമെങ്കിൽ പ്രകാശ വേഗതയിൽ എത്തിയാൽ പോലും നൂറു കണക്കിന് വർഷം ( ഭൂമിയിലെ ) വേണ്ടിവരും പ്രകാശത്തിന്റെ വേഗതയിൽ ഒരു വസ്തുവിനും സഞ്ചരിക്കാൻ സാധ്യമല്ല, ലക്ഷോപ ലക്ഷം പ്രകാശ വർഷങ്ങൾക്കകലെ ജീവനുള്ള ഗ്രഹം ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം അങ്ങിനെ ഒന്നിനെ കണ്ടുപിടിച്ചാൽ പോലും മനുഷ്യൻ നിസ്സഹായനാണ് ദൂരം ആണ് ആ കോട്ട ദൈവ ജനം വേറെ ഗ്രഹത്തിലുണ്ട് പക്ഷെ നമ്മൾ അവരെ കുറിച്ച് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല അവർക്ക് ഒരു നിയമം നമുക്ക് ഒരു നിയമം ഒരു പക്ഷെ നമ്മൾ മരിച്ചു കഴിഞ്ഞാൽ ആ ഗ്രഹങ്ങൾ കാനാൻ കഴിയും ആത്മാവിനു സഞ്ചരിക്കാൻ ഭൂമിയിലെ ഭൗതിക നിയമങ്ങൾ ബാധകമല്ലായിരിക്കാം ഈ ഗോളാന്തര യാത്രകൾ ഒന്നും ദൈവം വിഭാവനം അനുവദനീയമല്ല അതിന് മനുഷ്യ രാശി വലിയ വില നൽകേണ്ടി വരും കാരണം സൗരയുധം എന്ന് പറയുന്നത് കടലിലൂടെ ഒഴുകുന്ന ഒരു തോണിയാണ് ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ തോണിയിൽ ഓരോ വ്യക്തിയെയും അല്ലെങ്കിൽ ഓരോ ഭാരവും വയ്ക്കേണ്ട സ്ഥലത്താണ് ദൈവം വച്ചിരിക്കുന്നത് അതായത് ഓരോ ഗ്രഹങ്ങൾക്കും ഓരോ അകലവും ഭ്രമണ പരിക്രമണ വേഗതയും ഏല്ലാം അതിൽ ഒന്നിന്റെ മാസ് കുറയുകയോ കൂടുകയോ ചെയ്താൽ ഇവയുടെ സംതുലനാവസ്ഥ തകിടം മറിയും അത് ഒരു ശാസ്ത്രത്തിനും കണ്ടുപിടിക്കാനാവാത്ത രീതിയിൽ തന്നെയാവും തോണി മുന്നോട്ടു പോകുമ്പോൾ പാർശ്വ വശത്തേക്കു പോകുന്നുണ്ടോ എന്നറിയാൻ തോണിയിൽ ഇരിക്കുന്നവർക്കറിയാത്ത പോലെ ശാസ്ത്രജ്ഞൻ മാരെ അമ്പരിപ്പിച്ചുകൊണ്ട് പല പ്രവർത്തനങ്ങളും ഭൂമിയിൽ, പ്രപഞ്ചത്തിൽ സംഭവിച്ചിട്ടുണ്ട് അതെല്ലാം അവർ നിസാരവത്കരിക്കും അത്തരത്തിൽ ഒന്നാണ് omua muva എന്ന അജ്നാത പേടകം ദൈവമാണ് എല്ലാത്തിലും വലിയ ശക്തി
@NadeeshCherian
@NadeeshCherian Жыл бұрын
ഭൂമി മാറിപോയാൽ പിന്നെ എവിടെ നിന്നാണ് ആയിരം ആണ്ടു വാഴുന്നത്? അതിനു ശേഷം പിതാവിന് രാജ്യം ഏൽപ്പിക്കുന്നത് എങ്ങിനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചാൽ മനസിലാവും ഭൂമി എങ്ങും പോകുന്നില്ല, പുതിയ ആകാശം പുതിയ ഭൂമി എന്താണ് എന്ന് ഈ വീഡിയോ kzbin.info/www/bejne/ZmOWkoVtlq6XidE kzbin.info/www/bejne/p5yTp3tsqdKMgaM
@sebastianaj728
@sebastianaj728 Жыл бұрын
@@NadeeshCherian ബ്രെദർ, ശാസ്ത്രത്തിനുമൊക്കെ ഒരുപാട് അകലെയാണ് ജീവനുള്ള നമ്മുടെ ദൈവം എന്നാണ് ഞാൻ ഉദ്ദേശിച്ചത് ബ്രെദർ ന്റെ എല്ലാ vedios ഉം ഞാൻ കാണാറുണ്ട്, എനിക്ക് അതിൽ നിന്നെല്ലാം മനസിലായത്, ദൈവത്തെ സ്വാർത്ഥത കൂടാതെ അനുവേഷിക്കുന്ന മനുഷ്യർ വളരെ കുറവാണ് എന്നാണ് ബ്രെദറിനെ പോലുള്ളവരെ ദൈവം ഭൂമിയിലേക്ക് ഇനിയും എല്ലാ രാജ്യങ്ങളിലും ഇറക്കട്ടെ
@NadeeshCherian
@NadeeshCherian Жыл бұрын
@@sebastianaj728 🙏
@MessianicJew
@MessianicJew Жыл бұрын
​@NadeeshCherian He is ruling one thousand year now from New Jerusalem. This Jerusalem will be destroyed He won't rule from this earth. Then Gog and Magog starts. Then this earth will be destroyed completely.
@petercibil
@petercibil 11 ай бұрын
രാജ്യം ഏല്പിക്കുക എന്നത് physical ആണോ? എന്റെ രാജ്യം ഐഹികം അല്ല എന്നും അതു സന്തോഷവും നീതിയും ആണെങ്കിൽ രാജ്യം എന്നത് മാനുഷിക ഹൃദയം( centre of the human being / spirit existence) ആയിരിക്കുമോ?
@jasminjasminjoshy6730
@jasminjasminjoshy6730 Жыл бұрын
Amen amen🙏🙏
@valsammajoseph9456
@valsammajoseph9456 Жыл бұрын
Amen
@premaselvinrose3453
@premaselvinrose3453 Жыл бұрын
നല്ല ക്ലാസ്സ്‌ 🙏
@sebastianaj728
@sebastianaj728 Жыл бұрын
നല്ല ക്ലാസ് ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@anilnavarang4445
@anilnavarang4445 Жыл бұрын
ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റുമോ
@mathewoommen2842
@mathewoommen2842 Жыл бұрын
Good explanations
@samj8930
@samj8930 Жыл бұрын
V. Good class
@Sinayasanjana
@Sinayasanjana 10 ай бұрын
❤🎉🎉🎉🙏
@jamessamuel5679
@jamessamuel5679 Жыл бұрын
Amen.
@joseyjackson2134
@joseyjackson2134 Жыл бұрын
Amen 🙏
@shajichariyan6292
@shajichariyan6292 11 ай бұрын
🙏
@lizyjohn9832
@lizyjohn9832 Жыл бұрын
Praise the lord
@johnsonmj6600
@johnsonmj6600 Жыл бұрын
Praise the lord
@prethyasa7114
@prethyasa7114 Жыл бұрын
Praise the Lord❤. Hallelujah🙏❤
@sajijoseph5566
@sajijoseph5566 Жыл бұрын
👍👍👍👍
@sudhabinoy6137
@sudhabinoy6137 Жыл бұрын
Surprised video.. Very clear❤
@lizzy13
@lizzy13 Жыл бұрын
Hallelujah
@sarahkovoor4657
@sarahkovoor4657 Жыл бұрын
Good message
@sheebas9756
@sheebas9756 Жыл бұрын
Amen amen 🙏🙏🙏❤️
@SreekumarSreelinu
@SreekumarSreelinu Жыл бұрын
Good class
@pushpangathan-qu5zq
@pushpangathan-qu5zq Жыл бұрын
Praistha lord
@georgidominic2643
@georgidominic2643 Жыл бұрын
Thanks
@shejicc7673
@shejicc7673 Жыл бұрын
Good bro 🙏🙏🙏
@babuvarghese2220
@babuvarghese2220 Жыл бұрын
ചേട്ടാ എന്താണ് വിതാനം എന്താണ് വെളിച്ചങ്ങൾ. എവിടെ ഭൂമിയുടെ അറ്റം
@gracenpeace2244
@gracenpeace2244 Жыл бұрын
സ്തോത്രം...❤
@susanjacob274
@susanjacob274 Жыл бұрын
Superb
@tincytt3746
@tincytt3746 Жыл бұрын
@binducasper1588
@binducasper1588 Жыл бұрын
@mathewpothenvarghese6989
@mathewpothenvarghese6989 Жыл бұрын
Dear Brother , Bible verse not for one meaning, it's change as per the times . . You think Human can safely leave in moon .....?
@annavarghese8096
@annavarghese8096 Жыл бұрын
Veritta oru chodyom onam daiva makkalkku aghoshmakamo pls reply
@tessy1407
@tessy1407 Жыл бұрын
ഓണം ക്രിസ്തുമസ് ഈസ്റ്റർ ഈ ആകോഷങ്ങൾ ബൈബിൾ ളിൽ അനുവതികുന്നെങ്കിൽ ആകോഷികുക
@johnmathew8803
@johnmathew8803 Жыл бұрын
ഈ ദിവസം നിങ്ങള്‍ക്ക്‌ ഒരു സ്‌മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക്‌ എന്നേക്കും ഒരു കല്‍പനയായിരിക്കും. പുറപ്പാട്‌ 12 : 14
@johnmathew8803
@johnmathew8803 Жыл бұрын
ഏഴാംമാസം പതിനഞ്ചാംദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്‍ത്താവിന്‌ ഒരു തിരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാംദിവ സവും സാബത്തായിരിക്കണം. ലേവ്യര്‍ 23 : 39
@johnmathew8803
@johnmathew8803 Жыл бұрын
ഏഴാഴ്‌ചകള്‍ എണ്ണുക. കൊയ്‌ത്തു തുടങ്ങിയ ദിവസം മുതലാണ്‌ ആഴ്‌ചകള്‍ എണ്ണേണ്ടത്‌. അനന്തരം, നിന്റെ ദൈവമായ കര്‍ത്താവു നിനക്കു നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ സമര്‍പ്പിച്ചുകൊണ്ട്‌ അവിടുത്തേക്കു ആഴ്‌ച കളുടെ തിരുനാള്‍ കൊണ്ടാടുക. നിയമാവര്‍ത്തനം 16 : 10
@annavarghese8096
@annavarghese8096 Жыл бұрын
@@johnmathew8803 sir not satisfied with the answer... Coz onam is related with asuran mahabali... Vamana... Prathishta thrikkakkara ambalathilundu... So....
@jestinalbert9432
@jestinalbert9432 Жыл бұрын
Appo Ismail generation ara
@sebinantony6983
@sebinantony6983 Жыл бұрын
ഭൂമി നശിച്ചാൽ ചന്ദ്രനിൽ പോയി പാർക്കാം എന്നത് ഒരു അതിരുകടന്ന‌ വ്യാമോഹമാണ്.
@frreie
@frreie Жыл бұрын
അറബികൾ എന്നു പറയുന്നത് ഇന്നത്തെ മുസ്‌ലിംങ്ങൾ ആണോ? അപ്പോൾ കിസ്ത്യൻസും മുസ്ലിംങ്ങളും തമ്മിൽ ബൈബിൾ സംബന്ധമായി എന്തെങ്കിലും കണക്‌ഷൻ ഉണ്ടോ ? യഹോവയാം ദൈവത്തെയാണോ മുസ്ലിംങ്ങൾ അള്ളാഹു എന്ന് വിളിക്കുന്നത്. സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു
@inshot315
@inshot315 Жыл бұрын
ഒന്ന് പോട മണ്ട😂😂😂😂
@anilnavarang4445
@anilnavarang4445 Жыл бұрын
തീർച്ചയായും ബന്ധം ഉണ്ട് അള്ളാഹു എന്ന് പറയുന്നത് പിതാവായ ദൈവം ആണ് എന്ന് ഞാൻ മനസിലാക്കുന്നു ദൈവം പുത്രൻ യേശു എന്നും ഞാൻ മനസിലാക്കുന്നു യേശുവിൽ നിന്നല്ലാതെ രക്ഷ ഇല്ല.. എല്ലാ ശക്തി ഉണ്ടായിട്ടും യേശു ദേവൻ ആരും ആയിട്ടും യുദ്ധം ചെയ്തില്ല ദൈവത്തിന്റെ വാക്കിൽ ജീവിച്ചു
@inshot315
@inshot315 Жыл бұрын
@@anilnavarang4445 അല്ലാഹു ആരെന്ന് നിനക്ക് അറിയാമോ😂😂😂 മുഹമദ് ന് പെണ്ണ് കൂട്ടി കൊടുക്കുന്ന ഒരു അറബി ദേവൻ ആയിരുന്നു അല്ലാഹു . മൂന്ന് പെൺമക്കളുടെ ബാപ്പയായ അല്ലാഹു.. 6 വയസുള്ള ആയിഷയെ ഭോഗിക്കാൻ വേണ്ടി കുട്ടിയുടെ വപ്പനെത്തിർത്തിട്ടും ആയത്ത് ഇറക്കി കൊടുത്ത് 😂😂😂 അല്ലാഹു നിങ്ങള്ക്ക് ഉളുപ്പും ഇല്ലാതെ 😂😂😂😂 ദൈവവും അല്ലാഹുവും ആയി ഒന്നിപ്പിക്കുന്ന മനസ്സ് അപാരം തന്നെ😂😂😂😂ഖുർആൻ വായിക്കുന്ന ഏവർക്കും അറിയാം മുഹമ്മദ് പെണ്ണ് പിടിക്കാൻ വേണ്ടി ഉണ്ടാക്കിയത് ആണ് ഖുർആൻ അതിൽ ദൈവത്തിൻ്റെ വചനവും കൂട്ടി ചേർത്തു ..ഇത് മനസ്സിലാക്കാൻ കഴുതകൾ ആയ മിക്ക മുസ്ലിംസ് കഴിയുന്നില്ല 😂😂😂😂
@inshot315
@inshot315 Жыл бұрын
@@anilnavarang4445 @anilnavarang4445 അല്ലാഹു ആരെന്ന് നിനക്ക് അറിയാമോ😂😂😂 മുഹമദ് ന് പെണ്ണ് കൂട്ടി കൊടുക്കുന്ന ഒരു അറബി ദേവൻ ആയിരുന്നു അല്ലാഹു . മൂന്ന് പെൺമക്കളുടെ ബാപ്പയായ അല്ലാഹു.. 6 വയസുള്ള ആയിഷയെ ഭോഗിക്കാൻ വേണ്ടി കുട്ടിയുടെ വപ്പനെത്തിർത്തിട്ടും ആയത്ത് ഇറക്കി കൊടുത്ത് 😂😂😂 അല്ലാഹു നിങ്ങള്ക്ക് ഉളുപ്പും ഇല്ലാതെ 😂😂😂😂 ദൈവവും അല്ലാഹുവും ആയി ഒന്നിപ്പിക്കുന്ന മനസ്സ് അപാരം തന്നെ😂😂😂😂ഖുർആൻ വായിക്കുന്ന ഏവർക്കും അറിയാം മുഹമ്മദ് പെണ്ണ് പിടിക്കാൻ വേണ്ടി ഉണ്ടാക്കിയത് ആണ് ഖുർആൻ അതിൽ ദൈവത്തിൻ്റെ വചനവും കൂട്ടി ചേർത്തു ..ഇത് മനസ്സിലാക്കാൻ കഴുതകൾ ആയ മിക്ക മുസ്ലിംസ് കഴിയുന്നില്ല 😂😂😂😂
@inshot315
@inshot315 Жыл бұрын
@@anilnavarang4445 @anilnavarang4445 അല്ലാഹു ആരെന്ന് നിനക്ക് അറിയാമോ😂😂😂 മുഹമദ് ന് പെണ്ണ് കൂട്ടി കൊടുക്കുന്ന ഒരു അറബി ദേവൻ ആയിരുന്നു അല്ലാഹു . മൂന്ന് പെൺമക്കളുടെ ബാപ്പയായ അല്ലാഹു.. 6 വയസുള്ള ആയിഷയെ ഭോഗിക്കാൻ വേണ്ടി കുട്ടിയുടെ വപ്പനെത്തിർത്തിട്ടും ആയത്ത് ഇറക്കി കൊടുത്ത് 😂😂😂 അല്ലാഹു നിങ്ങള്ക്ക് ഉളുപ്പും ഇല്ലാതെ 😂😂😂😂 ദൈവവും അല്ലാഹുവും ആയി ഒന്നിപ്പിക്കുന്ന മനസ്സ് അപാരം തന്നെ😂😂😂😂ഖുർആൻ വായിക്കുന്ന ഏവർക്കും അറിയാം മുഹമ്മദ് പെണ്ണ് പിടിക്കാൻ വേണ്ടി ഉണ്ടാക്കിയത് ആണ് ഖുർആൻ അതിൽ ദൈവത്തിൻ്റെ വചനവും കൂട്ടി ചേർത്തു ..ഇത് മനസ്സിലാക്കാൻ കഴുതകൾ ആയ മിക്ക മുസ്ലിംസ് കഴിയുന്നില്ല 😂😂😂😂
@mathewjoseph5027
@mathewjoseph5027 Жыл бұрын
ബൈബിൾ വചനവും മറ്റുള്ളവർ പറയുന്നതും കൂട്ടിക്കുഴക്കരുത്. ആർക്കും എന്തും പറയാം. അത് പലതും സന്ദര്ഭോജിതമായി അവർ പറയുന്നതാണ്. അതിനെ എടുത്തു ഇവിടെ വെക്കരുത്. ഈ വചനം ഭാഗം എങ്ങനെ വിചിന്തനം ചെയ്യാമെന്ന് പറഞ്ഞാമതി.. അവർ മാത്രമല്ല മറ്റു പലരും ഇതുപ്രയോഗിച്ചിട്ടുണ്ട്.
@sajijoseph5566
@sajijoseph5566 Жыл бұрын
👍👍👍👍
@kp210
@kp210 Жыл бұрын
Praise the Lord
@sajigeorge7421
@sajigeorge7421 Жыл бұрын
Praise the Lord
#258.ഗോഗ് മാഗോഗ്‌, ഹർമ്മഗെദ്ദോൻ ടൈം ലൈൻ.
38:46
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 16 М.