ബൈബിൾ ഹൃദയത്തിൽ എഴുതിയ എന്റെ പ്രിയപ്പെട്ട സഹോദരൻ അതാണ് നദീഷ് ബ്രദർ ❤️
@mammanv Жыл бұрын
ഞാനൊരു ദിവസം അദ്ദേഹത്തിന് യൂട്യൂബിൽ കമന്റ് എഴുതി. എന്തുകൊണ്ട് ഈ പഠിപ്പിക്കലിന് reach ഇല്ലാതെ പോകുന്നു? അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്നത് തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം. അതും ഞാൻ അതിൽ എഴുതിയിരുന്നു. അദ്ദേഹം അത് കണ്ട് അതിൽ ഒരു ഹാർട്ട് ♥️എമോജി ഇട്ടിരുന്നു. അദ്ദേഹത്തിന് കർത്താവ് ധാരാളമായിഅനുഗ്രഹിക്കട്ടെ.. 🙏
@bijumatthew6572 жыл бұрын
എന്റെ പ്രിയ സുഹൃത്തു നദീഷിനെ ദൈവം ഉപയോഗിക്കുന്നതിൽ വളരെ സന്തോഷം..
@jollyjohn92103 жыл бұрын
വളരെ നാളുകൾ കൊണ്ട് താങ്കൾ ആരാണെന്നറിയാൻ ആഗ്രഹിച്ചിരുന്നു. അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ!
@biyoljoymon71283 жыл бұрын
ഞാനും വളരെ നാളായി ആഗ്രഹിച്ചിരുന്നു ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് അറിയാൻ. വളരെ സന്തോഷം ഉണ്ട്.
@sarakuttygeorge60542 жыл бұрын
Very good teachings
@tituspalias92712 жыл бұрын
Y
@nirmalaboban23792 жыл бұрын
കൂടുതൽ അറിയാൻ കഴിഞ്ഞത് നന്നായി
@varghesemathai504 Жыл бұрын
ഇവരെയല്ല അറിയേണ്ടത്. സൃഷ്ട്ടാവും രക്ഷിതാവും പരിപാലകനുമായ ദൈവത്തെയും ആ ദൈവത്തിന്റെ വള്ളിയോ പുള്ളിയോ മാറാത്ത വചനത്തെയുമാണ് അറിയേണ്ടത്. നിത്യ ജീവനായി നിങ്ങൾ ഇന്നിന്ന മനുഷ്യരെ അറിഞ്ഞിരിക്കണം എന്ന് ആരെങ്കിലും മറ്റുള്ളവരെ നിർബന്ധിക്കുന്നുണ്ടെങ്കിൽ ആ നിർബന്ധിക്കുന്നവർ അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ ഏജന്റ്മാരായിരിക്കും. അവർ ദൈവത്തിന്റെ ദാസന്മാരായിരിക്കുകയില്ല.
@original6493 жыл бұрын
വളരെ അനുഗ്രഹമായ ഒരു ഇന്റർവ്യൂ ആണ്.ഞാന് പല മെസേജുകളും കേൾക്കും എങ്കിലും പ്രത്യേകിച്ച് കർത്താവിന്റെ വരവിനെപ്പറ്റി ഏറ്റവും അടിസ്ഥാനപരമായി ദൈവ വചന ത്തിന്റെ ആധികാരികതയിൽ ക്ലാസ്സെടുക്കുന്ന ഒരേയൊരു വ്യക്തി ബ്രദർ നദീഷ് ചെറിയാനാണ് അദ്ദേഹത്തിന്റെ വീഡിയോയുടെ കമന്റുകൾ നോക്കിക്കഴിഞ്ഞാൽ അതിൽ വരുന്ന റിപ്ലേ അനേകം വ്യക്തികളുടെ മാനസാന്തരത്തിന് കാരണമായി തീർന്നു എന്ന് മനസ്സിലാകാം
@anitbose25923 жыл бұрын
വളരെ സ്വഭാവികമായ അവതരണം. അതിശയോക്തി ഇല്ലാതെ, ബഹളം ഇല്ലാത്ത ഇത്തരം ശുശ്രൂഷകരാണ് ഇന്നിന്റെ avasiam. God bless you
@minivarghese69943 жыл бұрын
അറിയാൻ ആഗ്രഹിച്ച talk താങ്ക്സ്. U r blessed brother 🙏
@jijipoly58213 жыл бұрын
ഒരുപാട് നന്ദി.. ക്ലാസുകൾ തുടർച്ചയായി കേൾക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നു 🙏
@rajpm45223 жыл бұрын
Dear Bro. Nadeesh Cherian അങ്ങയുടെ ക്ലാസുകൾ വളരെ അനുഗ്രഹകരമാണ്. ദൈവം കൂടുതലായി അങ്ങയെ അതിനു പ്രാപ്തനാക്കട്ടെ. മറ്റ് പലരും ചെയ്യുന്നത് പോലെ സ്വന്തമായി സഭയുണ്ടാക്കാൻ ശ്രമിക്കാതെ അങ്ങ് ഇപ്പോൾ ചെയ്യുന്നത് തന്നെ തുടരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ചോദ്യകർത്താവ് കരുതുന്നത് സ്വന്തം സഭയുണ്ടാക്കിയാൽ മാത്രമേ രക്ഷിക്കപെട്ടവരുടെ എണ്ണം അറിയൂ എന്ന് വിചാരിക്കേണ്ട.. അത് ദൈവം അല്ലേ നിശ്ചയിക്കേണ്ടത്... മാനവും മഹത്വവും ദൈവത്തിനാകട്ടെ..
@mollyjoseph24112 жыл бұрын
ആഗ്രഹിച്ച കാര്യമാണ് ഈ ദൈവദാസനിലൂടെ ദൈവം മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നത് അതുകൊണ്ട് ദൈവത്തിനും അദ്ദേഹത്തിനും ഒരുപാട് നന്ദി
@anoopmathew18123 жыл бұрын
വളരെ ശാന്തമായി സംസാരിക്കുന്ന ദൈവ ദാസന്മാർ. സ്തോത്രം
@__joshna__61982 жыл бұрын
ഞാനും താങ്കള്‍ ആരാ എന്ന് അറിയാൻ ആഗ്രഹിചിരുന്നു....വളരെ അധികം സന്തൊഷം...😊,God bless you brother
@dr.mollyjohn68903 жыл бұрын
Daniel's 70 wks prophesy is one among the best of br.Nadeesh's videos.Lord bless
@TheSungeetha Жыл бұрын
Br.Nadeesh Cherian your teachings are very helpful ,thanks!
@sherlyreji073 жыл бұрын
I am always watching your studies you are my teacher my brother my pastor
@josephmd55405 ай бұрын
ദൈവം അധികമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്ന്🙏
@ankithareji7940 Жыл бұрын
Thank you God for speaking Through Him. God bless you
@minilevi84653 жыл бұрын
Thanking God for this humble brother! The revelations that He received from God are mind blowing! Thank you brother for sharing it through you tube . May God bless you even more for His glory!
@sominisudeep3064 Жыл бұрын
He is not influenced by any book except the Bible.That's the reason why he is different from others.
@chempilbabu Жыл бұрын
ഞാൻ എന്നും താങ്കളുടെ ക്ലാസുകൾ മണിക്കൂറുകൾ കാണാറുണ്ട് വേദഭാഗം നന്നായി മനസിലാക്കാൻ സാധിക്കുന്നു. ബ്രദർ നേരിട്ട് പല തവണ എന്റെ സംശയങ്ങൾ തീർത്തു തന്നിട്ടുണ്ട്. ഞാൻ ഒരു ഹിന്ദുവാണ്
@sasikv4255 Жыл бұрын
സംശയം തീർന്നോ? ക്രിസ്തുവിനെ സ്വീകരിച്ചോ?
@johnsonjose94073 жыл бұрын
ഒരുപാട് നന്ദി ക്ലാസ് തുടർച്ചയായി കേൾക്കുന്നുണ്ട്
@beenajohn112 Жыл бұрын
Iam happy to see you perfectly, iam seeing your videoes and seeing your bible messeges, iam influence it, my belief in god has increased and continue to read bible fully.
@kuruvillaii85493 жыл бұрын
I am a regular listner.your teachings are simple language understanable with appopriate pointers and bible portions. We feel that jesus is directly talking through you.
@sayoosauravsayoosaurav21732 жыл бұрын
വീണ്ടും ബൈബിൾ ക്ലാസുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു.
@annammamarkose89863 жыл бұрын
Pasterudae message kelkkuvan oroo datum kathirickunnu god bless you
@esmymathew45092 жыл бұрын
Your message revealed many truth & bible history , anybody can believe because you are showing with bible reference 🙏, praying for your ministry & your family
@rjm19ktmjoseph892 жыл бұрын
Bro.nadeedh cheriyan God Jesus bless you abundantly that's all I want to say
@jollyjohn55172 жыл бұрын
Beautiful... Br Nadeesh... Arise and Shine for JESUS CHRIST ALONE... Thank you ❤️ Dr Jolly John ... Kerala.
@smithasoosanjohn92533 жыл бұрын
Thank you brother, you are the real servant of God
@deepuranni802 жыл бұрын
അനു കളത്തിൽ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട ആളെ തിരിച്ചറിയാൻ നടത്തിയ ശ്രമം ഈ പ്രിയ സഹോദരനെ കണ്ടെത്താൻ ഇടയായി. ശകതമായി ദൈവം ഉപയോഗിക്കട്ടെ
@georgy.t.m56582 жыл бұрын
A blessed testimony, may God bless all your efforts in christ...
@Sinayasanjana Жыл бұрын
സാർ അത്ഭുതം തന്നെ നിങ്ങളുടെ ക്ലാസ്സ്
@mollykuruvilla79163 жыл бұрын
🙏 Many of us regularly hear your messages and it really influence us, may God bless you abundantly to bring many more to understand the Bible in a better way and to attract them to God's kingdom. 🙏
@beenajohn112 Жыл бұрын
May God bless you, Nadeesh bro. thank you for your videos and it make me to love jesus christ and bible.
@sophyshyju73653 жыл бұрын
Thank God for this blessed precious message and testimony
@has58923 жыл бұрын
ദൈവം നൽകുന്നതിനേക്കാൾ വലിയ അറിവ് പുസ്തകങ്ങൾ തരില്ല അതു വിശ്വാസത്തെ വഴി തെറ്റിക്കും ബ്രദറിന്റെ ആശയമാണ് ശെരി. സ്തോത്രം.
@miniann46993 жыл бұрын
Thank you Lord ....Its very helpful for all of us....Thank you brother
@basielbasiel8565 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏
@sarammacherian37233 жыл бұрын
May gbu more n more to enlighten those in darkness
@liniyaroshan72902 жыл бұрын
Definitely God has a purpose for your ministry... May Lord help you to fulfill his will in your life... Prayers and supports... Your teaching helped us a lot to realize many things that we already believed as true..... Certainly u are a blessing for these endtime..
@gladiskpaul8265 Жыл бұрын
യേശുവേ നന്ദി സ്തുതി ആരാധന
@lucyjose14163 жыл бұрын
God Bless You brother. I am continuously watching your vedios.
@cmmathew773 жыл бұрын
I am allways waching your study its so much help full my life thans
@tessy14072 жыл бұрын
Very glad to hear nd see u 🙏 br May Jesus bless u abundantly Amen
@pradeepjayan2 жыл бұрын
ബ്രദർ നദീഷീനേ ദൈവം അനുഗ്രിക്കട്ടെ
@viji69182 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ക്ലാസ്സുകൾ കാണാറുണ്ട്. നന്ദി സാർ
@shibyvavavava28113 жыл бұрын
Am almost waching study classes... When i saw its late your chanel pastor... But i thinking this my time
@annammathomas79223 жыл бұрын
I watch all the classes regularly.. Its very informative and blessing.. Some classes are really new information
@vazhipokkaN13 жыл бұрын
Now its private..cant see..what to do? New chNnel?
@joshysajan23383 жыл бұрын
Very informative video brother. God give more revelation about the Word of God and use them for his Glory.
@gracythomas49843 жыл бұрын
I am regularly watching his vedios
@Techniq7774 ай бұрын
Thank you
@shreesh45812 жыл бұрын
ബ്രദറിന്റെ ബൈബിൾ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല യേശുവിനെ നന്നായിട്ട് അറിയേണ്ടവർ നദീഷ് ബ്രദറിന്റെ ബൈബിൾ വീഡിയോസ് കാണുക അത് പ്രചരിപ്പിക്കുക , ബ്രദറിന്റെ ഓരോ വിഡിയോസും വിജതീയതയിൽ നിന്നും വിശ്വാസി ആയ എന്നീ ശക്തിപ്പെടുത്തി. 🙏🙏👍ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏ബ്രദർ 🥰
@annammavarghese48849 ай бұрын
ഞാൻ വേറെ ചില ദൈവദാസന്മാരുടെ ക്ലാസുകൾ കേട്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് അനുഗ്രഹിക്കപ്പെട്ട നദീഷ് സഹോരന്റെ ക്ലാസ്സാണ്. Praise the Lord. Thank you. May God bless you.
@jijo57213 жыл бұрын
Nadeesh sir, God bless you! 😊🙏
@babutk40253 жыл бұрын
God bless you
@reethal97143 жыл бұрын
Praise the lord
@cyrilantony9128 Жыл бұрын
Good blessing you and your family 🙏🙏🙏🙏
@gummybhai29373 жыл бұрын
God bless you.Sir.
@sujasajisamuel22413 жыл бұрын
I am your continued listerner. GOD BLESS YOU 🙌
@sonysssteelwork71392 жыл бұрын
Praise the Lord 🙏🙏🙏🙏
@maneshmathew99432 жыл бұрын
ദൈവ നാമം മഹത്വപെടട്ടെ....
@lalyabraham74163 жыл бұрын
GOD BLESS U PASTOR
@tvmcamerascantvmcamerascan10642 жыл бұрын
God bless you abundently
@tessashaji4983 Жыл бұрын
God bless
@neethathomas57112 жыл бұрын
Praise the Lord Jesus. God bless you more and more brother.
@josongeorgekddc61713 жыл бұрын
John Nelson Darby was the co ordinator of this subject in 1830 years. He proved Israel and Church are two different things that led the formation Israel Kingdom the zion movement
@sheebasaradaniel8930 Жыл бұрын
Instead of asking questions, that brother is giving self explanations.
@tittyratheesh83773 жыл бұрын
God bless you Pastor 👍🏼
@susangeethageorge12793 жыл бұрын
A blessed message...
@alanbiju82243 жыл бұрын
Br. നദിഷിന്റെ ക്ലാസ്സ് മുഖനേ ക്രിസ്തുവിലായവരെ അറിയണമെങ്കിൽ ഈ വീഡിയോ കേൾക്കുന്നവർ Br. Nadeesh യൂറ്റുബ് വിഡിയോകൾ പരിശോധിക്കുക. യേശുവിനെ അറിയണമെന്നും, സ്നേഹിക്കണമെന്നും, ദൈവവചനം പഠിക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹമുള്ളവർ Br. വീഡിയോ ക്ലാസ്സ് മുഖനേ രക്ഷപ്രാപിച്ചിടുണ്ട്. ഞാനും അങ്ങനെ ഒരു വക്തി ആണ്. ദൈവം നൽകിയ അറിവ് Br. ക്ലാസ്സിലൂടെ നൽകിയിട്ടുണ്ട്. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് അതു പ്രയോചനകരം തന്നെയാണ്. എന്നാൽ കേട്ട വ്യക്തി തികവുള്ളവനാകുക എന്നത് കേൾക്കുന്ന ആളിന്റെ ദൈവവുമായുള്ള ബന്ധംപോലെയിരിക്കും. തീർച്ചയായും Br.ന്റെ വിഡിയോകൾ കേൾക്കുന്നവരുടെ എണ്ണവും അതിന്റ കമ്മെന്റുകളും പരിശോധിച്ചാൽ നമുക്ക് അതു മനസിലാകും. Br. Nadeesh ന് അനേകംപേരെ ശിഷ്യരാക്കുവാൻ കഴിഞ്ഞിടുണ്ട്. വെറുതെയുള്ള ശിഷ്യരെ അല്ല, ദൈവാരാജ്യത്തിനു പ്രയോജനമുള്ള ശിഷ്യരെ അദ്ദേഹം ദൈവകൃപയാൽ നേടിയിടുണ്ട്.
@vazhipokkaN13 жыл бұрын
Now its not available.. its showing private video.. any other options?
@alanbiju82243 жыл бұрын
@@vazhipokkaN1 now its available
@vazhipokkaN13 жыл бұрын
@@alanbiju8224 thanks for the reply bro. Available in same channel or new.. could u share the link.thanks
@sudhabinoy6137 Жыл бұрын
@@vazhipokkaN1 ബൈബിൾ പ്രവചനങ്ങൾ
@vazhipokkaN1 Жыл бұрын
@@sudhabinoy6137 thankyou
@alexpappachan49792 жыл бұрын
Godly man with Holy spirit's guidance 🌹🌹🌹🌹
@remanithomas24073 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ജൂതൻ-i3 жыл бұрын
Nadeesh ബ്രോ💕💕💕
@thomasjoseph18733 жыл бұрын
well concluded, Nadeesh Brorther🌹, God bless🙏🏿🙏🏿🙏🏿
@shibyvavavava28113 жыл бұрын
God Bless you both pastors
@rajeeshpg13863 жыл бұрын
❤️PRAISE JESUS❤
@marykuttythomas8079 Жыл бұрын
'GOD BLESS YOU BROTHER🎉
@grishavk93493 жыл бұрын
Thanks a lot... 🙏🙏 Used to watch videos.... Great!!! 👏👏👏
@prathibhasuresh84452 жыл бұрын
ആമേൻ
@sherlyreji073 жыл бұрын
God bless you my dear brouther
@maryi.v88173 жыл бұрын
God bless u brother🙏🙏🙏
@lucyjose14163 жыл бұрын
I am always watching your vedios.
@Sinayasanjana Жыл бұрын
Happy ആയി
@monsyaykkattu8011 Жыл бұрын
ആരാണ് എന്നു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അറിഞ്ഞതിൽ സതോഷം, റാന്നി കാരൻ ആണെന്ന് അറിഞ്ഞതിൽ കൂടുതൽ സതോഷം
@monsyaykkattu8011 Жыл бұрын
വെളിപാട് പുസ്തകം ഇത്ര കൃത്യമായി പറഞ്ഞു തരാൻ കഴിയുന്നത് ഒരു നല്ല പരുശുദ്ധ ആത്മാവ് ലക്ഷണം ആണ് മറ്റു പലരും മത പരിവർത്തനആം നടത്താൻ ഒരു ഭയ പെടുത്തലിനായി ഉപയോഗിക്കുന്ന.ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ, ഒരു ക്നാനായക്കാരെന്റെ കുലീനത് താങ്കളിൽ ഉണ്ട്.
@kumariabraham28123 жыл бұрын
God bless u brother. God is great.
@leelammav80972 жыл бұрын
Praise the lord brother,I also wish to know about you for a long time.Happy to hear from you. One thing I want to tell you that ,the seventh day Adventist Church groups know and we have studied and continue studying about the books Daniel and Revelation in our Sabbath school lessons but except one fact was different about 666 ,but what you explained about 666 was correct. We had a separate book with these two books explanation.Have you heard about this church ( Seventh day Adventist Church) Most of your videos I had gone through it, it helps me to understand more about Bible. God bless
@benitjoseph63662 жыл бұрын
Thanks Brother
@vjrobert22822 жыл бұрын
സ്തോത്രം
@Ahf77443 жыл бұрын
Prophet nadeesh Bro God bless you
@praveenaaprakash Жыл бұрын
🙏 ഉപമകളായി ക്രിസ്തു പറഞ്ഞ കാര്യങ്ങൾ സാദാരണ മനുഷ്യർക്ക് ഗ്രെഹിക്കുവാൻ പറ്റുന്നില്ല.. അവസാനത്തോളം പിടിച്ചുനിൽക്കുന്നവർ.. രക്ഷിക്കപ്പെടും.. എന്ന് ബൈബിൾ പറയുന്നു.. വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും.. എന്ന ബൈബിൾ വചനമാണ് എന്നെ എപ്പോഴും. നയിക്കുന്നത്.. താങ്കൾക്കു ദൈവം അനവധി വെളിപാടുകൾ തരുന്നു ദൈവസ്നേഹത്തിനായി ദൈവത്തെ കുറിച്ചുള്ള അറിവിനായി... അതിയായി ആഗ്രഹിക്കുന്നവർ അനേകർ ഉണ്ട്.. ദേവവചനം പ്രഘോഷിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@chandypu7783 Жыл бұрын
❤
@philipkumbalanghi5872 жыл бұрын
YES OK
@V4victory_23 Жыл бұрын
Nadeesh ബ്രദറിന്റെ അതെ ടെസ്റ്റിമണി ആണ് എന്റേതും. ഞാനും 2012 ൽ ആണ് സ്നാനം സ്വീകരിച്ചത്. ഞാൻ ദൈവ ആത്മാവിൽ പ്രവചിച്ച കാര്യങ്ങൾ കൃത്യമായി സംഭവിച്ചിട്ടുണ്ട് 2018 മെയ് ൽ വരാനിരിക്കുന്ന കേരളത്തിൽ ലെ പ്രളയത്തെ കുറിച് വെളിപ്പാട് കിട്ടി ഞാൻ പ്രവചിച്ചു 2018 സെപ്റ്റംബർ ൽ 2019 ൽ പ്രളയ സമ്മാനമായി കേരളത്തിൽ വരും എന്നു പ്രവചിച്ചു 2020 ജനുവരി യിൽ വരാനിരിക്കുന്ന കോവിഡ് ന്റെ രൂക്ഷമായ വരവിനെ കുറിച്ച് പ്രവചിച്ചു. ഹെൽത്ത് ഡിപ്പാർട്മെന്റ് പറഞ്ഞു വൈറസ് വായുവിലൂടെ വ്യാപനം ഇല്ല എന്നു പറഞ്ഞപ്പോൾ ഞാൻ പ്രവചിച്ചു പറഞ്ഞു വ്യാപനം ഉണ്ട് സൂക്ഷിക്കണം എന്നു. തൃശൂർ ൽ അരയ്ക്ക് കീഴെ ചലന ശേഷി ഇല്ലാത്ത വ്യക്തിയെ യേശു കർത്താവിന്റെ നാമത്തിൽ കല്പിച്ചു നടത്തിയിട്ടുണ്ട്
@kathrinammakd28643 жыл бұрын
Amen
@shijisabu17822 жыл бұрын
Brother👍
@lalyabraham74163 жыл бұрын
Pastor saju chathnoor and brother John p thomas also a good preachers.
@NadeeshCherian3 жыл бұрын
സജു മാത്യു ആണ് സജു ചാത്തന്നൂർ അല്ല സിസ്റ്റർ
@minmathew6423 жыл бұрын
Kasthtam sahodari. Dont compare him with Saju chattanoor. Saju chattanoors messages are not factual at all and it is is just a bunch of made up stories. Nadesh cherian classes are indepth bible studies .Please read bible and God will open your eyes to understand it
@jollyjohn83123 жыл бұрын
Within 100 days we can finish reading Bible one time. Every year I am reading
@jobyjeena3 жыл бұрын
Sure
@alicethankappan41772 жыл бұрын
എത്രകാലമായി. കാണാൻ. Aghrahickunnu
@alicethankappan41772 жыл бұрын
ഇന്നേ. അതെ. Sadhichu
@sunnymmolath36523 жыл бұрын
പ്രേവചനം സത്യമായി പഠിക്കാൻ സാധിക്കുന്നതിൽനന്ദി
@laijusunil2 жыл бұрын
God bless you
@tincythampi51043 жыл бұрын
🙏
@RkZ20092 жыл бұрын
താങ്കളുടെ ബൈബിൾ പഠിക്കാനുള്ള സമർപ്പണം വളരെ വലുതാണ് ഇപ്പോൾ ഏതു ചർച്ചിൽ ആണ് ?
@karee-jok14523 жыл бұрын
Interviewer is trying to project himself!! rather than asking related questions.
@notgood40142 жыл бұрын
ചോദ്യം ചോദിക്കുന്ന ആളു ബല്ലാത്ത ജാതി ആണലോ he
@lalyantoney37713 жыл бұрын
Where is his sermons these days..its not visible in your tube these days.. what happened to ബൈബിൾ പ്രവചനങ്ങൾ channel???