2500 അടി ഉയരത്തിൽ വഴി അറിയാതെ /NIKHIL TN/KOTTATHALACHI HILLS /കൊട്ടത്തലച്ചി മല /OFF ROAD/TREKKING

  Рет қаралды 241

NIKHIL TN

NIKHIL TN

Күн бұрын

സമുദ്ര നിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന "കൊട്ടത്തലച്ചി മല ". കണ്ണൂർ ജില്ലയിലെ കിഴക്ക് ചെറുപുഴക്ക് അടുത്ത് പുളിങ്ങോം വഴി ആണ് ഞങ്ങളുടെ യാത്ര. പയ്യന്നൂരിൽ നിന്ന് വരുമ്പോൾ പെരിങ്ങോ0 കഴിഞ്ഞാൽ വഴിയിൽ ഇടയ്ക്ക് ഇടയ്ക്ക് ഈ മല കാണാം. ഇവിടം പ്രധാനമായും ക്രിസ്ത്യൻ ആരാധനാ കേന്ദ്രം ആണ്. മലക്കയറ്റ സമയത്തെ രാത്രി കാല ദൂരകാഴ്ച്ച വളരെ മനോഹരം ആണ്.മലയെ പാമ്പ് ചുറ്റിയ പോലെ അടിമുതൽ മുടി വരെ ട്യൂബ് ലൈറ്റ് കൾ കാണാം.
മേഘങ്ങൾക്ക് മേലെ പ്രകൃതി വിസ്മയം ഒരുക്കുന്നത് പ്രകൃതി സ്നേഹികൾക്കും സഞ്ചരികൾക്കും ഇവിടെ കുളിർകാഴ്ച്ച ആണ്. അല്പം ഓഫ്‌ റോഡും ചെറുതല്ലാത്ത ട്രെക്കിങ്ങും ആസ്വദിക്കാം വൈകുന്നേരം മലകയറുന്നവർക് സൂര്യസ്ഥമായം വിസ്മയം ആകും...
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അതിനെ നോവിക്കാതെ ഈ മലമുകളിലേക് സ്വാഗതം
#KOTTATHALACHIMALA #trending #naturelovers #offroad #trekking #hills

Пікірлер: 4
@soumyaajoop4916
@soumyaajoop4916 Жыл бұрын
👌
@lonefighter999
@lonefighter999 Жыл бұрын
Woww...🎉
@ca_aspirant369
@ca_aspirant369 Жыл бұрын
@harisperingome9604
@harisperingome9604 Жыл бұрын
❤ ആശംസകൾ നിഖിൽ ടി എൻ
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Mom had to stand up for the whole family!❤️😍😁
00:39
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
A Trip to Ramakkalmedu
14:25
epic.riders_kl-06
Рет қаралды 205
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 377 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН