ദേവിയെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഈ ദേവിയെക്കുറിച്ച് ആരും പറഞ്ഞ് കേട്ടിട്ടില്ല
@manikandadas78752 жыл бұрын
പുതിയ അറിവും നല്ല വിവരണവും. കാവുകളെ ക്ഷേത്രവൽക്കരിച്ചു അതിന്റെ അന്തസത്ത തന്നെ നശിപ്പിക്കുന്ന കാലമാണിത്. പുതിയ ആചാരങ്ങളും നിഷ്ടകളും കൊണ്ടുവരുന്നു. ഒരു വിശദ പഠനത്തിനു സാധ്യതയുള്ള വിഷയമാണ്. അഭിനന്ദനങ്ങൾ
@Ponnusvloglife7 сағат бұрын
Ippo e kshethra darshanam nadathi varunna vazhiya. Kuthu vilak velichathil theyyam kazhcha oru azhak thanne aayirunnu❤
@അറബാവ്2 жыл бұрын
ക്ഷേത്രാചാരങ്ങളിൽ നേരിയ വിത്യാസമുണ്ടെങ്കിലും . ഏകദേശം ഇതുപോലെത്തന്നെയാണ്. എന്റെ വീടിനടുത്തെ ( കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിലെ . പൊറക്കുന്ന് തവിടിശ്ശേരി എന്ന സ്ഥലത്തെ ) പുണ്യപുരാതനമായ . ശ്രീ വല്ലാർ കുളങ്ങര ദേവി ക്ഷേത്ര ഒരു മാസക്കാലം നീളുന്ന കളിയാട്ടവും . ക്ഷേത്രത്തിന്റെ കാവും . എല്ലാ മലയാള മാസം സംക്രമ ദിവസം കാവിനകത്ത് നടത്തിവരാറുള്ള . പൂജാ കർമ്മങ്ങളും .... ഞങ്ങളുടെ അമ്മയും അന്നപൂർണ്ണേശ്വരിയുമായ ദേവി എല്ലാവർക്കും നന്മ വരുത്തീടട്ടേ..... 28/01/2022 10:48 pm
@umeshvtaliparamba81706 ай бұрын
ഏതൊക്കെ തെയ്യങ്ങളാണ് കെട്ടിയാടുന്നത്.
@sudharashanbalakrishnan20792 жыл бұрын
കാവുകളെ പറ്റി പറഞ്ഞത് തികച്ചും ശരിയാണ് കാവുകൾനാശത്തിൻ്റെ വക്കിലാണ് പലയിടത്തും
@kpMuzhakkom3 жыл бұрын
നല്ല വിവരണം...മികച്ച അവതരണം👌👌
@velayudhank96152 жыл бұрын
വെരിഗുഡ് വളരെ നല്ല വിശദീകരണം വേലായുധൻ kannadiparamba
@sunizzworld85333 жыл бұрын
ഞാൻ അവിടെ കാവിന്റെ അടുത്ത് പോയിരുന്നു മുൻപ് പക്ഷെ കാളിയാട്ട സമയത്ത് പോകാൻ പറ്റിയില്ല..... നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത് ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... 😇😇
@yogram734721 күн бұрын
Very good presentation. Sir
@ViswanathanOPVISW-th1ft Жыл бұрын
ദേവിയോട്ട് കാവും പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പയ്യന്നൂർ ചീർമ്മക്കാവും ഒറ്റപ്പുര ദേവി ക്ഷേത്രവും തായിനേരി വിശ്വകർമ്മ പഞ്ചമുഖ വിശ്വകർമ്മ ക്ഷേത്രവും താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.നമസ്ക്കാരം
@Vismayaworld Жыл бұрын
Beautiful, perfect information
@bharathbhai79553 жыл бұрын
And also information is very very valuable for me
@bharathbhai79553 жыл бұрын
What a fantastic narration RAMAS!(YENTEY RAJEEVAA) I GET INSPIRATION FROM YR NARRATION.
@jitheshmavicheri3 жыл бұрын
Nalla avatharanam....great.thanks
@babyk80883 жыл бұрын
ഞാനും കുടുംബവും 6 വർഷം മുൻപ് പോയിരുന്നു, വിളക്ക് വെളിച്ചത്തിൽ തെയ്യം വരുന്നത് കാണേണ്ട കാഴ്ചയാണ് 🙏🙏🙏
@yogram734721 күн бұрын
നമസ്കാരം. കാഞ്ഞങ്ങാട്. മാവുങ്കാലി ൽ അടിയാർക്കാവ് ഉണ്ട് സംക്രമം ദിവസം മാത്രമേ പൂജ ഉളളൂ
@asishkt Жыл бұрын
Very good....
@Friendsmettalfab3 жыл бұрын
Cherukunnu, thekkumbadu koolomthazekav video cheyumo
ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും നമ്പർ കിട്ടുമോ...?
@paaroozzz33113 жыл бұрын
കുഞ്ഞായിരുന്നപ്പോൾ എല്ലാ ദിവസവും പോകുമായിരുന്നു ഇപ്പൊ സ്ഥലത്തില്ലാത്തത് കാരണം കുറച്ചു ദിവസം മാത്രമേ കാണാൻ പറ്റാറുള്ളൂ.പ്രത്യേക ഫീൽ ആണ്. അറയുടെ അടുത്താണ് വീട്
@keralavibes5568 Жыл бұрын
Athe 😍❤
@keralavibes5568 Жыл бұрын
Ividuthe feel❤️🥰
@എസ്.വിജയൻ3 жыл бұрын
വിവരണം നന്നായി
@sabi85643 жыл бұрын
ഞാൻ ഇപ്പോ അവിടുന്ന് തെയ്യം കണ്ട് വന്നതേ ഉള്ളു.
@theju29428 күн бұрын
,🙏🏻🙏🏻🙏🏻
@akgirisababu79022 жыл бұрын
Good.try and details.avoid your face 🙏give more vishuls 👍
@shijualappadamba80313 жыл бұрын
ഈ വിഡിയോ ചെയ്തത് ഒരു ദൈവാനുഗ്രഹമായി കാണാൻ പറ്റില്ല ഇങ്ങനെ വിഡിയോ ചെയ്ത് അവിടത്തെ വിശ്വാസത്തെ ഇല്ലാതാക്കല്ലെ 🙏
@VadakkanVarthakal3 жыл бұрын
അവിടുത്തെ വിശ്വാസത്തെ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. വിശ്വാസം കൂട്ടുകയേ ചെയ്തിട്ടുള്ളൂ...
@sayanth75842 жыл бұрын
🙄🙄🙄
@sarathsarath14433 жыл бұрын
❤
@bharathbhai79553 жыл бұрын
Thr u r ramas!........all kaavus r being converted into.braahmanyam.....