25000 രൂപയുടെ Mobile കാണാതായതിൽ വാക്കുതർക്കം ; Varkkalaയിൽ മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി

  Рет қаралды 22,197

News18 Kerala

News18 Kerala

Күн бұрын

Trivandrum Varkkalaയിൽ മദ്യലഹരിയിൽ സുഹൃത്തിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വർക്കല കണ്ണമ്പ ചാലുവിള സ്വദേശി നാരായണൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തും അയൽവാസിയുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
#varkkala #varkkalamurdercase #malayalamnews #keralanews #newsinmalayalam #news18kera
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 6
@SainabaT-dh8kl
@SainabaT-dh8kl 7 ай бұрын
മദ്യഷാപ്പ് ഇനിയും കൂടുതൽ തുറക്കണം പിണറായി വിജയ... ആളുകൾ മരിച്ചെങ്കിലും തീരട്ടെ... അയാളെ പെൻഷൻ ലാഭം ആയല്ലോ
@georgepj8528
@georgepj8528 7 ай бұрын
ചോറുണ്ടാക്കാൻ ഒരു കിലോ അരി കൊടുക്കാൻ സർക്കാരിൻ് കൊടുക്കാൻ സാധിച്ചില്ലെങ്കിലും ആവശ്യത്തിലധികം മദ്യം വിതരണം ചെയ്യുന്നതിൽ യാതൊരു വീഴ്ചയും വരുന്നില്ല...... സർക്കാരിന് ആയിരം അഭിനന്ദനങ്ങൾ
@pss4779
@pss4779 7 ай бұрын
Dushtanmarude. Aalochana. Prekarm. Nadakkatheyum. Parihassikalud. Erippadathil. Erikkatheyum. Manushan. Bhagyavan.
@alappata8
@alappata8 7 ай бұрын
aana penne aanoobavichooo maadhyam nnanyi koodipeekalee state gov🤣🤣🤣🤣🤣
@vanajakumaran715
@vanajakumaran715 7 ай бұрын
Bramanane pooja padipicha madam ethanu
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 132 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 134 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 132 МЛН