കാണാൻ. കൊള്ളാവുന്ന. ഒരു പെൺകുട്ടിക്ക് കിട്ടിയ. പരിഗണന. മറ്റുള്ളവർക്ക് കിട്ടണം എന്നില്ല .
@shajimon1404 жыл бұрын
@@rajeevck388 അതെ
@SHAJIPANICKER-q8m4 жыл бұрын
ലാൽ സലാം സഖാക്കളെ
@praveens49464 жыл бұрын
Ethellam drama
@shajinandhanam41172 жыл бұрын
PRO ഷാജി നിങ്ങളുടെ സമയം നല്ലതാണ് അഭിനന്ദനങ്ങൾ
@aswathyshyam53034 жыл бұрын
പോലീസിൽ തന്നെ കള്ളനും പോലീസും spr ബിഗ് സല്യൂട് kp
@Karenglan2 жыл бұрын
അതു പൊളിച്ചു 😂👏👏👏👏
@vaidyan45632 жыл бұрын
ഞങ്ങടെ മുക്കത്ത് വരണം അടിപൊളിയാ കൊറോണ കാലത്ത് ചായ കട തുറക്കാൻ ഉത്തരവ് മാസ്ക് താഴ്ത്തി ചായ കുടിച്ച കടകാരന് 500. മുതലാളിക്ക് 500 കുടിക്കാൻ ചെന്ന് ചായയുമായി മുങ്ങിയ പാവം എന്നെ അന്യേഷിച്ച് പാവം ഡ്രൈവർ. അവരെ പറഞ്ഞിട്ട് കാര്യമില്ല. മുകളിൽ നിന്നുള്ള ഉത്തരവല്ലെ പാവം ഞാൻ ചായ കുടിക്കാൻ പോയതിന് കടയുമടച്ച് ഓടി രക്ഷപെടുക ആയിരുന്നു.
@hameedpm7525 Жыл бұрын
കേൾകാൻ രസമുണ്ട്😊
@iloveindia107610 ай бұрын
ദൈവമേ ആയാൾ രക്ഷപെട്ടു
@baijusreeni2022 жыл бұрын
ഷാജി സർ നിങ്ങൾ ഒരു റോൾ മോഡൽ ആണ് 👍👍👍👍🙏🙏🙏🙏💚💚💚💚💚🙏
@mohammedkutty94782 жыл бұрын
ഷാജി ഹേമലതാ രണ്ടും മനുഷ്യ സഹായികളായ ഉദിയോകസ്തർ അതുപോലെ മറ്റു നല്ല ഉതിയോഗസ്ത്തരും എല്ലാവർക്കും സല്യൂട്ട് 🙋♂️🌹✅️🇮🇳
@NparivindhanttvtTvt13 күн бұрын
Very. Good. Salute.
@nibunibu85534 жыл бұрын
😂😂ഷാജിയുടെ സമയം കൊള്ളാം അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടിയേനെ😂😂😂😅
@ashikknr83484 жыл бұрын
ഇതൊക്കെ ഒത്തു കളി ആയിരിക്കും
@rajupg48444 жыл бұрын
@@ashikknr8348 s is
@റിയാസ്ബാവതെറ്റൻ4 жыл бұрын
ഷാജി അന്റെ ഭാഗ്യം
@sahalsahal71734 жыл бұрын
😂😂
@pathukutty732 жыл бұрын
ഞാൻ അതുകുമേൽ എന്ന പോലീസിന് ഒരു പണി നല്ലതാണ് ഷാജി സിർ അഭിനന്ദനങ്ങൾ
@vibinedappully77664 жыл бұрын
നമ്മൾ ഒരു സ്വർണ്ണം മോക്ഷണം പോയി എന്നു പറഞ്ഞു പരാതിയുമായി ചെന്നാൽ എന്നെങ്കിലും കിട്ടുകയാണെങ്കിൽ വിളിച്ചറിയിക്കാം എന്നാണ് പറയുക. പിന്നീട് ഒരു വിവരവും ഉണ്ടാകില്ല.
@habelinfo9812 ай бұрын
ഉഷാർ🎉🎉🎉
@manafmk3194 Жыл бұрын
മേലുദ്യോഗസ്ഥർ മാസത്തിൽ ഒരു തവണ യെങ്കിലും ഈ സന്ദർശനം അതാത് സ്റ്റേഷണുകളിൽ നടത്തിയാൽ പാവം ജനത്തിന് ഏത് സ്റ്റേഷനിലും ഏത് പരാതിയും ധൈര്യമായി ഏത് സമയത്തും കൊടുക്കാനും, കയറിച്ചെല്ലാനും സാധിക്കും പോലീസ് കാരനും, മേഡത്തിനും അഭിനന്ദനങ്ങൾ 🌹 ഗൃഷിരാജ് സാറിനെ ഓർമവന്നു..👍
@sreekumaralumkada465810 ай бұрын
Big salute ❤
@josephphilip88894 жыл бұрын
Such a good Police Officers are also in Kerala. This is a cinema style action. A big salute to ASP.
@KhoulathMc2 ай бұрын
എന്നും ഷാജിസാറിനും ഹേമലതാ സാറിനും എന്നും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@subramanianp5156 Жыл бұрын
ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു..... ഇനി മോനെ ശ്രീനിജാ..... അൻവറെ.... നിങ്ങളുടെ യൊക്കെസ്ഥതി കണ്ടറിയണം.
@Gulanvarkala2 жыл бұрын
A.s.p ഇങ്ങോട്ട് ഒക്കെ ഒന്ന് വരണേ..kollam.trivandrum ഭാഗത്തേക്ക്
@sbhsbh4464 жыл бұрын
Mm കോപ്പ്, നമ്മുടെ കേരള പോലിസിനോടാണ് കളി , ഇവൾ ഇവിടെ എത്തും മുൻപേ ഏമാന്റെ ഫോൺകോൾ വന്നിട്ടുണ്ടാകും 😄😀😄
@asifbinyamin8824 жыл бұрын
Pinnalnd 😂🔥
@mr.bean12234 жыл бұрын
😜😁
@mathothmathoth46874 жыл бұрын
Ath correct
@XVLOG4 жыл бұрын
Njan parayan vannatha ethu kelkkunna Namma ano potten atho aa ips kariyano 🤔🤔🤔🤔
@ajeeshsidhardhan95374 жыл бұрын
100%
@പ്രയാണം11 ай бұрын
ഇത് പോലെ വണ്ടി പിടിക്കാൻ നിൽക്കുന്നവരെയും മേഡം ഒന്ന് ചെക്ക് ചെയ്യണം'
@kpsahal774 жыл бұрын
പരാതി പറയാൻ വന്ന തമിഴത്തിയെ ഇടിച്ചു കൂട്ടാത്തതത് ഭാഗ്യം
@ameerkhansulthan69744 жыл бұрын
😆😆
@kannurkannur53844 жыл бұрын
😜😜😜
@sudirsudhi5954 жыл бұрын
😂😂😂😅
@ibnbattuta39784 жыл бұрын
🤣
@mohdirshad77643 жыл бұрын
കേറി മിന്നാതിരുന്നത് ഓലെ ഭാഗ്യം 😛😛
@lubjasi38814 жыл бұрын
അത് കലക്കി
@anithareshma44624 жыл бұрын
ഇതുപോലെ കൊല്ലം ജില്ലയിൽ കാവനാട് എന്ന് പറയുന്ന സ്ഥലത്ത് ഒരു പോലീസ് സ്റ്റേഷൻ ഉണ്ട് അവിടെയും ഇതുപോലെ ആരെങ്കിലും ഒന്ന് വേഷംമാറി ചെല്ലണം കാരണം സ്ത്രീകൾ പരാതിയുമായി ചെന്നാൽ സ്ത്രീകളെ ആദ്യം കാണുന്നത് പോലെയാണ് അവരുടെ നോട്ടം
@shahid314311 ай бұрын
😂
@babumaharjamaharja79774 жыл бұрын
ആതാണ് കേരള പോലീസ്-എല്ലാവരും മോശക്കാരല്ല.
@vagamonsubash22 жыл бұрын
അഭിനന്ദനങ്ങൾ 💐💐💐
@prabaraj71092 жыл бұрын
Shaji congratulations👏
@ratheeshratheesh35404 жыл бұрын
അത് കലക്കി ബിഗ് സല്യൂട്ട്
@kkmathew61122 жыл бұрын
Big Salute 🙏🌹🌹🌹
@manojpmenon48794 жыл бұрын
Pro ഷാജി നല്ലൊരു പോലീസുകാരനാണ് എനിക്ക് നേരിട്ടറിയാം അദ്ദേഹത്തെ
@sunilrayaroth71812 жыл бұрын
പണ്ട് കൂത്ത് പറമ്പിൽ സന്ധ്യ സമയത്ത് ബസ്സ് കാത് നിൽക്കുന്നവരുടെ അടുത്ത് പാർട്ടി സപ്പോർട്ട് ഉള്ള ഗുണ്ടകൾ വന്നു പോരുന്നോ,പണം തരാം ഇന്ന് ചോദിക്കുമായിരുന്നു.ഇത് ദൂരെ നിന്ന് വരുന്ന ( എൻട്രൻസ് കോച്ചിംഗ് ഒക്കെ കഴിഞ്ഞു വരുന്ന) കോളജ് പെൺകുട്ടികളെ മാനസികമായി വേട്ട ആടുന തുടർ സംഭവം ആയപ്പോൾ പിന്നീട് ഉന്നത സ്ഥാനത്ത് എത്തിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഈ വിവരം പരാതിയിലൂടെ അറിഞ്ഞു. ഒരു വൈകുന്നേരം സാരി ഉടുത്തു മുല്ല പൂ ചുറ്റി കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ അവർ വന്നു നിന്നു. അപ്പൊൾ തന്നെ പൊക്കൽ സംഗങ്ങൾ ചുറ്റും കൂടി. എല്ലാത്തിനെയും പോലീസ് പൊക്കി.അതോടെ അവിടെ പ്രശ്നം ഇല്ലാതായി.
@sumathykm87264 жыл бұрын
തിരുവല്ലാ പോലീസ് റ്റേഷനിൽ ഒരു പരാതി കൊടുത്ത അനുഭവം അവസാനം അവന്മാര് വാദിയെ പ്രദീയാക്കി അത്ര ചെറ്റ പോലീസും ഉണ്ട് കേരളത്തൽ ഇന്നും അതോർത്ത് എൻ്റെ ഉള്ള് നീറുവഇപ്പം നടന്നത് സത്യമെങ്കിൽ ഹേമലത മേഡത്തിനും ഷാജി സാറിനും ബിഗ് സല്യൂട്ട്
@RadhamaniRadhamani-w3n8 ай бұрын
👍👍
@swasrayamissionindia51404 жыл бұрын
ഈ ASP തൃശ്ശൂരിലെ പുതുക്കാട് സ്റ്റേഷനിൽ ഒരു പരാതിയുമായി ചെന്ന് നോക്ക്.? അവിടെ നിന്ന് ഒരു രസീതി ചോദിച്ചു നോക്ക്
@മാരണംമാരണം2 жыл бұрын
തെറി വിളി കേട്ട് ചെവി അടിച്ചു പോകും
@shanumoviesvlogs8 ай бұрын
അത് അണ്ടിയുറപ്പുള്ള നാട്ടുകാർ ഇല്ലാത്ത കേടാണ്
@VishnuPettikkal8 ай бұрын
@@shanumoviesvlogsallapinne😁
@phalgunanmk919110 ай бұрын
❤🎉Big salute Sir
@actorabilashvijayan4 жыл бұрын
കേരള പോലീസ് അല്ലെ ... അവർക്കു കാര്യം നേരത്തെ മനസ്സിലായിക്കാണും .. അവര് നോക്കിയപ്പോ ഒരു മാഡം സംസ്ഥാന അവാർഡിനുള്ള തകർപ്പ് തകർക്കുന്നു.. അവര് പിന്നെ ഒന്നും നോക്കിയിട്ടുണ്ടാവില്ല .. ദേശീയ അവാർഡിനുള്ളത് തിരിച്ചു കൊടുത്തുകാണും... മാഡം ഹാപ്പി .. എല്ലാരും ഹാപ്പി .. ഷാജി അണ്ണൻ Thug life ..
@evergreen91314 жыл бұрын
Athaanu correct
@SaifuSaifu-bn8rz4 жыл бұрын
😂😂😂😂😃😃😃😃😃😃
@mujeebpullani56424 жыл бұрын
നല്ലത് ചെയത്താലും കുറ്റം കണ്ടു പിടിക്കും ഏതാടാ ഊളെ നീ
@NatureBeautyTravelVideos4 жыл бұрын
😅😅
@actorabilashvijayan4 жыл бұрын
@@mujeebpullani5642 നിന്റെ അച്ഛൻ.. എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കാതെ ഓട് മൈരേ കണ്ടം വഴി.. ഇപ്പോൾ ഓടിയാൽ മാനക്കേട് കുറഞ്ഞിരിക്കും..
@sajumonjoseph896811 ай бұрын
അ police കാർക്ക് GSE കൊടുക്കണം 👍🏻
@antonykl735111 ай бұрын
ഇതു പോലെ മറ്റു സർക്കാർ ഓഫീസുകളിലും ഏതെങ്കിലും ഓഫീസർമാർ ചെക്ക് ചെയ്യണം. ഇരിക്കാൻ കസേരപോലും കൊടുക്കില്ല
@unnikrishnan34944 жыл бұрын
Wow gd veriety I like it sir all the best and keep it 😍😙😗👍🤔
@anvarpta14 жыл бұрын
പരീക്ഷിച്ചതോടെ ഇവിടുത്തെ പോലീസ് കാരെല്ലാം അങ്ങ് നന്നായിപ്പോയി 🤣🤣🤣
@grigorirasputin25194 жыл бұрын
അഭിനന്ദനങ്ങൾ....
@Ziyanfathi2 жыл бұрын
ഇത്തരം നല്ല പോലീസുകാര്‍ക്ക് അപമാനമായി കേരളത്തില്‍ മറ്റൊരു പോലീസ് സ്റ്റേഷന്‍ ഉണ്ട്.കൊല്ലം ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന്‍. കൈക്കൂലി വിരുതന്‍മാര്‍ വാഴുന്നയിടം. മുകളിലേക്ക് കേസ് പോകും മുന്‍പ് കൈക്കൂലി വാങ്ങി പ്രതികളെ രക്ഷപെടുത്തുന്ന വളരെ രസകരമായ ആചാരങ്ങള്‍ ഉളള എന്റെ നാട്ടിലെ പോലീസ് സ്റ്റേഷന്‍. ഈ സ്റ്റേഷനിലെ ഭൂരിഭാഗം പോലീസുകാരെ കുറിച്ചും നൂറ്കണക്കിന് പരാതി കമ്മീഷണര്‍ ഓഫീസില്‍ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു അവരുടെ താണ്ഡവം.
@VineshChandan3 ай бұрын
Correct bro
@maheshmmaheshms6969 ай бұрын
സ്വഭാവം മനസിലാകാനാണെങ്കിൽ തിരുവനന്തപുരത്ത് വന്നൂടെ ഒന്നാതരം കള്ളമാരാരെ കിട്ടുമായിരുന്നു 😂
@sreenivasanachary59584 жыл бұрын
Wonderful! Congrats to Hemalatha IPS and Mr.Shaaji. and all other police staff who were present there. I think it is really a Janamaithri police station.👍🙏
@kasimkasim28232 жыл бұрын
ഇതൊരു നാടകം.
@joykaniyamparambil31134 жыл бұрын
Good news, Congratulations to both the Officers.
@ashwinkumart.p92682 ай бұрын
ഇത് ഒക്കെ നേരത്തെ അവർ അറിഞ്ഞു കാണും.... ചാരന്മാർ ഇഷ്ടംപോലെയുണ്ട്....
@sanalkinavoorraghavan38594 жыл бұрын
VERY GOOD 👍🙏🙏🙏
@bavasir4532 жыл бұрын
എനിക്കും പോലീസിൽ ജോലി കിട്ടിയിട്ട് വേണം വലിയഓഫീസർ ചെക്കിംഗിന് വേഷം മാറി വരുമ്പോ നന്നായിട്ട് പെരുമാറിയേക്കാൻ
@mythoughtsaswords Жыл бұрын
സംഭവം ശരിയെങ്കിൽ ഇതുപോലുള്ള inspections ഇനിയും ഉണ്ടാവണം- പക്ഷേ പ്രഹസനം ആകരുത്
@yakoobmuhammed265410 ай бұрын
Verygood
@musicbeats6564 жыл бұрын
ഭാഗ്യവശാൽ അല്ല ഞങ്ങളെ പെരിന്തൽമണ്ണ പോലീസ് പണ്ട് മുതലേ അങ്ങനെ യാണ്
@susu-ej1ow4 жыл бұрын
👍
@shaheenpalakkaddxb3944 жыл бұрын
Cherppulassery youm kollam
@hoyo35294 жыл бұрын
Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam Orikkalum vishwasikkan pattatha sathyam perinthalmanna police , Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....
@thambithambi735710 ай бұрын
പണത്തിൻ്റെ സോർഴ്സ് - (നഷ്ടപ്പെട്ട പണം എവിടെ നിന്ന് ലഭിച്ചു?) അന്വഷിക്കണമായിരുന്നു. എങ്കിൽ ഇത് നുണയാണെന്ന് അപ്പോൾ തന്നെ അറിയാമായിരുന്നു.
@pradeepg88584 жыл бұрын
ഇതു പോലുള്ള പോലീസ് ഓഫീസർമ്മാരാണ് നമുക്ക് വേണ്ടത്.ഈ പോലീസ് ഓഫീസർക്കൊരു സല്യൂട്ട്
@bindhusudhakaran92344 жыл бұрын
ബിഗ് സല്യൂട്ട് 👍👍👍👍
@kkmathew61124 жыл бұрын
Well done... big salute 🙏🙏🙏
@TheAchu1234 Жыл бұрын
Big salute
@bensibensikp90654 жыл бұрын
Kp daaaaa 💓💗💖💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞
@rafeekck785726 күн бұрын
Kerala police big salute
@broadband40162 жыл бұрын
ഇവർ വരുന്ന കാര്യം സ്റ്റേഷനിൽ വിളിച്ചു പറയാൻ പോലീസിൽ നെറ്റ് വർക് ഉണ്ട് എന്നറിയാത്ത asp.
@muhadkv-zr6rj Жыл бұрын
Caract
@radhakrishnan1006 Жыл бұрын
A Big Salute
@shijutr49134 жыл бұрын
സമ്മതിച്ചു നല്ല പോലീസ് ഇങ്ങനെ തന്നെ ആണ് കേരള പോലീസ്.... 😄😄😄😄😄😄
@SamJoseph-jl3lk Жыл бұрын
Can not belive.
@jahafarsadik62974 жыл бұрын
ഞങ്ങളുടെ പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷനിൽ അതുപോലെ കുറെ നല്ല പോലീസ് ഉദ്യോഗസ്ഥാൻമാർ ഉണ്ടായിരുന്നു. Ci ബിജു സാറൊക്കെ ഉദാഹരണം. ട്രാഫിക് പോലീസിൽ അധികഠിനമായ് ജോലി ചെയുന്ന ഒരു കട്ടി മീശകാരനുണ്ട്, സല്യൂട്ട് sir
@sujatha-ur2dt4 жыл бұрын
സൂപ്പർ ഇങ്ങനെ കാര്യങ്ങൾ അറിയാൻ ശ്രമിച്ചതിൽ സന്തോഷം പക്ഷേ എല്ലായിടത്തും ഇങ്ങനെയാണോ എന്നറിയില്ല. എന്തായാലും good
@krishnankuttya Жыл бұрын
Very good. This officer needs to be appreciated💐💐💐
@Nandakumar_ck11 ай бұрын
ഇന്ന് ഇതൊരു പുതിയവിദ്യതന്നെ . ഈവിദ്യ പണ്ട് രാാക്കൻമാർ പ്രജകളെ പരീക്ഷിക്കാൻ വേഷ०മാറി നടന്നപോലെ ആയി
@myindiamyindia90074 жыл бұрын
ഇതുപോലുള്ള വ്യക്തിത്വം ഉള്ള പോലിസുകാർ പ്രവർത്തന മികവ് കൊണ്ട് നേടിയെടുക്കുന്ന .. കേരള പോലീസിൻ്റെ സൽപ്പേര് .. ഡിപ്പാർട്ട്മെൻ്റിലെ തന്നെ ചില ചെറ്റ പോലിസുകാർ .. ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കും ..
@smithakurupan16094 жыл бұрын
ഷാജി sir, നല്ല വ്യക്തിയാണ്,വളരെ മാന്യമായ പെരുമാറ്റം,
@jafarjafar86802 жыл бұрын
എത്ര നല്ല സദ്യ ആയാലും എന്തെൻകിലും ഒരു കുറവുണ്ടാകും അതെ ജനം കാണൂ നാണം കെടുത്താനും കുറെയെണ്ണം ഏത് മേഖലയിലും ഉണ്ടാകുമല്ലോ
@siddikhtm95424 жыл бұрын
*ഇങ്ങനെയും ഉണ്ട് പോലീസ് ബിഗ് സല്യൂട്ട് 👍👌👌👌*
@vpvictor94 жыл бұрын
Mr.Shaji deserve my salute , 🌸🍀 let others learn his professionalism , jai hind
@adhamzayoon39206 ай бұрын
ഇങ്ങനെ ഉള്ള സൂപ്പർ പോലീസ് കാർ നാട്ടിൽ ഉണ്ട് 👍
@jithuks60534 жыл бұрын
ഇത് കേരളത്തിൽ നല്ല സ്കോപ് ഉള്ള നാടകം തെന്നെ ഇനി നെയ്യാറ്റിൻകരയിലേക്ക് പൊക്കൊളു .. അതും ഒരു അനുഭവം ആകും
@mohammedameenk52684 жыл бұрын
Shaji sir big salute
@chinshybiju55974 жыл бұрын
ഹോ ഭയങ്കര കോമഡി !
@kareemm81384 жыл бұрын
അവൾ കണ്ടാൽ ഒരു തമിഴതി ലുക് ഉണ്ടതാനു
@kaladharansaanvi8071 Жыл бұрын
Good 👍
@7312414 жыл бұрын
ഭാഗ്യം പാലക്കാട് പെരിന്തൽമണ്ണ എന്ന് പറഞ്ഞില്ലല്ലോ
@afsalafsal71424 жыл бұрын
പെരിന്തല്‍മണ്ണ ernakulathano അതോ trisuro
@babychanchan13763 ай бұрын
VERY BIG SALUTE CONGRATULATIONS ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES YOURS ALL FAMILY YOURS LOVELY SERVES AMEN
@asaruct62292 жыл бұрын
ഷാജി സാർ ശെരിക്കും ഈ നിലപാട് കാരൻതന്നെ നേരിട്ട് ഞാൻ കണ്ട കാഴ്ച എനിക്ക് അറിയാം നല്ല വെക്തി ആണ്
@RasminaPk-rashiАй бұрын
Unda
@shareefqatarqatar27294 жыл бұрын
സാർ,അടിപൊളി
@abdulazeeznp2 ай бұрын
ചില സ്റ്റേഷനുകളിൽ ഇങ്ങനെയു ഉണ്ടാവാം.
@jabirmullungal73854 жыл бұрын
ഷാജിക്ക് ആദ്യം വിവരം കിട്ടി കാണും
@kunjuppapunnappadamkunjupp15792 жыл бұрын
ഇതാണ് പോലീസ് ഇതാവണമെടാ പോലീസ്
@susanpalathra764610 ай бұрын
ഇതൊക്കെ വളരെ അത്യാവശ്യമാണ്❤ പോലീസുകാരിൽ കുറെപേർക്ക് ഷാജി എന്ന പേരുകാരുണ്ട്.
ഇതാണ് കേരള പോലീസ് ഇതായിരിക്കണം കേരള പോലീസ് എല്ലാ നല്ല പോലീസ് ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്
@techymachan47644 жыл бұрын
Ithuthanda police💯
@kunjappankorassery7654 жыл бұрын
Big Salute to Sudhir, the great police officer for his good service and humanity.
@abubakerabubaker31844 жыл бұрын
Super madam 👍🙏🙏💪🏻
@anithadas99684 жыл бұрын
വേഷം മാറി വരുന്ന വിവരം നേരത്തെ അറിഞ്ഞു കാണും...അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല... ഇനി വാർത്ത ശരിയാണെങ്കിൽ കൊടുക്കുന്നു big salute... എല്ലാ പൊലീസികാർക്കും ഇതൊരു മാതൃകയാകട്ടെ....
@allukannanVlogs4 жыл бұрын
പെണ്ണ് ആയത് കൊണ്ടാണ്..... ഇങ്ങനെ പെരുമാറിയത് Boys വൊല്ലോ ആണെങ്കിൽ അവനെ കള്ളനാക്കിയേനെ.... നമ്മുടെ ഏമ്മാൻമ്മാർ... 😂😜
@hoyo35294 жыл бұрын
Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam Orikkalum vishwasikkan pattatha sathyam perinthalmanna police , Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum..... Nan pennalla, nigale Poole verum oru sadarannakaran, age 24
@rejithomas772911 ай бұрын
Appreciate the officers
@geetham24214 жыл бұрын
ഇവിടെ ഞാൻ എന്റെ ബക്കറിയിലെ 8000രൂപ വിലയുള്ള മേശ കാണാനില്ല എന്നൊരു പരാതി കൊടുത്തിട്ട് ഒരന്വേഷണവും ഉണ്ടായില്ല
@musthafamuthu3484 жыл бұрын
പാവങ്ങൾ കൊണ്ട് പോയതായിരിക്കും വിട്ടേക്കൂ
@malayalamnewfilm61074 жыл бұрын
Athin ningal acp aallalo
@remesraj76884 жыл бұрын
ഇല്ലാത്തവർ കൊണ്ടു പോയതാരിക്കും... ഇനി ഒന്നു പോയി അന്വഷിക്കു ചിലപ്പോൾ കിട്ടും
@swasrayamissionindia51404 жыл бұрын
അനുഭവം ഏറെയുണ്ട് പരിചയപടാമോ 7012218126 സുധാകരൻ
@hoyo35294 жыл бұрын
Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam Orikkalum vishwasikkan pattatha sathyam perinthalmanna police , Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....
@Sreenii-xt2lz2 ай бұрын
Su.supper.kidu
@saji.m.pappachen31964 жыл бұрын
റോഡിൽ RTO ചെക്കിഗ് ഉണ്ടെങ്കിൽ Head light dim അടിച്ച് കാണിക്കൂന്നത് മലയാളി
@samsj964 жыл бұрын
RTO checking mathram alla police checking ilum agane thanne 😂😂