262 ❤ അമ്മമാരുടെ ഐശ്വര്യം ഒന്ന് വേറെത്തന്നെ..🤗🤗|Birthday Vlog|

  Рет қаралды 18,682

Reji Sajith

Reji Sajith

Күн бұрын

മാതൃ സമിതി വാർഷികം.. 🤗🤗
1.#birthday
2.#family
3.#mom
4.#rejisajith
5.#malayaliyoutuber
6.#anniversary
7.#mother
8.#temple
9.#kerala
10.#happy

Пікірлер: 199
@rajas204177
@rajas204177 Жыл бұрын
ഇതിലും നല്ലൊരു പിറന്നാൾ സമ്മാനം വേറെ എന്തുണ്ട്? ഭഗവാൻ തീർത്തും അനുഗ്രഹിച്ചിരിക്കുന്നു. അമ്മമാരെയും അവർ ചേർത്ത് വച്ചിരിക്കുന്ന കുഞ്ഞു ഗീതാ പുഷ്പങ്ങളെയും ആ അമ്പലക്കൂട്ടായ്മയെയും ഇത്ര മനോഹരമായി ഫ്രെയിമിലാക്കിയ മോളെയും അഭിനന്ദിക്കുന്നു.. നല്ല ഭംഗിയുള്ള അവതരണ ശൈലി
@rejisajith
@rejisajith Жыл бұрын
ഒരുപാട് സ്നേഹം ടീച്ചർ.. 🥰🥰 ടീച്ചറിന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഞങ്ങളുടെയും ഭാഗ്യമാണ്.. 🙏🏻🙏🏻 വീണ്ടും കാണാം.. ❤️
@viveksnair9349
@viveksnair9349 Жыл бұрын
ഈ ഒരു കൂട്ടായ്മ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാവണം...ഗീത ക്ലാസ്സുകളും, പ്രഭാഷണങ്ങളും കൊണ്ട് ഭക്തി നിർബരമാവട്ടെ നമ്മുടെ ക്ഷേത്രങ്ങൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു... അമ്മക്ക് എന്റെ ആത്മാർത്ഥമായ പിറന്നാൾ ആശംസകൾ... അമ്പിളി 🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@sheeba6455
@sheeba6455 Жыл бұрын
Good video reji. Ningalude naadum nallavaraaya aalukalem kandittu kothiyaavunnu. You are so lucky Reji. Aa ammayude mol aayathu punyam aanu reji. Ammakku belated birthday wishes 🎉
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰👍🏻
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 Жыл бұрын
അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ🙏😍😍😍😍 പിറന്നാളുകുട്ടിക്ക് സന്ധോഷായിലേ 🤩🤩🤩🤩
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰 സന്തോഷായി 🤩👍🏻
@sarathmadhavan4453
@sarathmadhavan4453 Жыл бұрын
എല്ലാം കൊണ്ടും പിറന്നാൾ ഗംഭീരമായി മാതൃ സമിതി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@shijiullas5952
@shijiullas5952 Жыл бұрын
എന്തൊരു കൂട്ടായ്മ വളരെയധികം ഇഷ്ടപ്പെട്ടു അമ്മയ്ക്ക് ബിഗ് സല്യൂട്ട് അതുപോലെ ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച മോൾക്കും🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@preethanair3496
@preethanair3496 Жыл бұрын
Reji what is the name of this temple, all the best to all the Amma’s, we need these Ammas to promote our religion to the next generation!!!!!!!!
@rejisajith
@rejisajith Жыл бұрын
Thank u 😍😍 Narasimha moorthy temple 🥰🙏
@visu808
@visu808 Жыл бұрын
വളരെ മനോഹരമായ വീഡിയോ... അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ... കുഞ്ഞുമക്കൾ എത്ര മനോഹരമായാണ് ഗീത ചൊല്ലുന്നത് ... അമ്മമാർക്ക് എല്ലാ ആശംസകളും.....
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@lekshmisreejith7251
@lekshmisreejith7251 Жыл бұрын
അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍അമ്മയുടെ നേതൃത്വത്തിൽ അമ്മസമിതി ഒരുപാട് വളരട്ടെ.... അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰
@rejisajith
@rejisajith Жыл бұрын
Thank u 😍😍👍🏻
@rathnavallig9308
@rathnavallig9308 Жыл бұрын
Super..parayan vakkughal ellya🙏🙏🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@sar-x4l
@sar-x4l Жыл бұрын
Nalloru video..kuttikalokke keerthanam chollunnat kanumbol santhosham.athoke etra nalla karyamanu ❤
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@sujathavijayan9002
@sujathavijayan9002 Жыл бұрын
Aaaha...manoharamaaya pirannal aaghosham...ithilum valiyathu pinne enthu venom..."Maathrusamithi"...oru valiya kaariyam aanu....Baby aanu leader alle...ellavarkkum nalla santhosham...Thanthri paranjapole santhamaaya sthalam n ambalam....Rejiyum Ammakku vendi ellam cheythu...super pirannal aaghosham....super..🥰🥰🥰🥰🥰🥰👏👏👏👏👏
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@padminiunneeri7951
@padminiunneeri7951 Жыл бұрын
ഇതിലും വലിയ ഒരു സമ്മാനംമാതൃ സമിതിക്ക് കിട്ടാനില്ലഇതു തന്നെയാണ് ഏറ്റവും വലിയ സമ്മാനം /ബേബിക്ക് പിറന്നാൾ ആശംസകൾ 🌹🌹🇮🇳🌷💐😍❤️
@padminiunneeri7951
@padminiunneeri7951 Жыл бұрын
രാജിത ആൻറി ബേബിവല്യമ്മേസൂപ്പറായിപിറന്നാളാശംസകൾഇതിലും വലിയൊരു സന്തോഷം ഞങ്ങൾക്ക് ഒന്നുമില്ല 💐💐🌷🌹❤️
@rejisajith
@rejisajith Жыл бұрын
Thank u 😍😍 ഒരുപാട് സന്തോഷം ട്ടൊ 🥰👍🏻
@payyedirajithasanthosh7656
@payyedirajithasanthosh7656 Жыл бұрын
Orayiram piranam asamsagal amma..100varsham ethupole santhoshamayi erikan dayvam thunakatte 🙏🙏❤️❤️
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@geetharaghu5187
@geetharaghu5187 Жыл бұрын
കണ്ണു നിറഞ്ഞു പോയി റെജി. എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ.
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰🙏
@sathignair7038
@sathignair7038 Жыл бұрын
അമ്മക്ക് ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു. ഞങ്ങൾക്കും ഇതുപോലെ മാതൃ സമിതി ഉണ്ട്. ആദ്ധ്യാൽ മികമായ ഒരു പാടു സംഗതികൾ പഠിക്കുന്നുണ്ട്. ഇന്നത്തേ തലമുറയേ ആദ്ധ്യാത്മികമായി ഉയർത്തേണ്ടത് നമ്മൾ അമ്മമാരുടെ കടമയാണ്.
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@hariharaniyer1818
@hariharaniyer1818 Жыл бұрын
Be lated happy birthday ചേച്ചി ആയൂരാരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰🙏
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
അമ്മമാർക്ക് എല്ലാം എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ, ഒരുപാട് സന്തോഷം
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 Жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 അമ്മയക്കുള്ള പിറന്നാൾ സമ്മാനം നന്നായി ഉണ്ട്🥰🥰🥰♥️♥️♥️👍👍👍👍നിങ്ങളുടെ നാട് എല്ലാം കൊണ്ടും മനോഹരവും വളരെ പ്രത്യേകത നാട് ആണ്
@rejisajith
@rejisajith Жыл бұрын
Thank u 😍😍👍🏻
@sobhapm9813
@sobhapm9813 Жыл бұрын
,അമ്മക്ക് പിറന്നാളാശംസകള്‍.നിങ്ങളെല്ലാവരേയും ദെെവം അനുഗ്രഹിക്കട്ടെ
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@radhikasanjayan4028
@radhikasanjayan4028 Жыл бұрын
Entey Rejikutty entha paraya aadhyame thaney oru big salute and congratulations karanam ellavarudeyum othoruma kandappol manasu niranju ezhuthuvaan orupadu undu pakshey lengthy aakum athukondu ellam oru snehasamsakalode nirthatte all the best dear ellavarkkum🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍👍🏻
@sreekumarvadakeponthot1454
@sreekumarvadakeponthot1454 Жыл бұрын
Onnum parayanilla..manoharamaya oru Vlog..👌Ammaku orayyiram pirannal aashamsakal..🙏❤puthiya thalamurayillekku ningal pakarthunna sandesam mahatharamanu..🙏congrats ..👏👏🤩🤩🤩
@rejisajith
@rejisajith Жыл бұрын
Thank u 😍😍👍🏻
@ranjinisudheesh3546
@ranjinisudheesh3546 Жыл бұрын
Hi Reji vedio super, ammakk ente vaka 😘😘, njan TVM aanu enikku avide vannu thaamassikkan thonni aa naadum ambalavum ellam super , njan oru divasm avide varum ellavareyum kaanan , guruvayoorappan ellavareyum anugrahikkattee ❤️❤️❤️
@rejisajith
@rejisajith Жыл бұрын
Thank u 😍😍 എന്നെങ്കിലും കാണാം ട്ടൊ 🥰👍🏻
@ranjinisudheesh3546
@ranjinisudheesh3546 Жыл бұрын
@@rejisajith 🙏🙏
@sulochananair3759
@sulochananair3759 Жыл бұрын
Happy b'day to mom very good simple loving mom lam proud of Rejis mom❤❤❤❤❤
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
Belated Happy Birthday wishes Amma ❤️❤️🎉💐🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@vibithavp
@vibithavp Жыл бұрын
അമ്മക്ക് പിറന്നാൾ ആശംസകൾ 💞💞🎉🎂., God bless always lovely vlog...... Ammas happiness 💞💞💞💞
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@malathim4198
@malathim4198 Жыл бұрын
റെജിയ്ക്കും അമ്മയ്ക്കും ആശംസകൾ . ഇതിൽ എൻ്റെ ബന്ധു പങ്കജേടത്തിയും ഉണ്ടല്ലോ.
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@venimenon4116
@venimenon4116 Жыл бұрын
Reji nalla nalla vlog, Temple, 🙏🙏,All Ammmma and Amma Big salute, 💖💖💖💖🙏,Amma gift 👏👏👏👏,waiting Temple program, 💖💖👍
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@rejulaprasad1142
@rejulaprasad1142 Жыл бұрын
Belated Happy birthday Amma💞
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@sureshchandran9582
@sureshchandran9582 Жыл бұрын
Happy Birthday amma 🎉🍫🍰🎂
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@parvathyviswanath9202
@parvathyviswanath9202 Жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
First ചേച്ചിക്ക് പിറന്നാൽ ആശംസകൾ. ഇതിലും വലിയ പിറന്നാൽ സമ്മാനം എന്താണുള്ളത്.ഒരു നാടിന്റെ ആദരം സ്നേഹം എല്ലാം റെജി അമ്മകൂ കിട്ടിയല്ലോ.
@rejisajith
@rejisajith Жыл бұрын
Thank u 😍😍👍🏻
@indukrishnakumar8741
@indukrishnakumar8741 Жыл бұрын
Happy birthday ചേച്ചീ (അമ്മ)
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@anjuannmathew
@anjuannmathew Жыл бұрын
Entha parayuka Reji.. beautiful vlog❤️ ammaku sneham niranja pirannal ashamsakal
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@sarathmadhavan4453
@sarathmadhavan4453 Жыл бұрын
പിറന്നാൾ ആശംസകൾ
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
രമേശിട്ടൻ wish cheyythille. Kandillallo. Wish cheyyunnthu.
@geethalakshmik1215
@geethalakshmik1215 Жыл бұрын
അമ്മയുടെ പിറന്നാൾ ഗംഭീരമായല്ലൊ.
@rejisajith
@rejisajith Жыл бұрын
Thank u 🥰🤩
@divyanair5560
@divyanair5560 Жыл бұрын
Piranal ashamsakal amma beautiful video superr reji eni orupade uyaragali ethate ❤❤❤🥰🥰❤❤🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@remmusavi
@remmusavi Жыл бұрын
Saree spr..aaa sari ingot ayacholu
@rejisajith
@rejisajith Жыл бұрын
🤩🤩
@dhanyar8388
@dhanyar8388 Жыл бұрын
Ammaku happy birthday..🎈🎉 Ammede name Baby ennano...vere name undo
@rejisajith
@rejisajith Жыл бұрын
Thank u 😍😍 Atu vilipperanu to 🥰
@dhanyar8388
@dhanyar8388 Жыл бұрын
Ammede name entha
@rejisajith
@rejisajith Жыл бұрын
New video kandu noku to 🤩
@nandanajsr
@nandanajsr Жыл бұрын
Ammasamithi......orunalla thudakkam.....ellavarum maathrka aakendathaanu......pushpaammakku pirannal aasamsakal
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@sheelasreenivasan5175
@sheelasreenivasan5175 Жыл бұрын
Ammamarude manasu santhoshi chal punyam kittum to molu...
@rejisajith
@rejisajith Жыл бұрын
🥰🥰👍🏻
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Ella ammamarkkum muthassikkum dheergayissu kodukkatte..ammmakku belated birthday wishes
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@vineethagopakumar3816
@vineethagopakumar3816 Жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ 😍❤️🎂
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@meenaanil3634
@meenaanil3634 Жыл бұрын
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ❤❤😍
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@ushadevi-vm7sn
@ushadevi-vm7sn Жыл бұрын
Happy birthday dears ❤️🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@subhajayapragas5932
@subhajayapragas5932 Жыл бұрын
Belated birthday wishes to your Amma, 🎉🎉🎉🎂
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@pushpamenon143
@pushpamenon143 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏👏 Krishna Guruvayoorappa Sharanam. Wishing you all good health happiness prosperity peace and safety, BL 🎉
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@anupamasunilkumar7704
@anupamasunilkumar7704 Жыл бұрын
Amma samsaarikkumbol sound kurachu kuravaayi enikku thonni.negative aayi edukkaruth ❤️❤️❤️❤️❤️, ippo vayyaykayellam maarilleaa
@rejisajith
@rejisajith Жыл бұрын
ആണോ ശ്രദ്ധിക്കാം ട്ടൊ 🥰🥰
@roshnikrishnakumar8565
@roshnikrishnakumar8565 Жыл бұрын
Super 👌 video.....keep going
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@harimurali4225
@harimurali4225 Жыл бұрын
Ente birthday makarabharanikk ayirunnu, ammayude star etha, happy birthday amma
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@devakikesavan1740
@devakikesavan1740 Жыл бұрын
നല്ല വീഡിയോ
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@sreekalak5176
@sreekalak5176 Жыл бұрын
Reji ♥️ amma Happy Birthday 🎂🎁🎈
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@syamsree.1613
@syamsree.1613 Жыл бұрын
അമ്മക്ക് പിറന്നാൾ ആശംസകൾ..,,🎉💖💖💖🎂.
@pushpalatha4518
@pushpalatha4518 Жыл бұрын
Piranal asamskal
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@suneeshkumar1230
@suneeshkumar1230 Жыл бұрын
🙏ok
@rejisajith
@rejisajith Жыл бұрын
🥰🥰
@sathyabhama397
@sathyabhama397 Жыл бұрын
Super 🙏🙏🙏🙏🙏 God bless all 🙏🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰🙏
@sulochanasulochana1822
@sulochanasulochana1822 Жыл бұрын
Happy birthday dear ❤️baby
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@geethanair9294
@geethanair9294 Жыл бұрын
Ammakk happy birthday, pinne ella ammammamarkkum chakkara umma
@rejisajith
@rejisajith Жыл бұрын
Thank u 😍😍🙏
@asfiyafaizal5319
@asfiyafaizal5319 Жыл бұрын
Nalloru video rejiyude video ellam veritty anutto
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@vanajapraveen1974
@vanajapraveen1974 Жыл бұрын
Ellavareyum eswaran anugrahikkatte
@rejisajith
@rejisajith Жыл бұрын
🥰🥰🙏
@minnalagru
@minnalagru Жыл бұрын
Happy Birthday
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@adnas179
@adnas179 Жыл бұрын
HAPPY BIRTHDAY to you amma
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@vijayankalarikkal3345
@vijayankalarikkal3345 Жыл бұрын
Happy birthday... 🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@sathikrishna294
@sathikrishna294 Жыл бұрын
അമ്മക്ക് പിറന്നാൾ ആശംസകൾ 🙏
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@SDSChanal
@SDSChanal Жыл бұрын
Happy birthday amma❤️🥰❤️
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
ആ അമ്മക്ക് നമസ്കാരം നല്ല ഒരു നിയോഗം
@rejisajith
@rejisajith Жыл бұрын
🥰🥰🙏
@kanchankumar1000
@kanchankumar1000 Жыл бұрын
god bless
@rejisajith
@rejisajith Жыл бұрын
Thank u 🥰🙏
@neetha5987
@neetha5987 Жыл бұрын
Happy birthday🎉🎉
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@parvathymuralikrishnan4414
@parvathymuralikrishnan4414 Жыл бұрын
@rejisajith
@rejisajith Жыл бұрын
😍😍
@vrindamurali8207
@vrindamurali8207 Жыл бұрын
❤️❤️❤️🥰🥰😘😘
@rejisajith
@rejisajith Жыл бұрын
😍😍
@anitharajeevan590
@anitharajeevan590 Жыл бұрын
Happy birthday amma
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@anns143
@anns143 Жыл бұрын
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@rejisajith
@rejisajith Жыл бұрын
😍😍
@pushpalatha4518
@pushpalatha4518 Жыл бұрын
Happy birthday ama
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@mumthasmumthas7683
@mumthasmumthas7683 Жыл бұрын
മാതൃ സമിതിയിൽ എന്റെ classmate രമയും ഉണ്ടല്ലൊ
@rejisajith
@rejisajith Жыл бұрын
🥰🥰👍🏻
@smithapremkumar4923
@smithapremkumar4923 Жыл бұрын
Amma🙏👍😍
@rejisajith
@rejisajith Жыл бұрын
😍😍
@salnarajesh.1980
@salnarajesh.1980 Жыл бұрын
Happy Birthday amma
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@ambilio3578
@ambilio3578 Жыл бұрын
😍🎂🥳🎈
@rejisajith
@rejisajith Жыл бұрын
😍😍
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
ഭഗവാന്റെ അനുഗ്രഹം 🙏
@rejisajith
@rejisajith Жыл бұрын
🥰🥰🙏
@anniejoy3201
@anniejoy3201 Жыл бұрын
Oh your sweet voice changed get soon
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@anns143
@anns143 Жыл бұрын
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@rejisajith
@rejisajith Жыл бұрын
😍😍
@maya.9287
@maya.9287 Жыл бұрын
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@rejisajith
@rejisajith Жыл бұрын
😍😍
@anns143
@anns143 Жыл бұрын
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
@rejisajith
@rejisajith Жыл бұрын
😍😍
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
എല്ലാവരുടെയുംഅസുഖംമാറീല്ലേ
@rejisajith
@rejisajith Жыл бұрын
ഭേദമുണ്ട് ട്ടൊ 🥰
@arunbabu9961
@arunbabu9961 Жыл бұрын
👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤❤
@rejisajith
@rejisajith Жыл бұрын
😍😍
@jayasreemenon3100
@jayasreemenon3100 Жыл бұрын
Good
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@satheeshantp7160
@satheeshantp7160 Жыл бұрын
ബേബിചേച്ചിയെ കണ്ടില്ലല്ലോ??
@rejisajith
@rejisajith Жыл бұрын
എന്താണ് ഉദ്ദേശിച്ചേന്നു മനസിലായില്ല ട്ടൊ 🤩
@satheeshantp7160
@satheeshantp7160 Жыл бұрын
അമ്മയാണ് ബേബിയെന്നറിഞ്ഞില്ല??
@rejisajith
@rejisajith Жыл бұрын
😄😄
@sreelathasukumara5161
@sreelathasukumara5161 Жыл бұрын
Many many happy returns of the day Amma Please convey my message dearRaji
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰 sure 👍🏻
@Sony-by1yp
@Sony-by1yp Жыл бұрын
വളരെ നല്ല vedio🌹🌹🌹
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@anns143
@anns143 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rejisajith
@rejisajith Жыл бұрын
😍😍
@vanajapraveen1974
@vanajapraveen1974 Жыл бұрын
Happy Birthday ammaaa
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@AswajithSreehari
@AswajithSreehari Жыл бұрын
പിറന്നാൾ ആശംസകൾ
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@rajalekshmipushpa73
@rajalekshmipushpa73 Жыл бұрын
അമ്മക്ക് പിറന്നാളാശംസകൾ 🙏🙏
@rejisajith
@rejisajith Жыл бұрын
Thank u 😍😍
@vijayanc1082
@vijayanc1082 Жыл бұрын
Happy birthday
@rejisajith
@rejisajith Жыл бұрын
Thank u 🥰🥰
@anns143
@anns143 Жыл бұрын
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@rejisajith
@rejisajith Жыл бұрын
😍😍
@sapnaaswathi8088
@sapnaaswathi8088 Жыл бұрын
💞
@rejisajith
@rejisajith Жыл бұрын
🥰🥰
@ushajayan5679
@ushajayan5679 Жыл бұрын
പിറന്നാൾ ആശംസകൾ
@rejisajith
@rejisajith Жыл бұрын
Thank u 😍😍
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 30 МЛН
A Trip To Palakkad
9:44
Janaki Talks
Рет қаралды 1,4 М.
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1,5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН