2685കിലോമീറ്റർ കാറോടിച്ച് മോഷ്ടിക്കാൻ കൊച്ചിയില്‍; ബിഹാര്‍ 'റോബിൻഹുഡി’നെ പൊക്കി പൊലീസ് ​|Theft

  Рет қаралды 87,713

Manorama News

Manorama News

Ай бұрын

#Police #Theft #case #police #cinema #robinhood #robery #theftcase #theif #police
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 94
@kerala1961
@kerala1961 Ай бұрын
എന്നാൽ എന്റെ ഹീറോ ഈ കള്ളൻ തന്നെ 👌👌👌
@minialex4507
@minialex4507 Ай бұрын
ഇവിടെ സാധാരണക്കരൻറ വീട്ടില്‍ നിന്നും മോഷണം പോയാല്‍ ഇങ്ങനെ അന്വേഷിച്ച് കണ്ടെത്തുമോ
@alfredsunny800
@alfredsunny800 Ай бұрын
Pidikum up North oke poyi Kerala police pidikum evidence venam culprits face cover cheyadirunathu police speed pidikan pachi
@user-ve9gf8nn4z
@user-ve9gf8nn4z Ай бұрын
Athu seriyaa
@arjungameing8628
@arjungameing8628 Ай бұрын
Illaa 100%
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Ай бұрын
Never
@villantamizha4525
@villantamizha4525 Ай бұрын
Cash ullavante vtl keriyal mathram cinema style storiyum pinne newss.. Cash illatha paavapettavante vtl keriyal oru cheriya kadalas parathiyil othukki vidummm.... (The real kerala )
@Royal_arms
@Royal_arms Ай бұрын
ഒരു രൂപ ചെലവില്ലാതെ നല്ലൊരു ത്രില്ലർ കഥ ജോഷിക് കിട്ടി 😂
@Vpr2255
@Vpr2255 Ай бұрын
അപ്പോൾ റോബിൻ ഹൂദ് 2009
@user-oi5ks9dw6s
@user-oi5ks9dw6s Ай бұрын
ഉള്ളവന്റെ കട്ട എന്റെ റോബിൻഹുട് ചേട്ടാ 🙏🙏🙏🙏🙏🙏
@anishkumaru7732
@anishkumaru7732 Ай бұрын
പ്രമുകന്മാർക്കുവേണ്ടി മാത്രം പണിയെടുക്കുന്ന കേരള പോലീസ്
@anishkumaru7732
@anishkumaru7732 Ай бұрын
അവിടെ രാത്രിയിൽ ഈ പണി ചെയ്യുന്നത് ഇയാളാണെങ്കിൽ കേരളത്തിൽ ഈ പണി പകൽ ചെയ്യുന്ന ഒരു കുടുംബമുണ്ട് അതാണ് മുഖ്യനും കുടുംബവും 😂😂😂
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Ай бұрын
😂😂😂😂😂😂
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Ай бұрын
ഇയാൾ നാട്ടുകാർക്കും പാവപ്പെട്ടവർക്കും കൊടുക്കുന്നു, മുഖ്യൻ എല്ലാവർക്കും ഉള്ള ക്യാഷ് കട്ട് സ്വന്തം കുടുംബത്തിന് കൊടുക്കുന്നു
@hameedtirur9865
@hameedtirur9865 Ай бұрын
സങ്കി സർക്കാർ ഇന്ത്യയെ മൊത്തം വിറ്റു തുലച്ചു അതൊന്നും നിനക്ക് പ്രശ്നം ഇല്ല അല്ലേ
@tour-machine8269
@tour-machine8269 Ай бұрын
സമ്പന്നർക്കും രാഷ്രീയ മേലാളന്മാർക്കും ( അണികൾ ഇല്ല ) മാത്രം കിട്ടുന്ന കേരള പോലീസിന്റെ privilage ❤️
@oktechfarming6561
@oktechfarming6561 Ай бұрын
നമ്മുടെ പോലീസ് അടിപൊളി ആണ്.പക്ഷെ ഇവർ ഹെൽമെറ്റ്‌ പിടിക്കാൻ ആണ് മിക്കവാറും ഉള്ള ബുദ്ധി ഉപയോഗിക്കുക.അതാണ് പ്രശ്നം
@sanusam3298
@sanusam3298 Ай бұрын
കാശുള്ളവന്റെ വീട്ടിൽ മോഷണം പോയാൽ കണ്ടുപിടിക്കാൻ acp dcp ഒക്കെ വരും എന്താ responsibility ഭയങ്കര വാർത്ത ആയിപോയി
@Ajeesh399
@Ajeesh399 Ай бұрын
മോഡി പാവങ്ങളുടെ പണം മുതലാളിയുടെ കൈയിൽ കൊടുക്കുന്നു. ഇയാള്‍ തിരിച്ചും
@deepakc4383
@deepakc4383 Ай бұрын
പാവങ്ങളെ സഹായിക്കുന്നുണ്ടല്ലോ....... അങേരെ ബഹുമാന പെട്ട കോടതി acquit ചെയ്യാണെ 🙏
@sunilkumarchirackel3118
@sunilkumarchirackel3118 Ай бұрын
ജോഷിക്കു നല്ലൊരു കതയുണ്ടാകാം,, നല്ലൊരു കള്ളന്റെ 🙏
@rakeshcable3767
@rakeshcable3767 Ай бұрын
ഈ മോഷ്ട്ടാവാണ് കൊലമാസ്
@user-xx9oo6pv9r
@user-xx9oo6pv9r Ай бұрын
Villain ❌ Hero ✅
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ബിഗ് സല്യൂട്ട് , കേരള police 👍👍👍👍👍❤️❤️❤️❤️❤️
@HappyEagle-zg1rf
@HappyEagle-zg1rf Ай бұрын
വലിയ വലിയ ആളുകളുടെ കയ്യിൽ മാത്രം മതിയോ കാശ് പാവപെട്ടവരുടെ കയ്യിലും വേണ്ടേ കാശ്. അതിന് അവൻ പണം ഉള്ളവരുടെ വീട്ടിൽ പോയി കക്കുന്നു. അത് പാവപെട്ടവർക്കു സഹായമായി നൽകുന്നു.
@007arunc
@007arunc Ай бұрын
വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം അല്ല മോഷ്ടിച്ച് പാവങ്ങൾക്ക് കൊടുക്കേണ്ടത്
@danielpj-yq7wn
@danielpj-yq7wn Ай бұрын
@@007arunc rashtriyathil ellarudeyum arivoode cheyyunnu...ith personal aayi cheyyunnu....ithraye ullu vethyasam
@007arunc
@007arunc Ай бұрын
@@danielpj-yq7wn അതിനു,താങ്കളുടെ വീട്ടിൽ കയറി മോഷ്ടിച്ച് പാവങ്ങളെ സഹായിച്ചാൽ ഇത് തന്നെ ആണോ അഭിപ്രായം,
@HappyEagle-zg1rf
@HappyEagle-zg1rf Ай бұрын
@@007arunc കഷ്ടപ്പെട്ടാണോ കിടന്നു കൊടുത്താണോ ഉണ്ടാക്കിയത് എന്ന് താങ്ങാകൾക്കു എങ്ങനെ അറിയാം. എടൊ ഉള്ളവന്റെ വീട്ടിൽ കയറിയാൽ അല്ലെ വല്ലതും കിട്ടാ അല്ലാതെ ഇല്ലാത്തവന്റെ വീട്ടിൽ കയറി എന്നാ കോപ്പ് കിട്ടാന.....
@PrakasanJaya
@PrakasanJaya Ай бұрын
പുറത്തെ ഒരു കള്ളനെ കിട്ടി, ഇനി അകത്തുള്ള കള്ളന്മാരെ എന്ന് പിടിക്കുമോ എന്തോ 😢
@TheGamechangers07
@TheGamechangers07 Ай бұрын
അല്ലെങ്കിലും കേസ് അന്വേഷണത്തിന് kerala police മറ്റ് രാജ്യങ്ങളെക്കാൾ മുമ്പിലാണ്. 👍👍👍👍
@johnsebastian526
@johnsebastian526 Ай бұрын
ഈ വീട്ടിൽ സ്വർണം ഉണ്ടെന്നും, എവിടെ ഇരിക്കുന്നു എന്നും എങ നെ അറിഞ്ഞു.നിരീക്ഷിക്കുന്നവ ർ നേരത്തേ കച്ചവടക്കാരായിക റങ്ങുന്നുണ്ടാവും.
@minirajjadhav9893
@minirajjadhav9893 Ай бұрын
U presentation is very good
@KOCHU_TOOWILD
@KOCHU_TOOWILD Ай бұрын
because victim ഒരു ഫെയ്മസ് ഡയറക്ടറാണ്. വല്ല സാധാരണക്കാരനുമായിരുന്നെങ്കിൽ കാണാമായിരുന്നു 😂
@ssann70
@ssann70 Ай бұрын
Big salute to Kerala Police
@thecitizen87935
@thecitizen87935 Ай бұрын
Kerala police❤❤❤❤❤
@sajeermajidamajidasaluhude708
@sajeermajidamajidasaluhude708 Ай бұрын
Big salute Kerala police
@sasidharanpillai2432
@sasidharanpillai2432 Ай бұрын
Big salute to the investigation team
@MadhuMadhu-uw9nw
@MadhuMadhu-uw9nw Ай бұрын
സംവിധാനം ജോഷി 🤣
@Maximus12346
@Maximus12346 Ай бұрын
Kerala Police ❤
@ratheeshkumar4658
@ratheeshkumar4658 Ай бұрын
🙏🙏🙏👍👍👍👍കേരള പോലീസ് 🙏
@Vishnu-ob4fu
@Vishnu-ob4fu Ай бұрын
Kerala police💪🏻
@cacti8644
@cacti8644 Ай бұрын
kerala rto സാധാരണക്കാരെ ശല്യപ്പെടുത്താൻ വളരെ വേഗത്തിലാണ്.... ചുവന്ന ബോർഡുകളുള്ള ഇത്തരമൊരു കാർ എങ്ങനെയാണ് റോഡിൽ അനുവദിച്ചത്....????
@SandeepSaji-vh7hw
@SandeepSaji-vh7hw Ай бұрын
Kerala police ❤
@nijasmohamedabdulla9281
@nijasmohamedabdulla9281 Ай бұрын
നന്മ മരം, അങ്ങനെ ഒരാൾ കേരളത്തിൽ ഉണ്ടല്ലോ 😄😄😄
@user-oe3hi4gz2q
@user-oe3hi4gz2q Ай бұрын
Ayal cheyyunnath nalla karyamanu ullavante kayyil ninnum eduth ayalude nattile paavangale sahayikunnu
@sujiths2748
@sujiths2748 Ай бұрын
പുതിയ ഒരു സിനിമയാക്കാം... 😁🙌🏽 അഭിനന്ദനങ്ങൾ കേരളാ പോലീസ് ❤️
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
❤Big സല്യൂട്ട് for kerala പോലീസ് ഇനി കേരള sambaril മുക്കിയ അടി തുടങ്ങുക 😢😅😅😅😅
@sureshkr7438
@sureshkr7438 Ай бұрын
Mm.. Koppanu
@suninixon1480
@suninixon1480 Ай бұрын
Salute kerela police
@ratheeshkumar4658
@ratheeshkumar4658 Ай бұрын
സംസ്ഥാനം ഏതായാലും മോഷണം മൂരികളുടെ കുത്തക 😢
@pss4779
@pss4779 Ай бұрын
Abvme. Robingut. Akki
@minigigi2303
@minigigi2303 Ай бұрын
Ithoru normal peoplente aayirunnenkil police pidikumo? Illa
@nazarnazar4005
@nazarnazar4005 Ай бұрын
ഇങ്ങനെ എല്ലാ കേസിലും പോലീസുകാർക്ക് ഉണ്ടായാൽ കേരളത്തിൽ കുറെ സമാധാനം ഉണ്ടാവും.. ചില പോലീസുകാർ സ്റ്റേഷനുകളിൽ കിടന്നുറങ്ങുകയാണ് അധിക ഉദ്യോഗസ്ഥരും.. ചിലർ ഭരിക്കുന്ന പാർട്ടിയെ പറയിപ്പിക്കാൻ വേണ്ടി മാത്രം ജോലി ചെയ്യുന്നവരാണ്.. അത്തരക്കാരെ പിരിച്ചുവിടാനും ഒഴിവാക്കാനും സർക്കാർ നടപടിയെടുക്കണം
@user-fp1iz7pl8f
@user-fp1iz7pl8f Ай бұрын
കോടികൾ അരമണിക്കൂറിനുള്ളിൽ, കുറച്ച് പാവങ്ങൾക്ക് കൊടുത്താൽ നഷ്ടം ഒന്നും ഇല്ല മറിച്ച് സ്വന്തം നാട്ടിൽ നല്ലപേരും എന്നാലും ഇവൻ ഒറ്റയ്ക് ആണോ?
@mathewsmathews2030
@mathewsmathews2030 Ай бұрын
ആർകെങ്കിലും റോബിൻhood ജോഷിയുടെ വീട്ടിൽ വരാനും മോഷ്ടിക്കാനും കാരണം ആയതു എങ്ങനെ എന്നു വിവരിക്കാമോ? Scrap ( ആക്രി കച്ചവടം ചെയുന്നവർ ) അവർ ഓരോ വീട്ടിലും വന്നു നിരീക്ഷണം നടത്തി കൃത്യമായ ലൊക്കേഷൻ കൈമാറുന്നു : ആക്രി വാങ്ങാൻ വരുന്നവർക്ക് നമ്മൾ ഉപയോഗിച്ച പത്രം (newspaper ) കൊടുക്കുന്നു : 15 കിലോ തൂക്കം ഉള്ള പത്രം അവരുടെ ത്രാസിൽ 10 കിലോ കാണിക്കും : അവർ വരുമ്പോൾ പത്രം എല്ലാം കൊടുത്തു പൈസ വാങ്ങിയിട്ട് നിങ്ങളുടെ വീട്ടിലെ കാലി ആയ LPG CYLINDER ഒന്നു തൂക്കികണം : അവർ സ്ഥലം വിടും
@aruncstdy
@aruncstdy Ай бұрын
Ullavanalle .kurachokke angane poikote
@dfghhvg45v
@dfghhvg45v Ай бұрын
എല്ലാം ഞമ്മന്റെ ആളുകൾ തന്നെ
@shameezworld6424
@shameezworld6424 Ай бұрын
താഴെ ലിങ്ക് ഇട്ടിട്ടുണ്ട്,... നുമ്മന്റെ ആളാണ്‌ 😂😂
@faisalnmnm7289
@faisalnmnm7289 Ай бұрын
തൃശൂർ പൂരം കൊളം ആക്കിയതും പോലീസ്
@itsmeirshad979
@itsmeirshad979 Ай бұрын
Then where is sugmaran kurp😂
@KeralianIndian
@KeralianIndian Ай бұрын
ബീഹാറിലെ ബിജെപി പോലീസ് പോലെ ആണെന്ന് കരുതി വന്നതാ.. വന്നു കേറിയത് കേരള പോലീസിന്റെ വായിലേക്കായിരുന്നു.. 🔥
@binumdply
@binumdply Ай бұрын
Muhammad kallan
@abidaadhil9777
@abidaadhil9777 Ай бұрын
Bilaal...!?
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
വിടരുത് അവനെ കേരള എന്താണ് എന്ന് അവനെ പഠിപ്പിക്കണം 😅😮😢😢😢😢
@KL14DXB
@KL14DXB Ай бұрын
😂😂😂 kerala police onnu podhe😂😂😂😂😂
@97456066
@97456066 Ай бұрын
Ethra perude kalyanam anu mudakiyathu e police 😂
@ashokan.p.aphotomaster9702
@ashokan.p.aphotomaster9702 Ай бұрын
Karnataka police aanu pidichathennu chanalukarparayunnu...
@abidaadhil9777
@abidaadhil9777 Ай бұрын
Auto ...!? Puththaay arenghilum produser...!? Panamedabaad..!?
@Afta437
@Afta437 Ай бұрын
Ramcharan joshiyude veetil keri kattu😂😂😂
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Ай бұрын
Priyappetta...Jangoye Cinimayil edutho aavo....
@salmanfaris9073
@salmanfaris9073 Ай бұрын
Ith ramcharanalle ith 😂😂
@wowinsite886
@wowinsite886 Ай бұрын
Kallan Ramcharan anallo 😢
@anoopmathen4566
@anoopmathen4566 Ай бұрын
Guest worker thendi
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 Ай бұрын
MUHAMMED IRFAN ENTHINA PAVAM COCHIYIL ETHIYATU ;;;;........😄😄😄
@vishnulekshmanan4227
@vishnulekshmanan4227 Ай бұрын
Joshi sir❤❤❤❤
@mathewsmathews2030
@mathewsmathews2030 Ай бұрын
👍👌 Another Charles Sobharaj version 🤑🤑🤑
@KunjikkaVadi-nq2bj
@KunjikkaVadi-nq2bj Ай бұрын
കോടിയുടെ സ്വർണത്തിന് ടാക്സ് അടിച്ചിട്ടുണ്ടോ ആവോ 🤔🤔🤔
@007arunc
@007arunc Ай бұрын
വാങ്ങുമ്പോൾ ടാക്സ് കൊടുക്കണമല്ലോ
@vishnulekshmanan4227
@vishnulekshmanan4227 Ай бұрын
Kerala policinu ipozhum areela bjp nethavu surendran kadathiya kodikal evide ennnu😂😂😂😂😂😂 cpm nte chembil kadathiya swarnam 😂😂😂😂😂
@hilltopstreams2506
@hilltopstreams2506 Ай бұрын
Enitte keralathil cases mathram onnum cheyunilla...pinarayi kallane pokki eduthe jail edan pattumo
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 9 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 6 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 665 М.
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 9 МЛН