'ഇങ്ങനെ ഒരു മോഡറേറ്ററെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല'

  Рет қаралды 850,710

asianetnews

asianetnews

Ай бұрын

'ഇങ്ങനെ ഒരു മോഡറേറ്ററെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, ഇയാളുടെ സംസാരം കേൾക്കാനല്ല ഞങ്ങൾ വന്നേ,പോയി പണിനോക്ക്'
കോട്ടയത്ത് മലയോര കർഷക സമിതി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ചയിൽ നിന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഇറങ്ങി പോയി. അവതാരകൻ്റെ അനാവശ്യ ഇടപെടലാണ് നേതാക്കളെ ചൊടിപ്പിച്ചത്.
#pcgeorge #vazhoorsoman #antoantony #wildanimalattack #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 4 900
@ANAND...22555
@ANAND...22555 Ай бұрын
ആദ്യം ആയിട്ടാ ഇത്രേം പിരി പോയ മോഡറേറ്റർനെ കാണുന്നെ 😂😂
@silverwindentertainment1974
@silverwindentertainment1974 Ай бұрын
അവനു വട്ടാണ്
@user-pj1ck9ej8b
@user-pj1ck9ej8b Ай бұрын
😮😂😂
@aswathyka2980
@aswathyka2980 14 күн бұрын
😂😂
@Mr-ko8jq
@Mr-ko8jq Ай бұрын
മോഡറേറ്ററല്ല... ജനറേറ്ററാണ് അവൻ, നിർത്താതെ ചിലച്ചോണ്ടിരിക്കുന്നു...😬😬😬
@raihanathpm9583
@raihanathpm9583 Ай бұрын
😂😂😂
@shijinmathew8598
@shijinmathew8598 Ай бұрын
Underrated comment😂
@navaneethsuresh261
@navaneethsuresh261 Ай бұрын
😂😂😂
@imniekle
@imniekle Ай бұрын
😂😂😂
@madathilkrishnadas
@madathilkrishnadas Ай бұрын
Valla LDF kkaran aayirikkum KAATU MAAKKAN
@sunishmanu102030
@sunishmanu102030 Ай бұрын
നല്ലൊരു ആശയപരമായ ചർച്ച കൊള്ളാമാക്കി മോഡറേറ്റർ. ചിന്തജേരോം തോറ്റു പോകും 😂😂
@thambinelloore7795
@thambinelloore7795 Ай бұрын
TN seshan ഇലക്ഷകമ്മിഷൻ ആയപ്പോൾ 😢😢
@subinvasudevan3518
@subinvasudevan3518 Ай бұрын
ഇത് കണ്ടപ്പോൾ "മൂക്കില്ലാ രാജ്യത്തിലെ "തിലകൻ ചേട്ടനെ ഓർമ 😂വന്നു.
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
അമേരിക്കൻ പ്രസിഡൻ്റിനെകാൾ വലിയ ആളാണ് മോഡറേറ്റർ സ്ഥാനം എന്ന് ഇപ്പോഴാ മനസ്സിലായത്😮🙏
@abeyjohn8166
@abeyjohn8166 Ай бұрын
😁😁
@meenakshidharmam1512
@meenakshidharmam1512 Ай бұрын
Kick out the moderator... He thinks he is super. Boycott asianet channel.. They are giving such authority to the moderator, who thinks he is above all the debators... No respect for anyone... He is showing partiality to certain debators and intrupting certain debators. . useless.. Moderator... His voice is heard more than the debators... Useless fellow.. Throw him out
@justinpj4502
@justinpj4502 Ай бұрын
😂😂
@punjabiradio
@punjabiradio Ай бұрын
അതെ അമേരിക്കൻ പ്രസിൻഡന്റ് എന്നാ തേങ്ങയാണോ
@premchandtrivandrum4890
@premchandtrivandrum4890 Ай бұрын
ഏതോ മാനസിക രോഗിയാണ്. ഫൂൾ
@haseenapalakkal3600
@haseenapalakkal3600 Ай бұрын
ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ഏറ്റവും രസകരമായ ഒരു കോമഡി സ്കിറ്റ്.
@abdulnazar4747
@abdulnazar4747 Ай бұрын
💯👍👍👍👍👍
@Kingabdulmanaf
@Kingabdulmanaf Ай бұрын
പൊറാട്ട് നാടകം 😂
@appuadi6621
@appuadi6621 Ай бұрын
ജനാധിപത്യ
@appuadi6621
@appuadi6621 Ай бұрын
Ano
@appuadi6621
@appuadi6621 Ай бұрын
പിറകിൽ ഉള്ള വാല് കണ്ടില്ല
@basheert4939
@basheert4939 Ай бұрын
ഈ പരിപാടി അലമ്പാക്കുകയാണ് ആ മോഡറേറ്ററെ ലക്ഷ്യം😂😂
@sahaayi5097
@sahaayi5097 Ай бұрын
ഏതാ ഇവൻ കിടന്ന് ഒച്ചയും ബഹളവും വയ്ക്കാൻ ആദ്യമേ മോഡറേറ്റർ ഇറക്കിവിടുക
@bijug7768
@bijug7768 Ай бұрын
PC യുടെ വായിൽ നിന്നും പുളിച്ച തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്, പക്ഷേ അത് ഉണ്ടായില്ല.
@abymathew3027
@abymathew3027 Ай бұрын
😂
@UNNIBROTHERnkn
@UNNIBROTHERnkn Ай бұрын
MLA allalleo😂
@JoyaljonyJoyaljony
@JoyaljonyJoyaljony Ай бұрын
കാരണം അതേഹം ഇപ്പോൾ ബിജെപി ആണ് അതു കൊണ്ട് അതേഹത്തിന് ഇപ്പോൾ അറിവ് വെച്ചിരിക്കുന്നു അതുകൊണ്ടാ അതേഹം ഒന്നും പറയാഞ്ഞേ അല്ലേൽ അവന്റെ അണ്ണാക്കിൽ തിരിഗിയേനെ ബിജെപി ബെസ്റ്റ്
@UNNIBROTHERnkn
@UNNIBROTHERnkn Ай бұрын
@@JoyaljonyJoyaljony 🤣🤣🤣
@TheSpyCode
@TheSpyCode Ай бұрын
പി.സി ധ്യാനം കൂടി വരുന്ന വഴിയാണ്.😂
@sunishachary7292
@sunishachary7292 Ай бұрын
തല്ക്കാലം വന്യജീവി അവിടെ നിൽക്കട്ടെ,,, പേ പിടിച്ച മോഡറേറ്ററെ മയക്കുവെടി വെക്കാനുള്ള ചർച്ച തുടങ്ങട്ടെ.
@sureshpa3291
@sureshpa3291 Ай бұрын
😊
@sebastianthomas647
@sebastianthomas647 Ай бұрын
😂
@Abcgfsksn
@Abcgfsksn Ай бұрын
മനുഷ്യൻ അതപതിച്ചാൽ മൃഗമാവും, മൃഗം അത്തപാതിച്ചാൽ കമ്മിയവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ moderator. ഇതല്ലേ യഥാർത്ഥത്തിൽ ഫാസിസം.
@Abcgfsksn
@Abcgfsksn Ай бұрын
Manushyan adhpathichal mrugamavum, mrugam adhapthichal kammiyavum ennathinte best eg. ee moderator.
@Abcgfsksn
@Abcgfsksn Ай бұрын
Ithalle real fascism.
@kirant5548
@kirant5548 Ай бұрын
മോഡറേറ്റർ വിചാരിച്ചിട്ടുണ്ടാവുക ഇത് കഴിയുമ്പോഴേക്കും അവൻ വലിയ rockstar ആവും ആളുകളുടെ മുൻപിൽ എന്ന്
@Mr-TKDU
@Mr-TKDU Ай бұрын
മോഡറേറ്റർക്ക് വട്ടായാൽ എന്ത് ചെയ്യുമെന്ന് പറ.
@skyblue10152
@skyblue10152 Ай бұрын
വന്യജീവി ശല്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കെത്തിയവർക്ക് മോഡറേറ്റർ വൻ ശല്യമായി മാറി.
@mayooris8318
@mayooris8318 Ай бұрын
😂😂
@abdulkhader7164
@abdulkhader7164 Ай бұрын
😂
@BijuArumukhan
@BijuArumukhan Ай бұрын
😅😅😅😅😅
@user-wg1qe2sd2t
@user-wg1qe2sd2t Ай бұрын
😂😂😂
@Jacob-yn7dh
@Jacob-yn7dh Ай бұрын
ellavarum koode pinne avane pootan erangendi vannu
@saayusaji2555
@saayusaji2555 Ай бұрын
ഭ്രാന്തന്മാരെ പിടിച്ച മോഡറേറ്റർ എങ്ങനെ ഇരിക്കും
@bhadranv7839
@bhadranv7839 Ай бұрын
ഇങ്ങനെയാണോ ഒരു Moderator ? MP മാരും MLA മാരും പങ്കെടുക്കുന്ന (ക്ഷണിക്കപ്പെട്ടവർ) ചർച്ചയിൽ മാന്യമായും സംയമനത്തോടുമാണ് Moderator പെരുമാറേണ്ടത്. ഇയാൾ തീരെ പക്വമതി അല്ല. കഷ്ടം!
@brc8659
@brc8659 Ай бұрын
അടിച്ച സാധനം ഏതാണ് എന്നെ അറിയാനുള്ളു 😂
@minichacko4501
@minichacko4501 6 күн бұрын
MlA, MP should answer properly, correct moderator
@binoys.3113
@binoys.3113 Ай бұрын
പാന്റും ഷർട്ടും ഒക്കെ ഇടീപ്പിച്ച് ഒരു വന്യജീവിയെ മോഡറേറ്റർ ആക്കി ചർച്ച നടത്തുന്ന അലവലാതികൾ....
@salimvs8003
@salimvs8003 6 күн бұрын
🤣🤣
@akv3912
@akv3912 Ай бұрын
ഈ മോഡറേറ്റർ മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ചാടി വന്നതാണ് എന്ന് അറിയാതെ വന്ന പാവം ജന പ്രതിനിധികൾ
@user-ns7fk5xq8v
@user-ns7fk5xq8v Ай бұрын
😂😂😂😂😂
@malayaliearnerjit8262
@malayaliearnerjit8262 Ай бұрын
😂😂
@aamiskitchentips1286
@aamiskitchentips1286 Ай бұрын
Annaa..parayaaanaaa... kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa
@Mr.ChoVlogs
@Mr.ChoVlogs Ай бұрын
പുറകിൽ ഇരിക്കുന്ന ആളുകൾ: എനിക്ക് സംസാരിക്കാൻ അവസരം കിട്ടരുതെ 😄
@japhiont
@japhiont Ай бұрын
ഈ മോഡറേറ്ററക്കാളും ഭേദം വന്യജീവി ആയിരുന്നു.
@jaleelmfd
@jaleelmfd Ай бұрын
മോഡറേറ്റർ മുൻവിധി ഉള്ളയാളും അഹങ്കാരിയുമാണ്
@ajuzzaabi4176
@ajuzzaabi4176 Ай бұрын
Advcte ജോണി ജോർജ് 👍🏻
@Rameeeee
@Rameeeee Ай бұрын
Karma for PC😅
@jajajajaja420
@jajajajaja420 Ай бұрын
@@RameeeeeAppo Mani ku pratekshikam
@sajisebastian8062
@sajisebastian8062 Ай бұрын
അവന്റെ കാരണക്കുട്ടിക്ക് രണ്ട് എണ്ണം കൊടുക്ക് 😂
@sindhur1127
@sindhur1127 Ай бұрын
ശരിയാണ്
@RR-tc1se
@RR-tc1se Ай бұрын
​@@sindhur1127 ഇലക്ഷൻ ആയത് കൊണ്ട് കിട്ടാഞ്ഞതാണ്
@lijoabrahamjose
@lijoabrahamjose Ай бұрын
Pinnallaandu
@flowers_comedy-.
@flowers_comedy-. Ай бұрын
Thalake pettannu konde
@radhakrishnanpk1971
@radhakrishnanpk1971 Ай бұрын
ഇവൻ ഏത് ഡാഷിലേ മോഡറേറ്റർ ആണ്. അവനേ ശരിക്കും നിലക്കു നിർത്തണം PC സാർ സൂപ്പർ
@princepereppaden7405
@princepereppaden7405 Ай бұрын
കമെന്റ് വായിക്കാൻ എന്നേപോലെ വന്ന ആരൊക്കെ ഉണ്ട് ?😂
@jobyaz1980
@jobyaz1980 Ай бұрын
ചങ്ങലയ്ക്ക് തീ പിടിച്ചു എന്ന് കേട്ടിട്ടുണ്ട് .ഈ ജന്മത്തിൻ്റെ അപ്പനും അമ്മയും ആരാണ് ആവോ? മനുഷ്യൻ പേപ്പട്ടിയാകുന്നത് ആദ്യമായിട്ടാണ് നേരിൽ കാണുന്നത്
@AnupKurup-tj1fu
@AnupKurup-tj1fu Ай бұрын
😂😂😂
@jeonaym
@jeonaym Ай бұрын
ഇത്തരം മോഡറേറ്റർമാരാണ് പ്രബുദ്ധകേരളത്തിന്റെ സംഭാവന😅. വടക്കേ ഇന്ത്യയെ നോക്കി കുരക്കുന്ന പ്രബുദ്ധ പേപ്പട്ടികൾ😢
@MANGALASSERIMEDICALCENTERMMCCL
@MANGALASSERIMEDICALCENTERMMCCL Ай бұрын
😂
@Rameeeee
@Rameeeee Ай бұрын
Karma for pc😂
@sindhur1127
@sindhur1127 Ай бұрын
മോഡറേറ്റർ വിചാരിക്കുന്നു അയാളാണ് ലോകത്തിലെ ഏറ്റവും വലിയ മോഡറേറ്റർ എന്ന്.
@kvarghese4475
@kvarghese4475 Ай бұрын
ഈ വിവരം കെട്ടവനെ ആരാ Moderator ആക്കിയതു്.
@AnishKumar-tw6xl
@AnishKumar-tw6xl Ай бұрын
ഏതാ ഈ അലവലാതി moderator?????? അഹങ്കാരം ഇച്ചിരി കൂടുതൽ....
@DesignByUsForUs
@DesignByUsForUs Ай бұрын
ഒരടിയുടെയും ഒരു ചവിട്ടിൻ്റെയും കുറവുണ്ട്.
@rajeevradur
@rajeevradur Ай бұрын
Etha ee mara ula moderator
@user-wo1bu1rf4q
@user-wo1bu1rf4q Ай бұрын
ഇവനെ ഷൂട്ട് ചെയ്യുക..
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
വട്ടൻ മോഡറേറ്റർ,പിസി യോടോ് ഉഷാറായി thanks Moderater ..
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
Moderater ganjavilano?
@kizhakkedathujinoy1458
@kizhakkedathujinoy1458 Ай бұрын
😂 😀😂😂 മോഡറേറ്റർ തന്നെ ചോദ്യം ചോദിക്കുന്നു , വിമർശിക്കുന്നു , സ്വയം പുകഴ്ത്തുന്നു …. എന്തോന്നാടെ ഉവ്വേ മോഡറേറ്ററെ … എത്രയും പെട്ടെന്ന് മോഡറേറ്ററുടെ തല പരിശോധിപ്പിക്കുക … കൂടാതെ ഇവനെ ഒക്കെ മോഡറേറ്റർ ആക്കിയവന്റെ തലയും പരിശോധിക്കുക …
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
വട്ടാണല്ലേ 😁😁😁😁
@jaisonjoseph7411
@jaisonjoseph7411 Ай бұрын
😂
@dineshantg9896
@dineshantg9896 Ай бұрын
ഈ പാന്റിട്ട അലവലാതി യ ഇറക്കി വിട്ടിട്ട് നിങ്ങൾ ചർച്ച തുടങ്ങുa
@PrakasanK.V.
@PrakasanK.V. Ай бұрын
ഇതുവരെ ഒന്നും ആകാത്തവൻ എന്തെങ്കിലും ആകാൻ പറ്റുമോന്ന് ശ്രമിച്ചു നോക്കിയതാണ്
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
മോഡറേറ്റർ നല്ല അടിക്കു അർഹൻ. അവനു രണ്ടെണ്ണംകൊടുക്കാൻ ആരുമില്ലായിരുന്നോ.
@shahulshahulhameed7527
@shahulshahulhameed7527 Ай бұрын
ഇത് എന്ത് ചർച്ച ചർച്ച പരാജയപെടണമെന്ന് അത് നിയന്ത്രിക്കുന്നവൻ തന്നെ ആഗ്രഹിക്കുന്നു
@user-zd2xh9yh3k
@user-zd2xh9yh3k Ай бұрын
ഇവൻ ഭ്രാന്തനാണ് 😊
@mollymathai9747
@mollymathai9747 Ай бұрын
😊😊😊😊😊😊😊
@abrahamkm1130
@abrahamkm1130 Ай бұрын
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതാകുമ്പോൾ ഇറങ്ങി ഓടുന്ന ഓഞ്ഞ രാഷ്ട്രീയക്കാർ😂😂😂😂
@AjeeshVijay
@AjeeshVijay Ай бұрын
athinu utharam parayaan koodi sammathikkande??
@kannanamrutham8837
@kannanamrutham8837 Ай бұрын
ഇവനെ എവിടെ നിന്നും കിട്ടി ഒന്നിനും കൊള്ളാത്ത മോഡറേറ്റർ 😂😂😂
@sunilabraham6567
@sunilabraham6567 Ай бұрын
ഇതെതന് പുതിയ ഭടൻ, മോഡറേറ്റർ ഒരു ചർച്ച കുളം ആക്കുന്നവനെ വിളിക്കുന്ന പേരാണോ മോഡറേറ്റർ. ചെറ്റ അവൻ വീട്ടിൽ എന്തോ അലമ്പ് ഉണ്ടാക്കിയിട്ട് വന്നു നിൽക്കുന്നതാണ്. അവനെ സഹിക്കുന്ന അവന്റെ കുടുംബത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊടുക്കണം
@gokulgopinathan3205
@gokulgopinathan3205 Ай бұрын
Narree
@JOHNZCOCHIN
@JOHNZCOCHIN Ай бұрын
Correct.. ✅✅✅
@jobyjoseph6419
@jobyjoseph6419 Ай бұрын
മോഡറേറ്റർ ചർച്ചക്ക് വന്നിരിക്കുന്ന വ്യക്തികളെ ബഹുമാനിക്കാനും, കേൾക്കാനും തയ്യാറാകണം.. PC ജോർജ് അടക്കമുള്ളവർ വേദി വിട്ടതിൽ ഒരു തെറ്റുമില്ല
@zainudheenpk7558
@zainudheenpk7558 Ай бұрын
PC ജോർജിന് അടികിട്ടാഞ്ഞത് ഭാഗൃം
@sanilthomas4510
@sanilthomas4510 Ай бұрын
​@@zainudheenpk7558അടിച്ചു നോക്ക് അപ്പോ അറിയാം പിണറായി യോട് ചോടിച്ചമതി sfio ഇപ്പൊ പുറകെ ഉണ്ട്
@lonely14999
@lonely14999 Ай бұрын
​@@zainudheenpk7558 vekilithram parayalle zainu
@lightningwave5238
@lightningwave5238 Ай бұрын
​​@@zainudheenpk7558PF I .
@syamilym.s4876
@syamilym.s4876 Ай бұрын
@@zainudheenpk7558 Pinneeeee mikkavarummmm
@asuruch5059
@asuruch5059 Ай бұрын
ഒരു മയക്കുവെടി വെക്കാൻ ആരും അവിടെ ഇല്ലേ...
@remith8501
@remith8501 Ай бұрын
ഈ പരിപാടി സംഘടിപ്പിച്ചവർക്ക് എവിടെ നിന്ന് കിട്ടി ഈ അലവലാതി മോഡറേറ്റർ ? കഷ്ടം! അന്തി ചാനൽ ചർച്ച അവതാരകരെക്കാൾ കഷ്ടം' അവൻ കഞ്ചാവാണ് '
@peeonepeetwop1p2
@peeonepeetwop1p2 Ай бұрын
സംഭവം, ശരിയാ, നിങ്ങളെ വീട്ടിലെ,ആരെയെങ്കിലും, മൃഗങ്ങൾ, ഉപത്രവിച്ചുട്ടുണ്ടോ? അദ്ദേഹത്തിന്റെ, കുടുംബം, അത് ഏറ്റുവാങ്ങിയതാ, അതാണ്,, ആകാണുന്നത്,,, രോഷം..😂
@SREERESHMR
@SREERESHMR Ай бұрын
ഇവനെ മുന്നിൽ നിർത്തിയാൽ പിന്നെ ഒരു മൃഗവും അടുക്കൂല 😂
@bennymathew7590
@bennymathew7590 Ай бұрын
PC vare thottu poyi
@aravindsudarshan
@aravindsudarshan Ай бұрын
​@@peeonepeetwop1p2 അതിന് ഇങ്ങനെ വിളിച്ച് വരുത്തി സംസാരിക്കാന്‍ സമ്മതിക്കാണ്ട് ഇടയില്‍ കയറിയത് കൊണ്ട് എന്ത് മാറ്റം ഉണ്ടാക്കി അയാള്‍? കാടിന്റെ അകത്തേക്ക് പാട്ടം എടുത്ത് പോകുന്നത് government നിരോധിച്ചാൽ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു തുടർച്ച ഉണ്ടാകാതെ നോക്കാം. അത് പറയാനുള്ള ചങ്കൂറ്റം സ്റ്റേജിൽ ഉള്ള ഒരുത്തനും ഇല്ല, കേട്ടിരിക്കുന്നവർ ഏറ്റെടുക്കാനും പോകുന്നില്ല. അതല്ലാതെ വന്യമൃഗങ്ങളെ കൊല്ലുന്നത് ഒരു ശാശ്വത പരിഹാരം അല്ല, അങ്ങനെ കൊന്നൊടുക്കിയ എല്ലാ ecologyകളിലും അത് വീണ്ടും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
@AbdulLatheef-zk9ej
@AbdulLatheef-zk9ej Ай бұрын
😊😅😂
@keerthi3125
@keerthi3125 Ай бұрын
ആ മൈക്ക് കൊണ്ട് മോഡറേറ്ററുടെ തലയ്ക്കൊന്നുകൊടുത്താൽ തീരുന്ന പ്രശ്നം മാത്രം 👍
@applemedia5413
@applemedia5413 Ай бұрын
Njhaan chirich marichu
@gloriyaj.7401
@gloriyaj.7401 Ай бұрын
👍👌
@ancygeorge3802
@ancygeorge3802 Ай бұрын
Correct😀😀 ഇതു കണ്ടുകൊണ്ടിരിക്കുന്ന നമുക്കിതു തോന്നിയപ്പോൾ pc അടിച്ചിട്ട് പോവാത്തത് അവന്റെ ഭാഗ്യം
@AmbiliRadha-dr1qy
@AmbiliRadha-dr1qy Ай бұрын
ഒരു അവതരണം നടക്കുമ്പോൾ അയാളാണ് ആ സ്റ്റേജിൽ ഉയർന്ന ആൾ ഹി ഈസ്‌ ഗ്രൈറ്റ് മാൻ
@jasas3019
@jasas3019 Ай бұрын
ആ പൂരനെ ഞായികരിക്കുന്ന താൻ ഒരു മരപുരൻ ആണലോ
@noushadmh1344
@noushadmh1344 18 күн бұрын
പക്ഷെ വകതിരിവ് വട്ടപ്പൂജ്യം
@shihabshaan6669
@shihabshaan6669 Ай бұрын
സ്ഥാനാർഥിയക്കാത്തതിന്റെ ദേഷ്യം മോഡറേറ്ററോഡ് തീർക്കുന്നു 😂
@user-sf4xp4or3j
@user-sf4xp4or3j Ай бұрын
ഇതിപ്പോ വന്യജീവി ശല്യത്തേക്കാൾ വലുത് ആയല്ലോ മോഡറേറ്ററേക്കൊണ്ട് ഉള്ള ശല്യം 😂😂😂
@prasobhaprasobha6346
@prasobhaprasobha6346 Ай бұрын
😂😂
@hbb629
@hbb629 Ай бұрын
😂
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 Ай бұрын
മോഡറേറ്റർ ഇത്രയും സഹിച്ച പ്രേതിനിധികളെയും പ്രേക്ഷകരെയും സമ്മതിച്ചിരിക്കുന്നു അദ്ദേഹത്തെ ആരോഗ്യത്തോടെ തിരിച്ചു വീട്ടിൽ പോവാൻ പറ്റിയെങ്കിൽ അത് നിങ്ങളുടെ ക്ഷമ കൊണ്ട് മതരമാണ്
@inamco
@inamco Ай бұрын
ഞാൻ പല ക്രിസ്ത്യൻ മുഖങ്ങളും കണ്ടു, അവരുടെ പപ്പ ആരാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ക്രിസ്ത്യാനികൾ ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അച്ചടക്കമുള്ളവരാണ്
@jacksonbaby1405
@jacksonbaby1405 13 сағат бұрын
ആ മോഡറേറ്ററിന്റെ പെരലിക്കു ഒന്നു കൊടുക്ക്. ഇവന് വല്ല മാനസിക രോഗം ഉണ്ടോ
@hamzaclari
@hamzaclari Ай бұрын
അഹങ്കാരി മോഡറേറ്റർ ആണ് ശരിക്കും വന്യജീവി!
@RijilM-fg9uh
@RijilM-fg9uh Ай бұрын
😂😂sathyam
@AffectionateBlackberries-vf2mb
@AffectionateBlackberries-vf2mb Ай бұрын
😂😂😂😂😂
@AkbarCp-fb6ft
@AkbarCp-fb6ft Ай бұрын
എന്ത് അഹങ്കാരം 🙄🙄 വെറും തള്ള് തള്ളി പോകുന്ന രാഷ്ട്രീയ ക്കാർക്ക് അണ്ണാക്കിൽ കൊടുത്തു അത്രേ ഒള്ളൂ ജനങ്ങളുടെ ആശങ്ക യാണ് അവതാരകൻ അവതരിപ്പിച്ചത് ഞഞ്ഞാ മുഞ്ഞ മറുപടി പറയാൻ നോക്കി അത് അവതാരകൻ തടഞ്ഞു
@RijilM-fg9uh
@RijilM-fg9uh Ай бұрын
Ahankarathilum kurachu manyathe okke avaam..shathru ethra udayippanenkilum alpam manyatha kanikkam.ayalum manushyan anu
@Nitinmithirmala
@Nitinmithirmala Ай бұрын
​@@AkbarCp-fb6ftഅഹങ്കാരമില്ലാത്തവരുടെ ലക്ഷണം എന്നത് മറ്റുള്ളവരെ ശ്രവിക്കുക എന്നതാണ്. എന്നാൽ ഇയാൾ റേഡിയോ പോലെ അല്ലേ
@shibujoseph3475
@shibujoseph3475 Ай бұрын
മോഡേറേറ്റർ മൂലമാറ്റം പവർഹൗസ് ഇൽ കൊണ്ടുപോയി ഷോക്ക് അടിപ്പിക്കണം!
@sajithamoorkhan8815
@sajithamoorkhan8815 Ай бұрын
😂
@ktsna
@ktsna Ай бұрын
Yes
@swastikav
@swastikav Ай бұрын
എൻ്റെ പൊന്നോ ! ഇങ്ങോട്ടു വിടല്ലേ.. 🙏 ഞങ്ങളിവിടെ കഴിഞ്ഞോട്ടെ😂
@Allwelfare
@Allwelfare Ай бұрын
എല്ലായിപ്പോഴും തൊള്ളയിട്ട അലക്കുന്ന എല്ലാ രാഷ്ട്രീയക്കാരെയും മോഡറേറ്റർ പിച്ചിച്ചീന്തി 🤣 കൃത്യമായി അവരുടെ സമൂഹത്തിലെ സ്ഥാനം എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു 😂 ഇങ്ങനെയായിരിക്കണം മോഡറേറ്റർ 👌
@reghuprakash
@reghuprakash Ай бұрын
😂😂😂
@mohamedalimt1662
@mohamedalimt1662 Ай бұрын
മോഡ റെറ്റർ ഇങ്ങനെ ആകണം വരുന്നതൊക്കെ വലിയ നേതാക്കളും ഞാനാണ്. stage എനിക്ക് ശേഷം deluge എന്ന് ചിന്തിക്കുന്ന PC യെപ്പോലെയുള്ളവരെ നിയന്ത്രിക്കാൻ ആണത്തമുള്ള ചങ്കുറ്റമുള്ള മോഡറേറ്റർമാർ വേണം full support for moderator
@nickdcruz775
@nickdcruz775 Ай бұрын
sudapokal mathrame iyalk support ullu😂, he is the representative of autocrates srage thanthede vaka aanu enna polle😂
@MrSyntheticSmile
@MrSyntheticSmile Ай бұрын
അവൻ മോഡറേറ്ററല്ല. പ്രാന്തനാണ്. എങ്ങനെയോ വഴി തെറ്റി വന്ന് സ്റ്റേജിൽ കേറിയതാണ്.
@DrJoker-ms4ok
@DrJoker-ms4ok Ай бұрын
Sudappik പുതിയ വാപ്പ എത്തി😂
@dileepv6347
@dileepv6347 Ай бұрын
Not like that. Moderator oru churcha kulamakki. Moderator ingane alla perumarendathu
@sreedharanmp-fw3em
@sreedharanmp-fw3em Ай бұрын
❤❤❤❤sapport
@jollymichael7767
@jollymichael7767 Ай бұрын
മാന്യമായ രീതിയിൽ മറുപടി കൊടുത്താൽ ഈ സംസാരങ്ങൾ ഒഴിവാക്കിക്കൂടെ
@prasannant5425
@prasannant5425 Ай бұрын
മോഡറേറ്റർ😂 ഇവൻ്റെ രണ്ട് കാലും അടിച്ചൊടിച്ചു വിടു.
@sreekutty2418
@sreekutty2418 Ай бұрын
സൂപ്പർ
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
😂😂
@nazeerrihaan402
@nazeerrihaan402 Ай бұрын
😂😂😂😂
@firoskhan7132
@firoskhan7132 Ай бұрын
😅
@sreejeshlohidakshan7620
@sreejeshlohidakshan7620 Ай бұрын
ഇവൻ മോഡറേറ്റർ അല്ല.... ഇവന് ഉത്തരം അല്ല വേണ്ടത് നല്ല അടിയാണ്....
@leelammathomas3462
@leelammathomas3462 Ай бұрын
' PC കാടുകയറുന്നു. ഇതു ശരിയല്ല.
@nissansunny229
@nissansunny229 Ай бұрын
Janangal ask cheyyunna chodiyangalkk olla utharam politicians parayatte ....moderator ki jayi
@chethassachary1492
@chethassachary1492 Ай бұрын
കറക്റ്റ്
@faisalpv4072
@faisalpv4072 Ай бұрын
Ea mairane first adichu odikkanam
@rgyjcb
@rgyjcb Ай бұрын
Valare nalla moderator
@WinChris-qz5jz
@WinChris-qz5jz Ай бұрын
ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം അലഞ്ഞു തിരിഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാർക്ക് പറ്റിയ മോഡറേറ്റർ തന്നെയാണ് ഇയാൾ.
@krishnanaruketty9346
@krishnanaruketty9346 13 күн бұрын
മോഡറേറ്റർ എന്തോ തീരുമാനിച്ചാണ്, അടിച്ചത് ഏതാണെന്ന് അറിയാൻ ഒരു പിടിയും കിട്ടുന്നില്ല.
@rejijoseph9361
@rejijoseph9361 Ай бұрын
മാന്യമായി ഒരു ചർച്ച നയിക്കേണ്ട ഒരുത്തൻ പരിപാടി കുളം ആക്കുന്നു 😁😁എന്നിട്ട് ഞാൻ മോഡറെറ്റർ ആണെന്ന്...😂😂
@vivekk5788
@vivekk5788 Ай бұрын
Sathyam. Ith mood rate aa.
@vivekk5788
@vivekk5788 Ай бұрын
Ivan moderator alla, moodrator aa😂😅. Pacha thonyavasam .aarkum samsarikan time kodukkunila.
@jobyit
@jobyit Ай бұрын
അഹങ്കാരം എന്ന് കേട്ടിട്ടുണ്ട്. ഇത് പോലെ അഹങ്കാരം പിടിച്ച ഒരുത്തനെ ഈ ഭൂമി മലയാളത്തിൽ ഇല്ല. ഇവനെ വനത്തിലോട്ടു വിട്ടാൽ, എല്ലാ പ്രേശ്നവും തീരും.
@user-ns7fk5xq8v
@user-ns7fk5xq8v Ай бұрын
Jaathya gunam 😂😂
@sreejithkg4143
@sreejithkg4143 Ай бұрын
😂😂😂😂😂😂.. ഇവനെ മനപ്പൂർവം മോഡറേറ്റർ ആക്കിയതാണ്.. മെന്റൽ പ്രോബ്ലെം ഉള്ളവനാണ് എന്ന് അവർക്കറിയാമായിരുന്നു..
@sumeshchandran705
@sumeshchandran705 Ай бұрын
ഇരിക്കുന്നിടത് നിന്ന് രണ്ട് കാലിൽ എഴുന്നേറ്റു നിൽക്കുവാൻ പാടുപെടുന്ന ജനപ്രതിനിധി.. 😂😂😂. വീട്ടിൽ കൊച്ചുമക്കളെ കളിപ്പിച്ചു ഇരിക്കേണ്ടുന്ന സമയത്ത് വല്ല കാര്യവുമുണ്ടോ ഈ.. പാവങ്ങൾക്ക്..😢😢
@chandrasekharannair2699
@chandrasekharannair2699 Ай бұрын
ഇങ്ങനെ യുള്ള പ്രേതം ബാധിച്ചവരെ മോഡറെറ്റർ ആക്കരുത്. അയാൾ മറ്റുള്ളവരെ സംസാരിക്കാൻ വിടുന്നില്ല.
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
😂😂
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
എന്തിനോ വേണ്ടി തിളച്ചുമറിയുന്നു 😁😁
@Rameeeee
@Rameeeee Ай бұрын
Karma for PC
@pahusain
@pahusain Ай бұрын
അഹങ്കാരത്തിന്റെ തലതൊട്ടപ്പൻ ആണ് ഈ മോഡറെറ്റർ. ഇവനെയല്ല തല്ലേണ്ടത്, ഇവനെ വിളിച്ചു കൊണ്ട് വന്നവരേയാണ്. PC യെ ഒട്ടും ഇഷ്ടമില്ല, പക്ഷേ ഇവനെ രണ്ടെണ്ണം കൊടുത്തിരുന്നേൽ ഇഷ്ട്ടം തോന്നിയേനെ...
@sabup.v1161
@sabup.v1161 Ай бұрын
സത്യം. ❤❤
@teamomucho7638
@teamomucho7638 Ай бұрын
Pc George now get more patience because of his BJP relationship...
@rajendranrahendran9437
@rajendranrahendran9437 Ай бұрын
😂😂😂
@Rameeeee
@Rameeeee Ай бұрын
​@@teamomucho7638 bjpil chernappo kshamayo
@kelappan556
@kelappan556 Ай бұрын
Pc ye എനിക് ഇഷ്ടമാണ് shavame❤
@linsonthomas9614
@linsonthomas9614 Ай бұрын
ഇച്ചിരെ വെളിവൊക്കെ ഉള്ളവനായിരുന്നു. ഇതെന്താ പറ്റിയതെന്ന് അറിയില്ല. ഇനി വല്ലാ... കഞ്ചാ.... ഹെയ്‌... അതല്ല. രാഷ്ട്രീയ വിരോധം മൂത്ത് വട്ടായാോ. ....
@vikramantsubramanian3901
@vikramantsubramanian3901 Ай бұрын
പി സി തെറിയൻ തോറ്റുപോയെങ്കിൽ.... ഈ റോഡൻ്റ് അല്ല മോഡറേറ്റർ ഒരു സംഭവം തന്നെ😂
@anilkupleri8744
@anilkupleri8744 Ай бұрын
മോഡറേറ്റർ കഞ്ചനാണെന്ന് തോന്നുന്നു😮
@ramachandramararma9092
@ramachandramararma9092 Ай бұрын
ഈ ചർച്ചയിൽ പങ്കെടുത്തവർ മാന്യന്മാരല്ലായിരുന്നെങ്കിൽ മോഡറേറ്റർ ഏമാനിട്ട് രണ്ട് പൊട്ടിച്ചേനേ.
@Rameeeee
@Rameeeee Ай бұрын
Pcyod okke immari samsarichale ready aaavu
@abhilashk6486
@abhilashk6486 Ай бұрын
😂😂 ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ ഒരു അടി നടക്കാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു😅
@fathah84
@fathah84 Ай бұрын
Moderator great man with so much potential
@anilkumar-eq5fy
@anilkumar-eq5fy Ай бұрын
അവൻെറ മോന്തായ്ക്കിട്ട് ഒന്ന് പോട്ടിക്കാൻ പാടില്ലേ..
@andrewschekkanattu
@andrewschekkanattu Ай бұрын
ഈ മോഡറേറ്ററുടെ മാനസിക നില പരിശോധിക്കണം
@vezhakkattu
@vezhakkattu Ай бұрын
Donkey
@vinodp928
@vinodp928 Ай бұрын
👍🏻
@vishnuprasad.k2222
@vishnuprasad.k2222 Ай бұрын
😂😂😂👍🏻
@prejithpk7561
@prejithpk7561 Ай бұрын
Correct
@alfiya2240
@alfiya2240 Ай бұрын
💯
@sulaimankalliyath1318
@sulaimankalliyath1318 7 күн бұрын
ആവശ്യമില്ലാതെ കാടുകയറി സംസാരിക്കാതെ ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം മാത്രം കൊടുത്താൽ മതിയായിരുന്നു, വ്യക്തമായ ഉത്തരങ്ങൾ കിട്ടാത്തത് കൊണ്ട് മാത്രമാണ് ചർച്ച അലമ്പായത്.
@noushadmaideenkunjulebba4213
@noushadmaideenkunjulebba4213 Ай бұрын
തൻ്റെടമുള്ള മോഡറേറ്റർ അഭിനന്ദനങ്ങൾ!
@user-bk2gl1of7c
@user-bk2gl1of7c Ай бұрын
മോഡറെറ്റർ എന്ന് പറഞ്ഞാൽ.. മറ്റുള്ളവരെ പറയാൻ അനുവദിക്കാത്തല്ല..
@advamalstanly2928
@advamalstanly2928 Ай бұрын
He ain't a moderator, but a mediocre mockery 😂😂😂
@rajan.g2700
@rajan.g2700 Ай бұрын
തൻ്റേടം ഒത്തിരി കൂടി ട്ടോ😂
@nivasnair782
@nivasnair782 Ай бұрын
ഫാ 😊
@uniquefashion9151
@uniquefashion9151 Ай бұрын
എന്റെ പൊന്നോ ഏഷ്യാനെറ്റ് ഇവിടുന്നു കിട്ടി ഈ എരപ്പാളിയെ ഇത്രക്കും ദാരിദ്ര്യമാണോ 😢😢😢
@jithintg8500
@jithintg8500 Ай бұрын
Asianet program alla ith
@DaLu..
@DaLu.. Ай бұрын
മോഡറേറ്റർ സൈക്കോ..ഇവന്റെ കെട്ടിയോളുടെ അവസ്ഥ!😄
@hajarakamaludeen8746
@hajarakamaludeen8746 Ай бұрын
😂
@Nitinmithirmala
@Nitinmithirmala Ай бұрын
നാട്ടിൽ സിംഗം വീട്ടിൽ പാവാടൈ ദാസൻ
@sreejiths2255
@sreejiths2255 Ай бұрын
😂
@user-ro4qq6so4s
@user-ro4qq6so4s Ай бұрын
അധോഗതി ആ പെണ്ണിന്റെ ജീവിതം poyi
@superstalin169
@superstalin169 Ай бұрын
വീട്ടിൽ മൗനം ആയിരിക്കും അല്ലെങ്കിൽ ചിരവയടി ഉറപ്പാണ്
@jeojoseph8652
@jeojoseph8652 Ай бұрын
We want moderators like this...... Because politicians must understand they are public servant
@petrichor259
@petrichor259 Ай бұрын
yes but the comment section is against the moderator.
@drjayant7722
@drjayant7722 Ай бұрын
Political leaders should face persons like him
@DimonVettichira
@DimonVettichira Ай бұрын
"മോഡറേറ്റർക്ക് ആളാകണം😂" അയാൾക്ക് പഠിച്ചോണ്ട് വന്നതൊക്കെ പറയണം😂😂
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
ഇവനേത് ബ്രാൻഡ് ആണാവോ അടിച്ചത് 😂, ഈ മോഡറേറ്റർ... 😂
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
മണവാട്ടി, ആനമയക്കി അതുമല്ലെങ്കിൽ ടസ്കർ... 😂😅
@lipinms1
@lipinms1 Ай бұрын
Monitor only sale in tamil nadu
@user-fn3bi2rj1t
@user-fn3bi2rj1t Ай бұрын
JAWAN a ano 😂
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
സക്കർ😂😂
@user-pj3nf7vy1d
@user-pj3nf7vy1d Ай бұрын
റോഡ് വഴി നടന്നു പോയവനെ പിടിച്ചു മോറാഡേക്ടർ ആക്കി യവനെ പറയണം
@arunthomas3233
@arunthomas3233 Ай бұрын
Is it the way of questioning, i feel like an insult
@myworld1901
@myworld1901 Ай бұрын
കിലുക്കം സിനിമയിലെ മോഹൻലാൽ ഡയലോഗ് ഓർത്തു പോയി: "വട്ടാണല്ലേ"😂
@moosam9008
@moosam9008 Ай бұрын
Super അവതാരകൻ p. C. ചെറ്റ ഇങ്ങനെ ഇരുത്തി അവതാരകന് അഭിനന്ദനങ്ങൾ
@unnicobra9497
@unnicobra9497 Ай бұрын
നമ്മൾ കണ്ടതിൽ ഏറ്റവും വലിയ വന്യജീവിയാണ് നമ്മുടെ മോഡറേറ്റർ
@Sreerag01
@Sreerag01 Ай бұрын
😂😂😂😂😂😂
@user-ns7fk5xq8v
@user-ns7fk5xq8v Ай бұрын
😂😂
@9990862773
@9990862773 Ай бұрын
ഇത്രയും കാലം വാഗ്ദാനങ്ങൾ മാത്രം നൽകി കർഷകരെ പറ്റിച്ചു കൊണ്ടിരുന്ന രാഷ്ട്രീയക്കാർ വീണ്ടും പറ്റിക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന മോഡറേറ്റർ. രാഷ്ട്രീയക്കാർ അസ്വസ്ഥരാക്കുക സ്വാഭാവികം.
@ratheeshr4352
@ratheeshr4352 Ай бұрын
എന്നിൽ നിന്ന് ഒരു മാന്യതയും നിങ്ങൾ പ്രതീക്ഷിക്കരുത്..! ലേ മോഡറേറ്റർ 😂😂😂
@augusthypk8197
@augusthypk8197 Ай бұрын
ആണുങ്ങളാരുമില്ലേ ഈമോഡറേറ്റരുടെ മൈക്ക് പിടിച്ചുവാങ്ങിയിട്ട് മോന്തയടച്ച്ര് രണ്ട് പൊട്ടിക്കാൻ?
@mriyazvmriyazv8407
@mriyazvmriyazv8407 Ай бұрын
പഴയ പി സി ജോർജ് ആയിരുന്നെങ്കിൽ മോഡററ്റർ ഒന്ന് കൊണ്ടെന്നെ
@jomonjore1199
@jomonjore1199 Ай бұрын
തിരിച്ചും മേടിച്ചേനെ 😂😂😂😂😂
@hunterff2030
@hunterff2030 Ай бұрын
Moderated is real hero❤
@athuldominic
@athuldominic Ай бұрын
​@@jomonjore1199നീ അല്ലേടാ ആ മോഡറേറ്റർ 😂
@streetfighter8617
@streetfighter8617 Ай бұрын
@@jomonjore1199 ഉവ്വാ പോപ്പുലർ ഫ്രണ്ട് കാരോട് മുട്ടി നിന്നവനാ പിസി . ഇവൻ ഏതോ വാണം😂
@ffaris5289
@ffaris5289 Ай бұрын
Ok​@@hunterff2030
@Achayans-ts6vk
@Achayans-ts6vk Ай бұрын
ഇവിടെ ചോദ്യത്തിന് ഉത്തരം പറയാത്ത ജനപ്രതിനിധികൾ ആണോ ശരി അതോ വ്യക്തമായി ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ആവശ്യപ്പെട്ട മോഡറേറ്റർ ആണോ ശരി. ഞാൻ മോഡറേറ്ററുടെ പക്ഷത്താണ് കാരണം ജനങ്ങൾക്ക് ആവശ്യം കാടുകയറിയുള്ള മറുപടി അല്ല ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടിയാണ്
@johnyjoseph7877
@johnyjoseph7877 Ай бұрын
ഇത്രയും അഹംഭാവി ആയ മോഡറേറ്റർ ഞാൻ ഇതുവരെയും കണ്ടിട്ടില്ല
@skmmakodmakod8516
@skmmakodmakod8516 Ай бұрын
ഈ ചർച്ച എത്രയും പെട്ടെന്ന് കഴിഞ്ഞിട്ട് വേണം മോഡറേറ്റർ കല്യാണത്തിന് പോകാൻ ഇത് ആരും അറിഞ്ഞില്ലല്ലോ😂😂
@jeromeag2376
@jeromeag2376 Ай бұрын
ബഹുമാന്യരായ സങ്കടകാരോട് കുറച്ചു വിവേകവും പക്ക്വതയും ഉള്ളവനെ മോഡറേറ്റർ ആക്കണം, ചോദ്യം അവൻ ചോദിക്കും, ഉത്തരം പറയാൻ അവരെ അനുവദിക്കാതെ അപമാനിക്കരുത്.
@ahammedulkabeerck648
@ahammedulkabeerck648 Ай бұрын
വൈദ്യുത വേലിക്ക് പകരം ഈ മോഡറേറ്ററെ കെട്ടിയിട്ടാൽ ഒരു വന്യജീവിയും നാട്ടിലിറങ്ങില്ല. ഇവനെ മോഡറേറ്ററാക്കിയ സംഘാടകരെ സമ്മതിക്കുന്നു.
@user-gn2jn1tt2u
@user-gn2jn1tt2u Ай бұрын
😅😅
@algulth_alnabi.
@algulth_alnabi. Ай бұрын
@lallamidhila5334
@lallamidhila5334 Ай бұрын
😜🤣🤣🤣🤣😆😆😆🤭🤭🤭
@user-qk4iq3ve7r
@user-qk4iq3ve7r Ай бұрын
ഈ വൊഡാഫോൺ കോമഡി എനിക്ക് വളരെ ഇഷ്‌ടമായി .എല്ലാ കലാകാരന്മാരും സൂപ്പർ അഭിനയം .p c ayi അഭിനയിച്ച കലാകാരൻ maximum originality keep ചെയ്തു ...ഇടക്ക് oru ക മ വന്നിരുന്നെകിൽ പരിപൂർണ്ണമായേനെ .... moderator ഇടക്ക് ദൈവത്തിനു സ്ത്രോത്രം ഹല്ലേലൂയാ ennu koodi add ചെയ്യാമായിരുന്നു ....mark 9/10
@calnic4597
@calnic4597 Ай бұрын
Very good
@sajikk5804
@sajikk5804 Ай бұрын
ഇതാണ് മോഡറേറ്റ് കാരണം ജനങ്ങളുടെ കയ്യടി തന്നെ ധാരാളം.
@robinmathew123
@robinmathew123 Ай бұрын
ഒരു കാര്യം മനസിലായി, ഈ കമന്റ്സ് ഇട്ടിരിക്കുന്നതിൽ നല്ലൊരു ശതമാനം ആൾക്കാരും ആ ചർച്ച മുഴുവൻ കാണാത്തവരാണ്. ഡിബേറ്റിന്റെ തുടക്കത്തിൽ തന്നെ വളരെ വ്യക്തമായി പറയുന്നുണ്ട് ജനപ്രതിനിതികളുടെ ഉത്തരങ്ങൾ തൃപ്തികരമല്ലെങ്കിൽ മോഡറേറ്റർ ഇടപെടുമെന്ന്. ഈ ഒരു കണ്ടിഷനോട് agree ചെയ്തിട്ടാണ് ചർച്ച തുടങ്ങുന്നത്. പല ചോദ്യങ്ങൾക്കും വെള്ളേം വെള്ളേം kuthikkettikkond വന്നവന്മാർക്ക് മറുപടി ഇല്ലായിരുന്നു. അപ്പൊ പിന്നെ അടുത്ത മാർഗം മോഡറേറ്ററുടെ നെഞ്ചത്തോട്ട് കേറുക. അതവന്മാര് വൃത്തിക്ക് ചെയ്തു. അത്രേയുള്ളൂ.
@mohanchandran7189
@mohanchandran7189 Ай бұрын
ഈ മോഡറേറ്റർ നിശ്ചയമായും ഈ ചർച്ച കലക്കൻ തയാറെടുത്താണ് വന്നിരിക്കുന്നത്. അയാൾ ഈ പണി ചെയ്യാൻ യോഗ്യൻ അല്ല
@sandeepmathew1504
@sandeepmathew1504 Ай бұрын
വനവന്യ ജീവി പ്രശ്നങ്ങളിൽ സ്ഥിരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന ആളാണ് മോഡറേറ്റർ. കൂടാതെ ഈ തരം പ്രശ്നങ്ങൾക്ക് ഇവരെ ഒക്കെ പലപ്രാവശ്യം സമീപിച്ച ആളാണ് ഇദ്ദേഹം അന്നൊന്നും തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയ നാണമില്ലാത്തവന്മ്മാർ തെരഞ്ഞെടുപ്പു അടുത്തപ്പോൾ ഫ്രീ ആയി ഷോ കാണിക്കാൻ വന്നതാ. പിന്നെ ഇവിടെ കമന്റ്‌ ഇട്ട ആളുകൾ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് നല്ലത്‌ രാഷ്ട്രീയ ക്കാരെ ആദരിക്കാൻ അല്ല ചർച്ച, ചോദ്യങ്ങൾക്ക് മറുപടി പറയുക അല്ലാതെ രാഷ്ട്രീയ പ്രസംഗം നടത്തിയൽ ഇറക്കിവിടും. ഇതിനെതിരെ കമന്റ്‌ ഇട്ടവരുടെ വിധയോത്തം ഒന്നും എല്ലാവർക്കും കാണിക്കാൻ പറ്റില്ല മോഡറേറ്റർ ശരിയാണ് ചെയ്യ്തത് 🎉
@regretfullpixel9250
@regretfullpixel9250 Ай бұрын
@@sandeepmathew1504 What did the moderator achieved from this .Did he find a solution to the problem.He just made a show for himself.This is not what a moderator supposed to do.
@sandeepmathew1504
@sandeepmathew1504 Ай бұрын
@@regretfullpixel9250 it clearly reached to politicians that the gimmicks will not work again there. One more thing, this program was not supposed to be cast outside, but someone took this video. If things are the same way that you think, why did not the audience oppose the moderator? So see the full video, and stop spreading the cuttings
@regretfullpixel9250
@regretfullpixel9250 Ай бұрын
@@sandeepmathew1504 First, I didn’t spread the video. Second, if he wanted to ask questions and not provide them with ample time to speak. Then he should not have invited them in the first place. He should have given a speech instead. This is clearly not what a moderator supposed to do .
@jamesgeorge8703
@jamesgeorge8703 Ай бұрын
@@sandeepmathew1504 Totally agree ...... politicians don't like being questioned especially on their mistakes. They evade answering by beating around the bush on tough questions..... so they lost their cool to this bold moderator .... haha
@basheerkutty6064
@basheerkutty6064 Ай бұрын
വിളിച്ചു വരുത്തി ആഷേവിക്കുന്ന മോഡററ്റർ ഇവൻ ട്രാക്സ് അടിച്ചുവൻ 😭😭😭😭
@Blackcatuuu
@Blackcatuuu Ай бұрын
Tracks alla drugs, malayalam enkilum padikkada sudu😆😆.
@vijayanGp
@vijayanGp Ай бұрын
അല്പം കുഴപ്പം .. ആരോ ആണെന്ന് ഒരു തോന്നുന്നു 🤣🤣🤣oo
@afsalmohammed5565
@afsalmohammed5565 Ай бұрын
നേതാക്കളെ കാണുമ്പോൾ മുണ്ട് വഴി മൂത്രം പോകുന്നവരെ മാത്രമേ നേതാക്കന്മാർ കണ്ടിട്ടുള്ളൂ... ആണ് ഒരുത്തൻ വ്യക്തമായി ചോദ്യങ്ങൾ ചോദിച്ചാൽ നേതാക്കന്മാരും പെടുക്കും...വന്യ ജീവി ആക്രമണം ആയി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് ചോദ്യം ചോദിക്കുമ്പോൾ ഇവന്മാർക്ക് എന്തിനാ അസഹിഷ്ണുത...😂😂😂ജനങ്ങൾ വന മേഖല യില് മരണപ്പെടുന്നതിന് ഇത് വരെ നടപടികൾ എടുക്കാൻ എന്ത് കൊണ്ട് സർക്കാരുകൾ കൂ സാധിക്കുന്നില്ല..ഇവന്മാരെ ഒകെ ഇപ്പഴേ നേരെ ചൊവ്വേ കൈയ്യിൽ കിട്ടൂ..അല്ലേൽ AC കാർ ലൂം മറ്റും ചീറി പായുന്നവന് എന്ത് മല മേഖല..എന്ത് ജനത...😂😂അപോ ചോദിക്കാൻ ഉള്ളത് ചോദിക്കണം...❤❤
@sivanchalavara
@sivanchalavara 26 күн бұрын
PC George Sir is a man with balls....... Democracy has no space for Public prosecution of delegators...💪🏼
@AnilKumar-bt1qo
@AnilKumar-bt1qo Ай бұрын
ഈ മോഡറേറ്ററെ വനാതിർത്തിയിൽ കൊണ്ടു നിർത്തിയാൽ മതി... ഒരൊറ്റ വന്യജീവികളും നാട്ടിലിറങ്ങില്ല😂
@Shoefilter
@Shoefilter Ай бұрын
K- CM ..ആയിരുന്നേൽ... Moderator.. സ്വർഗസ്ഥനയേനെ.... 😂😂
@MV-yl8lw
@MV-yl8lw Ай бұрын
അങ്ങനെ ആയിരുന്നെങ്കിൽ മോഡറേറ്റർ ഒരു മൊടയും കാണിക്കാതെ പഞ്ച പുച്ഛം അടക്കി നിന്നേനെ
@jojoke_joestar
@jojoke_joestar Ай бұрын
😂😂
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
😂
@dentech9710
@dentech9710 Ай бұрын
😂😂😂
@santhoshkumarp.k1881
@santhoshkumarp.k1881 13 күн бұрын
പീസിയെ കവച്ചു വെച്ച്, മോഡറേറ്റർ.. 😅 ക്ഷമയില്ലാത്ത മനുഷ്യൻ..😮
@skmmakodmakod8516
@skmmakodmakod8516 Ай бұрын
കരിമൂർഖൻ മടയിൽ ആണ് പെട്ടെതെന്ന് പിസി ജോർജിന് മനസ്സിലായ സ്ഥിതിക്ക്.. ചെറിയൊരു തെറിയിൽ ഒതുക്കി സ്ഥലംവിട്ടു😂😂
@iamanil7
@iamanil7 Ай бұрын
ലെ മോഡറേറ്റർ : ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും ചർച്ചയാണ്, പക്ഷെ ഇവിടെ ഞാൻ മാത്രമേ സംസാരിക്കൂ... 😂😂😂
@jaisonjoseph7411
@jaisonjoseph7411 Ай бұрын
😂
@basham2d
@basham2d Ай бұрын
😂
@ajiraj228
@ajiraj228 Ай бұрын
😂😂😂
@antonystephe
@antonystephe Ай бұрын
Moderater poli …
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН