27 മുറിവുകളുമായി കൊല്ലപ്പെട്ട ഇലന്തൂരിലെ സരോജിനിയുടെ മരണത്തില്‍ ദുരൂഹത

  Рет қаралды 176,499

Mathrubhumi News

Mathrubhumi News

Күн бұрын

27 മുറിവുകളുമായി കൊല്ലപ്പെട്ട ഇലന്തൂരിലെ സരോജിനിയുടെ മരണം പുനരന്വേഷിക്കുന്നു
#Elanthur #Humansacrifce
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 141
@febinaharshid7282
@febinaharshid7282 Жыл бұрын
ഇനിയെങ്കിലും ഇത് കണ്ടു പിടിക്കണം... ആ അമ്മക്ക് വൈകി ആണെങ്കിലും നീതി കൊടുക്കണം... പണി എടുക്കുന്ന വീട്ടുകാരെയും ഇയാളുടെ അച്ഛനെയും ellaarem ചോദ്യം ചെയ്യണം
@k.kvlogs2192
@k.kvlogs2192 Жыл бұрын
ഈ ലോകത്ത് ആർക്കും തന്നെ നീതി കിട്ടാത്ത അവസ്ഥയാണ്. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടിട്ടുള്ളവർക്ക് ഇതു നന്നായി അറിയാം. എട്ടും പത്തും വർഷം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പോലും അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നു. ഒരാൾക്കു നീതി കിട്ടാൻ അയാളുടെയും അതിനടുത്ത തലമുറയുടെയും കാലം കഴിഞ്ഞാലും രക്ഷയില്ല. ഇതിന് ഒരുമാറ്റം അനിവാര്യമല്ലേ. അധികാരികൾ ശ്രദ്ധിക്കുക.
@rythmncolors
@rythmncolors Жыл бұрын
Department കൂടുതൽ പണിയെടുക്കുന്ന ശീലം വളർത്തിയെടുക്കാൻ ഇനിയും വൈകരുത്
@KrishnaKumar-sh8cu
@KrishnaKumar-sh8cu Жыл бұрын
സകല കൊലപാതകങ്ങളും അന്വേഷിയ്ക്കണം
@sindhujoseph882
@sindhujoseph882 Жыл бұрын
പാവങ്ങൾ ചത്താൽ ആർക്ക് എന്ത് അതാണ് കേരള സർക്കരും പോലീസും👎
@izenne630
@izenne630 Жыл бұрын
ജിഷാകൊലക്കേസ് പുനരന്വേഷണം വേണം
@daisyjacquiline2579
@daisyjacquiline2579 Жыл бұрын
Porotta hamsa aaraakaam?
@sooryakanthi757
@sooryakanthi757 Жыл бұрын
മനുഷ്യ നെ തിന്നുന്ന നിക്ർഷ്ട് ജീവികളേ പോലും രക്ഷിക്കാൻ വില കൂടിയ വക്കിലെത്തി. എന്ത് വർഗo?? മലയാളി എന്ത് ഭരണം??
@akshaypradeepan2088
@akshaypradeepan2088 Жыл бұрын
💯
@gopuskitchenvlog1940
@gopuskitchenvlog1940 Жыл бұрын
പണത്തിനോടുള്ള അമിതമായ ഭ്രമം എന്ത് കുറ്റകൃത്യം ചെയ്യുവാനും മടിയില്ലാത്ത മനുഷ്യർ. കേരളത്തിലെ ജനങ്ങൾ അധഃപതിക്കുന്നത് കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു. കഷ്ടം.
@bijuk.r4607
@bijuk.r4607 Жыл бұрын
50. വയസിനു മുകളിൽ പ്രായം ഉള്ളവരെ ആണല്ലോ ഷാഫി കൊന്നു തള്ളിയത്. ഇവർക്കും അതെ പ്രായം തീർച്ചയായും ഷാഫിയെ സംശയിക്കേണ്ടി ഇരിക്കുന്നു
@goldensunrise116
@goldensunrise116 Жыл бұрын
ദുഷ്ട്ടൻ ഷാഫിയ്ക്ക് അന്ന് ഈ സ്ഥലം അറിഞ്ഞു കാണില്ല...ലൈലയും കെട്ടിയോനും ചേർന്ന് ചെയ്തിട്ടുണ്ടാകും
@vijayanev6554
@vijayanev6554 Жыл бұрын
Yes. Crct
@crazygirl...2915
@crazygirl...2915 Жыл бұрын
എല്ലാം കുത്തിപൊക്ക്ന്നുണ്ട് ..but എന്ത്കൊണ്ട് ജിഷ കേസ് മാത്രം Avoid ചെയ്യുന്നത്
@raseenar5825
@raseenar5825 Жыл бұрын
Yes jisha case ADV aloorum ethiyallo Shafi ye rekshikkan something....
@Otsana7
@Otsana7 Жыл бұрын
ജിഷ കേസ് anveshikkan തുടങ്ങിയാൽ aa nattile thanne പ്രമുഖ നേതാവ് കുടുങ്ങും
@crazygirl...2915
@crazygirl...2915 Жыл бұрын
@@Otsana7 Annu മുതൽ kelkunnund who is that...?
@Otsana7
@Otsana7 Жыл бұрын
@@crazygirl...2915 Ath oru vlya kadhayaa.. KZbin oke onn പരതിയാൽ കിട്ടും story
@crazygirl...2915
@crazygirl...2915 Жыл бұрын
@@Otsana7 ശെടാ...
@aami4616
@aami4616 Жыл бұрын
ഈ ഷാഫി വേറെ ആർകെങ്കിലും വേണ്ടി ചെയ്തതാണോ എന്ന് അന്വേഷിക്കണം....
@Nesiyashajahan
@Nesiyashajahan Жыл бұрын
അങ്ങനെ ആകാനാണ് സാധ്യത
@shinu7606
@shinu7606 Жыл бұрын
Joseph movie orma varunn
@sivarajans9406
@sivarajans9406 Жыл бұрын
ഇതും അവർ തന്നെ സംശയം ഇല്ല..... കേസ് ചാർജ് ചെയ്‌തോ....
@harivison7212
@harivison7212 Жыл бұрын
കുളിപ്പിച്ച് കൊണ്ട് ഇട്ടൂരിന്നേൽ പിന്നെ ഇത് പോലെ ഒള്ള അഭിചാരങ്ങൾ ആവും മൊത്തം അനേഷണം നടത്തിയാൽ നാടിനു നന്മകൾ
@kannankannan47962
@kannankannan47962 Жыл бұрын
എനിക്ക് ആ ഡോക്റ്ററുടെ വീട്ടിൽ ഉള്ളവരെ ആണ് സംശയം ഭക്ഷണം കഴിച്ചിട്ട് അരമണിക്കൂറിനുള്ളിൽ അല്ലെ ബോധം പോയത് നാവിക്കി ചവിട്ടിട്ട് ഇതുവരെ ആണ് കേസ്സ് തെളിഞ്ഞില്ലാലോ പാവപെട്ടവർ അല്ലെ അതുകൊണ്ടാവും
@goldensunrise116
@goldensunrise116 Жыл бұрын
ചോര വാർന്നാണല്ലോ മരിച്ചത്... രക്തം പാത്രത്തിൽ ആക്കി വീടിനു ചുറ്റും തെളിച്ചിട്ടുണ്ടാകും ലൈല
@മീനുക്കുട്ടി
@മീനുക്കുട്ടി Жыл бұрын
Aval athum cheyum 👿👿
@sabeenaas1520
@sabeenaas1520 Жыл бұрын
ആ വീടും പരിസരവും മൊത്തത്തിൽ കുഴിച്ച് നോക്കണം
@nileenasasidharan4379
@nileenasasidharan4379 Жыл бұрын
ഒരു സ്ത്രീയെ ഇത്രമാത്രം വെട്ട് വെട്ടി കൊലപ്പെടുത്തുമ്പോൾ പരാതിക്കാർ ഇല്ലെങ്കിൽ പോലും ഈ നിയമപാലകർ എന്ന് പറയുന്ന പോലീസ്സുകാർക്ക് "ഒരു കൗതുകത്തിന്" എങ്കിലും അറിയാനുള്ള താല്പര്യം വേണ്ടതല്ലേ? ആ മരണം എങ്ങനെ? ആര്? എന്ന് അന്വേഷിച്ചു കണ്ടെത്താനല്ലേ പോലീസ്സ്!!! 🙄🙄.പട്ടിയോ ആനയോ ചത്താൽപ്പോലും കിട്ടുന്ന പരിഗണന മനുഷ്യനില്ലേ??
@aswathysr5710
@aswathysr5710 Жыл бұрын
Police nu salary and fine mathram mathi😔😔😔😔paavangal enth cheyyum
@Hitman-055
@Hitman-055 Жыл бұрын
പട്ടി എന്നു പറയരുത്" നായ "സർഎന്നു പറഞ്ഞു പഠിക്കൂ!
@vavavava6057
@vavavava6057 Жыл бұрын
അത് പണമുള്ള വീട്ടിലെ ആരേലും ആയിരിക്കണം
@vijayanev6554
@vijayanev6554 Жыл бұрын
🙏yes. 👍
@jincykwt325
@jincykwt325 Жыл бұрын
ദൈവമേ ഈ കൂട്ടത്തിൽ ജിഷ കോലക്കേസ് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ നല്ലതായേനെ
@afsalpm9293
@afsalpm9293 Жыл бұрын
ഷാഫി ക്ക് ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം....
@sathiajitht1567
@sathiajitht1567 Жыл бұрын
☝️മന്ത്രവാദ കൃത്യങ്ങൾ ചെയ്യുന്നവരെ മതം നോക്കാതെ കൈകാര്യം ചെയ്യാൻ മലയാളികൾ തെയ്യാറാവണം.
@rajisharajagopal7355
@rajisharajagopal7355 Жыл бұрын
Pavam makan .. ippozhum as trauma yil aanu adheham.🙏
@rejisd8811
@rejisd8811 Жыл бұрын
Wow. Mr Adv Aloor get another case also.. Aloorne pidichu naalu pottichaal karyam ariyam.
@raheempa6008
@raheempa6008 Жыл бұрын
എല്ലാം അവന്റെ തലയിൽ കെട്ടിവെച്ചു അവനെ പുറംലോകം കാണിക്കകരുത്
@hemanthkumar2655
@hemanthkumar2655 Жыл бұрын
Avar joli cheithirunna doctor adyam chodyam cheyyappedanam
@investigating29
@investigating29 Жыл бұрын
ഷാഫി ആകാം. ജിഷ പെരുമ്പാവൂർ ആണ്. റോസ്‌ലി പെരുമ്പാവൂർ അണ്. അക്രമിക്ക പെട്ട 75 കാരി പെരുമ്പാവൂർ ആണ്...
@rakeshrangan2495
@rakeshrangan2495 Жыл бұрын
sc st കേസ് ആണോ എന്നാൽ നീതി പ്രതീക്ഷിക്കേണ്ട.
@TalesWithTreesa
@TalesWithTreesa Жыл бұрын
Annoke police kar evide poi.... Ethra varsham kazhinu ith nadanit... Kasttam thanne.... Ee kolayude pinnilum aa narabhojikal ayirikum.... Avante paramboke motham kuzhich nokk.... Egane aanu avide vech nighalk aa kuzhi mathram kuzhich nokiya mathin thoniyath... Sobhavikam ayitum motham manthi nokan thonille... Ithrak kola cheythathakumbo...
@smithaumeshnair9976
@smithaumeshnair9976 Жыл бұрын
ഒരു ന്യൂസ്‌ ചാനലിൽ പറയുന്നുണ്ടായിരുന്നു 46മുറിവുകൾ ഉണ്ടായിരുന്നു എന്ന്!!!
@barathank9636
@barathank9636 Жыл бұрын
Ethaayaalum 51 illallo.
@user-wp8di4zs9m
@user-wp8di4zs9m Жыл бұрын
ഇത്രയും മുറിവുകൾ ഉണ്ടാക്കി ആരും ആത്മഹത്യാ ചെയ്യില്ലല്ലോ.. കൊലപാതകം ആണെന്ന് ഇപ്പോൾ ആണോ അറിഞ്ഞത്?
@babitapbabu3505
@babitapbabu3505 Жыл бұрын
നിയമം മാറ്റണം 🤙🏼
@nusaibashansha7149
@nusaibashansha7149 Жыл бұрын
ഇതും ഇവർ തന്നെയായിരിക്കും ചെയ്തിടുണ്ടാവുക
@Seenasgarden7860
@Seenasgarden7860 Жыл бұрын
Nishkalankanaya manushyan pavam
@TalesWithTreesa
@TalesWithTreesa Жыл бұрын
Ee kola nadanna samayath shafi purathundo akathundon anveshikanm..... Postmartam nadathiya doctor e chodhyam cheyyanm.... Organs dealing mafiya ude kykal ithil undavam.... Aa doctor e onn sherikum chodhyam cheyy... Postmartam report ith vare koduthitillan aa chettan paranjit undel athil entho ond...
@jasnapk7490
@jasnapk7490 Жыл бұрын
ശരീരത്തിൽ മുറിവില്ല.... പത്ത് നാപ്പത്തിയാറ്റ മുറിവുണ്ട്.... കൈ രണ്ടും വെട്ടിയിട്ടുണ്ട് ... 26 മുറിവൊന്നുമില്ല... 46 മുറിവേ ഒള്ളൂ..... ഇദ്ദേഹമെന്താണ് പറയുന്നത്
@daisyjacquiline2579
@daisyjacquiline2579 Жыл бұрын
Shafi aa samayam akatho puratho?
@arjunts3541
@arjunts3541 Жыл бұрын
അങ്ങനെ എത്രയോ കേസുകൾ അവിടെയും, ഇവിടെയുമായി കെട്ടി കിടക്കുന്നു .എ വിടെയുമെത്താത്ത കൊലപാതകങ്ങൾ ഒരേ രീതിയിലുള്ള കൊലപാതകങ്ങൾ ഒന്നിലേറെ തവണ ആവർത്തിക്കുമ്പോൾ മാത്രമാണ് പ്രതികളുടെ പരിസരത്തെങ്കിലും എത്താൻ സാധിക്കുന്നത്. അതിനിടയിൽ മാമ്പഴ മോഷണവും കഷ്ടം
@hummingleaves3120
@hummingleaves3120 Жыл бұрын
Police should question the doctor first.
@thomasv.t7491
@thomasv.t7491 Жыл бұрын
തുമ്പ് ഇല്ലാത്തവർ പ്രതികളാണെങ്കിൽ കേസ് ഇല്ല
@vijayanev6554
@vijayanev6554 Жыл бұрын
😄
@sidhiqueva7363
@sidhiqueva7363 Жыл бұрын
Madangalil Nadakknnath THUMB NEELAM ,,......?
@mariyamary975
@mariyamary975 Жыл бұрын
Kalikaalam varum enn pandokke parayunnath kekkumbol ithrem vijaarichilla..pishachukkalude azhinjaattam thakarkkukayanu.ennal daivathinte niayavidhy ude samayam vidoorath alla
@salihnh3498
@salihnh3498 Жыл бұрын
Jisha case onnum koode open cheyanm 🐾
@latha.t7020
@latha.t7020 Жыл бұрын
ഡോക്ടറെയും സംശയിക്കണം. ആരും മോശക്കരല്ല
@firozshasha1131
@firozshasha1131 Жыл бұрын
അതേ ഡോക്ടറെകുടി സംശയിക്കണം ഭക്ഷണം കഴിച്ചിട്ട് ഉണ്ടാവുക ഡോക്ടറുടെവീട്ടിൽ നിന് ആകും എന്തായാലും ആ അമ്മക്ക് നീതി കിട്ടട്ടെ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ആകും
@shahilkv6754
@shahilkv6754 Жыл бұрын
Iran news??
@josephantony607
@josephantony607 Жыл бұрын
കേരള പോലീസിൻ്റെ അന്വേഷണത്തിൻ്റെ മറ്റൊരു മുഖം..
@aswathysr5710
@aswathysr5710 Жыл бұрын
Local police ennu parayalle.. Namuk avare Hightech police aakkanam.. Ennale ee nadu reshapedu😔
@minhafathima7674
@minhafathima7674 Жыл бұрын
Idhoke avayava vyaparamaan valiya lobiyindakum .ee case oke thenjumaanjupokum
@IamSunil017
@IamSunil017 Жыл бұрын
So this thing is not new to bhagval singh family.
@ponnusmusic5612
@ponnusmusic5612 Жыл бұрын
Venamenkil kuttavaliya pidikkam.pakshe avar pavamgalalle.engane Mathi ennu karuthi kanum.
@lisammasebastian5140
@lisammasebastian5140 Жыл бұрын
ഷാഫിതന്നെയാണ് ഇതും ചെയ്‌തിട്ടുള്ളത്.
@VishnuVishnu-hh1mr
@VishnuVishnu-hh1mr Жыл бұрын
Athonnum parayaan patilla shafiye pole orupaad phsychokal und but churalazhinjath e case vannapol aan chilapo ini shafi cheythathumaavaam
@unnivaava2055
@unnivaava2055 Жыл бұрын
ഒരു കള്ളനെ പിടിച്ചാൽ കേരളത്തിൽ നടക്കുന്ന എല്ലാ മോഷണവും ആ കള്ളന്റെതലയിൽ കിട്ടിവെക്കാൻ എളുപ്പമാണ്,,,, എന്നാൽ യഥാർത്ഥ കള്ളനെ പിടിക്കാൻ ശ്രമിക്കാറുമില്ല അത് അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ് 😂😂😂😂😂
@skyfall8203
@skyfall8203 Жыл бұрын
@@unnivaava2055 Ivan kallan ano sexual abuse cheyth kollunna kodum criminal..same locality ayathukond ivane samshayikunnathil thettilla .
@nim_s303
@nim_s303 Жыл бұрын
Ipozhthe ee varthakal kand kand manas maravichavar undo? Maduthu
@naseefcm7294
@naseefcm7294 Жыл бұрын
@@nim_s303 thalakkoru moolal anu..
@sarathkv7625
@sarathkv7625 Жыл бұрын
Sir എത്ര തെളിവുകൾ കൊണ്ടുപോയിട്ടും കാര്യം ഇല്ല ആളുറിനെ പോലെ ക്രിമിനൽ ലോയർഉണ്ടാവുമ്പോൾ ഈ നമ്മുടെ നാട്ടിൽ ക്രിമിനൽസ് ഒക്കെ സിംബളായി ഊരി porum
@SureshTvm-zm2vz
@SureshTvm-zm2vz Жыл бұрын
AkashaGanga 3nt Vinayanu Pattiya Sdhalam (pachathalam Super.
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
Bhagaval സിംഗ് തന്നെ ആയിരിക്കും..
@ManojKumar-nd9pm
@ManojKumar-nd9pm Жыл бұрын
E case arane otukkiyate🤔😏
@reshmishanmughan
@reshmishanmughan Жыл бұрын
കണക്കു നോക്കിയാൽ തെളിഞ്ഞതിനേക്കാൾ തെളിയാത്ത കേസുകൾ ആണ് കൂടുതൽ...!
@shanthamma1902
@shanthamma1902 Жыл бұрын
പാവപ്പെട്ടവന്റെ വിധി, പച്ചയായ സത്യം
@നീതിവിജയിക്കട്ടെ
@നീതിവിജയിക്കട്ടെ Жыл бұрын
സന്തോഷം മാത്രം. പട്ടികളെ കൊല്ലാൻ നടക്കുന്നവർ അല്ലേ.
@mohanannair6525
@mohanannair6525 Жыл бұрын
SHAFIUDA kaigal kanum. Athu annashikanam.
@prajeeshvavad6780
@prajeeshvavad6780 Жыл бұрын
Idiminal ettathavum
@nim_s303
@nim_s303 Жыл бұрын
Varthakal maduthavar undo
@beenabenny7354
@beenabenny7354 Жыл бұрын
അസാധാരണ സാഹചര്യത്തിൽ കണ്ടെത്തുന്ന മൃതദേഹങ്ങളിലുള്ളഫിംഗർ Print ഒക്കെ എടുത്തു സൂക്ഷിക്കുന്ന രീതി ഉണ്ടെങ്കിൽ എപ്പോൾ വേണ മെങ്കിലും ഒത്തുനോക്കാമല്ലോ?
@balachandranreena6046
@balachandranreena6046 Жыл бұрын
27 murivulla mruthadeham kollapettathanennu police.. 🤣🤣🤣
@withloveaishu5172
@withloveaishu5172 Жыл бұрын
Njagade aduthanu ivare kond ittathu😞
@supertopics9652
@supertopics9652 Жыл бұрын
😔
@jithinkannan1043
@jithinkannan1043 Жыл бұрын
ഇലന്തൂർ ഒരു പ്രത്യേക സ്ഥലം തന്നെയാണല്ലോ...ഓവർ ഭക്തി കാണിക്കുന്നവരെ നമ്മളിപ്പോൾ ഭയപ്പെടുന്നതായി വന്നിരിക്കുന്നു..അതിപ്പം ഇന്ന മതം എന്നൊന്നുമില്ല ഏതു മതമായാലും
@rajeev_shanthi
@rajeev_shanthi Жыл бұрын
അതും. നരബലി. ആണേൽ
@azhakintedevathakumary5899
@azhakintedevathakumary5899 Жыл бұрын
പെരുമ്പാവൂർ ജിഷ കൊലപാതകവും പുനരന്വേഷണം വേണ്ടി വരും
@hamsa0123
@hamsa0123 Жыл бұрын
ഭാഗവൽ സിങ്ങിനെ പിടിച്ചു ചോദ്യം ചെയ്താൽ കാര്യം മിക്കവാറും തെളിയും
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
പോലിസ് ശരിക്കും ഒരു അന്വേഷണം അന്നേ നടത്തിയെങ്കിൽ കുറ്റവാളിയെ കിട്ടുമായിരുന്നു.
@josephouseph2729
@josephouseph2729 Жыл бұрын
Ethupole thanneyalle Jesnuyum. Ethreyo pennugale kanandaye.onnu alojichu nokumbhol oru karayam manasilavunnthu kuduthalum christainsum hindukalum anu. evan alu sariyalla.jishacasum.enthekeyo vasapisakullude. deivathinu mathram ariyam athum ettavavum kuduthal pavangalanu kolapedunnathu.evante kudubhamkar parayunnathu avarkum onnum ariyillannu. avarum onnum ariyathapole oru chuttikaliyanu. deivam kanku parayikum
@naturalvlog6502
@naturalvlog6502 Жыл бұрын
Keralamnari Keralamnaarithoori
@sreeleshiyyad1419
@sreeleshiyyad1419 Жыл бұрын
Nia annyeshikkuka
@adamscreations
@adamscreations Жыл бұрын
Cpmകാരുടെ പരാതികൾ മാത്രമേ പോലീസ് പരിഗണിയ്ക്കൂ.
@reenajose5528
@reenajose5528 Жыл бұрын
Einiyum. Thealiyum. Pala. Kathakal.
@theking-sr9yj
@theking-sr9yj Жыл бұрын
Panik poya aa vtle Dr ayirikkum 😐
@jessythomas6350
@jessythomas6350 Жыл бұрын
ഇതും ഷാഫിയും ലൈല യും തന്നെ പ്രതി.
@geobasil7105
@geobasil7105 Жыл бұрын
ഇതിൽ അവയവ മാഫിയയുടെ ഇടപെടൽ പോലീസ്' അന്വേഷിക്കണം.
@Anufebin6544
@Anufebin6544 Жыл бұрын
ഇനി ഞങ്ങളുടെ നാട്ടിൽ നടന്ന എല്ലാ കേസ് ഉം കുത്തി പൊക്കി വരും എന്നാ തോന്നുന്നേ
@anvithathankachan977
@anvithathankachan977 Жыл бұрын
Saathaan devil????? Enda inganoru perittath??
@Anufebin6544
@Anufebin6544 Жыл бұрын
@@anvithathankachan977 ചുമ്മ ഒരു variety ആയിക്കോട്ടെ അതിനാ.പേരിൽ എങ്കിലും ഒരു weight ഉണ്ടാവട്ടെ എന്ന് ഓർത്തു.
@Myth_-hk5fu
@Myth_-hk5fu Жыл бұрын
Nallathalle, case anweshikatte, prathikal nammude idayil jeevichal nammude jeevanum aapath aanu
@anvithathankachan977
@anvithathankachan977 Жыл бұрын
@@Anufebin6544 ok
@reenajose5528
@reenajose5528 Жыл бұрын
Aaaaa. 3 pearea. Thala. Keexhayie. Chodiyam. Cheayyu Curry. Veachu. Kazhicho. Eannu Lsila. Curry world
@rose..606
@rose..606 Жыл бұрын
അവയവ മാഫിയ
@navamib1634
@navamib1634 Жыл бұрын
Eni chakara thanne
@maples5616
@maples5616 Жыл бұрын
എന്താ ഇതിൽ തമാശ വല്ലതും തോന്നിയോ ഇങ്ങനെ കമൻ്റ് ഇടാൻ....
@rahmathcakes7483
@rahmathcakes7483 Жыл бұрын
വല്ലാത്തൊരു ഡ്രാക്കുള
@josephgregory604
@josephgregory604 Жыл бұрын
Onnu poadi onnu
@barathank9636
@barathank9636 Жыл бұрын
Ithellaam enth?Alle?
@babypa2863
@babypa2863 Жыл бұрын
ചത്തത് കീചകനെങ്കിൽ
@goldensunrise116
@goldensunrise116 Жыл бұрын
കൊന്നത് ലൈല തന്നെ 😄😄
@petter654
@petter654 Жыл бұрын
56 ആയിരുന്നെങ്കിൽ അവൻമാരായിരുന്നു ഉറപ്പ്... ഇത് പോലീസിന്റെ കഴിവില്ലായ്മ...
@user-fy4gl3hw1v
@user-fy4gl3hw1v Жыл бұрын
6: 41 ഇൽ ഈ മോന്റെ വാക്കുകൾ ഒന്ന് ഇടറുന്നുണ്ട്.. എവിടോ കള്ളങ്ങൾ 👍🏻
@shankanunnnithan7785
@shankanunnnithan7785 Жыл бұрын
Police kar kudungum evnmark karnama
@shankanunnnithan7785
@shankanunnnithan7785 Жыл бұрын
Kore mndnmar local police kazhapu adichu erunntha
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,4 МЛН
Εμπόριο Ανθρώπων
47:29
VICE Greece
Рет қаралды 170 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН