2 കൊല്ലം മുൻപ് ഒരു പ്രായമായ സ്ത്രീയെ പീഡിപ്പിച്ചതിനും വധശ്രമത്തിനും ജയിലിൽ ആയവൻ ആണ് ഇപ്പൊ വെളിയിൽ ഇറങ്ങി 2 പേരെ കൂടി ഇത്രയും ക്രൂരമായി കൊന്നത്... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... എന്തൊരു മൂഞ്ചിയ നിയമവും നീതിയും..
@shijuk.p84172 жыл бұрын
Athe
@raviactionkingarjunfansund69802 жыл бұрын
niyamavum manakattiyum illa vakkilum niyam cheyunavanu ingane ullavar ulladatholam nadu nashike ullu
@abcd_abcd8882 жыл бұрын
Nalla niyamam alle pattine kollane naatukark ariyu
@rinsonjohn74052 жыл бұрын
എന്താണ് ഇവിടുത്തെ നിയമങ്ങളൊക്കെ ഇങ്ങനെ...2016 75 വയസ്സുള്ള ഒരു വൃദ്ധയെ പീഡിപ്പിച്ചു എന്ന് പോലീസ് തന്നെ പറയുന്നു പിന്നെയെങ്ങനെ ഇയാൾ പുറത്തു വന്നു...അപ്പോൾ നമ്മളുടെ നിയമങ്ങൾ അല്ലേ ഇങ്ങനെയുള്ള ആൾക്കാരെ പ്രോത്സാഹിപിച്ചു വലിയ തെറ്റുകൾ ചെയ്യാൻ വളർത്തിയെടുക്കുന്നത്
@afsalmanathanath85392 жыл бұрын
2016 il alla 2020 il aanu aa case. Verum 4 month mathre pulli jail il kidannullu.
@ham4652 жыл бұрын
Eniyum korachu kazinju eyal porathu varum.
@simipradeep90042 жыл бұрын
Correct ..nammude niyamangal rashtreeya kkarkku football ne pole tatti kalikkan ullathanu ..Dileep yenna oru dushtande case tanne nookku..
@jafarsadique32982 жыл бұрын
niyamam pora
@ajmalshaji2522 жыл бұрын
ചെറിയ കേസിൽ പോകുന്നവർ ഇറങ്ങിയ ശേഷം വലിയ കുറ്റ കൃത്യം ചെയ്യുന്നു തക്കതായ ശിക്ഷ കിട്ടുന്നില്ല എനുള്ളതാണ്.
@irshadtm96702 жыл бұрын
ശക്തമായ ശിക്ഷ കൊടുത്തില്ല എങ്കിൽ ഇതുപോലെ ഉള്ള വാർത്തകൾ ഇനിയും നമ്മൾ കേൾക്കും ഇവർ മൂന്ന് പേരെയും വതശിക്ഷക്ക് വിതയമാക്കണം
@zayuzzvlogs123 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shajipaul3122 жыл бұрын
Kerala police officers... big salute 👍👍👍
@RMN2242 жыл бұрын
ഇത് നരബലി ഒന്നും ആകാൻ ചാൻസ് ഇല്ല. മുസ്ലിം ആയ മുഹമ്മദ് ഷാഫി ദേവി പ്രീതിക്കായിട്ട് എന്ത് നരബലി നടത്താൻ ആണ്, എന്ത് പൂജ നടത്താൻ ആണ് . നേരേമറിച്ച് ഭാഗവാൻസിങ് ആണ് ഈ നരബലി നടത്തിയത് എന്നായിരുന്നു എങ്കിൽ വിശ്വസിക്കാമായിരുന്നു. ദേവി പ്രീതിക്കായി പൂജ നടത്തണം എന്ന് മുസ്ലിം ആയ മുഹമ്മദ് ഷാഫി പറഞ്ഞപ്പോൾ, മുസ്ലിം എന്ത് പൂജ നടത്താൻ ആണെന്ന് ചിന്ദിക്കാത്ത ഒരു പൊട്ടനായിരുന്നോ ഭാഗവൽ സിംഗ്. ഭാഗവൽ സിംഗ് നല്ല വിദ്യാഭ്യാസവും അറിവും ഉള്ള, നല്ല പെരുമാറ്റം ഉള്ള വെക്തി ആയിരുന്നു എന്നല്ലേ പറയുന്നത്. അപ്പോൾ ദേവി പ്രീതിക്കായിട്ട് ഒരു മുസ്ലിം എന്ത് പൂജ നടത്താൻ ആണെന്ന് അയാള് ചിന്ദിച്ച് കാണില്ലേ . എന്തൊക്കെയോ വേറെയും ഉണ്ട്, ഇത് നരബലി ഒന്നും ആകാൻ ചാൻസ് ഇല്ല, പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ അങ്ങനെ ആക്കിയതാവാനാണ് ചാൻസ് , ഇത് അവയവ കച്ചവടം വല്ലതും ആയിരിക്കും . ആണെങ്കിൽ ഇതിൽ വേറെയും പ്രതികൾ കാണും. അവരിലേക്കൊന്നും അന്വേഷണം എത്താതെ ഇരിക്കാൻ ആയിരിക്കും നരബലി കഥ ഉണ്ടാക്കിയത്. പിന്നെ മുഹമ്മദ് ഷാഫി നടക്കുന്നത് മഹിന്ദ്ര സ്കോർപ്പിയോയിലാണെന്നാണ് വാർത്തയിൽ നിന്നും അറിയാൻ കഴിഞ്ഞത്. കൂലിപ്പണിയും പിന്നെ അല്ലറ ചില്ലറ പറ്റീരും ഒക്കെ ആയി നടക്കുന്നവന് സ്കോർപ്പിയോ എടുക്കാൻ എവിടുന്നാണ് പണം, ആരുടെ ആണ് ആ വണ്ടി . അങ്ങനെ നിരവധി അനവധി സംശയങ്ങൾ ഉണ്ട് .
Police പാടു പെട്ട് ഉള്ളതെളിവുകൾ കണ്ടെത്തി പ്രതിയെ പിടിച്ചു കോടതിയിൽ എത്തിക്കും അത് വരെ clear ആണ്... പിന്നീടാണ് കോമഡി കോടതിക്ക് എത്ര തെളിവ് കൊടുത്താലും മനസ്സിലാകില്ല... പ്രതിഭാഗം പറയുന്നതൊക്കെ വെള്ളം തൊടാതെ അങ്ങ് വിഴുങ്ങും.. എന്നിട്ട് പ്രതിയെ അങ്ങ് സന്തോഷിപ്പിച്ചു വിടും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല.... കഷ്ടം തന്നെ 🙄.... കോടതി കേറിയാൽ ഒരു നീതിയും ഇരക്ക് കിട്ടില്ല പ്രേത്യേകിച്ചു കേരളത്തിൽ 😥
@hindibuji82392 жыл бұрын
സത്യം 👍 വാദി പ്രതിയാകുന്ന കാലം. കോടതിയിൽ കേസുമായി പോകാത്തതാണ് നല്ലത്. പോയാലോ പ്രതി വാദിയാക്കുകയും. ചെയ്യും കേസ് നീട്ടി നീട്ടി വാദിയെ വൃദ്ധാവസ്ഥ വരെ എത്തിക്കും 😞.
@@vntimes5560 ഇത്രേം തെളിവ് പോരെ ഇനി നേരിട്ട് കണ്ടു ബോധ്യപ്പെടണമെങ്കിൽ... കുറ്റം ചെയ്യുന്നവർ ഒരു vedio record ചെയ്തു വെക്കണം അത് നടക്കാത്ത കാര്യമല്ലേ
@fathimashiyas2 жыл бұрын
ഒരേ സ്ഥലം , ഒരേ തൊഴിൽ ചെയ്യുന്ന രണ്ടു പേര്...സമാന സ്വഭാവത്തിൽ മിസ്സ് ആയതു അസ്വാഭാവികമായി തോന്നുകയും ഇത് അപകടം ആണ് , കാര്യം ആയി എന്തോ നടക്കുന്നുണ്ട് എന്ന് ഡിവൈഎസ്പി യോട് പറഞ്ഞ എസിപി സർ തുടർന്ന് അദ്ദേഹം അന്വേഷണം ഏറ്റെടുക്കുകയും ഈ സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞു.. തങ്ങൾ തീർച്ച ആയും അഭിനന്ദനങ്ങൾ അർഹിക്കുന്നു... 24 മണിക്കൂറിൽ അധികം ഒരാളെ കാണാതെ ആയാൽ ഉറപ്പ് ആയും പോലീസ് അറിയിക്കണം എന്ന് ഉള്ളതിൻ്റെ ഉത്തമ ഉദാഹരണം... പരാതി ഇല്ലായിരുന്നു എങ്കിൽ ഇവർക്ക് ഐശ്വര്യം കുമിഞ്ഞു കൂടി കൊണ്ടേ ഇരിക്കുമായിരുന്നു...
@mebin95322 жыл бұрын
ഷാഫി എന്ന് പറയൂന്നവനെ പുറത്തു വിടരുത് പ്ലസ് ഇ ന്യൂസ് കണ്ടത് മുതൽ വല്ലത്ത പേടി 😢
@Fasi8872 жыл бұрын
ഇവരെ മനുഷ്യർ എന്ന് വിളിക്കാനാവില്ല.. പടച്ചോനെ നമ്മുടെ നാട് ഇതെങ്ങോട്ട്?? ഇത്രമാത്രം ചെയ്തു കൂട്ടിയിട്ട് ഇവർക്ക് എന്ത് ശിക്ഷ ആണ് കിട്ടുക... 😭😭😭😭
@hindibuji82392 жыл бұрын
ദൈവത്തിന് നരബലി കൊടുത്തിട്ട് ദൈവം തന്നെ കൊടുത്തു ശിക്ഷ.ദൈവത്തിന് എന്തിനാ രക്തം?? ദൈവം രക്തം ചോദിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.ഇതെല്ലാം ഇവരുടെ ആർത്തി ചെയ്തതാണ്. ആർത്തി മൂത്ത് കൊല 😭.
@lithinlyju57152 жыл бұрын
😪😪
@Ganeshchathannoor2 жыл бұрын
ദൈവം എന്നൊന്ന് ഇല്ല സുഹൃത്തേ
@888------2 жыл бұрын
@Rail Fan Kerala ഇസ്ലാമിക ആഭിചാര കൊല പൂർ മുല, കരള് പാകം ചെയ്ത് തുപ്പി ഹലാൽ ആക്കി തിന്നുക. കഴുത്ത് അറുത്തു യോനിയിൽ കത്തി കേറ്റി വയർ പിളർന്നു കുടൽ എടുക്കുന്ന ഖുർആൻ മാതൃക...നിർഭയ കൊല പാര കേറ്റി വയർ കീറി കുടൽ പുറത്ത് എടുത്തിട്ട് u, ജിഷ വധം യോനിയിൽ കത്തി കേറ്റി വയർ പിളർന്ന് ഇട്ടു..ഇസ്ലാമിക നരബലി രീതി ആണ് ഇത്..🤢🤢😡😡🦐🦐🐖🐖🐖
@mallumemes31792 жыл бұрын
ദൈവത്തിന്റെ അണ്ടി 😂🙏
@pramodkumar-yy1sv6 ай бұрын
ഏതു ദൈവം 😊😊
@sudheerav70452 жыл бұрын
75 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചിട്ടു എങ്ങിനെ ആള് പുറത്തു ഇറങ്ങി പോലീസ് ആളെ വെറുതെ വിട്ടോ
@sbrview17012 жыл бұрын
പോലീസ് നെ വെറുതെ വിടാൻ കഴിയില്ല കോടതി
@pramodkumar-yy1sv6 ай бұрын
കോടതി എന്ന തട്ടിപ്പ്
@majeedpainattupady66742 жыл бұрын
വിശ്വാസം കൂടിയാൽ അന്ധവിശ്വാസിയാകും ഐശ്വര്യവും സമ്പത്തും ഉണ്ടാവണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം.. 👌
@renjithrd60052 жыл бұрын
അങ്ങനെ ആണെങ്കിൽ....... കാർ എല്ലാം അന്താവിശ്വാസികൾ ആണ്
@abdulgafoor58312 жыл бұрын
ഇതിലെവിടെ വിശ്വാസം 🤣
@manjushaaaa16422 жыл бұрын
Antham kammi aayonda
@mohanansukumaran62562 жыл бұрын
L
@mohanansukumaran62562 жыл бұрын
@@renjithrd6005 l
@josevarghese35202 жыл бұрын
ഇവന്മാരെ അവിടെ വച്ച് തീർത്തു കെട്ടണം ഒരു കോടതിക്കും വിട്ടുകൊടുക്കരുത്
@amrutheshreji49242 жыл бұрын
ഇവരെ കൊണ്ട് തീർന്നു എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല 🥲🥵
@souragarayakandy54002 жыл бұрын
പെരുമ്പാവൂർ ജിഷ മർഡർ കേസ്.. ഇനി ഇവനെങ്ങാനം ആയിരിക്കുമോ 🙄🙄🙄??
@resmiaryanani2 жыл бұрын
പദ്മം എന്ന അമ്മയെ കണ്ടിട്ട് പാവം തോന്നുന്നു.. എന്റെ അമ്മയെ പോലെ
@@waseemruh ആർക്കറിയാം.. അവരുടെ നടപ്പ് കണ്ടിട്ട് arthritis ഉള്ളവരെപോലെ.. പൂജയെന്നൊക്കെ പറഞ്ഞു കൊണ്ട് പോയതാവും
@abdulnazar47472 жыл бұрын
വളെരെ ന്നല്ല വിഷതികരണം ഈ പ്രതികളെ ഇഞ്ച് ഇഞ്ചായി കഷ്ണങ്ങളാക്കി മുറിച്ചു മാറ്റണം നമ്മുടെ നാട്ടിലെ നിയമം പോര അറബ് നാടുകളിൽ ഉള്ള നിയമം നടപ്പാക്കണം എന്നാൽ എല്ലാം ശരിയാക്കും കാരണം ഞാൻ ഒരു പ്രവാസിയാണ് 20 വർഷമായിട്ട് ഇന്നു വരെ ആരും ഒരു കുഴപ്പത്തിനും വന്നിട്ടില്ല ഞങ്ങൾ പ്രവാസികൾ ഇവിടെത്തെ നിയമത്തിന്റെ കിഴിൽവളെരെ യതികം സൂരക്ഷിതരായി കഴിയുന്നു
@sobankumar42632 жыл бұрын
Corect 👍👍👍👍👍
@shijuk.p84172 жыл бұрын
Keralathil no change
@abdulazeez-mz1vp2 жыл бұрын
മാതൃഭൂമി ആദ്യം ചെയ്യേണ്ടത് അന്ധവിശ്വാസങ്ങളെ പരസ്യങ്ങളിലൂടെ പ്രചാരണം കൊടുക്കുന്നത് നിർത്തുക,
@sreenathsvijay2 жыл бұрын
ഇവനെയൊക്കെ എന്തിനാണ് പൊതിഞ്ഞു കൊണ്ടു വരുന്നത്...പഴിപ്പിക്കാനാ..
@salmaali6262 жыл бұрын
തല വെളിയിൽ കാണിച്ചാൽ ബുദ്ധി നഷ്ടപ്പെട്ടാലോ എന്നോർത്തയിരിക്കും.. ഇനി വെളിയിൽ ഇറങ്ങുമ്പോൾ ബുദ്ധി വേണമല്ലോ.. ഇവരെയും ഇവർ ചെയ്തപോലെ ബലി കൊടുക്കുന്ന നിയമം വരണം എന്നാലേ നാട് രക്ഷപെടൂ.. 😰😰
@sreenathsvijay2 жыл бұрын
@@salmaali626 😄അതെ
@User457242 жыл бұрын
56 കഷണമാക്കണമെങ്കിൽ ആ മനസ് 🙏🙏🙏ഭയക്കണം നമ്മുടെ നാടിനെ....
@rehnasamad14072 жыл бұрын
Wrong turn😐
@kunjabdullar71692 жыл бұрын
l9lp9
@hadihudha86182 жыл бұрын
വൃത്തികെട്ട ജന്മങ്ങൾ
@alajmalsalim57242 жыл бұрын
6ക്ലാസുകാരന് ഇത്ര ബുദ്ധിയെങ്കിൽ അത് പിടിച പോലീസു കാർക് എന്ത് ബുദ്ധി ആരിക്കും എന്ന് ഷാഫി ചിന്തിച്ചു കാണില്ല
@rahulj.p.51192 жыл бұрын
Big salute kerala police🙏🙏🙏
@anakhakunjumon19412 жыл бұрын
ഇത്രയും വിവരം ഇല്ലാത്തവർ ഇന്നും ഉണ്ടെല്ലോ ദൈവമെ 😢
@ajipanachikunnel67352 жыл бұрын
നക്ഷത്രഫലങ്ങൾ, ജോതിഷം തുടങ്ങിയ അന്തവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മാതൃഭൂമിയും ഇതിന് ഉത്തരവാദിയാണ്.
@radhikasunil92802 жыл бұрын
എന്തയെല്ലാം അന്ധവിശാസങ്ങൾ എല്ലാ മതത്തിലും മുണ്ട്.. തട്ടം മിട്ടില്ലായെങ്കിൽ നരകത്തിൽ പോകും യെന്ന വിശ്വാസം തന്നെ അതിൽ വലുത്... ദൈവ വിശ്വാസം പോലും അന്ധവിശ്വാസം തന്നെ'' ... മൃഗബലി ക്ക് ഒരു ഉൽസവം ആ നാളിന് സർക്കാർ വക leave ഉം...😹😹😹
@vntimes55602 жыл бұрын
Ammayum sahodiriyum okke andhviswadangalaanu .avar verum pennungalaanu.
@sjvlogs-r9n2 жыл бұрын
വിശ്വാസവും, അന്ധവിശ്വാസവും രണ്ട് വാക്കുകളാണ്... രണ്ടർത്ഥവും..
ജയിലിൽ കൊണ്ടുപോയി ചിക്കൻ ബിരിയാണിയും മട്ടനും ചപ്പാത്തിയും കഴിപ്പിച്ചു സ്ട്രോങ്ങ് ആക്കി തിരിച്ചു കൊണ്ടുവാ 😏...... കുറച്ചു പേരെ കൂടി കൊന്നു തിന്നാനുള്ളതാ.... നിയമം അങ്ങനെ ആണല്ലോ 😏😡
@remyarvgeetha88392 жыл бұрын
ശരിയാ
@gamingwithnandu60452 жыл бұрын
മട്ടൺ ചിക്കൻ ഇവയെല്ലാം സ്കൂൾ കുട്ടികൾക്ക് കൊടുത്തൂടെ
@Aaron999492 жыл бұрын
ബിജെപിക്കാർ വരെ അമൃതാനന്ദമിക്കെതിരെ സംസാരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ആ സ്ത്രീയെ സംരക്ഷിക്കുന്നത്, വോട്ട് മുഖ്യമാണ് ജനങ്ങളെ, ഈ രീതി കേരളത്തിൽ മാറണം
@renji91432 жыл бұрын
ഇതും അതുമായി എന്ത് ബന്ധം?
@sunilkumars.p93332 жыл бұрын
മുഹമ്മദ് ഷാഫി അലിയാസ് റഷീദ് നടത്തിയത് ദേവീ പൂജ തന്നെയാണോ ? അതോ...വേറെ പേരുള്ള ഏതെങ്കിലും ആഭിചാരം ആണോ ?
@Aaron999492 жыл бұрын
@@renji9143 ദുരാചാരങ്ങൾ പിന്തുടരാൻസഹായിക്കുന്നത് കേരളത്തിലെ ഭരണ കർഷകളും പ്രതിപക്ഷവും തന്നെയാണ്
@AbdulMajeed-hd6wr2 жыл бұрын
അമൃദാനന്ദ മയിക്കെതിരെ എന്തെങ്കിലും ആരോപനങ്ങ ൾ വന്നാൽ അവരെ വെളുപ്പിപ്പിക്കാൻ ആദ്യം മുന്നോട്ട് വരുന്നത് ഇതേ മാതൃഭൂമി ചാനൽ ആയിരിക്കും അവരുടെ കാണപ്പെട്ട ദൈവമാണ് സുധാമണി
@athirat72682 жыл бұрын
മരിച്ച 2 സ്ത്രീകളുടെയും വീട്ടുകാർക്ക് ഈ പ്രതികളെ വിട്ടുകൊടുക്കാൻ ഉത്തരവ് ഉണ്ടാകണം...അവർ ബാക്കി ചെയ്യട്ടെ.. ഒറ്റടിക്കു ഇവറ്റകളെ കൊല്ലരുത്..മരണ ഭയവും ഏതു സമയത്തും ആക്രമണം ഉണ്ടാകുന്ന വിധത്തിൽ കൊല്ലണം
@srgamingchannels2 жыл бұрын
ഇത് അവയവം കടത്തൽ മാഫിയ ആണോ എന്നാ സംശയം എനിക്ക് മാത്രമാണോ തോന്നിയ 🙄
@ar_leo182 жыл бұрын
Dey..avayavam kadathan oke professional kude venam.. ithil ithvare angane oru sadhyatha arum kanditilla....chumma ee vanangalk avayavam kedu koodathe edukan onum patilla
@farhanimthiaz50412 жыл бұрын
@@ar_leo18 👍
@srgamingchannels2 жыл бұрын
@@ar_leo18 Aangane oru professional koode undayirunno ennu Aarkariyam..???
@srgamingchannels2 жыл бұрын
@@ar_leo18 Aavar cause vazhithirich vidunnathanengilo???
12:05 അദൃശ്യ ശക്തിയുടെ ഇടപെടലോ എന്തോന്നടെ , മിനിമം ഈ കേസിൽ എങ്കിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ ഇരുന്നുകൂടെ മാതൃഭൂമി?
@shanaps94532 жыл бұрын
നിയമവ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടത് അതിക്രമിച്ചിരിക്കുന്നു. മനസ്സ് മരവിക്കുന്ന വാർത്തകൾ ഇനി എവിടെയും വരാതിരിക്കട്ടെ. ഇതുപോലുള്ള മനുഷ്യരെ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കണം.ഇല്ലെങ്കിൽ ഇതുപോലുള്ള മനുഷ്യരെ ഭയന്നു ജീവിക്കേണ്ടിവരും ഇനിയുള്ള സമൂഹത്തിനു
@gopikagopika83522 жыл бұрын
ഇതൊക്കെ സിദ്ധൻ ആണ് എന്ന് പറഞ്ഞു വരുമ്പോൾ തന്നെ വിശ്വസിച്ചു എന്ന് ഓർക്കുമ്പോൾ ആണ് കഷ്ട്ടം
@ftech62552 жыл бұрын
ഇത്തരം മന്ത്ര വാദം നടത്തുന്ന സ്ഥലങ്ങൾ കണ്ടെത്തി വേണ്ടുന്ന നടപടിയുമായി നിയമം വരണം
@sarafudheensarafu36902 жыл бұрын
S
@balachandrann43282 жыл бұрын
വധശിക്ഷ തന്നെ ഇവർക്ക് കൊടുക്കണം.
@jpedits74322 жыл бұрын
ഇവന്റെയൊക്കെ വീട്ടിലുള്ളവർക്ക് ഇങ്ങനെ വന്നാലോ , അന്നേരം പശ്ചാത്താപം വേന്നാളും😡😡😡 തക്കതായ ശിക്ഷ കൊടുത്തില്ലെങ്കിൽ താമസിയാതെ പുറത്തെറങ്ങുമെല്ലോ അപ്പോ നാട്ടുകാർ ശരിയാക്കിക്കോളും
@mohdmubashirpk80832 жыл бұрын
ഇത്രയൊക്കെ ക്രൂരമായ സംഭവങ്ങൾ നടത്തിയിട്ട് പ്രതികൾക്ക് എന്ത് ശിക്ഷയായിരിക്കും കിട്ടുക. 🤔
@shariadhi80552 жыл бұрын
Yenthu കിട്ടാൻ. നന്നായി തടിവെപ്പിച്ചു വിടും thats all😔😔
@dhanyamohan97172 жыл бұрын
Chappathi chicken curry
@Hamza-tr2ji2 жыл бұрын
മട്ടൺ ബിരിയാണി
@muhammadhidash40102 жыл бұрын
Unda
@vikingsfc66152 жыл бұрын
ഒരു കോപ്പും ചെയ്യില്ല
@sonyjose92352 жыл бұрын
Her children are still alive. Please don't expose like this to hurt them. We love and console them you too must do that...Rosilin was a mother...Her children still alive..never hurt them again
@radhikasunil92802 жыл бұрын
പക്ഷെ ഷാഫി സ്വന്തം ഭാര്യയെയും മക്കളെയും സ്വന്തം മതസ്ഥരെയും ഒന്നും ചെയ്യ്തില്ലാ... അത് എന്താ?
@praveen50752 жыл бұрын
അതും പോലീസിൻ്റെ അന്വേഷണ പരിധിയിൽ വരണം.
@aryam96062 жыл бұрын
Athanne... സ്ത്രീകളോട് വൈകൃതം ഉണ്ട് എന്നല്ലേ പറയുന്നത് എന്നിട്ട് എന്ത്കൊണ്ട് സ്വന്തം ഭാര്യയെ ഒന്നും ചെയ്യാതിരുന്നേ... ഷാഫിക്ക് ഒരു കുയപ്പവും ഇല്ല... എല്ലാം പൈസക്ക് വേണ്ടിക്ക് ആണ്
@jishnurajp12152 жыл бұрын
ജീവനോടെ ഒരു ജീവിയുടെ രഹസ്യ ഭാഗത്തു കത്തിയിറക്കുക 😧😧😧😧😧😧😧😧ഹെന്റമ്മേ അവസാന നിമിഷത്തിൽ അവരനുഭവിച്ച വെപ്രാളം ആലോചിക്കുമ്പോൾ 😬😬😭😭😭😭🙏
@shamilashameer15452 жыл бұрын
എന്തിനാ ഇങ്ങനെ 🙏🙏🙏🙏vivarikkane..... 😭😭😭 കേൾക്കാൻ വയ്യേ..
@mallumemes31792 жыл бұрын
കേൾക്കാൻ വയ്യങ്കിൽ വീഡിയോ കാണണേ എന്തിനാ 😂
@shamilashameer15452 жыл бұрын
Ennaalum😁..... 😑
@rehnasamad14072 жыл бұрын
@@shamilashameer1545 😂
@rehnasamad14072 жыл бұрын
എന്നെപ്പോലെ 😌
@sherlymathew48452 жыл бұрын
ജോളി കൊന്നേ ഉള്ളു, പക്ഷേ തിന്നില്ല.
@sreedevivimal14222 жыл бұрын
ഭവൽ സിംഗ് മലയാളി ആയത് എങ്ങനെ... പേര് കേട്ടിട്ട് ഉള്ള doubt ആണ്....
@byjusvlogs61532 жыл бұрын
സഖാവ് ബാബു ശരിയായ പേര്.
@User457242 жыл бұрын
Cctv🔥🔥🔥പോലീസിന്റെ അന്വേഷണം 🔥🔥🔥🌹👍
@Nandhutrolls2 жыл бұрын
ചൈനക്കാർ പോലും മനുഷ്യരെ തിന്നില്ല 🤮🤮🤮🤮🤮🤮 Malayali daa🥳
@arupz59182 жыл бұрын
12:14 അദൃശ്യ ശക്തി യോ.. ? മാങ്ങാത്തൊലി... ഇവൻ്റെ തലയിൽ ഇനിയും വെളിച്ചം വീണില്ലെ??
@rosepraveen66762 жыл бұрын
After attacking 75 yrs old how he was outside. All system stupid
@SeemaSeema-ht4lq2 жыл бұрын
എന്തിനാണ് കൂടുതൽ evidence കൊന്നു കളഞ്ഞു കൂടെ ഇവനെയൊക്കെ
@safeelanasrin63462 жыл бұрын
വധശിക്ഷ കൊടുക്കണം 😡😡😡3 നും കാരണം വെറുതെവിട്ടാൽ ഇനിയും നാടിനുതന്നെ അവർ ആപത്താണ്
@pramodkumar-yy1sv6 ай бұрын
കോടതിക്കും നമ്മുടെ നിയമത്തിനും ഏറ്റവും താൽപര്യം ഇവരെ വെറുതെ വിടാനാണ്
"If u have a financial problemcontact me". ഇത് 6 ആം ക്ലാസ്സ് പഠിച്ച shafiku കുറിക്കാൻ പറ്റുമോ?so some body else is with him again
@jermiamobin21562 жыл бұрын
ഈശോയെ 😳
@rithikakoshy2 жыл бұрын
Being such strong believers, how did they forget the very meaning of God and his teachings?
@krm6842 жыл бұрын
മലയാളം അറിയില്ല അല്ലേ 🤣 കഷ്ടം 🙄
@thejusmojo9822 жыл бұрын
What kind of a God you are talking about?... Allah..Homophobic. Misogynistic... God..... Bhramav.... God who raped his own daughter..... Lord shiva.... Dancing with skulls and snakes in the graveyard.............. Jesus christ.. And Christianity which burned.. thousands of atheists on the stake............. I dont think those cannibals did what they did is not because of they dont under stand the real meaning of God.. They just believed everything so hard instead of cherrypicking some random good points from the religion........ Peace✋🏻
@PS-wz9fc2 жыл бұрын
@@krm684 🤣🤣🤣 sathyam anu.. Njan naval base kendriya vidyalathil padichu.. Malayalam subject illa.. Only hindi and english.. Athum athrae onnum ariyilla eniku.. Entae awstha onnnu orthu nokanam.. Maha kastam.. No malayalam, no Hindi, no english.. Pubaji house cinema pollae ayi poyi..
@justleaveitbro2 жыл бұрын
@@krm684 ninkk english ariyillell അതങ്ങ് പണ
@jijoraju79672 жыл бұрын
Achyathi oola spotted..
@nishadmullurkara78332 жыл бұрын
2:38 8:03
@abdurehmantk96502 жыл бұрын
പണത്തിനുവേണ്ടി എല്ലാ മന്ത്രവാദങ്ങളുടേയും മന്ത്രവാദികളുടേയും പരസ്യങ്ങൾ നൽകുന്ന മുത്തശ്ശിപ്പത്രങ്ങളാണ് ഇതൊക്കെ ധാർമിക രോഷത്തോടെ അവതരിപ്പിക്കുന്നത്.
@shareefshari37962 жыл бұрын
എന്തായാലും അടിപൊളി അവതരണം
@aliavchacko5062 жыл бұрын
ഒരു ചോദ്യം, ഈ ഷാഫി എങ്ങനെ റോസിലിനിൽ എത്തി പെട്ടു. അത് ആരും പറയുന്നില്ല
ഉടനെ ഒരു ക്രൈം ത്രില്ലെർ നരഭോജി സിനിമ പ്രതീക്ഷിക്കാം
@muhammedashraf57792 жыл бұрын
പോലീസിൻ്റെ പരിചയസമ്പന്നതയും കുശാഗ്ര ബുദ്ധിയും കൂടെ ഒരു അദൃശ്യ ശക്തിയും.. ആഹ് ബെസ്റ്റ് നിങ്ങളെ പോലുള്ള മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്
@fhcj88482 жыл бұрын
100%അവയവ കച്ചവടം ആയിരിക്കും 👍👍🤔🤔
@LifebyaGirl2 жыл бұрын
Right.. But pathiye a vishayam mattum. Balikkesilekk matram akum shiksha. Bcz avayavamafiya ready anu panam veeshan
@noorjaarshid232 жыл бұрын
Aadhyam nammale Kerala policenu big salute
@n.r.mohanan94602 жыл бұрын
ഇവർ പുല്ല് പോലെ ഇറങ്ങിപ്പോരും ഇവിടെഇവിടുത്തെ നിയമം ഇവരെ രക്ഷിക്കും
@rizwanrichu72712 жыл бұрын
എന്തിനാ ഇവരുടെ മുഖം മറക്കുന്നത് 😡😡😡ഒരു ഭാവ വിത്യാസം പോലും ഇല്ലല്ലോ ഇവർക്ക് ഇതൊക്കെ പറയുമ്പോൾ
@williamsloyal2 жыл бұрын
റിമാൻഡ് റിപ്പോർട്ട് കേൾക്കാൻത്തന്നെ പേടിയാകുന്നു 😥😥
@radhikasunil92802 жыл бұрын
ഈ കഷണങളിൽ അവയങ്ങൾ ഉണ്ടോ യെന്ന് പരിശോധിക്കണം... കണ്ണ് ഹൃദയം വുക്ക ക്കൈ...
@itsme-er4yl2 жыл бұрын
എനിക്കു ഇതിനു പിന്നിൽ വേറെ മാഫിയ ഉണ്ട് എന്നാണ് തോന്നുന്നേ കാരണം മൃദേഹങ്ങളിൽ അവയവങ്ങൾ നഷ്ടം പെട്ടിട്ടുണ്ട്, അത് കഴിച്ചു എന്ന് പറയുന്നതന്നെ മറ്റൊരു കളവഴി തോനുന്നു
@shanthamma19022 жыл бұрын
സിംഗ് ñന്റെത് പാരമ്പര്യ വൈദ്യ കുടുംബം, പുരാതന ചികിത്സാ ഗ്രന്ഥങ്ങളും ßസ്വാഭാവികമായും അവിടെ ഉണ്ടാവും. സ്ത്രീകളുടെ മാറിടം -ഹൃദയം, കരൾ..... തുടങ്ങി പല അന്തരിക അവയവങ്ങൾ ഉള്ളിൽ. അടുത്തത് ഗുഹ്യ ഭാഗം അവിടം തുരന്നു, കിഡ്‌നി, പിന്നെ എന്തൊക്കെ ഉള്ളിലുണ്ടെങ്കിലും എടുക്കാം. എന്തുകൊണ്ട് പോലീസ് ആ രീതിയിലൂടെ പോകുന്നില്ല. ഒരു പക്ഷെ യഥാർത്ഥ കക്ഷിയിലെത്തം 🙏
@Kavitha-n8t2 жыл бұрын
എന്റെ ദൈവമേ ഇതെന്തൊക്കെയാ കേൾക്കുന്നത് എന്തൊക്കെയാ ഈ നടക്കുന്നത് 😱😱😱 പേടിയാവുന്നു കേട്ടിട്ട് 😱 ഇതിലെ കുറ്റവാളികൾക് തൂക്കുകയർ കൊടുത്തില്ലെങ്കിൽ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ ഉള്ള എല്ലാ വിശ്വാസവും നഷ്ടപ്പെടും ജനങ്ങൾക്ക്.. ഇവിടെ നിയമം കുറ്റവാളികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതാണ് ഇതേപോലെ ഉള്ള കുറ്റങ്ങൾ കൂടുന്നത്.. Devilds on country
@pradeepkk55322 жыл бұрын
കാലിടി പോലീസ് അന്വേഷിക്കുന്നതിനു മുൻപേ ഇയാൾ പോലീസ് ക്സ്റ്റഡി ആയിരുന്നു, കോടതി ഇയാളെ ജാമ്യത്തിൽ വിട്ടു 75 വയസുള്ള വായോതികയെ പിടിപ്പിച്ചതിനെ, പോലീസ് അപ്പോൾ എന്തുകൊണ്ട് വെക്തമായി അന്വേഷിച്ചില്ല??? കോടതി കൊടും കുറ്റവാളിയെ എങ്ങനെ ജാമ്യത്തിൽ വിട്ടു? ഇതെല്ലാം 2020 തിൽ നടന്ന സംഭവം, ഇലന്തുരിൽ നടന്നത് 2022ഇൽ,
@jishnumanavedan13822 жыл бұрын
Thanks to Kerala police department. 🙏
@siddiqedv042 жыл бұрын
Good reporting...
@aboobackernidha17152 жыл бұрын
നിങ്ങൾ മാധ്യമങ്ങൾക്ക്ക് അന്തവിശ്വാസങ്ങൾക്ക് എതിരെ സംസാരിക്കാൻ അവകാശം ഇല്ല കാരണം നിങ്ങളുടെ മാധ്യമങ്ങളിൽ എത്ര സിദ്ധാന്മാരുടെ പരസ്യങ്ങൾ കൊടുക്കുന്നുണ്ട് നിങ്ങൾ ജനങ്ങളെ വഞ്ചിക്കുകല്ലേ ചെയുന്നത്
@sathyanv8832 жыл бұрын
കേരള പോലീസ് ബിഗ് സല്യൂട്ട്
@abdulmanafam12062 жыл бұрын
ജോലിയില്ലായിമയും സബത്തിക ഭുദ്ധിമുട്ടും ഒക്കെയാണ് തെറ്റിലെക്ക് പോകുന്നത് സർക്കാറിനും ഇതിൽ പങ്ക് ഉണ്ട് ഉദ്ദോ ഗസ് സ്ഥർക്ക് വാരികോരി ശബളം കോടുക്കുന്നു സാദാരണക്കാരെ സഭത്തികമായും ജോലിയും ഏല്ലാവർക്കും സർക്കാർ നൽകണം
@abdulmajeedmabdulmajeedm6932 жыл бұрын
5 ലക്ഷം സർക്കാർ ജോലിക്കാരും അവരുടെ 30 ലക്ഷം ആശ്രിതർക്കും വേണ്ടി മാത്രമാണ് ഭരണം എന്ന് പറയുന്നത് - സാധാരണ ജനങ്ങളെ ഏത് വിധേനയും ചൂഷണം ചെയ്തും ബ്യൂറോക്രാറ്റിന്ന് മെച്ചപ്പെട്ട സൗകര്യങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥ:
@abbaskv099abbas62 жыл бұрын
Yes
@jojipaulcv2 жыл бұрын
You are respected and dignified news channel. Why on earth are you guys using this rubbish dramatical graphics. It just degrades your channel. Specially while discussing such shocking news.
@1pfaseel2 жыл бұрын
Bagaval singh മക്കളുടെ കാര്യമായിരിക്കും കഷ്ടം, വീട്ടിലേക്കു പോലും വരാൻ പറ്റിയെന്നു വരില്ല
@hakkimv99822 жыл бұрын
ബലി നൽകിയാൽ.... സമ്പത് കൂടും ത്രെ.... എന്നാൽ ലോകത്തുള്ള മനുഷ്യന്മാർക്ക് എല്ലാവർക്കും ഇത് ചെയ്താൽപ്പോരേ പണിക്ക് പോവേണ്ട ആവശ്യമുണ്ടോ..... 😹 ചോർ ത്തിനുന്നവർ തന്നെ അല്ലെ ഇവർ 😹😹😹
@sarafudheensarafu36902 жыл бұрын
Aduppilavisvasam
@sarafudheensarafu36902 жыл бұрын
Naarikal
@sunilkumars.p93332 жыл бұрын
മുഹമ്മദ് ഷാഫി അലിയാസ് റഷീദ് നടത്തിയത് ദേവീ പൂജ തന്നെയാണോ ? അതോ...വേറെ ഏതെങ്കിലും ആഭിചാരം ആണോ ?
@shyneshsreesylam19022 жыл бұрын
ഒരു സുഡാപ്പിയും ഒരു സഖാവും ചെയ്ത പാതകം ഇവനെങ്ങാനും ഒരു BJP ക്കാരനായിരുന്നുവെങ്കിൽ കേൾക്കാമായിരുന്നു പുകില് കാണാമായിരുന്നു അങ്കം കവലതോറുo പ്രസഗോം സമരോം എന്തിന് അങ്ങാണ്ട് കിടക്കുന്ന മോദിയേയും RSS നെയും ഇതിലേക്ക് വലിച്ചിഴച്ച് കൊന്നു കൊലവിളിച്ചേനേ ഇപ്പോൾ ആർക്കും ഒരു പ്രശ്നവും ഇല്ല എന്താ കാരണം പുള്ളി ഒരു സഖാവും മറ്റവൻ ഒരു മുറിയണ്ടിയുമാ So keep mumiiiiiii Comrades
@suminsumin85222 жыл бұрын
110%
@Muscles1882 жыл бұрын
Ennitu poda
@shyma59542 жыл бұрын
Athe muslimum hinduvum aayath kond comment boxilum thallukoodal illa
@itsme-ow7md2 жыл бұрын
1.ആചാരം .......ഹിന്ദു പൂജ മുറകൾ നടത്തി കൊന്നു തള്ളി 2.നരബലി .......ഹിന്ദു ആഘോരി സംസ്കാരം 3.ലൈല .ഹിന്ദു . ആചാരം മൂത്ത നടക്കുന്ന അന്ധവിശ്വാസിനി ആണെന്ന് ജേഷ്ടൻ പറയുന്നു 4.ഭാഗൽ സിംഗ് ..........ഒരു ഹിന്ദു പാരമ്പര്യ വൈദ്യൻ .കടുത്ത വിശ്വാസി ഇവർ രണ്ട് പേരും പതിവായി അമ്പലങ്ങളിൽ പോകുന്നവർ എന്ന് നാട്ടുകാർ എന്നിട്ട് ആരെങ്കിലും ഇതിനെ ഹിന്ദു മാതാവിശ്വസികളുടെ തലയിൽ ഇട്ടോ.ഞാനും അത് പറയില്ല. കാരണം ഞാൻ ജീവിക്കുന്നത് അവർക്കിടയിൽ ആണ് 5.ഷാഫി ......മുഴകുടിയൻ . ഫുൾ ടൈം വെള്ളം അടിച്ചു നാടക്കുന്ന ആൾ ആണെന്ന് അറിയാവുന്നവർ. . ആവശ്യകാർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ഏജന്റ്. ദേവി പൂജ ചെയ്യുന്ന സിദ്ധൻ ഒരു മുസ്ലിം പേര് അത് കൊണ്ട് സുടു. ന്യൂസ് വന്ന ഉടൻ കമന്റ് ബോക്സുകളിൽ ഇതെല്ലാം മുലിംങ്ങളുടെ പേരിൽ വെച്ച് കേട്ടൽ എടൊ ഇങ്ങനെ മാനസിക വൈകൃതങ്ങൾ ഉള്ളവർ എലാ വിഭാഗങ്ങളിലും ഉണ്ടായെന്നു വരും അത് up യിൽ ആയാലും കേരളത്തിൽ ആയാലും അതിന്റെ പേരിൽ ഭൂരിഭാഗം വരുന്നവരെ അത്തരക്കാർ ആക്കുന്നത് കാരണം. എത്തരത്തിൽ ഉള്ള മാറ്റമാണ് സമൂഹത്തിൽ വേരുക എന്ന് കൂടി ചിന്തിക്കു. Up യിൽ ഒന്നോ രണ്ടോ ആളുകൾ നരബലി നടത്തി എന്ന് വെച്ച് അവിടെ ഉള്ളവൾ എല്ലാം അത്രക്കാർ ആണ് എന്ന് മലയാളികൾ പറഞ്ഞിട്ടില്ല. അവർ മുഴുവനായി സപ്പോർട്ട് ചെയ്യുന്ന ഗോ മൂത്രം കുടിക്കുക ചാണകത്തിൽ കിടക്കുക എനിവയെ ആണ് മലയാളികൾ ട്രോളിയിട്ടുള്ളത്. അങ്ങനെ എങ്കിലും അത് ശരി ആകണം എന്നുള്ളത് കോടാണ്
@sirajpksiraj16212 жыл бұрын
ndhinaa ivideym vargeeyatha thuppunhedh.kuttavaaligelk vargeeyatha illallo.kuttamcheyyaan aver onhichuninhu.
@praveen50752 жыл бұрын
ഈ കേസിലെങ്കിലും കോടതി ജയിലിൽ ഇട്ട് തീറ്റി പോറ്റാതെ...എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി... അറബ് നാടുകളിൽ ചെയ്യുന്നത് പോലെ പരസ്യമായി ജനസമക്ഷം ഇഞ്ചിഞ്ചായി വധശിക്ഷ നടപ്പാക്കുക... ജന മനസ്സിനേറ്റ മുറിവ് കുറച്ചെങ്കിലും ഉണങ്ങാൻ അത് ഉപകരിക്കും..അല്ലാത്തപക്ഷം ജനങ്ങൾക്ക് നിയമ വ്യവസ്ഥിതിയോടുള്ള വിശ്വാസ്യത കുറയാനേ അത് ഉപകരിക്കൂ.
കുറ്റം ചെയ്തു കഴിഞ്ഞിട്ട് ഇവന്റെയും ഇവടെയൊക്കെ മുഖം മൂടിക്കൊണ്ടുപോകുന്നത് എന്തിനാണ് ഇവർ ഇനി ജയിലിൽ കുറെ കാലം സുഖമായി ജീവിച്ചിട്ട് വീണ്ടും പുറത്തിറങ്ങി എവിടെയെങ്കിലും താമസിക്കും. അപ്പോൾ ഈ മുഖമൊക്കെ ചിലർ മറന്നുപോകും അതുകൊണ്ട് ഇവരെയൊക്കെ ചാക്കിട്ട് മൂടി കാണിക്കേണ്ട നേരിട്ട് മുഖം കാണിക്ക്എന്നാലല്ലേ ഓർമ്മ നിക്കു അതാന്നുള്ളത്
@Bhagyababu1232 жыл бұрын
Oru urubhinna kollumpol Oru vedhanaya appol evarku aghane ethokey Pattunnu vishvasikanne pattunilla
@broandsisambugunjhu65572 жыл бұрын
Ivarekkalum ethrayo bhedamayirunnu joli
@rinshiya5222 жыл бұрын
എന്തിനാണ് അവരുടെ മുഖം മറക്കുന്നു. Pls മറക്കാൻ അനുവദിക്കരുത്
@shareefshari37962 жыл бұрын
ആലോചിക്കാൻ ഉള്ള ബുദ്ധിയില്ലെങ്കിൽ എവിടെയും നടക്കും
@abrahamkocheril60832 жыл бұрын
ഇഖായുടെ ജിഹാദി മൈൻഡ് വ്യക്തം. ശരിക്കും ഇരകൾ തീവ്രത മനസിലാക്കണം എന്ന ഖുർആൻ വചനങ്ങൾ ഷാപ്ഹിക്ക നടപ്പിലാക്കി.
@hyrunnisa16022 жыл бұрын
മാത്ര് ഭൂമിയേ നിങ്ങളുടെ പത്റത്തിനെതിരെ ഇന്നലത്തെ ചാനൽ ചർച്ചയിൽ സ്വാമി സന്ദീപാനന്ത ഗിരി ആഞ്ഞു ചവിട്ടിയത് എന്തിനായിരുന്നു എന്ന് ചിന്തിച്ചാലോചിച്ച് വേണ്ട പരിഹാര ക്റിയകൾ ചെയ്യൂ. അതിന് വേണമെന്കിൽ മാആആത്ർ ഭൂമിയിലെ ക്ളാസിഫൈഡിലെ ഏതെന്കിലും സിദ്ധന്റെ സഹായം തേടാവുന്നതാണ്.
@deepasri8342 жыл бұрын
Eswara.. Avaranubhavichaa oru vedhanaaa....
@shaztech45112 жыл бұрын
അയാളെ ഉദ്ദേശം എന്താണെന്ന് അയാൾക്കല്ലേ അറിയൂ അവർക്ക് താക്കധായ ശിക്ഷ കൊടുക്കണം എന്നാണെന്ന് എന്റെ ഒരു ഇദ്
@muhammedrayan9712 жыл бұрын
ഈ പ്രതികളെയും ഇത് പോലെ ചെയ്യണം അത് ചെയ്യില്ല എന്ന് അറിയാം...തൂക്കി കൊല്ലണ്ണം നമ്മുടെ നിയമം വെറുതെ വിടും 😔
@sumaavb86182 жыл бұрын
Please 3 perayum eni veruthe vedarathu avere purathu vittal ethe pol kore alkarde jeevan nashtam avan shadhiyatha endu avere Thooki kolllanam🙏🙏🙏
@SURESHKUMAR-rc5lb2 жыл бұрын
ഏറ്റവും വലിയ അന്ധവിശ്വാസം ദൈവം ഉണ്ട് എന്നുള്ള വിശ്വാസമാണ്..
@abdurehmantk96502 жыл бұрын
അച്ഛനും അമ്മയുമുണ്ടെന്ന് വിശ്വസിക്കുന്നതും വലിയ അന്ധവിശ്വാസമായിരിക്കും അല്ലേ!
@nmtp2 жыл бұрын
ഒരു മനുഷ്യന്റെ ദുഷ്ടത പാപം അതിനെക്കുറിച്ച് ചിന്തിക്കാൻ ഇപ്പോഴും താങ്കൾക്കായിലല്ലോ?
@SS-bv6uq2 жыл бұрын
ദൈവം ഇല്ലാ എന്ന് പറയുന്നവനാണ് ഷാഫി😂
@saneesharajesh51812 жыл бұрын
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.....
@shameeraavaz81172 жыл бұрын
Dhaivam ullathukondanu ithu thelinjathu...ennittu ithu cheythathu oru anthamkammiyanallo...😁
@freakdude81632 жыл бұрын
Viswasam and anthaviswasm are totally different. Two persons are antham kammis. and one is Muhammed Shafi.
@samhq7862 жыл бұрын
ഇന്ത്യയിലെ ഭീകര വാദികളായ ആർഎസ്എസുകാർ പോലും നാണിച്ചു പോകും ആ രീതിയിലുള്ള കൊലപാതകം ആണ് ഇത് യുപിയിലും ഗുജറാത്തിലും ഒക്കെ ആർഎസ്എസുകാർ ഇതുപോലുള്ള ഭീകര കൊലപാതകങ്ങളാണ് ചെയ്തത് ഇവനെയൊക്കെ തീർച്ചയായും ഇഞ്ചിഞ്ചായി കൊല്ലുകയാണ് വേണ്ടത് നരകിച്ചു ചാവണം
Plzz avane thookki kollanam please ini veruthe vidarud🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@musiclover-zw2mw2 жыл бұрын
വിഡിയായിട്ടുള്ള നിയമപാലകരെ നിങ്ങൾ എന്തിന് ഈ കേസുകൾ അന്വേഷിക്കുന്നു ഇയാൾ 75 വയസ്സായ ഒരു തള്ളയെ ഇതു പോലെ ചെയ്തതല്ലെ ജയിലിൽ കിടന്നതല്ലെ എന്നിട്ട് ഇയാളെ എന്തിന് പുറത്ത് വിട്ടു ഇങ്ങനെ ഉള്ളവർ പുറത്ത് ഇറങ്ങുമ്പോൾ ഇയാളെ നിരീക്ഷിക്കേണ്ടെ എന്ത് നിയമമാണ് ഇവിടെ നടക്കുന്നത് എന്ത് കോടതി എന്ത് ശിക്ഷ ഇവരെ രക്ഷിക്കാന താ ണം കെട്ട വക്കീലുമാരും ഉണ്ട ല്ലൊ അവന് ഒക്കെ കാശ് കിട്ടിയാൽ മതി അവക്കീലിനെ തല്ലികൊല്ലണം ഇവർക്ക് വേണ്ടി വാദിക്കാൻ വരുന്ന വന്നെ ഒരു നാറിയ വ്യവസ്ഥിതി
@amalraj80322 жыл бұрын
Maricha allkarde kidney polleullava adichu mattan ulla oru maranakilo ithu