നമസ്തെ...... തിരുമേനി🙏 അയ്യപ്പനെ എന്നും ഭജിക്കുന്നുണ്ട് വൃശ്ചികത്തിന് എന്നും ശനിയാണ് എല്ലാം വരുന്നതുപോലെ വരട്ടെ...... നമസ്ക്കാരം തിരുമേനി🙏🌺🌺🙏
@AnithaKumari-o1g23 сағат бұрын
ഹർഷ അജയൻ, punartham പരീക്ഷ വിജയത്തിനുവേണ്ടി prarthikkane തിരുമേനി 🙏🙏🙏🙏🙏
@RamaniRaveendranath-e1fКүн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@sushamavijayan3630Күн бұрын
നമസ്കാരം തിരുമേനി. വളരെ നന്ദിയുണ്ട്.
@Gita-b1v6 сағат бұрын
തിരുമേനി നമസ്തേ. 🙏
@AswathiAttingal4 сағат бұрын
തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജ പ്രാർഥനകളിൽ എന്നെയും കുടുംബത്തെ കൂടി ഉൾപെടുത്തണേ. മാനസികമായി ഒരു പാട് വിഷമത്തിലാണ്. അശ്വതി... അശ്വതി സതീഷ്.. ചതയം സേതു മാധവൻ... മകയിരം
@AnithaAnitha-h5dКүн бұрын
നന്ദി തിരുമേനി
@sarasagopinath8104Сағат бұрын
Swami Saranam. Going to Sabarimala Thirumeni from Mumbai.Pls pray me.
@manjuknairmanju126818 сағат бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
@appuz723Күн бұрын
Good afternoon Thirumeni. Thanks lot
@RaghiDevu8 сағат бұрын
Thirumeni namaskaram 🙏
@sheejasajan7185Күн бұрын
ഗുരുവായൂരപ്പാ.. ശരണം.. നന്ദി.❤
@ShajiK-g9f6 сағат бұрын
Thanks🙏🙏🙏
@rathipr2098Күн бұрын
Namaskaram thirumeni
@vinithack967023 сағат бұрын
നമസ്കാരം തിരുമേനി 🙏🙏. അങ്ങയുടെ എല്ലാ വിവരണവും കേൾക്കാറുണ്ട്. ചിലത് കേൾക്കുമ്പോൾ മനസിന് ചെറിയ സമാധാനം തോന്നും. തൃക്കേട്ട, മകരം, ഇത്രയും കാലം ആയിട്ടും ഒന്നും ആയില്ല. എവിടെയും എത്തിയില്ല. ഒരുപാട് പഠിച്ചു, പരിശ്രമിച്ചു. വിവാഹം കഴിഞ്ഞു ഏഴു വർഷം. കുഞ്ഞുങ്ങളും ഇല്ല.പോസിറ്റീവ് ആയി ചിന്തിച്ചു നോക്കും, എന്നാലും മനസിന് ഒരു സമാധാനം ഇല്ല. 🙏🙏
നമസ്കാരം തിരുമേനി 🙏🙏. രവികുമാർ, വിശാഖം, തുലാം, വിവാഹം കഴിഞ്ഞു ഏഴു വർഷം. കുഞ്ഞുങ്ങൾ ഇല്ല.
@SunilKumar-li9xn18 сағат бұрын
അരമണിക്കൂർ തണുത്ത വെള്ളത്തിൽ ഇരിക്കുന്നത് നല്ലതാ അത്തി പഴം കഴിക്കുന്നത് നല്ലതാ ദിവസവും പണി എടുക്കണ്ട പിരീഡ് കഴിഞ്ഞ് 16ദിവസം കഴിഞ്ഞ് 28 ഉള്ളിൽ ബന്ധപെടുക മണ്ണാറശാല പോയി പ്രാർത്ഥിക്കുക ഗുരുവായൂർ
@Politicscritics20 сағат бұрын
മിഥുനം -3.31
@amboomodern903121 сағат бұрын
Sreenivasan uthrattathi
@rajisvarmaКүн бұрын
ഹരേ കൃഷ്ണ
@amboomodern903121 сағат бұрын
Sreerang uthrattathi Vidya labham
@amboomodern903121 сағат бұрын
Krishna das unni rohini mangalya bhagyam
@amboomodern903121 сағат бұрын
Krishna das pooradam santhanabhagyam
@ushabalan678720 сағат бұрын
ഉഷ അനിഴം സബിത വിശാഖം സജിത പൂരാടം എന്റെ കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി
വരാഹി ദേവിയുടെ ഫോട്ടോ വീട്ടിൽ വയ്ക്കാമോ തിരുമേനി 🙏🙏🙏
@amboomodern903121 сағат бұрын
Vipin raj pooruruttathi santhanabhagyam
@NewtonewzelandКүн бұрын
Dhanu 10.8
@amboomodern903121 сағат бұрын
Abida makeeryam santhanabhagyam
@vineethapramod6900Күн бұрын
🙏🙏🙏🙏🙏
@surendrank7051Күн бұрын
❤🙏🙏❤
@amboomodern903121 сағат бұрын
Jayachandran atham santhanabhagyam
@sujatharajan5200Күн бұрын
Vilichal kittunna number tharamo thirumeni?
@LeelaUnnikrishnan-iz7cn3 сағат бұрын
9:30
@cvnkalaricalicut3983Күн бұрын
കൃഷ്ണ ഗുരുവയുരപ്പാ
@amboomodern903121 сағат бұрын
Pushpa uthram
@suvarnarajesh284523 сағат бұрын
തിരുമേനി പൂരം നക്ഷത്രത്തിന്റെ കണ്ടകശെനി എന്ന് തീരും. ഒന്ന് പറയോ 🙏
@vimalak2855Күн бұрын
നമസ്കാരം തിരുമേനി 🙏🙏 വിമല, ചോതി.,.,. കടം കൊടുത്ത ക്യാഷ് തിരിച്ചു കിട്ടുമോ
@amboomodern903121 сағат бұрын
Pushpa pooram
@sreelathak9761Күн бұрын
രാവിലെ നാമ്മ മ ജപിച്ചാൽ മതിയോ
@ragil781120 сағат бұрын
ശ്രീദേവി രോഹിണി വീടു പണി യിലെ തടസം മാറാൻ
@AnilKumar-ds8th8 сағат бұрын
കൂർ പറയുന്നത് തെറ്റുന്നു
@suseelamohan939721 сағат бұрын
തിരുമേനി ഞാൻ അവിടുത്തെ വീഡിയോ കാണുന്ന ആളാണ് എൻ്റെ മകൻ ഇടവക്കൂറ് കാർത്തിക നക്ഷത്രം അവൻ്റെ ജോലി ക്കാരൃം ശരിയാകില്ലേ തിരുമേനി പറഞ്ഞതിൽ ജോലിയുടെ കാരൃം വ്യക്തമല്ല വേറെ വീട്ടിൽ ഒരു വരുമാനം ഇല്ല ഞാൻ അവൻ്റെ അമ്മ പൂരാടം നക്ഷത്രം ആണ് ഞാനും മോനും ഈവർഷം ശബരിമല ദർശനം ആഗ്രഹിക്കുന്നു നടക്കില്ലേ ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏