അങ്ങയെ പോലുള്ളവർ തന്നെ യാണ് ഞങ്ങളുടെ ഗുരു ദൈവം ഞങ്ങൾക്ക് തന്ന നിധിയാണ്... നന്ദി തിരുമേനി ... എപ്പോഴും ജപം ഉണ്ട്
@Chithra_092 ай бұрын
അങ്ങയുടെ രൂപത്തിൽ ദെയ്‌വം വന്നു.,. അമ്പലത്തിൽ പോകാൻ തോന്നാതെ നാമം ചൊല്ലാൻ തോന്നാതെ ഒന്നിനും കഴിയാതെ ഇരിക്കുക ആയിരുന്നു ഞാൻ.... മരിക്കണം ജീവിക്കണ്ട എന്ന ചിന്ത മാത്രം ആണ് മനസ്സിൽ 😌❤️❤️👍🏻 നന്ദി ഒത്തിരി ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@chithra09 maranam oninum oru pariharam ala elam sheri akan oru time und....ellam pettannu thanne sheriyakum...be happy ❤❤
@sreelekhamk46882 ай бұрын
നമസ്കാരം തിരുമേനി 🙏 ശരിയാണ് തിരുമേനി ചില സമയത്ത് അമ്പലത്തിൽ പോകണമെന്ന് വിചാരിച്ചാലും എന്തെങ്കിലും തടസ്സങ്ങൾ കാരണം പോകാൻ പറ്റുന്നില്ല . ശ്രീലേഖ പുണർതം
@prasannasuresh86692 ай бұрын
എന്റെ മനസിൽ ഉണ്ടായിട്ടുള്ള സംശയങ്ങൾക്കു ഉത്തരം തരുന്നത് പോലെ തോന്നി നമസ്കാരം 🙏🏻തിരുമേനി
@sailajasasimenon2 ай бұрын
ഓം നമഃ ശിവായ 🙏🏻❤️ ഓം നമോ നാരായണായ 🙏🏻❤️. നമ്മുടെ കർമ്മഫലം, അതു നല്ലതായാലും ചീത്തയായാലും, അതു നാം അനുഭവിച്ചേ മതിയാകൂ. നാമം ജപിക്കുമ്പോൾ, ധ്യാനിക്കുമ്പോൾ മനസ്സു വഴി വിട്ടു സഞ്ചാരിച്ചാൽ നാം effort എടുത്ത് ജപത്തിലേക്കു വരണം. ആസുര ശക്തികൾ പിന്നിലേക്കു വലിക്കുമ്പോൾ നാം നമ്മുടെ ലക്ഷ്യം മറക്കരുത്. മനോനിയന്ത്രണത്തി ലൂടെ മാത്രമേ ഭഗവാനെ പ്രാപിക്കാൻ കഴിയൂ. അതിനു നമുക്കേവർക്കും സാധിക്കട്ടെ 👍🏻
@athirasuresh81862 ай бұрын
Njn chyytha thettine ennale police station il kerendi vnnu, nte bhandhukal karanam, moral support nte koode arume lla,
@rajidhevi40352 ай бұрын
എനിക്ക് ഓരോ കഷ്ടകാലങ്ങൾ വരുമ്പോഴും അങ്ങയുടെ video ദൈവം എങ്ങനെയെങ്കിലും. എന്നെ കാണിക്കും അതുകൊണ്ട് തന്നെ വലിയ കുഴപ്പമൊന്നും ഇല്ലാതെ നന്നായി പോവുന്നു
@SumasasidharanSuma2 ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻 പാദനമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വളരെ സത്യം നാമജപം നമുക്ക് വളരെ മനസ്സിൽ സന്തോഷം കിട്ടുന്നു 🙏🏻🙏🏻🙏🏻
@manjuknairmanju12682 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ സ്കൂളിൽ ടീച്ചർ ആണ് പോകാൻ പറ്റുന്ന ദിവസം എല്ലാം അമ്പലത്തിൽ പോകും പോകും 🙏🙏🙏
Thirumeni parayunnathupole njan cheithittum ente kadabadhyathakal theerunnilla
@Sathibabu-kg4xi2 ай бұрын
, 🙏🙏🙏🙏🙏
@anjana35962 ай бұрын
Nandhi thirumeni
@RadhaS-kv1ps2 ай бұрын
നേരാണ് തിരുമേനി ഈ പറഞ്ഞ കാര്യം എന്റെ ജീവിതത്തിലും ഉണ്ട്
@mgradhamoni39362 ай бұрын
Ohm namasivaya
@anasooyajayakumar75482 ай бұрын
❤❤❤🙏🙏🙏🙏🙏
@jayasreebalakrishnan2472 ай бұрын
Narayana narayana narayana narayana narayana y
@Unnichanunni1232 ай бұрын
ഓം നമശിവായ
@PrameelaBPrameelaB2 ай бұрын
Kakka thala mele parannal enthakum thirumeni
@AthiraVijayakumar-hq5ft2 ай бұрын
Enteth ആയി agne .entha chyandath
@madhumadhu-dd2de2 ай бұрын
🙏🏻🙏🏻🙏🏻
@beenajayan87702 ай бұрын
Ente joli nashttappedan pokukayanu.eniku vendi prarthikane Thirumeni😢😢
@lekhadevankanam2 ай бұрын
ദിവസവും വെളുപ്പിന് 3 മണിക്ക് നാരായണ 25 മിനിറ്റ് ജപിക്കുക. അതിനു ശേഷം ജോലിയുടെ കാര്യം പറഞ്ഞ് പ്രാർത്ഥിക്കുക ഉറപ്പായും സാധിക്കും🙏
@bindurajendran43752 ай бұрын
നമസ്കാരം തിരുമേനി
@rohinisajeev98252 ай бұрын
നമസ്കാരം തിരുമേനി 1 വീട്ടിൽ പൂജാമുറിയില്ല. അതുകൊണ്ട് Sitoutൽ ആണ് വൈകുന്നേരം വിളക്കു വയ്ക്കു ന്നത്. ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ?
@SindhuPc-d3k2 ай бұрын
മിക്കവാറും 7.30 കഴിയും ജോലി കഴിഞ്ഞ് വരാൻ എന്നാലും അത് കഴിഞ്ഞ് കുളിച് നാമം ചെല്ലുന്നത്, തിരുമേനി ആ സമയത്ത് രാമായണ കുട്ടികൾക്കുള്ള chila ഭാഗം എന്നും വായിക്കും ഭാഗവതം ഒരു പാരഗ്രാഫ് വായിക്കും ഈ സമയത്ത് അത് വായിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ മറുപടി തരണേ 🙏🙏🙏🙏
Thirumeni njn mng joliyude bhagamayi veluppine erangum appo daily ambhalathil pokarunde continue appo ennu povandannu manasu parayunnooo annu povilla correct enikkath date time avum njn marannalum ente manas enne vilakkunnu angineyanu periods date njn pilum orkkuva.........Amme narayana
@beenanalan43782 ай бұрын
Hare Krishna 🙏🙏🙏
@sreekrishna-ij8mf2 ай бұрын
Thiru manasine aa padhathil kubittu namaskkarikunu🙏🏻🙏🏻🙏🏻🙏🏻🙏🏻. Othiri ബഹുമാനം 🙏🏻🙏🏻🙏🏻. കാണാൻ ... ഗുരുവായൂര് varubol ariyikumo thiru manase🙏🏻🙏🏻🙏🏻. Ennum എല്ലാം വ്യഗ്രതയോടെ ok ചയ്തു കഴിച്ച നാമം ചുളും 1 മണിക്കൂർ. എല്ലാം നല്ലതിന് വേണ്ടി guro🙏🏻🙏🏻🙏🏻🙏🏻🥰
@sindhujayaraj66312 ай бұрын
Nanthi thirumeni iorupad nanthi😢
@prasanthmathil102 ай бұрын
വീട്ടിൽ മുതിർന്നവർക്കും കുട്ടികൾക്കും അസുഖം വരുന്നു എന്ത് ചെയ്യണം
@Renjini_v2 ай бұрын
🎉
@Anay-s7d2 ай бұрын
നിത്യ ഉത്രാട്ടത്തി
@sindhusindhu13312 ай бұрын
തിരുമേനി ഏത് ക്ഷേത്രത്തിലാണ് പൂജ ചെയ്യുന്നത്
@Premalatha-v3g2 ай бұрын
തിരുമേനി എൻ്റെമകൾക്കക വയസ്സായി മുപ്പത്തഞ്ചു വയസ്സായി വിധവയാണ് ഒരു ആൺകുട്ടിയുണ്ട് 5 വർഷമായി കല്യാണം നോക്കുന്നുണ്ട് ശരിയാവുന്നില്ല വരും ശരിയാവും മുടങ്ങി പോകുന്നു ഞാൻഎന്താണ് ചെയ്യേണ്ടത് മനസ്സുമടുത്തു 14 വർഷമായി ഒരു വട്ടത്തിൽ അതിനു യാതൊരു മക്കറവും ഇല്ല ദുരിതം തന്നെ