27 വയസിൽ 6 മാസം പ്രായമുള്ള കുഞ്ഞുമായി നേടിയത് 75th Rank | CC SUCCESS STORY

  Рет қаралды 19,064

Competitive Cracker - Online PSC Coaching class

Competitive Cracker - Online PSC Coaching class

Күн бұрын

🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം
chat.whatsapp....
Mission LDC 2024 Free Study Group
🔴LDC 2024 കോഴ്സിനെ കുറിച്ച്കൂടുതലറിയാന്‍:
forms.gle/GCgL...
Yes we are channeling on WhatsApp
think smart & study well
channel link: whatsapp.com/c...
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
മത്സരപരീക്ഷകൾക്കായുള്ള ആനുകാലിക ചോദ്യങ്ങൾ ഓരോ ദിവസവും പഠിക്കൂ ആശാ മിസ്സിനൊപ്പം
Join the telegram group Now: telegram.me/+k...
PSC പരീക്ഷകൾക്കായി പഠിക്കാം General PSC ചാനലിലൂടെ
/ @competitivecracker.ps...
Book Your Free Spoken English Demo Class
forms.gle/zSh1...
Learn Java, Digital Marketing, and Python:
/ @cccybercampus4085
Our Other KZbin Channels for Competitive Exam Aspirants
NET Exam: / @ccnetexam2022
SET Exam: / @ccsetexam
Technical Exams: / @cctechnicalexam6746
Bank Exams: / @ccbankexams
✅Download our app: play.google.co...
✅To know more about our courses please register now:competitivecra...
✅Instagram: ...
www.competitivecracker.com
Phone: +91 8589083568
#ldc2024 #competitivecracker #govtexams2023

Пікірлер: 47
@pavisworld3592
@pavisworld3592 9 ай бұрын
എനിക്ക് 4മക്കൾ ആണ് ഇളയകുഞ്ഞിന് ഒന്നര വയസാണ് feeding mother, separated ആണ്, വൈകിട്ട് മാത്രം അമ്മ വരും ഒരുപാട് struggle എടുക്കുന്നുണ്ട്, cc യോടൊപ്പം ഞാനും ഉണ്ട്...എനിക്ക് 50റാങ്കിനുള്ളിൽ വരണം
@shinoojashinz912
@shinoojashinz912 9 ай бұрын
Job കിട്ടാൻ ഞാനും പ്രാർത്ഥിക്കാം ❤️
@DreamCatcher993
@DreamCatcher993 9 ай бұрын
ഒരു സംശയം, കുഞ്ഞിനെ ഫീഡ് ചെയ്യാൻ മാത്രം ആണ് കുഞ്ഞിന് വേണ്ടി സമയം നീക്കി വെച്ചത്, ബാക്കി സമയം നോക്കാൻ ആളുണ്ടായിരുന്നു, പിന്നെ എങ്ങനെ കുഞ്ഞിനെ ഇട്ടു കൊണ്ട് സ്ട്രഗ്ൾ ചെയ്തു പഠിച്ചു എന്ന് പറയാൻ പറ്റും. നോർമൽ സ്റ്റുഡന്റസ് പഠിക്കുന്ന പോലെ തന്നെ അല്ലെ ഇതും
@shakkiramp4997
@shakkiramp4997 9 ай бұрын
Currect 😊
@asna_azeen
@asna_azeen 9 ай бұрын
😢
@sheenaks868
@sheenaks868 9 ай бұрын
Currect
@fiyafiya7308
@fiyafiya7308 9 ай бұрын
Currect ഞാൻ 8മാസം പ്രായം ഉള്ള കുഞ്ഞു അതിന്റെ മേലെ 8വയസുള്ള കുട്ടി കുഞ്ഞിനെ പിടിക്കാൻ പോലും ആരൂല്ല അങ്ങനെ കഷ്ട്ടപെട്ടന് padikunnat
@DreamCatcher993
@DreamCatcher993 9 ай бұрын
@@fiyafiya7308 ഞാനും അതെ, മോന് 6 വയസ്സ് മോൾക്ക് 4 മാസം. ബാത്‌റൂമിൽ പോവുമ്പോൾ പോലും കുഞ്ഞിനെ ഒന്ന് എടുക്കാൻ ആളില്ല. അതിനിടയിൽ കിട്ടുന്ന സമയത്തു പഠനം, ഇവർ ഈ പറയുന്നതിനെ ഒക്കെ സ്ട്രഗ്ൾ എന്ന് പറഞ്ഞാൽ പിന്നെ നമ്മൾ അനുഭവിക്കുന്നതിനെ ഒക്കെ എന്ത് പറയും 😌
@RoseRose-qk1zt
@RoseRose-qk1zt 9 ай бұрын
എന്നെ പോലുള്ളവർക്ക് ഒറ്റക്ക് കുഞ്ഞുങ്ങളെ നോക്കണം. രാവിലെ എനിക്കണണം കെട്ടിയോന് ഊണും കാപ്പി യും കൊടുത്തു വിടണം. വീട്ടിലെ കാര്യം എല്ലാം നോക്കണണം. ആ നോക്കാം. പറ്റുമോന്നു ദൈവം കൂടി ഹെല്പ് ചെയ്യും അതാണ് വിശ്വാസം. 👍👍👍
@remyarajeev2723
@remyarajeev2723 9 ай бұрын
എല്ലാ വിജയികളുടെ പിന്നിലും സപ്പോർട്ടിങ് ആയിട്ടുള്ള പേരെന്റ്സ് ഉണ്ടാവും. അങ്ങനെ അല്ലാത്ത ആളുകൾ ക്കു വിജയം വലിയ ബുദ്ധിമുട്ട് തന്നെ ആണ് കുട്ടികളെ യും നോക്കി വീട്, വീട്ടു ജോലി ഒക്കെ കഴിഞ്ഞു പഠനം വലിയ വിഷമം ആണ്
@alamkrithaov9609
@alamkrithaov9609 9 ай бұрын
Struggle ചെയ്ത് നേടിയവരുടെ vedio edu പഠിക്കാൻ ella സാഹചര്യവും ഉള്ള ഇവരുടെ പോലുള്ള vedio oru motivation um illa
@mehraharis1884
@mehraharis1884 9 ай бұрын
Stragle cheyathay arum onnum nedittila .avaru kashtapetta karaygal onnum thuranu parayunilla ennu mathram .ethrayalum kalaynam kazhiju kutty ullavarum ethu onnum ellathavaranaykhilum stragle chethalay vigayikan pattulu. Avaray vigayichittulu
@RJ-nv4tk
@RJ-nv4tk 9 ай бұрын
സത്യം
@sreelekha4247
@sreelekha4247 9 ай бұрын
Kunjine nokkan aalukal undenkil pinne padikkal athra task allaa 😊
@shuhainashihab3224
@shuhainashihab3224 9 ай бұрын
Kunjine nokan ara manikoor polum aarum illatha video kanunna njan 😂.....rank list il ethayum venam ......
@fousiyamk9828
@fousiyamk9828 9 ай бұрын
6 വയസ്സായ കുട്ടിയെ വെച്ചു കൊണ്ടു പഠിക്കുന്നതാണ് സുഹൃത്തേ challenge
@sheenaks868
@sheenaks868 9 ай бұрын
Athe
@ashakumari50
@ashakumari50 9 ай бұрын
Congratulations
@soumyasabarinathan6024
@soumyasabarinathan6024 9 ай бұрын
Proud of you dear🥰
@seenathasharaf9655
@seenathasharaf9655 9 ай бұрын
Congratulations teacher.❤
@suryasabarinathan9600
@suryasabarinathan9600 9 ай бұрын
🥰🥰❤️
@Anisa-tz9wp
@Anisa-tz9wp 9 ай бұрын
എന്റെ കൂടെ പഠിച്ചതാ സൂര്യ. ഞങ്ങൾ ഒരുമിച്ച ttc ചെയ്തത്. ഞാനും cc യിലെ student ആണ്
@suryasabarinathan9600
@suryasabarinathan9600 9 ай бұрын
🥰❤️
@thashrinizam
@thashrinizam 9 ай бұрын
​@@suryasabarinathan9600❤
@user-xo4pk1fe9l
@user-xo4pk1fe9l 9 ай бұрын
Congratulations 🎉🎉
@suryasoorya6883
@suryasoorya6883 9 ай бұрын
എന്റെ പേര് സൂര്യ എൻ്റെ വയസ്സ് 27 മോൾക്ക്‌ 6 മാസം 😮🥰
@sreee1933
@sreee1933 9 ай бұрын
Motivation anu dear❤❤❤❤
@suryasoorya6883
@suryasoorya6883 9 ай бұрын
@@sreee1933 അതു മനസിലായി 😃
@suryasoorya6883
@suryasoorya6883 9 ай бұрын
Same situation aanu njanum but aa spirit enikku varanilla. kuttikale nokanum veetu joli nokanum njn mathram😔
@sreejithsree7978
@sreejithsree7978 9 ай бұрын
​@@suryasoorya6883same
@shabnashabu2076
@shabnashabu2076 9 ай бұрын
Ethra mark undaayirunnu??
@amrutha9182
@amrutha9182 9 ай бұрын
Congrats dear🥰🥰🥰🥰
@mehraharis1884
@mehraharis1884 9 ай бұрын
Ethonu nediuedukuka ennathu stragle thanay anu kitty ullapol kuttykal ullavarkay manasilaku asuya ullavar palathum parayum kashtapettale enthum nediuedukan pattulu ❤suray chechi all the best ❤
@suryasabarinathan9600
@suryasabarinathan9600 9 ай бұрын
❤️❤️🥰
@ramseenshareef1573
@ramseenshareef1573 9 ай бұрын
Ttckk padikkumbo ente junior aayirunnu ....congratulations dear
@suryasabarinathan9600
@suryasabarinathan9600 9 ай бұрын
🥰❤️
@user-nx7vo4fk8d
@user-nx7vo4fk8d 9 ай бұрын
❤❤
@rintuthomas8233
@rintuthomas8233 9 ай бұрын
Ethoru struggle ano
@unique_thread_hoops
@unique_thread_hoops 9 ай бұрын
👏🏻
@sajipp8091
@sajipp8091 9 ай бұрын
👏
@divyav2517
@divyav2517 9 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@SabarinathanMB
@SabarinathanMB 9 ай бұрын
❤❤
@lizasunny981
@lizasunny981 9 ай бұрын
❤❤
@anjuks3931
@anjuks3931 9 ай бұрын
@binithasabareesh5403
@binithasabareesh5403 9 ай бұрын
Just Give me my Money!
00:18
GL Show Russian
Рет қаралды 1,3 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY
15:11
TOP RANK LIFE
Рет қаралды 45 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,3 МЛН