ഏത് വിഷയമായാലും ഡോക്ടറിന്റെ വാക്കാണ് വിശ്വാസത്തിൽ എടുക്കുന്നത്🥰 അത്രയ്ക്ക് ആത്മാർത്ഥതയോടെയും വ്യക്തതയോടെയും ആണ് ഡോക്ടർ പറഞ്ഞു തരുന്നത് നന്ദി പറഞ്ഞാൽ തീരില്ല ഡോക്ടർക്കും കുടുംബത്തിനും ആയുർ ആരോഗ്യ സൗഖ്യം ലഭിക്കട്ടെ🙏🙏
@ماشاءاللهاستعفرالله Жыл бұрын
Yes റിയലി, 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@ramshiashraf1653 Жыл бұрын
Njanum 👍🏻
@vijeeshvijeesh1269 Жыл бұрын
Njanum
@fasifasi2324 Жыл бұрын
Ys
@sumajayadas8289 Жыл бұрын
സത്യം
@shajahanbava Жыл бұрын
കോവിഡ് തുടങ്ങിയ ആ സമയത്ത് ഞാൻ ലണ്ടനിൽ ആയിരുന്നു തുടക്കത്തിൽ തന്നെ പോസിറ്റീവ് ആയി എനിക്ക് അന്ന് എന്ത് ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ ആകെ ടെൻഷൻ അടിച്ച് നിനപ്പോൾ dr ന്റെ വാട്സാപ്പ് നമ്പർ കിട്ടുകയും അതിലൂടെ ബന്ധപ്പെടുകയും ചെയ്ത് അന്ന് ഞാൻ ചോദിച്ചതിനുള്ള മറുപടിയും എന്തൊക്കെ ചെയ്യണമെന്നും എല്ലാം പറഞ്ഞ് തന്ന് സഹായിച്ചത് ഈ ഡോക്ടർ ആണ് ഒരിക്കലു മറക്കില്ല ❤❤❤❤❤
@sajidcalicut5046 Жыл бұрын
പല തെറ്റിദ്ധാരണകളും മാറുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നതിലൂടെ ആണ്..... മുത്താണ് dr danish salim ❤❤
@pachucheri5971 Жыл бұрын
രണ്ട് പേരും ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതെ സൗമ്യമായി ഇരിക്കുന്നു... So ക്യൂട്ട് and respect both of
@ikbalkaliyath6526 Жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോകളും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. ഡോക്ടർക്കും ഡോക്ടറുടെ കുടുംബത്തിനും പ്രത്യേകിച്ചും ഡോക്ടർക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
@semmishams Жыл бұрын
One of the best doctor🥰... All the best sir, 👍
@Unknown-m359 Жыл бұрын
Aameen
@RajilaThayyil5 ай бұрын
Aameen
@abdullatheef9128 Жыл бұрын
ദൈവം തമ്പുരാൻ താങ്കൾക്കും കുടുംബത്തിനും ആയുരാരാരോഗ്യം നൽകട്ടെ. പ്രാർത്ഥിക്കുന്നു. 🙏
@Nasibashifathisworld Жыл бұрын
വിശ്വാസ യോഗ്യമായ വാക്കുകൾ..ഡോക്ടർക്കും ഫാമിലിക്കും അഭിനന്ദനങ്ങൾ 🥰
@saralamv6801 Жыл бұрын
ആത്മാർഥമായി പ്രവർത്തിക്കുന്ന doctor❤️
@elizabethkoshy5668 Жыл бұрын
ഡോക്ടറുടെ videos share ചെയ്യാറുണ്ട്.അബദ്ധധാരണകളിൽ പെട്ട് വല്ലാതെ ഉഴലുന്ന എത്രയോ ആളുകളെ അവ സഹായിക്കുന്നു. You are doing a great work, doctor
@jalanalexarakal15335 ай бұрын
ശരിക്കും കാണപ്പെട്ട ദൈവങ്ങൾ എന്നൊക്കെ നമ്മൾ പറയുമല്ലോ. അതാണ് ഇവർ. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ഇവർക്ക്.🙏💖💖
@user-pg4ds7oc4c Жыл бұрын
ഒരു പാട് സമാധാനം തന്ന പ്രിയപ്പെട്ട ഡോക്ടർ❤ വളരെ നല്ല വ്യക്തിത്വം❤ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു❤God bless you ❤
@surendran27 Жыл бұрын
ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🥇💐
@haneenanuhaiman5622 Жыл бұрын
ആത്മാർത്ഥ മായി സേവനം ചെയ്യുന്ന ഡോ.. Salim 👍👍👍😇👍👍😇😇💞
@zainabmaryam7542 Жыл бұрын
സഹോദരനെ പോലെ ഇഷ്ടം തോന്നിയ dr Danish സലിം
@khalidvayalacheri5701 Жыл бұрын
ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ
@SherlyShaji-o4c11 ай бұрын
One of the best Doctors that I have ever seen. Your words are always valuable as well as helpful. Let your life be so blessed.
@lulussinusworldkitchen9348 Жыл бұрын
Thank you Dr ഞങ്ങൾക്ക് എല്ലാ information ഉം പറഞ്ഞിതരുന്നതിന് നന്ദി ❤️ ഇനിയും കൂടുതൽ വിജയം ഉണ്ടാവട്ടെ
@salseb8726 Жыл бұрын
എന്ത് രസമാ ഇവരെ കാണാൻ സംസാരം കേൾക്കാൻ ❤❤❤
@TelmaCharlie Жыл бұрын
Dr. ന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ആശ്വാസം ആണു.. ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ!
@swathysathyan1803 Жыл бұрын
My favourite youtuber dr. Danish Salim..
@jasminsharafudeen8752 Жыл бұрын
ഒരു നല്ല മനുഷ്യത്വം ഉള്ള ഡോക്ടർ 🌹
@sreedevinarayanan3429 Жыл бұрын
Oh, എന്റെ പ്രിയപ്പെട്ട doctor, God bless you and family
@sobhavt9360 Жыл бұрын
ഡോ. ഒരു സംഭവമാണ്. ഞാൻ തുടർച്ചയായി ഡോ. ടെ വീഡിയോ കാണാറുണ്ട്. അതുപോലെ ഡോ. നൽകുന്ന മെഡിക്കൽ advice വളരെ വലിയതാണ്.🎉🎉
@muhammedali1703 Жыл бұрын
ഞാനും ഡോക്ടറെ വീഡിയോ കാണാറുണ്ട് നല്ല ഡോക്ടർ ആണ് ഒരു പാട് വിവരങ്ങൾ അറിയാൻ സാധിച്ചു
@MubashiraMe-xe9sq Жыл бұрын
ഞാനും വളരെവിശ്വാസയോഗ്യമാണ് എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന നല്ല ഒരു വ്യക്തി എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ ❤
@shareefahussain8238 Жыл бұрын
Best talk❤... Oru paad ishttam. ദൈവം ആരോഗ്യമുള്ള ആഫിയതുള്ള ദീർഗായുസ്സ് തന്നനുഗ്രഹിക്കട്ടെ....😊
@muhammedirshadkp9718 Жыл бұрын
ആമീൻ 🤲
@Aishabeevi-n3t5 ай бұрын
🕋 Dr നെയും ഫാമിലിയെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲 ആമീൻ 🤲🤲🤲🕋
@Fathimaap-zr4mn5 ай бұрын
Aameen Aameen ya Allah ya Rabbal Aalameen
@surendran27 Жыл бұрын
Thank you Kairali TV 🤝💐
@salseb8726 Жыл бұрын
ഞാൻ വീഡിയോ കാണാറുണ്ട് എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്യാറുണ്ട്. ഒത്തിരി ഇഷ്ടമാണ് ഇവരെ
@HH_girls123 Жыл бұрын
Dr ഉടെ അവതരണ രീതി പ്രശംസർഹമാണ് പാനിക് ആകാത്ത തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്ന dr ക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@minisuresh8264 Жыл бұрын
You should come back to India Doctor..... You are Great.... down to the Earth..... Both of you are blessed by the Almighty.....
@rajeenaasanar450911 ай бұрын
അതെ sir ന്റെ class um attend cheythittund very informative doubts ithrayum നന്നായി clear cheyth tharunna oru class thanknu sir
@khadeejap6689 Жыл бұрын
വളരെ നന്ദി.❤
@aleenashaji580 Жыл бұрын
രണ്ടു ഡോക്ടർമാരുടെയും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നടക്കട്ടെ.. God bless you..🙏 Happy X mas ❤❤❤👍👌🙏
@Ahmed-sg3et Жыл бұрын
Dr danish saleem and Dr rajesh kumar 😍
@sreenanduks2153 Жыл бұрын
Happy Xmas. My favorite doctor
@raizafahad378511 ай бұрын
Etra aathmaarthathayodeyanu dr. Oro vediosum cheyunnath. Etra Thanks paragaalum mathiyagunnilla. Really ningalk Ella happiness um lifil untaagate ennu prarthikunnu
@mohanayyanperumal Жыл бұрын
ആത്മാർഥതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സത്യസന്ധതയുടെയും പ്രതിരൂപം🙏
@shibikc48184 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് Super❤
@SunilSunil-yf1qf Жыл бұрын
വളരെ സന്തോഷം 🙏
@mumthazmahal1397 Жыл бұрын
❤enik ettavum ishttamulla dr aanu danish Salim Allahu anugrahikkatte dr kudumbathe❤
@shareenashari4018 Жыл бұрын
അറിവ് പകർന്നു തരുന്ന Drക്കുംകുടുംബത്തിനുംഒരു പാട്‌നന്ദി🙏❤ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ.🤲🏻
@gregorian239 Жыл бұрын
God bless dear Dr. Danish and Dr. Raiza ❤❤
@dhanyamenon8508 Жыл бұрын
രണ്ടു മനുഷ്യ ദൈവങ്ങൾ.....🙏🙏😗 നിങ്ങളെയാണ് തീർച്ചയായും ആരാധിക്കേണ്ടത് ....❤
@shan6566 Жыл бұрын
നിങ്ങൾ ആരാധിക്കപ്പെടുന്ന ഈ രണ്ട് പേരും പക്ഷെ ദൈവത്തെയാണ് ആരാധിക്കുന്നത്.
@User100-s4q Жыл бұрын
വളരെ നല്ലൊരു ഡോക്ടറാണ് 👌🏽
@milananoob7646 Жыл бұрын
Favourite Doctor.Trust worthy to 💯 %..Respect you.
@soniac6019 Жыл бұрын
Cute and brilliant couples,May God bless you both
@nancyvarghese9260 Жыл бұрын
You are a sincere and efficient doctor who created a trust in you.God bless you and family.
@somiomanakuttan6638 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഡോക്ടർക്കും ഫാമിലി ക്കും ലഭിക്കട്ടെ
@Unknown-m359 Жыл бұрын
Aameen
@jafarsa7299 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@rajannair1376 Жыл бұрын
ജനങ്ങൾക്കു വളരെയെറെ ഉപകാരപ്രദമായ വിഡിയോകൾ അപ്പ് ലോഡ് ചെയ്തു ജനങ്ങളെ ആരോഗ്യ കാര്യങ്ങളിൽ ബോധവൽക്കരിക്കുന്ന ഡോക്ടർക്കു ഇരിക്കട്ടെ ഇന്നെത്തെ എന്റെ ബിഗ് സല്യൂട് അതൊടൊപ്പം അഡ്വാൻസായി നേരുന്നു ഹാപ്പി ന്യൂയെർ❤❤
@SindhuSindhu-qp7mh Жыл бұрын
യൂട്യൂബ് ഓപ്പൺ ചെയ്യുമ്പോൾ കാണാനാഗ്രാഗിച്ചത് മെലഡി സോങ്ങ്, കോമഡി ഇതൊക്കെയാണ്. എന്നാൽ ഇപ്പോൾ ഡോക്ടറിന്റ ഫേസ് എവിടേ കാണുന്നോ അപ്പൊ എന്റെ മറ്റു ഇഷ്ടങ്ങൾ മറന്നു പോകും. എല്ലാം ശ്രെദ്ധയോടെ കേൾക്കുന്നു. ചിലതൊക്കെ ചെയ്തു തുടങ്ങി.❤🙏🌹✨👏
@najmanaju9837 Жыл бұрын
Same
@LathaBabu-e2d5 ай бұрын
എനിക്ക് ഈ ഡോക്ടറെ ഭയങ്കര ഇഷ്ടമാണ് കാര്യം പറയും ആരെയും ഭയപ്പെടുത്തില്ല ❤❤❤❤
@BSSa4920 Жыл бұрын
Masha Allaah ❤️✨
@pkneelakandhan6814 Жыл бұрын
One of the best Doctor couples. All the best to both.
@dasdivakaran2271 Жыл бұрын
നമ്മുടെ സ്വന്തം ഡോക്ടർ❤
@MishaKV-pg6hj Жыл бұрын
എന്റെ പ്രിയപ്പെട്ട ഡോക്ടർ 🙏🏾🙏🏾🙏🏾
@georgevarghese2953 Жыл бұрын
Thanks Doctor for all your services in the society. God bless your family. Happy to see this video.Keep going successfully.
@lt7446 Жыл бұрын
കുറച്ചു നല്ല മനുഷ്യന്മാർ..... എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤
@sahirarahman-j5r Жыл бұрын
Best doctor ❤
@babygangadharan7762 Жыл бұрын
Our favorite doctor
@jishajoseph6433 Жыл бұрын
Merry Christmas & Happy New year dear Dr.Danish & family. God bless always.
@anjaliabhi87939 ай бұрын
എന്റെ പ്രിയപ്പെട്ട ഡോക്ടർ
@AYAN10. Жыл бұрын
Dr ലാസ്റ്റ് ഇപ്പൊ കൊറോണ യെ കുറിച് ഇട്ട video യും വളരെ use full ആയിരുന്നു ഒരു പാട് ആളുകളിൽ നാട്ടിൻ പുറങ്ങളിൽ പ്രതേകം
@anithasuresh9197 Жыл бұрын
You are great doctor. Bless you and family❤
@sreekalapm6001 Жыл бұрын
സാറിനെ എനിക്ക് ഒരു പാടിഷ്ടമാ- കാരണം കോവി ഡിൻ്റെ സമയത്ത് പുറത്തു പോലും ഇറങ്ങാൻ പറ്റാത്ത സമയത്ത് Pulse oximetre തന്ന് സഹായിച്ച സാറാ
@jasmikunjumohamed5672 Жыл бұрын
ഡോക്ടറുടെ ഈ മനസിന് ഒരു ബിഗ് സലൂട്ട്
@naseeralikarattuthody3761 Жыл бұрын
സിംപിൾ ആയി കാര്യങ്ങൾ മനസിലാക്കിതരുന്ന dr.
@archanasuresh3401 Жыл бұрын
Efficient Dr ❤❤❤❤❤❤
@VismayaratheeshVismaya9 ай бұрын
You are a good doctor.god bless you
@jollyjohn5271 Жыл бұрын
ഡോക്ടർക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ 🎉
@raihanathem4446 Жыл бұрын
ഒരു പാട് സന്തോഷം sir thangs ❤
@shabu.kumarshabu5288 Жыл бұрын
Happy world ...lovely windows
@santhavenugopal74 Жыл бұрын
Cute and brilliant couples, stay blessed ❤❤
@indigenouscuisines1446 Жыл бұрын
Many thanks to Dr. Danish..❤
@MaryMary-cc5qk Жыл бұрын
Thank you doctor. Very good information. Thanks merry Christmas and happy new year
@shijiaugustine1445 Жыл бұрын
You are a great man of God. May God bless you both.
@abdullahsulaiman1158 Жыл бұрын
Nalla oru talk aayirunnu ,wish you a Happy Christmas & Happy New Year to Dr & family ❤
@sebastianmathew156 Жыл бұрын
My favorite doctor❤🎉and roll model
@chikku723 Жыл бұрын
Enik bayangara eshtamulla dr anu sir ,useful videos anu ,tension marum sir nte video kandal
@shivankani1236 Жыл бұрын
God bless you dr.happy xmas advance happy new year
@sahidasalim1754 Жыл бұрын
Film Acting Alle .Athuvenda. Dr Publicleikku Popular Aayi❤Super Wishes Dr and Family👍💯👌💪🤲♥️♥️♥️♥️♥️♥️♥️