272 # കത്തോലിക്കാ സഭയും ഓർത്തോഡോക്സ് സഭയും തമ്മിലുള്ള വ്യത്യാസം

  Рет қаралды 39,889

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Differences between Orthodox church and Catholic church
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Пікірлер: 222
@vinuthomas4840
@vinuthomas4840 4 жыл бұрын
Good message with call for unity. മലങ്കരയിൽ വഴക്കടിക്കുന്ന മക്കളോട് ലോകം കണ്ട് വരാൻ പറയൂ. അതോടെ എല്ലാ പ്രശ്നവും തീരും. All oriental orthodox churches are in harmony. Many have full communion with Eastern Orthodox/Catholic Church. Many western churches are convinced that true practice of Christianity is through orthodoxy. Orthodox liturgy is real treasure for a Christian.
@vinuthomas4840
@vinuthomas4840 4 жыл бұрын
@@MadhuMadhu-uo2oq താങ്കളുടെ മാറ്റത്തിൽ സന്തോഷം. ആത്‌മീയ ജീവിതത്തിൽ ദൈവമായ കർത്താവിനെ മുറുകെ പിടിച്ചു ഇനിയും മുന്നേറുക ആദിമ നൂറ്റാണ്ടിൽ എല്ലാ സഭകൾക്കും ഇതേ അനുഭവം ആയിരുന്നു. ശേഷം മൂല്യച്യുതി സംഭവിച്ചു. ഷിബു പാസ്റ്റർ സ്വന്തം അനുഭവം പല എപ്പിസോഡിലായി വിവരിച്ചിട്ടുണ്ട് താങ്കൾ ഇപ്പോൾ നിൽക്കുന്ന കൂട്ടായ്മയിലും ഭാവിയിൽ താങ്കൾ തിക്താനുഭവങ്ങൾ / വിഷമങ്ങൾ നേരിടാം. അപ്പോൾ ദൈവത്തിലേക്ക് നോക്കുക; മനുഷ്യർ ബലഹീനർ ആണ്. അപ്പോൾ ഉത്തരം ലഭിക്കും സഭ വിട്ടു പിണങ്ങി മറ്റൊരു സഭയിൽ ചേരുന്നത് ഒരു പരിഹാരമല്ല ദൈവം അനുഗ്രഹിക്കട്ടെ!
@whiteandwhite545
@whiteandwhite545 2 жыл бұрын
എന്തു പറഞ്ഞാലും ഏറ്റവും കൂടുതൽ ക്രീസ്തീയ വിശ്വാസികൾ ആഗ്രഹിക്കുന്നത് എല്ലാ സഭകളും ഒന്നായിത്തീരുവാനാണ്, അതല്ലേ കർത്താവ് ആഗ്രഹിയ്ക്കുന്നത്🙏💓
@binoyittykurian
@binoyittykurian 4 жыл бұрын
ചരിത്ര വസ്തുതകൾ ഏറെ വ്യക്തമായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിവാദനങ്ങൾ. ഇനിയും മുന്നോട്ടു പോവുക
@donpaul6592
@donpaul6592 5 жыл бұрын
Thank you shibhuchayan , your explonation is verry beautyfull ! ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിൽ അവിടുത്തെ സ്വീകരിക്കാൻ എല്ലാ സഭാവിഭാഗങ്ങളും ഒരുമയോടെ അണിനിരക്കട്ടെ !
@jacobvarughese4462
@jacobvarughese4462 5 жыл бұрын
Has he got a soft corner for Orthodox Church,but very diplomatically presenting,from the bottom of my heart I appreciate you Shibu peedikal.
@joythomas4561
@joythomas4561 2 жыл бұрын
correct...
@alexmat456
@alexmat456 4 жыл бұрын
Thank you very much for giving us the correct information and history of my Church, the Orthodox Church. I read your speaches and gather the informations which are very precious for me.
@sabuphilipsebastian
@sabuphilipsebastian 5 жыл бұрын
കത്തോലിക്ക സഭയെപ്പറ്റി താങ്കൾ ശരിക്കും പഠിച്ചിട്ടില്ല എന്നു വ്യക്തം ... മാർപ്പാപ്പായുടെ അധികാരം ,അമലോത്ഭവം ,എന്നിവയെക്കുറിച്ച് കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ പഠിക്കുവാൻ ശ്രമിക്കു ... കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം വായിച്ചു പഠിക്കുന്നതും നന്നായിരിക്കും .. അടുത്തു വരാൻ പരിശ്രമിക്കുന്നവരെ നമ്മുടെ വാക്കുകൾ വഴി അകറ്റാൻ ശ്രമിക്കാതിരിക്കൂ "പതിവ്രതയാം പരിപാവന സഭയെ വാനോൻ കാന്തൻ വേട്ടോരു നേരം ... വീടിൻ ഭരണം ശീമോനെ .....
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
കത്തോലിക്കാ സഭയുടെ വിശ്വാസങ്ങൾക്കോ പ്രബോധനങ്ങൾക്കോ എതിരായി ഒന്നും തന്നെ ഇതിൽ പറഞ്ഞിട്ടില്ല , ഇത് ഓർത്തോഡോക്സ് കത്തോലിക്കാ താരതമ്യം മാത്രം ആണ്
@LibinBaby
@LibinBaby 4 жыл бұрын
Ee lokam muzhuvan ariyum Yahova aanu sathyamaaya jeevikunna daivam.. aa yavoha aanu Yeshwa aayi janichathu.. Athayath Yeshuvinu munpum Yeshu praarthikkunnathum Eka daivamaya nammude Yahova thanne.. Yahoodhanmaarude Ettavum puraanamaaya Thora il i.e old testament il parayunnu Eka daivam Yahova ennu.. Catholic Bible il evideyenkilum YAHOVA ennu identify koduthittundo?? Illa kaaranam avar Bible faith ne valachodichukondorikkunna Oru satanic shelter aanu Catholic church innu
@simonjeff3585
@simonjeff3585 4 жыл бұрын
രണ്ട് സഭകളുടെയും ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കുക
@nirmalaabraham1439
@nirmalaabraham1439 5 жыл бұрын
Very good.Let all the churches unite and be one in Christ
@skryarmi
@skryarmi 5 жыл бұрын
Can you explain the crusades, Sir. I like your lectures a lot.
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
Dark ages history ?
@vnodvnod8840
@vnodvnod8840 5 жыл бұрын
Orthodox is true church
@joseabraham311
@joseabraham311 4 жыл бұрын
VnoD Thomas പള്ളി പിടുത്തം main hobbies
@vnodvnod8840
@vnodvnod8840 4 жыл бұрын
@@joseabraham311 neeyoke chernu kallanmarude guha aakivechirikunna pallikal oke eni daivalayangal aakukauanu
@jimjose8858
@jimjose8858 5 жыл бұрын
Pope and orthodox patriarch respect each other, appreciate each other...let the orthodox and catholic followers do the same...Thank you Bro. Shibu for keeping that dignity in your presentation.
@thomasmoraes9877
@thomasmoraes9877 5 жыл бұрын
Mother Mary was born without sin. Can you expect our Lord to be born in a person with sin. The teaching and Doctrine of the Catholic Church is correct.
@lailasiddiqui263
@lailasiddiqui263 5 жыл бұрын
Thomas Moraes Only Jesus was born without Sin . Everybody else is a descendant of Adam . God does follow the rules of reproduction . 💢 sin means - not of God , broken of God . 💢 Mary was chosen for the birth of Jesus . There is only person HOLY - GOD . There are many teachings . Read the Bible
@user-nt7lc9uw2n
@user-nt7lc9uw2n 4 жыл бұрын
കേരള കത്തോലിക്ക സഭകൾ സിറോ മലബാർ (നസ്രാണി സഭ )= പൗരസ്ത്യസുറിയാനി ആരാധന ക്രമം /ഈസ്റ്റ്‌ സിറിയക് സിറോ മലങ്കര = പാശ്ചാത്യ സുറിയാനി /വെസ്റ്റ് സിറിയക് ലാറ്റിൻ കത്തോലിക്ക സഭ =ലാറ്റിൻ ആരാധന ക്രമം അകത്തോലിക്ക പാശ്ചാത്യ സുറിയാനി സഭകൾ യാക്കോബായ, ഇന്ത്യൻ ഓർത്തഡോൿസ്‌ കൽദായ സുറിയാനി സഭ =പൗരസ്ത്യ സുറിയാനി ആരാധന ക്രമം
@sheen-m4n
@sheen-m4n 5 жыл бұрын
ലോകമെങ്ങും പോയി എല്ലാം സൃഷ്ടികളോടും സുവിശേഷം അറിയിക്കാനാണ് യേശു ക്രിസ്തു പറഞ്ഞത് അത് പിൻതുടരുന്നുണ്ടോ ഓർത്തഡോക്സ് സഭ
@Lord60000
@Lord60000 5 жыл бұрын
യേശു സ്ഥാപിച്ച സഭയെ അന്ത്യോക്യയിൽ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രക്തസാക്ഷിയായ വി. ഇഗ്‌നേഷ്യസ് ആണ് കത്തോലിക്ക സഭ എന്ന് വിളിച്ചത്. അന്ന് ഒരു സഭയാണ് ഉണ്ടായിരുന്നത്. ഐക്യത്തിൽ ഒന്നായിരുന്നു എങ്കിലും പല സ്ഥലങ്ങളിൽ വ്യത്യസ്ത സംസ്കാരങ്ങളിൽ ആയിരുന്നു. പത്രോസ് പോയ സ്ഥലങ്ങളിൽ സിംഹാസനങ്ങൾ ഉണ്ടാകുകയായിരുന്നില്ല. എല്ലായിടത്തും വിശ്വാസം പഠിപ്പിച്ചിരുന്നു.
@varghesemalikudy3845
@varghesemalikudy3845 4 жыл бұрын
Whatsapp is not
@abrahampg9392
@abrahampg9392 4 жыл бұрын
Christhu CATHOLICA SABHAyennu paranj oru sabha sthapichittilla. Sabha charithram nannayi cayikkuka..Bibilil polum CATHOLICA ennoru sabha Christhu sthapichathayi paranjittilla.
@jobymon7846
@jobymon7846 5 жыл бұрын
Good message God bless you
@rajiantony6306
@rajiantony6306 5 жыл бұрын
Excellent message....!!!!!!
@thomas250760
@thomas250760 5 жыл бұрын
The photos of st Thomas and previous bishops and mother Mary etc in the orthodox church are icons?
@sajanjoseph140
@sajanjoseph140 5 жыл бұрын
Very good ,, thanks so much
@Abhishek-wn5yu
@Abhishek-wn5yu 5 жыл бұрын
നിങ്ങൾ ഒരു അനുഗ്രഹിക്കപ്പെട്ട മനുഷ്യൻ ആണ്...സഭകൾ തമ്മിൽ ഐക്യപ്പെടണം , ഞാൻ ഒരു കത്തോലിക്കാ സഭാ വിശ്വാസിയാണ്. എങ്കിലും എനിക്ക് ഓർത്തഡോക്സ് സഭ ഇഷ്ടമാണ്...സഭകൾ എന്നു പറയുന്നത് മാറി സഭ എന്നു പറയുന്ന ഒരു കാലം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.... വിവിധ സഭകളിൽ ഇന്ന് കാണുന്ന രോഗശാന്തി ശുശ്രൂഷകളെയും.. Exorcism പോലുള്ളവയും ഇന്ന് വളരെയധികം വിമര്ശിക്കപ്പെടുന്നുണ്ട്....ഇതിന്റെ ആധികാരികതയെക്കുറിച്ച്‌ പറഞ്ഞുതരാമോ?...Exorcist ആയ fr Gabriel amorth ന്റെ ഒരു പുസ്തകം വായിക്കുവാൻ ഇടയായി..അതിൽ പറഞ്ഞിരിക്കുന്നതുപോലുള്ള കാര്യങ്ങൾ ലോകത്തിൽ നടക്കുന്നുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു..
@robinmathew786
@robinmathew786 5 жыл бұрын
Good
@beenajohn7429
@beenajohn7429 3 жыл бұрын
Very nice explanation of church history 🙏🙏
@sosaabraham9359
@sosaabraham9359 5 жыл бұрын
Good info, good message👌thank you.
@jonlivingston7296
@jonlivingston7296 5 жыл бұрын
Faith and sacrament are same in cathoilic orthodox. പാർത്രിയാകേസിനെ അംഗീകരിച്ചില്ലെങ്കിൽ ഓർത്തോഡോക്സ്ഉം പുറത്താണല്ലോ? കത്തോലിക്കാ സഭ മാർപ്പാപ്പയുടെ ദൈവശാസ്ത്ര പഠനങ്ങളിൽ അംഗീകരിക്കുന്നു എന്നേ ഉള്ളൂ. കത്തോലിക്കാ സഭ 23 സഭകളുടെ communion ആണ്. റോമിലെ പാർത്രിയാക്കീസ് ആണ് പോപ്പ്. അദ്ദേഹത്തെ ഇറ്റലിക്കാർ അവരുടെ ഭാഷയിൽ pappa എന്ന് വിളിച്ചു. അത് ഇഗ്ളീഷില് പോപ്പ് ആയി. റോമിലെ patriarch നേ സഭയുടെ തലവൻ ആയി അംഗീകരിക്കുന്നവർ കത്തോലിക്കർ എന്നേ അർത്ഥം ഉള്ളൂ.
@abrahamdaniel1644
@abrahamdaniel1644 5 жыл бұрын
It is in the half of 19th century malankara church came to contact with antioch. It is with reformatory mar Athanasius of palakkunnathu went to mardin and got ordained as bishop. Thereafter in order to counter that reformation malankara had to seek antioch's help. Thus the antivhisn relation came to existence.
@monus1959
@monus1959 5 жыл бұрын
ഇപ്പോൾ 24 സഭകൾ ഉണ്ട്‌
@rajanvabraham627
@rajanvabraham627 5 жыл бұрын
34 ലെ ഭരണഘടനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മലങ്കര ഓർത്തഡോക്സ് എന്ന മെത്രാൻ കക്ഷി വിഭാഗം ഭരണ ഘടനയുടെ ഒന്നാം ക്ലോസ് അംഗീ ക രിക്കുന്നില്ല. അതായത് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അന്ത്യോഖ്യാ പാത്രി യർക്കീസ് ആണെന്നും മലങ്കര യാ ക്കോബായ സഭ ആകമാന സുറി യാനി ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നും രേഖപ്പെടുത്തിയി ട്ടുള്ളത് മലങ്കര ഓർത്തഡോക്സ് കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഷിബു പാസ്റ്റർ പറഞ്ഞത് ശരിയല്ല കത്തോ ലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പും ആകമാന സുറിയാനി ഓർ ത്തഡോക്സ് തലവൻ അന്ത്യോഖ്യാ പാത്രിയർക്കീസും ആണ്. കേരള ത്തിലെ സഭാതർക്കം മലങ്കര ഓർത്തഡോക്സ് കാർ ഉണ്ടാക്കി യ താ ണ്ട്. നാലാം നൂറ്റാണ്ടിൽ സിറിയ യിലെ എസേസയിൽ നിന്ന് കുടി യേറിയ സുറിയാനി ഓർത്തഡോക് സ് വിശ്വാസികളുടെ സമൂഹം ആ ണ് ക്നാനായ സമുദായം . അവർ ആ ചാരാനുഷ്ഠാനങ്ങളിലും കുർബ്ബാന ക്രമത്തിലും വിശ്വാസത്തിലും വൈ ദികരുടെയും മെത്രാൻമാരുടെയും വേഷഭൂഷാദികളിലും യാക്കോബായ മലങ്കര ഓർത്തഡോക്സ് സഭകളു മാ യി ഒരു വ്യത്യാസവുമില്ല.
@georgekutty4743
@georgekutty4743 5 жыл бұрын
Shibu peadiyekkalinte statementil 1St AD യുടെ ചരിത്രമില്ല. അതിനാൽ തന്നെ ഇത്‌ BIASED ANU. ഇത് ചരിത്രമല്ല. പ്രോപോഗേഷൻ OF ORTHODOXY. SO AWAY FROM SUBJECT AND NEED BE REJECTED
@commentwithclarity100
@commentwithclarity100 5 жыл бұрын
its not just Pope alone study a subject , its a panel of Cardinals..
@mathewputhumana8304
@mathewputhumana8304 2 жыл бұрын
Kindly educate the common laymen about the misunderstanding that Catholic Church was the first church.
@commentwithclarity100
@commentwithclarity100 5 жыл бұрын
Pope is not acting like a monarch . there is a assembly of cardinals
@bijumv7886
@bijumv7886 5 жыл бұрын
കത്തോലിക്കാ സഭയിലെ വിശ്വാസത്തിൽ ഉള്ള മരിച്ച വർക്കുള്ള ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ഒന്നും പറഞ്ഞ് കണ്ടില്ല സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിൽ ഇത് ഇല്ലാത്തതാണെന്ന് കരുതുന്നു.. കുർബാനയിൽ തിരു ശരീര രക്തങ്ങളായ അപ്പവീഞ്ഞുകൾക്ക് സംഭവിക്കുന്ന രൂപാന്തരത്തിലും വിശ്വാസവ്യതിയാനങ്ങൾ ഉണ്ട് എന്ന് കരുതുന്നു
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
Yes , you are right
@cijoidukki
@cijoidukki 4 жыл бұрын
C. C. C യിൽ ശുദ്ധികരണ ആത്മളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്
@sajanjoseph140
@sajanjoseph140 5 жыл бұрын
Thanks again ln the name of Holy Trinity
@matthachireth4976
@matthachireth4976 5 жыл бұрын
Trinity is an artistic form.Do you know, Holy Father, Holy son, Holy spirit have a name identification.Clearly revealed thru words of God.
@savilfrancis9431
@savilfrancis9431 5 жыл бұрын
en.m.wikipedia.org/wiki/Pontifical_Academy_of_Sciences ithu poley advanced aaayittulla oru presthanam lokathiley ethenkilym sabhykkundo? Oru canonization approval nokkey ulla oru standard ethinkilym sabha follow cheyynnundo?
@mercyreji1267
@mercyreji1267 5 жыл бұрын
Very good class
@philipkj6371
@philipkj6371 4 жыл бұрын
Very helpfull class... thank you.
@zachariahps1663
@zachariahps1663 4 жыл бұрын
Shibu peediakel, I like your biblical dialogue and speeches. But pls refer the reason for the Baptism at the age of 8 the year is due to waiting period for the bleeding of the mother of a baby or as you explained the cloting time for the blood of the baby. In Florida hospitals, the circission is done on the 4 the day. There is no cloting problem of blood. May God bless in your endeavour. I love you in Jesus.
@mathewjacob2424
@mathewjacob2424 4 жыл бұрын
Indeed an eye opener. Many thanks
@sebinantony6983
@sebinantony6983 2 жыл бұрын
അപ്പസ്തോലിക സഭകൾ അവരുടെ തനിമ നിലനിർത്തിക്കൊണ്ടു തന്നെ ഒന്നിച്ചു നില്ക്കണം. ‌ തെറ്റായ ധാരാളം പഠനങ്ങൾ ഉള്ള ഇക്കാലത്ത് അത് അനിവാര്യമാണ്.
@shajuphilipthomas
@shajuphilipthomas 5 жыл бұрын
Pls describe Greek Orthodox and Lesser eastern churchs ( which includes (Jacobit Antioch church and malankara orthodox) Lesser eastern churchs doesn't use idols instead they use only pictures and photos in churches
@sojanjoseph9699
@sojanjoseph9699 5 жыл бұрын
What is difference between pictures and statues (idols and statues are different)
@factscribe.5378
@factscribe.5378 4 жыл бұрын
Jacobite church is oriental orthodox , not eastern orthodox
@thomasgeorge9127
@thomasgeorge9127 Жыл бұрын
Sir. Photo s. Used. In. Orthdox. Churches. Sankarathil. Jo's. Faridabd
@elsaphilip1823
@elsaphilip1823 5 жыл бұрын
Praise the Lord! Hallelujah!! Thank you sir!
@user-nt7lc9uw2n
@user-nt7lc9uw2n 4 жыл бұрын
എല്ലാ അപ്പസ്തോലിക സഭകളും കാതോലിക്കവും ഓർത്തഡോൿസ്‌ഉം ആണ്
@user-be6hs6fo5d
@user-be6hs6fo5d 3 ай бұрын
Amen
@basilvettuvelilsunny5612
@basilvettuvelilsunny5612 4 жыл бұрын
Great job...👍👌 Thanks a lot.....
@honeybee1346
@honeybee1346 4 жыл бұрын
God bless you....
@sojanjoseph9699
@sojanjoseph9699 5 жыл бұрын
Every churches have its own heads, in Kerala churches malankara orthodox church has it head catholicose, in jacobite Syrian church has head, patriarch (these two churches has independent now and has its own head),other independent orthodox churches has it's own head weather eastern or oriental, even protestant nature churches such as marthoma church has head metropolitan Bishops, CSI and CNI ,Pentecostal churches such as IPC,TPM,Church of God etc has it's own head Catholic church is the one church so it has its own head 23 eastern catholic churches and Latin rites church
@josephpa7512
@josephpa7512 5 жыл бұрын
Thanks for your information
@thomasmoraes9877
@thomasmoraes9877 5 жыл бұрын
When both Roman Catholic Church and Antioch Church was founded by Apostle Peter why you are saying one is more ancient than the other
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
അന്ത്യോഖ്യ സഭ ആദ്യം സ്ഥാപിക്കപ്പെട്ടു
@sabuphilipsebastian
@sabuphilipsebastian 5 жыл бұрын
@@GLORIOUSGOSPELOfficial വിഢിത്തരം വിളമ്പാ തിരിക്കു ... വെളിപാടു ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന ഏഴു സഭകളിൽപ്പോലും പരാമർശിക്കപ്പെടാത്തതാണ് അന്ത്യോഖ്യാ സഭ .. വിശുദ്ധർ എന്നു വിളിക്കപ്പെട്ടിരുന്ന വിശ്വാസികൾ അന്ത്യോഖ്യയിൽ വച്ചാണ് ആദ്യമായി "ക്രിസ്ത്യാനികൾ " എന്നു വിളിക്കപ്പെട്ടത് ... സഭ ജന്മം കൊണ്ടതിനു ശേഷം ആദ്യ council കൂടിയത് എവിടെ വച്ചാണെന്നു പോലും താങ്കൾക്കറിഞ്ഞുകൂടേ .. നടപടി 5:11 ലും 12 :5ലും പറയുന്ന "സഭ"കൾ ഏതാണെന്ന് വിശദീകരിക്കണമേ ...
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
@@sabuphilipsebastian വെളിപ്പാട് പുസ്തകം ഏഷ്യാമൈനറിലെ ഏഴു സഭകൾക്ക് എഴുതിയതാണ് , അവ അപ്പോസ്തലനായ യോഹന്നൻന്റെ മേൽവിചാരകത്വത്തിൻ കീഴിൽ ഉള്ളവ ആയിരുന്നു , അന്ത്യോഖ്യാ സഭ വിശുദ്ധ പത്രോസ് ശ്ലീഹായാൽ എ ഡി 38 ഫെബ്രുവരി 22 നു സ്ഥാപിക്കപ്പെട്ടത് ആണ്
@sabuphilipsebastian
@sabuphilipsebastian 5 жыл бұрын
@@GLORIOUSGOSPELOfficial കർത്താവാണോ ,അതോ പത്രോസ്. ആണോ സഭ സ്ഥാപിച്ചത് ?
@emailtoworlds6509
@emailtoworlds6509 4 жыл бұрын
All Christian's believe in Bible. Roman or Catholic Church is not seen mentioned anywhere in the Bible . But see Acts.11:26 wherein it is stated that Jesus disciples assembled at Antioch and were first known as Christian's. The church of Antioch is mentioned at several occasions in the Bible. It was emperor Constantine who was instrumental in forming Catholic church around 323 BC. The Bible compiled in the early centuries after Christ witnessed no existence of Roman church. Hence Catholics cannot claim to be the original church as Orthodox Church.
@josekollamula487
@josekollamula487 4 жыл бұрын
The icons have been commely used in eastern orthodox churches or Greek orthodox churches. It's orginated and propagated by the Byzantine Christians. Neither catholics nor oriental orthodox churches have the icons for veneration. In present scenario all the churches use the icons. One more deep defence you could mention between catholic and orthodox churches. The life after death is important to explain the spirituality of the communities. The Catholic church believes in the concept of pargatory but orthodox churches hihighlights the aspect of devinization. In the core both are not much different. Still they understand the experiences of the soul after the earthly life in a different way. After all these aspects are not applicable for the Indian orthodox churches. Because they have accepted Antiocan faith only after fifteenth century. Until then, Indian Nazranies have been used Chaldean liturgy for worship. The Chaldeans were not involved in catholic or orthodox disputes at all.
@beenapaul4243
@beenapaul4243 4 жыл бұрын
Great,I appreciate you .
@bijojohn2907
@bijojohn2907 5 жыл бұрын
Shalom Aleichem
@mgterrestrial6531
@mgterrestrial6531 5 жыл бұрын
Church of Alexandria was founded by Saint Mark the Evangelist
@shibumathew5759
@shibumathew5759 5 жыл бұрын
nice class sir
@savilfrancis9431
@savilfrancis9431 5 жыл бұрын
Enthu basis aaanu Roman orthodoxy Eastern Orthodoxy varilla ennu parayunnathu? Let’s discuss?
@fab9037
@fab9037 4 жыл бұрын
Could you elaborate on how Catholic Church arrived at the concept of Pope( asking since Oriental Orthodox and Eastern Orthodox churches do not have Pope, they have a Council)
@sajanjoseph140
@sajanjoseph140 5 жыл бұрын
God bless you shibuchaya
@joshyjoseph6410
@joshyjoseph6410 5 жыл бұрын
അപ്പോൾ പെന്തക്കോസ്ത് പാസ്റ്റർ ഈ വിശ്വാസങ്ങൾ എല്ലാം സ്വീകരിച്ച് ഇരെയെല്ലാം കൂട്ടി പ്രാർത്ഥിച്ചാൽ ഒരു പേരും കൂടി സ്വീകരിച്ച് ഇതും സത്യസഭയാണ് എന്നു പറഞ്ഞാൽ ഇതു സത്യ സഭ യാ കുമോ?
@soyaljoyal3940
@soyaljoyal3940 5 жыл бұрын
God is love
@joshyjoseph8841
@joshyjoseph8841 3 жыл бұрын
അപ്പൻ ഏതാണ് എന്ന് അന്വോഷിക്കുമ്പോൾ അപ്പൻ കപ്പയാണന്ന് പറയുന്ന നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..
@user-nt7lc9uw2n
@user-nt7lc9uw2n 4 жыл бұрын
വിവിദ സഭാ പാരമ്പര്യങ്ങൾ റോമൻ, അന്തിയോക്യൻ, കല്ദായൻ, അലക്സാണ്ഡ്രിയൻ, അർമേനിയൻ, ബൈസാന്റിയൻ റോമൻ സഭ - മാർ പൗലോസ്, മാർ ശിമയോൻ കേപ്പ എന്നിവരുടെ സ്ലൈഹീക പാരമ്പര്യം കൽദായ സഭ - മാർ തോമ്മാ ശ്ലീഹ മുഖ്യമായും, മാർ യൂദാ തദേവൂസ്, മാർ നഥാനിയേൽ എന്നിവരുടെ സ്ലൈഹീക പാരമ്പര്യം അർമേനിയൻ സഭ - മാർ നഥാനിയേൽ അന്തിയോക്യൻ സഭ - മാർ ബർണബാസ്‌, മാർ പൗലോസ്, മാർ ശിമയോൻ കേപ്പ എന്നിവരുടെ സ്ലൈഹീക പാരമ്പര്യം അലക്സാണ്ഡ്രിയൻ സഭ - മാർ മാർക്കോസ്, മാർ ഫിലിപ്പോസ് എന്നിവരുടെ സ്ലൈഹീക പാരമ്പര്യം ബൈസാന്റിയൻ സഭ - മാർ അന്ത്രയോസ് മാർ യോഹന്നാൻ എന്നിവരുടെ സ്ലൈഹീക പാരമ്പര്യം
@jayj3782
@jayj3782 5 жыл бұрын
Scientific Temper. Environmental Protection - What Mr. - why you mix it here?
@bluemountenterprises7543
@bluemountenterprises7543 5 жыл бұрын
Very nice.,,,
@emmanuelkurian7136
@emmanuelkurian7136 4 жыл бұрын
Praise the Lord
@manilancyb2498
@manilancyb2498 2 жыл бұрын
പൈശാചിക പ്രതികൂലങ്ങൾ വിട്ടു പോകുന്ന തിനു ഓർത്തഡോക്സ് പാട്ടുകളും ലിറ്റർ ജിയും ആകുന്നു നല്ലതു.
@praise061
@praise061 2 жыл бұрын
Achen ippol evideya nammal onnichu thrissileryil undayirunnu. 1992 ൽ.
@josekollamula487
@josekollamula487 4 жыл бұрын
Along with the faith and sacrament one more fact is there among the churches. That is the Morales. The Catholic church is also holding the same view that the unity is possible only in faith, sacraments and moral but diversity is tolerated like the liturgy, traditions, spirituality, laws and administrative system ete. So in the catholic church we see about twenty two sui juris(independent) churches. Many does not know this system of communion. You think that catholic church means only one church, ie Roman Catholic ( Latin). But in India itself there are three independent catholic churches( Latin, Syro Malabar and Syro Malankara) are existing. They have similarities in faith, seven sacraments and moral teachings. But the liturgy, traditions, spirituality and administrative system are entirely different among these churches. When we discuss the church history, you must not forget how liberally the catholic church tolerates the independency of sister churches.
@mathewputhumana8304
@mathewputhumana8304 2 жыл бұрын
About purgatory Picture of st.Mary without child
@cmntkxp
@cmntkxp 5 жыл бұрын
Catholics open to revelations they study
@user-qg6vj4qd5s
@user-qg6vj4qd5s 4 жыл бұрын
Hai pinto ,iam one Gerald from chenganoor
@philipapayampallypayampall3614
@philipapayampallypayampall3614 5 жыл бұрын
Very good teaching
@thomaskoshy3874
@thomaskoshy3874 5 жыл бұрын
Catholic church is not the oldest or the original church. It emerged only around 324 AD by the efforts of emperor Constantine. It is evident as there is no mention of Catholic or Roman church in the Bible. But see the Bible Acts 11:26 stating that Jesus' disciples assembled at Antioch and were first known as Christians. Hence the Orthodox church of Antioch is the real and original church and will remain so as long as there is Bible. In Kerala Catholic church originated only after the Diampore Synod of 1599 organized by Portuguese invaders.
@Abhishek-wn5yu
@Abhishek-wn5yu 5 жыл бұрын
യേശുക്രിസ്തു ഒരു സഭയേ സ്ഥാപിച്ചിട്ടൊള്ളു അത് ഏകവും വിശുദ്ധവും ശ്ലൈഹികവും സർവ്വത്രികവുമായ വിശുദ്ധ കത്തോലിക്കാ സഭയാണ്..പരിശുദ്ധാത്മാവ് നയിക്കുന്ന സഭ ... കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് ചെറിയ വ്യത്യാസം ഉണ്ടെങ്കിലും ഓർത്തഡോക്സ് സഭയും സാർവത്രിക സഭയിൽ ഉൾപ്പെടുന്നതാണ്..അതിൽ വിശ്വസിക്കുന്നവരും രക്ഷ പ്രാപിക്കും.. ജ്ഞാന സ്നാനവും പരിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവും പരിശുദ്ധ ദൈവമാതാവിനോട് സ്നേഹവും ഉള്ള സഭ അത് ഏത് തന്നെ ആയാലും ഒന്ന് ഉറപ്പാണ്, അതിനെ നയിക്കുന്നത് ദൈവാത്മാവ് തന്നെയാണ്..ആ സഭകൾ കത്തോലിക്കാ സഭയിൽ ഉൾപ്പെടുന്നു..അതിൽ വിശ്വസിക്കുന്ന ഒരു ആത്മാവും നശിച്ചുപോകില്ല ..കാരണം ക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലെ അവർ പങ്കുചേരുന്നു..... "അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്‍െറ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്‍െറ കുഞ്ഞാടുകളെ മേയിക്കുക. യോഹന്നാന്‍ 21 : 17"
@mercyjoseph9623
@mercyjoseph9623 4 жыл бұрын
യേശുവിന്ഒന്നാം സ്ഥാനംകൊടുക്കൂ
@Abhishek-wn5yu
@Abhishek-wn5yu 4 жыл бұрын
@@mercyjoseph9623 സഭ അവന്റെ ശരീരമാകുന്നു ,ഒന്നാം സ്ഥാനം എന്നും പരിശുദ്ധ ത്രിത്വത്തിന് മാത്രം..പരിശുദ്ധ മറിയത്തെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിൽ ദൈവമാതാവ് എന്ന സ്ഥാനം ദൈവം കൊടുത്തതാണ് അത് ഒരിക്കലും ദൈവത്തിന് മുകളിൽ ഉള്ള ഒന്നല്ല.
@Lord60000
@Lord60000 5 жыл бұрын
Catholic church, orthodox ന്റെ ഏഴയലത്തു വരില്ലെന്നോ ഹ ഹാ, അതിത്തിരി കടന്നുപോയി
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 5 жыл бұрын
ഓർത്തോഡോക്‌സിയുടെ കാര്യത്തിൽ അങ്ങിനെയാ ...
@shinammasebastian2298
@shinammasebastian2298 5 жыл бұрын
I am a catholic learn well above said is right be one in christ jesus.
@josephjosethirumeni422
@josephjosethirumeni422 5 жыл бұрын
@@GLORIOUSGOSPELOfficial keralathile bhava vibhagathinu eppol muthalanu Orthodox enna Peru vannathu? Shibu paster ath arinja mattu kanikkunnilla.onnam noottandil avde Orthodox undayapol EE keralathil Orthodox undayinnano?
@schandapillai
@schandapillai 5 жыл бұрын
I really appreciate your videos. How ever I want you look into Matthew chapter 6 and ecclesiastes chapter5. This talks about jelpanam. Penticostals pray for long hours that's they don't stop when they pray in public. This can be considered as adthibhashanam. Solomon defines jelpanam/ adhibhashanam in this chapter. Please look into this and expose the truth.
@sajucdaniel8872
@sajucdaniel8872 2 жыл бұрын
Icons picture character. അതായത് പുറംഭംഗി ചിത്രീകരിക്കാതെ സ്വഭാവം വരക്കുന്നു. ഉദാ. സിസ്റ്റർ അൽഫോൺസാമ്മ യുടെ പടം കത്തോലിക്ക സഭ വരക്കുന്നത് കവിൾ ഒക്കെ വീർത്ത ഒരു സുന്ദര സ്ത്രീയുടെ രൂപമാണ്. നല്ല ഭക്ഷണമൊക്കെ കഴിച്ച് സന്തോഷമായി ജീവിച്ച ഒരു വലിയ size ഉള്ള വ്യക്തി പോലെയിരിക്കും. എന്നാൽ ഇത് icon ആയി ഓർതഡോക്സ് സഭ വരച്ചാൽ വേദന സഹിച്ച ഒരു ഒരാളുടെ സ്വഭാവം ചീത്രീകരിക്കുന്നു.
@fr.augushty7980
@fr.augushty7980 3 ай бұрын
Hai🙏
@sajucdaniel8872
@sajucdaniel8872 2 жыл бұрын
Icons picture character. അതായത് പുറംഭംഗി ചിത്രീകരിക്കാതെ സ്വഭാവം വരക്കുന്നു. ഉദാ. സിസ്റ്റർ അൽഫോൺസാമ്മ യുടെ പടം കത്തോലിക്ക സഭ വരക്കുന്നത് കവിൾ ഒക്കെ വീർത്ത ഒരു സുന്ദര സ്ത്രീയുടെ രൂപമാണ്. നല്ല ഭക്ഷണമൊക്കെ കഴിച്ച് സന്തോഷമായി ജീവിച്ച ഒരു വലിയ size ഉള്ള വ്യക്തി പോലെയിരിക്കും. എന്നാൽ ഇത് icon ആയി ഓർതഡോക്സ് സഭ വരച്ചാൽ വേദന സഹിച്ച ഒരു ഒരാളുടെ സ്വഭാവം ചീത്രീകരിക്കുന്നു.
@myheartbeats4265
@myheartbeats4265 4 жыл бұрын
എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും പരസ്പരം സ്നേഹിച്ച് സഹിഷ്ണുതയോടെ സഹവർത്തിത്വത്തിൽ ജീവിക്കാൻ പഠിപ്പിച്ചാൽ പോരേ...????
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ആദ്യ നൂ റ്റാ ണ്ടു കൾ ക്കു ശേഷം സഭ യ്ക് ബൈബിൾ പ്രമാണ മല്ലാതായി. രാ ജ കീയ വേഷങ്ങളും ജാതീയ ആചാരങ്ങളും കൊണ്ട് സഭ ഏ റ്റ വും മലിനമായി.ഒപ്പം ഭീ കരവും ആയി സ്ഥാന പോരുകളും നട ന്നു ആദി മ സഭയുടെ യാതൊരു തനിമയും ഇല്ലാ തായി.2000 വർഷമായി സഭ ഇന്നും നിലനിൽക്കുന്നു എന്നീ ഒന്നും സം ഭ വിക്കാത്ത മട്ടിൽ വീമ്പു മുഴക്കു ന്നു. അ വനവന്റെ സഭയെ ഷി ബുവിനെ പ്പോലെപുകഴ്തി പറ യുന്നു. വിശുദ്ധ തോമസിന്റെ സഭയും ഈ ഓർത്തഡോ ക്‌സുമായി എന്തു ബന്ധം. മനുഷ്യനെ യേശുവിൽ നിന്ന കറ്റി വിഡ്ഢി കളാ ക്കുന്നു. ആദ്യ നൂ റ്റാണ്ടി ലെ ഉപദേശം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടെത്തുക.
@jomoncm2563
@jomoncm2563 2 жыл бұрын
വ്യത്യാസം. എനിക്കറിയില്ല. പക്ഷെ. ഒരുകാര്യം. ഞാൻ. പറയാം. രണ്ടുസഭക്കും. ദൈവവുമായി. ഒരുബന്ധവും. ഇല്ല.
@savilfrancis9431
@savilfrancis9431 5 жыл бұрын
Catholic orthodoxy in itself is different and renews itself. Pandu paranja core values firm aaanu onnum sabha, Athibe Catholica sabha valyathaayi describe cheythu, oru saints undaayi, like st Augustine etc.. athine onnum naveekarikkunnu.. sabha jeevikkunnu
@selishxavierselish7743
@selishxavierselish7743 5 жыл бұрын
Pathrosinte mel alle karthavu saba sthapichathu 12 pathriyarkkiye niyamicho?
@Mmmmmmm-w7l
@Mmmmmmm-w7l 4 жыл бұрын
പണ്ടും ഇതുപോലെ ശിക്ഷ്യൻമാരുടെ ഇടയിലും തങ്ങളിൽ ആരാണ് വലിയവൻ എന്ന് ഒരു ചർച്ചയുണ്ടായി അന്ന് കർത്താവ് അവരോടു പറഞ്ഞു നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ മറ്റുള്ളവരുടെ ശ്രിസ്റൂഷകനാകാൻ ബ്രദറേ ഈ മെത്രാൻ സഭയക്ക് എങ്ങിനെ പിൻ തുറിച്ച ഉണ്ടാകും
@savilfrancis9431
@savilfrancis9431 5 жыл бұрын
What do you know about Roman liturgy, in Kerala Latin liturgy? Do you know it had two forms? Same theology is presented in complex and simplified form
@kcjames9571
@kcjames9571 5 жыл бұрын
16.50..Faith, sacraments , papacy among other things to be a Catholic. Papacy is just one among these. "Of its seven sacraments the Eucharist is the principal one, celebrated liturgicallyin the Mass.[15] The church teaches that through consecration by a priest the sacrificial bread and wine become the body and blood of Christ. The Virgin Mary is venerated in the Catholic Church as Mother of God and Queen of Heaven, honoured in dogmas and devotions.[16]Its teaching includes Divine Mercy, sanctification through faith and evangelisation of the Gospel as well as Catholic social teaching, which emphasises voluntary support for the sick, the poor, and the afflicted through the corporal and spiritual works of mercy." Wiki
@shellyjoseph1972
@shellyjoseph1972 5 жыл бұрын
കർത്താവ് സ്ഥാപിച്ചത് ഒരേയോരു സഭയാണ്. AD 451 ൽ ഒരു വിഭാഗം അതിൽ നിന്ന് വിട്ടു പോയി. വിട്ടു പോയ വിഭാഗം അന്ന് മുതൽ ഓറിയന്റൽ ഓർത്തഡോക്സ് എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ കർത്താവ് സ്ഥാപിച്ച സഭ അവിടെ തന്നെ ഉണ്ടായിരുന്നു. വീണ്ടും ചരിത്രം മുന്നോട്ട് . AD 1054 ൽ ആ സഭയിൽ നിന്ന് ഒരു വിഭാഗം വീണ്ടും വിട്ടു പോയി. വിട്ടു പോയ വിഭാഗം അന്ന് മുതൽ ഈസ്റ്റേൺ ഓർത്തഡോക്സ് എന്ന് അറിയപ്പെടാൻ തുടങ്ങി. എന്നാൽ കർത്താവ് സ്ഥാപിച്ച സഭ അവിടെ തന്നെ ഉണ്ടായിരുന്നു. വീണ്ടും ചരിത്രം മുന്നോട്ട്. AD 1521 ൽ ആ സഭയിൽ നിന്ന് ഒരു വിഭാഗം വീണ്ടും വിട്ടു പോയി. വിട്ടു പോയ വിഭാഗം വീണ്ടും പതിനായിരം കഷണങ്ങളായി വിഘടിച്ചെങ്കിലും എല്ലാം കൂടി പെന്തക്കോസ്ത് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. എന്നാൽ കർത്താവ് സ്ഥാപിച്ച സഭ അവിടെ തന്നെ ഉണ്ടായിരുന്നു. ആ സഭ അറിയപ്പെടുന്നത് കത്തോലിക്കാസഭ എന്നാണ്.
@amosponnu7209
@amosponnu7209 5 жыл бұрын
AD 325 il നടന്ന നിഖ്യാ സുന്നഹദോസിൽ ആദിമ സഭാനേതൃത്വം (യെരുശലേം ദൈവസഭ ) ഉൾപ്പെടെ 6 പാത്രിയാർക്കിസ് മാരും മറ്റുസഭാനേതാക്കളും ഉണ്ടായിരുന്നു അതിലൊരാൾ കത്തോലിക്കസഭയുടെ നേതൃത്വവും ഉണ്ടായിരുന്നു പിന്നെങ്ങനെ താങ്കൾ പറയുന്നത് ശരിയാകും?? പിന്നെ മാർക്കോസിന്റെ മാളികയിൽ ആരംഭിച്ചു അപോസ്തോലന്മാരുടെ ഉപദേശങ്ങൾ പാലിച്ചു പരിശുദ്ധാത്മ ശക്തിയോടെ ദൈവത്തെ ആരാധിച്ചുപോന്ന സഭയാണ് ദൈവസഭ , ആ ദൈവസഭയുടെ ആസ്ഥാനം യെരുശലേം ആയിരുന്നുവെന്നു ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു . അപോസ്തോലപ്രവർത്തികളുടെ പുസ്തകം മുതൽ യൂദായുടെ ലേഖനം വരെ വായിച്ചാൽ യെഥാർത്ഥ ദൈവസഭ ഏതാണെന്നു താങ്കൾക്കു മനസ്സിലാകും God may help You for that.
@shellyjoseph1972
@shellyjoseph1972 5 жыл бұрын
@@amosponnu7209 ഹഹഹ കോമഡി. //AD 325 il നടന്ന നിഖ്യാ സുന്നഹദോസിൽ ആദിമ സഭാനേതൃത്വം (യെരുശലേം ദൈവസഭ ) ഉൾപ്പെടെ 6 പാത്രിയാർക്കിസ് മാരും മറ്റുസഭാനേതാക്കളും ഉണ്ടായിരുന്നു അതിലൊരാൾ കത്തോലിക്കസഭയുടെ നേതൃത്വവും ഉണ്ടായിരുന്നു.// അതിലൊരാള്‍ കത്തോലിക്കാ സഭയുടെ നേതൃത്വം. എനിക്ക് ചിരിക്കാന്‍ വയ്യ സഹോ. നിങ്ങള്‍ ഉദ്ദേശിച്ചത് റോമിലെ സഭ എന്നായിരിക്കും. റോമിലെ സഭയ്ക്ക് അപ്രമാദിത്വം ഉണ്ടായിരുന്നു എന്നുള്ളത് നേര്. പക്ഷെ റോമിലെ സഭ മാത്രമായിരുന്നില്ല കത്തോലിക്കാ സഭ എന്ന് വ്യക്തമായി പറഞ്ഞത് മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിക്കുന്നതോ അതോ ശരിക്കും മനസ്സിലായില്ലാര്‍ന്നോ. ഞാന്‍ പറഞ്ഞത് സഹോ ഒന്നൂടി വായിച്ച് നോക്ക്. പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. AD 451 വരെ ഒരു സഭ നിലവില്‍ ഉണ്ടായിരുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "സാര്‍വത്രിക സഭ". അതില്‍ നിന്ന് പിരിഞ്ഞു പോയവര്‍ ആണ് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭ. ആ പിരിഞ്ഞു പോക്കിന് ശേഷം ആണ് ആ സഭയ്ക്ക് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് എന്ന പേര് വരുന്നത്. അല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്ക് ഈ ജന്മം പറ്റില്ല. കാരണം അതാണ്‌ സത്യം. അതാണ്‌ ചരിത്രവും.
@manuabraham2135
@manuabraham2135 5 жыл бұрын
Bodhakkuravu oru kuttamalla ente ponne
@shellyjoseph1972
@shellyjoseph1972 5 жыл бұрын
@@manuabraham2135 ഹിഹിഹി ബോധമില്ലത്തവര്‍ക്ക് ഇത് പോലെ നെടുവീര്‍പ്പിട്ടു ആശ്വാസം കണ്ടെത്താം
@manuabraham2135
@manuabraham2135 5 жыл бұрын
@@shellyjoseph1972 Vayanasheelamillatha jathikalkodu vedamothiyittenthu karyam
@manilancyb2498
@manilancyb2498 2 жыл бұрын
ക്ൃൂസേഡ്കളെ കുറിച്ചു വീഡിയോ ചെയ്യുക
@abrahamjames1394
@abrahamjames1394 5 жыл бұрын
Orthodoxy is not a practice....its a way of living
@matthachireth4976
@matthachireth4976 5 жыл бұрын
Without understanding the word of God ( the word became flesh) They won't teach you old testament and new testament.( Full connected)
@abrahamthomas5963
@abrahamthomas5963 4 жыл бұрын
Marpapa orthodox vishvasham sveekarikumo?
@nidhinvninan3444
@nidhinvninan3444 4 жыл бұрын
Nannayi varatea
@mdsebanseban3078
@mdsebanseban3078 4 жыл бұрын
Who are these THIRUMENI mar , do they have any relation with Jesus Christ of Nazareth ; Or of some earthly royal lineage?
@dr.k.t.varughese3151
@dr.k.t.varughese3151 5 жыл бұрын
You say collective orthodox headship is right and better than the single headship of catholic. Jesus wanted only 12 of his disciples to head the entire christian population; that means biblically there should not be more than 12 representatives as apostles in the world.
@lizymathew134
@lizymathew134 5 жыл бұрын
Brother, you didn’t talk about purgatory.
@wonderworld7807
@wonderworld7807 4 жыл бұрын
ഓർത്തഡോക്സിൽ ഇപ്പോഴും വിദ്യാഭ്യാസം ഇല്ലാത്തവർ ഉണ്ടോ? ഉണ്ടെങ്കിൽ വിദ്യാഭ്യാസം ആയി വരുന്ന മുറയ്ക്ക് ആളുകളെ കാര്യങ്ങൾ പഠിപ്പിച്ചു ചിത്രങ്ങൾ ക്ക് സമാനമായ ഐക്കണുകൾ എടുത്ത് മാറ്റാൻ ശ്രെമിക്കു.
@levinks42
@levinks42 2 жыл бұрын
നിങ്ങൾക്കെതിരെ ഇല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ് ലൂക്ക 9. 50
@CatholicWorld-ri8rs
@CatholicWorld-ri8rs 3 ай бұрын
Art is Godmade
@bkrworld6345
@bkrworld6345 4 жыл бұрын
Orthodox is the true church
@johnthekkemuriyil21
@johnthekkemuriyil21 4 жыл бұрын
@GLORIOUS GOSPEL Official ഇദ്ദേഹം പറഞ്ഞതിൽ കൂടുതലും തെറ്റാണ്. 1. സഭയിൽ ആദിമകാലം മുതലേ റോമാമെത്രാന് നേതൃത്വാധികാരവും ഒന്നാംസ്ഥാനവും ഉണ്ടായിരുന്നു. 2. ഓർത്തഡോക്സിൽ എല്ലാ മെത്രാന്മാരും അധികാരത്തിൽ തുല്യരല്ല. ഉദാ.: പാത്രിയാർക്കീസ്., കാതോലിക്കാ . അതുകൊണ്ട് ആഗോളതലത്തിൽ സഭയ്ക്ക് നേതാവുണ്ടാകുന്നത് ഉചിതമാണ്. 3. ആദ്യത്തെ പിളർപ്പ് കാല്സിഡോൺ സൂന്നഹദോസിൽ 451 വച്ചല്ല എഫേസൂസ് സൂന്നഹദോസിൽ 431 വച്ചാണ് ആദ്യ പിളർപ്പ് ഉണ്ടായത്. Nestorian schism. അതുകൊണ്ട് ഈ മൂന്നു സൂന്നഹദോസ് വാദം തെറ്റാണ്. 4. Immaculate conception isn't redemption of its own. It is result of Jesus' redemption. The difference is that it was ahead of time. Read CCC if u want. പിന്നെയും ഒട്ടനവധി . ഇത്തരം ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഇതും മുസ്ലീം പ്രചാരണങ്ങളും ഒരുപോലാണ്. @GLORIOUS GOSPEL Official
@sajucdaniel8872
@sajucdaniel8872 2 жыл бұрын
Icons picture character. അതായത് പുറംഭംഗി ചിത്രീകരിക്കാതെ സ്വഭാവം വരക്കുന്നു. ഉദാ. സിസ്റ്റർ അൽഫോൺസാമ്മ യുടെ പടം കത്തോലിക്ക സഭ വരക്കുന്നത് കവിൾ ഒക്കെ വീർത്ത ഒരു സുന്ദര സ്ത്രീയുടെ രൂപമാണ്. നല്ല ഭക്ഷണമൊക്കെ കഴിച്ച് സന്തോഷമായി ജീവിച്ച ഒരു വലിയ size ഉള്ള വ്യക്തി പോലെയിരിക്കും. എന്നാൽ ഇത് icon ആയി ഓർതഡോക്സ് സഭ വരച്ചാൽ വേദന സഹിച്ച ഒരു ഒരാളുടെ സ്വഭാവം ചീത്രീകരിക്കുന്നു.
@savilfrancis9431
@savilfrancis9431 5 жыл бұрын
Beauty alley chetta daivathinte ettavum valya identity? Roman painting okkey varum oru art form maathrem aanennu parayunnathey oru tharam biased view alley...
@johnnymepratheril6492
@johnnymepratheril6492 4 жыл бұрын
Johnny Mepratheril
@joshmavunkal
@joshmavunkal 4 жыл бұрын
ഓറിയന്റൽ ഓർത്തഡോക്സ് സഭ. റോമൻ കത്തോലിക്കാ സഭ. ബൈസാന്ത്യ ഓർത്തഡോക്സ് സഭ. മൂന്നു ആദിമ സഭകൾ. 95% തെയോളജിയും ഒരുപോലെയാണ് വ്യത്യാസം ഉള്ളത്. ആരാധനക്രമത്തിലും ചില അഭിപ്രായ വ്യത്യസങ്ങളും, തലവന്മാരുടെ ചില ഈഗോ കളും കരണമായിരുന്നു (അതിൽ പലതും രാഷ്ട്രിയമായ കാരണങ്ങളും) തത്വത്തിൽ മൂന്നും ഒന്നുതന്നെ. മാർപാപ്പ റോമിന്റെ പാട്രിയർക്സ് ആണ്. കാർദിനൽസിലെ സമന്മാരിൽ മുമ്പൻ ആണ് പത്രിയേകിസ്‌. പിന്നെ ബൈബിളിന്റെ വ്യതിയാസം. അതു ബൈബിളും അതിന്റെ ചരിത്രവും മനസിലാക്കുന്നവർക് അതു മനസ്സിലാകും. അതു കൊണ്ടാണ് വിശുദ്ധ പാരമ്പര്യവും വുശുദ്ധ ബൈബിളും ചേർത്തു വായിക്കണം അപ്പോൾ സ്ലൈഹിക സഭകൾ ആരാണെന്ന് മനസിലാകും
@matthachireth4976
@matthachireth4976 5 жыл бұрын
The image itself is a created artistic skill of a human. The idol worship clearly mentioned thru God's word is sin. Transfering of mind image thru conceive ( Refer Jacob flock, Genesis 37-43) The wisdom ( Information) created.before human. The word ( information) how it derived.Maccabes, Judith, book of Baruch 7500 years of Abrahamic race clearly mentioned thru chronicle ( Diary) YHWH ( Exodus 3-13-22) do you think it's a verb.The name of the Father revealed thru Gospel of John.The name matters lot.Lords prayer, Our Father in heaven, the name ?? The race and tribes of Israel which was lost, now those tribes being formed. Hear Oh, Israel, Mark 12# 29-31.
@jonoble9669
@jonoble9669 5 жыл бұрын
All Jacobite Christian's church members are thrown away from the Kattachira Church yesterday......Then one Eapen with friends inside the CHURCH.,.....you justify these are Christian's church members are with.....VERY sad
@wonderworld7807
@wonderworld7807 4 жыл бұрын
യെരുശലേമിൽ സഭ ആരംഭിച്ചപ്പോൾ തന്നെ വേറെ വേറെ സഭകൾ ഉണ്ടായിരുന്നോ ശിക്‌ഷ്യന്മാർ തന്നെയാണോ ഇതെല്ലാം സ്ഥാപിച്ചത്.
@mathewskoshy6152
@mathewskoshy6152 5 жыл бұрын
26:14
@joshyjoseph6410
@joshyjoseph6410 5 жыл бұрын
കർത്താവിന് രണ്ട് സഭയില്ല: ഒറ്റ സഭ ഒരേ ഒരു സദ= സാർവ്വത്രിക സഭ (കാത്തലിക് സഭ)
@manuabraham2135
@manuabraham2135 5 жыл бұрын
Evide ninnu vanneda kutta nee.
@joshyjoseph6410
@joshyjoseph6410 5 жыл бұрын
@@manuabraham2135 maladeeb
@thampimj202
@thampimj202 2 жыл бұрын
🤣
@thomasgeorge9127
@thomasgeorge9127 Жыл бұрын
Sir. Ur. Trying. To give. Wrong. Information. About. RC. Church
@4667robin
@4667robin 5 жыл бұрын
Ithu ethu thirumeniye...
@mathewskoshy6152
@mathewskoshy6152 5 жыл бұрын
21:55
@savilfrancis9431
@savilfrancis9431 5 жыл бұрын
You are funny Roman church was born after eastern church?
@mathewtthomas3877
@mathewtthomas3877 4 жыл бұрын
അലെക്‌സാൻഡ്രിയൻ സഭ മാർക്കോസിന്റെ സ്ലൈഹീക പിന്തുടർച്ച അല്ലേ അവകാശപ്പെടുന്നത്???
@dn.stephinstephen8369
@dn.stephinstephen8369 4 жыл бұрын
Yes. മാർക്കോസ് ഏവൻഗേലിസ്ഥയ്ക്കു പൗരോഹിത്യം /മേല്പട്ട അധികാരം നൽകിയത് പത്രോസ് അപോസ്തോലൻ ആണ് അലക്സാണ്ഡ്രിയ സഭ തത്വത്തിൽ പത്രോസ് അപോസ്തോലനിൽ നിന്നുള്ള പൗരോഹിത്യത്തിൽ പിന്തുടർച്ച കാണിക്കുന്നു
@thomasgeorge9127
@thomasgeorge9127 Жыл бұрын
Sir. Ur. Misguiding.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Hands-On Power BI Tutorial 📊 Beginner to Pro [Full Course] 2023 Edition⚡
3:02:18
Pastor John Hagee - "Israel: God's Battle-Ax"
28:30
Hagee Ministries
Рет қаралды 18 М.