ചരിത്രം പഠിക്കാനും പഠിപ്പിക്കാനും കാണിച്ച നിങ്ങളുടെ ദൈവസ്നേഹത്തിനും പരിശുദ്ധ ആൽമാവിന്റെ വഴി നടത്തലിനും ദൈവത്തിന് നന്ദി.കുറേ അധികം പേരെ ദൈവം നിങ്ങളിലൂടെ സത്യത്തിനു ചെവിയോർക്കാൻ ആഗ്രഹിക്കുന്നത് ആയി എനിക്ക് തോന്നുന്നു. പരിശുദ്ധ ആത്‌മാവിന്റെ ജ്വലനം എല്ലാവർക്കും ലഭിക്കട്ടെ.ദൈവമേ നന്ദി സ്തുതി ആരാധന
@rinoykalloor5 жыл бұрын
Great teaching.. God bless you കത്തോലിക്കനായിരുന്നിട്ടും പരിശുദ്ധ അമ്മയെ ഞാനും വണങ്ങിയിരുന്നില്ല. ഒരു ധ്യാന വേളയിൽ എന്റെ പേരു ചൊല്ലി കർത്താവ് അനുഗ്രഹിച്ചതിനു ശേഷം അമ്മയോട് എന്തോ സ്നേഹം കൂടി. അതിനു ശേഷം ഒത്തിരി തഴക്കദോഷങ്ങളിൽ നിന്നും ഞാൻ രക്ഷപ്പെടാൻ ഇടയായി.. യേശു താൻ സ്നേഹിക്കുന്ന ശിഷ്യർക്ക് കൊടുക്കുന്ന ഒരു അനുഗ്രഹമാണ് മാതാവ് . നിന്നെ ഞാൻ ഒരു അനുഗ്രഹമാക്കും എന്ന് അബ്രഹാമിനോട് വാഗ്ദാനം ചെയ്ത അതേ ദൈവം മാതാവിനെ സ്വർഗ്ഗീയ രാജ്ഞിയാക്കി .. അമ്മയാക്കി തലമുറകൾക്ക് ഭാഗ്യവതി എന്ന് പ്രകീർത്തിക്കാൻ നൽകി. പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഏറ്റവും ആനന്ദത്തോടെ ആണ് അമ്മ മറിയം പറഞ്ഞത് തലമുറകൾ എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും എന്ന്. പരിശുദ്ധാത്മാവിന് അത് ആനന്ദം ആയതു കൊണ്ടാണ് എലിസബത്തും ആനന്ദത്തോടെ അമ്മയെ പ്രകീർത്തിച്ചത്, അത് ദൈവേഷ്ടമാണ്. അതൊരിക്കലും ആരാധന അല്ല. ഗബ്രിയേൽ ദൂതൻ ചെയ്തതും എലിസബത്ത് ചെയ്തതും ആരാധന അല്ല. പക്ഷേ വ്യാജ ഉപദേശങ്ങൾ ഒത്തിരി പേരെ വഴിതെറ്റിച്ചു. അമ്മയെ മുട്ടത്തോടിനോടു പോലും ഉപമിച്ചു. മരിച്ച് മണ്ണടിഞ്ഞവൾ ആക്കി. മറിയത്തിന് മഹിമ ലഭിച്ചില്ല എങ്കിൽ ഈ ഭൂമിയിൽ ആർക്കും അത് കിട്ടില്ല. ആ മഹിമ ദൈവം വെറുതെ കൊടുത്തതല്ല. ഒരു വാൾ നിന്റെ ഹൃദയത്തിലൂടെ കടന്നു പോകും എന്ന് ദൈവം വെളിപ്പെടുത്തി. അത് സംഭവിക്കുകയും ചെയ്തു. സഹനത്തിലൂടെ ലഭിച്ച മഹിമയാണത്. നമ്മൾ അത് പ്രകീർത്തിക്കുക തന്നെ വേണം. മാലാഖ ചെയ്തെങ്കിൽ , പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് എലിസബത്ത് ചെയ്തെങ്കിൽ അത് മനുഷ്യർ ചെയ്യുമ്പോൾ മാത്രം അനുചിതമോ അപരാധമോ ആവുന്നതെങ്ങനെ.. മാലാഖ പറഞ്ഞു കർത്താവ് നിന്നോടു കൂടെ , പരിശുദ്ധാത്മാവ് നിന്റെ മേൽ ആവസിക്കും , നീയൊരു പുത്രനെ പ്രസവിക്കും. അങ്ങനെ പരിശുദ്ധ ത്രിത്വത്തിനോട് ഇത്രമേൽ ചേർന്നു നിന്ന അമ്മയെ ദൈവവചനപ്രകാരം നമ്മൾ പ്രകീർത്തിക്കേണ്ടതില്ലയോ.. ദൈവം ഒരു ശത്രുതയേ ഉണ്ടാക്കിയുള്ളൂ. സാത്താനോട് പറഞ്ഞു നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തല്ലി തകർക്കും (രക്ഷ) നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും (കുരിശുമരണം) സന്തതി ക്രിസ്തുവെങ്കിൽ സ്ത്രീ മറിയം തന്നെ. അതു കൊണ്ടാണ് ദൈവത്തിന്റെ പ്രധാന ദൂതൻ പോലും വണങ്ങിയത്. മറിയത്തിനോടുള്ള ശത്രുത ആരോടുള്ള പക്ഷം ചേരൽ ആണന്ന് ലളിതമായി ചിന്തിക്കുക. ഒരു വ്യാഖ്യാനവും വേണ്ട. ഭൂമിയിലെ ഏറ്റവും ഉന്നതൻ സ്നാപക യോഹന്നാൻ ആണ് എന്നു പറഞ്ഞ യേശു കർത്താവ് പറഞ്ഞു സ്വർഗത്തിലെ ഏറ്റവും ചെറിയ ദൂതൻ അവനേക്കാൾ എത്രയോ ഉന്നതൻ എന്ന്. അപ്പോൾ സ്നാപക യോഹന്നാനേക്കാൾ ഉന്നതനായ ചെറിയ ദൂതനേക്കാൾ അത്യുന്നതനായ മുഖ്യദൂതൻ ആണ് അമ്മ മറിയത്തെ കൃപ നിറഞ്ഞവളേ സ്വസ്തി കർത്താവ് നിന്നോട് കൂടെ എന്ന് വണങ്ങിയത്. മാലാഖ ഒരു തവണ പറഞ്ഞ കാര്യം അമ്പത്തിമൂന്ന് തവണ പറയുന്നതു കൊണ്ട് ഒരപരാധവും സംഭവിക്കുന്നില്ല.. എന്നു മാത്രമല്ല അമ്മ മറിയത്തിന്റെ അധരത്തിൽ നിന്ന് പുറപ്പെട്ട തലമുറകൾ എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും എന്ന പരിശുദ്ധാത്മ വചനത്തിന് ആമേൻ പറഞ്ഞ് നിവൃത്തി ആവാൻ വഴിയൊരുക്കുക കൂടി ചെയ്യുന്നു നാം. അമ്മ മറിയത്തെ സ്നേഹിക്കുക. യേശു കുരിശിൽ കിടന്ന് അവസാനമായി തന്ന വിശിഷ്ട സമ്മാനം ആണത്. അത്രയും നല്ലൊരു അമ്മയെ യേശുവിന് സഭയ്ക്കായ് തരാതിരിക്കാൻ ആവില്ല. കാരണം യേശു പറഞ്ഞു ഞാനെന്റെ ശരീരം തരുന്നു. രക്തം തരുന്നു.. പിന്നെ ഉള്ളത് എന്താണ്? വസ്ത്രത്തിനായി നറുക്കെട്ടു . അന്ത്യദാനമായ് ഞാനെന്റെ സമാധാനം തരുന്നു.പാപം മോചിക്കാനുള്ള അധികാരം തരുന്നു. ആത്മാവിനെ നിത്യസഹായകനായി അയച്ചു. തന്റെ ശിഷ്യരെ സുവിശേഷ വേലക്കായി ലോകത്തിനു കൊടുത്തു. ഇതെല്ലാം വിശിഷ്ടമാണ്. വിശിഷ്ടമായതെല്ലാം യേശു ലോകത്തിന് .. സഭക്ക് നൽകി. പിന്നെ ആകെ ഉള്ളത് സ്വന്തം അമ്മയാണ്. കൃപ നിറഞ്ഞ ഒരമ്മ. അത് യോഹന്നാനു മാത്രമായി കൊടുക്കുമോ? ഇതാ നിന്റെ അമ്മ എന്ന് യേശു പറഞ്ഞത് നമ്മൾ ഓരോരുത്തരോടുമാണ്. അങ്ങനെയല്ലെങ്കിൽ അക്കാര്യത്തിൽ മാത്രം യേശു പക്ഷാ ഭേദം കാണിച്ചു. വ്യക്തിപരമായ കാര്യം നോക്കി. അങ്ങനെ സംഭവിക്കില്ല. കാരണം യേശു സമ്പൂർണ്ണമായും ബലി ആയവനാണ്. അമ്മയെ നൽകിയില്ല എങ്കിൽ അമ്മയെ ലോകത്തിനോ സഭക്കോ ഗുണം ഒന്നും ഇല്ലാതെ അവശേഷിപ്പിക്കുകയാണ്. തന്റെ അമ്മയെ, താൻ സ്നേഹിച്ച ശിഷ്യന് നൽകിയതോടെ യേശുവിന്റെ ബലി പൂർത്തിയായി.. ആ അമ്മയെ ആദരിക്കാതെ നടന്ന കാലഘട്ടം വ്യക്തിപരമായി എനിക്കും കൃപ കുറഞ്ഞ കാലഘട്ടം ആയിരുന്നു. അന്ന് എന്നെ വഴിതെറ്റിച്ച പെന്തക്കോസ്തു പഠിപ്പിക്കലുകളോടും ഉപജ്ഞാതാക്കളോടും ഇപ്പോൾ യേശുനാമത്തിൽ ക്ഷമിക്കുന്നു..
@shajijohn60215 жыл бұрын
I am an orthodox , appreciate you
@shajijohn60215 жыл бұрын
Virgin mary ,truly the Mother of God
@shajijohn60215 жыл бұрын
Dear Rinoy your comment is touching. God bless you and ,dear shibu
@commentwithclarity1005 жыл бұрын
Well written , beautiful
@elsaphilip18235 жыл бұрын
rinoy kalloor , Very clear message !!! Thanks for posting !!! Gbu!
@sheepdog27955 жыл бұрын
പ്രിയ പാസ്റ്റർ ഏതാണ്ട് പത്തിരുപത് വർഷം മുന്നേ കേരളത്തിൽ കരിസ്മാറ്റിക് പ്രഘോഷണങ്ങൾ ജ്വലിച്ചു നിന്ന കാലഘട്ടത്തിൽ വചനത്താൽ കൂടുതൽ ആകർഷിക്കപ്പെടുകയും അങ്ങനെ പെന്തക്കോസ്തു യോഗങ്ങളോ ട്ആഭിമുഖ്യം ഉണ്ടാവും ചെയ്തവനാണ് ഞാൻ അതുവരെ പരിശുദ്ധ മറിയത്തെ ആദരിക്കുകയും ദർശനങ്ങളിലൂടെ കാണുകപോലും ചെയ്തിട്ടുള്ളതാണ് . എന്നാൽ പത്ത് പന്ത്രണ്ട് വർഷങ്ങളായി പെന്തക്കോസ്ത് ദുരു ഉപദേശത്താൽ തെറ്റിപ്പോയ എന്നെ സത്യ പ്രകാശത്തിലേക്ക് വഴിനടത്താൻ താങ്കളുടെ ഈ പ്രഭാഷണം വളരെയധികം സഹായിച്ചു . Thank you very much pastor.
@anilpaul20005 жыл бұрын
തിരിച്ചറിയലുകൾ കർത്താവാണ് തരുന്നത് സഹോദരാ . സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ
@beeteestone71915 жыл бұрын
ഇനിയെങ്കിലും മറിയത്തിന്റെ പ്രസക്തി മനസിലാക്കുക. വളരെ വ്യക്തമായി, മറിയത്തെ പെന്തക്കോസ്ത് വിശ്വാസികൾക്ക് പരിചയപ്പെടുത്തിയതിൽ സന്തോഷം. സഹോദരന്റെ ഈ അറിവ് ഇത്രകാലം എവിടെ ആയിരുന്നു എന്ന് അത്ഭുത പെട്ട് പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ.....
@jinsammaanto46925 жыл бұрын
U are the great pastor
@dudes41845 жыл бұрын
ആദ്യം orthdoxil ആയിരുന്നു എന്നിട്ട് ഇത്പോലെ കുറെ audio clip ഒക്കെ ഇറക്കി pentecostil വന്നു... എന്നിട്ട് ഇപ്പൊ ഇങ്ങനെ പറയുന്നു
@jojujohn77475 жыл бұрын
@@dudes4184, adheham thanne parayunnund, adhehathin arivillarunna timel adheham kabilipikkapettu enn
@babykm65995 жыл бұрын
@@jojujohn7747 ഇനിയും ഇത് ആവർത്തിച്ചേക്കാം...
@elsaphilip18235 жыл бұрын
Baby K M അബദ്ധംഗള് ഒരിക്കലല്ലേ പറ്റൂ....!!!
@bibinjoseph405 жыл бұрын
എന്റെ ദൈവമേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.ഞാനങ്ങയെ ആരാധിക്കുന്നു.ഞാനങ്ങയിൽ പ്രത്യശയർപ്പിക്കുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു, അങ്ങയിൽ വിശ്വസിക്കാത്തവർക്കുവേണ്ടിയും അങ്ങയിൽ പ്രത്യശയർപ്പിക്കാത്തവർക്കു വേണ്ടിയും അങ്ങയെ ആരധിക്കാത്തവർക്കു വേണ്ടിയും അങ്ങയെ സ്നേഹിക്കാത്തവർക്കുവേണ്ടിയും ഞാൻ മാപ്പപേക്ഷിക്കുന്നു. ഈശോയെ അങ്ങയുടെ പരിശുദ്ധ കത്തോലിക്ക സഭയിൽ അംഗമാവാൻ എന്നെ വിളിച്ചതിനെയോർത്തു ഞാനങ്ങേയ്ക്കു നന്ദി പറയുന്നു. അമേൻ
@josejoji28704 жыл бұрын
സർവ്വ ശക്തനായ ഽതിയേക സത്യ ദൈവമായ പിതാവും പുഽതനും പരിശുദ്ധാത്മാവിനും സ്തുതി..... ആദിമുതൽ ഇന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ.... .... ആമേൻ........ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ....
@theressajose7184 жыл бұрын
Thank you for the strain that you are taking... God bless
@shajimani82986 жыл бұрын
സത്യവചനം വളരെ ക്ലീയറയിട്ട് പഠിപ്പിക്കുന്ന ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ
@aleyammajacob78764 жыл бұрын
Great message. God bless you.anxious to hear another subject.
@annammapaulose13506 жыл бұрын
Thank you shibu pastor for preaching the truth
@koramartin93475 жыл бұрын
Br .you are saying the truth with the power of holy spirit...good .... God bless you....
@koshymannapuzha40794 жыл бұрын
This is glorious Gopel, this is the fruit of your hard work, thank you,
@joshyjoseph37246 жыл бұрын
I am a pentacost, I am happy to accept the Truth. It seems so great. While hearing I felt like my heart burning. Thanks
@SuperAbebaby6 жыл бұрын
angane chaadi chaddi nadkkuna palarundu ...........Study Bible after praying to Holy Spirit .
@mulamoodan6 жыл бұрын
Me too, brother
@mulamoodan6 жыл бұрын
shine Chadiyalle Pentecostilottu poyath?
@nishantnatarajan63295 жыл бұрын
BROTHER HE IS A FALSE CHRISTAIN ......THIS IS NOT THE ACTUAL DISCRIPTION......IF U WANT TO KNOW THE TRUTH ...REF ...GEN 37;9-11.... THE WOMEN IN REV 12 IS NOT MARY .....READ BY UR SELF AND U WILL KNOW THAT HE IS NOT CARRIED BY THE HOLY SPIRIT.
@Loveyoujesus235 жыл бұрын
God bless you
@licyjerome63526 жыл бұрын
Very good speech pastor, I am a regular viewer of u being a catholic. It is very informative. Read the wikipedia of Ulf ekman from Sweden who was a pastor of pastors Over 30yrs. He was a big criticizer of pope and made a campaign against pope when he came to Sweden. He studied church history for 10yrs in estrael and later he joined the Catholic sabha. Now he is an ordinary Catholic person who is praying rosary in statued Catholic church. He understood the meaning of everything. Thank u once again for this post. Velivum vivaravum allavarkum undagatte
@SuperAbebaby6 жыл бұрын
Catholics is a political religious organisation like islam .Pope directed united nations ,the most anti west organisation ,,Study the history of orthodox sabha in Kerala .Portughese polluted the sabha /church formed by ST Thomas and even killed the head of the malankara sabha .Go to any website teaching Portughese occupation of Kerala to learn the history of Catholiscm ,,,Many people like to hear what comforts the itching ears .However ,many from Catholicism will also be saved as God looks at hearts .those who keep themselves from the idolatorus life style and false doctrines through Carmelites(health industry) and Jesuits(priestly industry) ,May be all these happened with the plan of God for salvation of Gentiles and the thirst for Holy Spirit ..God have mercy !!!
@SuperAbebaby6 жыл бұрын
kzbin.info/www/bejne/r4jLk6VqgLmBe6c
@beenajose85435 жыл бұрын
Yes Br. You are telling the truth. God bless you. Sathyam paraya nulla dbyrym super.
@robinjoseph71065 жыл бұрын
അഭിനന്ദനങ്ങൾ. സത്യം പറഞ്ഞതിൽ. ദൈവം അനുഗ്രഹിക്കട്ടെ.
@shajijohn60215 жыл бұрын
Dear shibu you are doing a great thing ,the message that you get now that is given from holy spirit .This is the original faith and orthodoxy
@geobibil5 жыл бұрын
Excellent teaching. God bless you
@thankypathrose72586 жыл бұрын
Dear brother You speak the truth. Let it helps the people to accept jesu's mother as our mother . hallelujah.
@anithabenzigar20205 жыл бұрын
Early church history പഠിച്ച് പഠിപ്പിക്കുന്നതിൽ thanks
@Abhishek-wn5yu6 жыл бұрын
നിങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് ...നിങ്ങൾ ഈ പറഞ്ഞതെല്ലാം സഭയുടെ ചരിത്രമാണ്...പരിശുദ്ധ കന്യകാമറിയാം സഭയുടെ മാതാവാണ് ..ക്രിസ്ത്യാനികളുടെ മാതാവാണ്..പരിശുദ്ധ ദൈവമാതാവിന്റെ ഇടപെടലുകൾ ഇന്നും ലോകത്തിൽ നടക്കുന്നു...മാതാവിന്റെ മാധ്യസ്ഥം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ .....കോടിക്കണക്കിന് വിശുദ്ധരും സ്വർഗ്ഗീയ സൈന്യങ്ങളും പരിശുദ്ധ അമ്മയും നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു...WELCOME HOME..
@thomaskt72615 жыл бұрын
Let us see and enjoy the presence of Jesus and Mother of God in every walks of our life.let all be blessed.will be followed.thank you.
@chandrapk4215 жыл бұрын
Braandaanalle?
@chandrapk4215 жыл бұрын
Podaa punnaaku
@Abigail-bq3od5 жыл бұрын
Great Pastor. You are bold like Elisha and St.Paul. God is with you. I accept mother Mary as the queen of heaven and that is true.
@lishipaul755 жыл бұрын
Beautifully explained 🙏🙏🙏
@truthonly60566 жыл бұрын
Excellent bro.Shibu...God bless you...Very good explanation..You have to give these types of talks more and more...Very happy to hear your sermons ( after much study and reffering ancient books)
@roysebastian99095 жыл бұрын
Let a lot of others realize it! Thank you shibu
@tessypothen80814 жыл бұрын
God bless you
@yod9222 жыл бұрын
Excellent discourse. God Bless.
@shyamsasi9896 жыл бұрын
good class brother your an eye opener for every one.the importenc of mary in our salvation or role mary salvation is well expained by you.she is the choosen one by god ,she is the mother of god .so in a spirtual under standing the eaerly chruch give her the titel mother of the chruch,hevenly queen.
@sajanjoseph1405 жыл бұрын
You are absolutely right shibuchaya
@salimonjack5 жыл бұрын
Oooo what a valuable message thank you
@world-of-susan.5 жыл бұрын
What about the Martyrs of Syria today? You are right about Christianity being a mystical religion. No religion can be non- mystical because without mysticism it can only be philosophy. When we say Christ is in us or speak of Holy Spirit, is that logical?
@simonabraham96456 жыл бұрын
I myself strongly believe that Shibu pediakal is good vyakyadav 🗣🗣🗣god bless you 🙏
@SunnyMathaip5 жыл бұрын
I watch your all presentations .I will waiting for you another. Thank you brother.
@roysebastian34645 жыл бұрын
Some 25years ago we found, Europe leaving Catholic Church and embracing Pentecostal faith. That was indeed a massive flow. Then we found their children leaving christian faith and becoming secular and non-believers. Is the same thing happening here.
@koshymannapuzha40794 жыл бұрын
Amen.......
@rhy_thm45455 жыл бұрын
Related to church fellowship... what you said...yes it's somewhere... correct...I do agree...it's like a club
@karanjikudykuriakose8136 жыл бұрын
Excellent. Go ahead with teaching like this. God bless you.
@jerrycyrilsimon77346 жыл бұрын
Thank u !!!
@simielizabeth27104 жыл бұрын
Well explained brother
@abinthomas54754 жыл бұрын
Praise the Lord
@sr.annmariash70605 жыл бұрын
Congratulations brother God bless you
@martinkmani38935 жыл бұрын
orupadu nanni.
@mathewjohn43765 жыл бұрын
Fantastic my dear brother
@baijujos66716 жыл бұрын
പെന്തകോസ്ത് സഭ ഇൽ ആദ്യം മായി സത്യം പറഞ്ഞ വിശ്വാസി അമ്മേ മാതാവേ....... അനുഗ്രഹിക്കണമേ
@jamesisaac49316 жыл бұрын
Good bless you James Isaac kudamaloor
@baijujos66715 жыл бұрын
@@MsBenliz തെറ്റ്
@baijujos66715 жыл бұрын
@@MsBenliz അത് ഞാൻ മുമ്പ് കേട്ടതാ
@baijujos66715 жыл бұрын
@@MsBenliz മനസ്സിൽ ആയില്ല വിശദം ആയി സംസാരികാം വാട്സ് അപ്പ് il
@baijujos66715 жыл бұрын
@@MsBenliz ഇല്ല അത് തെറ്റ്
@first-saudicontracting29676 жыл бұрын
Well Said Sir.... Thanks very much
@selishxavierselish77436 жыл бұрын
Good pr. Pentacost karkku kooduthal arivu kodukku good luck God bless you
@bobbymathew36176 жыл бұрын
Very true, you need to go on with this teaching. I personally feel you teaching the truth but for average penthocose it hard to accept. Well done 👍
@SuperAbebaby6 жыл бұрын
Pure falsehood .
@oommummanjacob97205 жыл бұрын
THANK GOD
@sijithomas53345 жыл бұрын
god bless you brother
@georgechakkathara53185 жыл бұрын
Good message god bless you
@mathewjohn43765 жыл бұрын
Keep going on your preaching
@licyjerome63526 жыл бұрын
One day Pentecost friend argued about this and talked about this same bible words. Exactly same bible words I defended her. She kept quiet. She said I don't know about this. Now some people understand some thing. Let God reveal everything to him.
@SuperAbebaby6 жыл бұрын
May God lead you ,We have many catholic friends ,Many Catholics have a very clean life of devotion ,But this does not mean that we look at people and we support our own ,Read Ezekiel 14/14 .
Can you give the history about Ignatius nuronno, if you can.
@emanuelmathew48025 жыл бұрын
God bless uu
@j266496 жыл бұрын
Super class ....god bless u
@praveen52155 жыл бұрын
Revelation 4:1 After these things I looked, and behold a door was opened in heaven, and the first voice which I heard, as it were, of a trumpet speaking with me, said: Come up hither, and I will shew thee the things which must be done hereafter.,(taken from Catholic Bible) This verse says everything from 4th chapter is about to happen. So things said in 12th chapter is about to happen, it's not what happened in the past. Means it's not about the birth of Jesus Christ.
@Waraqah-Ibn-Nawfal64854 жыл бұрын
God's Temple in heaven was opened and the Covenant Box was seen there. 11.19 Do you believe that there is a Temple in Heaven with the Covenant Box? Do you think John was really seeing the opening of the Temple or that also you have to wait until to see the future to happen this?
@Waraqah-Ibn-Nawfal64854 жыл бұрын
Again 4.8 Day and night they never stop singing "Holy, Hol, Holy is the Lord God Almighty who....... This is as per Isiah 6.3 Do you still believe that this is going to happen in the future or John saw it himself like Isaiah saw in the Temple?
@jASY6005 жыл бұрын
The women in revelation 12 is, indeed, Mary, mother of our Lord Jesus Christ, daughter of the Holy father and the perfect temple of holy spirit. Praise the Lord! Thank you brother!
@jamesvarghese27835 жыл бұрын
God sent you to educate the truth. God bless you.
@SAMOnlineMedia6 жыл бұрын
വളരെ ആത്മാര്‍ത്ഥതയോടെ പറയട്ടേ.ഇത് അമ്മ മറിയാം ആണെന്ന ഞാനും കരുതിയിരുന്നു പക്ഷേ പൊരുളു തിരിച്ചറിഞ്ഞപ്പോള്‍ ധാരണമാറി.. വചനപ്രകാരം അത് തെളിയിക്കാം ★,വെളിപ്പാടു 17:9 ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അതായത് വെളിപ്പാടു പുസ്തകം വ്യാഖ്യാനിക്കുന്നത് ജ്ഞാന ബുദ്ധികൊണ്ടാണ്,ബൈബിളിലെ ഒരു കാര്യം വ്യാഖ്യാനിക്കുമ്പോള്‍,ബാക്കിയുള്ള അദ്ധ്യായം കൂടി കണക്കിലെടുക്കണം.ചുരുക്കിപറഞ്ഞാല്‍ ദൈവാത്മാവില്‍ വേണം വ്യാഖ്യാനിക്കാന്‍ ★സൂര്യനെ അണിഞ്ഞ സ്ത്രീ വചനപ്രകാരം ഇതെന്താണ്? ഉല്പത്തി 37:9 അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. യോസഫിന്‍റെ സ്വപ്നം.അതില്‍ തന്‍റെ മാതാപിതാക്കള് തന്നെ വണങ്ങുന്നതായുള്ള വ്യഖ്യാനം.അതായത് (യാക്കോബ് =ഇസ്രയേല്‍=സൂര്യന്‍ ) എന്ന അര്‍ത്ഥത്തിലാണ് സ്വപ്നം.യക്കോബിന്‍റെ മക്കളെ നക്ഷത്രങ്ങളായി കണ്ടിരിക്കുന്നു..അവര്‍ ഓരോ ഗോത്രങ്ങളായി (നക്ഷത്രം=ഇസ്രയേല്‍ ഗോത്രം) ഇതില്‍ നിന്ന് എന്താണ് വ്യക്തമാകുന്നത്. സൂര്യനെ അണിഞ്ഞ സ്ത്രീയായി ഇസ്രയേലിനെയാണ് കാണിക്കുന്നത്,നക്ഷത്രമായി,ഇസ്രയേല്‍ ഗോത്രങ്ങളെയും.. ■ ഈറ്റുനോവേറി പ്രസവിക്കുന്ന സ്ത്രീയായി ഇസ്രയേല്‍ രാജ്യത്തെയാണ് ഇവിടെ ചിത്രീകരിക്കുന്നത്.. ★തെളിവ്: യെശ്ശയ്യ 26:17 മീഖാ4:9-13 യിരമ്യാവ് 30:6 യിരമ്യാവ്13:21 യിരമ്യാവ്6:24 മീഖാ 5:3 വെളിപ്പാടു 12:5 അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. വെളിപ്പാടു 12:3 ,12:4 വാക്യങ്ങള്‍ പറയുന്ന ഉപദ്രവം.ഇസ്രയേല്‍ ജനതയ്ക്ക്ന നേരിട്ട ദുരിതങ്ങളാണ്. എത്ര പ്രവാസങ്ങള്‍,അടിമത്തങ്ങള്‍ വെളിപ്പാടു 12:5 അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. ★ഇത് യേശുക്രിസ്തുവിനെയാണ് പറയുന്നത്. ഇനി മരുഭൂമി അര്‍ത്‌ഥമാക്കുന്നതെന്ത്?ജനസഹസ്രങ്ങളെയാണ് എന്ന് വചനത്തില്‍ കാണാം.. ഇസ്രയേല്‍ എത്ര സ്ഥലത്തേക്ക് ചിതറിക്കപ്പെട്ടു.എന്നോര്‍ക്കുക.. ഇനി മുന്നോട്ടുവായിക്കുമ്പോള്‍ നമുക്ക് എല്ലാം വ്യക്തമായി മനസ്സിലാകും.എന്നോര്‍ക്കുക..
@jASY6005 жыл бұрын
and the women (Israel) does not believe in her Son for the last 2000 years. What a brilliant understanding!
@SL33PYCR0SS5 жыл бұрын
@@jASY600 cool.. superb!
@SL33PYCR0SS5 жыл бұрын
നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും. ഉല്‍പത്തി 3 : 15 യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍െറ സമയം ഇനിയും ആയിട്ടില്ല. യോഹന്നാന്‍ 2 : 4 വാഗ്‌ദാനങ്ങള്‍ ലഭിച്ചത് അബ്രാഹത്തിനും അവന്‍െറ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്‌ദേശിച്ച് സന്തതികള്‍ക്ക് എന്ന് അതില്‍ പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ ഉദ്‌ദേശിച്ച് നിന്‍െറ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ക്രിസ്‌തുവിനെ ഉദ്‌ദേശിച്ചാണ്. ഗലാത്തിയാ 3 : 16 Ulpathi 3;15 oru sthreeye udheshichanu..athu parishudha kanyaka mariyam anu.... Yohannan 2.4 sthreeye athum ulpathi 3:15 um oru sthreeyanu.. അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്‍െറ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്‌ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂക മ്പവും വലിയ കന്‍മഴയും ഉണ്ടായി. വെളിപാട് 11 : 19 സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട് 12 : 1 A the stree.. .മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്‌തത് എന്താണെന്ന് മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍െറ ദൈവവും ഇസഹാക്കിന്‍െറ ദൈവവും യാക്കോബിന്‍െറ ദൈവവും ആണ്. മര്‍ക്കോസ് 12 : 26 Parishudha kanyaka mariyam swargathil thirukkumaranoppam jeevikkunnu നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. മത്തായി 27 : 52 നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. മത്തായി 27 : 52 Eeshoyude maranathode manushyan maranathe Jayichu..vishudhathmakkal uyarppikkappettu. Luke 16:19-31 Dhanavanum Lazarus.. 3
@Loveyoujesus235 жыл бұрын
Ho, enthoru kandupidutham😂😂😂😂😂
@jojujohn77475 жыл бұрын
@@jASY600 ath polichuta
@koshymannapuzha40794 жыл бұрын
Hi
@mathewjohn43765 жыл бұрын
Ave Maria
@Ninan25 жыл бұрын
From antiquity, Mary has been called "Theotokos", or "God-Bearer" (Mother of God). The word in Greek is "Theotokos". The term was used as part of the popular piety of the early first millennium church. It is used throughout the Eastern Church's Liturgy, both Orthodox and Catholic. It lies at the heart of the Latin Rite's deep Marian piety and devotion. This title was a response to early threats to 'orthodoxy', the preservation of authentic Christian teaching. A pronouncement of an early Church Council, The Council of Ephesus in 431 A.D., insisted "If anyone does not confess that God is truly Emmanuel, and that on this account the holy virgin is the "Theotokos" (for according to the flesh she gave birth to the word of God become flesh by birth) let him be anathema." (The Council of Ephesus, 431 AD)
@kuruvillamc66892 жыл бұрын
യോഹന്നാർ.16:10 "ഞാൻ പിതാവിന്റെ അടുക്കൽ പോകയും,നിങ്ങൾ ഇനി എന്നെ കാണിതിരിക്കയു ചെയ്യുന്ന".. സമയത്ത്,ശൗൽ യേശുവിനെ കണ്ടു.!. കൂടെ ഉണ്ടായീരുന്നവർ ശബ്ദം കേട്ടതല്ലാതെ ഒന്നും കണ്ടില്ല.!..'കൂടെ ഉണ്ടായിരുന്ന വർ വെളിച്ചം കണ്ടതല്ലാതെ ഒന്നും കേട്ടില്ല.!. പ്രവ.9:7;22:9 കണ്ടുമില്ല !!കേട്ടുമില്ല!! ദമസ്കോസിലെ മരുഭൂമി വഴി,പണ്ട് ഏലിയാവിനെ ദൈവം അയച്ച വഴി.ഇതാ അവൻ മരുഭൂമിയിൽ.....
വളരെ നല്ലത് മനുഷ്യൻ സ്ഥാപിക്കുന്നതല്ല സഭ അങ്ങനെ ചെയ്യ്താൽ നിങ്ങളെ ഞാൻ അറിയുന്നില്ല എന്നുപറയും സ്വർഗ്ഗത്തിൽ ദൈവം വിളിച്ച വിളിയാണ് ഭൂമിയിൽ യേശു വിളിച്ചത് സ്ത്രീ യെന്ന് മറിയം ജനിച്ചത് സ്വർഗ്ഗത്തിലാണ് വൃർക്ഷം നല്ലതെങ്കിൽ ഫലവും നല്ലത് മറിയം അമലോത്ഭവംമാണ് പരിശുദ്ധൻ ജനിക്കണമെങ്കിൽ ഉറവിടവും പരിശുദ്ധമാകേണ്ടെ മറിയം നിത്യരഹസ്യംമാണ് ഒരുതരം ശൂന്യവൽക്കരണം
@selishxavierselish77436 жыл бұрын
Amen
@selishxavierselish77436 жыл бұрын
Apostles sthapicha sabakalkku no dought
@kuruvillamc66892 жыл бұрын
"അവന്റെ രജത്വത്തിനു അവസാനം ഉണ്ടാകയില്ല"..... ..എന്നേക്കും രാജാവായിരിക്കും" (ഗബ്രിയേൽ) 1.കോരിന്ത്യർ.15:24-28:പൗലോസിനു അതു സ്വകാര്യമല്ല..രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും .'പുത്രൻ താനും കീഴാക്കി കൊടു ത്തവനുകീഴ്പെട്ടിരിക്കും .ശത്രുക്കളെ കീഴാക്കുവോളം വാഴേണ്ടതാ കുന്നു.എന്നേക്കുമല്ല,വിശദമാക്കുമോ.?
@aneyreji3756 жыл бұрын
Well said
@vijaykanachan19335 жыл бұрын
Good message God bless you pastor🕊🕊🕊🕊🕊🕊🕊
@kmsuresh73765 жыл бұрын
ഇദേദഹത്തിന്റെ പുതിയ വെളിവ് കേട് കൊണ്ട് (സേതാത്രം പറഞ്ഞ് രണ്ട് പെഗ് വീശുന്നതിന് കുഴപ്പമില്ല തുടങ്ങിയ ..... വെളിവ് കേടുകൾ) പെന്തക്കോസ്തുകാരുടെ ഇടയിൽ സ്ഥാനമില്ലാതായി തുടങ്ങി, അതു കൊണ്ട് കളമാറ്റി പിടിക്കുന്നതാണ് കത്തോലിക്ക സഹോദരങ്ങളേ സൂക്ഷിക്കുക, കുറച്ച് കഴിയുമ്പോൾ നിങ്ങളെയും നാറ്റിക്കും പണ്ടാരോ പറഞ്ഞതുപോലെ .... ചുമന്നാൽ ചുമക്കുന്നവനും നാറും . അതു കൊണ്ട് ചുമക്കാതിരുന്നാൽ നല്ലത്. എന്റെ മറിയം മാതാവേ, ഇനി എന്തെല്ലാം വെളിവ്കേട് ഈ ചങ്ങാതിയിൽ നിന്ന് കേൾക്കണം !
@JP-uz3nk5 жыл бұрын
താങ്കള്‍ ആരാധിക്കുന്നത് ട്രിനിറ്റി അല്ല. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, മറിയയും 100,000 വിശുദ്ധന്‍മാരും. താങ്കള്‍ എല്ലാവരെയും ദൈവങ്ങള്‍ ആക്കിയാല്‍ ബൈബിൾ എന്തിനാ? താങ്കളും ഒരു ദൈവവും വിശുദ്ധനും ആയിക്കോ!
@anilj66865 жыл бұрын
ക്രൂശിൽ കിടന്ന യേശു താൻ സ്നേഹിച്ച ശിഷ്യൻ അരികെ നിൽക്കുന്നത് കണ്ടിട്ട് യോഹന്നാൻ 19 :27 ആ ശിഷ്യനോട് പറഞ്ഞു "ഇതാ നിൻറെ അമ്മ" അപ്പോൾ മുതൽ ആ ശിഷ്യൻ അമ്മ മറിയത്തെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു. അന്ന് യേശുവിന് ചൂണ്ടിക്കാണിക്കാൻ അമ്മ ജീവനോടെ ഭൂമിയിൽ ഉണ്ടായിരുന്നു ഇന്ന് ആ അമ്മ ഭൂമിയിലില്ല അമ്മ തന്റെ അവകാശത്തിനായി ക്രിസ്തുവിൽ വിശ്രമിക്കുന്നു. അവസാന സമയത്തു ഇങ്ങനെയുള്ള തെറ്റായ വ്യാഖ്യാനങ്ങൾ വരുമെന്ന് അറിഞ്ഞിട്ട് ആവണം ആരെയാണ് സ്വീകരിക്കേണ്ടതെന്ന് യേശുവിൻറെ അമ്മയായ മറിയത്തെ സ്വീകരിച്ച യേശു സ്നേഹിച്ച ശിഷ്യനായ യോഹന്നാൻ തന്നെ അത് വ്യക്തമായി എഴുതിയിരിക്കുന്നത് യോഹന്നാൻ 1: 12 "തന്നെ (യേശുവിനെ) സ്വീകരിച്ചവർക്ക് എല്ലാം തൻറെ നാമത്തിൽ വിശ്വസിച്ചവർക്ക് എല്ലാം ദൈവമക്കളാകാൻ അവൻ കഴിവ് നൽകി. AD 72 ഡിസംബർ 21 ന് തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുശിഷ്യനായ തോമസ് രക്തസാക്ഷിത്വം വരിച്ചു എന്നാണ് ചരിത്രം പറയുന്നത് മാത്രമല്ല തോമസ് ശ്ലീഹായുടെ വിരലിലെ എല്ലിൻകഷണം തിരുശേഷിപ്പായി അവിടെ സൂക്ഷിച്ചിരിക്കുന്നു എന്നും സഭാ ചരിത്രം പറയുന്നു. പക്ഷേ ഷിബുസഹോദരൻ പറയുന്നു thomasleeha മരിച്ചിട്ടില്ല എന്നും താൻ ആകാശ മാർഗത്തിൽ യെരുശലേമിലേക്ക് പോയെന്നും പോകുംവഴി ആകാശ മധ്യേ അമ്മ മറിയത്തെ കാണുകയും അമ്മയെ കണ്ടു എന്ന് തെളിവിനായി അരക്കച്ച വാങ്ങിക്കൊണ്ടുപോയി ബാക്കിയുള്ള ശിഷ്യന്മാരെ കാണിച്ചു എന്നും പറയുന്നു എഡി 72 ലാണല്ലോ ഇതൊക്കെ സംഭവിച്ചത് അങ്ങനെയെങ്കിൽ എഡി 80, 95 കാലഘട്ടത്തിലാണ് യേശുവിൻറെ അമ്മയായ മറിയത്തെ സംരക്ഷിച്ചിരുന്ന യോഹന്നാൻ തൻറെ സുവിശേഷവും ലേഖനങ്ങളും വെളിപ്പാട് പുസ്തകം എഴുതുന്നത് ഇതിലൊന്നും എന്തുകൊണ്ടാണ് അമ്മയുടെ സ്വർഗ്ഗാരോഹണവും തോമാശ്ലീഹാ കൊണ്ടുവന്ന തെളിവുകളും യോഹന്നാൻ എഴുതാതിരുന്നത്. ഇത്രയും വലിയ അത്ഭുത കാര്യം നടന്നിട്ടും എഴുതാൻ വിട്ടു പോയതാണോ? അതോ തിരുത്തലുകൾ നടന്നു എന്നാണോ.? പക്ഷേ യോഹന്നാന് ദൈവം വെളിപ്പെടുത്തി കൊടുത്തിരുന്നു ഇങ്ങനെയുള്ള കെട്ടുകഥകൾ ഉണ്ടാകുമെന്ന് അതുകൊണ്ടാണ് യോഹന്നാൻ തൻറെ ലേഖനത്തിൽ യോഹന്നാൻ 3 :13 ൽ ഇങ്ങനെ എഴുതിയത് "സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന മനുഷ്യപുത്രൻ അല്ലാതെ മറ്റാരും *ഇതുവരെ* സ്വർഗ്ഗത്തിൽ കയറിയിട്ടില്ല.( *ഇതുവരെ* എന്നുപറഞ്ഞാൽ യോഹന്നാൻ ഈ സുവിശേഷം എഴുതിയ കാലഘട്ടംവരെ അതായത് മറിയയുടെ സ്വർഗ്ഗആരോഹണം നടന്നുവെന്ന് സഹോദരൻ പറയുന്നു കാലഘട്ടത്തിന് ശേഷം.) ചരിത്രത്തെയും ബൈബിളിനെയും ഒരുപോലെ വിമർശിക്കരുത്.- *മറിയം ദൈവമാതാവ്* -അതായത് ദൈവത്തേക്കാൾ ഉന്നതമായ സ്ഥാനം, (ദൈവമാതാവ് എന്നാൽ ദൈവത്തെക്കാൾ ഉയർന്ന സ്ഥാനം എന്ന് തന്നെയാണ് അർത്ഥം. മറിച്ച് ഒരു വ്യാഖ്യാനം ആവശ്യമില്ല നമ്മുടെ വീടുകളിലും അങ്ങനെയാണല്ലോ മക്കളെക്കാൾ ഉയർന്ന സ്ഥാനം മാതാപിതാക്കൾക്ക് ആണല്ലോ) അമ്മ മറിയത്തിന് ഈ പദവി കൊടുക്കുന്നവരും കൊടുത്തവരും ദയവായി ഏശയ്യ 14 :12 മുതൽ 14 വരെയുള്ള വചനം വായിക്കുക. "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രംമേ നീ എങ്ങനെ ആകാശത്തുനിന്നു വീണു ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയിൽ വെട്ടിവീഴ്ത്തി നീ തന്നെത്താൻ പറഞ്ഞു ഞാൻ സ്വർഗ്ഗത്തിലേക്കു കയറും ഉന്നതത്തിൽ ദൈവത്തിൻറെ നക്ഷത്രങ്ങൾക്കുപരി എൻറെ സിംഹാസനം ഞാൻ സ്ഥാപിക്കും ഉത്തരം അതിർത്തിയിലെ സമാഗമന പർവ്വതത്തിന് മുകളിൽ ഞാൻ ഇരിക്കും ഉന്നതമായ മേഘങ്ങൾക്കു മീതേ ഞാൻ കയറും". ഇവിടെ ഒരുവൻ ദൈവത്തേക്കാൾ ഉന്നതൻ ആകുമെന്ന് പറയുന്നു അവന് സംഭവിച്ച കാര്യങ്ങൾ അവിടെ തന്നെ എഴുതിയിട്ടുണ്ട്. യേശു ആരാണെന്ന് അറിയണമെങ്കിൽ പത്രോസിനെപ്പോലെ പിതാവിൽനിന്നുള്ള വെളിപ്പാട് വേണം മത്തായി 16 :16 ശിമയോൻ പത്രോസ് പറഞ്ഞു നീ ജീവനുള്ള ദൈവത്തിൻ പുത്രനായ് ക്രിസ്തുവാണെന്ന് പത്രോസിനെപ്പോലെ വെളിപാട് ഉള്ളവർക്ക് മനസിലാകും. അതുകൊണ്ട് യേശുവിൻറെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കും. (BSIയുടെ ബൈബിളിൽ തിരുത്തലുകൾ ഉള്ളതിനാൽ POC യുടെ ബൈബിളിലെ വാക്യങ്ങളാണ് എടുത്തിരിക്കുന്നത് ഇതിലും തിരുത്തുലുകൾ ഉണ്ടോ എന്ന് അറിയില്ല)
@darisvarghese78995 жыл бұрын
പരിശുദ്ധാത്മാവിൽ പ്രേരിത ആയി എലിശമാ ..ഉൽഘോഷിച്ചു...എന്റെ കർത്താവിന്റെ അമ്മ....യേശുവിന്റെ അമ്മ എന്ന് പോലും അല്ല...പരിശുദ്ധാത്മാവ് അബദ്ധത്തിൽ വിളിച്ചു പറഞ്ഞതാണ്നാനോ നിങ്ങൾ വിചാരിക്കുന്നത്?അല്ലെങ്കിൽ ആ എലിശമാ പിശാചു ബാധിച്ചു വിളിച്ചു പറഞ്ഞതാവുമോ?...dhiva മാതാവ് എന്ന് പരിശുദ്ധാത്മാവ് പ്രഘോഷിച്ച kariam നിങ്ങള്ക്ക് angeekarikkan എന്താ പൊന്നു സുഹൃത്തേ ബുദ്ധിമുട്ട്???
@Anil-tv2ds4 жыл бұрын
@@darisvarghese7899 എന്റെ പൊന്നു മുത്തേ, പരിശുദ്ധാത്മാവ് യേശുവിന്റെ അമ്മയായ മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു എങ്കിൽ ഞാൻ അങ്ങനെ വിളിച്ചില്ല എന്നതുകൊണ്ട് മറിയം ദൈവമാതാവ് അല്ലാതാകുന്നില്ലല്ലോ? മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ച ബൈബിളിലെ വചനം ഒന്ന് കാണിച്ചു തരാമോ? 🤔
@jees1565 жыл бұрын
ഈ പറഞ്ഞതിൽ പല വചനങ്ങളും അങ്ങയോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഇനി അതിൻറെ ആവശ്യമില്ല
ദൈവത്തിന്റെ പരിശുദ്ധമാവ ഇത് പറയിച്ചതാണ് പരിശുദ്ധ അമ്മയിലൂടെയാണ് നിത്യരക്ഷ ലഭിക്കുക ദൈവം സമിർധമായി അനുഗ്രഹിക്കാട്ട അമ്മേൻ
@sanyjos83185 жыл бұрын
So Catholic 's are real Christians, Ave Mariya.
@jojujohn77475 жыл бұрын
Both the catholic &orthodox(early church's)
@rhy_thm45455 жыл бұрын
Aru ente vachanam anusarikkunnuvo avaranu ente ammayum Sahodaranglum ennu Sakshal Karthavu thanne parayunnu
@thomasjob44465 жыл бұрын
എന്റെ കർത്താവേ, ഇദ്ദേഹം പാസ്റ്റർമാരുടെ കഞ്ഞികുടി മുട്ടിക്കുമല്ലോ.
@jomonum5285 жыл бұрын
യേശുക്രിസ്തുവിന്റെ അമ്മ മറിയുടെ പാരമ്പര്യവും മാതാപിതാക്കൾ ആരൊക്കെയാണെന്നു കൂടെ വ്യക്തമാക്കുമോ?
@jojujohn77475 жыл бұрын
Biblenu velil apramanika grenthangal und, athil
@bijojohn29075 жыл бұрын
Shalom brother
@rhy_thm45455 жыл бұрын
Manushyante Vikram manassilakkiyathukondanu yeshu 5appam 5000akkiyathu...allayirunnenkil...adhehathinu Athu cheyyanda avasyamilla...pinne Daivathe vilikkan theology padikkanda avasyamilla....oru Pattu kelkkumbol...it it touches our emotions relem....we will sing and praise ..cos God knows each and everyone s heart and their pain.When u r sitting in an AC room...you cannot the understand the poverty of a poor man ...So please don't underestimate the belief of a strong believer.
@rhy_thm45455 жыл бұрын
Church Mariya the second Hawwa...ennu..vilichotte...pakshe...Hawwayodu...prarthikkan...Ulpathy muthal velipaduvare...nokkiyal...vakuppilla
@kunjimoncm15012 жыл бұрын
ഉന്നതനുമീതെ ഒരു ഉന്നതനും അതിനു മീതെ അത്യുന്നതനും സദാ ജാഗരിക്കുന്നു
@joymon50076 жыл бұрын
Oduvil sammathikkendi vannu alle?
@shinyjaison87314 жыл бұрын
ബുധിവനു
@licyjerome63526 жыл бұрын
Appol pastor eppol aathu sabhayilaanu? Orthodox or Catholic or new denomination? All will come to the mother church.
@jamesjohn52446 жыл бұрын
ഒരു കുപ്പായം തൈച്ച് വച്ചിരിക്കുകയാണ്. Orthadox കാരോ റോമൻ കത്തോലിക്കാരോ ആദ്യം വിളിക്കുന്നവരുടെ കൂടെ ഇദ്ദേഹം പോകും 😘
@SuperAbebaby6 жыл бұрын
@@jamesjohn5244 ,Catholism is no mother church ,Jews killed Jesus at the order of Romans..Search for truth Licy .
@SuperAbebaby6 жыл бұрын
There are many catholics who are innocent and may God save them ,
@jojujohn77475 жыл бұрын
@@SuperAbebaby, pashe ippa romeinte madham christianity. Catholic Church christune konnitilla
@koshymathai20196 жыл бұрын
Shibu അല്പം കുടി വ്യക്തമായ രീതിയിൽ പറഞ്ഞു നിർത്തനമായിരുന്നു. മൂന്നു അർഥങ്ങൾ ദൈവ വചനത്തിനു ഉണ്ട്. 1.Natural Meaning 2.Spiritual meaning 3.Glorious meaning. ഇതു മൂന്നും Rev. 12 ഇൽ വരും. But it depends in what ലെവൽ we could reach. As a maximised ലെവൽ of majority Pentecostals, they could reach only until Mount Sinai, which denotes Holy Spirit filled. But St. Paul doctrinise to Galations that staying in Sinai is a Slavery of spirituality. But he says we have a ജെറുസലേം in above. She is our Mother " Those remains in Sinai still not free in revelation and Those Hoping for city Above are Free in Spirit. And they are not stoping in Holy Spirit but They do have a journey further Until they reach in Promised land or in other വേർഡ്‌സ് Until they attain the redemption of their body which is Sonship. Hope you will establish the Glorious Gospel in every teaching. Let God use you. Bless.
@rhy_thm45455 жыл бұрын
Mystic relegion alla Christianity....It's real and truth..way and life
@JP-uz3nk5 жыл бұрын
Only 12 apostles waited in Jerusalem for the promise. Acts 2 not in the upper room.. How can 3000 people come around the upper room to see what happened there? Acts 2:11-Peter stood among the 11. Not 120 people പന്ത്രണ്ട് അപ്പോസ്തലന്മാർ മാത്രമാണ് വാഗ്ദാനത്തിനായി യെരൂശലേമിൽ കാത്തിരുന്നത്. പ്രവൃത്തികൾ 2 മാളിക മുറിയിലല്ല .. അവിടെ എന്താണ് സംഭവിച്ചതെന്ന് കാണാൻ 3000 ആളുകൾക്ക് മാളിക മുറിക്ക് ചുറ്റും എങ്ങനെ വരാന്‍ പറ്റും? പ്രവൃ. 2: 14-പത്രോസ് 11 പേരുടെ നടുവില്‍ നിന്നു, അവിടെ ഓടി കൂടിയ ആളുകളോട് ആണ് സംസാരിച്ചത്. നൂറ്റി ഇരുപതു ആളുകൾ അല്ല. അവർ ജെറുസലേം പള്ളിയിലായിരിക്കണം കാത്തിരുന്നത്.