സൈക്കിളു പോലും ഇടിക്കില്ല സത്യം വിശ്വാസ ത്യാഗികളെയല്ലാതെ സ്വന്തം കരവേലയെ വണങ്ങുന്നവരെയല്ലാതെ ആരെയും കാണാനില്ല വണങ്ങാത്തവരോ പരിജ്ഞാനത്താൽ യേശുവിനെ അറിയുന്നില്ല സമ്പത്ത് നൽകുന്ന രോഗസൗഖ്യം നൽകുന്ന യേശു .വചനത്തിൽ വിശ്വസിച്ച് ഒരപ്പവും കഴിക്കാതെ - . ഒരു പ്രവർത്തിയിലും ആശ്രയിക്കാതെ യേശുവിനെ കാത്തിരിക്കുന്ന കുറച്ചുപേർ ഉണ്ട്
@sijojoseph4268 ай бұрын
വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. എബ്രായർ 11:1
@DANY2003able8 ай бұрын
Bro bless you in the mighty name of Jesus ❤😂
@surendrankc34158 ай бұрын
Very good message 👍👍👍❤️ praise the lord
@JOSEKU-h4c8 ай бұрын
Yeasu crestu nmmuda pavagalku vendte kalvariyil Jeevan baliyarpichu.Aa baliyarpanathil vishavasum ellathavar annum baliyarpikunnu.God bless you brother.
@sanjeevdaniel79438 ай бұрын
Praise the LORD
@lathajayanandan58568 ай бұрын
Glory to god 🙏 God bless🙏❤️
@lathajayanandan58568 ай бұрын
Praise the lord 🙏
@rajijohn15698 ай бұрын
എളുപ്പവഴി ഉണ്ടാക്കാവുന്ന ധന മോഹം
@sharonwavesofficial8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ആമേൻ
@mollybabu93288 ай бұрын
Glory to God
@jobymathew63228 ай бұрын
🎉 നന്ദി ❤️🩹
@manassehmarcas39658 ай бұрын
Thank you sir.
@binupathrose66458 ай бұрын
Praise the " Lord " ❤
@alicebensy79458 ай бұрын
God bless 🙏❤
@ajeshjacob21308 ай бұрын
ആമേൻ 🤝
@rosammatluke69958 ай бұрын
Fasting and avoiding meat etc has any worth for a true believer ?
@user-gh4zu7fn8p8 ай бұрын
Jeremiah 15:19 1 Timothy 6:8-12
@soniyashaji77338 ай бұрын
Thank u
@mariyammathomas12918 ай бұрын
🙏🙏🙏
@sijojoseph4268 ай бұрын
സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. യാക്കോബ് 2:14-17 ithinakurich onnu visadikarikamo ?
@binduroy62418 ай бұрын
ഇത് യാക്കോബിൻ്റെ ലേഖനമാണ്.ചിതറി പാർക്കുന്ന 12 ഗോത്രങ്ങളിൽ പെട്ട യഹൂദർക്ക് വേണ്ടി.ഇവർക്ക് വിശ്വാസം മാത്രം പോര,പ്രവൃത്തി കൂടെ ഉണ്ടെങ്കിലേ രക്ഷ നേടാൻ കഴിയൂ.
@Sinayasanjana8 ай бұрын
🎉🎉🎉🙏❤️🥰
@sheebas97568 ай бұрын
Amen amen 🙏🙏🙏❤️
@prethyasa71148 ай бұрын
Praise you Jesus. ❤🙏
@rejijayachandran31888 ай бұрын
🙏🙏🙏🙏🙏🙏👍
@theseedisonthegoodsoil13248 ай бұрын
👍👍
@JinnsPg8 ай бұрын
ആമേൻ
@acsoloman37387 ай бұрын
Amen
@tincytt37468 ай бұрын
❤
@drpamelaalex17444 ай бұрын
People don't go to retreat center only for money. It's to feel the presence of God. U r also producing u tube channels for money, which is also a vigraha aradhana.
@nirmalatessa28808 ай бұрын
ആമേൻ
@anujacob31828 ай бұрын
ശരീരം ഇവിടെ ഉണ്ടാകും ആൽമാവ് പോകും
@jishajacob89134 ай бұрын
1 തെസ്സലൊനീക്യർ 5:23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 5:24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും. 1 Thessalonians 5:23-24 And the very God of peace sanctify you wholly; and I pray God your whole spirit and soul and body be preserved blameless unto the coming of our Lord Jesus Christ. Faithful is he that calleth you, who also will do it.
@skariarose91058 ай бұрын
Ai ആയിരിക്കുമോ ആ വിഗ്രഹം
@sajivarughese93578 ай бұрын
ഇങ്ങനെ ചിന്തിക്കുമ്പോൾ മനുഷ്യനു എന്ത് ചെയ്താലും കുഴപ്പമില്ലാ എന്നു തോന്നും?
@alexsebastian9318 ай бұрын
ഭയങ്കര കടം വീട് ഇല്ല കുറച്ച് രൂപ ഒരാൾ തരാൻ ഉണ്ട് അത് കിടാനും 30 സെൻ്റ് സ്ഥലം വിറ്റ് ഒരു വിട് കിടാവാനും മകന് ഒരു ജോലി കിട്ടാനും ഒരു ഉന്നത വിദ്യാഭാസം ലഭിക്കാനും ഞാൻ യേശു നോട് യാചിക്കുന്നു. ഇത് വിശ്വാസതാഗ്യം മാണോ പ്രാർത്ഥിക്കണമെ എനിയ്ക്ക് വേണ്ടി ബ്രദറെ
@sudhabinoy61378 ай бұрын
ബ്രദർ കർത്താവു നമുക്ക് ഞരുക്കത്തിന്റ അപ്പം തന്നാലും നമ്മൾ പൂർണ്ണ തൃപ്തർ ആയിരിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു.. നമ്മുടെ ആവശ്യങ്ങൾ sthorathodu കൂടെ ദൈവത്തോട് പറയാം.. കാരണം ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നത് എല്ലാം ദൈവം അറിഞ്ഞിട്ടാണ്.. അതുകൊണ്ട് കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കുക.. കർത്താവിന്റെ സമയത്തു ദൈവം നമ്മുക്ക് വേണ്ടി പ്രവർത്തിക്കും.. എന്നാൽ ജാതികളെ പോലെ ഈ ഭൗതിക നന്മകളുടെ പുറകെ ഓടരുത്.. എന്താണ് നമ്മൾ ചെയ്‌ണ്ടത് എന്നു Nadeesh brother ഈ ക്ലാസ്സിൽ പറഞ്ഞു തന്നത് പോലെ ചെയ്യുക.. കർത്താവു നമ്മുടെ ഹൃദയത്തിൽ നിത്യ സമാധാനം കൊണ്ടു നിറക്കും.
@AKHIL-ol4mq8 ай бұрын
ഒരിക്കലും വിശ്വാസ ത്യാഗം അല്ലാ സ്വന്തം കാര്യങ്ങൾ നേടുവാൻ വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കരുത്
@jaimonjosephviruvelil22968 ай бұрын
Price the load. ബ്രദർ എനിക്കൊരു സംശയം. വിശ്വാസത്തോട് പ്രവർത്തിയെ കൂട്ടിച്ചേർക്കരുത് എന്ന് പറയുന്നു. രക്ഷ പ്രാപിക്കാൻ വിശ്വാസം മാത്രം മതിയെന്ന്. പക്ഷേ ക്രിസ്തുവിനെ പ്രതി മറ്റുള്ളവരോട് കരുണ കാണിക്കാൻ നമുക്ക് പ്രവർത്തികൾ ആവശ്യമായി വരുന്നില്ലേ.? അതായത് രോഗികൾ ആയിട്ടുള്ളവരോട് കാരാഗൃഹവാസികൾ ആയിട്ടുള്ളവരോട് ആവശ്യങ്ങൾ ഉള്ളവർക്ക് എന്തെങ്കിലും ക്രിസ്തുവിനെ പ്രതി ചെയ്തു കൊടുക്കണമെന്നുണ്ടെങ്കിൽ പ്രവൃത്തി ആവശ്യമായിട്ടുണ്ടല്ലോ. അതോ അങ്ങനെയുള്ള പ്രവർത്തികൾ വെറും മാനുഷികപരമായിട്ടുള്ള പ്രവർത്തികൾ മാത്രമാണോ നമ്മുടെ രക്ഷയ്ക്ക് കാരണമാകുമോ ദയവായി മറുപടി തരുമല്ലോ.?
@sudhabinoy61376 ай бұрын
ബ്രോ സൽപ്രവർത്തികൾക്കു reward ഉണ്ട് ദൈവത്തിൽ നിന്നു.. എന്നാൽ നമ്മുടെ രക്ഷ അതുകൊണ്ട് അല്ലാ ലഭിക്കുന്നത്.. യേശു ക്രിസ്തുവിൽ ഉള്ള വിശ്വാസം കൊണ്ടു മാത്രം ആണ് രക്ഷ. ഒരാൾ ക്രിസ്തുവിൽ ആയാൽ തോന്നിയത് പോലെ ജീവിക്കാനും ആവില്ലാ.. ഹൃദയത്തിൽ പാപം മറച്ചു വെക്കാത്തവൻ ആയിരിക്കണം.. കർത്താവിനോട് ഒരു ആത്മ ബന്ധം ഉള്ളവർ ആയിരിക്കണം..കർത്താവു തന്റെ ഭകതമാരോട് കരുണ കാണിക്കുന്നു.. ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നത് പോലെ യേശു തന്റെ മക്കളോട് കരുണ കാണിക്കുന്നു.. എളിമ ഉള്ള എല്ലാവരെയും ദൈവം സ്നേഹിക്കുന്നു.. അതുപോലെ അഹങ്കാരികളോട് ദൈവം എപ്പോഴും എതിർത്തു നിൽക്കുകയും ചെയ്യുന്നു.
@soniyashaji77336 ай бұрын
Thank u😅
@soniyashaji77336 ай бұрын
Thank u
@shyampm2068Ай бұрын
Pure false teaching... വചനം പഠിക്കു സഹോദര
@DANY2003able4 ай бұрын
Thanks ❤️🌹🌹
@levian87188 ай бұрын
സത്യത്തിൽ വിശ്വാസത്യാഗം എന്നുപറയുന്നത് ഇപ്പോഴാണ് മനസ്സിലായത്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്ന്പറഞ്ഞിട്ട് ഒറ്റ ഇരിപ്പു അങ്ങ് ഇരുന്നാൽ മതി. സ്നാനപ്പെടേണ്ട, കൂട്ടായ്മ ആചരിക്കേണ്ട, അപ്പം നുറുക്കേണ്ട, കല്പന അനുസരിക്കേണ്ട, ആരോടും സുവിശേഷം പറയേണ്ട കർത്താവ് വന്നു കൊണ്ടുപൊക്കോളും. അപ്പൊ ഈ പൗലോസ് ചെയ്തു കൂട്ടിയത് ഒന്നും പ്രവർത്തി അല്ലേ ? ന്യായപ്രമാണം വേണ്ടന്നു പറഞ്ഞ പൗലോസ് അവസാനം തലമൊട്ടയടിച്ചു ദേവാലയ നേർച്ചകളൊക്കെ ചെയ്തത് പ്രവർത്തികളല്ലേ ? പെണ്ണുപോലും കെട്ടാതെ എഴുപതെഴുപതെഴുവർഷം ഓടിനടന്നു തല്ലും മേടിച്ചു രോഗിയായി ഞാൻ എന്റെ ഓട്ടം തികച്ചു എന്ന് പറയുന്നത് ഒന്നും പ്രവർത്തി അല്ലേ ? മനുഷ്യ പുത്രന്റെ വരവിന് മുൻപ് വിശ്വാസത്യാഗം സംഭവിക്കുന്നത് യേഹൂദനല്ല സഹോദരാ സഭക്കുള്ളിലാണ്. താങ്കളെപോലുള്ള തിയോളജിയന്മാരും, പാസ്റ്റർമാരും, അച്ഛന്മാരും ഒക്കെ വന്നു ഇതുപോലുള്ള സ്റ്റഡി ക്ലാസുകൾ കൊടുക്കുമ്പോൾ ഉണ്ടാകുന്നതാണ് വിശ്വാസ ത്യാഗം. താങ്കൾ വിശ്വാസം എന്നത് ശരിക്കും മനസിലാക്കിയില്ല എന്നു തോന്നുന്നു. " വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു " എബ്ര :11:1. എന്നുവെച്ചാൽ, ഇപ്പോൾ ഇല്ലാത്തതും അതൃശ്യമായതുമായ കാര്യങ്ങൾക്കുവേണ്ടി ഇപ്പോൾ ഉള്ളതും ദൃശ്യ മായതുമായവ വിട്ടുകളയുക എന്നതാണ്. അതു മത്തായി 5 ൽ തുടങ്ങണം.
@laiju11098 ай бұрын
ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. 1 കോറിന്തോസ് 15 : 10 : ..ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. റോമാ 10 : 17 പൗലോസല്ല പ്രവർത്തിച്ചത് യേശുവാണ് വിശ്വാസം പൗലോസിന്റെ പ്രവർത്തിയെ കുറിച്ച് കേൾക്കുബോഴല്ല യേശുവിന്റെ സുവിശേഷം കേൾക്കുമ്പോൾ ഉണ്ടാകുന്നു
@levian87188 ай бұрын
@@laiju1109 സുവിശേഷം കേട്ടവർ ചോദിച്ചു ഇനി ഞങ്ങൾ എന്തു ചെയ്യേണം? ഉത്തരം! നിങ്ങൾ സ്നാനപ്പെടേണം, കൂട്ടായ്മ ആചരിക്കണം, അപ്പം നുറുക്കേണം, ലോകം മുഴുവൻ സാക്ഷികളാകേണം. തന്നെയുമല്ല വിശ്വാസത്തിൽ ജീവിക്കണം. ഇതാണ് പ്രവർത്തി. നാം എഫേർട് എടുക്കുമ്പോൾ ആത്മാവ് സഹായിക്കും എന്നാണ്. പ്രവർത്തികളാല്ല നീതികരിക്കുന്നത് എന്നു പോൾ പറഞ്ഞത് ന്യായപ്രമാണത്തിന്റെ പ്രവർത്തികളെ കുറിച്ചാണ്.