ആരോ പുള്ളിയെ പറഞ്ഞു പറ്റിച്ചതാണ്. ഇത് മാർക്കറ്റ് ചെയ്യാൻ പറ്റില്ല
@binuscaria683529 күн бұрын
ചേട്ടൻ അനുഭവിച്ചോളും ..
@anwarrafiq507425 күн бұрын
അല്ലെങ്കിലും അവിടെ റബ്ബർ വച്ചിട്ട് കാര്യമില്ല.
@BabuCalicut-gn3qk26 күн бұрын
സ്വന്തം ആവശ്യത്തിന് കുറച്ചു മരങ്ങൾ വയ്ക്കാം രണ്ടുമൂന്നു വർഷം കഴിയുമ്പോൾ അബിയു മാർക്കറ്റിൽ സുലഭം ആവും 50 രൂപ പോലും കിട്ടാൻ പ്രയാസമായിരിക്കും
@savadkaАй бұрын
അബിയു പറിച്ചു വച്ചാൽ ടേസ്റ്റ് മാറും, വിളവെടുത്തു തണുപ്പിച്ചു കഴിച്ചാൽ നല്ല രുചിയാണ് ഒരുദിവസം കഴിഞ്ഞാൽ തന്നെ രുചി പോകും
@hubburasool571925 күн бұрын
Duryan ഫ്രൂട്ട് വെച്ചിരുന്നെങ്കിൽ ഈ സമയം കൊണ്ട്
@Bsathangalalungal29 күн бұрын
Contact ചെയ്യാൻ എന്തെങ്കിലും ഡീറ്റെയിൽസ് പറയാമോ?
@DODGESRT007-di5zl29 күн бұрын
One kg ayakumo?
@marble1966Ай бұрын
Location?
@safarullah00729 күн бұрын
ഇത് എവിടെയാണ് സ്ഥലം
@induindu419026 күн бұрын
Ayachu tharumo
@aimsvlog9388Ай бұрын
location?
@AbdulAsees-s5j25 күн бұрын
പൂഞ്ഞാറ്റിൽ 😋
@ashfakbasheer-b6h24 күн бұрын
Contact no
@ashfakbasheer-b6h24 күн бұрын
@AbdulAseies-s5j ഇവരെ വിളിക്കാനുള്ള നമ്പർ കിട്ടുവാണെങ്കിൽ അയക്കൂ
@rehumathullaka8112Ай бұрын
ഒരു കൊല്ലം കഴിഞ്ഞാൽ 50രൂപ പോലും കിട്ടില്ല... റമ്പൂട്ടാൻ പോലെ അധികം ഇരിക്കില്ല.
@faisaltpp725026 күн бұрын
വാനില പോലെ ആകുമോ 😂
@jobyjosekoola9996Ай бұрын
Good 🎉🎉
@minisajan2382Ай бұрын
ലൊക്കേഷൻ ഇട്ടുതരുമോ... അല്ലെങ്കിൽ ഫോൺ നമ്പർ തരുമോ
@sjarundharan14 күн бұрын
Abiu ottum shelf life illa, paricheduthal nere fridgilek.. alpa samayathinakam kazhikkuka. Pulli paranja pole pacha colour ulath eduthal athinu karayund, tastum illa Actually Rambuttam arunnu vakkendath
@wandervlogerАй бұрын
യാദൃഷികമായി യൂട്യൂബിൽ കണ്ടു
@munneriritty129625 күн бұрын
🎉
@melvinnmathew680229 күн бұрын
ഇടയ്ക്ക് കാപ്പി വച്ചതു നന്നായി..
@princejhon37098 күн бұрын
Yes
@EmmanuelThomas-g9g18 күн бұрын
വില്പന അടിസ്ഥാനത്തിൽ ശത്രുക്കളെ പോലും പ്രോത്സാഹിപ്പിക്കല്ലേ....... Please....
@primeaddicts1709Ай бұрын
From shop they will sell it for 400 Rs
@bmaikkara5860Ай бұрын
കർഷകർക്ക് ഒന്നിനും വില കിട്ടില്ല... 😞
@Subramanyan-c2yАй бұрын
30 roopa വിലയുള്ള വാഴ പഴം പോലും വാങ്ങാൻ മടിക്കുന്ന കേരളേയർ 100 രൂപ കൊടുത്ത് ഇമ്മിണി വാങ്ങിക്കും
@Naseerwyn29 күн бұрын
ഈ കേരളത്തിൽ തന്നെയാണ് റമ്പുട്ടാൻ 350-400 രൂപയ്ക്ക് ആളുകൾ വാങ്ങുന്നത്
@mithunm.j655523 күн бұрын
@@Naseerwynഏതു ആളുകൾ നീയും നിന്റെ വീട്ടുകാരും വാങ്ങും വുദ്ധി ഉള്ളവർ വാങ്ങില്ല ഞങ്ങളുടെ നാട്ടിൽ കടയിൽ കൊണ്ട് വെച്ചിട്ട് ആരും വാങ്ങുന്നില്ല ഇപ്പോൾ ആ കടക്കാരൻ കൊണ്ട് വെക്കുന്നില്ല
@appuj8163Ай бұрын
Nice.....
@mithunm.j655523 күн бұрын
അബിയു ഒന്ന് രണ്ട് ഒക്കെ കഴിക്കാം അതിൽ കൂടുതൽ കഴിക്കാൻ തോന്നില്ല രുചി ഇല്ലാത്ത ഒരു ഫ്രൂട്ട് ആണ്
@karickeltech907926 күн бұрын
No shelf life
@lalkpaul402326 күн бұрын
Thrichur kg 350😢
@sajigeorge7446Ай бұрын
❤
@JEEVANJEEVAN-p9rАй бұрын
ജോഷി ചേട്ടാ ഇയാള് പൊട്ടൻ ആണ്. അതു ഞാൻ പറഞ്ഞു തരണ്ടല്ലോ. അറിയാത്തവർ വൈകാതെ അറിയും
@libhinrs949828 күн бұрын
😢😢😢😢😢
@kingkibg3884Ай бұрын
Rubber vetti abiyu vakunnathinodu yojippilla
@afth1234Ай бұрын
Verum kachara fruite aanu ethu aarum meadikkaruthu .
@primeaddicts1709Ай бұрын
Have u ever tasted Abiu ?? I have 2 trees in my house... The nipple variety is not good.. normal small round variety is sweeter than giant
@savadkaАй бұрын
നിങ്ങൾ പഴം പൊട്ടിച്ചു 10 minute തണുപ്പിച്ചു കഴിച്ചു നോക്കു