ഞാൻ ഇന്ന് പോയിരുന്നു ഈ വീട്ടിൽ. വളരെ മനോഹരം. വളരെ വർഷങ്ങൾ മുൻപേ ഈ വിദേശ ഫലവർഗ തൈകൾ വെച്ചു പിടിപ്പിച്ചു. ഇപ്പോഴാണ് നമുക്കു ഇത് പരിചിതമായി തുടങ്ങിയത്. മനസിന് ഏറെ സന്തോഷം നൽകുന്ന കാഴ്ചകൾ. 👏🏻👏🏻👍🏻👍🏻❤️❤️
@Drakula45677 ай бұрын
Evideya sthalam
@minikrishna93467 ай бұрын
പോയാൽ കാണാൻ പറ്റുമോ
@aleyammarenjiv7978Ай бұрын
@preethasanthosh3370 This was available in Kerala minimum 60 yrs back . My
@Venukuttanvvs7 ай бұрын
ബാബുച്ചേട്ടാ 👍👌👌👌👌 ഇതിൽ ഒരു മനുഷ്യായുസ്സിലെ ചില ഇഷ്ടങ്ങളുടെ പിറകേ പോയതിന്റെ നല്ല പ്രതിഫലങ്ങളുണ്ട് 👍 മുന്നേ അറിയാവുന്നൊരിഷ്ടമീ പച്ചപ്പുകളോടുള്ള സ്നേഹം ❤️ കൃഷിയോടുള്ള ഇഷ്ടം കച്ചവടത്തിൽ നഷ്ടം വരുത്തിയെങ്കിലും ഈ കാഴ്ചയും പ്രസരിപ്പും ഒത്തിരി സന്തോഷം നൽകുന്നു ❤️
@sunin60573 ай бұрын
u know his number?
@Syamk1438 ай бұрын
സൂപ്പർ.... വീടും പരിസരവും.. എല്ലാത്തിനും ഉപരിയായി ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ ഉള്ള ചേട്ടന്റെ ആത്മാർത്ഥതയും എടുത്തു പറയേണ്ടതാണ് 👍🏻👍🏻👍🏻... നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു 👍🏻👍🏻👍🏻ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഉള്ള ഫ്രൂട്സ് കാണുന്നത്.. എന്തായാലും അടിപൊളി 👍🏻👍🏻👍🏻
നല്ല മനസ്സുള്ളാർക്കെ ഇങ്ങനെ പറ്റു ❤ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം തോന്നുന്നു 👍
@ctech39848 ай бұрын
ബാബുച്ചേട്ടൻ പൊളി.... നല്ല ദാനശീലൻ
@nijijohn5418 ай бұрын
Tvm karakka famous aanu...ente school kalathu road side il ith uppilitu vachathu medichu kazhikumayirunnu...
@haseena3206Ай бұрын
എന്തൊരു ഭങ്ങി കാണാൻ ഒരു സ്വർഗം ❤️
@AshaLatha-wq3wu8 ай бұрын
Karakka!!! Super.
@360here.7 ай бұрын
ഞാൻ കാരക്ക ഒരുപാട് കഴിച്ചിട്ടുണ്ട്
@sulochanaponnappan48707 ай бұрын
ഇതു കണ്ടിട്ട് സന്തോഷവും സങ്കടവും വന്നു ഇത്രയും സ്ഥലം ഉള്ളത് സന്തോഷം എല്ലാം കാട് പിടിച്ചത് പൊലെ സങ്കടം വന്നു മരങ്ങൾ നല്ലതാണ് ആവശ്യത്തിന് വീടിന് പച്ചകറി എന്തെങ്കിലും നടാമായിരുന്നു വെഷം ഇല്ലാതെ കഴിക്കാമല്ലോ
@aswiaswin74283 ай бұрын
Kad illathe jeevikkan pattilla sngerude santhoshsm ithanu athinu ningal de pole chinthagathi alla ellarkum.. 😊
@sandeepb9433Ай бұрын
മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി കഴിയണം അല്ലാതെ മരങ്ങൾ മുഴുവന്‍ മുറിച്ചു മാറ്റി അവിടെ കരിങ്കല്ല് പതിച്ചു മുറ്റത്ത് ഇറങ്ങാൻ പറ്റാതെ 4 ചുമരുകള്‍ക്കുള്ളിൽ കുടുങ്ങി ഉള്ള ചൂടും സഹിച്ച് തീർക്കാൻ ഉള്ളതല്ല ജീവിതം. ഒരു വിഷമം വന്നാല്‍ ആ മരങ്ങളെ സ്നേഹിച്ചു അതിനു അടിയില്‍ പോയി നിൽക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ഒന്നിനും തരാന്‍ കഴിയില്ല. എല്ലാ പറമ്പുകളിലും ഓടിക്കയറി വിഷരഹിതമായ പഴങ്ങള്‍ പറിച്ചു തിന്ന ഒരു കാലം മലയാളികള്‍ക്ക് ഉണ്ടായിരുന്നു ഇന്നത്തെ തലമുറ ഒന്നിനും കൊള്ളാത്ത വിഷപഴങ്ങള്‍ വാങ്ങി കഴിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. ആ കിളികൾക്ക് ഉള്ള വിവരം പോലും മനുഷ്യർക്കില്ലാതായിരിക്കുന്നു.
@Chamis-f1d7 ай бұрын
എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചതിന് ഒരുപാട് നന്ദിപ്രകൃതിയിൽ എല്ലാ പശുഗാദികൾക്കും ഒരുപോലെ അവകാശമുള്ളതാണ്കുറച്ച് പ്രകൃതിക്ക് കൊടുത്തിട്ട് ബാക്കിയെല്ലാം എല്ലാകാര്യങ്ങളും അതായത് ഫപ്രകൃതിയിലെ എല്ലാം നമുക്ക് അവകാശപ്പെട്ടതാണ്അതുപോലെതന്നെയാണ് ഈ ചേട്ടൻ 10 വർഷത്തിൽ അധികമായിട്ട്മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ച് ഫലങ്ങൾ ഒക്കെ നൽകിയ മരങ്ങളാണ്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട് താങ്കൾക്ക് കഴിയട്ടെ കേട്ടോ തങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഫലം താങ്കൾക്ക് എപ്പോഴും കിട്ടട്ടെവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാംവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മൾ ചേട്ടൻമരങ്ങളൊക്കെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും പിന്നെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും അത് കൂടാതെ ചോദിച്ച് അവർക്ക് കൊടുക്കും അങ്ങനെ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കാൻ ശ്രമിക്കാം
കാരക്ക ഞങ്ങളുടെ നാട്ടിൽ ഇഷ്ട്ടംപോലുണ്ടായിരുന്നു മുൻപൊക്കെ പഴുത്തതിന് മധുരമുണ്ട്, ചെനച്ചതിനു ചെറിയ പുളിപ്പും, മധുരവുമാണ് ഉപ്പിലിടാൻ നല്ലതാണ് 😊
@fresh.cutz-5 ай бұрын
കൊടുങ്ങല്ലൂർ ആണോ വീട്
@mollysabu37442 ай бұрын
കാരക്ക ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്. ഇതിൻറെ തൈ എവിടെയെങ്കിലും കിട്ടുമോ .അറിയാവുന്നവർ മറുപടി തരണേ
@habeerna105Ай бұрын
Ambazhanga alle
@Ak-ik3mg3 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അവിടെ ഒരു വല്യമ്മ ലൗലോലിക്ക ഉപ്പിലിട്ടതും കാരയ്ക്ക ഉപ്പിലിട്ടതും മാങ്ങ ഉപ്പിലിട്ടതും നെല്ലിക്ക ഉപ്പിലിട്ടതും കച്ചവടം ചെയ്യുമായിരുന്നു.
@sivaprabhadeep5 ай бұрын
കാരയ്ക്ക പഴുത്തതും, ഉപ്പും മുളകുപൊടിയുമിട്ടതും ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നു. 🤤
@ksdevi15558 ай бұрын
മനോഹരം 👍🏻👌🏻
@jyothy78463 ай бұрын
എല്ലാ ആശംസകളും
@RemyaSanthosh-hi6rh8 ай бұрын
Super 👍👍🥰🥰🥰
@PeterMDavid2 ай бұрын
കമന്റുളു അത് കുരു കളഞ്ഞു തോടിൽ വെള്ളം നിറച്ച് പിറ്റേന്ന് കുടിക്കുന്നത് പല രോഗങ്ങൾക്കും പരിഹാരം എന്ന് കേട്ടിട്ടുണ്ട് 👍
@Shahanashaji-d8x3 ай бұрын
കാരക്ക 👌👌
@meeradebin56 ай бұрын
Kaaarakkkaaa 😍😍😍😍😍😍
@babuss40394 ай бұрын
സൂപ്പർ ബാബുച്ചേട്ടാ 👍🙏
@Yuvinunni13737 ай бұрын
ഇതിന്റെ ഓക്കേ ഓരോ തൈ kittumo chetta. Kittumengil enik onn ayachu tharamo
@itzme43434 ай бұрын
12:55❤
@MartinMicheal-yg9fn3 ай бұрын
Santol ഫ്രൂട്ട്, സ്റ്റാർഫ്രൂട്ട്, എനിക്കും ഉണ്ട്
@aswathysarma298 ай бұрын
ഞങ്ങളുടെ സ്വന്തം അനുമാഡത്തിന്റെ വീട് 😍😍😍😍
@JuvanaRacheljoseph8 ай бұрын
Babuchetta super
@jasnanaz41566 ай бұрын
👌👌👌
@ajithamolepk28464 ай бұрын
Ber apple kollam
@susyrenjith65998 ай бұрын
Good idea🌹🌹🌹🌹
@aminabi83668 ай бұрын
പഴങ്ങളുടെ രാജാവ് മാങ്ങയാ ണ്. റാണിയാണ് മാങ്ങോസ്റ്റിൻ
@JKN53797 ай бұрын
വൈക്കം മുഹമ്മദ് ബഷീർ ൻ്റെ ഇഷ്ടപ്പെട്ട പഴം മാങ്ങോസ്റ്റിൻ
@izshjo51698 ай бұрын
Such a soothing experience
@MonuSheri-oj2hg8 ай бұрын
p Sir singal poliyaane
@bindus16738 ай бұрын
Superb 👍👍
@SunflowerskskskАй бұрын
Ente vittil undayirunnu vetti kalanju
@fathimara29465 ай бұрын
Manoharam
@oneteam56198 ай бұрын
Suuuuper❤
@BeenaJiji-o6vАй бұрын
Karakka Tvm kooduthalayi kanarundu
@mizhimadhavthewriter06667 ай бұрын
ഉഫ് കാരക്ക 🔥🔥എന്റമ്മോ 😍😍
@sobhaps77666 ай бұрын
Super
@mercyjacobc69828 ай бұрын
വളർത്താൻ പഠിപ്പിക്കണം 👌🏼🎉
@deepthyaickara40058 ай бұрын
👍👍♥️
@aleyammarenjiv7978Ай бұрын
Bear apple
@sheebamadhu17573 ай бұрын
രാജപുലിയുടെ oru plant തരുമോ
@vipinlal.padanakkad50568 ай бұрын
😍😍😍
@babythomas20598 ай бұрын
❤❤❤
@manjushanazeer73607 ай бұрын
കാരക്കയുടെ തൈ കിട്ടുമോ
@sindhus27107 ай бұрын
ഇത് നമ്മുടെ നാട്ടിൽ കാരയ്ക്ക എന്ന് പറയും ഉപ്പിലിടാൻ നല്ലതാ
@abdulraheem-cm9tq7 ай бұрын
❤🎉
@munneriritty12968 ай бұрын
🎉🎉
@CUTECHILREN-2A7 ай бұрын
💝💓
@skboyss47152 ай бұрын
തമിഴ് നാട്ടിൽ ഇതിന്റെ പേര് ബേർ ennanu
@harithaharitha44305 ай бұрын
Karakka enthum mathram kazhichatha memories 😍😍😍
@saradhifinance91798 ай бұрын
❤🎉👌🏻🙏🏻
@jayaprakashn3818 ай бұрын
ഞാൻ എന്നും ഈ വീടിന് മുന്നിലൂടെ പോകാറുണ്ട്, ഇത് വരെ കെയറി കാണാൻ പറ്റിയിട്ടില്ല, ഇനി ഒന്ന് പോകണം
@hadinsworld67547 ай бұрын
Evideya place
@diyadiya58372 ай бұрын
കുട്ടിക്കാലത്ത് നാക്ക് മുറിയുന്നവരെ കഴിച്ചിട്ടുണ്ട് കാരക്ക ഇപ്പോൾ ഈ മരമേ കാണാനില്ല
ഇത് എൻ്റെ സുഹൃത്ത് ബാബുചേട്ടൻ വീട് കായംകുളം ഒന്നാംകുറ്റി ചേരവള്ളി റൂട്ടിൽ ചേരാവള്ളി അമ്പലത്തിന് സമീപം...
@UshaDutt-d1x4 ай бұрын
ഇത് കാരക്കയോ, ബേർ ആപ്പിൾ അല്ലെ?
@rajeshaalviya52168 ай бұрын
Nammude Babuchettan
@jasminijad99467 ай бұрын
Santhole fruit oke waste ann avark thanne ariyam ivdeyoke vegetables vechirunnenkil vishamillatha pachakarikal kazhikayirunnu
@souledits29077 ай бұрын
കരയ്ക്ക ഇത് ഉപ്പിൽ ഇടും പിന്നെ ചമ്മന്തി അറയ്ക്കാനും കൊള്ളാം
@NavaskpNavas-vz3ol8 ай бұрын
❤😊
@royiachayan46648 ай бұрын
ഈ പഴങ്ങളുടെ ഒക്കെ പേര് എന്താണ്
@skboyss47152 ай бұрын
ഒരു മുള്ള് മരമാണ്
@sheenal40056 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
@Shemi-y1g5 ай бұрын
പച്ച അപ്പിളിന്റെ taste ഉണ്ട് എന്ന് പറഞ്ഞ fruit ന്റെ പേര് എന്താ.
@topthinkmalayalam5 ай бұрын
Ber apple
@sandeepb9433Ай бұрын
മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി കഴിയണം അല്ലാതെ മരങ്ങൾ മുഴുവന്‍ മുറിച്ചു മാറ്റി അവിടെ കരിങ്കല്ല് പതിച്ചു മുറ്റത്ത് ഇറങ്ങാൻ പറ്റാതെ 4 ചുമരുകള്‍ക്കുള്ളിൽ കുടുങ്ങി ഉള്ള ചൂടും സഹിച്ച് തീർക്കാൻ ഉള്ളതല്ല ജീവിതം. ഒരു വിഷമം വന്നാല്‍ ആ മരങ്ങളെ സ്നേഹിച്ചു അതിനു അടിയില്‍ പോയി നിൽക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ഒന്നിനും തരാന്‍ കഴിയില്ല. എല്ലാ പറമ്പുകളിലും ഓടിക്കയറി വിഷരഹിതമായ പഴങ്ങള്‍ പറിച്ചു തിന്ന ഒരു കാലം മലയാളികള്‍ക്ക് ഉണ്ടായിരുന്നു ഇന്നത്തെ തലമുറ ഒന്നിനും കൊള്ളാത്ത വിഷ പഴങ്ങള്‍ വാങ്ങി കഴിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. ആ കിളികൾക്ക് ഉള്ള വിവരം പോലും മനുഷ്യർക്കില്ലാതായിരിക്കുന്നു.
@garun41255 ай бұрын
NALLA ORU PURAYIDOM.....BUT VIDEO EDUKKUNNA AAL EXPERT ALLA,,
@abdurrouf33988 ай бұрын
10 trees 1 year all people’s Kerala
@jamsheerapdy7 ай бұрын
Pamb varilla
@idureessadakka47035 ай бұрын
ചക്ക കണ്ട് കഴിഞ്ഞു ഏത് മരമാണ് കാണിച്ചത്... വലിയ ഫ്രൂട്ട് ,,,, കട്ടിയുള്ള പുറംതോടു.... എനിക്ക് ഈ ഇലയുള്ള ഒരു തൈ കിട്ടി... ആർക്കും പേരറിയില്ല
@rajeevanvlog5 ай бұрын
കമണ്ഡലു ആണോ
@nassrudheenc81608 ай бұрын
ആകെ കഴിക്കാൻ പറ്റിയത് റംബൂട്ടാനും മംഗോസ്‌റ്റിനും. ബാക്കി എല്ലാം വേസ്റ്റ്. വെറുതെ സമയം കളഞ്ഞു.
@thegamelifestyle65748 ай бұрын
മുട്ടപ്പഴം /സപോടാ /ചക്ക /bear apple
@forest71137 ай бұрын
Bear apple,കാരക്ക ഒക്കെ സൂപ്പർ ആണ്
@NishaNisha-fsivakesh7 ай бұрын
കാരക്ക... Achar.. ഇടാൻ സൂപ്പർ..
@ShehnaAneer7 ай бұрын
😅@@forest7113
@jasminijad99467 ай бұрын
@@NishaNisha-fsivakeshuppilidanum
@e.nlaxmanane.n48514 ай бұрын
Good
@binu.c18438 ай бұрын
നല്ല പഴങ്ങൾ ഒന്നും ഇല്ല തണൽ ഉണ്ട്
@kunjumolkoshy2098 ай бұрын
സപ്പോട്ട, കമ്പിളി നാരങ്ങ, മുട്ടപ്പഴം എല്ലാം നല്ലതാ എനിക്കിഷ്ടം
@forest71137 ай бұрын
കാരക്ക സൂപ്പർ അല്ലേ...!!!!
@MrDenniscrystal7 ай бұрын
ee chettante phone number kittumo
@Chamis-f1d7 ай бұрын
എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചതിന് ഒരുപാട് നന്ദിപ്രകൃതിയിൽ എല്ലാ പശുഗാദികൾക്കും ഒരുപോലെ അവകാശമുള്ളതാണ്കുറച്ച് പ്രകൃതിക്ക് കൊടുത്തിട്ട് ബാക്കിയെല്ലാം എല്ലാകാര്യങ്ങളും അതായത് ഫപ്രകൃതിയിലെ എല്ലാം നമുക്ക് അവകാശപ്പെട്ടതാണ്അതുപോലെതന്നെയാണ് ഈ ചേട്ടൻ 10 വർഷത്തിൽ അധികമായിട്ട്മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ച് ഫലങ്ങൾ ഒക്കെ നൽകിയ മരങ്ങളാണ്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട് താങ്കൾക്ക് കഴിയട്ടെ കേട്ടോ തങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഫലം താങ്കൾക്ക് എപ്പോഴും കിട്ടട്ടെവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാംവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മൾ ചേട്ടൻമരങ്ങളൊക്കെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും പിന്നെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും അത് കൂടാതെ ചോദിച്ച് അവർക്ക് കൊടുക്കും അങ്ങനെ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കാൻ ശ്രമിക്കാം
@Ak-ik3mg3 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അവിടെ ഒരു വല്യമ്മ ലൗലോലിക്ക ഉപ്പിലിട്ടതും കാരയ്ക്ക ഉപ്പിലിട്ടതും മാങ്ങ ഉപ്പിലിട്ടതും നെല്ലിക്ക ഉപ്പിലിട്ടതും കച്ചവടം ചെയ്യുമായിരുന്നു.
@santhoshpc253511 күн бұрын
Super😊😊
@shivanyavineeth19987 ай бұрын
🥰🥰🥰🥰
@suminarajan3287 ай бұрын
❤😊
@bindushomegardenpalakkad90427 ай бұрын
കാരക്കയുടെ തൈ കിട്ടുമോ
@rajeevanvlog7 ай бұрын
ഇല്ല