No video

28V 450watts Solar Pump | No Battery | No Inverter - 28V BLDC സോളാർ സബ്‌മേഴ്സിബിൾ പമ്പ്

  Рет қаралды 82,617

Thundathil Traders

Thundathil Traders

Күн бұрын

For sales inquiries : Thundathil Traders,Perumbavoor 0484-2591593 , 7034904458
#Vengola #solar #bldc #bldcmotor #waterpump #submersible #dc #aquaponics #borewell #farming #circulation

Пікірлер: 366
@rejishkulangara1
@rejishkulangara1 3 жыл бұрын
43.5V supply to 28V motor?
@thundathiltraders
@thundathiltraders 3 жыл бұрын
It got an inbuilt drive that control the variations. Can handle 24-80v
@cheerbai44
@cheerbai44 10 ай бұрын
​@@thundathiltradersഈ പമ്പിൽ 24 volt DC battery യിൽ നിന്ന് work ചെയ്യിക്കാൻ പറ്റുമോ?
@reghunandhan6744
@reghunandhan6744 3 жыл бұрын
ഇതാണ് മനുഷ്വാത്തപരമായ ജീവിതവും ബിസിനസും ഇങ്ങനെ ആവണം മനുഷ്യൻ കണ്ടു പഠിക്കാൻ ഒത്തിരി ഉണ്ട് എല്ലാവിധ ബാവാകങ്ങളും നേരുന്നു തങ്ങൾക്കും കുടുമ്പത്തിനും
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot :)
@sujithns1105
@sujithns1105 3 жыл бұрын
ഞാൻ 5 മാസമായി ഈ പമ്പ് ഉപയോഗിക്കുന്നുണ്ട്. തുണ്ടത്തിൽ ട്രഡേസിൽ നിന്ന് ആണ് വാങ്ങിയത്. 375 w ൻ്റ 3 പാനൽ ആണ് ഉപയോഗിക്കുന്നത്, നല്ല രീതിയിൽ വെള്ളം കിട്ടുന്നുണ്ട് KSEB മോട്ടർ അതിന് ശേഷം ഉപയോഗിക്കേണ്ടി വന്നിട്ടില്ല.... Thank you Eldho
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot bro. 😇😇😇 കമെന്റ് ചെയ്തതിനു ഒരു പ്രത്യേക താങ്ക്സ് 😇
@jojijoseph2033
@jojijoseph2033 3 жыл бұрын
Sujith Your mobile number pls
@saniyyagarden1967
@saniyyagarden1967 2 жыл бұрын
എത്ര ചിലവ് വരുന്നുണ്ട്
@abdurassack5654
@abdurassack5654 2 жыл бұрын
വില എത്ര .. വരും
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
ഇതാണ് ഞാനും തേടിക്കൊണ്ടിരിക്കുന്നത് താങ്ക്യൂ.. തുണ്ടത്തിൽ ട്രെഡേഴ്സ്
@thundathiltraders
@thundathiltraders 3 жыл бұрын
Welcome സർ 😇😇
@vijayanantony6798
@vijayanantony6798 3 жыл бұрын
എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്നു. അവതരണത്തിൽ മാത്രമല്ല വ്യൂവേ ഴ്സി ൻ്റെ സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നയാളാണ് എൽദോസ്..... പാനൽ ബോഡ് ചെയ്യൂന്ന ഒരു വീഡിയോ മുൻപുകണ്ടിരുന്നു. അതിൽ സ്വിച്ചുകളെ കുറീച്ചു ഞാൻ സംശയം ചോദിച്ചിരുന്നു.. എൻ്റെ സംശയത്തിനു തൃപ്തികരമായ മറുപടിയും എനീക്കു കിട്ടി. അതു വരെ കണക്ടറുകളെ കുറിച്ചു എനിക്കു അറിയില്ലായിരുന്നു. അതിനു ശേഷം പാനൽ ബോട് ഞാൻ സ്വയം നിർമ്മിച്ചു. അതിപ്പോഴും നന്നായി പ്രവർത്തിക്കുന്നു. നന്ദി. കൊല്ലത്തു നിന്നു അകലെയാണെങ്കിലും താങ്കളുടെ ഷോപ്പുസന്ദർശിക്കാൻ ആഗ്രഹിക്കുന്നു -പപ്പയെ കണ്ടതിൽ ഒത്തിരി സന്തോഷം...... ...
@thundathiltraders
@thundathiltraders 3 жыл бұрын
😇😇 കമെന്റ് കണ്ടു. ഒരുപാട് സന്തോഷം. തീർച്ചയായും ഒരു ദിവസം വരണം. Thank you so much 😇
@vijayanantony6798
@vijayanantony6798 3 жыл бұрын
@@thundathiltraders thank u
@arunjohny6639
@arunjohny6639 3 жыл бұрын
ഇന്നത്തെ ലൈക്ക് പപ്പക്ക് ഇരിക്കട്ടെ, ഹാപ്പി ഈസ്റ്റർ
@thundathiltraders
@thundathiltraders 3 жыл бұрын
Thank you bro 😇😇😇😇 Happy Easter 😇
@byjeshbyjesh9978
@byjeshbyjesh9978 3 жыл бұрын
ആദ്യമായിട്ട കമന്റ് ചെയ്യണത് .. പക്ഷെ എല്ല വീഡിയോകളും കാണാറുണ്ട്... ഒരുപാട് അറിവുകൾ ഇതിലൂടെ കിട്ടുന്നുണ്ട് ..നന്ദി എൽദോസ് . തുണ്ടത്തിൽ ടീംസ്.. ഇനിയും പ്രതീക്ഷിക്കുന്നു :🙏
@thundathiltraders
@thundathiltraders 3 жыл бұрын
😇😇 Thanks a lot for the comment 😇😇 എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും പുതിയ പുതിയ വീഡിയോസ് വരും
@muhammadvk4782
@muhammadvk4782 3 жыл бұрын
നല്ല അവതരണം. സംശയങ്ങൾക്ക് വ്യക്തമായ മറുപടി. keep it up.
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot sir 😇
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
നല്ല എക്സ്പീരിയൻസ് ഉള്ള വർക്കേഴ്സ് ആണ്. നിങ്ങൾക്ക് ഉള്ളത്..അഭിനന്ദനങ്ങൾ.. നല്ല വിഡിയോ ആയിരുന്നു..
@thundathiltraders
@thundathiltraders 3 жыл бұрын
Exactly. Thanks a lot 😇
@muhammedkutty9633
@muhammedkutty9633 3 жыл бұрын
താങ്കളിൽ നിന്നും ഏറെ നാളായി പ്രദീക്ഷിച്ചിരുന്ന വീഡിയോയാണിത്, മുമ്പ് താങ്കൾ നൽകിയ ഉപദേശപ്രകാരം 40 അടി സാദകിണറ്റിൽ നിന്നും രണ്ട് നിലയുള്ള എൻ്റെ വീട്ടിൽ ഈ പമ്പ് സുഗമമായി പ്രവർത്തിക്കുന്നു 2.5 സോളാർ ഇൻവർട്ടറിൽ നിന്ന് SMPS വഴിയാണ് പ്രവർത്തിക്കുന്നത്. പല വിഷയങ്ങളിലും താങ്കൾ നൽകിയ ഉപദേശങ്ങൾ നന്ദിയോടെ ഓർക്കുന്നു.
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot for the comment sir 😇😇😇
@ThebachelorCook
@ThebachelorCook 3 жыл бұрын
Onnu explain chiyamo agganeya anne
@davisparakkal7533
@davisparakkal7533 3 жыл бұрын
നല്ല സൂപ്പർ വീഡിയോ ഇത് എല്ലാവർക്കും ഉപയോഗപ്രദമാകും തീർച്ച ഞാൻ ഒരു പ്രവാസിയാണ് ഞാൻ എന്ന നാട്ടിൽ വരുന്നു എനിക്ക് വേണം ഇതുപോലത്തെ പമ്പ് വീട്ടാവശ്യത്തി നും 30 സെന്റ് പറമ്പു നനയ്ക്കാനും ഇതുപോലത്തെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot sir. കരെന്റ് എത്താൻ ബുദ്ധിമുട്ടു ഉള്ള സ്‌ഥലങ്ങളിൽ നല്ലൊരു ഓപ്ഷൻ ആയിരിക്കും.
@nishanthnithyan5548
@nishanthnithyan5548 3 жыл бұрын
Nammalude Achan Amma Avaru tharuna Prolsahanam,Anugraham Sneham Athil Apuram Onnum Thanne Ella....Go Head Eldhos Chetta All The Best
@thundathiltraders
@thundathiltraders 3 жыл бұрын
തീർച്ചയായും. Thanks a lot bro 😇
@jaihind6208
@jaihind6208 3 жыл бұрын
ഈ ടെക്നോളജി വിപ്ലവം സൃഷ്ടിക്കും..ഇനിയും മാറ്റങ്ങൾ വരട്ടെ
@thundathiltraders
@thundathiltraders 3 жыл бұрын
തീർച്ചയായതും 😇
@sarathkumarc1400
@sarathkumarc1400 3 жыл бұрын
ഈ വീഡിയോ ക്ക് വേണ്ടിയാ കാത്തിരുന്നത് വളരെ നന്ദി എൽദോസ് ചേട്ടായി ❤️❤️& തുണ്ടതിൽ ട്രെഡേഴ്‌സ് crew members❤️❤️ Keep moving god bless you💝
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot sarath bro 😍😇😇😇😇
@a.nbalasubramanian9842
@a.nbalasubramanian9842 3 жыл бұрын
Sar my heart full regards iam a solar user soon we will go for bldc motors also thankyou
@thundathiltraders
@thundathiltraders 3 жыл бұрын
Welcome sir 😇😇
@sandeeps7282
@sandeeps7282 3 жыл бұрын
Thediya valli kaalil chutti ennu paranja pole aayi Thank u soo much brooooiiiiii
@thundathiltraders
@thundathiltraders 3 жыл бұрын
Welcome ബ്രോ
@eldhoabraham5841
@eldhoabraham5841 3 жыл бұрын
വെയിൽ മങ്ങുമ്പോ വെള്ളത്തിന്റെ അളവ് കുറയണ്ടല്ലോ അതുകൊണ്ട് പമ്പിന് എന്തേലും കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ടോ. എന്തായാലും കറണ്ട് എത്തിക്കാൻ കഴിയാത്ത കൃഷിയടങ്ങളിൽ ഇത് ഉപകാരമാണ്.. പണ്ടേ വരണ്ട ഒരു സാധനം ആണ് ഇത്.. വരും ഭാവി സോളാർ പമ്പുകൾ ആരിക്കും. വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍❤
@thundathiltraders
@thundathiltraders 3 жыл бұрын
പമ്പിന് complaint വരില്ല. അതിന്റെ ഉള്ളിൽ inbuilt ഡ്രൈവ് ഉണ്ട്. തതീർച്ചയായും കൂടുതൽ വീഡിയോ പ്രതീക്ഷിക്കാം. തങ്ക യൂ ബ്രോ
@jojijoseph2033
@jojijoseph2033 3 жыл бұрын
Thankyou Very very useful Next generation pumps
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@26208900
@26208900 3 жыл бұрын
Suppr ayitund achan kudi vannathoda sandosham ayi
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot 😇
@sharpjk
@sharpjk 3 жыл бұрын
you should list the items used and their rates in the info section...the video was awesome
@thundathiltraders
@thundathiltraders 3 жыл бұрын
Good suggestion . We will do
@rajanr4490
@rajanr4490 3 жыл бұрын
thanku eltho&father
@jayakrishnankappalli5043
@jayakrishnankappalli5043 3 жыл бұрын
Superb presentation and very useful. Keep it up
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir 😇
@rameshp3262
@rameshp3262 Жыл бұрын
വീഡിയോ Super
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@abdurahimankunnathil1144
@abdurahimankunnathil1144 3 жыл бұрын
വീഡിയോക്ക് നന്ദി. എത്ര ഉയരത്തിൽ വെള്ളം കയറും എന്ന് അറിയാൻ ആഗ്രഹമുണ്ട്. അറിയിക്കുമോ?
@thundathiltraders
@thundathiltraders 3 жыл бұрын
35 മീറ്റർ
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
വേൾട്ടേജ് കൺട്രോൾ ( സോളാർ ഇൻവെർട്ടറിനു ഉപയോഗിക്കുന്ന) ഫിറ്റ് ചെയ്താൽ വെയിൽ ഒരു പരിതി വിട്ട് കുറഞ്ഞാലും കറക്റ്റ് പവറിൽ പമ്പ് ഔട്ട്പുട്ട് തരില്ലെ
@thundathiltraders
@thundathiltraders 3 жыл бұрын
ഇതിൽ inbuilt ഒരു കോണ്ട്രോളർ ഉണ്ട്. ഒരു പരിധിയിൽ കൂടുതൽ വോൽറ്റേജ് കുറവ് ഉണ്ടെങ്കിൽ extra കോണ്ട്രോളർ വച്ചിട്ടും കാര്യം ഇല്ലെന്നു തോനുന്നു. പാനൽ ഒരുപക്ഷേ ആഡ് ചെയ്താൽ ഗുണം ആവുമായിരിക്കും
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 3 жыл бұрын
@@thundathiltraders ok sir 👍
@saharaservice5759
@saharaservice5759 3 жыл бұрын
വീഡിയോ ആൻഡ് ടെക്നോളജി നന്നായിരിക്കുന്നു .. ഈ പമ്പ് ഉപയോഗിച്ച് എത്ര ഉയർന്ന സ്ഥലത്തു വരെ വെള്ളം എത്തിക്കാൻ സാധിക്കും .. അതുപോലെ ദൂരവും എത്ര കിട്ടും ..
@thundathiltraders
@thundathiltraders 3 жыл бұрын
പാനൽ എണ്ണം കൂട്ടാൻ പ്രശ്‌നം ഇല്ലെങ്കിൽ ദൂരം , പൊക്കം എന്നിവ പ്രശ്‌നം അല്ല
@salamcc3402
@salamcc3402 3 жыл бұрын
വെള്ളം വലിയ ടാങ്കിൽ സ്റ്റോർ ചെയ്ത് പൈപ്പ് ലൈൻ വഴി നനക്കാൻ പറ്റും 👍
@thundathiltraders
@thundathiltraders 3 жыл бұрын
തീർച്ചയായും സാധിക്കും
@sirajis012
@sirajis012 3 жыл бұрын
You people are really awesome....
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot 😇
@sureshkumar-mr5ur
@sureshkumar-mr5ur 3 жыл бұрын
വെയിൽ കുറയുമ്പോൾ ഡിസ്ചാർജ് കുറയുന്നുണ്ട്.. അപ്പോൾ voltage കുറയുന്നു എന്നല്ലേ അങ്ങനെ നിരന്തരം ആയാൽ motor complaint ആകില്ലേ..ഇത് ഒരു ബാറ്ററി ഉപയോഗിച്ച് storage ആക്കി ഉപയോഗിക്കാമല്ലോ..ഏതായാലും very good..
@thundathiltraders
@thundathiltraders 3 жыл бұрын
മോട്ടോറിന് inbuilt ഡ്രൈവ് ഉള്ളത് കൊണ്ട് വരിയേഷൻ കുഴപ്പം വരില്ല. ബാറ്ററി വച്ചും യൂസ് ചെയ്യാം. kzbin.info/www/bejne/hKevfZ2Ihputbq8
@sijupoulose9821
@sijupoulose9821 2 жыл бұрын
You are great
@user-ks6md9pe1q
@user-ks6md9pe1q 5 ай бұрын
👍 👌 namaste
@junk6622
@junk6622 3 жыл бұрын
mr elthos anik oru motor venam 440 w 24v half cut 2 panal und nerit cannect കൊടുക്കാമോ
@thundathiltraders
@thundathiltraders 3 жыл бұрын
Kodukkam. 440watts 2 panel undenkil nalla performance kittum Whatsapp number 7034904458
@walterdarvin9983
@walterdarvin9983 3 жыл бұрын
Wow bro!!! Very good video 🙏👍
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot bro 😇😇😇
@vasum.c.3059
@vasum.c.3059 3 жыл бұрын
Super, സോളാർ; ഇനിയിതെല്ലാമായിരിക്കും ഉപകരിക്കുക.
@thundathiltraders
@thundathiltraders 3 жыл бұрын
ഇനി ഉള്ള സമയം സോളറിന്റേതാണ് 😇 Thank you sir
@jamshiedl
@jamshiedl 3 жыл бұрын
Panel kaannumbol orru poly panel aannennu thonunnu Aannengil orru mono or newest panel select cheyyaamaayirunnu more efficiency kittumaayirunnu
@thundathiltraders
@thundathiltraders 3 жыл бұрын
Panel മോണോ പെർക് ആണ്
@nolworld
@nolworld 3 жыл бұрын
ഹാപ്പി ഈസ്റ്റർ..!!
@thundathiltraders
@thundathiltraders 3 жыл бұрын
Happy Easter Bro😇
@satheeshkumarsk7204
@satheeshkumarsk7204 3 жыл бұрын
Best performance ok
@thundathiltraders
@thundathiltraders 3 жыл бұрын
Thank you ☺️
@arunmathew3047
@arunmathew3047 3 жыл бұрын
Can we connect mppt directly to load(without battery), inorder to get almost constant input voltage for dc motor(load). Is mppt is used only for battery charging purpose? can we make use of mppt without batteries please clarify?
@thundathiltraders
@thundathiltraders 3 жыл бұрын
The pump itself got an inbuilt controller which can handle voltage fluctuations from 24 -80v
@sudarsananraju2552
@sudarsananraju2552 3 жыл бұрын
Panel output voltage 48 V കാണിയ്ക്കുന്നു. ഇതെങ്ങനെ 28 V മോട്ടോറിൽ കണക്ട് ചെയ്യും?? അതുപോലെ 24 v ന്റെ രണ്ട് പാനൽ parallel ചെയ്യുമ്പോൾ എങ്ങനെ ആണ് 48 v കിട്ടുന്നത്??. Series ചെയ്യുമ്പോൾ അല്ലെ 48 ആകുന്നതു
@thundathiltraders
@thundathiltraders 3 жыл бұрын
Panel veyil ulla samayathu 39V allenkil athinu mugalil chilapo Voltage kanikkum. Ee model 24 -80V range support cheyyum.
@durgasoundspayyanur7223
@durgasoundspayyanur7223 3 жыл бұрын
Bosse ithine kurache feedback kodukku pumpine appol discharge kudum bro, ദുർഗ സൗണ്ട്സ്
@thundathiltraders
@thundathiltraders 3 жыл бұрын
Inbuilt drive und. Koodathe vettam ullapol nalla discharge undu 😇
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
കോട്ടയം വെമ്പള്ളി എന്ന സ്ഥലത്ത് ഞാൻ ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. കിണർ കുഴിച്ച ശേഷം വീട് പണിയക്കാവശ്യമായ വെള്ളവും പിന്നീട് വീട്ടിലേക്ക് കൂടുതൽ പാനൽ ഉപയോഗിച്ച് kseb കണക്ഷൻ ഇല്ലാതെ വീടിന് ആവശ്യമുള്ള കറണ്ടും ഉത്പാദിപ്പിക്കാൻ പറ്റുമോ ?
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
നിങ്ങൾ ഇവിടെ ഇത് supply യും installation നും നടത്തി തരുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
Cheyyan pattum. Whatsapp 7034904458
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 жыл бұрын
@@thundathiltraders ok I will contact u as early as soon
@santhosh.l4889
@santhosh.l4889 3 жыл бұрын
വീടിൻ്റെ മുകളിൽ ഉള്ള ടാങ്കിൽ എത്ര വെള്ളം ഉണ്ട് എന്ന് അറിയാൻ പറ്റുന്ന ഉപകരണത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ?
@thundathiltraders
@thundathiltraders 3 жыл бұрын
Sensors ulla water level controller undu. kzbin.info/www/bejne/hmeTZKKboZ6bqbM
@vinodkumarvk8842
@vinodkumarvk8842 2 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ, ഇത് എത്ര ആഴത്തിൽ നിന്ന് വെള്ള എടുക്കും? എത്ര ദൂരം വരെ തള്ളിച്ച കിട്ടും ? പിന്നെ എനിക്ക് പറമ്പിനടുത്ത് ഒരു നല്ല തോട് ആണ് ഉള്ളത്. അതിൽ കരിങ്കൽ കുഴി കുഴിയിലാണ് മോട്ടോർ ഇറക്കേണ്ടത്. പറ്റുമോ? അതുപോലെ കുന്നിൻ ചരിവാണ്. വെള്ളം മുകളിലോട്ട് തള്ളിച്ച കിട്ടുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
Max 35 meter heigtil vellam thallum. Minimum 2 feet water level maintain cheyyuna sdalathu use cheyyam. Correct details 7034904458 share cheyu
@jasirkp
@jasirkp 2 жыл бұрын
hello e model naan use cheyyunnundu 350w 2 pannel 700w 11amp load edukkunnu veyil kurach kurayumbol 8amp aakunnu vellam kurayunnu oru pannel koode add chaithal ok aakumo
@thundathiltraders
@thundathiltraders 2 жыл бұрын
Oru panel koode add cheythal kurachude better result kittum
@jolleykareemadom5449
@jolleykareemadom5449 3 жыл бұрын
Very useful video.
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@Evjayaraj
@Evjayaraj 3 жыл бұрын
കിണറിന്റെ അടുത്ത് ഒരു വലിയ ടാങ്ക് വെച്ച് അതിൽ നിറച്ചു tapping എടുത്താൽ വെയിൽ intensity problem മാറികിട്ടില്ലേ
@thundathiltraders
@thundathiltraders 3 жыл бұрын
11:54
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
🙏 Good video' Total cost 50,000/- സാധാരണക്കാരന് afforable ആണോ?
@thundathiltraders
@thundathiltraders 3 жыл бұрын
Investement ഒരു പ്രശ്നം ആണ്. പുതിയൊരു connection എടുക്കാനും ദൂരവും കൂടുതൽ,കൂടുതൽ പോസ്റ്റ് ഇടണമെങ്കിൽ വലിയ വത്യസം വരില്ലേ.
@velankannimathafishfarm1113
@velankannimathafishfarm1113 3 жыл бұрын
Supersir
@Tharun2741
@Tharun2741 2 жыл бұрын
എനിക്ക് ഒരു Post ഇട്ട് single phase KSEB Connection എടുത്തത് 18000 രൂപ വേണ്ടി വന്നു പിന്നെ മോട്ടോർ, പാനൽ എല്ലാ കൂടി നല്ല Cash വന്നു
@jojijoseph2033
@jojijoseph2033 3 жыл бұрын
പാനലിൽ നിന്ന് എത്ര ആമ്പിയർ ഉണ്ടാവണം മോട്ടോർ വർക്ക് ചെയ്യാൻ? ചെറിയ വെയിലിൽ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ആമ്പിയർ കാണുകയില്ല.
@thundathiltraders
@thundathiltraders 3 жыл бұрын
കമ്പനി പറയുന്നത് നല്ല വെയിൽ ഉള്ള ടൈം ആണെങ്കിൽ 585 വാട്ട്സ് പാനിൽ മതി എന്നാണ്. വെയിൽ കുറവുള്ള സമയത്തെ ലോസ് ബാലൻസ് ചെയ്യാൻ ആണ് panel കപ്പാസിറ്റി കൂടി വച്ചിരിക്കുന്നത്. മോട്ടോർ 16A ആണ് നോർമൽ running ആംസ്
@jojijoseph2033
@jojijoseph2033 3 жыл бұрын
35 meter head കിട്ടാൻ എത്ര panel വേണം ? ഈ pump തന്നെ മതിയോ ? സൂര്യപ്രകാശം കുറയുമ്പോൾ വോൾട്ടേജ് വിത്യാസം വരുമല്ലോ ? അത് മോട്ടോറിന് കംപ്ലൈൻറ് വരുമോ?
@thundathiltraders
@thundathiltraders 3 жыл бұрын
ഈ മോട്ടർ 35 മീറ്റർ ആണ് മാക്സിമം ഹെഡ്. നല്ല വെയിൽ ഉള്ള സമയത്തു 2 പാനൽ തന്നെ മതി. Inbuilt ഡ്രൈവ് ഉള്ളതുകൊണ്ട് variation പ്രശ്‌നം ഉണ്ടാവില്ല
@gigipg2716
@gigipg2716 3 жыл бұрын
കുഴൽ കിണറിൽ വയ്ക്കുന്നതിനുള്ള സോളാർ മോട്ടോർ ഉണ്ടോ 300 അടി താഴ്ചയിൽ നിന്ന് വെള്ളം എടുക്കുന്ന മോട്ടോറിന് മാത്രം വില എത്രയാണ്.
@thundathiltraders
@thundathiltraders 3 жыл бұрын
Ready stock undavilla. Site.details whatsapp cheyyamo? 7034904458
@anindiancitizen4526
@anindiancitizen4526 2 жыл бұрын
Water filler മോട്ടോറാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്. Oil filled Motor ന്റെ ഓയൽ കുറച്ചു വർഷം കഴിയുമ്പോൾ വെള്ളത്തിൽ കലർന്ന് വെള്ളം ചീത്തയാകുമെത്രെ ശരിയാണോ?
@thundathiltraders
@thundathiltraders 2 жыл бұрын
Kooduthal head ulla sdalangalil sealil varunna pressure Karanam petten chila brandukalk complaint vararund. BLDC yil angane oru complaint ituvare kanditila.
@unnimon6679
@unnimon6679 2 жыл бұрын
നിങ്ങൽ പറഞ്ഞത് കറക്റ്റ് ആണ്..oil moter ഉപയോഗിക്കാൻ കാരണം ഇതിനു വോൾട്ടേജ് കുറവു അനകിലും moter on ആകും
@AbdulRahman-pw2xe
@AbdulRahman-pw2xe 2 ай бұрын
Super vedeo
@ThebachelorCook
@ThebachelorCook 3 жыл бұрын
Ethu nammalku veetil vekan pattuvo oru 40 feetel nennum 20 feet pumb chithu kayttan pattumo Njn 3 kV solar chithatundy off grid
@thundathiltraders
@thundathiltraders 3 жыл бұрын
Pattum. whatsapp 7034904458
@anindiancitizen4526
@anindiancitizen4526 2 жыл бұрын
വെള്ളം കുറവുള്ള കിണറുകളിൽ മോട്ടോർ ചെരിച്ചിടാമോ?
@thundathiltraders
@thundathiltraders 2 жыл бұрын
Cherichu ittalum kuzhappam illa. But not recommended for long running hours
@geethaunmikrishnan1529
@geethaunmikrishnan1529 2 жыл бұрын
എത്ര മീറ്റർ മുകളിലേക്കു തള്ളും..അതൊന്നു പറയാവോ.. വീട്ടിലേക്കു പറ്റുമോ എന്നറിയാന്
@thundathiltraders
@thundathiltraders 2 жыл бұрын
Pattum. Max head 35 meters
@jegaraman
@jegaraman 2 жыл бұрын
Sir will BLDC motor submersible work for 1000 ft borewell . I want to install . Have Solar panels for 5hp
@thundathiltraders
@thundathiltraders 2 жыл бұрын
Currently available upto 600 feet only
@vtabdurazack3823
@vtabdurazack3823 10 ай бұрын
ഈ മോട്ടോർ AC യിൽ കൊടുക്കാൻ വേണ്ട SMPS ഏതാണ്. എന്ത് വിലവരും
@thundathiltraders
@thundathiltraders 9 ай бұрын
28V 20A smps
@jojojose04
@jojojose04 3 жыл бұрын
Regulator വച്ചിട്ട് കാണിക്കാമോ അപ്പോ constant flow കിട്ടില്ലേ
@thundathiltraders
@thundathiltraders 3 жыл бұрын
Inbuilt Drive und. Panel voltage out theere kuravanenkil vere enthu cheythittum kaaryam undenu thonunnilla
@maanuch
@maanuch 3 жыл бұрын
ഇത് എത്രത്തോളം ഉയരം കിട്ടുമെന്ന് കൂടി ചെക്ക് ചെയ്തു കാണിക്കുമായിരുന്നു... അടുത്തുള്ള വീഡിയോകളിൽ അത് കൂടി ഉൾപെടുത്തുമെന്നു വിചാരിക്കുന്നു
@thundathiltraders
@thundathiltraders 3 жыл бұрын
35 meter. kzbin.info/www/bejne/hKevfZ2Ihputbq8
@balamuralihlmurali7834
@balamuralihlmurali7834 3 жыл бұрын
Hatts of to u all for great effort
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇😇
@salinisekhar1208
@salinisekhar1208 2 жыл бұрын
1hp 14head Texmo borewell pump 500Ltr tank full akumbol 1unit current edukkunnu karanam enthanu? Please reply
@thundathiltraders
@thundathiltraders 2 жыл бұрын
Motor etra ampere edukunund?
@salinisekhar1208
@salinisekhar1208 2 жыл бұрын
@@thundathiltraders 9 ampere adikamano? Texmo nalla pump alle? 200 adi anu borewell please reply
@Traveladvisorlyson
@Traveladvisorlyson 3 жыл бұрын
Now , how much cost will come...? Including all
@thundathiltraders
@thundathiltraders 3 жыл бұрын
Somewhere around 55000Rs
@basheerpathukudi4371
@basheerpathukudi4371 3 жыл бұрын
രണ്ട് 24 v പാരലൽ കണക്ട് ചെയ്താൽ 43 V കിട്ടുമോ ?.മോട്ടോർ 28 V അല്ലേ ?43 v ൽ ഓടിക്കാമോ ?
@thundathiltraders
@thundathiltraders 3 жыл бұрын
ലൈറ്റ് ഉള്ള സമയത്തു 39A നു മുകളിൽ കിട്ടും. മോട്ടോർ 24 to 80A യൂസ് ചെയ്യാം.
@basheerpathukudi4371
@basheerpathukudi4371 3 жыл бұрын
Thanks for the replay
@eldhoabraham5841
@eldhoabraham5841 3 жыл бұрын
അടിപൊളി 👌
@thundathiltraders
@thundathiltraders 3 жыл бұрын
Thanks ,😇
@amaltogin2518
@amaltogin2518 3 жыл бұрын
ഒരാൾ തനിയെ Tank il വളം കലക്കി ഒഴിക്കുമ്പോ വെള്ളം ഓട്ടോമാറ്റിക് ആയി കലങ്ങി കൊണ്ട് ഇരിക്കാൻ ഉള്ള ബാറ്ററി പ്രവർത്തിക്കുന്ന മെഷീൻ undoo
@thundathiltraders
@thundathiltraders 3 жыл бұрын
Illa. We mainly deal water pumpa only.
@friendsofyoutube9294
@friendsofyoutube9294 3 жыл бұрын
300 അടി താഴ്ച ഉള്ള കുഴൽകിണറിൽ വെയ്കാൻ പറ്റിയ സോളാർ പന്പ് ഉണ്ടൊ??? എത്രയാകും മൊത്തം Rate?
@thundathiltraders
@thundathiltraders 3 жыл бұрын
മോഡൽസ് വരുന്നുണ്ട്.panels എണ്ണം കൂടുതൽ വേണം. Whatsapp 7034904458
@AbdulRahman-bv1jw
@AbdulRahman-bv1jw 3 жыл бұрын
Pls have your comments regarding the use of solar based motor for "borewell"
@thundathiltraders
@thundathiltraders 3 жыл бұрын
Investment is high. Cost effective in long run
@AbdulRahman-bv1jw
@AbdulRahman-bv1jw 3 жыл бұрын
How much it may cost
@thundathiltraders
@thundathiltraders 3 жыл бұрын
Depends on the depth of our Borewell
@AbdulRahman-bv1jw
@AbdulRahman-bv1jw 3 жыл бұрын
@@thundathiltraders say if its 250 -300 fert.
@v.m.koyakatil4211
@v.m.koyakatil4211 3 жыл бұрын
എൽ ഡോ ... സാർ Ac Motor ഉം BLDC motor ഉം തമ്മിൽ വൈന്റിംങ് കത്തി പോവുന്നതിന്റെ സാധ്യത കൂടുതൽ ഏതാണ്
@thundathiltraders
@thundathiltraders 3 жыл бұрын
BLDC winding problems ethuvare face cheythittila.
@v.m.koyakatil4211
@v.m.koyakatil4211 3 жыл бұрын
@@thundathiltraders Thanks sir. വരും കാലങ്ങളിൽ BLDC ക്ക് എല്ലാം മാറാനാണ് കൂടുതൽ സാധ്യത കാണുന്നു.
@thundathiltraders
@thundathiltraders 3 жыл бұрын
@@v.m.koyakatil4211 Theerchayayum.
@mustafamusthu2929
@mustafamusthu2929 3 жыл бұрын
ലോഡ്ജ് റൂമിൽച്ചുട് വേള്ള oഎടക്കാൻ എങ്ങിനായാണ് എത്രച്ചിലവ് വരും
@thundathiltraders
@thundathiltraders 3 жыл бұрын
എന്താണ് ആവശ്യം എന്നു മനസിലായില്ല
@anvar-fv1pl
@anvar-fv1pl 3 жыл бұрын
Super
@thundathiltraders
@thundathiltraders 3 жыл бұрын
താങ്ക്സ്
@Planet_article
@Planet_article 3 жыл бұрын
Is it possible for mist irrigation for cardamom plants?
@thundathiltraders
@thundathiltraders 3 жыл бұрын
Mist irrigation with Solar pUmp ? hm. If you can provide a stable voltage we can ty.
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Super job
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir
@karthiknair9413
@karthiknair9413 3 жыл бұрын
ITHU MUNPU CHEYTHA RAIN GUN DISCHARGE IL CONNECT CHEYYAMO??????????
@thundathiltraders
@thundathiltraders 3 жыл бұрын
Rain gun set cheyyan ulla discharge ethinu illa.
@reghunandhan6744
@reghunandhan6744 3 жыл бұрын
എല്ലാ ചോത്യത്തിനും ഉത്തരം തരാൻ എങ്ങനെയാണ് സാധിക്കുന്നത്
@thundathiltraders
@thundathiltraders 3 жыл бұрын
:D ഒഴിവു സമയങ്ങൾ നോക്കി റിപ്ലൈ അയക്കുകയാണ് ചെയ്യുന്നത്.
@antonygeorge8274
@antonygeorge8274 2 жыл бұрын
Thanenna Mukil Koode ano samsarikune ?
@thundathiltraders
@thundathiltraders 2 жыл бұрын
അല്ലലോ .. ഇവിടെ എല്ലാരും കാലു വച്ച് സംസാരിച്ചു മൂക്ക് കുത്തി ആണ് നടക്കുന്നത്.
@lipsopoulose7383
@lipsopoulose7383 2 жыл бұрын
1.5ക് 1 reduced വെക്കുക.1"green hose മതി
@thundathiltraders
@thundathiltraders 2 жыл бұрын
Reduce cheyyanamenkil angane use cheyyam. Discharge kurayum
@abdurassack5654
@abdurassack5654 2 жыл бұрын
Drip timer ഉണ്ടോ?? വില ?എത് കമ്പനി. ?
@thundathiltraders
@thundathiltraders 2 жыл бұрын
AC or DC timer ?
@shelly57916
@shelly57916 3 жыл бұрын
1hp motor work chyan atra panel venam
@thundathiltraders
@thundathiltraders 3 жыл бұрын
Whatsapp number 7034904458
@krishnadas1122
@krishnadas1122 3 жыл бұрын
എന്റെ വീട്ടിൽ 180 വാട്ടിന്റെ മൂന്നു പാനൽ 12 വോൾട്ട് ഉണ്ട് ഒരു സോളാർ ഇൻവെർട്ടറും( ലൂമീനസ് 1100) ഇതിൽ വർക്ക് യ്യുമോ
@thundathiltraders
@thundathiltraders 3 жыл бұрын
വർക് ചെയ്യാൻ ഇടയില്ല. Panels പാരലൽ ആയി ആണ് കണക്ട് ചെയ്തിരിക്കുന്നതെങ്കിൽ വാട്ട്സ് കിട്ടും പക്ഷെ voltage ഉണ്ടാവില്ല.
@dhaneeshnarayanan4216
@dhaneeshnarayanan4216 2 жыл бұрын
9 Sprinkler work ചെയ്യിക്കാൻ പറ്റിയ സോളാർ മോട്ടോർ ഉണ്ടോ?
@thundathiltraders
@thundathiltraders 2 жыл бұрын
Sprinkler discharge and pressure ?
@dhaneeshnarayanan4216
@dhaneeshnarayanan4216 2 жыл бұрын
Phone number തരു വിളിച്ചു സംസാരിക്കാം
@sijopaul4923
@sijopaul4923 3 жыл бұрын
Superrrr...
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇
@sajuvarghese4794
@sajuvarghese4794 3 жыл бұрын
രാത്രിയിലും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പർ കൊടുക്കാമോ
@thundathiltraders
@thundathiltraders 3 жыл бұрын
തീർച്ചയായും സാധ്യമല്ല. എല്ലാവർക്കും എന്ന പോലെ വളരെ ചുരുക്കം സമയം ആണ് വിശ്രമിക്കാനും ഫാമിലി ആയി ചെലവിടാൻ കിട്ടുന്നത്.
@vtiyes
@vtiyes 3 жыл бұрын
Super. Is it posbl to connect a normal half HP motor to this panel without a battery.
@thundathiltraders
@thundathiltraders 3 жыл бұрын
Not possible
@abdulrazakvk3430
@abdulrazakvk3430 2 жыл бұрын
ഇത് വീട്ടിൽ കരണ്ട് ഇല്ലാത്തപ്പോൾ 1000 . ലറ്റർ ട്ടാങ്ക് നിറക്കാൻ എന്ത് ചില വ് വരും. കുഴൽ കിണർ ആണ് ഉള്ളത്
@thundathiltraders
@thundathiltraders 2 жыл бұрын
Etra azham ulla kinaru anu ?
@abdulrazakvk3430
@abdulrazakvk3430 2 жыл бұрын
@@thundathiltradersബോർ വെൽ . 18: അടി താഴ്ത്തിട്ടുണ്ട്
@harishmk3778
@harishmk3778 2 жыл бұрын
250ft. borwellil idan pattumo
@thundathiltraders
@thundathiltraders 2 жыл бұрын
Vere model undu
@aliabdulalit
@aliabdulalit 3 жыл бұрын
28v dc pumpil 43v dc input koduthal motor keeduvarilley???
@thundathiltraders
@thundathiltraders 3 жыл бұрын
It got an inbuilt drive the control the variations. Can handle 24-80v
@aliabdulalit
@aliabdulalit 3 жыл бұрын
@@thundathiltraders thanks
@sriparameshwariharvestersu8148
@sriparameshwariharvestersu8148 3 жыл бұрын
How many feet the motor able to deliver
@thundathiltraders
@thundathiltraders 3 жыл бұрын
Almost 115feet
@tkrtech6373
@tkrtech6373 3 жыл бұрын
Super bro valthukel 👏👌🙏 only motor prise bro
@thundathiltraders
@thundathiltraders 3 жыл бұрын
Thanks bro . Motor price 13800/-
@crradhakrishnan6835
@crradhakrishnan6835 2 жыл бұрын
Thundathil traders Where
@thundathiltraders
@thundathiltraders 2 жыл бұрын
Vengola, Perumbavoor, Ernakulam dist
@shyamprasadshyamprasad5167
@shyamprasadshyamprasad5167 3 жыл бұрын
Is there any wide voltage range submersible pump 1.5 hp( to work at 150_ 240 volts
@thundathiltraders
@thundathiltraders 3 жыл бұрын
We have oil cooled which works from 170 to 240v
@shyamprasadshyamprasad5167
@shyamprasadshyamprasad5167 3 жыл бұрын
@@thundathiltraders kirloskar kosi 135 claims voltage range 160 to 240 volts. Is this pump works well at 170 volts
@thundathiltraders
@thundathiltraders 3 жыл бұрын
@@shyamprasadshyamprasad5167 I don't think so. Its better not to use at 170v
@abdurassack5654
@abdurassack5654 2 жыл бұрын
എത്ര കാശ് എന്ന് പറയാൻ ഒരു വിമുഖത ?
@ebinantony6472
@ebinantony6472 3 жыл бұрын
can you use mppt ?
@thundathiltraders
@thundathiltraders 3 жыл бұрын
It got an inbuilt drive.
@azeezjamal
@azeezjamal 3 жыл бұрын
ഈ പമ്പിന്റെ ടോട്ടൽ ഹെഡ് എത്രയാണെന്ന് പറയാമോ?
@thundathiltraders
@thundathiltraders 3 жыл бұрын
35 മീറ്റർ
@user-mu5jv6ly1e
@user-mu5jv6ly1e 3 жыл бұрын
ഈ പമ്പ് സോളാർ ഇൻവെർട്ടറിന് വർക്ക് ചെയ്യിപ്പിക്കാമോ
@thundathiltraders
@thundathiltraders 3 жыл бұрын
കൊടുക്കാം.
@m.ramesh1404
@m.ramesh1404 2 жыл бұрын
200 അടി താഴ്ചയുള്ള ബോർ വെ ലിൽ നിന്നും 30 അടി ഉയരത്തിൽ വെള്ളം എത്തിക്കാൻ പറ്റിയ BLDC SOLAR പമ്പ്‌ ഉണ്ടോ ? എത്ര വില വരും ?
@thundathiltraders
@thundathiltraders 2 жыл бұрын
www.thundathiltraders.com/product/bldc-borewell-submersible-72v-550-watts-with-ss-impeller/
@beerankutty9067
@beerankutty9067 3 жыл бұрын
Maximum എത്ര അടി ഉയരത്തിൽ thallikaan..
@thundathiltraders
@thundathiltraders 3 жыл бұрын
115feet
@beerankutty9067
@beerankutty9067 3 жыл бұрын
300 ഫിറ്റ് തള്ളുന്ന മോടോർ ethraya കോസ്റ്റ്..?
@krishnamurthy6596
@krishnamurthy6596 3 жыл бұрын
How many feets depth capacity
@thundathiltraders
@thundathiltraders 3 жыл бұрын
Max almost 115feet
@rajeshp4326
@rajeshp4326 3 жыл бұрын
Head, running current ethraya
@thundathiltraders
@thundathiltraders 3 жыл бұрын
35 മീറ്റർ ഹെഡ് . Runing ampere 16
@Samadkass
@Samadkass 3 жыл бұрын
Oil coold aano
@thundathiltraders
@thundathiltraders 3 жыл бұрын
Yes
@radharadharadhakrishnan131
@radharadharadhakrishnan131 3 жыл бұрын
11/2ഇന്ച് സേളാർ മോട്ടർ പമ്പ് പാനൽ എന്ത് വില വരും
@thundathiltraders
@thundathiltraders 3 жыл бұрын
Ee videoyil use cheythirikuna panel orennam average 13000Rs varum
@justinsangma5668
@justinsangma5668 3 жыл бұрын
What is the watt of the solar.panel?
@shanavask8304
@shanavask8304 3 жыл бұрын
800 feet borwell 1/5 out put dc motor price?? pls
@thundathiltraders
@thundathiltraders 3 жыл бұрын
380watts
@shanavask8304
@shanavask8304 3 жыл бұрын
@@thundathiltraders toottel price?
@hareeshkumar3538
@hareeshkumar3538 3 жыл бұрын
👍👍👍..........
@thundathiltraders
@thundathiltraders 3 жыл бұрын
Thanks
@subink.r
@subink.r 3 жыл бұрын
is there any chance to get 1HP Jet pump FootValve , plse reply
@thundathiltraders
@thundathiltraders 3 жыл бұрын
We stopped selling jet pumps long back. It might be available in Coimbatore market. whatsapp 7034904458.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 140 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН