2 ഇഞ്ച് ഡെലിവറി ഉള്ള സോളാർ പമ്പ് ! 24V 200W | Single Panel Solar Pump | BLDC | 2" | 10000LPH | 10mtr

  Рет қаралды 74,062

Thundathil Traders

Thundathil Traders

Жыл бұрын

For sale inquiries : Thundathil Traders,Perumbavoor, whatsapp 7034904458
#perumbavoor #pump #solar #solarpump #solarpumpset #solarpower #solarpanel #solarenergy #bldc #bldcmotor

Пікірлер: 109
@NavaYuvaRaithulam
@NavaYuvaRaithulam Жыл бұрын
What is the price and will it work on led acid battery
@Ramnambiarcc
@Ramnambiarcc Жыл бұрын
Rs.17000 panel and Rs 14000 pump plus hose and installation charges. Altogether around Rs 40000/- ?
@ahilvb792
@ahilvb792 5 ай бұрын
Super 👌
@radhakrishnanvc7460
@radhakrishnanvc7460 Жыл бұрын
Can you suggest any solar lights
@sankaran1943
@sankaran1943 Жыл бұрын
നല്ല വിവരണം...
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@sijothomas8411
@sijothomas8411 Жыл бұрын
Njan ee pumb use cheyunundu...running successfully for last 3 years..
@thundathiltraders
@thundathiltraders Жыл бұрын
Thank you for the feedback 😊
@user-xg4um9eu2k
@user-xg4um9eu2k Жыл бұрын
Rate?
@thahirch76niya85
@thahirch76niya85 Жыл бұрын
Good for farmers...
@thundathiltraders
@thundathiltraders Жыл бұрын
Yes, thanks
@vasum.c.3059
@vasum.c.3059 Жыл бұрын
Good informations.
@thundathiltraders
@thundathiltraders Жыл бұрын
Thank you so much sir.
@rajuachary8348
@rajuachary8348 Жыл бұрын
Very good presentation, keep it up.
@thundathiltraders
@thundathiltraders Жыл бұрын
Thank you 😊
@RISHMEDIAS
@RISHMEDIAS Жыл бұрын
Kollam eldhos
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 Жыл бұрын
സൂപ്പർ👍
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@shubhaedwin7362
@shubhaedwin7362 Жыл бұрын
👌👌
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@vinod9271
@vinod9271 Жыл бұрын
super
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@cijoykjose
@cijoykjose Жыл бұрын
Superb , beautiful presentation. Good details.. subscribed right away.. ♥️
@thundathiltraders
@thundathiltraders Жыл бұрын
Thanks and welcome
@walterdarvin9983
@walterdarvin9983 Жыл бұрын
Nice
@thundathiltraders
@thundathiltraders Жыл бұрын
Thanks
@bijomathai2039
@bijomathai2039 Жыл бұрын
👍👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you
@cijoykjose
@cijoykjose Жыл бұрын
You were polytechnic/btech in mechanical or electrical?
@jollyteam7320
@jollyteam7320 2 ай бұрын
എലാവിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടം ❤️. കറണ്ട് കുറഞ്ഞ ഹെഡ്ഡ് കൂടിയ മോഡലുണ്ടങ്കിൽ 😍
@HOMEMECHANIC
@HOMEMECHANIC Жыл бұрын
ഈയൊരു പമ്പിംഗ് സിസ്റ്റത്തിന് മൊത്തം എത്രയാണ് ചെലവ്
@baijujohn9441
@baijujohn9441 Жыл бұрын
0p❤
@vigilsoniya8202
@vigilsoniya8202 Жыл бұрын
Veedinte mele ulla tankilek adikavunna capacity ulla motor undo ?
@thundathiltraders
@thundathiltraders Жыл бұрын
Yes. Models available Whatsapp 7034904458
@salamv3061
@salamv3061 3 ай бұрын
ചിലവ് എത്ര വരും
@abdurahimanabdu841
@abdurahimanabdu841 4 ай бұрын
EthineEthrachalavevarum
@prabhuraj9408
@prabhuraj9408 2 ай бұрын
How much
@advrah8149
@advrah8149 7 ай бұрын
Can you please come and install. Also site survey
@thundathiltraders
@thundathiltraders 7 ай бұрын
Location?
@advrah8149
@advrah8149 7 ай бұрын
@@thundathiltraders perinthalmanna
@kannanvlogs9603
@kannanvlogs9603 Жыл бұрын
റേറ്റ്
@balakrishnannair8032
@balakrishnannair8032 8 ай бұрын
Nameofpump😅
@Googlebroc
@Googlebroc 3 ай бұрын
My motore get heated sound change less water flow please explain the cause
@thundathiltraders
@thundathiltraders 3 ай бұрын
1. Minimum head of your pumpset ? 2. Site voltage ? 3. Motor ampere ?
@Googlebroc
@Googlebroc 3 ай бұрын
1. 12 2. 66 3. 6 A
@prabakaranv3482
@prabakaranv3482 Жыл бұрын
What is the brand name of your Motor?
@thundathiltraders
@thundathiltraders Жыл бұрын
CLASSIC
@N922shad
@N922shad Жыл бұрын
സോളാർ 1hp 4 inch borwell ൽ അഞ്ചു മീറ്റർ ഇറക്കി കൊടുത്തു വലിച്ചെടുക്കാവുന്ന പമ്പ് ഉണ്ടോ അല്ലെങ്കിൽ surface pump ഉണ്ടോ എന്റെ അടുത്ത് 300 wats പാനൽ ആണ് ഉള്ളത്
@TheGoorge
@TheGoorge 3 ай бұрын
Ee sambavam kittiyoo
@N922shad
@N922shad 3 ай бұрын
@@TheGoorge ഇല്ല
@shinodkalavoor100
@shinodkalavoor100 Жыл бұрын
പച്ച hose ഇൽ ഏതാണ് quality ബ്രാൻഡ് ?
@thundathiltraders
@thundathiltraders Жыл бұрын
Kanaflex, Duroflex , Branded venda enkil KavalFlex
@abdulrafeekaliyar2553
@abdulrafeekaliyar2553 Жыл бұрын
Aizer
@statusbuddy809
@statusbuddy809 Жыл бұрын
Star+ is very good quality brand
@flyingmychildren
@flyingmychildren Жыл бұрын
250 ൻ്റേ 2 panel ഉപയോഗിക്കാൻ പറ്റുമോ
@thundathiltraders
@thundathiltraders Жыл бұрын
YES use cheyyam.
@true3818
@true3818 Жыл бұрын
Egane motor velkathil mukiyittal thurube pidikille🫤
@thundathiltraders
@thundathiltraders Жыл бұрын
Submersible pumps ellam vellathil mukki edan vendi anu design cheythirikkunath
@riyasbabunilambur7149
@riyasbabunilambur7149 Жыл бұрын
15 കോൽ കിണറിൽ ഇത് ഉബയോഗിക്കാമോ
@thundathiltraders
@thundathiltraders Жыл бұрын
Illa. Vere models venam
@riyasbabunilambur7149
@riyasbabunilambur7149 Жыл бұрын
അതിനു എന്ത് വിലവരും
@jayadev33
@jayadev33 Жыл бұрын
ഇതിന്റെ മാക്സിമം സബ് മേർജെൻസ് ... എത്ര മീറ്ററാണ് .....?
@thundathiltraders
@thundathiltraders Жыл бұрын
Around 5-7meters anenu thonunu
@rijinraj3555
@rijinraj3555 Жыл бұрын
Maximum 5 mtr
@simplesk1129
@simplesk1129 4 ай бұрын
പാലക്കാട്‌ ജില്ലയിൽ സപ്ലൈ ഉണ്ടോ
@thundathiltraders
@thundathiltraders 4 ай бұрын
parcel service available anu. whatsapp 7034904458
@ARUNKUMAR-nc1qc
@ARUNKUMAR-nc1qc Жыл бұрын
ഈ പമ്പ് എനിക്ക് kasargod delivery കിട്ടുമോ...
@thundathiltraders
@thundathiltraders Жыл бұрын
😆 kittum
@ARUNKUMAR-nc1qc
@ARUNKUMAR-nc1qc Жыл бұрын
@@thundathiltraders എന്നാൽ ഞാൻ address whatsapp ചെയ്തിട്ടുണ്ട്.. ഒരെണ്ണം ബുക്ക്‌ cheithekuo
@thundathiltraders
@thundathiltraders Жыл бұрын
@@ARUNKUMAR-nc1qc 😁 Done 👍
@vilsonga5901
@vilsonga5901 Жыл бұрын
Rate pl...
@hk-zz1yn
@hk-zz1yn Жыл бұрын
No very costly, no guarenty
@thundathiltraders
@thundathiltraders Жыл бұрын
Who said no guarantee?! Pls don't share your intuitions
@2nidheesh
@2nidheesh Жыл бұрын
ഇടുക്കി ജില്ലയിൽ ഷോപ്പ് ഉണ്ടോ?
@advrah8149
@advrah8149 7 ай бұрын
Price.
@thundathiltraders
@thundathiltraders 7 ай бұрын
Around -14000
@advrah8149
@advrah8149 7 ай бұрын
@@thundathiltraders full set
@KISH583
@KISH583 Жыл бұрын
സംഭവം ഒക്കെ നന്നായിട്ടുണ്ട് നല്ലതൊക്കെ തന്നെ പക്ഷേ ഈ മോട്ടറുകളുടെ ആയുസ്സ് അല്ലെങ്കിൽ എത്രകാലം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റും എന്ന് പറയാറായിട്ടില്ല കാരണം നമ്മുടെ നാട്ടിലെ സി ആർ ടി ടിവികൾ മാറി എൽഇഡി എൽസിഡി ടിവികളിലേക്ക് മാറിയപ്പോൾ ഒരു മൂന്നുവർഷമൊക്കെയാണ് ഇതൊക്കെ നിൽക്കുന്നത് എന്തുകൊണ്ടാണെന്നു വെച്ചാൽ മുഴുവൻ ഇലക്ട്രോണിക്സ് parts ആയതുകൊണ്ട് കമ്പ്ലൈന്റ് കൂടുതൽ വരാൻ സാധ്യത കൂടുതലാണ് പിന്നെ ഇതിന്റെയെല്ലാം സർവീസിൽ മൊത്തം ബോർഡുകൾ മാറ്റിവയ്ക്കലാണ് കണ്ടുവരുന്നത് അതുകൊണ്ടാണ് ഒരു പ്രശ്നം തോന്നുന്നത്
@thundathiltraders
@thundathiltraders Жыл бұрын
ഞങ്ങളുടെ ചാനൽ നോക്കിയാൽ തന്നെ ഒരു 3 വര്ഷം മുന്നേ ഉള്ള ഇതേപോലെ ഉള്ള വീഡിയോസ് കിടകുന്നുണ്ട് . ചെറിയതു മുതൽ 190 മീറ്റർ വരെ ഹെഡ് ഉള്ള പമ്പുകൾ ഈ കലയിളവുകൊണ്ട് 1000 നു മുകളിൽ കൊടുത്തിട്ടുണ്ടാവും. ഈ ഒരു എക്സ്പീരിയൻസിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദിക്കുക. 1 . മോട്ടോർ കഴിവതും 2-3 മണിക്കൂർ പ്രവർത്തിച്ചതിനു ശേഷം കൂളിംഗ് ടൈം കൊടുത്തു വർക്ക് ചെയ്യിക്കുക. 2 . ഗേജ് കുറഞ്ഞ AC വയറുകൾ ഉപയോഗിക്കാതിരിക്കുക. 3 . പാനൽ സെലെക്ഷൻ ശ്രദിക്കുക ( ഓവർ വോൾടേജ് , അണ്ടർ വോൾടേജ് ) രണ്ടും പ്രശ്നം ആണ്.
@donaldjacob2415
@donaldjacob2415 Жыл бұрын
@@KISH583 കറണ്ട് ലൈൻ എത്താത്ത തോട്ടങ്ങളിൽ ഒക്കെ ഇത്തരം പമ്പുകൾ വളരെ ഉപകാരമാണ് പിന്നെ കറണ്ടു ചാർജ് ഇനത്തിലും ചില്ലറ ലാഭമുണ്ട്. പിന്നെ ഇപ്പഴത്തെ ഉപാഫോഗ സംസ്കാരത്തിൽ ഉപകരണങ്ങളുടെ ലൈഫ് എന്ന കണ്സപ്റ് തന്നെ മാറി, നല്ല ബ്രാൻഡുകളുടെ ഒഴികെ LED ബൾബുകൾ രണ്ടു വർഷത്തിനുള്ളിൽ കേടാകുമെങ്കിലും ആളുകൾ LED വാങ്ങുന്നതിനു കാരണം വോൾട്ടേജ് വ്യതിയാനം അറിയാതെ മികച്ച പ്രകാശം കിട്ടും എന്നതുകൊണ്ട് കൂടിയാണ്. കേരളത്തിലെ നാട്ടിൻപുറത്തെ വോൾട്ടേജ് പ്രശ്നം കുറഞ്ഞതിന് ഒരു കാരണം LED ബൾബുകൾ വന്നത് കൂടിയാണ്. ഇപ്പോഴത്തെ വീടുകളിൽ എല്ലാം രാത്രി മുഴുവനും എത്ര ബൾബുകളാണ് പ്രവർത്തിപ്പിക്കുന്നത് ഇതെല്ലാം പഴയ തരത്തിലുള്ള ഫിലമെന്റ് ബൾബുകളും റ്റിയൂബികളും ആയിരുന്നെങ്കിലോ ?
@thundathiltraders
@thundathiltraders Жыл бұрын
@@KISH583 പലർക്കും പല ആവശ്യങ്ങളും സാഹചര്യങ്ങളും ആണെന് മനസിലാക്കുക . 1 . കറന്റ് ഇല്ലാത്ത സ്ടലങ്ങളിൽ 0.5hp പമ്പ് വർക്ക് ആവില്ലലോ. പിന്നെ എങ്ങനെ 20 വര്ഷം ഉപയോഗിക്കും ? 2 . ഏകദേശം ബജറ്റ് റേഞ്ചിൽ 6900 രൂപക് വര്ഷങ്ങളായി ക്ലാസിക് എന്ന ബ്രാൻഡ് ഇൽ പമ്പുകൾ വിതരണം ചെയ്യുന്നു. വില കൂടിയ ബ്രാൻഡഡ് പമ്പുകളെക്കാൾ കംപ്ലൈന്റ് കുറവാണു. നല്ല വില കൂടിയ നല്ല ക്വാളിറ്റി ഐറ്റംസും കിട്ടാൻ ഉണ്ട്. 3. വെർട്ടിക്കൽ ഓപ്പൺവെൽ സബ്‌മേഴ്സിബിൾ , ബോർവെൽ പമ്പുകൾക്കാണ് കംപ്ലൈന്റ്റ് കൂടുതൽ , കാരണം 1 . ലൈൻ ലെങ്ത് 2 . thrust ലോഡ് ഇഷ്യൂ 3 . പമ്പ് ക്ലോഗ്ഗിങ്
@cijoykjose
@cijoykjose Жыл бұрын
@@thundathiltraders ഇവിടെ ലക്ഷ്മി പമ്പ് അര വാങ്ങി രണ്ട് മൂന്ന് വർഷം മാത്രം ഉപയോഗിച്ചതേ ഉള്ളൂ. ക്ലോസ് . അതും അപ്പോഴും പത്തിരുപത് വർഷം പട കുതിര ആയി ഓടിയ കിർലോസ്കറിന് ഹെഡ് കൊടുക്കാൻ ശേഷം സീരീസ് ആയി വെച്ചിട്ട് കൂടി , പിന്നെ വീ ഗാർഡ് ആക്കീ. അതാണേ ഇടയ്ക്ക് തട്ടി കൊടുക്കണമായിരുന്നൂ. അതും ഏകദേശം 4-5 വർഷം ഓടിയതേ തീരുമാനം ആയി. പഴയ കിർലോസ്കർ ആണേ നല്ല കനം ഒക്കെ ഉള്ളതാണ്. അത് 27 വർഷം ഓടിയ ശേഷം വിശ്രമത്തിലായത്. പിന്നെ ഒന്നിൻ്റെ അരയ്ക്ക് പറ്റിയ പൈപ് കൊടുക്കാവുന്ന ടെക്സ്മോ സബ്മേഴ്സിബിൾ പമ്പ് വെച്ചൂ.
@cijoykjose
@cijoykjose Жыл бұрын
@@thundathiltraders ഒറ്റ ഒരെണ്ണം ആയി. വീ ഗാർഡ് ഏകദേശം തീരുമാനമായി വിശ്രമത്തിൽ ആയി.
@ABUFATHIMA1
@ABUFATHIMA1 Жыл бұрын
കുഴൽ കിണറിൽ ഉപയോഗിക്കാൻ പറ്റുമോ
@thundathiltraders
@thundathiltraders Жыл бұрын
No Vere models undu
@ABUFATHIMA1
@ABUFATHIMA1 Жыл бұрын
@@thundathiltraders athu yetha
@user-xg4um9eu2k
@user-xg4um9eu2k Жыл бұрын
Ee set up total cost ethrayanu
@satheeshkn5315
@satheeshkn5315 Жыл бұрын
ഇരുപത്തിനാലു മണിക്കൂറും രണ്ടായിരം ലിറ്റർ ഫിഷ് ഡാങ്കിൽ വർക്ക് ചെയ്യാൻ പറ്റിയ സോളാർ മോട്ടർ ഉണ്ടോ ?
@donaldjacob2415
@donaldjacob2415 Жыл бұрын
12 v dc pumps with battery and charge controller use cheythal mathi
@thundathiltraders
@thundathiltraders Жыл бұрын
Brushless motors continous ayi use cheyyan. Engilum Timer vachu cyclic ayi work cheyyunathayirikum better.
@rajuachary8348
@rajuachary8348 Жыл бұрын
Solar(sun light) is available only 8 to 10 hours
@basheerk60
@basheerk60 Жыл бұрын
Rate
@thundathiltraders
@thundathiltraders Жыл бұрын
Mentioned in the video.
@tvknair6062
@tvknair6062 Жыл бұрын
50,000 മുതൽ 1 ലക്ഷം വിലവരും അതി നിൽ അതിന്റെ വില പറയില്ല തീർച്ച
@thundathiltraders
@thundathiltraders Жыл бұрын
വിമര്ശിക്കുന്നതിനു മുന്നേ ആദ്യം വീഡിയോ മുഴുവനായി കാണു. പറഞ്ഞിട്ടില്ലെങ്കിൽ പരിഹാരം ഉണ്ടാക്കാം !
@antonygeorge8274
@antonygeorge8274 Ай бұрын
പോടോ ഇതിലും നല്ലത് പെട്രോൾ പമ്പ ആണ്
@thundathiltraders
@thundathiltraders Ай бұрын
ഓക്കേ ഡാ. പെട്രോൾ പമ്പ് വാങ്ങിക്കോളൂ 👍
@davispj8338
@davispj8338 Жыл бұрын
Good. W/app No?/Telegram No?
@thundathiltraders
@thundathiltraders Жыл бұрын
Whatsapp 7034904458
@ckpara20
@ckpara20 10 ай бұрын
പാനിൽ.17000.രൂപ.അപ്പോൾ..50.000.രൂപ.പൈപ്.എല്ലാകൂടി.വരും..വളരെ.നല്ല.ആശയം.പാവപ്പെട്ട.വാഴകൃഷികാർക്ക്.പറ്റും.കൃഷിക്കാരാ.50000.രൂപയോടെ. ചെല്ലാൻ. തുണ്ടതിൽ.ട്രഡിങ്ങിലേക്ക്.ഇതുവാങ്ങാൻ
@thundathiltraders
@thundathiltraders 10 ай бұрын
താങ്കളുടെ ആശയം പങ്കുവച്ചതിനു നന്ദി. ഒരു സാധനവും ആരെയും വാങ്ങാൻ ഞങ്ങൾ നിർബന്ധിക്കാറില്ല . സാധനങ്ങളുടെ ഉപയോഗം നിങ്ങൾക്കു മനസ്സിലാക്കി തരുന്നു. ചിലവുകൾ പറയുന്നു. ആവശ്യം ഉണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി. യൂട്യൂബ് കാണാൻ വാങ്ങിയ ഫോൺ , ചാർജ് ചെയുന്ന എമൗണ്ട് നേടി തുടങ്ങി പല കാര്യങ്ങൾക്കും പണം ലാഭിക്കാം. ഒന്ന് ട്രൈ ചെയ്യൂ.
@ckpara20
@ckpara20 10 ай бұрын
മോട്ടോർ 14000.രൂപ.പാനിൽ.12000.കേബിൾ.3000.രൂപ.മറ്റുചിലവ്.2000.രൂപ. ടോട്ടൽ.30.000.രൂപക്കടുതുവരും.എന്താ.പണത്തിനു.ഒരുവിലയും.ഇല്ലേ.
@thundathiltraders
@thundathiltraders 10 ай бұрын
താങ്കളുടെ ആശയം പങ്കുവച്ചതിനു നന്ദി. ഒരു സാധനവും ആരെയും വാങ്ങാൻ ഞങ്ങൾ നിർബന്ധിക്കാറില്ല . സാധനങ്ങളുടെ ഉപയോഗം നിങ്ങൾക്കു മനസ്സിലാക്കി തരുന്നു. ചിലവുകൾ പറയുന്നു. ആവശ്യം ഉണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി. യൂട്യൂബ് കാണാൻ വാങ്ങിയ ഫോൺ , ചാർജ് ചെയുന്ന എമൗണ്ട് നേടി തുടങ്ങി പല കാര്യങ്ങൾക്കും പണം ലാഭിക്കാം. ഒന്ന് ട്രൈ ചെയ്യൂ.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 11 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 10 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 5 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 8 МЛН