നമ്മുടെ നടൻ സാഹചര്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതാണ് ഇവരുടെ വിജയം. 👍👍
@DileepSaritha-xc1ol10 ай бұрын
Njan kamdathil vechu eattavumm poliii interview churichu chirichu oru vazhiyayii
@tomeldo234811 ай бұрын
വീണയെ പറ്റി വീണയുടെ ചാനൽ നേക്കാൾ മറ്റ് ചാനൽകളിൽ ആണ് കാണുന്നത് (നെഗറ്റീവ് കമന്റ്സ് ) പക്ഷെ എനിക്ക് തോന്നുത് വരുന്ന guest സീരിയസ് ആണെങ്കിൽ പോലും അവരറിയാതെ തന്നെ ഇവിടെ വന്ന് സാധാരണ പോലെ സംസാരിക്കും വീണയുടെ അടുത്ത വളരെ comfortable ആണ്.ഞാനും നന്നായി enjoy ചെയ്യാറുണ്ട് .സഞ്ജു &ലക്ഷ്മി, ഞാന സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഒരേയൊരു കോമഡി ചാനൽ 👌👌ശ്രേഷ്ഠ മോൾ super🥰 സഞ്ജു & team നും വീണയ്ക്കും ആശംസകൾ....
@OriginalsEntertainment11 ай бұрын
Othiri sneham, santhosham 😊❤
@reshmajinu19249 ай бұрын
ലക്ഷ്മിചേച്ചി വണ്ണംഉണ്ടെങ്കിലും ചേച്ചിയെ കാണാൻ സൂപ്പർ❤❤❤❤❤❤❤❤❤ പറയുന്നവർ പറയട്ടെ
@mohamedthattayil68816 ай бұрын
Oh,, ഞാനും അയച്ചിരുന്നു,തടി കൂടി വരുന്നുണ്ട് എന്നുള്ളത്,, ഇപ്പോഴാ കാര്യം മനസ്സിലായത്,so ഞാൻ തന്നെ അത് ഡിലീറ്റ് ആകി😊😊
@RiniMathew151011 ай бұрын
Sugar cut cheydu ipo sharkara 😂😂 it's ok even if you gain weight or lose it ...you are happy, and that matters... Some people may not have the 'bodham' to acknowledge that happiness ☺️