@@nehajacob8186 my fav: കയ്യേന്ന് വിട് പെണ്ണേ.. അയ്യോ എനിക്ക് പറ്റുന്നില്ല🤣🤣🤣 (6 months after kalyanam)
@hakunamatata-xe8sg3 жыл бұрын
@@nehajacob8186 ങും
@rinshidharinshidha97603 жыл бұрын
😂
@nishanashoukath21423 жыл бұрын
🤣😆😆😆🤣🤣🤣😆😆😆🤣🤣🤣🤣
@mithunmitz96463 жыл бұрын
എപ്പോഴും ഈ simplicity നിലനിർത്താൻ ശ്രമിക്കുക. ഇനിയും ഉയരങ്ങളിൽ എത്തും..
@shewaves9013 жыл бұрын
കഴുവുകൊണ്ട് വളർന്ന് വന്നവരാണ്...❤❤❤
@Jeesglee3 жыл бұрын
Off course.. 💯
@malavikamalu87653 жыл бұрын
Absolutely....🤗
@Sh202343 жыл бұрын
Sathyam
@Passionateresearcher Жыл бұрын
കഴിവ്
@diya75713 жыл бұрын
"വരും വരായിക " എന്നാണ് ഞങ്ങടെ ഇവിടെ പറയുന്നത്... എന്തായാലും ലച്ചു പറഞ്ഞത് പൊളിച്ചു 😘😘😘 രണ്ടാളുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤❤
@dreamcatcher15203 жыл бұрын
എന്തുവാ ഇത്.....!😇 lakshmi ചേച്ചി..❤
@hamnav.v68473 жыл бұрын
Hai chandana
@anompillai13063 жыл бұрын
വീണ ചേച്ചി ചേച്ചിക്ക് പറ്റിയ ഇരകൾ. ഇവരുടെയും വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്
@pranithapranitha88513 жыл бұрын
Evar aaranu? Sherikum ariyilla first aa kannunne,film stars aano atho shows lle contenst aano
@anompillai13063 жыл бұрын
@@pranithapranitha8851 ടിക്ടോക്കിലൂടെ യാണ് വൈറലായത് അവരുടെ പേരിൽ തന്നെ അവർക്ക് ചാനൽ ഉണ്ട് ചെറിയ വീഡിയോകൾ ചെയ്യാറുമുണ്ട് അവർ. പിന്നെ മറ്റൊരു ചാനലിൽ വെബ് സീരിയസ് ചെയ്യുന്നുണ്ട്. കാർത്തിക് ശങ്കർ ഇന്റെ വീഡിയോയും കാണാം
@shahanasherin30363 жыл бұрын
@@pranithapranitha8851Mr and Mrs zee keralam show contests
@pranithapranitha88513 жыл бұрын
@@anompillai1306 ok dear
@pranithapranitha88513 жыл бұрын
@@shahanasherin3036 👍dear
@sufairalamrath4733 жыл бұрын
ഇങ്ങള് രണ്ടാളും ഞമ്മടെ മുത്താണ് 😊പൊളിയാട്ടോ രണ്ടാളും മുഴുവൻ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം അടിപൊളിയാണ് 👌
@രമണൻമോതലാളി3 жыл бұрын
**നമ്മുടെ 10C-ലെ രണ്ട് കുട്ടികൾ😊 എന്തുവാ ഇത് Couple...!💖**
@sreerajrekha26773 жыл бұрын
ഇത്രയും +ve energy തരുന്ന ആൾക്കാര് വേറെയില്ല.......
@findyourfire80323 жыл бұрын
ഇവരുടെ driving പഠിപ്പിക്കുന്ന video കണ്ടു ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിയത...😘😘😘
@SreelekhaSreekutty-il5uj3 жыл бұрын
റിയൽ ലെഫിലും സഞ്ചു ഏട്ടനും ലക്ഷ്മി ചേച്ചിയും പൊളിയാ...... 🥰🥰🥰🥰
@manyamalu32103 жыл бұрын
My fvt couple Sanju & Lekshmi
@sanjuandlakshmy39523 жыл бұрын
😍😍😍😍
@manyamalu32103 жыл бұрын
@@sanjuandlakshmy3952 😍
@Niha9403 жыл бұрын
Haha
@foodncraft3 жыл бұрын
😀😀😀
@renukahareesh7963 жыл бұрын
അവസാനം വരെ ചിരിച്ചോണ്ട് വീഡിയോ കണ്ടവർ ഇവിടെ like😇
@navasmalanavasmala51373 жыл бұрын
ഇഷ്ടമാണ് രണ്ട് പേരേയും സിനിമാ മോഹം പൂവണിയട്ടെ ഓള്‍ ദി ബെസ്റ്റ് 🌹🌹🌹🌹
@reelsgram48463 жыл бұрын
Sanju❤️lakshmi💋💞💞. ഒറ്റ video poolum miss ആക്കത്തെ ഇവരെ ella videosum കാനുന്നവർ ആരൊക്കെ.....sanju lakshmi fans come on
@sanjuandlakshmy39523 жыл бұрын
🤩🤩😍😍
@നഷ്ടപ്പെട്ടനീലാംബരി3 жыл бұрын
How did they meet
@ammusreekumar67523 жыл бұрын
Ethra famous ayitum valiya show off onum ilathe sadarana interview.... polichu.. 🤩🤩🤩😍😍
@sanjuandlakshmy39523 жыл бұрын
😍😍😍
@Malabariz3 жыл бұрын
ഇവരുടെ ഇന്റർവ്യൂവിൽ പോലും ചിരിക്കാനുള്ള വകുപ്പുണ്ടല്ലോ 😀😀😀✌🏻
@sanjuandlakshmy39523 жыл бұрын
🥰🥰🥰🥰🥰🥰
@ArunKumar-zx1xb3 жыл бұрын
അടൂരിന്റെ സ്വന്തം couples😍
@midhunmadhusoodanan19013 жыл бұрын
Pattazhy uyir😍
@freethinker92683 жыл бұрын
@@midhunmadhusoodanan1901 ഒരു ലൈക്
@aruns28813 жыл бұрын
@@midhunmadhusoodanan1901 പട്ടാഴി കൊല്ലം ജില്ലാ അല്ലേ?
Sanju&lakshmi നിങ്ങൾ poliyanu. 'എന്തുവാ ഇത്' കേട്ടാല്‍ തന്നെ ചിരിച്ചു ഒരു വഴിയാകും. Tiktok ban ചെയ്തപ്പോൾ miss ചെയ്തത് നിങ്ങളുടെ videos aanu
@hardikvlogs23273 жыл бұрын
Sanju & Lakshmi ❤️Veena innu sundhariyayitund👍
@veenamukundan75793 жыл бұрын
🥰🥰🥰
@sailekshmip76713 жыл бұрын
Nice couples... Sanju chettan n lakshmi chechi❤️
@tharakrishna53563 жыл бұрын
Tik tok ൽ ഇവരുടെയൊരു "സൗന്ദര്യസ്തംഭം " എന്നൊരു video കണ്ട അന്ന് മുതൽ ഇവരെ തപ്പി നടന്നു കാണുമായിരുന്നു.. Awesome couple..🥰🥰👍👍 സഞ്ജുവിന്റെ sis മഞ്ജുവും, അമ്മയും എല്ലാം കിടുവാണ്.. ലക്ഷ്മിയുടെ "എന്തുവായിത് " ഒരു രക്ഷയുമില്ല 😂😂😂😂😆
@sanjuandlakshmy39523 жыл бұрын
🥰😂😂🥰😂🥰😂🥰😂🥰🥰😍😍😍😍
@tharakrishna53563 жыл бұрын
@@sanjuandlakshmy3952 tiktok നിർത്തുന്നു എന്ന് കേട്ടപ്പോൾ തന്നെ സൗന്ദര്യസ്തംഭം ഞാൻ download ചെയ്തു വെച്ചു.. ലക്ഷ്മിയുടെ ആ തലയാട്ടൽ കണ്ടു ചിരിച്ചതിന് കൈയ്യും കണക്കുമില്ല 😂😂😂
@jjjjomy64473 жыл бұрын
Very engaging....chirich chathu😂😂😂😂.... behind woods keep going...veena chechi pwoli
@veenamukundan75793 жыл бұрын
Thank you so much 🙃🙃
@parvathirahul19443 жыл бұрын
ഞാനും കൊല്ലം കാരി ആണ്. trivandrum settle ആണ്.. നാട്ടിലാകെ പോകുമോ നാട്ടുകാർ എന്തുവാ എന്തായിത് എന്നൊക്കെ പറയാറുണ്ട്.. പക്ഷേ ഇവരുടെ വീഡിയോ കണ്ടപ്പോഴാണ് ഈ വാക്കിന് എത്ര demand ഉണ്ടെന്ന് അറിയുന്നത്
@rennyjoy72223 жыл бұрын
My favorite cute couple ❤️😍💕
@kamban8643 жыл бұрын
sanju chettante moviekku katta support..........................
@mineworld57023 жыл бұрын
Endhuvaaa eth.....ya mone lakshmi chechi sanjuchettan uyiir...annu.....evare polullavare kondu varu allathe full prahasanam kannikuna teamine koduvarathe.....endhuva ethu😛
@asiyaaasi92593 жыл бұрын
കഴിവ് കൊണ്ട് മാത്രം വളർന്നു വന്നവർ 😍😍
@Haaminbeegam3 жыл бұрын
My fav❣️❣️❣️❣️❣️ sanju chettan lakshmi chechiii...
Backil photoshoot nadakkunath kandath nan mathramanoo🤔🤔😆😁😅
@gangachippy88043 жыл бұрын
അടൂർ മക്കൾ ലൈക് 😌😌😌
@mrrouts39183 жыл бұрын
വെറുപ്പിക്കാത്ത teams😍
@rihasgownstudio6903 жыл бұрын
Enthua ethu .......ente ponnu Lekshmi........Love u sooooooo much.....bhaviyundu moluuuu......God bless u dears.....Good luck Sanju
@jemshijemshila41323 жыл бұрын
Super ,veena yude look spr.2 perude yum dress adipoli.
@veenamukundan75793 жыл бұрын
Thank you 😊
@amal_22563 жыл бұрын
Please bring preena &anuraj also...these two couples are extremely talented ...much love ,,,im4u love ❤💯
@veenamukundan75793 жыл бұрын
kzbin.info/www/bejne/b5aYY6Brj7ySm5I The interview you asked 😊 We took it long back itself 😃
@amal_22563 жыл бұрын
@@veenamukundan7579 😮 is this venna chechi for real ?? ..ohh myy gaad..am sorry I haven't seen though this video ,nor KZbin recommended before subscribing to behind woods..thank you😊
@veenamukundan75793 жыл бұрын
@@amal_2256 😊😊 watch and lemme know your feedback ❤️
@abhilashkb7083 жыл бұрын
സജൂ ചേട്ടനും ലക്ഷ്മി ചേച്ചിയും പൊളിയാണ് ,
@Human-kp5ze3 жыл бұрын
7:35 😂😂"ഇത് എന്തുവാ ഇത്" ലക്ഷ്മിടെ മാസ്റ്റർ പീസ് 😂😂
@ansiyas98353 жыл бұрын
രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നെങ്കിലും അടൂര്‍ വെച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു എന്റെ വീടും അടൂരിന് അടുത്താണ്😍😍
@athulyagokul57973 жыл бұрын
Veedin adthulla aalukale ee programil kandapo...😁so happy with this couples ❤️.,..