*28 നു 8 ഇട്ടു റോഡ് ടെസ്റ്റും പാസായി നന്ദി ദൈവമേ മാഷിന്റെ ക്ലാസ്സിൽ നിന്നും ഒത്തിരി ധൈര്യം കിട്ടി*
@lifelinedrivingschool39852 жыл бұрын
😊
@vishnupullanipara35822 жыл бұрын
എനിക്ക് ഇന്നലെ ആരുന്നു test പാസായി.. ഈ വീഡിയോ ഒരു പാട് ഓപയോഗമായി.. Tank you sir 🙏🙏🙏🙏
@lifelinedrivingschool39852 жыл бұрын
🙏
@amalsaji2506 Жыл бұрын
etupolathe MIT ano use cheyte?
@arjunb2504 Жыл бұрын
@@amalsaji2506 da MIT allada M80 annu
@Jhonalex092 жыл бұрын
ഇകന്റെ ഈ video വളരേ ഉപകാരപ്രദമായി ഇകാന്റെ explanation അടിപൊളിയായി. ഇങ്ങൾ വണ്ടിയുടെ basic തന്നെ നന്നായി പറഞ്ഞു 🥰 very Tnx കാക്ക
@lifelinedrivingschool39852 жыл бұрын
😊
@rathikar43802 жыл бұрын
എനിക്ക് 28th നായിരുന്നു.8 പൊട്ടി. H കിട്ടി... ഇനി 7th നാണ്.. എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻
@vishnur23312 жыл бұрын
Kittum urappa don't panic ok 🤩
@Ardradevi2 жыл бұрын
Oru thavana fail aayal next date udan kittuvoo
@rathikar43802 жыл бұрын
@@Ardradevi 7 ദിവസം കഴിഞ്ഞാൽ കിട്ടും
@robot63412 жыл бұрын
എന്തായി kitiyo
@rathikar43802 жыл бұрын
@@robot6341 കിട്ടി ട്ടോ 🥰🥰🥰
@flooatt2 жыл бұрын
Thanks alot sir. ക്ലാസിന് ഒരു ഡേ പോയെ ഉള്ളൂ. ഈ വീഡിയോ കണ്ടപ്പോ റിലാക്സ്ഡായി. 🙏🙏🙏
@soudhasoudhausman50102 жыл бұрын
25 നു ആയിരുന്നു എന്റെ ടെസ്റ്റ് .sir ഞാൻ പാസ്സായി .ആകേ ഒരു പ്രവിശ്യം മാത്രം ട്രെയിലിനു പോയിടുള്ളു .ബാക്കി ഒക്കെ സാറിന്റെ വിഡിയോയുലുടെ ആണ് ഞാൻ പഠിച്ചത് . താങ്ക്സ് sir .
@lifelinedrivingschool39852 жыл бұрын
🙏
@rishana20782 жыл бұрын
Nigl eathoke vdeio ahn kandath..
@soudhasoudhausman50102 жыл бұрын
@@rishana2078 ഒരു pad വിഡിയോ കണ്ടിട്ടുണ്ട് .പല യൂട്യൂബേഴ്സിന്റെയും .കൂടുതൽ മോട്ടിവേഷൻ ആയത് ഈ sir nte യാണ്
@abinkjose77812 жыл бұрын
ഇന്നലെയായിരുന്നു ടെസ്റ്റ് 2,4 രണ്ടും പാസ്സായി .വീഡിയോസ് വളരെ ഉപകാരപ്പെട്ടു🙏
@lifelinedrivingschool39852 жыл бұрын
😊
@pk89752 жыл бұрын
Machane simple anno
@abinkjose77812 жыл бұрын
@@pk8975 scene illa പേടിക്കാതെ ശ്രദ്ധിച്ച് എടുത്താ മതി
@pk89752 жыл бұрын
@@abinkjose7781 h simple anno
@abinkjose77812 жыл бұрын
@@pk8975 aam
@threestar7772 жыл бұрын
Haii. Njan chettante vidiyo kanditt anu 8edukan padichathu ipo lisance kitti orupad upakarapetta class anu thanksssstto
@lifelinedrivingschool39852 жыл бұрын
😍
@anamika.sanamika.s34762 жыл бұрын
Chettaa ....valiya upakaramayi ee videos ....yiniyum yinganulla orupadu veedeos undakanennu prartthikkunnu ....thank you 😍😍❤️❤️❤️❤️👍👍👍👍👍
@lifelinedrivingschool39852 жыл бұрын
🥰
@abhinavp.s6871 Жыл бұрын
Innu test kazhinju pass ayi...thank you ❤️
@lifelinedrivingschool3985 Жыл бұрын
👍
@jaffermax97372 жыл бұрын
സർ ഇന്നായിരുന്നു എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഞാൻ സർഇന്റെ വീഡിയോ കണ്ടിട്ടാണ് ഡ്രൈവിംഗ് ടെസ്റ്റ്ഇനി പോയതേ ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി താങ്ക് യു sir
@sirajsirra32812 жыл бұрын
Tdy test aayirunnu.... Pass aayi
@harim5376 Жыл бұрын
32 വയസായിട്ടും ലൈസൻസും ഇല്ല ഓടിക്കാനും അറിയില്ല,ഈ വയസിൽ handicapped അല്ലാത്ത ആരും ഓടിക്കാൻ അറിയില്ല,ലൈസൻസും ഇല്ല എന്ന് പറയുന്നതും കേൾക്കുന്നില്ല ,കമന്റും കാണുന്നില്ല,സമ്പൂർണ്ണ സാക്ഷരത പോലെ ഈ വയസ് ആവുമ്പോഴേക്കും എല്ലാവർക്കും ലൈസൻസുമായി.ഓടിക്കാൻ അറിയില്ല എന്ന് ഞാന് പറയുമ്പോൾ വിശ്വസിക്കാത്ത ആളുകളേയും കണ്ടപ്പോൾ സമാധാനം.🙏
@dazzx226810 ай бұрын
പടിച്ചൂടെ bro. അറിയില്ലാ എന്ന് പറഞ്ഞു ഇരുന്നാ അങ്ങനെ തന്നെ ഇരിക്കത്തെ ഒള്ളു. Njn apply ആക്കി ഇത് വരെ 8 പ്രാക്റ്റീസ് ആക്കീട്ട് ഇല്ല. വണ്ടി നല്ലോണം ഓടിക്കാനും അറിയില്ല എങ്കിലും 2 ഉം കല്പ്പിച്ചു apply ആക്കി. എത്ര വയസ്സന്മാരും എന്നെക്കാൾ കുറവായിട്ട് ഓടിക്കുന്ന സ്ത്രീകൾക്കും വരെ കിട്ടുന്നുണ്ട് അപ്പൊ എനിക്കും പറ്റും ആ ഒരു വിശ്വാസത്തിൽ ചെയ്യുന്നേ aanu🙂
@parameswarankv15272 жыл бұрын
Very helpful representation.
@lifelinedrivingschool39852 жыл бұрын
welcome
@georgevarghese75372 жыл бұрын
കാണിക്കുബോൾ എളുപ്പം ആണ് ഓരോ സ്റ്റലം നിർത്തി കാണിക്കാമോ
@lifelinedrivingschool39852 жыл бұрын
@@georgevarghese7537 👍
@adarsjkamn2704 Жыл бұрын
എനിക്ക് എട്ടാം തീയതി ടെസ്റ്റ് ആയിരുന്നു ടു വീലർ ഫസ്റ്റ് ടൈം പാസായി വീഡിയോ വളരെ ഉപകാരപ്പെട്ടു റോഡ് ടെസ്റ്റിന് ഞങ്ങൾക്ക് ഇന്റികറ്റർ മാത്രം ഇട്ടാൽ മതി
@lifelinedrivingschool3985 Жыл бұрын
👍
@user-qb5ne1zz5o Жыл бұрын
Evida bro place
@lifelinedrivingschool3985 Жыл бұрын
@@user-qb5ne1zz5o മാനന്തവാടി
@indrajithsivaraman64312 жыл бұрын
നാളെ ആണ് എന്റെ text.sir video കണ്ടപ്പോ ഒരു ആശ്വാസം... 😊
@lifelinedrivingschool39852 жыл бұрын
👍
@indrajithsivaraman64312 жыл бұрын
Text കഴിഞ്ഞു pass ആയി 🥳🥳
@shajithaanwar3201 Жыл бұрын
Thanks chetta Orupad ubakaram
@zeusgaming962 жыл бұрын
Bro nte video kandaanu poye.. Very helpful aanu🙌🏻💛
@lifelinedrivingschool39852 жыл бұрын
😊
@ratheeshkonni430611 ай бұрын
🙏🙏🙏 ഞാൻ പാസ്സ് ആയി ഒത്തിരി നന്ദി
@lifelinedrivingschool398511 ай бұрын
Safe drive
@crazykaandharees9752 Жыл бұрын
Very excellent training ,to day got licence. thank you
@shifa80122 жыл бұрын
Really helpful video. Thanks 😊
@smartlineksd2 жыл бұрын
Hi sir താങ്കളുടെ വീഡിയോ കണ്ട് പഠിച്ചതാ ഈസിയായി ടെസ്റ്റ് പാസ്സ് ആയി നന്ദി... സർ
@lifelinedrivingschool39852 жыл бұрын
Welcome
@muraleedharan.p97993 ай бұрын
Good 👍
@lifelinedrivingschool39853 ай бұрын
Thanks
@mudassirakhoon5817 Жыл бұрын
Good job sir
@jannashamilp12807 ай бұрын
Super class
@ainusworldcreations3643Ай бұрын
എനിക്ക് ഫസ്റ്റ് പോയപ്പോൾ H കിട്ടി 8 പോയി 2 പ്രാവിശ്യം8 പോയി... 😔11 തിയ്യതി ആണ് ടെസ്റ്റ് നല്ല ടെൻഷൻ ഉണ്ട്... എല്ലാരും പ്രാർത്ഥിക്കണേ.. 🤲😔
@adityas12102 жыл бұрын
Sir am confused in putting 2nd gear in m80
@sajithsj8612 Жыл бұрын
പൊളി.... 👍
@sabarisabareeshm15072 жыл бұрын
Very helpful
@shajisreedharan11592 жыл бұрын
നല്ല viedeo
@sreenishathachat5678 Жыл бұрын
Really helpful class...well explained
@lifelinedrivingschool3985 Жыл бұрын
Keep watching
@riyalachu55402 жыл бұрын
8എടുക്കുമ്പോൾ ആക്സിലറ്റർ അഡ്ജസ്റ്റ് ചെയ്ത് തരുമോ.... അതോ നമ്മളുടെ കൺട്രോളിലാണോ ആക്സിലേറ്റർ
@ashata5595 Жыл бұрын
Thank you so much sir .very useful video
@lifelinedrivingschool3985 Жыл бұрын
Most welcome
@jalluksd77632 жыл бұрын
Nalloru sandheshamaan Tnx
@ramlathperi50402 жыл бұрын
ഏനിക്ക് 24നാണ് ഏട്ട് പടിഞ്ഞല്ല മഴ കാരണം ഓടിച്ച നോക്കാൻ പറ്റാനില്ല
@syamabiju44902 жыл бұрын
Ss, anikum ipozathe avastha ingane aanu, july 1 test, mazha karanam onnum pattunnilla.. 😞😞 fayankara tension la
@NKR_editzz2 жыл бұрын
Enikku ee Friday aanu test ellarum onnu prarthichekkane 🥰
@cruel_moto2 жыл бұрын
Learnece enna kity
@NKR_editzz2 жыл бұрын
@@cruel_moto 1 month munpe
@midhunm28072 жыл бұрын
Enikkum 😐
@NKR_editzz2 жыл бұрын
@@midhunm2807 😌😁🙀
@midhunm28072 жыл бұрын
Kittiyo bro
@abhilashabhilash43052 жыл бұрын
Interlock groundil 8edukkunnathu Oru video cheyyane sir
@lifelinedrivingschool39852 жыл бұрын
Ok
@uareunique4782 жыл бұрын
Njan inn pass aayi alhamdulillah 🥺😍
@lifelinedrivingschool39852 жыл бұрын
Congrats
@uareunique4782 жыл бұрын
@@lifelinedrivingschool3985 onnum parayan illa kidilam motivation and informative video njan oru test polum attend cheyand aan jayichadh
@akashdev4569 Жыл бұрын
Sep 27 ആയിരുന്നു ടെസ്റ്റ്. പാസ്സ് ആയീ.. Thank you 🥰
@sabarisabareeshm15072 жыл бұрын
Thank you sir
@lifelinedrivingschool39852 жыл бұрын
welcome
@___tj___19yago102 жыл бұрын
Good class ❤️👍
@lifelinedrivingschool39852 жыл бұрын
🙏
@marvatanusweety27942 жыл бұрын
24. Nanu test Prarthikanam
@lifelinedrivingschool39852 жыл бұрын
👍
@marvatanusweety27942 жыл бұрын
@@lifelinedrivingschool3985 pasayi ekante video orupad thavana kandirunnu Thanks
@instantvlogger89292 жыл бұрын
Njn randum pass ayi mwonae
@mayaavies59072 жыл бұрын
Njnum🥰🥰😍
@saranyajobin49222 жыл бұрын
എനിക്ക് നാളെയാണ് 8 ടെസ്റ്റ്..2/2/22.. എല്ലാരും പ്രാർത്ഥിക്കണം..
@lifelinedrivingschool39852 жыл бұрын
all the best
@ameenaami79282 жыл бұрын
All the best
@V4PGAMING37952 жыл бұрын
All the best🤝
@samintk77962 жыл бұрын
Enikum🙄
@ameenaami79282 жыл бұрын
@@samintk7796 all the best Enikk 22 aanu ellarum prarthikkanam nalla tension und
bro ടെന്ഷന്റെ കാര്യമൊന്നുമില്ല കിട്ടും എന്ന് വിചാരിച്ചു ടെസ്റ്റിന് പ്രാക്റ്റീസ് ചെയ്യ് പിന്നെ എല്ലാവരെയും കാണുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയാകുമോ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പ്രശനങ്ങളാണ് നമ്മളെ പോലെയാണ് എല്ലാവരും എന്ന് മനസ്സിൽ വിചാരിച്ച് എടുത്തോ കിട്ടും
@suradhikasr97852 жыл бұрын
H 8 um kitti sir🥰🥰🥰tnx
@lifelinedrivingschool39852 жыл бұрын
😊
@sivanarayananvr99602 жыл бұрын
27 ആണ് എന്റെ ടെസ്റ്റ് 8 എടുക്കാൻ പ്രാർത്ഥിക്കണേ 4 കുഴപ്പമില്ല.
@ramaniprakash38462 жыл бұрын
ലേഡീസ്ന് ടീവിസ് 8 ഇടുന്നത് ഒന്ന് കാണിക്കു പ്ലീസ് 🙏
@lifelinedrivingschool39852 жыл бұрын
👍
@soumyashibin32622 ай бұрын
👍
@hareshhari3032 Жыл бұрын
എനിക്ക്. ഈ വരുന്ന 18തിയതി ആണ് ഓട്ടോ 8കിട്ടി ഇനി ബൈക്ക് ആണ് പ്രാർത്ഥിക്കണം
@safnalatheef688 Жыл бұрын
Gear less anenkilum testin m80 thanne alle?
@rokiroki2862 жыл бұрын
Annik nala.ann 😊
@jasnajasu1452 жыл бұрын
Kitiyo
@STEPHIN.PHILIP Жыл бұрын
Thank you ❤️🙌🏻
@lifelinedrivingschool3985 Жыл бұрын
🙏
@Jojimol-ee5rm2 ай бұрын
Road testin gear change cheyano plz rply
@lifelinedrivingschool39852 ай бұрын
Venam
@sudheeshs9027 Жыл бұрын
Tnq❣️
@amaldevsundar9528 Жыл бұрын
Yes
@sahisahi9969 Жыл бұрын
👍👍👍
@viveket99022 жыл бұрын
Njan sir nte video kandittanu test nu poyath. Njan H 8 passayi 🙌
@lifelinedrivingschool39852 жыл бұрын
👍
@pk89752 жыл бұрын
H first ningal practice cheyumbol a Entayirunnu anubqvam pls reply
@jkj1459 Жыл бұрын
AA KAMBIKKU PAKARAM PVC PIPE UPAYOGIKKU SIR . AND COLOUR IR UP FOR DISTINGUSING THE SHAPE OF 8 . SHOULD BE BEAUTIFUL AND GRACEFUL .
@lifelinedrivingschool3985 Жыл бұрын
Ok
@sugathannp92062 жыл бұрын
Ennik cycle balance ellayirunnu. Enit 2 nd chancil test kitti
@lifelinedrivingschool39852 жыл бұрын
👍
@mohammedjaseeljaseel668 Жыл бұрын
Nale an ellarun prarthikkanam
@suradhikasr97852 жыл бұрын
MIT💥👌👿
@efootballinfoefot63242 жыл бұрын
എനിക്ക് 8 പൊട്ടി ഇനി കിട്ടുമോ .ഞാൻ വലതു വശത്തെ കമ്പനിയിൽ ചാരി തന്നെയാണ് എടുത്തത് പക്ഷേ legs wide ആകിയില്ല അതുകൊണ്ട് അപ്പുറത്ത് ഒടിക്കാൻ പറ്റിയില്ല അങിനെ കമ്പി പൊളിച്ചു.ഇനി കിട്ടുമോ അവോ ഇന്നലെ അർന്ന് ടെസ്റ്റ്
@Ansar-rj3mc Жыл бұрын
Enikkum same avastha
@binithaprasad62612 жыл бұрын
👌👌👌
@vaishnavv.s40372 жыл бұрын
🙏🙏💝thankyou so much sir 💝💝💝🙏
@lifelinedrivingschool39852 жыл бұрын
welcome
@shobhithjb46262 жыл бұрын
License kittitum idh kanunna le njan😂🤪
@lifelinedrivingschool39852 жыл бұрын
😍
@sujiths31352 жыл бұрын
ഞാനും 😍
@abhinand562 жыл бұрын
Njanum 🥰
@shynishameer6719 Жыл бұрын
Thanks sir🥰
@lifelinedrivingschool3985 Жыл бұрын
welcome
@abdullas8682 жыл бұрын
Njan pass ayyi ennu ayirunnu🥰🥰💥💥💥
@Shortz.z2 жыл бұрын
Questions choiko
@vsofficial93992 жыл бұрын
8 ഇട്ടു കയിഞ്ഞു എത്ര ദിവസം കഇഞാ ആണ് ലൈസൻസ് കയ്യിൽ കിട്ടുനാത് ??
@lifelinedrivingschool39852 жыл бұрын
14
@riyalachu55402 жыл бұрын
👍🏻
@lijisubash9972 жыл бұрын
👍👍👍👍👍
@shajuxavier7918 Жыл бұрын
Without gear lisens changing with gear lisens ആകാൻ പറ്റുമോ
@lifelinedrivingschool3985 Жыл бұрын
Illaa
@_.naami__handmades._ Жыл бұрын
Sir 8 edukkumbol right side il koodiyo left side il koodiyo thudangamo
@nandanaboban4212 Жыл бұрын
Left alle
@lifelinedrivingschool3985 Жыл бұрын
left ,right രണ്ട് സൈഡിൽ കൂടി കയറാം കാൽ കുത്താതെ കമ്പി തട്ടാതെ എടുത്താൽ മതി
@adarshunni16652 жыл бұрын
♥️👍
@prabhavijayan8006 Жыл бұрын
👍🏻🙏
@sajithashajahan1065 Жыл бұрын
Thanks chatta
@lifelinedrivingschool3985 Жыл бұрын
👍
@althafalthaf429Ай бұрын
Broo clutch pidichal vadi slow kurayoo.. Njn fail ayi teastil fast koodi
@lifelinedrivingschool3985Ай бұрын
കുറയും
@pratheeshmagic28544 күн бұрын
സാർ ലേണേഴ്സ് ലൈസൻസ് കിട്ടിയാൽ എത്ര ദിവസം കഴിഞ്ഞാണ് ടെസ്റ്റ് നടത്തുന്നത്
motor cycle with gear കൊടുത്തതെങ്കിൽ ബൈക്കിൽ തന്നെ എടുക്കണം
@athiraathi5560 Жыл бұрын
Enik nale anu rest prathikkane 2ndtime anu
@neymernjrfootball3 ай бұрын
20 നാണ് test Passa van elarum പ്രാർത്ഥിക്കണം ട്ടൊ
@lifelinedrivingschool39853 ай бұрын
പാസ്സായോ
@sumayyanoushad4162 жыл бұрын
Manathavady evideyan ningalude ground
@VijisMediaByVijith2 жыл бұрын
Test Date മാറ്റുവാൻ മാറ്റുമോ വീണ്ടും ഫീ അടക്കണോ
@lifelinedrivingschool39852 жыл бұрын
Vendaa
@free95842 жыл бұрын
എനിക്ക് 2012ൽ 4വീൽ കിട്ടി അന്ന് 2വീൽ അപ്ലൈ ചെയ്തിരുന്നു 8കിട്ടിയില്ല പിന്നെ ചില പേർസണൽ ഇഷ്യൂസ് കാരണം 2wheel വേണ്ട എന്ന് എഴുതി കൊടുത്തു ഇനി എനിക്ക് വീണ്ടും 2വീൽ എടുക്കാൻ പറ്റുമോ pls reply ജോലിയെ ബാധിക്കുന്ന വിഷയമാണ് 🙏
@lifelinedrivingschool39852 жыл бұрын
എടുക്കാൻ പറ്റും 4wheeler license orginal വേണം 2wheeler ലൈസൻസിന് ഫീസ് അടച്ച് ടെസ്റ്റ് എടുക്കാം
@free95842 жыл бұрын
@@lifelinedrivingschool3985 thank you for your rapid response🙏🙏
@free95842 жыл бұрын
എനിക്ക് 42% hearing പ്രോബ്ലം ഉണ്ട് അത് scene ആകുമോ
@lifelinedrivingschool39852 жыл бұрын
@@free9584 അത് എനിക്ക് പറയാൻ പറ്റില്ലാ apply ചെയ്ത് നോക്കു
@free95842 жыл бұрын
@@lifelinedrivingschool3985 ok ബ്രോ
@jiyamariya6492 ай бұрын
Eniku july8test
@jiyamariya649Ай бұрын
Njan pass ayi mashta class sahayichu
@thepollingfoodblogger2 жыл бұрын
എന്റെ ടെസ്റ്റ് ഈ വെള്ളിയാഴ്ച ആണ് 8 ആണ് ഏറ്റവും പേടി എല്ലാവരും പ്രാർത്ഥിക്കണം
@lifelinedrivingschool39852 жыл бұрын
all the best
@mohitham45522 жыл бұрын
All the best😊👍
@ashi_ashqenterainments61892 жыл бұрын
All tha best bro
@salmanmalappuram1622 жыл бұрын
@@lifelinedrivingschool3985 nigale school evede ann sir
@suhanaahammed19424 ай бұрын
May 4 aayrnu test date but cancel aayii ini Enth cheyyum
@devanandnt99612 жыл бұрын
Sir njan pass ayi
@lifelinedrivingschool39852 жыл бұрын
👍
@suravijay46222 жыл бұрын
Sir nan test pass aayi thank u sir
@lifelinedrivingschool39852 жыл бұрын
welcome
@banusaleem2470 Жыл бұрын
Tnx
@muhammedaslam70442 жыл бұрын
എനിക്ക് 8 ടെസ്റ്റ് മെയ് 31. എല്ലാവരും പ്രാർത്ഥിക്കണം