ഹാൻഡ് സിഗ്നലുകൾ എടുത്തു കളയേണ്ട സമയം കഴിഞ്ഞു, ഇതൊന്നും ആരും റോഡിൽ കാണിക്കാറില്ല, കാണിച്ചാൽ കയ്യും കൊണ്ടു ഏതെങ്കിലും വണ്ടി പോകും
@lifelinedrivingschool39852 жыл бұрын
👍
@cijinmd5511 Жыл бұрын
Crt
@niqabigaal Жыл бұрын
Sathyam😂😂😂😂
@sreesani4710 Жыл бұрын
100%
@salmamuhammadalisalma Жыл бұрын
😅😅
@MWoodGallery2 жыл бұрын
Inn test Aayirunnu... Pass aayi... nigalude videos orupaad useful aayi 🙂❤
@lover78822 жыл бұрын
Congrats bro🤗
@Abhijith_kpr2 жыл бұрын
Congrats bro🤩
@Ammumaz2 жыл бұрын
Road test undarunu 2 wheeler
@nikhilas15382 жыл бұрын
@@Ammumaz und daa
@Afraaslifestyle Жыл бұрын
Ori samshayam u turn l kaal kuthan kayyuo
@akhilsta2 жыл бұрын
ചേട്ടാ.. ഞാൻ ഒരു തവണ പോലും റോഡ് ടെസ്റ്റ് ചെയ്ട്ടില്ല. ചേട്ടന്റെ വീഡിയോ കണ്ട് പോയി ചെയ്തു ഇന്നലെ ആയിരുന്നു ടെസ്റ്റ് ജയിച്ചു. എന്റെ വിജത്തിന് പിന്നിൽ ചെറിയ ഒരു ശതമാനം ചേട്ടനാണ്.. വളരെ നന്ദിയുണ്ട് ചേട്ടാ എല്ലാ കാര്യവും നല്ല രീതിയിൽ പറഞ്ഞു മബസ്സിലാക്കി തനത്തിന്.. 🙏
@lifelinedrivingschool39852 жыл бұрын
👍
@darsanadarsana3471 Жыл бұрын
നാളെയാണ് ടെസ്റ്റ് 😞
@RishanJunu Жыл бұрын
@@darsanadarsana3471enthaayi
@2.0parrotsworldofficial2 жыл бұрын
ഹാൻഡ് സിഗ്നൽ പറഞ്ഞു തന്നതിന് നന്ദി Thankyou sir
@lifelinedrivingschool39852 жыл бұрын
😊
@anoopk3952 жыл бұрын
Thank you so much sir ❤ ഇന്നലെ ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി വീഡിയോ വളരെ ഉപകാരപ്പെട്ടു❤
@abhijithnopzzz42242 жыл бұрын
Sir നിങ്ങളുടെ വീഡിയോ ഒരുപാട് usefull ആയി, ഇന്നലെ ആയിരുന്നു ടെസ്റ്റ്... Pass ആയി❤️😊
@lifelinedrivingschool39852 жыл бұрын
🙏
@AdithyanAdi-pc5gn Жыл бұрын
6:16 എന്റമ്മോ ആ drag പൊളി 🔥🔥🔥
@alameen4739 Жыл бұрын
Practice makes man perfect💯
@niyazmk6303 Жыл бұрын
Not perfect practice make improvement
@Indian-qy7ez2 жыл бұрын
U ടേൺ എടുക്കുമ്പോൾ ക്യാമറ ഒപ്പം പോകട്ടെ. അതല്ലേ ഹീറോയിസം.
@abyjoseph5332 Жыл бұрын
😂😂
@shalonbenoy62142 жыл бұрын
Innayirunnu test...randum pass aayi..very helpful channel...keep it up
@lifelinedrivingschool39852 жыл бұрын
👏
@Suhaira0972 жыл бұрын
Helpful video.. u just give assistance more than from my driving school... Just passed today thank u
@manjuvishnu15132 жыл бұрын
8 adukuna video palathavana kandu .innayirunu test .pass ayi.very helpful video . thank you .
@lifelinedrivingschool39852 жыл бұрын
keep supporting
@jayakumaritn69452 жыл бұрын
ഇന്ന് ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി ഈ വീഡിയോ ഒരുപാട് ഉപകാരമായിരുന്നു
നിങ്ങൾ ഇടത്തോട്ടെന്നുള്ള സിഗ്നൽ കാണിച്ച് പറഞ്ഞത് over take signal എന്നായി ... Good ❤❤❤
@lifelinedrivingschool3985 Жыл бұрын
😊
@arunsnair58052 жыл бұрын
Road testinu pokumbol right turn varumbol 2 nd to 1st gear aakkano or 2nd thanne continue cheythu slow aayi turn cheythal mathiyo?
@SameenaSideeque18 күн бұрын
Road testin vandi niruthumbol idathott indigater itt niruthano? Athinu shesham aano valathott indigater itt valakkendath?
@pesunivers5680 Жыл бұрын
Inn test aayrinnu sir, pass aayi🥹🫶🏻. Eee vdo oruapd useful aaayi. Thnks sir.
@lifelinedrivingschool3985 Жыл бұрын
🙏
@Awa_world2 жыл бұрын
Innale aayrunu test pass aay very useful thankyou so much🥰🥰
@lifelinedrivingschool39852 жыл бұрын
Welcome
@Neena-0972 жыл бұрын
With gear ano edthe ath paadano?
@ADITHYAN__SFC Жыл бұрын
Enikk test pass Avan Patti tanks use full vedio❤️
@lifelinedrivingschool3985 Жыл бұрын
👍
@bibinmathew47162 жыл бұрын
Test kittty thnxx chettah.. Well explained ❤️
@lifelinedrivingschool39852 жыл бұрын
Welcome
@nabilvarkala75132 жыл бұрын
Sir road testil 2nd gear eappozhaanu ഇടേണ്ടത്? അത് പോലെ യു turn ൽ കാല് കുത്താമോ?
@Sidharth_570 Жыл бұрын
Avbove 20km/hr il pokumbo 2nd gear idaam... U turnil kaal kuthaam
@akhilsta2 жыл бұрын
അതെ ഒരു കാര്യം ചോദിച്ചോട്ടെ റോഡ് ടെസ്റ്റിൽ വലത്തോട്ട് കൈ കാട്ടി തിരിയുമ്പോൾ കാൽ കുത്തിയാൽ കുഴപ്പം ഉണ്ടോ
@shibiiin2 жыл бұрын
Undd
@mridul72252 жыл бұрын
License kitti.. Vdeo usefull aayi thnkss
@dreamcatcher88667 ай бұрын
Stop cheyyane tym first gear idande?plss reply tharumo??
@indiravijayan37472 жыл бұрын
Sir, u-tarn എടുക്കുമ്പോൾ കാൽ കുത്തമോ
@sumayyanoushad4162 жыл бұрын
Inn 2 weeler test aayrinnu. Pass aay. Thanku so much
@reshmaks165 Жыл бұрын
Sirrrrrr🎉🎉🤩. Innayirunnu nk test njan pass aayi sir. Road test nk nalla budhimuttaaayirunnu.. Sir te vdo nk useful aayirunnu.. Thank you so much sir🙏🏻❤️
@lifelinedrivingschool3985 Жыл бұрын
welcome
@IyasmuhammedIyasmuhammed7 ай бұрын
Bike road mathram ann fail ayye apoo adhh mathram edthall madhiyooo adhoo ini 8um edkano????
@shanumonyvlogs7057 Жыл бұрын
നാളെ ടെസ്റ്റ് ആണ്...നല്ല ടെൻഷൻ ഒണ്ട്....എല്ലാവരും prarthikkane...
@lifelinedrivingschool3985 Жыл бұрын
👍
@MuhammadYaseen-sc9wq Жыл бұрын
Enthayi
@shanumonyvlogs7057 Жыл бұрын
@@MuhammadYaseen-sc9wq first ടെസ്റ്റിൽ തന്നെ കിട്ടി
@niya95932 жыл бұрын
ഇന്ന് ആയിരുന്നു ടെസ്റ്റ്. പാസ്സായി. താങ്ക്സ് ട്ടോ. കുറെ ഉപകാരമായി
@lifelinedrivingschool39852 жыл бұрын
👍
@sisiramdreamzz11112 жыл бұрын
Enikk inn test arnnu pass ayi 🥰 Sir nte class orupaad upakaarapettu
@lifelinedrivingschool3985 Жыл бұрын
🙏
@fasizayan1929 Жыл бұрын
Roadtestum unddavo leanersinu
@sisiramdreamzz1111 Жыл бұрын
@@fasizayan1929 signals arinjirikkanam
@MuhammadYaseen-li6jh2 жыл бұрын
2nd gear vandi stop cheyyanavumbo veendum matti first aakkano
@fathimasalamfathimasalam66832 жыл бұрын
Very usefull.... Inn aayrunnu test.. Pass aay... Thank u so much
@mayakannan69432 жыл бұрын
12,000 kuduth driving school povunathinnae kalum nalath sirnta class ann
ഇപ്പൊ mirror നോക്കണം hand signal കാണികണം slow down കാണിക്കുന്നത് മുൻപ് ഇൻഡിക്കേറ്റർ ഇട്ടു തിരിഞ്ഞു നോക്കണം എന്നിട്ട് slow signal കാണിക്കണം then stop കാണിച്ച് mirror നോക്കി നിർത്തണം
@SNEHAPS-e9w2 жыл бұрын
ഇന്ന് എന്റെ text ആയിരുന്നു. ലൈസെൻസ് കിട്ടി പാസ്സ് ആയി🤞😉. Well talks sir😍❤️
@lifelinedrivingschool39852 жыл бұрын
🙏
@nisamkayamkulam98462 жыл бұрын
നാളെയാണ് ടെസ്റ്റ് 8/11/22. പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ല അതിന്റ ചെറിയ ടെൻഷൻ ഉണ്ട്. വരുന്നടുത്തു വെച്ച് കാണാം.
@lifelinedrivingschool39852 жыл бұрын
👍
@vivekvinod77172 жыл бұрын
Sir road testinu second gear itt illel kozhapamondoo..
@vineethudinur3302 жыл бұрын
സാർ ടൂവീലർ ലൈസൻസ് ടെസ്റ്റ് ട്രാക്കിന്റെ നീളം 14 മീറ്റർ അല്ലെ? യൂട്യൂബിൽ ഒക്കെ 32അടി എന്നാണ് പറയുന്നത്. Which is around 9.75 മീറ്റർ.