ടെസ്റ്റ് fail ആകുവാനുള്ള കാരണങ്ങൾ|Repeated mistakes while the two wheeler test

  Рет қаралды 286,203

LIFE LINE DRIVING SCHOOL

LIFE LINE DRIVING SCHOOL

Күн бұрын

LIFE LINE DRIVING SCHOOL

Пікірлер: 653
@Aneeshr717
@Aneeshr717 Жыл бұрын
സ്പീഡ് കുറച്ചു പതുക്കെ പോവുക .. ഓരോ കമ്പിയോടും ചേർന്നു പോവുക .. കാലുകൾ വൈഡ് ആക്കി വെക്കുക .. പോയിന്റിൽ മാത്രം ശ്രദ്ധിക്കുക ..
@vijayanp7303
@vijayanp7303 Жыл бұрын
ഒന്നാം ക്ലാസിലെ കുട്ടികളോട്, പത്താം ക്ലാസിലെ എക്സസൈസ് ചെയ്യാൻ പറയുന്നത് പോലെ ആണ് ഈ ട്ടെസസ്റ്റ്. എത്ര നന്നായി ഓടിക്കുന്നവനും എട്ട് അടിയിൽ ഒറ്റ പ്രാവശ്യം കൊണ്ട് എട്ട് ഇടാൻ പറ്റാറില്ല. ആണി അടിച്ച് ഉണ്ടാക്കിയ ചക്രം തിരിച്ച് കടല കച്ചവടം പോലെ, കിട്ടുന്നത് ഭാഗ്യം പോലിരിക്കും.
@HeyyYouuu-ji9gl
@HeyyYouuu-ji9gl 9 ай бұрын
ഒരിക്കലും അല്ല test നു മുമ്പ് നല്ലവണം പ്രാക്ടീസ് ആക്കിയാൽ മതി ഞാൻ 3 class നു പോയി first 2 ഉം വലിയ കുഴപ്പം എന്നാലും ഇടക്ക് കാലു കുത്തും 3 rd class lu 20 ന്റെ മുകളിൽ 8 continues ആയിട്ട് ഇട്ടു എന്നിട്ട് test നു പോയി first time തന്നെ pass ആയി 8 ഇടാൻ പറ്റാത്തവർ parayum ഭാഗ്യപരീക്ഷണം ആണെന്ന് 😂
@AlexNm-e6x
@AlexNm-e6x 5 ай бұрын
@leo_1064
@leo_1064 2 жыл бұрын
നമുക്ക് അത്യം വേണ്ടത് confidence ആണ്
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@Huwaei-xq9jz
@Huwaei-xq9jz 2 жыл бұрын
💯💯
@shyjil3440
@shyjil3440 2 жыл бұрын
Mvd ne kandaa appo poovum
@Huwaei-xq9jz
@Huwaei-xq9jz 2 жыл бұрын
@@shyjil3440 mvd alla bro avda koodi irikkunavre kandall aan ponath mathramalla nammal trial edukkumbo poyalum kuzhapamila but ith poya iniyum oru week w8 chyth paisayum adakkanam athokke ann edukan povumbazhan orrma varunath athoda confidence full povum🥲
@ponnusnest1236
@ponnusnest1236 2 жыл бұрын
Ath maathram ellya🥴
@aruhis3260
@aruhis3260 Жыл бұрын
Sir ഇന്ന് എനിക്ക് test ആരുന്നു..1st Chance il തന്നെ test pass ആയി... Thankyou 🙏🏻. Videos കാണാറുണ്ടാരുന്നു.. ഒരുപാട് help ചെയ്തു 🙏🏻
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@gamerdude8092
@gamerdude8092 Жыл бұрын
Bro kambi distance undaville
@vineshkv3766
@vineshkv3766 Жыл бұрын
ട്രയലിന് നന്നായി എടുക്കാൻ പറ്റുകയും, ടെസ്റ്റിന് സ്വയം പരാജയപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് 8
@soumyamohan3136
@soumyamohan3136 Жыл бұрын
Sathyam. Njn trial adipoli aayi edthu. But test n keri kaalu randuvattam kuthi😢😢😂😂
@Anjuusachu
@Anjuusachu 11 ай бұрын
ഞാനും 🥺
@MubiKk-u6e
@MubiKk-u6e 8 ай бұрын
ഞാനും
@evcreations4391
@evcreations4391 8 ай бұрын
Sathyam 😢
@Nilu-r1p
@Nilu-r1p 8 ай бұрын
Sathyam njn 3 thavana 8poyi🙃
@rifapfaizal6945
@rifapfaizal6945 2 жыл бұрын
സാറിൻറെ വീഡിയോസ് എല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ഞാൻ ടെസ്റ്റ് പാസായി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു ടെസ്റ്റ് thanks
@Meenpetty
@Meenpetty 2 жыл бұрын
Bro.. M80 set chyth vachirikkuvann parayunnath sheriyano??
@srilaxmisv8250
@srilaxmisv8250 2 жыл бұрын
എനിക്ക് നാളെ ആണ് ടെസ്റ്റ്‌, ഏപ്രിൽ 21st. കിട്ടുമോ ആവോ 🙏
@soudhasoudhausman5010
@soudhasoudhausman5010 2 жыл бұрын
ട്രയൽ ചെയ്തിരുന്നോ
@akulyt1989
@akulyt1989 2 жыл бұрын
7:42 your a motivational speaker❤
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🤝
@niqabigaal
@niqabigaal Жыл бұрын
True
@Valyachan
@Valyachan 2 жыл бұрын
ഞാൻ ഒന്നര വർഷം കൊണ്ട് 9 പ്രാവശ്യം ടെസ്റ്റിന് പോയി 9 ഉം പൊട്ടി ഇപ്പോ ലൈസൻസ് ഇല്ലാ തെ കൂളായി വണ്ടി ഓടിക്കുന്നു
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
😂😂poli
@vimalas7777
@vimalas7777 2 жыл бұрын
🤣🤣🤣
@AliK-lc8yt
@AliK-lc8yt 2 жыл бұрын
Poli
@magicwomen1126
@magicwomen1126 2 жыл бұрын
Atenta kitanje🤔
@rashida3265
@rashida3265 2 жыл бұрын
🤪🤪
@flylush6731
@flylush6731 Жыл бұрын
Innale aayirunnu test and I got it both 8 and H . I watched your videos and it helped me a lot thanks and keep going❤
@mohammedayif1496
@mohammedayif1496 2 жыл бұрын
Innayirunnu Test Pass aayi😁 Chettante Vedio kandathu kond valare adhikam confidence kitti Thanks💗
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
welcome
@sidhanmohammed2784
@sidhanmohammed2784 2 жыл бұрын
👍
@safeedashahinsha
@safeedashahinsha 2 жыл бұрын
Sir ഇന്നലെ ആയിരുന്നു test pass ആയി... വളരെ ഉപകാരപ്പെട്ടു vedios ❤😍
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@soudhasoudhausman5010
@soudhasoudhausman5010 2 жыл бұрын
ട്രയൽ ചെയ്തിരുന്നോ
@rAJESH-qx7vd
@rAJESH-qx7vd 2 жыл бұрын
അടുത്താഴ്ച 8 എടുക്കാൻ പോവണം thanks 🙏👍❤️
@nishasameer9369
@nishasameer9369 2 жыл бұрын
Kitiyo
@sreejithraju4815
@sreejithraju4815 2 жыл бұрын
നന്ദി ഉണ്ട് ചേട്ടാ 2 തവണ പോയ്‌ ഇന്ന് ചേട്ടന്റെ വീഡിയോ കണ്ട് പോയ്‌ 8 കിട്ടി Thanku
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@SHARFAN22
@SHARFAN22 2 жыл бұрын
ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@mr.lolangaming3021
@mr.lolangaming3021 Жыл бұрын
Bro onnu parayo entha cheyyanfe enn enniku thetta 🤕🤕
@darsanadarsana3471
@darsanadarsana3471 Жыл бұрын
Eanikk june 15
@sabirmuhammad1329
@sabirmuhammad1329 Жыл бұрын
ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ് aayi🥰Thnku sir🙏sirnte വീഡിയോസ് എല്ലാം kandit പോയത്.tension ഉണ്ടായിരുന്നു പിന്നെ എനിക്ക് pattum എന്ന് vicharich അങ്ങു എടുത്ത് .two wheeler and 4 wheeler um pass ayi☺️
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@varshak5269
@varshak5269 Жыл бұрын
ഈ viideo test ഉപകാരപ്പെട്ടു.. Test പാസ്സായി. Thank you🎉
@juliepradeep3922
@juliepradeep3922 2 жыл бұрын
എനിക്ക് ഒത്തിരി ഹെല്പ്ഫുൾ ആയിരുന്നു സാറിന്റെ വീഡിയോ. സൈക്കിൾ ബാലൻസ് ഇല്ലത്ത ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@sarathlalks6343
@sarathlalks6343 Жыл бұрын
Chettante videos oke kanumayirunnu. Innarunnu test.. ellam pass ayi .. thanks chettaa
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@abhijith844
@abhijith844 2 жыл бұрын
ഇപ്പം കഴിഞ്ഞതേ ഉള്ളു പാസ്സ് ആയി video ഉപകാരപ്പെട്ട് 😌🔥
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@dxblind9564
@dxblind9564 2 жыл бұрын
ഞാൻ ഇന്നലെ test പാസ്‌ ആയി 💖🙌🏻 Thank you sir 🙏🏻
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@rahul...4982
@rahul...4982 2 жыл бұрын
M80 yil 8 edukumbol clutch pidichano pondath.
@manism5796
@manism5796 2 жыл бұрын
@@rahul...4982 Bg
@surajs8933
@surajs8933 2 жыл бұрын
Oo poli..... Eneku 17 vayasu ayathe ollu.... 😓😣
@nevermind5037
@nevermind5037 Жыл бұрын
@@rahul...4982 Alla
@MuhammedharisHarisPk
@MuhammedharisHarisPk 2 жыл бұрын
Test n thalenn kannunnavar undo
@girishwayanad2278
@girishwayanad2278 2 жыл бұрын
ഇന്നായിരുന്നു ടെസ്റ്റ്‌ പാസായി thank you sir
@kannurkarrankannurkarran4241
@kannurkarrankannurkarran4241 2 жыл бұрын
Enik innu ayirunnu njan pass ayi video valare upakaram thanks 🥰
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@amrithak7865
@amrithak7865 Жыл бұрын
2nd chance innayirunnu.. Athum😢kitila.... Ella side ok ayit pass aayi enna confidencil purathek irangumbo last kambi kond kuthi..like 4:30.🙄...
@kuduu2b589
@kuduu2b589 10 ай бұрын
ലാസ്റ്റ് നിമിഷം കാല് കുത്താതെ കമ്പി തട്ടാതെ ഫെയിൽ ആയി 😢നന്നായി വണ്ടി ഓടിക്കുന്നതാ.... എന്നിട്ടും.. നിർഭാഗ്യം
@lifelinedrivingschool3985
@lifelinedrivingschool3985 10 ай бұрын
അടുത്ത പ്രാവിശ്യം എടുക്കാം
@kuduu2b589
@kuduu2b589 9 ай бұрын
@@lifelinedrivingschool3985 kitti. Ellam kitty🥳🥳 2 thavana thottu moonnam vattam kitty
@sairasana
@sairasana Жыл бұрын
Ennu test ayyirunnu. Pass ayyi 🥰😍hilp full vdo
@raseenasalim9799
@raseenasalim9799 2 жыл бұрын
പ്രാക്റ്റീസ് ഉഷാറായിരുന്നു. ട്രെയിലും കുഴപ്പമില്ല. ഇന്നലെ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഞാൻ ടെൻഷൻ അടിച്ചു. പൊട്ടി. പഠിപ്പിച്ച സാറിന് തന്നെ അത്ഭുതം. പൊട്ടിയപ്പോ അത്രക് ഉഷാറായി പ്രാക്റ്റീസ് ചെയ്തിരുന്നു
@shinev3382
@shinev3382 2 жыл бұрын
I am, correct✅ fail
@pramodm6537
@pramodm6537 Жыл бұрын
കാൽകുത്തിയോ
@reshmaks165
@reshmaks165 Жыл бұрын
Athe.. Nkum adyam 8 kitty.. Tension adichu. Road poyi..
@murshidmurshi1967
@murshidmurshi1967 Жыл бұрын
Same avastha
@Keralareel__movies
@Keralareel__movies Жыл бұрын
Nale aanu test ellavarum enik vendii dua cheyyannam njn pass avaan enne pole tst ullavarum🥺🤲🤲
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@munavirbro6525
@munavirbro6525 4 ай бұрын
Driving test date eppoyaann kittuka driving schoolilnn plss reply
@maloosrm5269
@maloosrm5269 2 жыл бұрын
ഞാൻ ഇന്ന് പോയി പൊട്ടി പൊന്നു കമ്പിയിൽ തട്ടി😭അടുത്ത പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു 😭
@furryer_berlin
@furryer_berlin Жыл бұрын
Swanthamaayi oru knack undaakan shremikuka, athu 2 wheelinum 4 wheelnum upakaarapedum. 2 wheeler nu aadyam balance karasthamaakuka, vandi nammuku venda sthalathu thanne nirthaan padikkuka. pineedu left & right turn cheyaan padikukka, athu kazhinju gear maati padikukka. Test pass aaval maathramalla, vandi pineedu nanaayi odikaan ithu upakarikkum.
@shifrarephaque7889
@shifrarephaque7889 Жыл бұрын
test pinneyum edukkaan kore chelavundo?
@lata6280
@lata6280 2 жыл бұрын
Ladies bajaj m80 riding video please ladies kick starting video please
@ayanat.r8007
@ayanat.r8007 2 жыл бұрын
എനിക്ക് 29 test ആണ്. ഇ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ പെറ്റി thanku sir..
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@preethivinod6322
@preethivinod6322 2 жыл бұрын
എനിക്കും 29 നു അന്ന് But ഇത് വരെ 8 എടുക്കാൻ പറ്റിയില്ല 😔😔😔
@shaluscookingpassion2879
@shaluscookingpassion2879 2 жыл бұрын
എനിക്കും 29തന്നെ,, but 8 എടുക്കാൻ പറ്റുന്നില്ല ☹️
@gamerdude8092
@gamerdude8092 Жыл бұрын
​@@lifelinedrivingschool3985bro ithil kahuna polle alalo bro kambi distance undaville ennikkk mattanal Ann test
@niqabigaal
@niqabigaal Жыл бұрын
Sir inghne thenneyanoo ado video k vendiyanoo Enthann vechal enikm indoru sir vaya thurannal pottum pottum nallade nalle motivation onnum theroola first day mudhal vazhakk parayua ulla dairyam koodi povum
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
6238570044
@keerthybiju3302
@keerthybiju3302 2 жыл бұрын
8 edukkunna timil speed control cheyyan, athayath kurakkan enthu cheyyam, break pidikkuvano, allel clutch aano
@jithuskaria
@jithuskaria Жыл бұрын
കൈയിൽ ഗിയർ ഇല്ലാത്ത വണ്ടിയുള്ള ഇന്നത്തെ കാലത്ത് m80 കൊണ്ട് ടെസ്റ്റ്‌ എടുപ്പിക്കുന്നതിൽ ഉള്ള പ്രസക്തി എന്താണ്?
@gourinanda184
@gourinanda184 Жыл бұрын
Sathyam🙂
@Mr.ponjikkara0
@Mr.ponjikkara0 10 ай бұрын
Nammalk ivide Splendor an
@jithuskaria
@jithuskaria 10 ай бұрын
@@Mr.ponjikkara0 നമ്മൾ ഇപ്പോഴും m80 പിന്നെ ചേച്ചിമാർ വന്നു activa-ൽ എടുക്കും 😂😂😂
@Mr.ponjikkara0
@Mr.ponjikkara0 10 ай бұрын
@@jithuskaria m80 ഒക്കെ അവസാനം കണ്ടത് എപ്പോഴാണ് എന്ന് കൂടി എനിക്ക് ഓർമ ഇല്ല 😂
@sreejana451
@sreejana451 Жыл бұрын
Sir clutch aviduthae break pidikkanda vedio chayamo
@seenathseenu6909
@seenathseenu6909 2 жыл бұрын
7 നാണ് ടെസ്റ്റ്‌ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ
@muhammedyousuf9863
@muhammedyousuf9863 2 жыл бұрын
Pass aayo?
@minnalvlogminnalvlog1560
@minnalvlogminnalvlog1560 Жыл бұрын
ഈ മാസം 23നാണു എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണം ഞാൻ സാറിന്റെ കുറെ ക്ലാസുകൾ കണ്ടു
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@sajnam6405
@sajnam6405 Жыл бұрын
Enikk 20 nu aanu
@sreelekshmirraj6404
@sreelekshmirraj6404 Жыл бұрын
Enikum🥲
@rexxsachx
@rexxsachx Жыл бұрын
@@sajnam6405 enikm
@sajnam6405
@sajnam6405 Жыл бұрын
@@rexxsachx pass aayo? Njan pass aayi.. first try ayrnnu.
@suryasudhy3122
@suryasudhy3122 Жыл бұрын
Adhyam vendath ethonnum alla ...fearlessness..
@pradeepmnair8297
@pradeepmnair8297 2 жыл бұрын
9 തീയതി ആയിരുന്നു എന്റെ ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ്
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@rinurinu1899
@rinurinu1899 2 жыл бұрын
Dua Cheyyam tto🤲
@skadnan8499
@skadnan8499 2 жыл бұрын
Thank you🌹🌹🙏🙏🙏 sir naan inn 8 test pass aaayi
@vivekgg243
@vivekgg243 2 жыл бұрын
Anna bike balance illathavarkk driving padikkamo driving school IL padippikkumo
@gourinanda184
@gourinanda184 Жыл бұрын
Cycle balance undayal mathi ok aavum Avar padippikkum
@vivekgg243
@vivekgg243 Жыл бұрын
@@gourinanda184 ok
@kalistogamingyt1
@kalistogamingyt1 2 жыл бұрын
Friend left side kambi avide odinju kittunnilla athentha
@_SethulakshmiSudhan
@_SethulakshmiSudhan 2 жыл бұрын
Sir nammal thanne kicker adich start aakkano. Aarkkelum help cheyyan pattuvo
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Start cheyyth tharum
@vignesh8390
@vignesh8390 2 жыл бұрын
Can you please show if ladies can drive m80
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@Litefurygaming
@Litefurygaming Жыл бұрын
Car passayi bike road poyi inn aayirunnu signal kaanichad left ayyi poyi 😥
@VijeshKumar-cj4lh
@VijeshKumar-cj4lh 2 жыл бұрын
2022 license adukkanamengil RTO il test inu pokanamo two wheeler
@user-dk6ot3xd7b
@user-dk6ot3xd7b 7 ай бұрын
Pedi karanam enik vandi balance cheyyane kazhinjilla,...fail aayi
@minisamuel3615
@minisamuel3615 Жыл бұрын
Siree...namukku licence edukkan ariyilla ennu ondengil mediator ne vech edukkan pattuvo
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
☺️mediator odikkunna vandyil poayal pore license edukkano
@Ajeesh_kingini
@Ajeesh_kingini 4 ай бұрын
Sir, ഞങ്ങൾക്ക് വലത് വശത്തു കുടി കയറി ഇടത് വശത്തു കുടി ഇറങ്ങണം. ശരിക്കും ഏതു വശത്തു കൂടിയ നമ്മൾ കയറണം
@ansila31
@ansila31 2 жыл бұрын
Testine 8 ne keriya sidil koodi thanne iranghano
@anaghaanuz1447
@anaghaanuz1447 7 ай бұрын
Starting eath side koode venel patto njn povana driving school ingne allaaa pone
@aminakaja6366
@aminakaja6366 2 жыл бұрын
പേടി മാറാൻ എന്ത് ചെയ്യണം
@Wenesday0
@Wenesday0 Жыл бұрын
വാണം അടി
@sameerbabu3926
@sameerbabu3926 2 жыл бұрын
എനിക്ക് വളരെ ഉപ്പക്കാരമായി
@midhuns4664
@midhuns4664 Жыл бұрын
Enik 17 in aanu test, pass aakan ellarum prarthikkane 🙂
@hisanaa1259
@hisanaa1259 Жыл бұрын
Passayo
@midhuns4664
@midhuns4664 Жыл бұрын
@@hisanaa1259 8 kitti H poyi 🙂
@archanabiju5263
@archanabiju5263 7 ай бұрын
Enikku height ullthinal kallu kuthnnu 1year yai no balance please help reply active odikkan pattunnuuddu
@hometvtours
@hometvtours Жыл бұрын
hello chetta chettente video kandettanu njn 8 edukkan nokkithu. swanthamayi 8 eduthu practice cheythu, measurements ellam chettente video nokkittanu set cheythethu. ennele aarnnu test. devam sahayichu pass aayi.
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
congrats
@sanjanaanil3697
@sanjanaanil3697 Жыл бұрын
Inn test ayirunn pass ayi thnq for your information ✨
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@syamabiju4490
@syamabiju4490 2 жыл бұрын
Sir.. July 1 nu test aanu, two Wheeler. Test nu ee video l kanunna speed l akumo m80 tharuka, ? Ipo two days aai driving school l practice cheyunnath vere m 80 l aanu, athinu nalla weight m und, speed m kuduthala, otum 8 adukan pattanilla athil, aake tension l aanu, oruvidham practice cheyumairunnu avg speed l.. Vandi change aai ake confident poi,. Ground l vere vandiya tharuka, ath smooth airikumennoke padipikunnavar paraju.. Accelerator lock akatheyano vandy tharuka.? Aake tension kond vayya, pls 🙏reply..
@aswanianoop5801
@aswanianoop5801 2 жыл бұрын
Pass ayo
@shefeeqshefi8446
@shefeeqshefi8446 2 жыл бұрын
Sir yenikk scooty oodichittulla parijayam ollu aa experiencekond M80 oodich 8 yidan pattumo..?
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
ബാലൻസ് മതി 8 എടുക്കാം 👍
@shefeeqshefi8446
@shefeeqshefi8446 2 жыл бұрын
@@lifelinedrivingschool3985 ❤️
@riyashiji927
@riyashiji927 2 жыл бұрын
Njn scooty odikum but m80 balance kitunilla
@NewtonIssac.
@NewtonIssac. 2 жыл бұрын
Practice
@sreejasmohan6112
@sreejasmohan6112 Жыл бұрын
Enikkum
@elistales08
@elistales08 Жыл бұрын
Enkum
@elistales08
@elistales08 Жыл бұрын
Entha cheyuga please arelum paranju tarumo
@thalapathykotta3654
@thalapathykotta3654 Жыл бұрын
Enikkum
@95.unnimayarkrishnan
@95.unnimayarkrishnan 4 ай бұрын
Sir oru doubt mc without gear ahn test passayath ippo with gear edukkamenn valya agrahamund. Ini adyam muthal ellam cheyyano?
@lifelinedrivingschool3985
@lifelinedrivingschool3985 4 ай бұрын
with gear ലൈസൻസ് എടുക്കണം
@mohammedsahaf9605
@mohammedsahaf9605 2 жыл бұрын
Confidence👍
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
😊
@binithaajay5004
@binithaajay5004 Жыл бұрын
ട്രയൽ eduthappo oru thavana polum kalu kuthathe oodicha njan testinu kalu kuthi😢
@Strangestrangee
@Strangestrangee Жыл бұрын
Veenalum kaal kuthilla enna mind il edukanam bro
@edappalkkaran
@edappalkkaran 10 ай бұрын
ithil Royal Enfield Bullet STandard odinju kittumo ?
@lifelinedrivingschool3985
@lifelinedrivingschool3985 10 ай бұрын
ഇല്ല
@edappalkkaran
@edappalkkaran 10 ай бұрын
@@lifelinedrivingschool3985 apol pinne sarkaru kanikkunnath oru prahasanam alle. chodyam sarkarinodan. ningal paribhavikkenda
@safa3194
@safa3194 Жыл бұрын
Tension Karanam fail ayi randamath veendum poyi pass aayi confident oode povuka kittiyal kitty poya poyi that's it
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
പ്രാക്റ്റീസ് ചെയ്യ്
@Meenakshiprasad96
@Meenakshiprasad96 Жыл бұрын
Left sidil koodi allea kayarandathu
@vyshnapradeep998
@vyshnapradeep998 Жыл бұрын
Cheyyan ariya but tension adichit ellam pooi :))
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
റെഡി ആകും
@renurenu6426
@renurenu6426 Жыл бұрын
എനിക്ക് ഈ മാസം ടെസ്റ്റ്‌ ഉണ്ട്. നല്ല ടെൻഷൻ ആണ്.
@Travelwithme503
@Travelwithme503 Жыл бұрын
8nte right side bhagam aano first kayarendath
@amjadandazim2675
@amjadandazim2675 7 ай бұрын
Indicator idendanth engane
@sreekanthvv-yq4fh
@sreekanthvv-yq4fh 2 жыл бұрын
H testinu povumbol minimum ethra trails edukanam.. please confirm ..
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
4
@ami_af_11
@ami_af_11 2 жыл бұрын
Test date engane aryaam? Driving school ukaar tharumo?
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
പറയും
@aafiasworld
@aafiasworld 2 жыл бұрын
Right side aano left side aanoo entry?
@hopeforthebest2261
@hopeforthebest2261 Жыл бұрын
Right
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
6.time to useful ☺️🙏
@sunukarthu1294
@sunukarthu1294 Жыл бұрын
Njan 8 passayathu 3 mathe vattamanu tentionanu karanam
@shifrarephaque7889
@shifrarephaque7889 Жыл бұрын
test pinneyum edukkumbo kore chelavu vannina?
@sunukarthu1294
@sunukarthu1294 Жыл бұрын
@@shifrarephaque7889 yes retest fee adakkanam
@Jasns897
@Jasns897 Жыл бұрын
Re test fee yethreya
@sunukarthu1294
@sunukarthu1294 Жыл бұрын
@@Jasns897 300 aanu RTO fees. but njan padicha driving schoolil nunnum 750 aanu vangiyathu
@sujithpj7057
@sujithpj7057 2 ай бұрын
Thank you
@lifelinedrivingschool3985
@lifelinedrivingschool3985 2 ай бұрын
welcome
@anaghaanuz1447
@anaghaanuz1447 4 ай бұрын
Licence kittan time kore edukkumo 2 mnth aay enikk kittittlla
@jayakumaritn6945
@jayakumaritn6945 2 жыл бұрын
Nalla vedio enikk naleya test ellavarum prarthikkanam
@user-bw3lw6hx9j
@user-bw3lw6hx9j 2 жыл бұрын
Pass aayo
@nameesmahmood7312
@nameesmahmood7312 2 жыл бұрын
Kambi aano atho round aayirikumo
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
ഇവിടെ കംബിയാണ്
@nameesmahmood7312
@nameesmahmood7312 2 жыл бұрын
Test kaiju round aayirunu.pass aayi June 2 aayirinu
@jessybinu2730
@jessybinu2730 Жыл бұрын
Sirrr ente 8 test first time potty..next e weakilunduu.....maximam speed kurachal ok akumoo....accelator brexk pidikarh ennundo.....
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
speed kurachal edukkan pattillaa
@vivekpambungal3498
@vivekpambungal3498 2 жыл бұрын
8 മനസിലാക്കിയാൽ സിംപിൾ ആയി ചെയ്യാം....
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@3kuttiesfamily763
@3kuttiesfamily763 2 жыл бұрын
ടെൻഷൻ ആണ് അതു പോവുന്നില്ല ഏപ്രിൽ 4 ത് ആണ് ടെസ്റ്റ്‌
@kishor8075
@kishor8075 2 жыл бұрын
3 avasaram alle ullu
@sujatr2107
@sujatr2107 2 жыл бұрын
Pass aayo
@3kuttiesfamily763
@3kuttiesfamily763 2 жыл бұрын
ഏപ്രിൽ 4th ന് ആണ് ടെസ്റ്റ്‌ എന്നാണ് ഉദ്ദേശിച്ചത് കിട്ടിയിട്ടില്ല
@muhammadafsal.n1406
@muhammadafsal.n1406 2 жыл бұрын
Sir, 8 edumbol Clutch full release cheyyano? Appol vandi off akille? Thanks in advance🥰
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Clutch release cheyyanam
@AryazzzHeaven
@AryazzzHeaven Жыл бұрын
Inn test arunu..H kitty 8 poii...nte prb njn first valav okk kal kuthathe edukum but purathott varuna timil enikk vazhak kitunilaa..aa namuk vech njn kal kuthune😢
@Track_buggy70
@Track_buggy70 2 жыл бұрын
Thanks njan inn pass aayi.🙏
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@manimani-bw4jn
@manimani-bw4jn 2 жыл бұрын
Sir.thanks.test.pass.ayi.mobilele.mesage.vanettila.time.agumo.aprural.varan.sir
@sreekanthvv-yq4fh
@sreekanthvv-yq4fh 2 жыл бұрын
LMV yude class ethra divasam / km undakum ....H / Road test trail ethra divasam undakum? Please confirm...
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
6238570044
@SajiS-d6e
@SajiS-d6e Жыл бұрын
റോഡ് ടെസ്റ്റ്‌ന് വളച്ച് തിരിക്കുമ്പോൾ കാൽ കുത്തിയിട്ടേ പറ്റുന്നുള്ളു അങ്ങനെ ചെയ്‌താൽ കുഴപ്പം ഉണ്ടോ
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
ഇല്ല
@sreejana451
@sreejana451 Жыл бұрын
Sir enik test avarai m80 anu sir kambiyil ano? Atho vazhiyano 8 edukkumbol nokkandath plz reply
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
രണ്ടും നോക്കണം
@sreejana451
@sreejana451 Жыл бұрын
Adayam ath nokanam
@sreejana451
@sreejana451 Жыл бұрын
Athra divasam edukkum postal ayi license varan
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
14 working days
@sreekanthsatheesh4119
@sreekanthsatheesh4119 2 жыл бұрын
Sir 8idumbo namal accelator kodukano atho clutch matram mathio Pls reply 🙏
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Accelator കൊടുക്കണ്ട
@sreekanthsatheesh4119
@sreekanthsatheesh4119 2 жыл бұрын
@@lifelinedrivingschool3985 Thank you sir😍 Pass ayi
@icaruszyan4012
@icaruszyan4012 2 жыл бұрын
@@sreekanthsatheesh4119 bro...my doubt thernu
@ArunArun-er7iv
@ArunArun-er7iv 2 жыл бұрын
Test pass ayi innu☺️tnx
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@syamabiju4490
@syamabiju4490 2 жыл бұрын
Sir.. M80 l test adukumpol accelator kudipovathirilkan anthu cheyyanam? Practice cheyyumpo idayku kudipokunnu😔
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
ബൈക്കിന്റെ ഹാൻഡിൽ പതുക്കെ പിടിക്ക് ബലം കൊടുക്കണ്ടാ
@syamabiju4490
@syamabiju4490 2 жыл бұрын
Ok sir.. Thanks🙏
@shilusnsonusworld9142
@shilusnsonusworld9142 Жыл бұрын
Ethe doubut aanu enikum sir.. M80il accelerator koodipokumbol 8edukan kayiyunnila.. Accelerator slowyil aakumboyanu 8 kittunnath..
@Mr.ponjikkara0
@Mr.ponjikkara0 10 ай бұрын
Njangalkk okkke accelerator il oru ആണി adikkum. So clutch il mathrame vandi poku
@fiyafiyuzzzz7236
@fiyafiyuzzzz7236 Жыл бұрын
Sir njn car pass ayi.but two wheelerinte road test fail ayi.8 pass aay.appo ini two wheelerinte testinu road test mathram eduthal mathiyo atho 8 um kanich kodukkendi varuo
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
Two wheeler Road eduthal mathi
@fiyafiyuzzzz7236
@fiyafiyuzzzz7236 Жыл бұрын
@@lifelinedrivingschool3985 ok
@amjadhamk1604
@amjadhamk1604 Жыл бұрын
Thankyou sir❤️🙌
@chakkarascreations2050
@chakkarascreations2050 2 жыл бұрын
Njan test pass ayi thank you sir
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
Kambi kuthy vech aale edanger aakunn oru test😂, oru 8 angjmh varachude
@efootballinfoefot6324
@efootballinfoefot6324 2 жыл бұрын
Sir എനിക്ക് 12 ന് ആയിരുന്നു ഞൻ തോറ്റു പോയി.ഇനി ഫൈൻ അടച്ച് അടുത്ത ടെസ്റ്റ് എടുക്കണം എനിക്ക് കിട്ട്ടുമോ ആവോ.നല്ല പേടി ഇൻഡ്
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Kittum bro പേടിക്കാതെ ടെസ്റ്റിന് പൊയിട്ട് വാ 👍
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
ALL TYPES of Parking in ONE Video! Parallel/Straight/Angle Parking
8:17
Lamar's Driving Instructor
Рет қаралды 1,1 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 73 МЛН