Рет қаралды 2,122
കാസർക്കോട് ജില്ലയിലെ ചീമേനി പഞ്ചായത്തിൽ പെട്ട പോത്താംകണ്ടം എന്ന സ്ഥലത്ത് 3.5 ഏക്കർ സ്ഥലം വിൽപ്പനക്ക് പോത്താംകണ്ടം ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദൂരം മാത്രമേ ഇവിടെ ക്ക് ഉള്ളത് സ്ഥലത്തെക്ക് 500 മീറ്റർ മൺ റോഡ് ആണ് ഉള്ളത് സ്ഥലം കിടക്കുന്നത് ചെറിയ ഒരു കുന്ന് ആയിട്ടാണ് താഴെ ഒരു അതിര് തോട് ആണ് വേനലിലും വറ്റാത്ത തോട് ആണ് ഇവിടെ ഉള്ളത് താഴെയുള്ള സ്ഥലം നിരപ്പായത് നല്ല വള്ളക്കുറുള്ള മണ്ണ് സ്ഥലത്ത് കവുങ്ങ് തെങ്ങ് കുരുമുളക് തുടങ്ങിയ നിരവധി മരങ്ങൾ ആണ് ഇവിടെ ഉള്ളത് കുറച്ച് വർഷങ്ങളായി നോട്ടം ഇല്ലാതെ കിടക്കുന്നത് സ്ഥലം നിലവിൽ ഉള്ള മരങ്ങൾ വളം ചെയ്ത് നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ കൂടുതൽ ആദായം എടുക്കാൻ കഴിയും ഈ സ്ഥലം കാസർകോടൻ കുള്ളൻ കവുങ്ങ് ജാതിക്ക കൊക്കോ തെങ്ങ് കാപ്പി കുരുമുളക് തുടങ്ങിയ മരങ്ങൾ നട്ട് പിടിപ്പിക്കാൻ വളരെ അനുയോജ്യമാണ് സ്ഥലത്ത് ഒരു ഷെഡ് ഉണ്ട് വെള്ളത്തിൻ്റ് സൗകര്യത്തിനായി കിണ്ണർ വെള്ളം ഉണ്ട് റിസോർട്ട് ഹോംസ്റ്റേ ഫാംഹൗസ് തുഴങ്ങിയ ആവശ്യങ്ങൾക്കും വളരെ അനുയോജ്യം ധാരാളം വെള്ളം കിട്ടുന്നത് കൊണ്ട് എന്ത് കൃഷി ചെയ്യാൻ കഴിയും നല്ല സൂപ്പർ സ്ഥലം എന്ന് തന്നെ പറയാം ഈ സ്ഥലം വാങ്ങിക്കുന്നവർക്ക് ഒരു മുതൽ കൂട്ടാക്കും ഈ സ്ഥലത്തിൻ്റ് അടുത്ത് നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട് ഫലഭൂയിഷ്ഠമായ മണ്ണ് - മികച്ച ജല ലഭ്യത - അരികത്തായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ് ഇവിടെ നിന്നും ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് 20 കിലോമീറ്റർ ദൂരം നിലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് 25 കിലോമീറ്റർ ദൂരം പയ്യന്നൂർ ടൗണിൽ നിന്നും 24 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 3.5 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പടുന്ന വില ഏക്കറിന് 10 ലക്ഷം രൂപ മാത്രം വില Negotiable ആണ് കാസർകോട് ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്ഥലം വാങ്ങിക്കാൻ നോക്കുന്നവക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387