5 വർഷം മാത്രം പ്രായം ഉള്ള റബ്ബറിന് ഒരു ലിറ്റർ പാൽ കിട്ടണമെങ്കിൽ എമിസ്സൻ, എത്തിപ്പൊന്, അല്ലെങ്കിൽ അതുപോലെ യുള്ള മരുന്ന് തേക്കണം
@Sanojmundur15 күн бұрын
@@sajihsl4051 ഈ പറഞ്ഞതിനെ കുറിച്ച് എനിക്കറിവില്ല 🙏🏼🙏🏼
@sajidkp618714 күн бұрын
സെന്റ് കൂടിയാൽ 30000രൂപ കിട്ടും,
@Sanojmundur14 күн бұрын
റബ്ബറിനും, വീടിനും ഒട്ടും വിലയില്ലേ.. സ്ഥലത്തിന് കാലി സ്ഥലത്തിന് മാത്രം ആണെങ്കിൽ ok..@@sajidkp6187
@kvc808411 күн бұрын
@@Sanojmundurഅറിയതകാര്യങ്ങൾ പറയാൻ വരരുത് ചേട്ടാ,മുകളിലെ പുള്ളി പറഞ്ഞത് സത്യം ആണ്,ഒരു കൃഷിക്കാരൻ
@Sanojmundur10 күн бұрын
@kvc8084 നിങ്ങൾ വന്നു റബ്ബർ വെട്ടി പാൽ എടുത്തു ടെസ്റ്റ് ചെയ്യൂ... മരുന്ന് തേച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ 1 കോടി രൂപ സമ്മാനം... ഇത് ഈ സ്ഥലത്തിന്റെ ഉടമയുടെ ഉറപ്പാണ്..