Aravind Motor ൽ ഈ car നിർമ്മിക്കുന്നതിനായി body വർക്ക് ചെയ്തിരുന്നവരിൽ ഒരാൾ എന്റെ മുത്തച്ഛൻ ആണ്. കൃഷ്ണൻ ആശാരി എന്നാണ് മുത്തച്ഛന്റെ പേര്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മക്കളായ ഹരിയും മുരളിയും ചേർന്ന് HARI MOTORS എന്ന WORKSHOP ഇപ്പോഴും പൂജപ്പുരയിൽ നടത്തി വരുന്നു. ഞങ്ങളുടെ Hari Motors Workshop ഉൽഘാടനം നടത്തിയത് Menon Sir ആണ്.
@anoopkappekkat4 жыл бұрын
proud of those legends
@lyyyyyyy3654 жыл бұрын
Thats really interesting
@thefirstIndiancar4 жыл бұрын
Thank you for your comments Ms. Haripriya. Our team was pleased to meet you. Regards, Team AA.
@kbro71313 жыл бұрын
THANKS
@rajank53303 жыл бұрын
Great
@jaabz_theBoy4 жыл бұрын
*ഇത് Rebuild ചെയ്യാനും മറ്റു 2 വാഹനങ്ങൾ കണ്ടെത്താനും സഹായിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ് എന്നോർക്കുക.* ഇത് നമ്മുടെ അഭിമാനമാണ്
@nikhilachandran9974 жыл бұрын
രോമാഞ്ചം.... ദൈവമേ ഇങ്ങനെയൊക്കെ ആളുകൾ ഇവിടെ ഉണ്ടായിരുന്നല്ലേ ❤️❤️❤️
@jerinambalathinkal4 жыл бұрын
മാരുതിക്ക് വേണ്ടി ബലിയാടാക്കപ്പെട്ട വിസ്മയിപ്പിക്കുന്ന വാഹനവും അതിന്റെ ഉപജ്ഞാതാവും. രാഷ്ട്രീയ നേതാക്കളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ അനന്തര ഫലം. വിസ്‌മൃതിയിലേക്ക് വീണു പോയ ആ മഹത് വ്യക്തിയുടെ കാഴ്ചപ്പാടും സ്വപ്നങ്ങളും ഇനിയെങ്കിലും പൂവണിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ യജ്ഞത്തിന് പങ്കാളികൾ ആകുന്ന എല്ലാവര്ക്കും നന്മ നേരുന്നു. ഇത് ജനങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടന് നന്ദി.
@Malayalam_news_Express4 жыл бұрын
ബൈജു ഏട്ടനെയൊക്കെ എത്ര കാലമായി കാണുന്നു .... ഇന്ത്യ വിഷനിൽ തുടങ്ങിയ ഈ യാത്ര ഇതാ ഇപ്പോഴും കാണുന്നു ..വാഹന സംബദ്ധമായ സംശയം തീർക്കുവാൻ ബൈജുവേട്ടൻ ആണ് അന്നും ഇന്നും ബെസ്റ്റ് ....
@hahah5894 жыл бұрын
Hanika ne pati vallya ariv illallee Puli ann makale best the legend
ഈ സംഭവം ഒരു സിനിമ ആകേണ്ടതല്ലേ? അനുകൂലിക്കുന്നവർ like അടി
@gameskart4 жыл бұрын
പരാജയപ്പെടും
@lbloodtmfc7774 жыл бұрын
Njan comment cheyyan vannathaa...
@mariasebastian1063 жыл бұрын
@@gameskart celluloid film movie pole varum..
@abhin38583 жыл бұрын
@@gameskart Tucker: The Man and His Dream 1988 movie kandu nokk ..malayalathile vimaanam poleyulla oola padam kandu sheelichavarkk manasilavilla
@gameskart3 жыл бұрын
@@abhin3858 🙏
@oruthalaraavanan4 жыл бұрын
ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം മുളയിലേ നുള്ളികളഞ്ഞ അതിപ്രഗത്ഭൻ.തിരുവതാങ്കൂർ രാജാവിനു തോന്നിയ ഹൃദയവിശാലതയും, വിശ്വാസവും അന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാതെ പോയി എന്നാണ് തോന്നുന്നത്... ഈ അമൂല്യനിധിയെ കാത്തുസൂക്ഷിക്കാൻ കാണിച്ച നല്ല മനസ്സിനുടമയായ രതീഷ് ചേട്ടന് നന്ദി... ഈ വാഹനം restore ചെയ്തുള്ള വീഡിയോക്കായി വെയിറ്റ് ചെയ്യുന്നു...ജൂബിനും, ബൈജു ചേട്ടനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@@muzamilmuzmi1228 annathe carukalke indicator mandatory aakiyapol evidegilum adjust cheythe kuthi keeti vekum indicator okke... Ippo kanunna design le ulla drl poole ulla light okke 2021 le eragunna vandikalil koode illa athum chila hot selling carukal
@sumanchalissery4 жыл бұрын
കിടു ഡിസൈൻ...👌 ഉണ്ടാക്കിയ ആൾക്ക് വണ്ടിയെ കുറിച്ചും... നല്ല അടിപൊളി ഡിസൈൻ സെൻസും ഉള്ള ആളാണ്! 🧡
@caflee78012 жыл бұрын
Nah, looks like a bel air
@kuttukuttu35834 жыл бұрын
മറ്റൊരു TATA ആകേണ്ടിയിരുന്ന കമ്പനി...😓😓 ARAVIND..🔥🔥🔥 BALAKRISHNA MENON..⚡️⚡️⚡️
@akhilk29144 жыл бұрын
ഇവിടൊക്കെയാണ് അക്ഷരം തെറ്റാതെ comment ഇടേണ്ടത് ... " മലയാളി പൊളിയല്ലേ ...💪💪💪💪”
@Rahulrnair694 жыл бұрын
👌✌️
@lifegambler20004 жыл бұрын
വണ്ടി ഉണ്ടാക്കിയ ആൾ പ്വോളി ആയിരുന്നു. മലയാളി പ്വോളി ആയിരുന്നെങ്കിൽ ഇന്ന് അത് വലിയ കമ്പനി ആയനെ
@منالفضاء-غ4م4 жыл бұрын
@@lifegambler2000 പറഞ്ഞത് വളരെ ശെരിയാണ്..സ്വന്തം കുറ്റങ്ങൾ മറിച്ച് വെച്ചാണ് ഇൗ "മലയാളി പൊളിയല്ലെ" എന്ന കമൻറ് പലയിടത്തും കാണുന്നത്👍🏼👍🏼ഇത്രേം മോശപ്പെട്ട എന്നാൽ പകൽ മാന്യന്മാർ ആയി നടക്കാൻ താൽപര്യ പെടുന്നവരാണ് അധിക മലയാളികളും👍🏼👍🏼 ഏതൊരു സ്ഥാപനം തുറന്നാലും അതുടൻ പൂട്ടിക്കാൻ ഉള്ള ഉൽഹാസം പറയാതിരിക്കാൻ പറ്റില്ല👍🏼👍🏼ക്രൂരമായ കൊലപാതകങ്ങളും ബാല പീഡനവും കേരളത്തിൽ ഒട്ടും കുറവല്ല പോരാത്തതിന് സദാചാര പോലിസ് ചമയലും👍🏼ഏതെങ്കിലും സമൂഹ പ്രശ്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ പോലെ മലയാളി അവസാനം വരെ കൂട്ടത്തോടെ പൊരുത്തിയിട്ടുണ്ടോ?? ആ പാവം ശ്രീജിത്തിനെ വരെ പൊക്കി പൊക്കി അവസാനം...😰😰😰😰👍🏼വിദേശ രാജ്യങ്ങളിൽ വരെ മലയാളി തന്നെയാണ് മലയാളിക്ക് ഏറ്റവും പാര 👍🏼കുറച്ച് ബാക്കി ഉള്ളത് മതേ തര ഐക്യം ആണ്..അതും ഇൗ കാലഘട്ടത്തിൽ രാഷ്ട്രീയം കലർത്തി ഏകദേശം തീരുമാനം ആക്കുന്നുണ്ട് ചിലർ👍🏼😠😠എന്നാലും കമന്റിനു ഒരു കുറവും ഇല്ല😠😠
@ninjagod69523 жыл бұрын
@@lifegambler2000 വളരെ സത്യം,മലയാളി powliyayirunnenkil കേരളത്തിലും ഒരു huge car industry വന്നേനെ
@krishnankuttynairkrishnan76223 жыл бұрын
IPOZHETHA AVASDHAYIL" PEZHA" BECAUSE KUBHUDHY...!!!
@umarshadsalim34924 жыл бұрын
തീർച്ചയായും ഇത് റീസ്റ്റോർ ചയ്തു സെറ്റപ്പ് ആക്കണം...😎👍 പുള്ളിക്കാരന്റെ ഹെറിറ്റേജ് കാർ പ്ലാൻ 👌👌👌👌
@nknishand4 жыл бұрын
ഇതാണ് exclusive 👍 അന്ന് സപ്പോർട്ട് കിട്ടിയിരുന്നെകിൽ benz, bmw പോലെ ലോകത്തിനു ഒരു ഇന്ത്യൻ Aravind ഉണ്ടായേനെ 🔥
@mohamedsinan14614 жыл бұрын
Super
@georgythomas84514 жыл бұрын
Sathyam. Indiakum swantamayi oru BMW undayirunene " Balakrishnan Motor Works.
ഉണ്ടായിരുന്നെങ്കിൽ സമരം ചെയ്തു പൂട്ടിച്ചേനെ.. ഭാഗ്യം
@vishakm83314 жыл бұрын
കഴിവ് കെട്ടവന്മാർ ഭരിച്ചാൽ എല്ലാം സമരം ചെയ്ത് പൂട്ടിക്കും
@psswamykal10424 жыл бұрын
അന്നേരം സഞ്ജീ/രാജീവ് ഗണ്ടി മാരുതി ഉണ്ടാക്കി .☺️ ഇനി ഒരു കാര്യം കൂടി നോക്കാം ഈ കേട്ടത് ആണോ ശരിയായ ചരിത്രം. ഒന്ന് ആലോചിക്കുക. q എവിടെയോ ഒരുപാട് misteke ഉണ്ട്. 1 കാർ ഉണ്ടാക്കൻ ടെൻഡർ കിട്ടിയില്ല, അല്ലെങ്കിൽ കേന്ദ്രം കൊടുത്തില്ല എന്നു തന്നെ വെക്കുക ഈ പറഞ്ഞ RK മേനോന്. കടലുകൾ കടന്ന് പല ദേശത്തും Rk മേനോന് പേര് പത്രങ്ങൾ ആന്ന് എഴുതിയിട്ടും ഉണ്ടാവും . അതിനുള്ള തെളിവ് ഗൂഗിൾ തരുന്നുണ്ട്, അല്ലെങ്കിൽ തിരുവിതാംകൂർ കൊട്ടാരവും തരുന്നുണ്ട് , അങ്ങനെ ഇരിക്കെ ഈ കാർ ഉണ്ടാക്കി എന്നു പറയപ്പെടുന്ന ആൾ മറ്റു വഴികൾ നോക്കിയില്ല , ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ടുവല്ലോ വിദേശത്തുനിന്നും .! എന്തേ കാറിനോട് അത്ര ക്രെസ് ഉള്ള ആൾ ആയിരുന്നു എങ്കിൽ മാറ്റ് കാറുകൾ ഉണ്ടാക്കനോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഈ മേഖലയിൽ പരീക്ഷിക്കനോ തയ്യാർ ആയില്ല പോയില്ല, കൊച്ചുമകൻ രതീഷ് പറയുന്നു മുത്തച്ഛൻ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതന്ന് പറഞ്ഞു കൊണ്ട് ആണ് കാറിനെ സ്പര്ശിക്കുന്നത് പോലും . RK മേനോൻ എന്തുകൊണ്ട് വേറെ ഒരു കാർ ഉണ്ടാക്കിയില്ല ......? അതിന് മുൻപും ഒരു കാറും Rk മേനോൻ ഉണ്ടാക്കിയിട്ടില്ല അതുകൊണ്ടാണ് അതിന് ശേഷം മേനോന് കാർ ഉണ്ടാക്കൻ സാധിക്കാതെ വന്നത്. കോട്ടയത്തെ വർക്ഷോപ്പിൽ കാർ പണിത 6 ബ്ലാക്ക് സ്മിത്ത് (ഇരുമ്പ് പണിക്കാരെ പറ്റി ) കൊട്ടാരത്തിൽ നിന്നും അറിയാൻ സാധിച്ചു. (അത് പാലസ് കാറിനും അരവിന്ദ് കാറിനും ) ആ നിലക്ക് ആ പേര് അവർക്ക് അല്ലെ നൽകേണ്ടത്. രാജാവ് പാലസ് കാർ കൈയിൽ കിട്ടിയപ്പോൾ സന്തോഷിച്ചു ഒരുപാട് പരിതോഷികങ്ങൾ rk യ്ക്ക് നൽകി അതിൽ കാര് നിർമ്മിച്ച 6 പേർക്ക് എന്തുകിട്ടി എന്ന് പറയുന്നില്ല . അരവിന്ദ് കാർ ഉണ്ടാക്കാൻ RK യ്ക്ക് പൈസ കയ്യിൽ ഇല്ലായിരുന്നു എന്നു പറയുന്നു. അങ്ങെനെ എങ്കിൽ 6 പണിക്കർ വെറുതെ ജോലി എടുത്തോ..? ! /അതോ അതിൽ ഒരാളോ അതോ അവർ 6 പേരും ചേർന്ന് എടുത്ത ഒരു പ്രോജക്ട് ആയിരിക്കൻ സാധ്യത ഇല്ലേ..? ഈ കാർ പേര് ഉണ്ടാക്കാതെ (ഉയർന്നു വരാതെ) പോയതിന് പിന്നിൽ രതീഷ് അറിയാത്ത ശാപമോക്ഷം കിട്ടാത്ത കഥകൾ ഉണ്ട് . അത് കാലത്തിന്റെ കാവ്യ നീതി ആയിരിക്കും
@anandvnath19804 жыл бұрын
വരും തലമുറക്ക് ചരിത്രത്തിൽ ഓടിയ വാഹനങ്ങൾ കാണാൻ ഉള്ള അവകാശം അവർക്ക് ഉണ്ട് അതിനോട് നീതി പുലർത്തി താങ്കൾ, അതിനു അഭിനന്ദനങ്ങൾ ഞാനും ഇതേ മാർഗത്തിൽ ആണ് hats of my dear ബൈജു
@muhammedshareef2674 жыл бұрын
ബാലകൃഷ്ണ മേനോനെ സ്മരിച്ചപ്പോൾ അറിയാതെ എൻ്റെ 'കണ്ണുനീർ ഇറ്റി വീണു വേറെയൊന്നുകൊണ്ടുമല്ല സ്വന്തമായി കാറു കൾ പതിറ്റാണ്ടു മുമ്പു തന്നെ നിർമിച്ച ആ എഞ്ചിനിയർ ഇന്നില്ലല്ലോ എന്നാലോചിച്ച് അദ്ദേഹത്തിൻ്റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ
@KAYKAYMUS4 жыл бұрын
Manushyan alle Shereefe, marichu pokum
@Ithenth_endi4 жыл бұрын
Kannuneer itti Veenu ennokke paranjath lesham over alle🙄
@kmalerts4 жыл бұрын
@@Ithenth_endi athe
@torukbelvedre18694 жыл бұрын
enthoru overakkalanu bhai
@staymad.thatstheonlyway24804 жыл бұрын
@@Ithenth_endi വീണിട്ടുണ്ടാകും ബ്രോ....സത്യം
@kkstorehandpost28104 жыл бұрын
ഒറ്റ ഇരിപ്പിനു 52 മിനിറ്റും കണ്ടവർ കമോൺ 👍🏼
@sreerajbalachandran14224 жыл бұрын
yes
@shibinsagar98984 жыл бұрын
💯🔥
@harimj18874 жыл бұрын
Yes
@ravikumarkrishnapillai95574 жыл бұрын
Otta nottathil SHAVARLAY IMPALA LOOK ANE EE CARINE
@ravikumarkrishnapillai95574 жыл бұрын
THIS CAR IS LOOK LIKE SHAVARLAY IMPALA
@muhammedsalih55334 жыл бұрын
ആദ്യം ആയിട്ടുള്ള ഒര് അറിവ് ആയിരുന്നു thank you ബൈജു ചേട്ടൻ🥰🥰🥰
@pvgopunairgopunair89104 жыл бұрын
കലക്കി ഇത് പോലെ ഉള്ള ചരിത്ര വിശേഷങൾ സമ്മാനിചതിന് മലയാളി എനതിൽ അഭിമാനികാം ബൈജു നായർക്ക് അഭിനന്ദനങ്ങൾ
@abhijithmb54994 жыл бұрын
വല്ല അമേരിക്കയിലോ യൂറോപ്പിൽ ആരുന്നേൽ ഇന്നു ford, volkswagen എന്നൊക്കെ aravind എന്നൊക്കെ നമ്മക്കും പറഞ്ഞു നടക്കരുന്നു
@lbloodtmfc7774 жыл бұрын
അതുക്കും മേലെ...
@imindian4154 жыл бұрын
Yes bro.......u said it......
@piratesofcarribean42113 жыл бұрын
v guard appollo etc
@nscutz66704 жыл бұрын
പാവം ഒരു ടെക്നോളജിയും നമ്മുടെ നാട്ടിൽ ഇല്ലാത്ത അന്നത്തെ കാലത്ത് എത്ര കഷ്ട്ടപെട്ടുകാണും ഇങ്ങനെയൊരു മൊതലിനെ റോഡിൽ ഇറക്കാൻ,, ബാലകൃഷ്ണൻ മേനോൻ സാറിന് ഒരായിരം സ്മരണകൾ 🌹🌹❤️
@manukrishna16124 жыл бұрын
Restoration video veenam🤙❤️ ഇതൊക്കെ കേൾക്കുമ്പോൾ ഒരു രോമാഞ്ചം........
@divinejojoseph47024 жыл бұрын
Grand father should be proud of his grandson from heaven... such a proud moment for every malayali... i am damn sure he will find other 2 siblings😘😘 soon...
@ranjithnathgs4 жыл бұрын
പണ്ട് ഈ വണ്ടി സായിപ്പു കണ്ടിരുന്നെങ്കിൽ ജെയിംസ് ബോണ്ട് സിനിമയിൽ എടുത്തേനേ
@kunjupulla4 жыл бұрын
സാധ്യത കുറവാ. അങ്ങനെ പോലും അവർ നമ്മൾക്കൊരു പ്രശസ്തി കൊണ്ടുവരുമെന്ന് തോന്നുന്നില്ല...
@malludr87614 жыл бұрын
സായിപ്പ് നല്ലത് ആണെങ്കിൽ ഏതും accept ചെയ്യും... അത് മറ്റു ലാംഗ്വേജ് ലെ ഒരു വാക്ക് ആണെങ്കിൽ പോലും
@abhin38583 жыл бұрын
James Bond um athil ulla vandikal kandittillathath kond thonnunnatha . Over aakkalle
@evm61776 ай бұрын
😎👍👍
@MadathilShani3 ай бұрын
വിരസതയിൽ ഈ വീഡിയോ കണ്ടു തുടങ്ങി രണ്ട് നിമിഷത്തിൽ ആകാംക്ഷ കൂടി മൊത്തം വീഡിയോയും കണ്ട്.. Hatsoff to grandpa & grandson
@hareeshsiva67754 жыл бұрын
Restoration video ചെയ്യണം ചേട്ടാ ശരിക്കും കേരളത്തിന്റെ നിധി തന്നെയാണ് ഈ വാഹനം💯
@angelapaul14554 жыл бұрын
IDDY-Champion 👌 Menon okke aayirunnu asal malayali. A very late salute to you !
@malludr87614 жыл бұрын
Thug 😂
@krishnankuttynairkrishnan76223 жыл бұрын
VELLAMADICHODICHAL= URAPAYUM,IDI CHAMPIAN AKUM!!!
@prayagprayaga71844 жыл бұрын
ഈ വാഹനവും ചരിത്രവും മുൻപ് വായിച്ചിട്ടുണ്ട്.......🙏🏻🙏🏻🙏🏻
@christopher_joby10564 жыл бұрын
fasttrackil alle
@prayagprayaga71844 жыл бұрын
@@christopher_joby1056 evidaya ennu ഓർമയില്ല.... But 3 വാഹനം നിർമിച്ചിരുന്നു എന്നത് പുതിയ അറിവാണ്...❤️
@mrsimp52764 жыл бұрын
@@prayagprayaga7184 Team Bhp undayirunnu. Itrayum naal aayittu ippol aano keralathile so called auto journalists ariyunnathu
@prayagprayaga71844 жыл бұрын
@@mrsimp5276 അറിഞ്ഞ് കാണില്ല..... അറിഞ്ഞപ്പോൾ അത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമിച്ചു അതിനെ നമ്മൾ പ്രശംസിചല്ലേ മതിയാവൂ❤️❤️❤️❤️
@sayujraphael4 жыл бұрын
@@prayagprayaga7184 Aravind Automobile Facebook page il unde ella details um
@bilalkm7184 жыл бұрын
മലയാളി പണ്ടേ പൊളിയാണ്...uuffff ഒരു രക്ഷയും ഇല്ല... ഇൻഡിക്കേറ്റർ work👍👍👍👍👍
@variouscollection17754 жыл бұрын
നല്ല ഒരു സിനിമക്ക് ഉള്ള കഥ ഉണ്ട്
@JeevanRajith4 жыл бұрын
True
@anshar.k.p76294 жыл бұрын
fact
@ajayj18724 жыл бұрын
💌
@ajayksuresh984 жыл бұрын
Athe
@instashorts89004 жыл бұрын
Ninghal ezhuthikko
@JJ-kh6lv4 жыл бұрын
ഭാഗം വെച്ചപ്പോള്‍ കാറുമാത്രം മതിയെന്നുപറഞ്ഞതിന് ഒരു big salute..!
@Sweetrascalk4 жыл бұрын
If govt had sanctioned late Mr.Menon's idea of indigenous car industry then kerala might become a land of biggest automobile manufacturing hub in india.
@Tech___Tube4 жыл бұрын
Its now a corporate play ground. ARAI approval is a money intensive procedure.
@MithlajManzoor4 жыл бұрын
Pazhaya Detroit pole😐
@gazalmohd4 жыл бұрын
True, big loss for us 😢
@thefalcon12934 жыл бұрын
True.. 💯 ഞാൻ ഇതിനെപറ്റി അറിയുംതോറും ഏറ്റവും, ദുഖകരം ആയി തോന്നുന്നത് അതാ, നല്ല വിഷമം തോന്നുന്നു,
@tintutomy4 жыл бұрын
I don't think so. even in 2020 people hesitate to buy an Indian vehicle/products. ex:- Kerala automobiles limited, Hindustan motors, HMT etc.... All Indians show patriotism in the comment box but when it comes to money everything is forgotten.
@shanus64384 жыл бұрын
വളരെ യധികം വിസ്മയവും അൽഭുതം തോന്നി അന്നത്തെ കാലത്ത് ഇത്രയും സെറ്റപ്പിൽ ഇത് പോലത്തെ വണ്ടി സ്വന്തമായി ,,,,, അഭിമാനം തീർച്ചയായിട്ടും നിങ്ങളുടെ കുടെ 'മുഴുവൻ മലയാളികളും ഉണ്ട്
@jishnuedhruvan72464 жыл бұрын
52:40 min erunn kandavar ondo? vendum aravind varunnu nn kettappol goosebumps😍😍😍😍😍😍😍..... valare santhosham😍😍😍😍😍😍😍😍😍😍😍😍😍 made in kerala carukal indavatte nn prarthikkunnu❤❤
@usmanck75403 жыл бұрын
Hats off to talking cars channel to introduce this car.
@sandeshsgeorge6804 жыл бұрын
തീർച്ചയായും..... ഞങ്ങൾ കൂടെ ഉണ്ട്... എപ്പിസോഡ് was mind ബ്ലോവിങ്
@humanblood35544 жыл бұрын
കേരളത്തിൽ നിർമിച്ച വാഹനത്തിന്റെ ആദ്യ review മായി ബൈജു ചേട്ടൻ വരുന്നമെന്നു കരുതുന്നു 💕💕✌️ all the best aravind motors ....
@vikvlogs4 жыл бұрын
I wish that man would build cars and market it and sell it successfully...
@renjithnair58424 жыл бұрын
എപ്പോഴും പുതു അറിവുകൾ പങ്കു വെക്കുന്നതിനു നന്ദി.maruthi ക്കു പിന്നിലുള്ള രാഷ്ട്രീയം എല്ലാവർക്കും അറിവുള്ളതാണ്.
@abraham35484 жыл бұрын
Restoration കഴിയുമ്പോ ഒരു വീഡിയോ കൂടി ഇടാൻ മറക്കല്ലേ. കാത്തിരിക്കുന്നു 💙💚
@AncilsjourneyAncilMathew4 жыл бұрын
അന്നത്തെ കാലത്തു ജനിച്ചു എന്ന കാരണം കൊണ്ടാകാം ആ വലിയ മനുഷ്യൻ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്. ഒന്നാലോചിച്ചു നോക്കു അന്ന് അദ്ദേഹം ഇത്രമാത്രം ചിന്തിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് വേണ്ട സപ്പോർട് കിട്ടിയിരുന്നെങ്കിൽ ഇന്ന് നമ്മുടെ നിരത്തുകളിൽ സജീവമായ പല ജർമ്മൻ വാഹനങ്ങളും,കൊറിയൻ വാഹനങ്ങളും ഇങ്ങോയോട് ഇറക്കുമതി ചെയ്യാതെ യൂറോപ്പിൻ,അമേരിക്കൻ വീഥികളിൽ നമ്മുടെ സ്വന്തം ഇന്ത്യൻ വാഹനം അതും കേരളത്തിന്റെ സ്വന്തം അരവിന്ത് നിറഞ്ഞു നിന്നേനെ.. ബൈജു ചേട്ടാ മറ്റു രണ്ടു കാറുകളും കണ്ടെടുക്കുക എന്നത് വാഹന പ്രേമികൾക്ക് മാത്രമല്ല നാം ഓരോ മലയാളികൾക്കും അഭിമാനകരമായ ഒരു കാര്യമാണ്. മുത്തശ്ശന്റെ ആ സ്വപ്നം ഈ ചെറു മകനിലൂടെ ലോകം കാണട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം... (The car born in kerala,build for india)
@autohubmalayalam18814 жыл бұрын
Proud to be a കേരളീയൻ 👌😍
@autohubmalayalam18814 жыл бұрын
ഒറ്റയിരിപ്പിന് കണ്ടു 👍
@Remanan2632 жыл бұрын
വളരെ അത്ഭുതം തോന്നി നമ്മുടെ അഹങ്കാരം കൊള്ളാം,, ഈ അത്ഭുതത്തിൽ ഞാൻ അഹങ്കാരിക്കുന്നു, അഭിമാനിക്കുന്നു മേനോൻ സറിനു എന്റെ സല്യൂട്ട്,, ബൈജുചേട്ടാ നമ്മുടെ അരവിന്ദ് ഉടനെ നിറത്തിൽ വരില്ലേ വരണം കാത്തിരിക്കുന്നു 😍😍😍😍👍👍👍👍👍
@karthi71604 жыл бұрын
കേരളത്തിന് ഇങ്ങനെയും അത്ഭുതകരമായ ഒരു ചരിത്രം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഒരു വലിയ മോട്ടോർ കമ്പനി ആകേണ്ടിയിരുന്ന സംരംഭം മുളയിലേ നുള്ളിയ ഇൻഡ്യൻ സർക്കാറിന് ' അഭിനന്ദനങ്ങൾ '. കേരളത്തിൽ കാജാ മോട്ടോഴ്സ് എന്നൊരു കാർ നിമ്മാതാക്കൾ കൂടി ഉണ്ടായിരുന്നു. എന്തായാലും ഇവരൊക്കെ ജനിച്ച രാജ്യം മാറിപ്പോയി .
@mjp96724 жыл бұрын
കാജാ ? കുറച്ച് കൂടി വിവരം പറഞ്ഞ് തരോ ?
@karthi71604 жыл бұрын
@@mjp9672 നെറ്റിൽ Search ചെയ്താൽ കിട്ടും എന്ന് തോന്നുന്നു. മുൻപ് Contessa യുടെ engine ഉപയോഗിച്ച് ഒരു suv - ഇൻഡ്യയിലെ ആദ്യത്തെ suv അതാണെന്ന് തോന്നുന്നു. ഈ അടുത്ത കാലത്ത് ഒരു ചെറിയ Mpv നിർമ്മിച്ചതായി വാർത്തയുണ്ടായിരുന്നു.
@karthi71604 жыл бұрын
Kajah motors Pvt Ltd . നെറ്റിൽ ഉണ്ട്. Kajah Kazwa എന്നാണ് ആ കാറിന്റെ പേര്.
@mjp96724 жыл бұрын
Athu rajah alle?
@mjp96724 жыл бұрын
Only 7 made
@mujebrehman77664 жыл бұрын
മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു പരിപാടി ആയിരുന്നു ഇത്. സാർ ആലപ്പുഴ രവി കരുണാകരൻ മ്യൂസിയം ഒന്ന് സന്ദർശിക്കുക. അദ്ദേഹത്തിന്റെ പഴയ കാല വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളതാണ്. അവിടെ വന്നാൽ ചിലപ്പോൾ പല ഐഡിയകളും കിട്ടുമെന്നാണ് തോന്നുന്നത്
@rahulkrishnan72104 жыл бұрын
പുതുക്കി കഴിഞ്ഞു ഒരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കണം.... Humble request.... Hands off great man... Mr.Menon...
@ranjithnathgs4 жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടു ഞെട്ടിപ്പോയി , നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വണ്ടി പണ്ട് ഉണ്ടാക്കി ഇറക്കി എന്നറിഞ്ഞപ്പോ. ഇതിന്റെ രൂപകൽപ്പന എത്ര മനോഹരം . അന്ന് സർക്കാരുകൾ നിർമാണ അനുമതി കൊടുത്തിരുന്നെഗിൽ ചിലപ്പോ ലോകം അറിയപ്പെടുന്ന ഒരു കമ്പനി ആയി മാറിയേനെ . ആ ഇൻഡിക്കേറ്റർ ഒക്കെ എത്ര മനോഹരം . എത്ര അഡ്വാൻസ്‌ഡ് ആയി അദ്ദേഹം അന്ന് ഈ വണ്ടി നിർമിച്ചു . ഡിസൈൻ ഒരു രക്ഷയും ഇല്ല . അത്ഭുതം ...
@AbdulSamad-ek8xd4 жыл бұрын
മറ്റൊരു സൂററയ് പോട്രൂ മൂവിക്കുള്ള വകുപ്പുണ്ട്. Hats off the great Engineer.
@sajithsanthosh36744 жыл бұрын
ആഴ്ചയിൽ ഒരിക്കൽ ഇതു പോലെ ഉള്ള വിൻറ്റേജ് വണ്ടി കളുടെയും കൂടി റീവ്യൂ ഉൾപ്പെടുത്തിയാൽ അതു നന്നായിരിക്കും ബൈജു ചേട്ടാ.
@athuljestinjoy36234 жыл бұрын
Restoration kazhiju vedio edane❤️
@muhammedramees2343 жыл бұрын
എന്തിനാ restoration കഴിഞ്ഞ് ആക്കുന്നത്? Restoration തന്നെ ഒരു വീഡിയോ ആക്കണം, അല്ലെ?😇
@afsucp4 жыл бұрын
Lived in 19 50 s but thoughts of 2050 s,,Balakrishna menon sir,,,u r our proud💚💚💚
@sajithreghu14 жыл бұрын
Atlanta scooters... കേരളത്തിന്റെ സ്വന്തം സ്കൂട്ടർ.. കൈമനം RAO's ക്ലിനിക്കിൽ ഉണ്ട്..
@jibinshaji57474 жыл бұрын
Oru video eduth YouTubil eduvo
@sajithreghu14 жыл бұрын
@@jibinshaji5747 ശ്രമിക്കാം
@sughoshv9294 жыл бұрын
Baiju ettane ariyiku.. vegam
@NaadanRuchikal4 жыл бұрын
വളരെയധികം നന്ദി ബൈജു ചേട്ടാ. ഏതൊരു പുതിയ അറിവാണ്. കേരളത്തിന് സ്വന്തമായി ഒരു വണ്ടി ഉണ്ടായിരുന്നെന്ന് എപ്പളാണ് അറിയുന്നത്. ആരും അറിയാതെ കിടുന്ന വാഹനത്തിന്റെയും അതിന്റെ സൃഷ്ടാവിനെ കുറിച്ചും അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്.
@jacobkc12684 жыл бұрын
Fate was never kind to this Arvind motors,such a genius man what a visionary
@vidjitvijaysanker76934 жыл бұрын
This is one of a kind vlog. Mr Ratheesh is truly a family man. His grandfather (whom he has not seen) will be watching and guiding his every move. He seems to be a role model for any generation. His honest way of explaining about his grandfather's car kept my wife and me glued to the vlog till the end. This is some thing every Keralite should be proud of. Never knew some one in our state actually hand built a car. What immense talent and innovation went into the Aravind car. Wishing Ratheesh the very best and and let's hope the Aravind cars will all be restored soon.
@ajayj18724 жыл бұрын
നോക്കി നടന്ന ഐറ്റം 💌❣️❣️❣️🥰🥰🥰
@sivakrishnan98094 жыл бұрын
The real make in india.. 👑 Hats off..
@AbhijithM33554 жыл бұрын
ലോകത്തെ ബ്രാൻഡഡ് കമ്പനി ആകേണ്ടതായിരുന്നു😢😢😢😢
@jughead7874 жыл бұрын
I rate this episode as the best. Great effort by the concerned parties. Thank you for bringing this to all of us..👍 A proud moment for all Malayalis.
@mullasserymuraleedharan37884 жыл бұрын
It is only in a very few occasions a Keralite can be so proud of to say - yes, I am a Malayali because of our politics. This is one of such a moment. I bow my head to Menon's far sightedness and engineering marvel crested at a time when India was struggling to manufacture even a pin. Hope his grandson will be successful with his grand parent's blessings. . Our full support whatever we can in his new venture.
@kmalerts4 жыл бұрын
Blablablabla Ivde malayalam parannathi Koppile... Video malayalathil ayirunnille Like venankki chothichayhi
@mubashir38754 жыл бұрын
@@kmalerts negative vibes
@kmalerts4 жыл бұрын
@@mubashir3875 positive vibes
@mubashir38754 жыл бұрын
@@kmalerts u r negative man
@sreejithnv91824 жыл бұрын
പഴമയെ പുറംകാല് കൊണ്ട് ചവിട്ടിമെതിക്കുന്ന പുതു തലമുറയ്ക്ക്, നേരെ വിപരീതമായി പഴമയെ അതേപടി നിലനിർത്താൻ ശ്രമിക്കുന്ന ശ്രീ.രതീഷ് ഞങ്ങൾ അങ്ങയെ നമിക്കുന്നു🙏🙏. താങ്കളുടെ ഈ ഉദ്യമത്തെ വിജയത്തിലെത്തിക്കാൻ കൂടെയുള്ള ശ്രീ. ഡുവിനും ഭാവുകങ്ങൾ🙏, പിന്നെ നമ്മുടെ സ്വന്തം ബൈജു ചേട്ടന് 👍👍👍🙏🙏🙏
@CNANCNU3 жыл бұрын
സർ ഇന്ന് ഏറ്റവും കൂടുതൽ പഴമയുടെ പെരുമ എന്ന് പറയപ്പെടുന്ന കാറുകൾ മൈന്റൈൻ ചെയ്ത് സൂക്ഷിക്കുന്നത് ന്യൂ ജനറേഷൻ പിള്ളേര് എന്ന് വിളിക്കുന്ന ഞങ്ങളെ പോലുള്ളവരാണ് പിന്നെ ഒരു പഴകിയ വണ്ടി വാങ്ങി Restore ചെയ്യുംബോൾ നിനക്കെന്താ വട്ടുണ്ടോ എന്ന ചോതിക്കുന്നത് Old age ആയവരാണ് സാർ അത് കൊണ്ട് "പഴമയെ പുറം കാൽ കൊണ്ട് ചവിട്ടി മെതിക്കുന്ന" എന്ന വാക്ക ശരിയായില്ല സാർ എനിക്കതിൽ വളരെ വിഷമം ഉണ്ട് 😒
@hrisheekesh39693 жыл бұрын
@@CNANCNU Correct
@balachandrans41584 жыл бұрын
This is an old Fiat 55or 56 model This is altered in Thiruvanthapuram iAravinnd automobiles by Promend Menon.2 reflectors used in the back mudguard are from Buick Eight 47model.and the glass bleeding fromStudiBaker Champion .some modification are.done in engine because he use a good quantity sheet metal so the pulling capacity reduced, then he change solex carburetor to SU carburetor of ambassador,.The sheet metal workers one Raghavan massiri and brother. The brother was Menon!s main massiri (tinker).Drivers complaint is about the car is about air guidance Dear Biju I like your programs both Automobiles and travelogue
@shamsudheenpshamsudeen74644 жыл бұрын
എന്നെ അതിസപ്പിച്ച കാര്യ ഇത്രയു കാല പഴമുള്ള കാറിന് ഇന്നും കാണുമ്പോൾ കാറിന്റെ മോഡൽ പെട്ടന്ന് മനസ്സിൽ തട്ടുന്ന രീതീയിലാണ് അന്ന് ചെയ്തിരിക്കുന്നത് , അത്ര മനോഹമാണ് ഈ കാറിന്റെ രൂപ കൽപ്ന
@nithinz4 жыл бұрын
❤️ A R A V I N D ❤️ രോമാഞ്ചം!! 🔥 ബൈജു ചേട്ടാ താങ്ക്സ് for showing this master piece. 🙏 Best wishes to Jubin on the restoration task!!👍
@christygeorgewilson61684 жыл бұрын
Proud to be a malayali.. 🇮🇳🇮🇳🇮🇳🇮🇳🇮🇳
@travelarts80214 жыл бұрын
Jubin ഒരു സന്തോഷ് ജോർജ് കുളങ്ങര സ്റ്റൈൽ സംസാരം
@arunenglish39974 жыл бұрын
55 കൊല്ലം മുൻപ് ഇന്നത്തെ ലേറ്റസ്റ്റ് led line സ്റ്റൈലിൽ indicator പണിയണമെങ്കിൽ.. മിസ്റ്റർ ബാലകൃഷ്ണ മേനോൻ ഒരു അസാധാരണ പ്രതിഭ തന്നെ.. കേരളത്തിന് സ്വന്തമായി ഒരു വാഹന ചരിത്രം സൃഷ്ടിച്ച വ്യക്തി 😍😍😍! ഈ ചാനലിൽ ഇത് ഉൾക്കൊള്ളിച്ച ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💪💪💪
@akhiloyoor35844 жыл бұрын
ശശിതരൂരിന്റെ സൗണ്ട് പോലെ ഉണ്ടല്ലോ 🤔🤔🤔🤔 എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയേ 🤔🤔
@humanblood35544 жыл бұрын
Lalu alx nte oru ithu
@Noufal60094 жыл бұрын
He Look like old filim actor mr. Reguvaran Sir
@achuthansreekumar45964 жыл бұрын
Bo che pole onnd
@kannans90354 жыл бұрын
Bobby chemmannur sound
@SandeepJShridhar4 жыл бұрын
വാഹന ചരിത്രം മാത്രമല്ല. വാഹന പൈതൃകമാണ് ! Thanks for a very satisfying car (his)story, Baijuvettan. Hope Ratheesh realizes his newfound purpose !
@sathiajithps4 жыл бұрын
Kudos to Baiju.N.Nair for introducing the Aravind brand and its history. Extending all supports for restoration.
@hisham66764 жыл бұрын
Actually he wasn't the first one to introduce this car😅
@sathiajithps4 жыл бұрын
@@hisham6676 Ok noted . I wasn’t aware about it.
@hisham66764 жыл бұрын
@@sathiajithps check 'talking cars' page for more infor
@athuldominic3 жыл бұрын
'Talking cars' brought this
@gandheeshbecoolnotfun76364 жыл бұрын
സാധാരണ വലിയ വീഡിയോസ് skip ചെയ്താണ് കാണുന്നത് , ഇത് ഫുൾ കണ്ടു , സൂപ്പർ
@jabiribrahim81374 жыл бұрын
Amazing.. രോമാഞ്ചം കൊണ്ട് എന്തൊക്കെയോ ആവുന്നു..👍👍👍👌👌
@elroy60904 жыл бұрын
നമ്മൾ ആരാണെന്നു ഭാരതത്തിനും ലോകത്തിനും കാണിച്ചു കൊടുക്കുന്ന ഒരു ഉത്തമ ഉദാഹരണമാണ് അരവിന്ദ് ...ഇതുപോലെ അറ്റ്ലാന്റ എന്നൊരു സ്കൂട്ടറിനേ പറ്റി കേട്ടിട്ടുണ്ട് അതിനെയും കണ്ടു പിടിക്കണം
@pravasimalayali80394 жыл бұрын
Katta support for..." ARAVIND MOTORS"....BCZ...I am a malayali ...proudly....
@younask52564 жыл бұрын
അന്നത്തെ കാലത്ത് Govrnment Approval കൊടുക്കുകയാണെങ്കിൽ ഇന്ന് India Made il നിരത്തുകളിൽ ഒരു പ്രീമിയം കാറുകൾ കാണാമായിരുന്നു....😞😞🚗
@johnskuttysabu7915 Жыл бұрын
Congress.
@azizksrgd4 жыл бұрын
1:32 wow Ma sha allah അടിപൊളി കാർ
@diljithify4 жыл бұрын
thanks for this video byju chetta
@jeslin524 жыл бұрын
ലോകം അറിയേണ്ട ചരിത്രം... Especially മലയാളീസ്....💓✌️💓
@babujoseph9634 жыл бұрын
Please bring it in the attention of Santhosh George Sancharam person, and may think broad how this gem can be highly bring in light to the total public.
@ajmalsalim884 жыл бұрын
Jubin Bro എടുത്ത് കഴിഞ്ഞാൽ പിന്നെ പേടിക്കണ്ട 🔥🔥🔥
@Abcccc________4 жыл бұрын
Jubin broye parijayam undo
@vinzvuzz5234 жыл бұрын
OMG! I'm freaking out... What a rich automotive heritage in God's own country!! Pioneering innovations in our own back yard, way back in the day. Shame, it kick started but was not allowed to take off. Colossal loss indeed. Brilliant stuff Baiju. Best wishes for their pursuit of monumental tasks ahead.
@jyothishvchandra4 жыл бұрын
He was a BIG LEGEND
@Romeo_O_M4 жыл бұрын
This car story is worth a Biopic Hope some director make it as a movie
@shyammohanan554 жыл бұрын
"അരവിന്ദ് "പുനർജനിക്കട്ടെ ❤️❤️
@dhaneshsudhakaran64774 жыл бұрын
ഇതിൻ്റെ എൻജിൻ ഹൃദയം ഇടുപ്പ് കേൾക്കാൻ ഞാൻ കട്ട waiting ❤️🔥 ❤️ really royal🙏❤️
@ajeshpainummoottil94724 жыл бұрын
എത്രയും പെട്ടന്ന് നമ്മുടെ സ്വന്തം അരവിന്ദേട്ടൻ ഉയത്തെഴുന്നേൽക്കട്ടെ ....All the best & God Bless
@gandheeshbecoolnotfun76364 жыл бұрын
പുതിയതും അമ്പരപ്പിച്ചതുമായ ഒരു കാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദി , മറ്റ് 2 വാഹനങ്ങളുടെ കാഴ്ചയ്ക്കായി കാത്തിരിയ്ക്കുന്നു ❤️♥️❤️♥️❤️♥️
@haricadd4 жыл бұрын
Aravind..❤️❤️!! Proud moment .
@pradeepgeorge14474 жыл бұрын
ജൂബിനും, റോടീസ്നും എല്ലാ ഭാവുകങ്ങളും നേരുന്നു, അരവിന്ദ് restoration നല്ല രീതിയിൽ മുന്നോട്ട് വരട്ടെ. ഒരു അടിപൊളി കേരള കാർ ചരിത്രം വാഹന പ്രേമികൾക്കു ലഭിക്കട്ടെ.
@fahade36124 жыл бұрын
കിടക്കട്ടെ അദ്ദേഹത്തിന് ഒരു കുതിരപ്പവൻ
@nujumudeena64364 жыл бұрын
ഈയിടെയായി സോഷ്യൽമീഡിയ കമന്റുകളിൽ ധാരാളം കണ്ടുവരുന്ന ഒരു പദമാണ് കുതിരപ്പവൻ... എന്താ സാധനം?
@jerinjozf3744 жыл бұрын
@@nujumudeena6436 spadikam kanditt illey👀👀
@12BMEDIA-BY-RAMEEZ4 жыл бұрын
ബൈജു ചേട്ടൻ വേറെ ലെവൽ ആണ്
@sanjayp58074 жыл бұрын
Old is gold, waiting for this car look after റെസ്റ്റോറേഷൻ vedio..❤❤
@sunilkumarp42704 жыл бұрын
പ്രിയ ബൈജു ചേട്ട, ഈ വലിയ ഉദ്യമത്തിനിറങ്ങി പുറപ്പെട്ട ടീമംഗങ്ങൾക്ക് ആദ്യമായി ബിഗ് സല്യൂട്ട് .ഈ വാഹനത്തിൻ്റെ വ്യവസായിക ഉല്പാദനത്തിന് തടസമായി നിന്ന കാരണങ്ങളും, അതിനെ തഴഞ്ഞ് അനുമതി ലഭിച്ചു നിർമ്മിച്ച ( ആ കാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ള മറ്റു ഇൻന്ത്യൻ വാഹനങ്ങളും) വാഹനത്തിൻ്റെയും ഈ വാഹനത്തിൻ്റെയും ഒരു താരതമ്യ നിരീക്ഷണം ( പഠനം ) അവതരിപ്പിച്ചാൽ വളരെ നന്നായിരുന്നു. ആശംസകൾ .
@milegobbler4 жыл бұрын
It is excellent to see a car this precious being remembered. Proud of you Rathish❤️. This is simply amazing. Good job guys!
@thefirstIndiancar4 жыл бұрын
Thank you very much sir. You are as much a part of us as he is. ❤️
@runtovictory78124 жыл бұрын
Baijuetta... നിങ്ങൾ ഇതു വരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ്.... കുത്തക കമ്പനികളെ നാണിപ്പിക്കുന്ന ഒരു ഡിസൈൻ... such a talented man🌹🌹🌹🌹