കണ്ടീഷൻ അനുസരിച്ചു ആണ് വില. Datsun Go 5 സീറ്റർ ആയത് കൊണ്ട് വില 2 lk തൊട്ട് 3 lk വരെ അതിനുള്ളിൽ. വണ്ടി ചെക് ചെയ്തു എടുക്കാൻ സഹായിക്കും ആർക്ക് ആയാലും 9745027164
@anujames22669 ай бұрын
@@SusobhVlogs4 checking service fee എത്രയാണ് എന്ന് പറയാമോ അതുപോലെ ഇവിടുന്ന് ആളെ കൊണ്ടുപോയാൽ എത്ര rs കൊടുക്കണം 2017 ന് 1.80 പറഞ്ഞു
@SusobhVlogs49 ай бұрын
ഞാൻ സാധാരണ ആയി ekm ജില്ലയിൽ ആണെങ്കിൽ 1000 രൂപയും. മറ്റു ജില്ലകളിൽ ആണെങ്കിൽ 2000 രൂപയും ചിലവും ആണ് വാങ്ങാറ്. ഓരോരുത്തർക്കും ഓരോ റേറ്റ് ആണ്.
മെയിന്റൻസ് കമ്മി ആണ്. പാർഡ്‌സ് നിസ്സാൻ ഷോറൂം. വില കുറവ് ആണ്
@pprprifile949019 күн бұрын
@@ആർതർവല്ലസ്സ്ലി kittiya luck😂
@Kashmal6 ай бұрын
Super car anu cheap n best👌
@SusobhVlogs46 ай бұрын
Sss❤️
@noufalkl84957 ай бұрын
Spare kitto
@SusobhVlogs46 ай бұрын
Nissan ഷോറൂമിൽ
@Sanojahmmed27 күн бұрын
Brooo onn reply tharavooo important ann
@SusobhVlogs426 күн бұрын
പറയൂ
@pprprifile949019 күн бұрын
Eni angot 😂
@SusobhVlogs419 күн бұрын
ഇതൊരു സ്വപ്ന വാഹനം ഒന്നുമല്ല. മോഡൽ കൂടിയത് കൊണ്ട് വഴിയിൽ കിടക്കില്ല. കൂടുതൽ ആളുകൾക്ക് കയറാം. വില കൂടുതൽ അല്ല. ഇന്നത്തെ സാഹചര്യത്തിൽ ഇത് ഒക്കെ. ജീപ്പ് ആണ് കൂടുതൽ ഇഷ്ടം. പക്ഷേ ലോങ്ങ് റൂട്ട് കൂടുതൽ ഉണ്ട് അത് കൊണ്ട് പറ്റില്ല
@sudhiikumart32988 ай бұрын
Supar. Anoka.go.adukanam
@SusobhVlogs48 ай бұрын
❤️
@vinu63384 ай бұрын
8പേർ ഇരുന്ന് കയറ്റം ഒന്ന് വലിപ്പിച്ചു കാണിച്ചേ...
@SusobhVlogs44 ай бұрын
8 പേര് മാരുതി alto 800 cc യിൽ ആയാലും കേറ്റം ഞാൻ വലിപ്പിക്കും. വലി മുട്ടുമ്പോൾ ചങ്ങല ക്രെയിൻ പോലെ വണ്ടി മുന്നോട്ടു എടുക്കാൻ പറ്റും. പിന്നീട് വീഡിയോ ചെയ്യാം
@vinu63384 ай бұрын
@@SusobhVlogs4 തള്ളാതെ.. ആ വണ്ടിയിൽ 8പേർ വച്ച് വീഡിയോ ചയ്യൂ...
@SusobhVlogs44 ай бұрын
@@vinu6338 ഈ വണ്ടിയുടെ എഞ്ചിൻ 1200 cc ആണ്. നിസ്സാൻ മൈക്രക്ക് വരുന്ന same എഞ്ചിൻ. 1000 cc triber 7 സീറ്റർ വണ്ടി കേറ്റം കേറിയില്ലെങ്കിലും ഇത് കേറും
@Zaitoon-cn8qf5 ай бұрын
😅😅😅...nissante thotti.
@SusobhVlogs43 ай бұрын
ചെറിയ കാർ ആണിത്. വലിയ കാർ ആവശ്യം ഇല്ലാത്തവർക്ക് എന്നാൽ ആളുകൾ ചില ടൈമിൽ കൂടുതൽ കേറണം അവസരം ഉണ്ടാകുമ്പോൾ എന്ന് ചിന്തിക്കുന്ന ആളുകൾക്ക് പറ്റിയ വണ്ടി എന്ന് പറയാം. സ്വിഫ്റ്റ് ഡിസയന്റെ വലിപ്പമേയുള്ളൂ ഇതിനു. അത് 5 സീറ്റർ ഇത് 7 സീറ്റർ. ഇനി ഇങ്ങനെ ഉള്ള കറുകൾക്ക് ആണ് ഡിമാൻഡ്. ഒരുമിച്ചു ടൂർ പോകാം, അല്ലാത്തപ്പോൾ ചെറിയ കാർ ആയി ഉപയോഗിക്കാം
@Abmksa6 ай бұрын
വീഡിയോ എടുക്കാൻ അരിയതില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത് 😢
@SusobhVlogs46 ай бұрын
പെട്ടന്ന് എടുത്ത വീഡിയോ ആണ് bro. എഡിറ്റിംഗ് ടൈം ഇല്ലാത്ത കൊണ്ടാണ്. ജോലിയുടെ ഒഴിവിൽ ആണ് ചെയ്യുന്നത്
@alborj51425 ай бұрын
നിങ്ങൾക്ക് എഴുതാൻ അറിയില്ലെങ്കിൽ എഴുതുകയും വേണ്ട 😂 Asrafe
@Abmksa5 ай бұрын
@@alborj5142 നിനക് മനസ്സിലായോ അതു മതി I'm not a മലയാളി മലയാളം സ്‌കൂളിൽ അല്ല പഠിച്ചത് അതുകൊണ്ട് എനിക്ക് പറ്റുന്ന പോലെ എയുത്തിട്ടുണ്ട്/ ಗೊತ್ತಾಯಿತ ನಾನು ಓದಿದ್ದು ಕನ್ನಡ ಸ್ಕೂಲಲ್ಲಿ I'm better than you brother