നിങ്ങളുടെ വീഡിയോ കണ്ട് ഡൽഹി ജയ്പൂർ അജ്മീർ ആഗ്ര കഴിഞ്ഞ മാസം പോയി അടിപൊളി ട്രിപ്പ് ആയിരുന്നു ഡൽഹി ഫുൾ മെട്രോ ഉപയോഗിച്ച് കണ്ടു അടുത്ത വർഷം ഹൈദരാബാദ്
@abuabuabu80452 жыл бұрын
ഞാൻ ഒരു solo Rider ആണ്. നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് മുതൽ ഒരുപാട് വീഡിയോ ഞാൻ കണ്ടു. എല്ലാം Perfect ആണ്. നിങ്ങളുടെ മണാലി വീഡിയോ കണ്ടു. ഇന്ഷാ അല്ലാഹ് ഞാൻ മാർച്ച് മാസം മണാലിയിൽ പോകുന്നുണ്ട്. ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്. നിങ്ങളെ നേരിൽ കണ്ട് ഒരു 5മിനിറ്റ് സംസാരിക്കണം.
@OMWay2 жыл бұрын
❤️❤️😍
@he__m_an__t_h5 күн бұрын
ഹൈദ്രബാദ് ട്രിപ്പ് പ്ലാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ അതിനെ കുറിച്ചുള്ള വീഡിയോ തേടി നടന്നപ്പോൾ ആണ് ഇത് കിട്ടിയത്. Thanku bro. 🙏വളരെ ഉപകാരമായി 🌹🌹
@salahudeenkodambi62462 жыл бұрын
മൂന്ന് നാല് ദിവസമായി ഇത് ഇങ്ങനെ ഒന്ന് നോക്കുന്നു. വേറെ പലതും കണ്ടെങ്കിലും നിങ്ങളുടെ ഒരു വീഡിയോ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു.
@OMWay2 жыл бұрын
❤️❤️
@sonusalam1972 жыл бұрын
Can you suggest the best restaurant which providing authentic Hyderabad biriani?
@mohammedashraftk5772 Жыл бұрын
@@sonusalam197 paradise biriyani, bavarchi
@vijip813 Жыл бұрын
നല്ല അവതരണം... Keep going
@shahimol2228 Жыл бұрын
@@mohammedashraftk5772 hi ipo hyrbd unt. nmbr tharamo
@renjuvinu20952 жыл бұрын
ചേട്ടൻ ഇനി യാത്ര പോകുമ്പോൾ മുൻകൂടി അറിയിച്ചാൽ താല്പര്യം ഉള്ളവർക്കു കൂടെ വരാം ആയിരുന്നു...
@mrthallubro Жыл бұрын
ഞാൻ താജ് മഹൽ കഴിനിട്ട് അങ്ങോട്ട് പോകാൻ ആണ് ഉദ്ദേശിച്ചത് by bike ❤️🙌
@navasshereefnk9531 Жыл бұрын
Thanksഇക്ക, ഈ വീഡിയോകണ്ട ധൈര്യത്തിൽ ഞാനും ഇന്ന് ഹൈദരാബാദിലേക്ക് ട്രെയിൻ കയറി
@OMWay Жыл бұрын
😍❤️
@kvshobins9820 Жыл бұрын
ഓഹോ 😀
@jaseembinmohammed12502 жыл бұрын
Thankyou aslamkka Waiting for gud series like this...ingal vere levela...parijayapedaan pattiyath💖💖💖
@OMWay2 жыл бұрын
❤️❤️❤️ Much love
@AbduRahimanBichan Жыл бұрын
ടൂർ പാകകേജുകൾ എടുത്തില്ലെങ്കിൽ ഈ സ്ഥലത്ത് ട്രാൻസ്പോർട്ട് എങ്ങനെ അറേഞ്ച് ചെയ്യാം plz reply
@zenroblox4810 Жыл бұрын
ഞാൻ ഹൈദരാബാദ് പോയിട്ടില്ല എങ്കിലും കേട്ടിട്ടുണ്ട് അവിടെയുള്ള ടൂറിസ്റ്റ് പ്ലേസസ് ബുക്കിലും നെറ്റിലും കണ്ടിട്ടുണ്ട് എന്നാൽ അവിടെ പോയിട്ടില്ല എന്നാൽ അമ്മൂമ്മ ഹൈദരാബാദ് പോയിട്ടുണ്ട് സെക്കന്ദരാബാദ് താമസിച്ചിട്ടുണ്ട് അപ്പോഴാണ് ബാബ ക്ഷേത്രത്തിൽ പോയത് ഓർക്കുന്നു എന്നാലും ഒരു ദിവസം പോകണം
@subramaniant.g328211 күн бұрын
നല്ല വിവരണം❤
@suhaibk76812 жыл бұрын
Very useful❤️🔥 ഫാമിലിയുമായി ട്രെയിനിൽ ഹൈദരാബാദ് പോവുകയാനെങ്കിൽ sleeper safe ആണോ? അതൊ ac എടുക്കേണ്ടി വരുമോ?
@abdu66882 жыл бұрын
Sleeper better aanu
@muhsinmuhsin.p512710 ай бұрын
2014 ജനുവരി 10 ബുക്ക് ചെയ്തു. സേഫ് ആകുംഎന്ന് കരുതുന്നു. ഫാമിലി ഫുൾ ഉണ്ട് 😀😀
@johnhonai460110 ай бұрын
Swami marude thirakk undavum. I am returning on Jan 13.
@sapnapb322223 күн бұрын
Bro, Ramoji Main gate nn kure dooreyano ticket counter or walkable distance aano? Hyd city nn Uber book cheyyumbol destination kodukkendath Ramoji main gate aano ticket counteraano?
@sasidharanpillai6024 Жыл бұрын
Well explained, thanks for the informations. 👌❤🌹
@OMWay Жыл бұрын
❤️👍
@navasshereefnk9531 Жыл бұрын
Hi, ഇക്ക പറഞ്ഞ snow would& planetarium ഒഴിച്ച് ബാക്കിയെല്ലാം കണ്ട് തിരിച്ചെത്തി. എല്ലാ ഇടത്തും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. മ്യൂസിയത്തിന്റെ പേര് Salar jung എന്നാണ് കണ്ടത്.
@rahulkr1739 Жыл бұрын
Bro, etra day eduthu ? Egana ayiriunnu travelling by local transport facilities use cheyyth ano? Pls rply
@navasshereefnk9531 Жыл бұрын
@@rahulkr1739 @Rahul K R 3days HYD, ഇവിടെ നിന്ന് train, അവിടെfull Bus സൗകര്യം ലഭ്യമാണ്. (HYD darsan bus -250 one day കറങ്ങാം, 100രൂപ ടിക്കറ്റിൽ govtbusil 24മണിക്കൂർ കറങ്ങാനുള്ള optionഉണ്ട്.
@rahulkr1739 Жыл бұрын
@@navasshereefnk9531 Thankyou bro
@mahamadali8893 Жыл бұрын
Salary jung എന്ന് തന്നെ യാണ് per ethra രൂപ expense vannu
@nisarkaakwtt61613 ай бұрын
ഹൈദരാബാദ് റയിൽവേ യിൽ നിന്നും ramoji ഫിലിം സിറ്റിയിലേക്ക് പൊതു വാഹന സ്വകാര്യ ഉണ്ടൊ അതോ ടാക്സി തന്നെ വിളിക്കണോ
@amjeda7 ай бұрын
Qutub shahi is the most beautiful place in Hyderabad ❤
@Jijo6236 ай бұрын
Very nice & informative👍
@unnisreedhar7 ай бұрын
ശബരി ഇപ്പൊൾ ഷൊർണൂർ സ്റ്റോപ് ഇല്ല. ജനുവരി മുതൽ ഷൊർണൂർ സ്റ്റോപ് ഒഴിവാക്കി
@rubeenaph6124 Жыл бұрын
Thank uuu sooo much ✨✨✨✨very useful video
@OMWay Жыл бұрын
❤️👍
@shijupaul61085 күн бұрын
പ്ലിസ് ഒന്ന് പറയാമോ ഈ കാന്നിക്കുന്നvedio Shoot ചെയ്യാൻ ഏത് ക്യാമറയാന്ന് ഉപയോഗിക്കുന്നത് നല്ല ഒരു വിഡിയോ ഏതാണ് എനിക്ക് ഇതുപോലെ white board എഴുതി പഠിപ്പിച്ചു ക്ലാസ് എടുക്കാൻ ഞാൻ ഒരു ക്യാമറ വാങ്ങി ട്വ Cam 10 x അതും 19000 രൂപക്ക് ഒരു പ്രയോജനവും ഇല്ലാതെ ഇവിടെയുണ്ട്. ഇതു പോലെ white board എഴുതി പഠിപ്പിക്കാനും അത്യാവശ്യം Trip ഒക്കെ പോയാൽ വിഡിയോ എടുത്ത് Yutube ൽ upload ചെയ്യാനും സാധിക്കുന്ന ഒരു വിഡിയോ പറയാമോ Pls
@aadruvlog97062 жыл бұрын
Durgam cheruvu night view spr anu .+ Statue of equality + Shilparamam
@nelsonignatius6947 Жыл бұрын
Very useful video for a tourist. Thankyou ❤❤😊
@OMWay Жыл бұрын
😍❤️
@najeebmuhammed21456 ай бұрын
വളരെ ഉപകാരം ❤🌹❤❤
@cnfathima4 ай бұрын
Thank you for the wonderful explanation ❤ our next destination is Hyderabad Inshallah
@cnfathima4 ай бұрын
Could you please share your mobile number. So that we can contact you while we r in confusion.please ikka
@3929-z8s4 күн бұрын
One urgent help... Banjara hills 3 days stay eduth ninnal ee areas full easy ayitt cover cheyyan pattumo?
@anushakm65587 ай бұрын
Thanks for the itinerary 😊
@shilnap892716 күн бұрын
Ah bus nte details onn details ayt parayuo (how to reach them)ore 15-2/ members oke Hyderabad karangaan anel????
@ashrafalip15875 ай бұрын
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് congrats
@rmamoothedam447 Жыл бұрын
Hyderabad കാറിൽ പോവാണങ്കിൽ Stay എവിടെയാണ് നല്ലത് ..? മൂന് ദിവസം
@moideenthekkethil50862 ай бұрын
ടോൾ കൊടുത്ത് മുടിയും
@muhammedsajeed5338 Жыл бұрын
പ്രിയപ്പെട്ട സഹോദരാ ട്രെയിനിൽ പോകുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കുടുംബത്തിലെ സ്ത്രീകൾ അടക്കം 5 പേരാണ് അപ്പോൾ ഒന്നിച്ചിരിക്കാൻ കഴിയുമോ ടിക്കറ്റ് എടുത്താൽ അതെല്ലാം മാറി മാറി ഇരിക്കേണ്ടി വരുമോ ഒരുമിച്ചിരിക്കാൻ എന്താണ് വഴി, സ്ത്രീകൾ ഉള്ളതുകൊണ്ടാണ് 5 പേർ ഉണ്ട്. വഴി പറഞ്ഞു തന്നാൽ വലിയ ഉപകാരം
@maheshnk1866 Жыл бұрын
Like a teacher u explained well.
@OMWay Жыл бұрын
👍❤️❤️
@arfanaaboobacker53838 ай бұрын
Hi aslam..hyderabad may first frst half nalla hot ano.. Family ayi Kuttikale kond pokan anenkil april last and may frst half other than kashmir which states would u suggest.. Pls reply.. We planned mumbai and hyderab.. Pinneyan ur vedio kandath
@SRWORLDSRWORLD2 жыл бұрын
കാത്തിരിക്കുകയായിരുന്നു ❤️❤️❤️
@suji44172 жыл бұрын
Sularjung museum more than 1/2 day und കാണാൻ ..... ഒരിക്കലും 3 ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റുന്ന സ്ഥലങ്ങളല്ല list ൽ ഉള്ളത് .... Nehuru zoological Park und കാണാൻ ......
@OMWay2 жыл бұрын
Thanks ❤️👍👍
@frolicstudio92142 жыл бұрын
Thank you so much I was looking for this video
@jojojoseph573110 ай бұрын
Tks brother ❤ god bless u
@OMWay10 ай бұрын
Thank you too
@AsmabiManha10 ай бұрын
2 year i work somajiguda malabar gold But onnum kandilla.. Ippol wifine kootty ponam
@rizinhussain82422 жыл бұрын
Short and Informative, Ishttapettu bro. 👌
@OMWay2 жыл бұрын
Love ❤️Rizin Bro..പോണ്ടേ നമുക്ക്
@rizinhussain82422 жыл бұрын
I am waiting bro 😄
@AbhiShek-dh9id2 жыл бұрын
Pwoli.... Njn paranjirrnu oru hydrbd video cheyyan tnx..... ❣️
@OMWay2 жыл бұрын
Loved
@arunpremkumar3920 Жыл бұрын
Thanks a Lot
@maanipallath2 жыл бұрын
kathirunna video 👍
@jinujayanpk72062 жыл бұрын
Thank you bro For your valuable information
@OMWay2 жыл бұрын
Loved
@ajeshsajan Жыл бұрын
വലിച്ച് നീട്ടി bored ആക്കല്ലെ... Nice
@OMWay Жыл бұрын
ഫരമാവധി ചുരുക്കി ആണ് എഡിറ്റിങ് ചെയ്യുന്നത്
@hamdahanoonmn6960 Жыл бұрын
Very much informative
@musliht59222 ай бұрын
Ee plan nadakkoola. Day 3 places kand theeroola. Ramoji fare ithalla. 1600nu mukalil und
@ajithkumark.v30912 жыл бұрын
Ikkaa valuable information
@OMWay2 жыл бұрын
❤️❤️
@sushamaa8361 Жыл бұрын
സാർ ഇവിടെ ലീവ് days ഏതൊക്കെ closedayirikkum എന്ന് paranjutharamo🙏
@shylajamurali27518 ай бұрын
Super video
@OMWay8 ай бұрын
Thanks
@manojpranam94502 жыл бұрын
നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ.
@muhamadalivv Жыл бұрын
വളരെ ഉപകാരം
@Rohith9862 жыл бұрын
Good job 👏
@dvndhahh Жыл бұрын
സൂപ്പർ പ്ലാൻ 👍👍👍
@OMWay Жыл бұрын
❤️👍
@sanuvalathara24132 жыл бұрын
Thanks ekkkaa
@arunpremkumar3920 Жыл бұрын
Funtastic....
@ashiktmuhammed393020 сағат бұрын
Sabari express ipo shornur stop illallo😢
@muhammedrasal8362 жыл бұрын
Nalla vedio.......mumbaiyne pattytt vedio cheyyuo
@OMWay2 жыл бұрын
തീർച്ചയായും
@athulchikku41732 жыл бұрын
Mysore to kacheguda daily train @ 3:15 pm reachs at 5.40 am kacheguda
@shafeeqpalode74422 жыл бұрын
thanks ikka❤️
@shafeeqpalode74422 жыл бұрын
Ikka, I'm hoing to Hyderabad next week
@simongeorge4085 Жыл бұрын
Very good 👍🏻🙏🏻
@rahulchekaraveettil2561 Жыл бұрын
നല്ല വിവരണം
@nirmalk34232 жыл бұрын
Super ❤️
@rohinidey32632 ай бұрын
SIR , CAN YOU FURNISH NAME OF NEAREST METRO STATION FOR TOURIST SPOT WHICH YOU HAVE DESCRIBED. THANKS & REGARDS
@apmedia2017 Жыл бұрын
Poli vedio 🔥🌹
@abdulmuneer78312 ай бұрын
Please correct the Salar Jung Museum..One of biggest in India
@shafiktkodur7115 Жыл бұрын
Rooms fresh up നകുറിച്ചുള്ള അബിപ്രായം Rooms കിട്ടുമോ കുറഞ്ഞ പ്രൈസിൽ
@risvananishad8396 Жыл бұрын
Arinjal kollam
@naseebziraj19822 жыл бұрын
keep going ahead man.🤍
@OMWay2 жыл бұрын
❤️
@arjuncs8229Ай бұрын
Hotel recommendations parayuo for sightseeing with kid and family for 4 nights
@jestinpallickan4923 Жыл бұрын
Very good video bro
@abdulkareemm71527 ай бұрын
Nice
@wandererans Жыл бұрын
Thanks for this ❤
@sandeepravindranath812010 ай бұрын
Bro ethu ellam koodi nadakkila. Golconda kandu varumbole thene tired aavum. oru 4 or 5 destinationnadakoolu. Pine nalla block um undavum
@indradhanus82462 жыл бұрын
Useful akund Just like wayand vlog
@OMWay2 жыл бұрын
❤️
@mubaristhansee2175 Жыл бұрын
Around 45 members in a bus starting from Malappuram
@kunhimon5345124 Жыл бұрын
വഅലൈകും മുസ്സലാം 👍
@OMWay Жыл бұрын
❤️
@SRWORLDSRWORLD2 жыл бұрын
october first ok ആണോ ക്ലൈമറ്റ്
@dr.malavikaps1324 күн бұрын
💜
@shameemmartin56745 ай бұрын
HYB beautiful place to visit 🎉
@c.shukkoor259 Жыл бұрын
റേറ്റ് 10000 ത്തിൽ താഴെ എന്ന് പറയുന്നത് 2 പേർക്കാണോ അതോ ഒരാൾക്കാണോ?. Food അവിടുത്തെ യാത്ര ചെലവ് ഒന്നും പറഞ്ഞില്ല
@44_____mubashir82 Жыл бұрын
Bro ഞാൻ പോയിട്ടുണ്ട് 6000 റേറ്റ് വന്നത് , 3ദിവസവും നല്ല Food കയിച്ചത് അതുകൊണ്ടാണ് 6000 വരാൻ കാരണം, 1150 Ramoji film city ticket rate, ഓട്ടോ ഡ്രൈവർമാർ പറ്റിക്കാൻ നല്ല chance nd , അവിടെ കുറിച്ച് നല്ല ധാരണയുള്ള ഒരാൽ കൂടെ ഉള്ളളത് കൊണ്ട് ഓട്ടോ ചാർജ് ഞങ്ങൾക്ക് അതികം ആയിട്ടില്ല
@Gnomon01666 Жыл бұрын
Helpful thanks
@shafikalodi3804 Жыл бұрын
ഹലോ ramoji yil നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടോ?
@4temedia558 Жыл бұрын
കഴിഞ്ഞ week പോയി വന്നു. ഇപ്പൊ എല്ലാടത്തും twiket rate ഒക്കെ കൂടീക്കണ്
@visakhr5651 Жыл бұрын
Hi oru 4 per povumbil namal e prakaram povumbol total ethra budget karuthanam
@shanucalicut13242 жыл бұрын
കോഴിക്കോട് നിന്ന് കയറുമ്പോൾ എവിടേക്കാണ് ടിക്കറ്റ് എടുക്കേണ്ടത് ?
@OMWay2 жыл бұрын
Secunderabad
@OMWay2 жыл бұрын
matte വണ്ടിയില് ആണ് എങ്കിൽ കച്ചിഗൗഡ
@manzoorpothukal1778 Жыл бұрын
ഇതുപോലെ, ചെന്നൈ ട്രിപ്പ് പ്ലാനിംഗ് ഉണ്ടോ ?
@archanaprijithpriji67098 ай бұрын
March 25 Hyderabad പോകാൻ നോക്കുന്നു,ചൂട് ആയിരിക്കുമോ
@shabnas86816 ай бұрын
Hotel details tharamo? Engane aanu book cheythath?
@ajithaju61194 ай бұрын
Tnkz ❤
@afsalkp88942 жыл бұрын
ട്രെയിനിൽ സൈക്കിൾ കയറ്റുമ്പോൾ ഉള്ള prosude ഒന്ന് പറയാമോ 🙏🙏
@OMWay2 жыл бұрын
ok
@dhriti29304 ай бұрын
Ella sthaletkum povan metro undo?
@jjvthever2 ай бұрын
Avide zoo ille? Athu kanaan mathram undo?
@PUTHIYANIRATHAMLPSCHOOL2 ай бұрын
Abids area യിലെ ഹോട്ടൽസ് name പറയോ budget friendly
@shajithkrishnan8272 жыл бұрын
Mumbai trip oranam set akkoo??? 🙏
@AsmabiManha10 ай бұрын
Car eduth keralathil ninne pogan pattumo seen aavumo
@OMWay10 ай бұрын
No problem
@jamshadpallipattajamshad29177 ай бұрын
താങ്കൾ കാറിൽ ഹൈദരാബാദ് പോയോ? ഞാൻ ഏപ്രിൽ പോകാൻ ഉദ്ദേശിക്കുന്നത്