Thank you.... undakki.... bharaniyil .... nannayirunnu.... (I used actvated dry yeast)
@TastyFryDayАй бұрын
Thank you ☺️
@gijumonchellappan176Ай бұрын
Are these amounts proportions or it should be like that only . Like if I want to decrease 2kg grapes to 1.5 kg can I decrease other values by 25% since 1.5 kg is 25%of 2kg . Pls Reply
engnyaaa ee colour kittye? caramelized sugar add cheythino?
@TastyFryDay7 ай бұрын
No never ☺️☺️ onnum cherkkathee thanne aa colour varum taa 🥰
@DeepaSamode-rm5iv2 ай бұрын
വൈൻ ഇട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞു. കുപ്പി നിറഞ്ഞു വന്നു 21 ദിവസം അങ്ങനെ വെക്കുന്നത് കുഴപ്പമുണ്ടോ
@TastyFryDay2 ай бұрын
കുഴപ്പമില്ല 😊 നിറഞ്ഞു പുറത്തുപോകുന്നുണ്ടെങ്കിൽ ഇച്ചിരി കൂടെ വലിയ ബോട്ടിൽ എടുക്കൂ ട്ടാ ....വൈൻ പൊന്തി വരാനുള്ള സ്പേസ് ബോട്ടിലിൽ ഉണ്ടാകാൻ ശ്രദ്ധിക്കൂ 🥰
@evilbro65376 ай бұрын
വൈൻ ഉണ്ടാക്കി അതിന്റെ മുകളിൽ ചെറുതായിട്ട് പത വരുന്നുണ്ട് ചെറിയൊരു കാൽ സെൻറീമീറ്റർ ഹൈറ്റില് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@TastyFryDay6 ай бұрын
ഈർപ്പം ഒന്നിലും ഉണ്ടായിരുന്നില്ല ല്ലോ ല്ലേ ... അങ്ങനെ ഇല്ലെങ്കി കുഴപ്പം ഇല്ല .2 day കൂടെ നോക്കൂ ട്ടാ
@Hhh93556Ай бұрын
Fermentation nadakunathinte annu
@ShantyandmeАй бұрын
Please use gloves while crushing , also after 3 rd day its not wine its grape extract . Wine must stay for 21 days and there is another process for 15 to 20 days . Fermentation is a must to convert sugar into alcohol.
@manjum742823 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@Devuuu.xАй бұрын
പ്ലാസ്റ്റിക് ജാറിൽ ഇട്ടാൽ കൊഴപ്പമൊണ്ടോ
@TastyFryDayАй бұрын
Plastic venda 😌
@ashrafbicha823Ай бұрын
പ്ലാസ്റ്റിക് പാത്രത്തിൽ വൈൻ എടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ചില്ലും ഭരണിയും കിട്ടാനില്ല