Saji sir ❤ Njan sir parayunnapole Undakkinokki 😀 SOOPPAR 👍 👌 🙏 Thank you so much 😊 GOD BLESS YOU ALWAYS 🙏
@SajiTherully25 күн бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
@aneeshappukuttan824527 күн бұрын
Sajietto... U explained everything so precisely 🤘
@SajiTherully26 күн бұрын
Thank you so much 😀
@georgekuttyvarghese1478Ай бұрын
ചേട്ടാ... Sacrimental wine(പള്ളിയിൽ ഉപയോഗിക്കുന്നത് )ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@JessyJohnson-o6pАй бұрын
Super ❤❤ ഞാൻ നാളെതന്നെഉണ്ടാക്കും💕💕 ക്രിസ്മസ് വൈൻആയി💕💕
@ZareenazidanАй бұрын
nalla recipe 😍 theerchayayum try cheyyum 👍
@sree.r2284Ай бұрын
കാത്തിരുന്ന വീഡിയോ 🥰 ഇനി കേക്കിന്റെ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു...🎉
@AjmonworldАй бұрын
Plum cake video onnu cheyyamo?? ❤ Tharam 😊
@lisymolviveen307523 күн бұрын
Very beautiful recipe 👍👍❤️❤️👌👌👌🎉👏
@anoopthomas5352Ай бұрын
Variety Recipe. Thank you Mr Saji.🎉
@SajiTherullyАй бұрын
😍❤️
@Amritha_3927 күн бұрын
Ettavum simple ayi paranju thannu❤
@joboyjohnson5955Ай бұрын
ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ സാധനങ്ങളെല്ലാം വാങ്ങി പറഞ്ഞ പോലെ ചെയ്തു വെച്ചിട്ടുണ്ട്.... ഇനി 14 ദിവസത്തേക്ക് കട്ട വെയ്റ്റിങ്ങ്.... പക്ഷേ അപ്പോഴേക്കും ക്രിസ്മസ് കഴിയുമെന്ന് മാത്രം
@SajiTherullyАй бұрын
നമുക്ക് New year പൊളിക്കാം 😀
@satvikm98517 күн бұрын
Wine super anu chetta .. njan undakki❤
@jelfyjacob712924 күн бұрын
Ithpole njnum undakki. Elarkum ishtapetu
@SajiTherully24 күн бұрын
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി 😍❤️🙏🏻
ഇന്ന് ഉണ്ടാക്കാൻ പോകുകയാണ്.... ശരിയാകുമല്ലോ ല്ലേ 😂
@SajiTherullyАй бұрын
ഉറപ്പായും ശരിയാകും
@santhyantony1611Ай бұрын
Nice brother ❤❤❤❤🎉
@SajiTherullyАй бұрын
Thanks ✌
@geethapk6699Ай бұрын
താങ്ക്സ് ♥️🥰
@roymathewmathew5365Ай бұрын
ഹൃദയം വേണ്ടേ???
@leelapt8189Ай бұрын
😂😂😂😂😂😍👍
@SajiTherullyАй бұрын
❤️തന്നോളൂ
@roymathewmathew5365Ай бұрын
@SajiTherully 💖💝💚🧡💗❤️💛 💘❣️💗💓💞💕 💙💜🤎🖤🤍💌💟
@mayamahadevan6826Ай бұрын
😂😂😂❤
@TrulyElis26 күн бұрын
❤
@charletjohnson506Ай бұрын
Super 👍❤️❤️❤️
@priyadersiniv8305Ай бұрын
Super ❤❤❤
@georgewynad853226 күн бұрын
😋😋😋😋
@KokoBakeOfficialАй бұрын
അടിപൊളി ആണല്ലോ 😍
@jafarfaisi1891Ай бұрын
Supper👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹
@rijeethapavithran825Ай бұрын
Cake receepi cheyyane chetta vaikathe❤️
@SajiTherullyАй бұрын
ചെയ്യാം 😊
@PRAKASH-cm1voАй бұрын
നമസ്കാരം സജി സർ ഹൃദയം പകുത്ത് ഒരു പകുതി ഭാര്യയ്ക്കും മറ്റേ പകുതി എന്റെ കാമുകിക്കും കൊടുത്തു പോയി! ക്ഷമിക്കുക! നല്ല അവതരണം. നന്ദി 🙏 ഒരു സംശയം : മര തവി തുടയ്ക്കുകയോ കഴുകുകയോ ചെയ്യരുത് എന്ന് പറഞ്ഞല്ലോ. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ മതിയാകും അല്ലേ?
@SajiTherully26 күн бұрын
അതൊന്നും വേണ്ട.. ബാക്കിയുള്ള വൈൻ കുടഞ്ഞു കളഞ്ഞ് എവിടെയെങ്കിലും ചാരി വെച്ചാൽ മതി
@PRAKASH-cm1vo26 күн бұрын
@@SajiTherully നന്ദി 🙏
@JayakrishnanK-ub1jqАй бұрын
❤.വൈൻ ഇഷ്ടമായി.. പക്ഷേ..,😍,,
@nancynelson4490Ай бұрын
my hubbys favourite but i don't know how to make Thanks for sharing will definitely try ❤
Chetta, ee bottle cap konde airtight aaki adakkano or ithupole cloth mathiyo
@SajiTherully26 күн бұрын
എയർടൈറ്റ് ആക്കി അടയ്ക്കാൻ പാടില്ല
@cutelittlethings2287Ай бұрын
Kindly suggest non alcoholic wine out of grapes or any other fruit
@Akhilproo21 күн бұрын
Mamoo set aii nalla veeryam ond nan 14 day w8 chythilla 10 edthu nan arich kupil akki mannin adiyil kuzhichittu ini 1 yr kazhinj edukkam😌
@manjubijo6172Ай бұрын
Dont put hot wine mix directly into the jar..it may break
@raveendrentheruvath554428 күн бұрын
വൈനുണ്ടാക്കിയാൽ എക്സൈസ് കേസെടുക്കുമോ ചേട്ടാ ?😮
@vvjacob4990Ай бұрын
Oh 😊very very tadye
@adamrocky1904Ай бұрын
ആശാനെ അടിപൊളി
@anjuamalanjuamal-mh7xrАй бұрын
കേക്ക് ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ
@SajiTherullyАй бұрын
ചെയ്യാം
@Jishnu4529 күн бұрын
Hrdayam tharane😂ath miss cheyaruth parayan
@EnglishliteratureАй бұрын
U made a mark
@johnpaulkp4043Ай бұрын
ഹൃദയം tannirikunu ❤️
@saleemp3982Ай бұрын
സൂപ്പർ
@salhasalha4724Ай бұрын
❤❤സൂപ്പർ
@sureshnair6124Ай бұрын
Try ചെയ്യാം...
@AlanSebastian-o8wАй бұрын
Good
@JuliepaulChakkiath-fr6sfАй бұрын
👍😍
@AJuSs-wk6giАй бұрын
👍👍👍👍❤️❤️
@LissyXavier-d3uАй бұрын
Supper❤😅
@rajeswarir698311 күн бұрын
Jnan undakki arishtathinte taste
@SajiTherully11 күн бұрын
താതിരി പൂവ് ചേർത്തോ...?
@vvjacob4990Ай бұрын
Very nice
@BismiHussain-j3n19 күн бұрын
Chetta plastic പാത്രത്തിൽ ഉണ്ടാക്കാൻ പറ്റില്ലേ
@mayavinallavan4842Ай бұрын
❤️❤️❤️❤️
@SarathSasi-k9i4 күн бұрын
ഇതേ പോലെ പൈനാപ്പിൾ വെച്ചു ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ
@greeshmar244422 күн бұрын
Chetta pineapple wine unddakki kanikkamo
@VaishnaMol11 күн бұрын
വൈൻ മണ്ഭരണിയിൽ ചൂടോടെ ഒഴിക്കാമോ....?
@gracyjohnson891Ай бұрын
Super
@sasankhsАй бұрын
ചേട്ടാ ... ഞങ്ങൾ ആദ്യം പറഞ്ഞതുപോലെ ഒന്നേമുക്കാൽ ലിറ്റർ വയിൻ കിട്ടാൻ മുക്കാൽ ലിറ്റർ വെള്ളം ചേർത്താൽ മതിയാകുമോ ? ഞാൻ ചെയ്തു നോക്കി ക്വാണ്ടിറ്റി വളരെ കുറവുപോലെ തോന്നി ... കൂടുതൽ വെള്ളം ചേർത്താൽ രുചി മാറില്ലേ ?
@SajiTherullyАй бұрын
അരിച്ചെടുത്ത് കഴിയുമ്പോൾ ഏകദേശം അത്രയുണ്ടാകും... പിന്നീട് വെള്ളം ചേർക്കരുത്
@muhasinasulfi4362Ай бұрын
Mara thavi kondu mathrame ilakan padukayullo? Steel thavi upayogikamo?
@SajiTherullyАй бұрын
സ്റ്റീൽ കുഴപ്പമുണ്ടാവില്ല
@aysh9876Ай бұрын
ഇളക്കാൻ ഉപയോഗിക്കുന്ന മരത്തവി വെയിലത്തു ഉണക്കാൻ വെക്കുമ്പോ ഉറുമ്പ് വരുന്നു. ഉറുമ്പിനെ ഓടിച്ച് ആ തവി പിന്നെ വൈൻ ഇളക്കാൻ ഉപയോഗിക്കാൻ പറ്റുമോ??? Please reply❤
@SajiTherullyАй бұрын
കുഴപ്പമില്ല
@STONEXD-6Ай бұрын
ഏട്ടാ ഗോതമ്പ് കഞ്ഞിക്ക് ഉപയോഗിക്കുന്ന packed ( Broked wheat) ഉപയോഗിക്കാമോ?
@STONEXD-6Ай бұрын
Please reply
@SajiTherullyАй бұрын
നുറുക്കിയ ഗോതമ്പ് ആണെങ്കിൽ കുഴപ്പമുണ്ടാവാൻ വഴിയില്ല... ഗോതമ്പ് റവ ആണെങ്കിൽ ശരിയാവും എന്ന് തോന്നുന്നില്ല
@Bt23426 күн бұрын
Gothambu kazhuki unnakkande?
@SajiTherully26 күн бұрын
പാക്കറ്റിൽ വരുന്ന വൃത്തിയുള്ളതാണെങ്കിൽ വേണ്ട
@ld-mn2ryАй бұрын
Oven using ഒന്ന് പറഞ്ഞു തരാമോ
@RenuBhoraliАй бұрын
👍♥️♥️♥️♥️😘
@vmabraham2484Ай бұрын
Nice recipe Gothambu clean cheyyande?
@SajiTherullyАй бұрын
വേണമെന്നില്ല
@sarathsarath8133Ай бұрын
Ethu kudichal thalakku pidikkuo🤔
@SajiTherullyАй бұрын
Yes
@Nireekshakan00719 күн бұрын
ചൂടാറുന്നത്തിന് മുൻപ് yeast ഇട്ടുപോയ് കുഴപ്പമുണ്ടോ
@SajiTherully19 күн бұрын
നല്ല ചൂടിലാണ് ഇട്ടതെങ്കിൽ... ഈസ്റ്റിന്റെ പ്രയോജനം ഉണ്ടാകാൻ സാധ്യത കുറവാണ്.. ചെറിയ ചൂട് കുഴപ്പമില്ല
@Nireekshakan00719 күн бұрын
@SajiTherully Ohk.. നല്ല ചൂട് ഉണ്ടായിരുന്നു. ഇനി തനിത്തിട്ട് വേറെ yeast ഇട്ടാൽ ശരിയാകുമോ?
@vishnuudayan2963Ай бұрын
Sooji gothamb kazhuki veyilath unakkano?? Ath pole ilakunna thavi purath kazhukathe vech ilakkiyaal wine kedu varumo??
@SajiTherullyАй бұрын
സൂചി ഗോതമ്പ് വൃത്തിയുള്ളതാണെങ്കിൽ കഴുകി ഉണക്കണം എന്നില്ല... ഇളക്കുന്ന തവി കഴുകരുത്... തുണികൊണ്ട് തുടയ്ക്കരുത്... വെയിലത്ത് ഉണക്കി എടുക്കാം.. അല്ലെങ്കിൽ വെറുതെ എവിടെയെങ്കിലും ചാരി വച്ചാൽ മതി
@Remya705Ай бұрын
വൈറ്റ് ഷുഗർനു പകരം ബ്രൗൺ ഷുഗർ അല്ലെങ്കിൽ ശർക്കര ഉപയോഗിച്ച് വൈൻ തയാറാക്കാൻ പറ്റുമോ
@SajiTherullyАй бұрын
ബ്രൗൺ ഷുഗർ ഉപയോഗിക്കാം
@uniquetechs2.027Ай бұрын
Bottle lid vachu adakanoo
@SajiTherullyАй бұрын
തുണികൊണ്ട് മുടി കെട്ടണം
@soumyashinesoumyaАй бұрын
try ചെയ്യുന്നുണ്ട്😊❤❤
@SajiTherullyАй бұрын
ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ
@soumyashinesoumyaАй бұрын
@@SajiTherully ok
@RithwikRahul-n2eАй бұрын
Chetta... E wine ettukazhinju sugar kuravundel oru 2 day kazhiku sugar add cheyamo
@SajiTherullyАй бұрын
ചെയ്യാം
@aswathiachuss911725 күн бұрын
വൈൻ മധുരം കുറവാണെങ്കിൽ എന്ത് ചെയ്യണം ?sugar നേരിട്ട് ചേർക്കമോ വൈൻ ഇൽ
@SajiTherully25 күн бұрын
ചെറുതായി കാരമൽ ചെയ്തു ചേർക്കുകയാണെങ്കിൽ കളറും കിട്ടും