പൊന്നുപോലെ വളർത്തി വലുതാക്കുമ്പോ പെണ്മക്കൾ മാതാപിതാക്കൾ സഹിക്കുന്ന സങ്കടം കാണാറില്ല അപ്പൊ അവർക്ക് വലുത് ഒരു ഫോണിൽ തോണ്ടി പഞ്ചാര വർത്താനം പറയുന്ന ഏതോ ഒരുത്തൻ ആണ്. അപ്പോ ഇതും ഇതിലും വലുതും അനുഭവിക്കേണ്ടിവരും അന്നവർ അനുഭവിച്ച നെഞ്ചിലെ നീറ്റലാണ് ഇന്നിവൾ ഒഴുക്കുന്ന കണ്ണീർ.
@vna74914 жыл бұрын
അപ്പൊ ഒരു ഭാര്യയും കുട്ടികളും ഉള്ളവനു മകളെ കെട്ടിച്ചു കൊടുത്ത മശൂറയുടെ മാതാപിതാക്കളോ
@teenaharshan95542 жыл бұрын
അച്ഛനും അമ്മയും കണ്ടുപിടിച്ചു കൊടുക്കുന്നവൻ നല്ലവനായിരിക്കുമെന്ന് വല്ല ഉറപ്പുംമുണ്ടോ? തെറ്റ് ആർക്കും പറ്റും. അപ്പോൾ അവരെ അശ്വസിപ്പിക്കാൻ പറ്റില്ലേൽ കുറ്റം പറഞ്ഞു വിഷമിപ്പിക്കാതെ ഇരിക്കുക മിനിമം മനുഷ്യത്വം കാണിക്കുക.
Aaha ippo 2nd wife kolila ennanalo basheer parayune... igerkk ith thannano pani, christian, hindu, muslim, ini eth mathamanavo try cheyuney...lokathulla ella theriyum vilikan pattunnavar basheerine vilicholu... 😡😡😡
@happymandy-994 жыл бұрын
Ini bhudha madhamakum😂😂😂😂udayippu family e basheerinte
@sreelethakrishnankutty96934 жыл бұрын
പെണ്ണുങ്ങളുടെ കുത്തൽ
@connecttechnology26234 жыл бұрын
ഇത്രയും നാൾ ഇവൾ എവിടെ ആയിരുന്നു.. ഉടായിപ്പ്
@shanua8954 жыл бұрын
Sheriyan ival iduvare evideyan udayippu thanne
@safamarwa23204 жыл бұрын
sathyam avale avante pannam thattan vannathanu allagil avare fmly yil kuyapam undakanno oru pennu vicharicha logam thanne nashikum ennu paranjathu veruthe alla kashttam
@__-vj9kn4 жыл бұрын
@@safamarwa2320 @Shanu A ithonnu full vaayikanam. Ok. 2013 തൊട്ട് ഒരു 2-3 വർഷം ബഷീർ തന്നെയാണ് ബഷീറിന്റെ facebookilum instagramilum ഇവർ ഒന്നിച്ചു ഉള്ള ഒരു loaddd photos and videos post ചെയ്തോണ്ട് ഇരുന്നത് , ഇപ്പൊ mashurem suhanem ഒന്നിച്ചു ഇവനെ കെട്ടിപിടിച് നിക്കുന്ന photos ഇടുമല്ലോ അതുപോലെ പല പല പോസിൽ പല പല സ്ഥലങ്ങളിൽ വെച്ചുള്ള ഇവർ 3um ഒന്നിച്ചു ഉള്ളതും , sreyayum basheerum separate കെട്ടിപിടിച് നിക്കുന്നതും അങ്ങനെ ഒത്തിരി photos daily ഇടുമായിരുന്നു , ഞാൻ ഇതെല്ലാം ആ കാലത്ത് കൊറേ കണ്ടിട്ട് ഒള്ളത് കൊണ്ടാണ് പറയുന്നേ. പിന്നെ കുറച്ച് വർഷം കഴിഞ്ഞപ്പോൾ basheer തന്നെ instagramil ഇട്ട ഇവരുടെ photos എല്ലാം അങ്ങു nice ആയിട്ട് remove ചെയ്തു and facebookinte കാര്യം ഞാൻ നോക്കിയില്ല . അത് കഴിഞ്ഞാണ് mashura ആയിട്ട് ഉള്ള photos post ചെയ്യാൻ തുടങ്ങിയത് , അപ്പോ എനിക്ക് ശെരിക്ക് മനസിലായി ഇവൻ വെറും fraud ആണെന്ന് so ഞാൻ unfollow ആക്കി. പിന്നെ ഒരു karyam paranjotte , ശ്രേയ ബഷീറിന്റെ കൂടെ ഇറങ്ങി പോയതാണ്. അവളുടെ വീട്ടുകാർ എതിർത്തിട്ടും. ബഷീറിന്റെ ചെലവിൽ ആണ് അവൾ കഴിഞ്ഞത്. അതുകൊണ്ട് തന്നെ അവൾ josh talksil വന്നപ്പോൾ പറഞ്ഞിരുന്നു അവളുടെയും കൂടെ തെറ്റ് കാരണം ആണ് എന്നൊക്കെ . പിന്നെ ഒരു കാര്യം പറയാം , Sreya അവന്റെ physical and mental abuse സഹിക്കാൻ പറ്റാതെ ഓടി രെക്ഷപെട്ടപ്പോൾ അവളുടെ കയ്യിൽ ക്യാഷ് ഒന്നും ഇല്ലാരുന്നു , വീട്ടുകാരുടെ അടുത്ത് ചെന്നാലും അവർ വീട്ടിൽ കേറ്റ്‌ഇല്ല എന്ന് അറിയാമായിരുന്നു. അതിപ്പോ എന്റെ വീട്ടുകാർ ആയാലും അങ്ങനെ തന്നെ ചെയ്യുകയുള്ളൂ . So, Mentally തകർന്നു പോയ , financially ഒട്ടും stable അല്ലാത്ത , വീട്ടുകാർ പോലും കൂടെ ഇല്ലാത്ത ഒരു പെൺകുട്ടി എങ്ങനെ ആ സമയത്ത് നിയമപരമായി ഇതിനെ നേരിടും.. thats why she kept mum at that time.. ആ ഒരു വാശി ആണ് അവളെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയെ പറ്റു എന്ന് തോന്നിപ്പിച്ചതും. അങ്ങനെ , ഇന്ന് നല്ലൊരു position il എത്തിയപ്പോൾ josh talks എന്ന winnersinte മാത്രം സ്ഥലത്ത് എത്തിയപ്പോൾ അവൾക് ഇതെല്ലാം തുറന്നു പറയണം എന്ന് തോന്നി , അവൾ എന്തൊക്കെ ജീവിതത്തിൽ സഹിച്ചു മുന്നേറിയാണ് ഇവിടെ വരെ എത്തിയത് എന്ന് പറയണമല്ലോ . its that simple.🤷♀️ പിന്നെ അതിനെ respond ചെയ്ത് basheer ഇട്ട video ആണ് എല്ലാത്തിനും കാരണം , ഇത്രേം കല്ല് വെച്ച നുണ എന്തിനാ അവൻ പറഞ്ഞെ അത് കൊണ്ടല്ലേ അവൾ പിന്നേം obscura mediakk ഒരു exclusive interview കൊടുത്തത്.. hmm ഇപ്പോ എന്തായി bashirinu തൃപ്തി ആയിക്കാണും 😝🤣
@familydiyaworld64204 жыл бұрын
@@__-vj9kn 👍👍👍okkk... ippo aan sambavam manassilaayath...