സത്യം ആണ്, ഈ ന്യൂസ് കേട്ടപ്പോൾ ഞാൻ ആദ്യം ആലോചിച്ചതും ഇതേ കാര്യം ആണ്, എത്രയൊക്കെ ആഡംബരക്കാറുകൾ ഉണ്ടായിട്ടും പാവങ്ങളുടെ വണ്ടി ആയ ഓട്ടോറിക്ഷ വേണ്ടി വന്നു അയാളുടെ ജീവനും കൊണ്ട് ഓടാൻ. ഇതിൽ നിന്നൊക്കെ മനുഷ്യർ ഒരുപാട് പഠിക്കാൻ ഉണ്ട്, ദൈവത്തിന് മുന്നിൽ എല്ലാരും തുല്യരാണ് എന്നത്.
@ramyavb66737 сағат бұрын
Himself and Kareena often will not mind any one outside.
@indukumari55467 сағат бұрын
Yes,pakshe PanAm ഉള്ളവൻ പഠിക്കുവോന്നുമില്ല അതു വേറെ കാര്യം
@jithinjosepeter60856 сағат бұрын
👍🏻 yes 1500 cr 25 car 😂 babies itu poyi party il 😂 polichu nadakuna wife avale ayale mayi 25 years gap undu 😂 cash koduthu padmashri vere medichu team anu saif pina kurachu sudapi mind set ulla team anu ahankaari anu wife husband
@hashimvt97855 сағат бұрын
@@jensaragesh9823 തുല്യരാണെങ്കിൽ പിന്നെ ആയൾക്കു എന്തിന് ഇത്ര ആഡംബര സൗകര്യങ്ങൾ ?
@Harshan91294 сағат бұрын
@@indukumari5546 true
@satheeshkumarcr40117 сағат бұрын
ഞങ്ങൾ ഓട്ടോക്കാർ ഇങ്ങനെ എത്രയോ പേരെ ഓരോ ദിവസവും സഹായിക്കുന്നു.. പല വിധത്തിൽ..❤❤ ഞങ്ങൾക്കതൊരു ആത്മ സംതൃപ്തിയാണ്.
@sayjen1237 сағат бұрын
@@satheeshkumarcr4011 ❤️🙏
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 100% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@Amith1996john6 сағат бұрын
എന്റെ കാൽ പോവാൻ കാരണവും ഇതിൽ പെട്ട ഒരു ഓട്ടോക്കാരൻ ആണ്
@JessyChacko-x1m6 сағат бұрын
എല്ലാ ഓട്ടോക്കാരുടെയും മനസ് ദൈവം കാണുന്നു. നല്ലവർക്ക് ദൈവം നല്ലതു ചെയ്യും
@HasnaAbubekar5 сағат бұрын
ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾക്ക് കാരണമാകുന്നതും ആട്ടോക്കാരാണ്.
@sureshrajan93068 сағат бұрын
നമ്മൾ എത്ര സുഗമായി കിടന്നുറങ്ങുന്നു ആരെയും പേടിക്കാതെ കാരണം ജീവിക്കാൻ തന്നെ പണമില്ല 😂😂
@riji.kriji.k98777 сағат бұрын
Sathyam😂
@sureshkalyany7 сағат бұрын
😂
@roshinisatheesan5626 сағат бұрын
😂 സത്യം
@pesx25096 сағат бұрын
😅
@shayithariyan30035 сағат бұрын
😊😊😊
@visakh808 сағат бұрын
എത്ര കോടിശ്വരൻ ആണെങ്കിലും സംഭവിക്കേണ്ടത് സംഭവിച്ചുകൊണ്ടേയിരിക്കും... അവസാനം ഓട്ടോക്കാരൻ രക്ഷിക്കേണ്ടി വന്നു... ദൈവത്തിൻ്റെ ഓരോ പരീക്ഷകൾ
@rahulpalatel70067 сағат бұрын
Ennittu Ambanikku onnum sambavikkunnillallo
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@hhkp46306 сағат бұрын
ആ ഓട്ടോ ഡ്രൈവര്‍ അയാളെ Saif "കാര്യമായി" പരിഗണിക്കും എന്ന് കരുതുന്നു
@jithinjosepeter60856 сағат бұрын
@@hhkp4630👍🏻 saif ayale help cheyum ayalude nature aganu anu
@jithinjosepeter60856 сағат бұрын
@@rahulpalatel7006👍🏻 z + security spg commando 20 , Maharashtra police 15 pina ambani gundas 15 peru personal bodyguards vere retired Navy commando allaki ambani terunu 😂
@ALAN-ALAN7 сағат бұрын
Be safe SAIF. പൈസയ്ക്ക് പേപ്പറിൻ്റെ പോലും വിലയില്ലാത്ത സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാം എന്ന് പറയുന്നത് ഇതാണ്.
@rahulpalatel70067 сағат бұрын
Ranjith ezhuthiya dialogue aanu in “Aaraam Thampuran” movie
@sujithpillai15546 сағат бұрын
സത്യം 😄@@rahulpalatel7006
@LimitlessLifeRules4 сағат бұрын
@@rahulpalatel7006even before that Yousuf Ali said these words regarding the death of his parents
@sayjen1238 сағат бұрын
ഏതായാലും ആ ഓട്ടോക്കാരൻ രക്ഷപെട്ടു
@baburajsreedharan9977 сағат бұрын
ഒരു കോടി രൂപ എങ്കിലും safe ഡിസ്ചാർജ് ആയി വരുമ്പോൾ ഓട്ടോ കാരന് കൊടുക്കുമായിരിക്കും.
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@kvshobins98206 сағат бұрын
അതുക്കും മേലെ കൊടുത്താലും അത്ഭുതപെടാൻ ഇല്ല @@baburajsreedharan997
@renjinikr79066 сағат бұрын
അയാൾ ആർക്കും ഒന്നും കൊടുക്കാറില്ല സൽമാൻ ആണ് എങ്കിൽ ചെയ്യും @@baburajsreedharan997
@jo-dk1gu6 сағат бұрын
കൊടുത്താൽ മതിയായിരുന്നു
@sav1578 сағат бұрын
സെയ്ഫ് അലി ഖാൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
@AsokanKK-jo4tt8 сағат бұрын
എവിടെയും എന്തെങ്കിലും അപകടം നടന്നാൽ രക്ഷക്ക് ഓട്ടോ ക്കാർ ഉണ്ടാവും 💕💕💕💕💕💕💕
@hashimvt97857 сағат бұрын
താങ്കൾ ഒരു ഓട്ടോക്കാരൻ ആയത് കൊണ്ടു അല്ലെ അങ്ങിനെ പറഞ്ഞത് !
@user-jo1gn5os8u7 сағат бұрын
@@AsokanKK-jo4tt ഓട്ടോക്കാരനല്ലെങ്കിലും നല്ല മനസുള്ളവർ സഹായിക്കും
@AsokanKK-jo4tt7 сағат бұрын
@hashimvt9785 തീർച്ചയായും ഞാൻ എനിക്ക് കഴിയുന്നപോലെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്
@rafiyathkummali13517 сағат бұрын
നിങ്ങൾ ഒരു ഓട്ടോ കാരനാണോ 😂😂❤❤
@munnamm9826 сағат бұрын
💯❤
@MPV94868 сағат бұрын
🙏 ആപത്തുകളിൽ ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടാവട്ടെ.
@JoseEA-g8l7 сағат бұрын
ഒരു കോടിയുടെ പകുതി ആ പാവം ഓട്ടോക്കാരന് കൊടുക്കുക
@Youryoutubefriend5754-5 сағат бұрын
തിരിയുമ്പോൾ ആ ഇൻഡിക്കേറ്റർ കൂടെ ഒന്ന് ഇട്ടാൽ ഓട്ടോക്കാർ എല്ലാം സൂപ്പർ ആണ് ✌️
@Haridasannair-h2k5 сағат бұрын
ഞാൻ ഓട്ടോ ഡ്രൈവർ ആണ്. തിരിയുന്നതിന് ഉദ്ദേശം 75 മീറ്റർ മുൻപായി ഞാൻ എപ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഇടും. ഇത് വരെ 12 ലക്ഷം കിലോമീറ്ററിൽ അധികം ഞാൻ ഓട്ടോ ഓടിച്ചുകഴിഞ്ഞു. എന്റെ ഭാഗത്തു നിന്നും, എന്റെ വീഴ്ച കൊണ്ട് ഇത് വരെ ദൈവാനുഗ്രഹത്താൽ ഒരപകടവും ഉണ്ടായിട്ടില്ല.
@satheeshkumarcr40114 сағат бұрын
@@Youryoutubefriend5754- എല്ലാവരും അങ്ങനെയല്ല സുഹൃത്തെ.., ടൂ വീലർ ഓടിക്കുന്ന 80% പേരും ഇൻഡിക്കേറ്റർ ഇടാറില്ല. അത് ശ്രദ്ധിച്ചിട്ടുണ്ടോ.?
@Youryoutubefriend5754-4 сағат бұрын
@@Haridasannair-h2k നല്ലപോലെ ഓട്ടോ ഓടിക്കുന്ന ആൾക്കാരെയും കാണാറുണ്ട് 👍
@Haridasannair-h2k3 сағат бұрын
@Youryoutubefriend5754- ❤️❤️❤️😌😌😌
@manojrr7989Сағат бұрын
മനപൂർവ്വം. അല്ല ചേട്ടാ പ്രാരാബ്ധങ്ങൾ......ചിലസമയം പ്‌റ്റിപോകും..
@vijayakrishnanvijayakrishn21386 сағат бұрын
പേരിൽ സേഫ് എന്നെങ്കിലും ഒട്ടും സേഫ് അല്ല ഞങൾ ബോളിവുഡ് നടന്മാർ എന്ന് അദ്ദേഹം തെളിയിച്ചു😮😮😮😮😮😮❤❤❤❤❤❤
@Great12ka46 сағат бұрын
സാധാരണക്കാരുടെ മുഖം കാണുമ്പോൾ, അവർ സ്നേഹത്തോടെ വിളിയ്ക്കുമ്പോൾ ഒരു പുച്ഛഭാവവുമായി നടന്നിരുന്ന കരീന കപൂർ എന്ന സെലിബ്രിറ്റി കോടീശ്വരി സ്ത്രീയ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണും വെറുമൊരു സാധാരണക്കാരന്റെ വില...... ഏതായാലും Saif Ali khan എന്ന അതുല്യ നടൻ എല്ലാം അതിജീവിച്ചു പൂർവാധികം ശക്തിയോടെ, സമാധാനത്തോടെ, ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ....
@JayKay24576 сағат бұрын
സൈഫ് അലിഖാന് 10 20 വർഷങ്ങൾക്കു മുമ്പ് നേരിട്ട് ഇടപെട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. വളരെ സൗമ്യമായി അന്ന് മറ്റുള്ളവരുമായി ഇടപെടുമായിരുന്നു. അന്ന് ഇത്ര വലിയ സ്റ്റാർ ഒന്നുമല്ലായിരുന്നു അന്ന് കുടെ ആദ്യ ഭാര്യയായ അമൃതാ സിംഗ് ആയിരുന്നു കൂടെയുണ്ടായിരുന്നത്, അന്നവർ താമസിച്ചിരുന്നത് അന്തേരി ലോക്കാൻവല മറ്റൊന്നാണ് എന്റെ ഓർമ്മ.
@HasnaAbubekar5 сағат бұрын
അന്ധേരി ലോഖണ്ഡ് വാല എന്ന് നീ 100 തവണ എഴുതി പഠിക്ക്.
@jijo6665 сағат бұрын
@HasnaAbubekar ha Translation mistake alle. Angu Kshemichkala annaachi 😂
@savithrynair99504 сағат бұрын
@HasnaAbubekarswayam ezhuthi padichalum nalla dha, veray pani ellenghil.
@rajivmuliyil86884 сағат бұрын
😂😂😂@@savithrynair9950
@AlibhayAlibhay-vf8dw4 сағат бұрын
Really?
@helium3698 сағат бұрын
In all India AutoRicksha Drivers are Life Savers and anybody can easily access them. Salute🎉❤
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@roymathewmathew53657 сағат бұрын
ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും അദ്ദേഹം ഓട്ടോറിക്ഷയിൽ കയറുന്നത്.......
@ashasreekumar83597 сағат бұрын
സിനിമയിൽ അഭിനയിക്കുമ്പോൾ കയറിക്കാണും.
@22lol377 сағат бұрын
പിന്നെ സിനിമ ഷൂട്ടിംഗിൽ എങ്കിലും ഓട്ടോയിൽ കയറാതെ ആണോ
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@praveenpv90805 сағат бұрын
അതോക്കെ നിങ്ങളുടെ തെറ്റിധരന ആകണനു സാദ്ധ്യത
@sanithavijayakumar14865 сағат бұрын
കോടികൾ വിലമതിക്കുന്ന, വീട്ടിൽ വരുന്ന ആളുകളുടെ അടയാളം നോക്കി ആവശ്യക്കാരെ മാത്രം തിരഞ്ഞെടുത്ത് തുറക്കുന്ന വാതിലുകൾ ഉള്ള കൊട്ടാരം, കോടികളൂടെ തന്നെ , വിരലിലെണ്ണാവുന്നതിലധികം ആഢംബര കാറുകൾ....... ഇതെല്ലാം അനുഭവിക്കുന്നവന്റെ ഗതിയോർത്ത് പരിതാപം തോന്നുന്നു.സമുഹത്തിൽ ഭൂരിപക്ഷം വരുന്ന, സാധാരണക്കാരൻ തന്നെ ഏറ്റവും ഭാഗ്യവാൻ.
@gamerguyplayz9996 сағат бұрын
ജീവിതത്തിൽ എവിടെയൊക്കെയോ എത്തണമെന്നും എത്തുമെന്നും മനുഷ്യൻ വിചാരിക്കുന്നു പക്ഷേ ഈശ്വര നിശ്ചയം അവൻ ചിന്തിക്കുന്നില്ല ഇവിടെ എത്തിയത് ഫ്ലൈറ്റ് അല്ല ഒരു സാധാരണ ഓട്ടോക്കാരൻ പാവം മനുഷ്യൻ എന്ത് മനസ്സിലാക്കുന്നു😢
@rameshabhimani72046 сағат бұрын
ഇത് കേട്ട ഓട്ടോ തൊഴിലാളിയായ ഞാൻ 💪💪
@BaijuahsGiftih6 сағат бұрын
ഏലിയാമ്മ അവരെ ശരിയായ രീതിയിൽ ചോദ്യംചെയ്താൽ. സത്യം പുറത്തുവരും.
ബോളിവുഡ് related News ഒക്കെ കാണുന്ന ഒരു വിധം എല്ലാവർക്കും ഈ നഴ്സിനെയും പരിചയമുണ്ടാവും... ഒട്ടുമിക്ക സെലിബ്രിറ്റി കിഡ്സിനെയും നോക്കിയത് അവരാണ്... ഇതിലും വലിയ പണക്കാരുടെ വീട്ടിൽ നിന്നിട്ടുണ്ടാവും അവർ... അത്രയും വിശ്വസ്തയും പരിചയ സമ്പന്നയും അല്ലാത്തവരുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിക്കുമോ?
@vinodjoseph16892 сағат бұрын
സാധ്യത കാണുന്നു
@SureshSuresh-bl3hr8 сағат бұрын
സേഫ് അലിഖാൻ ഇപ്പോൾ ജീവനോടെ ഉണ്ടല്ലോ അദ്ദേഹം സംസാരിക്കാൻ തുടങ്ങുമ്പോൾ എല്ലാം ശരിയാകും
@saijosevana72784 сағат бұрын
അദേഹത്തിന്റെ ഫാദർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു. അമ്മ വെറും നടിമാരിൽ ഒരാൾ ആയിരുന്നില്ല. ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു. കരീന കപൂർ ഫാമിലി ലെ പ്രധാന മെമ്പർ. പിന്നെ മറ്റു കാര്യം അറിയില്ല. പോലീസ് റിപ്പോർട്ട് വരട്ടെ
@NmwL-j5t3 сағат бұрын
മനുഷ്യൻ എത്ര വലിയ സുരക്ഷ ഒരുക്കിയാലും മനുഷ്യന് തന്നെ തകർക്കാനും കഴിയും ഈ ലോകത്ത് ആരും സുരക്ഷിതരല്ല
@Harshan91294 сағат бұрын
സാർ എങ്ങനെയാക്കെ പറഞ്ഞാലും ഇവരൊക്കെ തന്നെയാണ് ഭൂമിലെ രാജാക്കന്മാർ..
@radharajan27706 сағат бұрын
ഇത് കേൾക്കുമ്പോൾ തോന്നും സ്വത്ത് ഉള്ളവർ എല്ലാ കാലവും ഈ ഭൂമിയിൽ ഉണ്ടാവുമെന്ന്.. സമയം അതാണ് ഭാഗ്യ സൗഭാഗ്യങ്ങൾ നിശ്ചയിക്കുന്നത്..
@ABHILASHMR-bc9of22 минут бұрын
ഞാനൊരു ഓട്ടോറിക്ഷ ഡ്രൈവർ ആണ് ഞങ്ങൾക്ക് ഓട്ടം കിട്ടുന്നതിനെക്കാൾ ഉപരി ഏതുസാഹചര്യത്തിലും ശക്തമായി നിൽക്കുകതന്നെ ചെയ്യും
@sudhakarann55075 сағат бұрын
ഓട്ടോക്കാർ മനുഷ്യത്വവും ഉന്നതമായ സാമൂഹ്യബോധമുള്ള വരാണ് ഞാൻ ഒരു അപകടം പറ്റി കിടന്നപ്പോൾ മാന്യന്മാർക്ക് നോക്കിനിന്നു പക്ഷേ ഒരു ഓട്ടോക്കാരൻ ആണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിച്ചത് എന്നും അഭിനന്ദനം അർഹിക്കുന്നവരാണ് അവർ
@regithg71462 сағат бұрын
Yousaf Ali Sir ൻടെ ഹെലിക്കോപ്റ്റർ തന്നിഷ്ട്ടതിനു താഴെയിറങ്ങിയപ്പോഴും സാധാരണക്കാർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.
@tonypandavarkulam48035 сағат бұрын
അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. അതേ സമയം "ഒരു മനുഷ്യൻ സർവ്വ ലോകവും നേടിയാലും അവന്റെ ജീവൻ നഷ്ടമാക്കിയാൽ അവന് എന്തു പ്രയോജനം " എന്ന ബൈബിൾ വചനം ഇവിടെ കുറിക്കുന്നു
@user-jo1gn5os8u8 сағат бұрын
ആ ഓട്ടോക്കാരൻ രക്ഷപ്പെട്ടു അയാളെ എന്തായാലും ഇയാൾ സഹായിക്കാൻ സാദ്ധ്യത ഉണ്ട്
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@sureshkalyany7 сағат бұрын
കോടീശ്വരൻ ആയതു വലിയ തെറ്റാണ് പ്രത്യേകിച്ച് 👌കേരളത്തിൽ 😂😂😂😂😂
@praveenpv90805 сағат бұрын
സത്യം. കമൻ്റ് ബോക്‌സ് മുഴവൻ അസൂയ കലർന്ന വാക്കുകലാണു. ഷാജൻ്റെ വാക്കുകളിൽ പോലും അതുണ്ടു.
@SDV1634 сағат бұрын
ഒരു തെറ്റു മില്ല രക്ഷപ്പെടാൻ സഹായിച്ചത് ആ ഓട്ടോക്കാരൻ ആണെങ്കിലും അയാളുടെ പൈസ തന്നെ ആണ് അയാളുടെ ജീവിൻ നിലനിർത്താൻ സഹായിക്കുന്നത്. അല്ലെങ്കിൽ നല്ല hospital ൽ നല്ല ചികിത്സയും operation ചെയ്യാൻ ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുന്നത് പണം തന്നെയാണ്. Bill Pay ചെlയ്യാൻ കഴിഞ്ഞില്ലെങ്കിൽ hospital ൽ ആരെയും രക്ഷിക്കാനൊ നല്ല treatment കൊടുക്കാനോ കഴിയില്ല. പണത്തിന് പണം തന്നെ വേണം. ഓട്ടോകാരനായാലും പണ കാരനായലും നല്ല മനസ്സുള്ളവർ ആരും മുഖം നോക്കാതെ സാഹായിക്കും. ചുമ്മാ സാജൻ ആളുകളെ മണ്ടനാക്കാതെ പണം അതിന് വിലയുണ്ട് ചിക്സിക്കാനും എന്തിന് മരിച്ച് കഴിഞ്ഞ് കർമ്മo ചെയ്യണമെങ്കിൽ വരെ പണം എണ്ണി കൊടുക്കണം. അഭിനന്ദനം ആകാം അല്ലാതെ പണത്തെ അടച്ചാക്ഷേപിക്കണ്ട . അത് ഇല്ലാതെ കൈ നീട്ടി നാറുമ്പോൾ അറിയാം അതിന്റെ വേദന . എല്ലാത്തിനും ഒരു ആക്ഷേപം.
@abdulgafoor6333 сағат бұрын
Very good comment😊@@SDV163
@narayanannamboothiri47807 сағат бұрын
തിരുത്ത് - പടൗടി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു. വെറും ടീം അംഗമായിരുന്നില്ല
@indubindu62526 сағат бұрын
Absalutey correct 👌
@varghesepj58407 сағат бұрын
സാജൻ സർ അംബാനിയുടെ വീട് കോളബായിലാണ് സർ ഇവിടെ സിനിമകാരാണ് താമസിക്കുന്നത് 🙏🙏🙏
@RiyaskpRichu-qd4dx8 сағат бұрын
റിയൽ ഹീറോ utokkaran❤️
@SureshBhai-t3s41 минут бұрын
ഷാജൻ ഭായ് പറഞ്ഞത് സത്യം ഇത്രയും വണ്ടി ഡ്രൈവർ എല്ലാം ഉണ്ട് എന്നിട്ടും ആ പാവം ഓട്ടോകാരൻ ഇതാണ് ആരാ ഇപ്പോൾ സഹായത്തിനു മുന്നിൽ എത്തുക എന്ന് പറയാൻ പറ്റില്ല എത്ര പണം ഉണ്ടായിട്ട് കാര്യം ഇല്ല കൂടെ ഉള്ളവർ ചതിച്ചാൽ പെട്ട്
@saleemsali42506 сағат бұрын
ഓട്ടോ കാരന്റെ നല്ല കാലം തെളിഞ്ഞു 😍
@ashanair80045 сағат бұрын
This highlights the importance of staying calm, assessing the situation, and using available resources efficiently. Emergencies often test our presence of mind and ability to act quickly under pressure. There is no time to wait & waste. I can totally relate to this. Auto drivers are GOD to me 🙏🏻
@Karakootil7 сағат бұрын
ഓട്ടോകാരൻ ബാഷ
@sathyanandakiran50647 сағат бұрын
നമസ്തേ പണം ഇല്ലാത്തതാണ് പോരായ്മകൾക്ക് കാരണം എന്ന് ഉറച്ചു വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠമാണ്. അവരവർ ചെയ്യുന്ന നന്മകളാണ് കാവലാകുക രക്ഷിക്കുക എന്നതറിയാൻ ഒരു അവസരം കൂടിയാണ്.
@Njaan_Chaarvaakan6 сағат бұрын
നമ്മുടെ സുരക്ഷ നമ്മൾ അല്ല തീരുമാനിക്കുന്നത് നമ്മുടെ കൂട്ടത്തിൽ ഉള്ളവരാണ്.
@abyamathews3 сағат бұрын
മദ്രാസിൽ വെള്ളം പൊങ്ങിപ്പോൾ കുറെ കൊടിശേറെന്മാർ പാട്ട വണ്ടികളിൽ പോയിട്ടുണ്ട്. ഇവിടെ lamborgini മുതലാളിടെ അമ്മയെ ചെമ്പിൽ രക്ഷ പെടുത്തിട്ടുണ്ട്. എല്ലാം കണക്കാണ്
@shaijugopal88018 сағат бұрын
സമ്പത്തിൻ്റെ അത്യആഡംബരങ്ങളിൽ ആർമാതിക്കുന്നവർക്ക് ഇത് ഒര് പാഠം
@stev_n7 сағат бұрын
സമ്പത്തു ഉണ്ടെങ്കിൽ ആഡംബരത്തിൽ തന്നെ ജീവിക്കണം ..
@RiyaRinu-e4u6 сағат бұрын
Sambathu ullavar pinne pichakare pole jeevikkano
@mcvarghesevarghese34045 сағат бұрын
Yes absolutely right ❤❤❤
@dk34808 сағат бұрын
അവിടെ ഡ്രൈവർ ഇല്ലായിരുന്നു എന്നും മകന് ഡ്രൈവിംഗ് അറിയില്ലായിരുന്നു എന്നും ആംബുലൻസ് സർവീസ് ഇല്ലായിരുന്നു എന്നും വിശ്വസിച്ചാൽ ഇതും വിശ്വസിക്കാം.
@shanavaskamal7 сағат бұрын
atenta viswasikkan padu driving ariyatta etrayo pere mutirnnavare enikku ariyam, is it unusual?
@lovelygeorge44937 сағат бұрын
മകന് 18 വയസയില്ലല്ലോ പിന്നെ എങ്ങിനെ ഡ്രൈവ് ചെയ്യും
@Joebiiden6 сағат бұрын
@@lovelygeorge4493athe makanu 18 vayas illa. 23 vayas anu
@asokkumarmanikkoth54225 сағат бұрын
@@lovelygeorge4493പക്ഷെ ഡ്രൈവർ? ആമ്പുലൻസ്?
@raveendranathmeleparambil29428 сағат бұрын
PRAYING FOR A SPEEDY RECOVERY.❤❤❤
@drmrchandran7 сағат бұрын
Your opinion is absolutely correct
@hashirhash59564 сағат бұрын
World richest man is the one who sleeps with peaceful mind without worrying anything ❤❤❤
@652298 сағат бұрын
അദ്ദേഹത്തിൻറെ സിനിമ കണ്ട ആരാധകൻ ആയിരിക്കും കാരണം എത്ര കുറ്റകൃത്യങ്ങൾ സിനിമാ സ്റ്റൈലിൽ നടക്കുന്നു
@Edgjijbvs4 сағат бұрын
കൊച്ചിയെ അപേക്ഷിച്ചു അവിടെ സേഫ്റ്റി കൂടുതൽ ആണ്. സൈഫിന്റെ മകൾ ഫിലിം സ്റ്റാർ ആയിട്ട് കൂടി ഓട്ടോ റിക്ഷയിൽ ഒരു സെക്യൂരിറ്റി ഇല്ലാതെ സഞ്ചരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.
@moonearth61833 сағат бұрын
രക്തബന്ധങ്ങളേക്കാൾ പലപ്പോഴും ഉപകരിക്കുക അപരിചിതരാണ് ..” കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ..😌”
@Travancorepillai7 сағат бұрын
Normal citizens of Mumbai are absolutely safe.
@sajeevanmenon42357 сағат бұрын
😢😢😢😢 ഇതെല്ലാമാണ് സാറേ ദൈവത്തിൻറെ വിധി എന്ന് പറയുന്നത്. .... എത്രയോ ആൾക്കാർ പെണ്ണുങ്ങളും ആണുങ്ങളും ആയിട്ട് അവനവൻറെ ഹുങ്ക് കാണിച്ചു നടക്കുന്നു.,.. സ്വയം ആലോചിക്കുന്നില്ല..... കെട്ടു കിടക്കുമ്പോൾ സഹായിക്കാൻ മറ്റുള്ളവരോടും കൈനീട്ടം വരുമെന്നും..... എല്ലാം കണ്ട് അറിഞ്ഞിട്ടും മനസ്സിലായിട്ടും കണ്ടില്ല മനസ്സിലായില്ല എന്നുള്ള പാവമാണ് ദൈവത്തിൻറെ മഹാഭാരത്തിൽ മറ്റൊരു വിധത്തിൽ ഉള്ള ലിസ്റ്റ്. കഷ്ടം തന്നെ ഓരോരുത്തരുടെ കാര്യം😢😢😢😮
@sreenandhabalasreebala98695 сағат бұрын
അദ്ദേഹം അത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇത്രയും സുരക്ഷിതയുള്ള ഒരു വീട്ടിൽ എങ്ങനെ മോഷ്ടാവ് കടന്നു എന്നത് പരിശോധിക്കണം,
@nomiko53878 сағат бұрын
ആ അക്രമികൾ അവനുവേണ്ടി മറ്റൊരു വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നുവെന്ന് ഞാൻ കരുതുന്നു. അടുത്ത വിവാഹത്തിൽ 4 സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കാൻ അവൻ നിർദ്ദേശിച്ചിരിക്കാം, അതിനാൽ അവർ പ്രതികരിച്ചിരിക്കാം. അതേസമയം, നാർക്കോട്ടിക് സെൽ കർശന നിരീക്ഷണം നടത്തണം, കാരണം ഇത് പൊതുജനങ്ങളെ വിഡ്ഢികളാക്കുകയല്ലാതെ മറ്റൊന്നുമല്ല.
@mollyjohny13547 сағат бұрын
പേരു പോലെ തന്നെ safe ആയിരിക്കട്ടെ safe
@regikurian47047 сағат бұрын
Well said Shajan
@Kumar-v7j6 сағат бұрын
ആ ഓട്ടോ ഡ്രൈവർ ആണ് ദൈവം ❤❤❤❤
@PremkumarK-e1u2 сағат бұрын
സത്യമാണ് സർ 👍
@VijayRaj-yf6qh8 сағат бұрын
ഉദാഹരണം,,, ബോച്ചേ 👍
@shailasamil74513 сағат бұрын
Eye opening analysis 🙏🙏
@Uday-27508 сағат бұрын
സെയിഫ് അലി ഖാൻ പേര് മാറ്റേണ്ട സമയം ആയി, കാരണം അദ്ദേഹം ഒട്ടും സെയിഫ് അല്ല എന്ന് തെളിഞ്ഞിരിക്കുന്നു
@vijitherai2887 сағат бұрын
അൽഭുതകരമാണ് ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലും
@johnsonvettom42733 сағат бұрын
സാധാരണ ആളുകൾക്ക് ആരെയു. ം ഒന്നും പേടിക്കേണ്ടത് ഇല്ല
@anilnair41826 сағат бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അംഗം അല്ല ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആയിരുന്നു....
@salman-fy3kn7 сағат бұрын
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് ❤️
@vijayavijaya76287 сағат бұрын
Aano puthiya arivanallo patoudiye pattiulaath
@kurukshetrawar66807 сағат бұрын
നിങ്ങളുടെ 90% പ്രശ്നങ്ങളും പരിഹരിക്കാൻ പണത്തിന് കഴിയും, പണത്തിനു മാത്രമേ കഴിയൂ! അതുകൊണ്ട് "ജീവിതത്തിൽ പണം ഒരു ഘടകമേ അല്ല" എന്നൊരു സന്ദേശം നൽകരുത്
@Gkm-7 сағат бұрын
വില കൂടിയ കാറിൽ രക്തം ആവണ്ട എന്ന് കരുതിയ ഓട്ടോ വിളിച്ചു കൊണ്ട് പോയതു 😂
@Hwyegeheoey7 сағат бұрын
ഓട്ടോകാർ 99.9% ആളുകളും പരമ ചെറ്റപട്ടികൾ ആണ്.... ഇത് സത്യം ആണ്... ❤
@GEOKITCHENHINDI-bf5jn6 сағат бұрын
ഇത്ര നെഗറ്റീവ് ആകരുത്. ആ സമയത്തു അവരുടെ ഡ്രൈവേഴ്സ് ആരും ഉണ്ടാകില്ലായിരിക്കും.
@arunpaul775 сағат бұрын
There is a correction that you said is 'Hollywood ', he is bollywood, not Hollywood.
@Uzhavooranil-q9d4 сағат бұрын
ഒട്ടോക്കാരൻ❤❤❤
@jayastephanose41424 сағат бұрын
Thank U God for Saving the life of Saif Ali Khan 🙏🙏🙏🙏🙏
@Sololiv3 сағат бұрын
അന്ധമായ അൻവർ , Boche വിരോധം ഒക്കെ മാറ്റി വച്ച് ഇത് പോലെ സമൂഹത്തിന് message കൊടുക്കുന്ന വാർത്തകൾ ആണ് പ്രതീക്ഷിക്കുന്നത്, ഉപ്പ് തിന്നവർ വെള്ളം കുടിച്ചോളും . പൊതു ജനം അറിയാതെ പോകുന്ന അഴിമതികളും നീതികേടുകളും ധൈര്യ പൂർവ്വം വിളിച്ച് പറയുന്ന താങ്കളെ ആണ് ജനം ഇഷ്ടപ്പെടുന്നത്..
@babu56033 сағат бұрын
500 കോടിയോളം സ്വത്തുള്ള കരീന കപൂർ ആസമയം പുറത്തായിരുന്നു എന്ന് പറയുന്നു.ആ കരീന കപൂർ വന്ന ഓട്ടോയിലാണ് സെയ്‌ഫിനെ കൊണ്ട് പോയതെന്ന് 😂😂😂😂എത്ര നല്ല കഥ 😂😂😂
@AbhiAbhi-sx6nb5 сағат бұрын
കൂടെ ഉള്ള വരിൽ (ഡ്രൈവറിൽ പോലും) വിശ്വാസം നഷ്ടപ്പെട്ടു ആകാം ഓട്ടോറിക്ഷ പിടിച്ചത്
@kishorissac75778 сағат бұрын
ഇതൊരു പാഠം ആണ് പൈസ ക്ക് പരിധി ഉണ്ടെന്നുള്ള വലിയ പാഠം
@baijukumar4507 сағат бұрын
Illatha ninakku karyyam
@girisankar37745 сағат бұрын
ലോറൻസ് ബിഷ് നോയി പറ്റി ഒരു എപ്പിസോഡ് ചെയ്യൂ
@michaels-w6l7 сағат бұрын
പണം ഇല്ലെങ്കിൽ പിണം തന്നെ. കാരണം ബാങ്കിൽ ഒരു 5 lakhs അടച്ചാൽ വീട്ടിൽ മര്യാദക്ക് ഉറങ്ങാൻ പറ്റും. ഇതെന്താവും എന്ന ചിന്ത കാരണം ഉറങ്ങാൻ പറ്റണില്ല. എന്റെ കാര്യത്തിൽ പണം ഉണ്ടെങ്കിൽ സുഖമായി ഉറങ്ങാൻ പറ്റും
@BinduPV-q6s7 сағат бұрын
സത്യം
@premkumar-ln4ws4 сағат бұрын
My Heartiest 🙏 prayers to the universe for his speedy recovery
@achuchandran1795 сағат бұрын
ഞാനും അതാ ശ്രെദ്ധിച്ചേ ഓട്ടോയിൽ പോയത്...... എന്തായാലും രക്ഷപെടട്ടെ..
@Viswarooopam4 сағат бұрын
പേരിൽ മാത്രം സേഫ്
@prasannamv71045 сағат бұрын
യൂസഫലിയുടെ ഹെലിക്കോപ്റ്റർ ചളിക്കുണ്ടിൽ വീണപ്പോഴും പ്രളയത്തിൽ കേരളക്കരയാകെ മുങ്ങിപ്പോയപ്പോഴും സാധാരണക്കാരല്ലേ രക്ഷകരായെത്തിയത്. ചവിട്ടിക്കയറാൻ സ്വന്തം ചുമലുതാഴ്‌ത്തി നിന്നു കൊടുത്ത ആ മുക്കുവനെ ചവിട്ടിക്കയറി ജീവനും കൊണ്ടുരക്ഷപെട്ടെ ആളുകളെങ്കിലും ഇന്നോർക്കുന്നുണ്ടാവുമോ? ഇതല്ലേ മനുഷ്യൻ്റെ ഒരു മേന്മ😅 ഇതൊ
@sandhyas12922 сағат бұрын
ലോറെൻസ് grp ആയിരിക്കും. 🤗
@kunjumonjoseph75094 сағат бұрын
My Big salute for outo driver
@shajumadhavan83096 сағат бұрын
"സെയ്ഫ് " ഇല്ലാത്ത അലി ഖാൻ്റെ കാര്യം ഇങ്ങനെയെങ്കിൽ സാധാരണക്കാരന് എന്ത് സെയ്ഫാണ് ഉള്ളത് ?
@prasannaraj35506 сағат бұрын
Mr. Shajan, you did not mention whether the culprit was arrested or not.
@jesopujesopuo14847 сағат бұрын
സെയ്ഫ് അലി ഖാനും സേഫല്ല
@hrnair667 сағат бұрын
Nobody is safe even safe ali
@rosilykappani35778 сағат бұрын
പേരിലെ ഉള്ളൂ സേഫ് ജീവിതത്തിൽ ഇല്ല
@JayachandranPachapoyil8 сағат бұрын
ഇതൊരു കുടുംബ വഴക്ക് മാത്രമായിരിക്കും. Ma Ya Bhi കൊട്ടാര വിപ്ലവം?
@sangertanamkumar7327 сағат бұрын
സാറെ ഇന്ന് ബോച്ചേ ഇല്ലേ. എന്തേലും ഒന്ന് ഇടു. തട്ടിപ്പോ, വെട്ടിപ്പോ എന്തേലും.
@zainabazainaba-gs5hf7 сағат бұрын
ഇത് തന്നെ എല്ലേ അമേരിക്കയിലും നടന്നത് എല്ലാ ടെക്നോളജിയും ഉണ്ട് പക്ഷെ തീ ഇത് വരേയും അണക്കാൻ കഴിയുന്നില്ലല്ലോ
@majumathew87657 сағат бұрын
ഓട്ടോക്കാരെ തെറി വിളിക്കുന്നവർ ഈ വഴിയെ വരൂ 😢കേരളത്തിലെ ഓട്ടോക്കാർ ഇത് കണ്ടു നോക്കുക
@TeresaThomas-b7d2 сағат бұрын
Leave alone this Saif Ali Khan incident, most of our elderly rich people in Kerala depend on autodrivers for all kinds of help, even fetching food and medicines. They are blessing to us 🙏.
@premg5162 сағат бұрын
അതുകൊണ്ട് ആണ് ഞാൻ ഓണം ബമ്പർ എടുക്കാത്തത്
@bittupaul18396 сағат бұрын
സത്യമായ കാര്യം അവസാനം അവന്റെ പണമോ പ്രേതാപമോ അവനെ ചിലപ്പോൾ സഹായിച്ചു എന്ന് വരില്ല
@vijayalakshmi94846 сағат бұрын
Auto❤..
@sreejithpp58244 сағат бұрын
ഷാജൻ സാർ, ചെറിയൊരു തിരുത്തുണ്ട്.. അമ്പാനിയുടെ വീട് വർലി എന്ന സ്ഥലത്താണ്
@nebugeorge65967 сағат бұрын
അംമ്പാനിയുടെ അന്റില ബാന്ദ്രയിലല്ല!
@DONX0-nv2wj5 сағат бұрын
സിനിമയിൽ പത്തുപന്ത്രണ്ട് ആളുകളെ ഇടിച്ചു ഇടുന്ന പോലെയല്ല റിയൽ ലൈഫിൽ 💯
@NandakumarJNair325 сағат бұрын
വെറുതെ പണത്തെ കുറ്റം പറയാതേ... എന്തായാലും പണം ദൈവം തന്നെയാണ്. പണം ഇല്ലാതിരിക്കുമ്പോഴേ പണത്തിൻ്റെ വില അറിയൂ... പണത്തെ യുക്തി പൂർവ്വം ഉപയോഗിക്കാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത് മനുഷ്യൻ്റെ കുഴപ്പമാണ്.
@shyamalanair11577 сағат бұрын
അംബാനിയുടെ vasathi അവിടെ അല്ല, സൗത്ത് മുംബൈലെ ആൾടേമൌണ്ട് റോഡിൽ ആണ്