join Arogyam WhatsApp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN
@chithral6455 Жыл бұрын
Ithil join aavan pattunnillallo
@JibinJohn-oz5wi11 ай бұрын
❤❤❤❤💋💋💋💋💋
@JibinJohn-oz5wi11 ай бұрын
❤❤❤💋💋💋💋
@unnikalenjankadhaparayam34396 жыл бұрын
വളരെ നന്ദി. ഇതിൽ പറഞ്ഞ വ്യായാമം നമസ്കാരത്തിലൂടെ ലഭിക്കുന്നു. എല്ലാ സന്ധികളും മടക്കി നിർത്തുന്നു നമസ്കാരം. അവസാനമായി രണ്ടു ഭാഗത്തേക്കും കഴുത്തു തിരിക്കുന്നതോടെ നമസ്കാരം അവസാനിക്കുന്നു തുടർന്നുള്ള പ്രകീർത്തനങ്ങൾ വിരലുകളിൽ എണ്ണം പിടിക്കുമ്പോൾ വിരലുകളുടെ മടക്കി നീർത്തലും സംഭവിക്കുന്നു
@dubaiemirates63565 жыл бұрын
നല്ല അടിപൊളി അവതരണം വെറുപ്പിക്കാതെ ഇങ്ങിനെ വേണം ഇനിയും നല്ല നല്ല ക്‌ളാസുകൾ പ്രതീകഷിക്കുന്നു
@venugopalb59143 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്നു മാഡം.🙏🙏🙏🙏🙏
@mercysunny54562 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയേ താങ്ക്സ് മേഡം👌👌👌🌹
@nowshadtasrn71825 жыл бұрын
കാര്യമാത്രപ്രസക്തമായ നല്ല അവതരണം ✌😎👌
@noushadkuttoth71886 жыл бұрын
മനോഹരമായ അവതരണം. സമഗ്രം. വസ്തുനിഷ്ഠം.പ്രതീക്ഷ നിർഭരം.
@jobopportunity97283 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ, നന്ദി
@kiki10284 жыл бұрын
Enth easy aayi manasilakan പറ്റുന്ന reethiyilaa paranj tharunne.... 👍
@shanavasshanu69327 жыл бұрын
നല്ലൊരു പ്രമേഹ ക്ലാസായിരുന്നു നന്ദി
@bijirpillai18976 жыл бұрын
Hi, Dr. Aswathi. Nalla avatharam.orupad samsayagal neeka cheyan patti.thank you dear
@richusrichu46714 жыл бұрын
ഒരു പാട് മനസ്സിലാക്കാനുള്ള ഒരു speech 👍 thanks
@hashimhamsamullankuttiyil55034 жыл бұрын
Hi Ashwathi Chechi valare Nannayitt thanne karyangal paranju valare Nanni
@sebithazamaan58326 жыл бұрын
Thnkkksss. Drr. Oru paadu. Ente ummkku uppkkum undu.
@varkeyjoseph74805 жыл бұрын
Thank you Dr for your valuable advices.
@vipinarahul71022 жыл бұрын
മാഡം വളരെ നല്ല അവതരണം. 👍വളരെ നല്ല മലയാളം. 👍.
@asharafchinnakkel19227 жыл бұрын
Valare lalithamayi paranju thannathinu thankyou
@bappuusman20693 жыл бұрын
ഇംഗ്ലീഷ് മിക്സിങ് ഇല്ലാത്ത സാദാരണക്കാർക്ക് മനസിലാകുന്ന നല്ല അവതരണം
@AKHILKRISNA3 жыл бұрын
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ? ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്.ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ് INDUS VIVA HEALTH SCIENCE Pvt Ltd എന്ന 2017 ലെ Best Indian Nutrition Company ക്കുള്ള അവാർഡ് IBC USA യിൽ നിന്നും ഏറ്റുവാങ്ങിയ കമ്പനിയുടെ പ്രസക്തി. എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി indus viva നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ് *I-Coffee*. ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital ആണ് I-Coffe യുടെ പ്രധാന ഘടകം. *I-Coffee* യുടെ ഗുണങ്ങൾ * രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു. *പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം. *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം. * I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു. ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്. * Clinical Trail Registory of India * Indian Council of Medical Research * USFDA * WORLD HEALTH ORGANISATION ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ. എല്ലാവരിലേക്കും എത്തിക്കു... നമ്മുടെ ഒരു share മറ്റൊരാൾ ഒരു ആശ്വാസമായാലോ !! Watsapp details :-8113848945
@borewelldivining62283 жыл бұрын
വളരെ നല്ല വീഡിയോ. ഞാൻ കഴിഞ്ഞ 30 വർഷമായി പ്രമേഹരോഗിയാണ്. 25 വർഷമായി ഇൻസുലിൻ കുത്തിവയ്ക്കുന്നു. എന്റെ hbalc. 6.10 ആണ്. Internal ഓർഗാൻസ് പ്രശ്നങ്ങൾ ഇതുവരെ വന്നിട്ടില്ല. എല്ലാ ടെസ്റ്റുകളും കഴിഞ്ഞ മാസം ചെയ്തിരുന്നു. പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് Dr. പറഞ്ഞത്. എന്റെ സംശയം ഇൻസുലിൻ എടുത്തു വളരെ ശ്രദ്ധയോടെ പ്രമേഹം നിയന്ത്രിച്ചു നിർത്തിയാൽ പരമാവതി എത്ര വർഷം പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻ ഇല്ലാതെ കഴിച്ചു കൂട്ടാം
@stepenve98597 жыл бұрын
Very useful advice Dr. Thx a lot. God bless!
@keraladays46537 ай бұрын
മെലിഞ്ഞ ഷുഗർ ഉള്ള ആൾക്കാർക്ക് എങ്ങനെ വണ്ണം കൂട്ടാം??
@minnusworld12526 ай бұрын
*പ്രമേഹം! ഒന്നു ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവനെടുത്തേക്കാവുന്ന വില്ലൻ....* മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ ഇന്ന് ലോകമെങ്ങും പിടിമുറുക്കിയ അസുഖമാണ് പ്രമേഹം. പ്രമേഹമെന്ന ഈ അവസ്ഥയെ എങ്ങനെ ആയുർവേദത്തിലൂടെ ചെറുക്കാം എന്ന ആശയം ഉൾകൊള്ളിച്ചു ആരംഭിച്ചിട്ടുള്ള group ആണ് *AYURVEDHA DIABETIC CARE.* ആന്റി ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രേമഹവും അനുബന്ധ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി പ്രകൃതിതത്തമായ പരിഹാര നിർദേശങ്ങൾ ആയുർവേദ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പരിഹാര നിർദ്ദേശങ്ങളാണ് ഗ്രൂപ്പിൽ ലഭിക്കുക. *കൂടുതൽ സംശയങ്ങൾക്കും വിവരങ്ങൾക്കും ഈ Whatsapp Group ലിങ്കിൽ join ചെയ്യുക* 👇👇👇 chat.whatsapp.com/IK9qwCIIXqP1lzt8yX4cOJ *നിങ്ങളുടെ പരിചയത്തിലേക്കും വേണ്ടപ്പെട്ടവരിലേക്കും ഈ ഇൻഫർമേഷൻ ഷെയർ ചെയ്തു ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമാവു...*
@Wellnesscoach11065 ай бұрын
*ഇൻസുലിനുകളും മെഡിസിനുകളുമില്ലാത്ത സൗഖ്യ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം* *അനുഭവമാണ് ഏറ്റവും വലിയ ഗുരു * വളരെ ലളിതമായ ഒരു പ്രശ്നം പലരും അശ്രദ്ധമൂലം അതി സങ്കീർണ്ണമാക്കുകയാണിന്ന് - കേവലം ഷുഗർ താത്കാലികമായി നിയന്ത്രിച്ചതുകൊണ്ട് മാത്രം ഷുഗർ മൂലമുള്ള പ്രയാസങ്ങളിൽ നിന്ന് ശാശ്വതമായി രക്ഷപ്പെടാനോ നിലവാരമുള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനോ സാധ്യമല്ലെന്നു മാത്രമല്ല - നിരന്തരമുള്ള മെഡിസിനുകളുടെ അമിത ഉപയോഗം പലപ്പോഴും ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിക്കൊണ്ട് വീണ്ടും മറ്റു മരുന്നുകളിലേക്കും പലവിധ ടെസ്റ്റുകളിലേക്കും അമിതമായ സാമ്പത്തിക നഷ്ട്ടത്തിലേക്കും നമ്മെ കൊണ്ട് പോവുകയാണെന്ന ദുഃഖ സത്യം നാം പ്രമേഹ രോഗികളെ ബോധ്യപ്പെടുത്തണമെന്നത് നമ്മുടെ സാമൂഹ്യ ബാധ്യതയാണിന്ന് - പ്രമേഹവും അതു മൂലമുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതെയാക്കാൻ ക്ലിനിക്കലി തെളിയിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ ലളിതമായ ഷുഗർ ബാലൻസിങ് നമുക് പരിചയപ്പെടാം - ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും*👍 Join , 👇chat.whatsapp.com/D8veKnoVWhGE3Lmw1BuIj3
@sudheerkv61337 ай бұрын
ഇപ്പൊ തന്നെ കുറെയൊക്കെ റിലാക്സ് ആയി,, ഫോളോഅപ് ചെയ്യാം thanks 👍🏻
@latheeflathu10486 жыл бұрын
Veri excellent information. No more words. Thanks doctor
@jobinjayan31963 ай бұрын
നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ
@afnasck40084 ай бұрын
വളരെ നന്ദിയുണ്ട് മേഡം 👍🏻👌🏻
@anjumohanan39473 жыл бұрын
വളരെ നന്ദി ഡോക്ടർ...
@hamdankutty69496 жыл бұрын
hi Dr. asathy Masallah best speech just watching everybody
@sahlarafeeque46605 жыл бұрын
Tnk uuu doctr.....ഒരുപാട് നന്ദി .......
@abubakeraralam87892 жыл бұрын
നന്ദി നല്ല അറിവ് 🌹
@shahiract2704 жыл бұрын
Doctor mutt kalin vedhana varunnath shugarumayi connect cheyyunnundo
@shafeeqmv45972 жыл бұрын
Consultation varumpol itharam karyagal Dr parayarundo .ilelenkil pharmacist umayi discuss cheyuu They will help you all
@ummarn.k.t77177 жыл бұрын
നല്ല ഉപദേശം നന്ദി ടോക്ടർ
@nirmalamenon30227 жыл бұрын
Good information thanks
@safvanmadhari35436 жыл бұрын
Hy..i am safvan from malappuram...diabetisnte medicine kudikkunund and sugar free yum aanu...but blood level valare koodudhalaan...y it is comng lyk....plz gve mee an explnation
@terleenm16 жыл бұрын
Nice. very informative. Thank you
@naushadadambava5917 Жыл бұрын
Thank you doctor for giving a lot of valuable information about diabetes thanks
@sunilswaminathan17843 жыл бұрын
Valuble information thank udr🙏
@lillyvincent71375 жыл бұрын
നല്ല അവതരണം ഇങ്ങനെ വേണം ഒട്ടും പേടിപ്പിക്കാതെ .
@fadiyashamnafadiya486 Жыл бұрын
Nallanalla. Arivukaltharanam. Sar
@jeffythomas3776 жыл бұрын
Thanks for the information
@shanvideoskL103 жыл бұрын
Useful upload doctor Thanks
@abdulnazar18874 жыл бұрын
Good morning doctor. Ente uppakku debateis undu. athu makkalilekk varumo...
@muhammadshafi-kw4sh4 жыл бұрын
എന്റെ അനുഭവത്തിൽ ഞാൻ ഷുഗർ ഫാസ്റ്റിംഗിൽ 350 ആയപ്പോൾ lchf സ്റ്റാർട്ട് ചെയ്തു അത്ഭുതകരമായ മാറ്റം ആണ് ഉണ്ടായത് 10 ദിവസം കൊണ്ട് 150 ലേക്ക് കൊണ്ട് വരൻ പറ്റി ,,,പിന്നെ 110 l എത്തി ,ഇപ്പോൾ ഞാൻ lchf folo cheunnila athe karanam sugar 350 ethi af 500 l എത്തി നില്കുന്നു ,ഞാൻ വീണ്ടും lchf പോകാൻ ആഗ്രഹിക്കുന്നു
@VinodKumar-py9eo3 жыл бұрын
നല്ല രീതിയിലുള്ള അവതരണം.... അറിയാതെ കേട്ടിരുന്നു പോയി 👌Thanks. പിന്നെ ഒരു സംശയം..., ചില ഗുളിക കഴിച്ചാൽ വായിൽ പുണ്ണ് വരും. അതിന് എന്ത് ചെയ്യണം.
@@VinodKumar-py9eo ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് crct ആണ് ഞാൻ പറഞ്ഞത്
@sunilkrr44904 жыл бұрын
Dr എന്തുകൊണ്ടാണ് അതിരാവിലെ മാത്രം തലവേദന ഉണ്ടാകുന്നതു പ്ലീസ് അഡ്വൈസ് ചെയ്താലും, വളരെ നല്ല അവതരണംവളരെ നന്ദിഡോക്ടർ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shajipk86763 жыл бұрын
അമുക്കുരം (അശ്വഗന്ധ ടാബ്ലറ്റ് ) ന്യൂട്രിലൈറ്റിന്റെ പുതിയ ഉൽപ്പന്നമായ അശ്വഗന്ധ ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. DNA ഫിംഗർ പ്രിന്റ് ടെക്നോളജിയിലൂടെ നിർമ്മിച്ച അശ്വഗന്ധ ടാബ്ലറ്റ് ഇത് വരെ മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ള അശ്വഗന്ധ ടാബ്ലറ്റുകളെയെല്ലാം ഗുണനിലവാരത്തിൽ പിന്തള്ളിയിരിക്കുന്നു. ആയുർവേദ ഔഷധങ്ങളിലും ഔഷധചേരുവകളിലും വളരെ പ്രധാന്യമർഹിക്കുന്നതാണ് അശ്വഗന്ധ. എല്ലാ പ്രാചീന ആയുർവേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി, നിത്യയൗവനം, പ്രമേഹം, സന്ധിവാതം, സെറിബ്രൽ പാൾസി, അപസ്മാരം, രക്തസമ്മർദ്ദം, ഉത്കണ്ഠ, മാനിയ തുടങ്ങിയ പ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങൾ, ഓർമ്മകുറവ് എന്നിവയ്ക്കും അശ്വഗന്ധ നിർദേശിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെ ഗുണപരമായി സ്വാധിനിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ സൗഖ്യം അശ്വഗന്ധ നൽകുന്നു. Medical Consultant : +91 9645986442
@greenkeralaagrobazar50274 жыл бұрын
വളരെ ഉപകാരപ്രദം.
@rifnafinu16793 жыл бұрын
ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഒരു സന്തോഷ വാർത്ത നിങ്ങള് ഇനി ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് നിങ്ങളുടെ ശരീരം കേടക്കേണ്ടത്തില്ല.....യാതൊരു വിധ സൈഡ് എഫക്റ്റ് ഉം ഇല്ലാതെ നിങ്ങൾക്ക് ഷുഗർ ബാലൻസ് ചെയ്ത് ഒരു quality life ലേക്ക് തിരിച്ച് വരാൻ കഴിയും ഷുഗർ കൊണ്ട് നിങ്ങൾക്ക് ഉണ്ടായ അനുബന്ധ പ്രശ്നങ്ങൾ (കൈ കാൽ തരിപ്പ്,അമിത ക്ഷീണം തളർച്ച,എപ്പോഴും ഉറക്ക് തൂങ്ങുന്ന പ്രശ്നം,കാഴ്ച etc) മുഴുവൻ ഞങ്ങളുടെ product ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് മാറ്റിയെടുക്കാൻ പറ്റും.....100% guarantee 100% money back guarantee (നിബന്ധനകൾക്ക് വിധേയം) Contact: 7034510093 നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ വാട്ട്സ്ആപ് ഇല്‍ contact cheyyam Irfahul murshi Ph. 7034510093
@unnikrishnan-pn7xx3 жыл бұрын
കാര്യം മനസിലാക്കിതരുന്ന അവതരണം.
@zayanmuhammad19292 жыл бұрын
Madhuram kazhikumbol petannu thalavedhana verunnu saadharana undavarilla ipol thudangiyadhanu 27 age ayikkunu endhukondanu mem
@zayanmuhammad19292 жыл бұрын
Madhuramulladhu kazhikkumbol maathrame ullu
@charmglamofficials2 жыл бұрын
kzbin.info/www/bejne/l5Kxf5SegtBnbas
@krishnaveniidisha42575 жыл бұрын
Thank you ma'am... for your valuable information...
@jubiriyajaferjafer3454 жыл бұрын
മേഡം പ്രേമേകം മാറാൻ എന്ത് ചെയ്യണം
@sarjasm15544 жыл бұрын
Hai doctor...... Nan oru pravasi Ann (oru Areacode karanum Ann) Ennik rathri uranguna samayath valathu kazhinte muttu muthal thazhot kazhi vital vare petonu oru bhayakara tharippu feel chayunu ath enthanenu paraju tharo Nighalude reply wait chayunu 😊😊
@mohammedthoufeequethoufeeq90405 жыл бұрын
Good speech mam. sugar undenkil kaippatthikk pain udavo
@adarshsanand2666 жыл бұрын
Oru karyam kude paranjotte if a patient have peridontitis he have a greater chance of diabetes mellitus. ennu vechal ella palukalkum mobility kudutal ayalum, alengil ava thammil ulla akalam kudiyalo.. bleeding of gums Oke peridontitisinte lakshanam anu.... so this might be a symptom for diabetes also...
@AKHILKRISNA3 жыл бұрын
ഡയബറ്റിസ് എന്ന ജീവിതശൈലി രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ ❗ മരുന്നുകളിൽ നിന്ന് ഒരു മോചനം നേടി ആരോഗ്യപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നുവോ❗ ഇൻഡ്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള. ആയുഷിൻ്റെ പ്രീമിയം സർട്ടിഫൈഡ് പ്രോഡക്ട് ആയ ' ഐ-കോഫി' ( i-coffee) ഡയബറ്റിസ് നിയന്ത്രിച്ച് ക്രമേണ മരുന്നുകൾ ഒഴിവാക്കി പഴയ ജീവിതത്തിലേയ്ക്ക് പോവാൻ നിങ്ങളെ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൊടുത്ത് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. പൂർണമായും നാച്ചുറലും സൈഡ് എഫെക്ട്സ് ഇല്ലാത്തതും ആയ ഈ പ്രോഡക്റ്റ് ഒഫീഷ്യൽ വെ്സൈറ്റിൽ ലഭ്യമാണ്. താഴെ കൊടുക്കുന്ന ലിങ്കിൽ കയറി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. 👇🏽 store.indusviva.com/public/?id=ODc5NjYx
എനിക്ക് 37 വയസ്സായിട്ടുണ്ട്. സാധാരണ ഗതിയിൽ കൂടുതൽ തടിയൊന്നുമില്ല. എന്റെ പ്രശ്നം രാവിലെ എഴുന്നേൽക്കുമ്പോൾ അൽപസമയത്തേക്ക് കാല് നിലത്ത് വെക്കാൻ കഴിയാത്ത വിധം മടമ്പ് വേദന അനുഭവപ്പെടുന്നു.വലത് കാലിനാണ് കൂടുതൽ. അതുപോലെ എവിടെങ്കിലും കുറച്ച് സമയം ഇരുന്നതിന് ശേഷം എണീറ്റ് പോകുമ്പോഴും ഇങ്ങനെ അനുഭവപ്പെടുന്നു. അതിനുള്ള ഒരു പ്രതിവിധി പറഞ്ഞു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@rasheedmj37 Жыл бұрын
Urikkaasid aavaam lab test cheyyka
@HashirHassaan11 ай бұрын
Yenikk und yenikk ആമ വാദം anu
@HashirHassaan11 ай бұрын
വയസ് 30
@pathoosworld807810 ай бұрын
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems, ശരീര വേദന ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@bushrabucha18593 жыл бұрын
Ethine kurich seminar cheeyan annu athu onnu parayuvo
@shaheedashaheeda96455 жыл бұрын
38 വയസുണ്ട് 340ശുഗർ ഉണ്ട് മരുന്ന് കഴിക്കേണ്ടത് എങ്ങനെയാണ് കുറയുന്നത് അറിയാൻ എത്ര ദിവസം കഴിഞ്ഞ് ട്ടാടെ സ്റ്റ് ചെയ്യണ്ടത്
@thoufeethoufee68435 жыл бұрын
@ mukkam mukkam vmukkam
@onnaanunammal56644 жыл бұрын
kzbin.info/www/bejne/oqXFhat3l8yVn6c ഒറ്റമൂലി.
@valsammapn3973 жыл бұрын
നല്ല ക്ലാസ്സ് ആണ് madom താങ്ക്സ്
@ENITech4 жыл бұрын
Super... Video and excellent pronunciation ..
@kuttiescafejasriya35125 жыл бұрын
Madam, കുട്ടികളിലെ diabetic കാണുന്നതിന്റെ പ്രധാന symptoms എന്തൊക്കെയാണ്?
@shifasnazar9353 Жыл бұрын
I coffee is better
@ALSayed-xc9hcАй бұрын
Doctor sundari aan tto ❤❤
@navasp12925 жыл бұрын
You are good looking and good presentation again we aspect you like this class
@nishasanthosh56884 жыл бұрын
Nalla avatharanam Dr
@onnaanunammal56644 жыл бұрын
kzbin.info/www/bejne/oqXFhat3l8yVn6c ഒറ്റമൂലി.
@jibindx04 жыл бұрын
ഡോക്ടർ... കാലിന്റെ പാദത്തിൽ നീര് വരുന്നു, അത് സുഗറിന്റെ കാരണം ആണോ ??
@AbdulRahman-rc8gg4 жыл бұрын
Y y vu hi
@jamala3293 жыл бұрын
ഡഎനിക്ക് ഷുഗർ വന്നിട്ട്. 3 വർഷമായി. ഇടക്ക് ഞാൻ മരുന്ന് കഴിക്കൽ നിർത്തിയപ്പോൾ ഷുഗർ ക്കൂടി. കണ്ണിന് ബാധിച്ചു. ഇപ്പോൾ കണ്ണ് മങ്ങിപ്പ് അനുഭവപ്പെടുന്നു. എനിക്ക് വളരെ അസ്വസത്തത അ ഭവപ്പെട്ടുന്നു ഇതിന് ഒരു പരിഹാരം നിർദേശിക്കാമ
@doctorathome89173 жыл бұрын
താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?? ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ് ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു. Coffee* യുടെ ഗുണങ്ങൾ * രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.* *പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും പൂർണ്ണമായും മരുന്ന് ഉപയോഗം നിർത്തുകയും ചെയ്യാം.* *പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.* * Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.* ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്. * Clinical Trail Registory of India * Indian Council of Medical Research * USFDA * WORLD HEALTH ORGANISATION ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ *Coffee * ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ *SIDE EFFECT* കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ. എല്ലാവരിലേക്കും എത്തിക്കു... നമ്മുടെ ഒരു share മറ്റൊരാൾക്ക് ഒരു ആശ്വാസമായാലോ !! *More details 📞 : 9746121697*
@ramlab62042 жыл бұрын
ഷുഗറിന് ഈത്തപ്പഴം നല്ലതാണോ എന്ന് പറയാമോ ഈത്തപ്പഴം എന്തിനെല്ലാം നല്ലത് എന്ന് പറയാമോ
@hisanathasneemthasneem32992 жыл бұрын
Nallath alla .ente dr പറഞ്ഞതാണ്
@baiza28262 жыл бұрын
നിങ്ങൾ ഒരു ഷുഗർ ഉളള ആളാണോ ..നല്ല റിസൾട്ട് കിട്ടുന്ന ആയുഷ് പ്രീമിയ സെർട്ടിഫൈഡ് ആയിട്ടുള്ള ഒരു ഫുഡ് സപ്ലിമെന്ററി ഉണ്ട് ..താല്പര്യമുണ്ടെങ്കിൽ കോൺടാക്ട് നമ്പർ നൽകാം 😊
@shamsudheenwandoor29044 жыл бұрын
വളരെ നല്ല ഉപദേശം - Dr... എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഉറക്കത്തിൽ പല്ല് കടി കുന്നു.. ഇത് ഒരു രോഗമാണോ;? ഇതിന്ന് മരുന്ന് ഉണ്ടാ...?
@annammaeapen52857 жыл бұрын
Thank u very much Dr. Could u pls.give a talk on Osteoporosis ( scan - when is to be done), prevention, treatment etc.
@drashwathi48957 жыл бұрын
Annamma Eapen sure. Later on
@josee.c22164 жыл бұрын
Thank you for your advice josEmmattySpokenEnglishTeacher
@abdulsalam74822 жыл бұрын
ഗുഡ് വോയിസ് താങ്ക്സ് ഡോക്ടർ
@aadhavaadhav17034 жыл бұрын
Thank you dr. Pinne Agane diet cheyyam enne dr parayanea
@saidalavi84996 жыл бұрын
Media one ചാലിൽ ഡോക്ടറുടെ ഉപദേശം കൃത്യമായി കേൾക്കാൻ ശ്രമിക്കാറുണ്ട്.സന്തോഷം
@bettymathew27225 жыл бұрын
Dr.. ഇ സർജറി anthinanu.? Aveteyanu. . ?
@puspakrishnan37463 жыл бұрын
ഡോക്ടർ വളരെ നന്നായി പറഞ്ഞു തന്നു പഴങ്ങൾ എന്തെല്ലാം കഴിക്കാം? തേങ്ങാ ചേർത്ത കറികൾ കഴിക്കാമോ? ആഴ്ചയിൽ ഇസ്സലി ദോശ കഴിക്കാൻ പറ്റുമോ? പേരയ്ക്ക കഴിക്കാമോ?
@shyjuttthekkethalakkalh51394 жыл бұрын
Which is more hereditary type 1, type 2 or type 3 diabetic
@meghamk43664 жыл бұрын
Pregnancy time'l undavunna sugar life long ano
@maluponnu75705 жыл бұрын
Dr enik epolum nalla vishapp und. Thalachtalulm varunnu. Sugar test cheythitilla. Oru tention
@shinasthonnakkal48666 жыл бұрын
Dr. Enikk after food sugar level kooduthalaanu. Medicine use cheyyano.
@aseesasees67104 жыл бұрын
I know the medicine for this is if you need it നാട്ടുമരുന്ന്.
@craftinglifesbylatheefa82773 жыл бұрын
Naturally cure cheyyam 9446622083
@sathartdy11104 жыл бұрын
മേഡം ഇന്ന് എന്റെ ഷുഗർ ചെക്ക് ചെയ്തു ഫാസ്റ്റിംഗിൽ 102ആണ് ഇത് ബോർഡർ ലൈനിലാണോ എനിക് വരാൻ സത്യത ഉണ്ടോ ഇത്രയും കാലം എന്റെ ഷുഗർ 8മാസം മുൻപ് വരെ 90 95ഈ ലെവലിൽ ആയിരുന്നു 15ദിവസം മുൻപ് ഭക്ഷണത്തിന്റെ ശേഷം 127ആയിരുന്നു 102നിന്ന് 110പെട്ടന്ന് ആവാൻ സാധ്യത ഉണ്ടോ എന്റെ ഉപ്പാക്ക് ഷുഗർ ഉണ്ടായിരുന്നു ഇതിൽ നിന്ന് കുറയാൻ ഞാൻ എന്താണ് ചെയ്യണ്ടത് ആപ്പിൾ സിഡെര് വിനെഗർ ഇതിനു നല്ലതാണോ
@rajnair296 жыл бұрын
Very informative.. thanks Dr.. 😊 Fasting blood sugar is 125 and HBA1C is 5.4.. Am I diabetic
@hussaine55 Жыл бұрын
പ്രമേഹം സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം
@thomaskuttyjose70795 жыл бұрын
Excellent presentation Dr Madam
@malabarengco64326 жыл бұрын
മരുന്ന് കഴിച്ചുആരുടെ രോഗം മാറിയിട്ടുണ്ടോ ഡോക്ടർ
@gamingzone7808 Жыл бұрын
Anikku 37age 2maasamai thalavedana undakunnu athukondu oru doctarea kanichu parisodanayil sugarum Bp kooduthal aanannu paranju E age ithu matteathakilum Roga lakhnamano doctor marupadi tharanam
Mam... enikke oru 6months aayitte dry mouth, frequent urination unde.. but no excessive thirst. Am in kuwait
@homenurse1285 жыл бұрын
kzbin.info/www/bejne/qH-pZ6WkhdJ4orc
@soniyaglory26255 жыл бұрын
Thnk u
@akhileshappu74842 жыл бұрын
Doctor.. Amma achan um diabetes udakil makalk varathee erikan chance udo....
@sureshkumarn87335 жыл бұрын
Your's have been quite an encouraging briefing..,
@ansal_alimbhoz...... Жыл бұрын
കേറക്റ്റ് കഴിക്കാമോ....
@onelifehealthtips20745 жыл бұрын
Good infom♥️👌
@mohammedkoyanajim69317 жыл бұрын
Many Thanks doctor for the advice.
@seyyadalvi63505 жыл бұрын
Dr enik 61y.aayi fitness ok enik 125 fasting und marunnu onnum kazhikunilla.wight64kg. Walking und.36year aayi gulf aanu. Eppo cherya oru problem und shrirathil cherudayi chorichil anubavapedunnu. No drinking. No smoking
@BijuManatuNil5 жыл бұрын
എനിക്ക് ഫാസ്റ്റിംഗിൽ 88 ആണ് എനിക്ക് ഇൻസുലിൻ റെസിസ്റ്റൻസ് പ്രോബ്ലം വരുമോ ഷുഗർ ഇല്ലാത്തവരിലും ഇങ്ങനെ ഉണ്ടാകും എന്നു കേൾക്കുന്നു ആഹാരം കഴിക്കുമ്പോൾ ക്ഷീണം ഉണ്ട്
മൂത്രം ഒഴിക്കുമ്പോൾ ക്ലോസെറ്റിൽ പത ഉണ്ടാകുന്നതു എന്തെങ്കിലും രോഗ ലക്ഷണമാണോ .. പ്രതിവിധി?
@anupriya493 жыл бұрын
മാഡം,, കഴിഞ്ഞമാസം വരെ ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 109 ആണ് കാണിച്ചിരുന്നത്.ഇപ്പോൾ ഒരാഴ്ചയായയി രാത്രിയിൽ രണ്ടും മൂന്നും തവണ മൂത്രമൊഴിക്കുന്നു.ചിലപ്പോൾ പിടിച്ചു നില്ക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.pine വെള്ളത്തിന് ദാഹവും.ഇപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ ഒരേ സമയം രണ്ടു ലാബുകളിൽ രണ്ടിലും വ്യത്യസ്തമായി 250,335 ആണ് കാണിക്കുന്നത്.pine 100 മീറ്റർ ദൂരം ഉള്ള അക്ഷരങ്ങൾ കാണുമെങ്കിലും ഒരു മങ്ങിയ പോലെയാണ് തോന്നുന്നത്,dr കണ്ട്.ഒരാഴ്ച്ചതെക്കു. മരുന്ന് വാങ്ങി,ഇനി ഇതു സ്ഥിരമായി കഴിക്കണോ..അതോ ശ്രദ്ധിച്ചാൽ മതിയോ
@shamsudheenshamsu53003 жыл бұрын
@joseph thacheth എന്റെ അച്ഛൻ ഇത് പോലെ മൂത്രം ഒഴിച്ച് കഴിഞ്ഞ് ഫ്ലഷ് ചെയ്ത് കഴിഞ്ഞ് പത പോലെ വരുമായിരുന്നു. എന്നിട്ട് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ ഉണ്ടായി. അതും മൂത്രത്തിൽ ആയിരുന്നു ഷുഗർ. അപ്പൊ ഒന്ന് ഷുഗർ ടെസ്റ്റ് ചെയ്ത് നോക്കിക്കോ. പിന്നെ അച്ഛൻ നല്ലോണം മെലിഞ്ഞു.