ഒരു തരി പോലും ഷുഗർ ശരീരത്തിൽ ഉണ്ടാകില്ല | മരുന്നും ഇൻസുലിനും ഇനി എന്നന്നേക്കുമായി മാറ്റി നിർത്താം

  Рет қаралды 739,431

Convo Health

Convo Health

Күн бұрын

Пікірлер: 421
@lilaprasannan
@lilaprasannan Ай бұрын
എത്ര നന്നായിട്ടാ ഡോക്ടർ പറഞ്ഞു തരുന്നത്! ഒരുപാടു നന്ദി ഡോക്ടർ ❤🙏🙏🙏
@udayanvrindavanam3560
@udayanvrindavanam3560 25 күн бұрын
Xxxzxxxxxxxxxxxxxxxdxxxxxcxxxxxxxxxxxxxx
@labeeblabi7709
@labeeblabi7709 9 күн бұрын
Nalla ariv nalgi thanks
@Sreekumar-o7i
@Sreekumar-o7i 3 күн бұрын
Veru good doctor thank you
@drsreyasmadhavan5907
@drsreyasmadhavan5907 3 күн бұрын
Thq
@sabareesankrishnan2605
@sabareesankrishnan2605 Ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ചെയ്തു തന്നതിന് നന്ദി ഡോക്ടർ 🤝
@shantakumari8910
@shantakumari8910 4 күн бұрын
Th😢ank you for the information
@drsreyasmadhavan5907
@drsreyasmadhavan5907 3 күн бұрын
Welcome
@abdullatheef8760
@abdullatheef8760 Ай бұрын
ഡോക്ടർ നന്നായി പറഞ്ഞു തന്നതിന് നന്ദി അഭിനന്ദനങ്ങൾ
@Shyamalamohan-cf5zf
@Shyamalamohan-cf5zf Ай бұрын
നല്ല രീതിയിൽ പറഞ്ഞു 👍👍👍❤️❤️❤️❤️
@vfabdulazeez1626
@vfabdulazeez1626 2 ай бұрын
Sugar patients ന് വളരെയധികം പ്രയോജനം ചെയ്ത Drക്ക് അഭിനന്ദനങ്ങൾ
@mohandasmt9888
@mohandasmt9888 17 күн бұрын
Very informative. Thank you Doctor.
@kriskalathil2497
@kriskalathil2497 6 күн бұрын
Basmati rice and our own red rice with husk is very good. Low glycemic. Wheat is a big no for Sugar patients as its gluten. Start the day with 2 boiled eggs and 15 mins weight training. Soak one spoon of fenugreek seed overnight and consume first thing in morning. Type 2 diabetic can be cured by following this routine
@JosephEdwin-h8l
@JosephEdwin-h8l Ай бұрын
Very nice and beautiful presentation thankyou Dr.
@gracysam6519
@gracysam6519 2 ай бұрын
താങ്ക്സ് ഡോക്ടർ,, 🙏
@Sheela222
@Sheela222 2 ай бұрын
Te
@ramanathanpottekkat4785
@ramanathanpottekkat4785 20 күн бұрын
'ഒരു തരിപൊലും ഷുഗർ കാണുകയില്ല ' എന്നാണ് തലക്കെട്ട്. ഈ ഒരവസ്ഥ തികച്ചും അപകടകാരമാണ്. അറിവുള്ളവർ പ്രതികരിക്കുമല്ലോ
@rashidpanolan2077
@rashidpanolan2077 14 күн бұрын
ഒരു തരി പോലും ഷുഗർ കുറയില്ല എന്ന കേവ് ഷൻ ആയിരുന്നു ഗെരി
@VGP2259-fi5bj
@VGP2259-fi5bj 10 күн бұрын
Good Thank you Ji
@suhana1389
@suhana1389 Ай бұрын
നന്നായിട്ട് പറഞ്ഞ് തന്നതിന് ഒരായിരം നന്ദി
@christopherfernandez8846
@christopherfernandez8846 Ай бұрын
Great talk, thank you very much for the information. Like to hear more in the future. God Bless you.
@ShajiraRasheed
@ShajiraRasheed Ай бұрын
🙏 Thank 🙏 you 🙏🙏🙏
@SaradhaSaradha-gs9ux
@SaradhaSaradha-gs9ux 13 күн бұрын
നന്നായി പറഞ്ഞു തന്നതിന്നന്ദി ഡോക്ട
@ShyamalaPavithran
@ShyamalaPavithran Ай бұрын
Good INFORMATION Mum 🙏❤️
@PushpaPushpa-ws6wx
@PushpaPushpa-ws6wx 2 ай бұрын
Super description
@kadeejakadiya6125
@kadeejakadiya6125 Ай бұрын
Thangyuuuu❤❤❤❤
@asmabeevi6411
@asmabeevi6411 Ай бұрын
താങ്ക് യു
@sreedevirajeev6528
@sreedevirajeev6528 Ай бұрын
Thank you mam 🙏🙏🙏
@mazeedamazee2491
@mazeedamazee2491 Ай бұрын
Tnku
@samjohnson3851
@samjohnson3851 Ай бұрын
Thank you Dr.
@k.ksivan1161
@k.ksivan1161 7 күн бұрын
ഇത് നല്ല വിഡി യേയാണ് ഉലുവ കഴിച്ചാൽ എങ്ങനെയാണ് ഷുഗർ കുറയുന്നത് അതും കൂടി പറഞ്ഞുതരമോ
@jasminbadusha4643
@jasminbadusha4643 2 ай бұрын
സൂപ്പർ 👍🏻
@philipchirayilmyalil7074
@philipchirayilmyalil7074 19 күн бұрын
Very informative video. Thank you doctor. What is the name of the leaf you mentioned as a substitute for sugar ? Please mention the name and the place I can get that item. Thanks
@asha.nagaraj8646
@asha.nagaraj8646 7 сағат бұрын
Steevia leaves
@omanamathew7265
@omanamathew7265 Ай бұрын
👍👍
@Rahulvanathu
@Rahulvanathu Ай бұрын
Dr superb
@kusalashaji2200
@kusalashaji2200 29 күн бұрын
Super message Doctor
@hassantk2017
@hassantk2017 Ай бұрын
Stevia Sweetener ( ലീഫ് അല്ല പൗഡർ) ഉപയോഗിക്കാമോ?
@somalalpkpk8714
@somalalpkpk8714 Ай бұрын
👍
@safeerkunju318
@safeerkunju318 Ай бұрын
🙏okdr
@shanthakumari1893
@shanthakumari1893 Ай бұрын
നല്ലത് കഷുഗർ അറിഞ്ഞിൽ നന്ദി.
@johnsonouseph7631
@johnsonouseph7631 Ай бұрын
വാട്ടർ മെലൺ ഹൈ ഷുഗർ ആണ്. നല്ലതല്ല.❤❤❤ യുറെക് ആസിഡ് രോഗം ഫ്രീ ആയി കിട്ടും.❤❤❤
@ashrafmala8304
@ashrafmala8304 Күн бұрын
Nop..
@minis7842
@minis7842 Ай бұрын
Supper
@sathiravindran4239
@sathiravindran4239 Ай бұрын
Enikum ethu oru anubhavam anu. Njan daily oru spoon uluva vellathil etu pite divasam ravile kudikkum. Eppol eniku sugar normal anu.
@annammathomas7275
@annammathomas7275 17 сағат бұрын
From orange how much fiber you get.
@aznmedia7773
@aznmedia7773 11 күн бұрын
ജ്ഞാക്കെ ചെയ്തപ്പോൾ എനിക്ക് ഷുഗർ ഇല്ലാതായി ഇപ്പോൾ വരാൻ വേണ്ടി പ്രാർത്ഥിക്കുകയുണ്
@prakshanm8054
@prakshanm8054 2 ай бұрын
For very very good advise shugar patint
@kmthomas6327
@kmthomas6327 Ай бұрын
ഡോക്ടറുടെ നല്ല ക്ലാസ്സ് ആയിരുന്നു
@MusalamaCmd
@MusalamaCmd Ай бұрын
ആയുർവേദ പ്രോഡക്റ്റ് ഉണ്ട് contact
@SherinPremraj
@SherinPremraj 15 күн бұрын
Very good
@rosilinthomas867
@rosilinthomas867 Ай бұрын
താങ്ക്യൂ മാഡം
@beenakalia7011
@beenakalia7011 Ай бұрын
V gd information.thankx
@MaryGrace-v2e
@MaryGrace-v2e Ай бұрын
Thankyoudoctor 12:07
@ASMAAsma-me8mp
@ASMAAsma-me8mp Ай бұрын
👍👍,👍❤❤❤
@salihsalih5020
@salihsalih5020 16 күн бұрын
ഗുഡ്
@sreenivasprasadsreenivaspr5572
@sreenivasprasadsreenivaspr5572 26 күн бұрын
Testosterone harmone low Health problems
@susanjomy3090
@susanjomy3090 7 күн бұрын
തമ്പ്നൈലും ടൈറ്റിലും ഇങ്ങനെ എഴുതുമ്പോൾ എന്തായാലും തുറന്നു നോക്കും ഹോമിയോ ഡോക്ടർ, യോഗ ഡോക്ടർ, പ്രകൃതി ചികിത്സക്കാർ, ഇവരൊക്കെയാണ് യുട്യൂബ് താരങ്ങൾ. നല്ല വരുമാനം അല്ലേ കിട്ടുന്നത് 🙏
@YamunaCc-hr2xz
@YamunaCc-hr2xz 2 ай бұрын
Thank you doctor ❤❤❤
@BasheerKm-y2v
@BasheerKm-y2v 2 ай бұрын
Good ഉപകാരമായി വൈദ്യ ഫാമിലി
@SudhaK-vo4bs
@SudhaK-vo4bs 2 ай бұрын
ഡോക്ടറെ കൈക്ക് ഒരു വേദനയുണ്ട് അത് ഷുഗർ ഉള്ളതുകൊണ്ട് ആണോ സോൾഡറിന് വേദന
@mariyamjameelacmj2763
@mariyamjameelacmj2763 Ай бұрын
Chocolate kazhikkan pattumo
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx Ай бұрын
ചോക്കലെറ്റ് കഴിക്കുന്ന നേരം ഒരു ഗ്ലാസ് വെള്ളംകുടിക്കാൻ നോക്ക് ഇത്താത്തെ
@jaichand4789
@jaichand4789 Ай бұрын
What she said is known by everyone. She is little ignorant of this subject because of her lack of experience. 😢
@mrsrrnair3052
@mrsrrnair3052 Ай бұрын
👍🏼👌🏼
@abdurahmanbushra1600
@abdurahmanbushra1600 Ай бұрын
❤❤❤
@sreedarancp3496
@sreedarancp3496 Ай бұрын
😅
@matrixgaming2303
@matrixgaming2303 Ай бұрын
Meliyan endh bakshanam kazikanam onn parayo mam
@UshaKiran-ow8fs
@UshaKiran-ow8fs Ай бұрын
Thankudoctor
@critcism
@critcism Ай бұрын
Side effect of stevia Possible side effects include nausea, bloating, low blood pressure, and hormone disruption. Stevia is a non-nutritive or zero-calorie sweetener made of steviol glycosides.
@aprajendranaprajendran5666
@aprajendranaprajendran5666 19 күн бұрын
നേന്ത്രപ്പഴം കഴിക്കാമോ?
@K5K2023
@K5K2023 Ай бұрын
ഡോക്ടർ പറയുന്ന ഭക്ഷണ രീതി പണക്കാർക്ക് ഉള്ളതാണ് ഞങ്ങൾ പാവങ്ങൾക്ക് പറ്റിയ ഭക്ഷണ രീതി പറയൂ
@basheermuhammad2143
@basheermuhammad2143 Ай бұрын
😂
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Ай бұрын
മധുരക്കിഴങ്ങ് കഴിക്കാൻ പറ്റുമോ ഷുഗർ രോഗിക്ക്?
@Raihanath-k1x
@Raihanath-k1x Ай бұрын
💕😊❤
@HakkimP-dz9hx
@HakkimP-dz9hx 8 күн бұрын
Yes
@subhalakshmiparameswaran9139
@subhalakshmiparameswaran9139 2 ай бұрын
Doctor, manninadiyil termeric and ginger undu. Those we are including in day today food. So carbohydrate ullathalle iva rendum. Please advise, can we take these rwo
@swamiatmaswarupananda2050
@swamiatmaswarupananda2050 Ай бұрын
ഉലുവയുടെ കാര്യം തലവാചകത്തിൽ ഒതുങ്ങി ?
@sanukri4702
@sanukri4702 5 күн бұрын
പറഞ്ഞു 10.29
@Apayiandsons
@Apayiandsons Ай бұрын
ഉലുവ പൊടിച്ചത് എല്ലാ ദിവസവും കഴിച്ചാൽ ഷുഗർ കുറയുമോ? ഇതിന്റെ അളവു എത്ര ആണെന്ന് പറയാമോ?
@BalakrishnanMp-c2m
@BalakrishnanMp-c2m 28 күн бұрын
Pppppppppppppppppppp
@HakkimP-dz9hx
@HakkimP-dz9hx 8 күн бұрын
10kg
@ErzaMariam
@ErzaMariam 2 ай бұрын
👍
@Junaid-n1k
@Junaid-n1k 25 күн бұрын
അരി ആഹാരം ഷുഗർ കൂടുന്നു my research
@OmanaMani-b4z
@OmanaMani-b4z Ай бұрын
ഉലുവ,കഴിച്ചാൽ,എ ല്ലു കൾക്ക്,കുഴപ്പം,ഉട്ടാകുമൊ,ഡോക് ഡർ,പൊതു വേ,പറ യുന്നുണ്ട്,ശര രി യാ ണോ, ആവശ്യ മുല്ലവർ,ലൈക്ക്,നൾക്ക്,ഡോക്ടർ,നല്ല,ഉപദേ ശം,ത ന്നി,താക്സ്❤❤❤
@Hari-v9y
@Hari-v9y 18 күн бұрын
ഉലുവ കഴിച്ചാൽ എന്തു കുഴപ്പം? അതു കഴിച്ചിട്ട് കുഴപ്പം ഉണ്ടായവരുണ്ടെങ്കിൽ അവരോട് വല്ലപ്പോഴും കുറച്ച് അലുവ തിന്നാൻ പറയൂ 😊
@TheDigitalBook
@TheDigitalBook 18 күн бұрын
അത് വല്യ ചെലവാ​
@Adhil-db9wq
@Adhil-db9wq 14 күн бұрын
😂😂😂​@@Hari-v9y
@cherianJohn-hm1ep
@cherianJohn-hm1ep 13 күн бұрын
​@@Hari-v9yഎന്തൊരു മറുപടിയാണിത്. " വിരൽ മുറിഞ്ഞാൽ മരുന്നു വയ്ക്കേണ്ടതിനുപകരം കൈമുറിച്ചു കളയുന്ന ചികിത്സയാണല്ലോ നിർദ്ദേശിക്കുന്നത് ".
@Sudheer-ph7hi
@Sudheer-ph7hi 3 күн бұрын
കോഴിക്കോടൻ അലുവ ആണോ 😄​@@Hari-v9y
@Latheefa-nm1ks
@Latheefa-nm1ks 15 күн бұрын
Steeviya Alayince evidey kittum Dr ntey Name Onnu Tharumo Enikku Contact Cheyyananu
@jayasreesajeev4874
@jayasreesajeev4874 2 ай бұрын
Good information doctor🙏🙏
@mariammarajan1815
@mariammarajan1815 Күн бұрын
എനിക്ക് അലർജിയും ആമവാതം ഉണ്ടാകുന്നത് ഉണ്ടാവും ഉണ്ട് വെയിറ്റ് കുറയുന്നുണ്ട് ഇതിൻറെ ഭാഗമാണ് ഡോക്ടർ
@KunjiKrshan
@KunjiKrshan 26 күн бұрын
Payaru vargangal kazhikkammo.mutira,cherupayar etc
@rejoicepoyyail6999
@rejoicepoyyail6999 Ай бұрын
Very much dragging video, anyway thanx for the info
@suharabirasheed6742
@suharabirasheed6742 Ай бұрын
💯 ok
@mariamrajan4431
@mariamrajan4431 2 ай бұрын
Where we can meet you
@drsreyasmadhavan5907
@drsreyasmadhavan5907 2 ай бұрын
My op time Every Thursday 10:30 to 2:00 At dr Basil’s homeo hospital..
@user-li1wc4nl6f
@user-li1wc4nl6f Ай бұрын
ഷുഗർ കുറവിന് എന്തൊക്കെ നിയന്ത്രിക്കണം
@MusalamaCmd
@MusalamaCmd Ай бұрын
ആയുർവേദ പ്രോഡക്റ്റ് ഉണ്ട്
@anilkumark6110
@anilkumark6110 2 ай бұрын
ഹെഡിങ് വീഡിയോ യും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ ഹെഡിങ് കണ്ടു ആൾക്കാർ വീഡിയോ കാണണം,ശമ്പളത്തിനു പുറമെ മറ്റൊരു വരുമാനം എന്നല്ലാതെ എന്തെങ്കിലും പുതിയ കാര്യം ഈ വീഡിയോയിൽ ഉണ്ടോ 😢😢😂
@IsmailIsmail-y2l
@IsmailIsmail-y2l Ай бұрын
Ellaam manassilaavunna malayaalathil paranju koode?
@lissythomas7877
@lissythomas7877 Ай бұрын
This is reverse ano diabetic reverse annennu praunu will you plz tell me about this
@daniels5683
@daniels5683 2 ай бұрын
എങ്ങനെയുള്ള വ്യായാമം ആണ് ചെയ്യേണ്ടത് ഒന്ന് കാണിച്ചു തരാമോ
@IndiraAshok-z9f
@IndiraAshok-z9f 15 күн бұрын
Uluvapodikazhichalsugarkurayumo
@ckjohn1090
@ckjohn1090 Ай бұрын
You please hit the Bulls eye. Say how about cumin seed is to be consumed instead of covering MBBS syllabus.
@SheelaB-jg7dm
@SheelaB-jg7dm 2 ай бұрын
Thanks
@mariammarajan1815
@mariammarajan1815 Күн бұрын
ആമവാതം ഉള്ളവർക്ക് ഉലുവ വെള്ളം കുടിക്കാമോ
@mariammarajan1815
@mariammarajan1815 Күн бұрын
ഇൻസുലിൻ എടുക്കുന്നുണ്ട് അത് നിർത്താൻ ഹോമിയോ കഴിക്കുന്നതിന് ഇടയ്ക്കു പറ്റുമോ
@rangithpanangath7527
@rangithpanangath7527 Ай бұрын
ഗുഡ് talk madam
@sujathajacob9582
@sujathajacob9582 15 күн бұрын
Doctor Sweet potato കഴിക്കുന്നത്‌ കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ
@asha.nagaraj8646
@asha.nagaraj8646 7 сағат бұрын
Sweet potato മാത്രം കഴിക്കാമെന്നാണ് പറയുന്നത്.ആഴ്ചയിൽ മൂന്നു ദിവസം
@eminshafeeq3227
@eminshafeeq3227 24 күн бұрын
ഷുഗറിന് homeoyil മരുന്ന് ഉണ്ടോ dr.
@HakkimP-dz9hx
@HakkimP-dz9hx 8 күн бұрын
വീറ്ttൽനിന് കയ്കുക
@VamadevanMd
@VamadevanMd 2 ай бұрын
. ഡോക് ടറേ ഇത് മലയാളത്തിൽ തന്നെ ഒന്നു പറഞ്ഞു തരണം എല്ലാ വർക്കും .
@anithack7612
@anithack7612 29 күн бұрын
🙏ok ഡോക്ടർ
@bindurajyamuna6582
@bindurajyamuna6582 Ай бұрын
Welcome 💖👍💖Dr🙏
@Latheefa-nm1ks
@Latheefa-nm1ks 15 күн бұрын
Latheefa Njan shugar Ulla Alanu Homiyo Medicinanu Kazhikkunnathu Sugarinu Insuleenanu Edukkunnathu Aa Dr Paranju Insuleen Eduthal Homiyo Pattathillannu Paranju
@aishaliaummar
@aishaliaummar 27 күн бұрын
Nallavivaranam
@safiyanambooth3334
@safiyanambooth3334 2 ай бұрын
ഉലുവയുടെ ഉപയോഗം എന്താ പറഞ്ഞില്ല
@sanukri4702
@sanukri4702 5 күн бұрын
10.29
@sobhakollara610
@sobhakollara610 6 күн бұрын
Valnutnu വില എത്രയാണ് എന്ന് അറിയാമോ
@thomasjoseph775
@thomasjoseph775 2 ай бұрын
Ayrurvedam and Aalopothum orumichu kazekamo
@soujaalangadan-t3y
@soujaalangadan-t3y Ай бұрын
Wa
@HadiFilu-wu1oq
@HadiFilu-wu1oq Ай бұрын
ഡോക്ടർ പറഞ്ഞഭക്ഷണം രീതിപണക്കാർക്ക് ഉള്ള ത് അപ്പോൾ ഭാവങ്ങൾ എന്ത്‌ ചെയും അപ്പോഴു കഷ്ട്ടം പെടുന്ന ത്ഞങ്ങളെ പോലെ ത്തഭാവങ്ങൾ തന്നെ അന്നാ ന്ന് പണി എടുത്ത്‌ ജീവിക്കുന്ന വർ എന്ത് ചെയും അപ്പോ ഴും കഷ്ട്ടം പാട് തന്നെ ഉള്ള വർ എല്ലാം ചേരും ഇല്ലാത്ത വർ ക്ക് ഒന്നും ഇല്ല ത്തഅവസ്ഥ 🤲🏿🤲🏿🤲🏿🤲🏿
@haseenajaleel8479
@haseenajaleel8479 2 ай бұрын
എന്റെ സിസ്റ്ററുടെ മകനാണ് 20വയസ്സ് പെട്ടെന്ന് ഷുഗർ വന്നു ഷീണം കാരണം ഡോക്ടറെ കാണിച്ചു പ്രശ്നം ഒന്നുമില്ല എന്ന് പറഞ്ഞു തിരിച്ചു വിടും അങ്ങനെ ഒരു ദിവസം അടുത്തുള്ള ഒരു ലാബിൽ പോയി ഞങ്ങളെ നിർദേശം പ്രകാരം ടെസ്റ്റ്‌ ചെയ്തപ്പോൾ ഷുഗർ 500ൽ കൂടുതൽ ആകെ ടെൻഷൻയി ഒരു ഡോക്ടറെ കണ്ടു ആഡ്മിറ്റ് ചെയിതു ഇപ്പോൾ ഇടക് കുടും കുറയും ഇൻസുലിൻ ഇപ്പോൾ ഏടുക്കുന്നത്ത് അത് ഒരുവാകാൻ പറ്റുമോ പാർഭര്യമായി ആർക്കും ഇല്ല ഇപ്പോൾ വല്യ ടെൻഷനില ആ oru മകൻ മാത്രമാണ് എന്റ്റെ സിസ്റ്റർക് ഉള്ളു ഹോമിയോ പറ്റുമോ pls reply
@hamzakonnalath
@hamzakonnalath Ай бұрын
Sister,, നിങ്ങളുടെ മകനെ Mac7 Exercises ചെയ്യാൻ പറഞ്ഞയക്കു,, ദിവസവും വെറും 1/2 മണിക്കൂർ ചെയ്യുന്നത് കൊണ്ട് അത്ഭുതമായ മാറ്റം കാണാൻ കഴിയും.
@pjmarykutty2721
@pjmarykutty2721 Ай бұрын
Dr try to come to the point
@mariammarajan1815
@mariammarajan1815 Күн бұрын
എൻറെ വെയിറ്റ് നന്നായി കുറയുന്നുണ്ട് 53 ആയി 64ൽ നിന്ന്
@hemamalini250
@hemamalini250 2 ай бұрын
Thanks doctor
@augustineej2621
@augustineej2621 Ай бұрын
ഒരു തരി പോലും ഷുഗർ ശരീരത്തിൽ ഇല്ലങ്കിൽ മനുഷ്യൻ എങ്ങിനെ ജീവിക്കും? മരിച്ചു പോകില്ലേ?
@AbdulRehman-in6fj
@AbdulRehman-in6fj Ай бұрын
Theerchayaayum
@lorakorah1339
@lorakorah1339 Ай бұрын
Yes, you said the above wrong sentence.please correct
@ravikumarjagannathan383
@ravikumarjagannathan383 Ай бұрын
Bad sugar
@muttapuffs-d7x
@muttapuffs-d7x Ай бұрын
Paanugtsha😅 6:21 ​@@lorakorah1339
@sajithpattathil4468
@sajithpattathil4468 Ай бұрын
യു ട്യൂബിൽ തോന്നിയ പോലെ കാര്യങ്ങൾ പറഞ്ഞു പണം ഉണ്ടാക്കുന്ന തട്ടിപ്പ്
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН