3 Lakh Budjet Home 2022 Kerala

  Рет қаралды 250,364

DIAL Kerala

DIAL Kerala

Жыл бұрын

subscribe for more videos

Пікірлер: 228
@dialkerala123
@dialkerala123 Жыл бұрын
സുധീഷിന്റെ ഈ മനോഹരമായ വീട് കോട്ടയം ജില്ലയിൽ കുമരകം ആണ്.
@kuttiyamma929
@kuttiyamma929 Жыл бұрын
no.tharumo
@mujeebrahmanu590
@mujeebrahmanu590 6 ай бұрын
പുള്ളിയുടെ നമ്പർ onnu തരുമോ
@manjushat.n3770
@manjushat.n3770 Жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമായി ഈ വീട് .കൊതി തോന്നുന്നു വീട് .super .
@user-be5yp6je7u
@user-be5yp6je7u Жыл бұрын
ഇങ്ങനെ ഉള്ള വീട് വച്ചാൽ,, കിടന്നു ഉറങ്ങആൻ സമാധാനം ഉണ്ടായിരിക്കും,,, വലിയ വീട് വച്ചാൽ മറ്റുള്ളരുടെ മുന്നിൽ ശോ കാണിച്ചു ലൈഫ് മുഴുവൻ ബാങ്ക് ന് കൊടുക്കേണ്ടി വരും 😂😂😂😂
@madly_broken
@madly_broken Жыл бұрын
🤭
@lakes7377
@lakes7377 Жыл бұрын
ഞാനും ഇതുപോലെ ഒരു വീട് ആയിരിക്കും ഉണ്ടാക്കുക. പൈസ ഇല്ലാത്തത് കൊണ്ടല്ല, ഇതിൻ്റെ ആവശ്യമേ ഉള്ളൂ.
@sudhinmssudhinms6541
@sudhinmssudhinms6541 Жыл бұрын
Correct
@foodtraveling1207
@foodtraveling1207 Жыл бұрын
അതെ അതെ ശെരി ആണ്
@DhanuDhanu-ve9ol
@DhanuDhanu-ve9ol Жыл бұрын
കറക്റ്റ്
@sujithparakkalsujith3933
@sujithparakkalsujith3933 Жыл бұрын
E അടുത്ത അട്ടപ്പാടി പോയപ്പോ ഒരു ബസ് stop കണ്ടു ലക്ഷങ്ങൾ മുടക്കിയ. ഈ വീട് ഉണ്ടാക്കിയ ആളെ കൊണ്ട് ഉണ്ടാക്കിച്ചാൽ ചെലപ്പോ ഒരു ഓഡിറ്റോറിയം തന്നെ ഉണ്ടാക്കാം 😄 മനോഹരമായ വീട് 👌🏻
@sujith3262
@sujith3262 Жыл бұрын
😁😁😁
@vijayalathar6140
@vijayalathar6140 Жыл бұрын
നല്ല ഭംഗി യുള്ള കൊച്ചു വീട് മനോഹരം, അധ്വാനം മുഴുവൻ വീടിനു ചിലവാക്കി കടത്തിലാകുന്നവർഈ വീട് ഒരു പാഠമാകട്ടെ.
@sujith3262
@sujith3262 Жыл бұрын
എന്നെപ്പോലുള്ള സാധാരണക്കാരുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന വീട്... 😍❤️
@sreelakshmi4147
@sreelakshmi4147 Жыл бұрын
എന്ത് രസാ ഈ വീട് കാണാൻ..😍 ഞാൻ ഇടക്കിടക്ക് ഓരോ വീട് നോക്കി വരുമ്പോ വീണ്ടും ഇതെടുത്തു നോക്കാറുണ്ട്😂
@DWARAKA555
@DWARAKA555 Жыл бұрын
സംഭവം പൊളി ആണ്. പക്ഷെ ഒരു റൂം കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയിരുന്നു... രണ്ട് റൂം must ആണ്..
@fathimathesnik6235
@fathimathesnik6235 Жыл бұрын
Yes
@varunrajpr
@varunrajpr Жыл бұрын
എന്നാണ് ദൈവമേ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നത് 🙏🏻
@fayiskoya
@fayiskoya Жыл бұрын
നിങ്ങൾക്ക് സ്വന്തമായി ഒരു വീട് വെക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ സഹായിക്കാം...
@varunrajpr
@varunrajpr Жыл бұрын
@@fayiskoya yes
@fayiskoya
@fayiskoya Жыл бұрын
@@varunrajpr വിളിക്കാം: തൊണ്ണൂറു മുന്പതിയഞ്ച് തൊണ്ണൂറു പതിനേഴു അറുപത്
@user-sh9qf7cy7v
@user-sh9qf7cy7v Жыл бұрын
എനിക്കും ഇതുപോലെ ഒരു വിട് വെക്കാൻ താല്പര്യം ഉണ്ട്
@sunithakrishnan617
@sunithakrishnan617 Жыл бұрын
👍തീർച്ചയായും പറ്റും 👍വീടിന് വേണ്ട സാധനങ്ങൾ എല്ലാം കിട്ടുന്ന സമയം നോക്കി നമ്മൾ തന്നെ എത്തിക്കുക,, ജോലിക്കരെ നിർത്തരുത്,, കൂലി ചിലവ് ഒഴിവാകും,, പിന്നെ ഒരു മേസ്തിരിയെ നിർത്തുമ്പോൾ മൈക്കാട് തനിയെ ചെയ്യുക,,,, meteeriyals എടുക്കുമ്പോ ആരെയും ഏല്പിക്കാതെ സ്വയം എടുക്കുക,, ആർഭാടം നോക്കാതെ ഗുണവും ഭംഗിയും നോക്കി സെലക്ട് ചെയ്യുക,, അറിയാവുന്ന കാര്യങ്ങൾ തനിയെ ചെയ്യുക,, എപ്പോഴും നമ്മുടെ ഇഷ്ടം പരിമിതി അതിനു പ്രാധാന്യം കൊടുക്കുക 👌👌👌👌
@vazhayilathefoodexplorers2416
@vazhayilathefoodexplorers2416 Жыл бұрын
വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം സമാദാനത്തോടെ കിടന്നുറങ്ങാൻ കഴിയുന്നുണ്ടോ എന്നതാണ് കാര്യം
@abdulbasithabdulbasith697
@abdulbasithabdulbasith697 Жыл бұрын
💯
@blackmamba3427
@blackmamba3427 Жыл бұрын
Awesome video, very simple and practical home.
@dhanyaunnikrishnan7047
@dhanyaunnikrishnan7047 Жыл бұрын
Beautiful house❤
@nizamahami
@nizamahami Жыл бұрын
Oru rakshayumilla. Super👌👌
@Malvikmedia
@Malvikmedia Жыл бұрын
Eee veedinte walls ill okke kurach floral art okke undel ithirii koodii attractive aayirikum...😍😍😍
@nabeelmohammed9627
@nabeelmohammed9627 Жыл бұрын
Super👌. വീട് കാണുമ്പോൾ സന്തോഷം തോനുന്നു
@AestheticGirl8327
@AestheticGirl8327 Жыл бұрын
Kitchen onnum parayanilla pwoli
@AestheticGirl8327
@AestheticGirl8327 Жыл бұрын
Wow adipoli veedinu chutum nalla bhangiyund
@unni.m1959
@unni.m1959 Жыл бұрын
Beautiful. 100 💯
@fayiskoya
@fayiskoya Жыл бұрын
സ്വന്തമായി ഒരു വീട് എന്ന നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാൻ ഞങ്ങളെ ബന്ധപ്പെടാം. വീട് എല്ലാവരുടെയും സ്വപ്നമാണ് പക്ഷേ പലപ്പോഴും പണമില്ലാത്തതിൻ്റെ പേരിൽ അത് മാറ്റി വയ്ക്കേണ്ടി വരുന്നു.ഇനി നിങ്ങളുടെ ജോലിയും വരുമാനവും ഒരു പ്രശ്നമല്ല,നിങ്ങൾക്കും ചിലവില്ലാതെ സ്വന്തം വീട് വെക്കാം.. ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ മാത്രം ബന്ധപ്പെടുക. .
@fayiskoya
@fayiskoya Жыл бұрын
ആവശ്യക്കാർക്ക് വിളിക്കാം: തൊണ്ണൂറു മുപ്പത്തിയഞ്ച് തൊണ്ണൂറു പതിനേഴു അറുപത് .
@nimishatn683
@nimishatn683 Жыл бұрын
എനിക്ക് ആഗ്രഹമുണ്ട് പക്ഷെ ഒരു സ്ഥലം ഇല്ല
@NirmalKumar-gs5kn
@NirmalKumar-gs5kn Жыл бұрын
வீடு அருமையாக இருக்கிறது தோழரே சூப்பர் டிசைன் சூப்பர் மாடல்
@aaar8487
@aaar8487 Жыл бұрын
Such a beautiful place ...adipoli veedum❤️🔥
@avt484
@avt484 Жыл бұрын
Wonderful 👌
@anjalyvibin6160
@anjalyvibin6160 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍🥰🥰🥰🥰👌👌
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Very nice house for a small budget nice
@rsoorajs9296
@rsoorajs9296 Жыл бұрын
Cheriya house aahnelum nalla rich look ind ❤️❤️❤️❤️❤️❤️❤️
@nancymary3208
@nancymary3208 Жыл бұрын
V good . comfortable house
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
വീട് .super .😍😍😍😍😍
@soumyayadhu
@soumyayadhu 8 ай бұрын
ഇത് പോലെ ഒരു വീട് ഞങ്ങൾ ആഗ്രഹിക്കുന്നു ക്യാഷ് ഇല്ല സ്ഥലം ഇല്ല വാടക വീട്ടിൽ താമസം... നല്ല വീട് ഇത്.. ഒരുപാട് ഇഷ്ടം ആയി
@aseezrdrz3428
@aseezrdrz3428 Жыл бұрын
സൂപ്പർ
@bhagawan2811
@bhagawan2811 Жыл бұрын
സ്വയം സേവകനും ശ്രീനാരായണ ഭക്തനുമാണ് Super
@rajeevpreghunathan9454
@rajeevpreghunathan9454 Жыл бұрын
സൂപ്പർ ❤️
@GK-fj9pw
@GK-fj9pw Жыл бұрын
Super veedu Ningal de vedha vlog subscribe cheythittund ❤
@arunajayan5332
@arunajayan5332 Жыл бұрын
നല്ല ഭംഗി യാണ്
@shivakumarmn2908
@shivakumarmn2908 Жыл бұрын
Beautiful home
@user-gr6fr1qo7r
@user-gr6fr1qo7r Жыл бұрын
അടിപൊളി വീട്👍👍👍👍👍🙏
@avadhutkarkud7987
@avadhutkarkud7987 Жыл бұрын
Nice design
@iv7fd
@iv7fd Жыл бұрын
ഇതാണ് വീട് ❤️❤️🔥🔥
@shafihero111
@shafihero111 Жыл бұрын
Nice ayitund
@krithukrithu556
@krithukrithu556 Жыл бұрын
Super ❤️👍
@hussainmonu8458
@hussainmonu8458 Жыл бұрын
Super..
@nammotk8409
@nammotk8409 Жыл бұрын
Super ❤️❤️❤️🔥🔥🔥🔥
@minithomas4036
@minithomas4036 Жыл бұрын
Nice
@aparnapk7986
@aparnapk7986 Жыл бұрын
Kollam ❤❤
@sajisajiayodhya2076
@sajisajiayodhya2076 Жыл бұрын
Supper❤️
@sherinsojan5865
@sherinsojan5865 Жыл бұрын
Super veedu
@sandrasabu5901
@sandrasabu5901 Жыл бұрын
Super
@Shyam-vx2zq
@Shyam-vx2zq Жыл бұрын
സൂപ്പർ 👌👌🌹
@naveenhalemane2723
@naveenhalemane2723 Жыл бұрын
What is the material of the wall? How are the walls built in this house?
@kamarunnisaayoob3903
@kamarunnisaayoob3903 Жыл бұрын
സൂപ്പര്‍ വീട്
@anuanuz3959
@anuanuz3959 4 ай бұрын
സൂപ്പർ വീട്
@syclonff9292
@syclonff9292 Жыл бұрын
Super❤️
@lindar4532
@lindar4532 Жыл бұрын
🤩😍👌💪🌹
@sajisajiayodhya2076
@sajisajiayodhya2076 Жыл бұрын
Chetta poli
@sivakumar7748
@sivakumar7748 Жыл бұрын
എനിക്കും ഇതുപോലെ വീട് വയ്ക്കുവാനാണ് ആഗ്രഹിക്കുന്നത് 🙏🙏🙏👍👍❤
@sooryaramta5891
@sooryaramta5891 Жыл бұрын
Owner machante ideas 💡 maaarakam
@vedhavlogs1093
@vedhavlogs1093 Жыл бұрын
Thanks🙏🏻
@IndShabal
@IndShabal Жыл бұрын
Add some basic info like sqft etc.... 🤔🤔🤔
@fg4513
@fg4513 Жыл бұрын
Kitchen oke detail ayi kanikamayirunn
@technogamer729
@technogamer729 Жыл бұрын
നല്ല വീട്
@dhakshapradeeshdhakshaprad4414
@dhakshapradeeshdhakshaprad4414 Жыл бұрын
എനിക്കും ഇങ്ങനെ ഒരുവീടുവേണം
@sujithmathewabraham9961
@sujithmathewabraham9961 Жыл бұрын
Kollam chetta hy laxury veedu vechu jada kaninkkunavarkoodi kanuka sadharanakkaranum oru veedu venom .enna samoohika bhodom.cheriyaveedu pakshe valiya motivation
@shineyninan5705
@shineyninan5705 Жыл бұрын
Is this house made for tourists, or for your own use? It's amazing
@maksachu7765
@maksachu7765 Жыл бұрын
എന്റെ യും സംശയം ആണ്
@vedhavlogs1093
@vedhavlogs1093 Жыл бұрын
ഇപ്പോൾ ഞങ്ങൾക്ക് താമസിക്കാൻ ആണ്... പിന്നീട് വേറൊരു വീട് വെക്കുമ്പോൾ ഇത് ടൂറിസ്റ്റ് കൾക്ക് കൊടുക്കും. 😊
@akm_1437
@akm_1437 Жыл бұрын
@@vedhavlogs1093 Nice work 👏👏
@nimishatn683
@nimishatn683 Жыл бұрын
കൊതിയാവുന്നു കണ്ടിട്ട് എന്നാണാവോ ഇങ്ങനെ ഒരു വീട് പണിയാന്‍ പറ്റുക ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല വാടക കൊടുത്ത് മുടിയും
@nishandhk3322
@nishandhk3322 Жыл бұрын
😍🔥
@sudheerzaman3659
@sudheerzaman3659 Жыл бұрын
നൈസ് ❤
@jisumonchinnu2515
@jisumonchinnu2515 Жыл бұрын
Mashallhaa ante swapnam egeneyulla veedanu anik swandhmayi oru veedilla 😟
@sriyasriyu978
@sriyasriyu978 Жыл бұрын
Spr deatsils pls send
@bhagawan2811
@bhagawan2811 Жыл бұрын
Good msg
@richardnixon3615
@richardnixon3615 Жыл бұрын
Gud
@jayalakshmigk386
@jayalakshmigk386 Жыл бұрын
good
@shibu1238
@shibu1238 Жыл бұрын
കഴിവ് 🔥
@AnwarAnwar-ch8my
@AnwarAnwar-ch8my Жыл бұрын
Nalla veed
@adwaith.cr7634
@adwaith.cr7634 Жыл бұрын
👍
@jyothiganesh2514
@jyothiganesh2514 Жыл бұрын
Enikku ingane oru veedu vaykanm ennodu swapnamundu ,eeswaran sahayichal !
@snehasnehu9709
@snehasnehu9709 Жыл бұрын
poli
@ancyjoseph6596
@ancyjoseph6596 Жыл бұрын
താങ്കൾ ആണ് correct.
@epichistory8175
@epichistory8175 Жыл бұрын
Mathi ith mathi ☺️☺️☺️☺️
@haristt6247
@haristt6247 Жыл бұрын
🥰
@jeesanjose9686
@jeesanjose9686 Жыл бұрын
My dream home
@mujeebrahman536
@mujeebrahman536 Жыл бұрын
Anikkum vech tharumo
@Sharaf849
@Sharaf849 Жыл бұрын
Time savings of life ഭയങ്കരമായിരിക്കും i mean 1/3rd മതിയാകും
@vijayakumarviji9512
@vijayakumarviji9512 Жыл бұрын
Nice house🥰😍🏘🏡how much does the roof cost?
@littlepanda9005
@littlepanda9005 Жыл бұрын
@vpkitchen2428
@vpkitchen2428 Жыл бұрын
ഇതാണ് ഞാൻ സ്വപ്നം കണ്ട വീട്
@subaidathajudeen4561
@subaidathajudeen4561 Жыл бұрын
Nalla.bangiyund.kanan
@subaidathajudeen4561
@subaidathajudeen4561 Жыл бұрын
Bath latrine.thamasikam.idak.thanganum.nallathane
@shiyas9986
@shiyas9986 Жыл бұрын
❤️👌
@rathindas461
@rathindas461 Жыл бұрын
Kulipanikarkku okke sutable annu.....
@songofvillage6347
@songofvillage6347 Жыл бұрын
👍😄
@sowdamini2368
@sowdamini2368 Жыл бұрын
👌🏼👌🏼👌🏼
@ICeWaRRioRsGAMING
@ICeWaRRioRsGAMING Жыл бұрын
Video Sound kuravaaa
@user-yp7ci2fs5r
@user-yp7ci2fs5r 5 ай бұрын
ഒരു റൂമേയുള്ളോ സൂപ്പർ വീട് 2റൂം venayirunnu
@bibinbaby8205
@bibinbaby8205 Жыл бұрын
❤️👍
@AnilKumar-fk9cm
@AnilKumar-fk9cm Жыл бұрын
Super I don't know
@mubashiramubashira6480
@mubashiramubashira6480 5 ай бұрын
Inganathe veed vekan entha cheyyendath
@pavanpavan1778
@pavanpavan1778 Жыл бұрын
Do you have a drawing of this house?
@shabadsdz524
@shabadsdz524 Жыл бұрын
പക്ഷെ ഒരു റൂം മാത്രേ ഉള്ളു. കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയാൽ ബുദ്ധിമുട്ടണ്ടിവരും
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
Vellam nilkunna sthalamanu.mupiloode line pokunnumund!
@operationsmanager8564
@operationsmanager8564 Жыл бұрын
Great bro.
@voiceofrajesh4227
@voiceofrajesh4227 Жыл бұрын
Every thing is ok but starting level it's ok Our society will not except this system other things within four year it will be damaged walls and floor then also starting level it's ok
@nimskr6836
@nimskr6836 Жыл бұрын
ഇത് ഒരു ഫാമിലി ഉപയോഗത്തിനുള്ള വീട് ആവാൻ സാധ്യതയില്ല....
@user-ww1wh3jk2s
@user-ww1wh3jk2s 4 ай бұрын
Nice house ..but could have 2 bedrooms
@user-ir5yy6dj9d
@user-ir5yy6dj9d 2 ай бұрын
Keralthil. Ellvadeym. Cheyo
7 Lakh Budget House In Kerala || Low Budget Double Decor House
21:16
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 27 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 50 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
ചിരട്ട വീട്/ Coconut shell home
12:22
Jijo's Vlogs
Рет қаралды 11 М.
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 72 М.
New Budjet Home Kerala
11:24
DIAL Kerala
Рет қаралды 86 М.
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 5 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 6 МЛН