Kanditt pettennu nte mobile number pole thonni....only one digit is miss matching
@harissha86282 жыл бұрын
ഞൻ വീടിനേക്കാളും ശ്രദ്ധിച്ചത് അവരുടെ ആ സന്ദോഷമാ പടച്ചവൻ അനുഗ്രഹിക്കട്ടെ 😘
@sanojabr822 жыл бұрын
സത്യം ആണ്... കാണുമ്പോൾ മനസ്സിൽ ആ സന്തോഷം നിറയുന്നു ☺️
@riyazsnisha2 жыл бұрын
Aameen
@jaison2192 жыл бұрын
Sathyam Njanum
@primelabgallery37432 жыл бұрын
ശരിയാണ് 🌼
@powerfullindia54292 жыл бұрын
ജീസസ് ബ്ലെസ് ഹിം 👐🙌👏ആമേൻ 🙏🏻ഹാലേലൂയ. 🙏🏻❣️
@dennisabraham192 Жыл бұрын
45 ലക്ഷത്തിനു ഒരു വീട് പണിതു നാട്ടുകാരെയും വീട്ടുകാരെയും തൃപ്തരാക്കി.. ജീവിത കാലം മൊത്തം സാലറിയുടെ നല്ലൊരു ഭാഗം ബാങ്കിൽ കൊണ്ടുപോയി അടക്കാൻ വിധിക്കപ്പെട്ട മലയാളികൾക്ക് ഒരു ഇവർ ഒരു നല്ലൊരു മാതൃക ❤
@arunimasuresh11452 жыл бұрын
മറ്റുള്ളവരുടെ വീട് നോക്കാതെ സ്വന്തം വരുമാനവും സൗകര്യവും നൊക്കി ഉണ്ടാക്കി അതാണ് പൊളി🔥🔥🔥അവരുടെ മുഖത്തു നോക്കിയാൽ അറിയാം ആ.... വീട് അവർക്ക് എത്ര മാത്രം സന്തോഷം നൽകുന്നുണ്ട് എന്ന്.🥰🥰😍😍
@bibinmathew76132 жыл бұрын
Correct
@babujigeorge3412 жыл бұрын
Yes correct
@clearedgeinteriorsbranding24892 жыл бұрын
That's Right
@shanusana10082 жыл бұрын
Shariyanu
@ashwanvarma15562 жыл бұрын
സത്യം... മറ്റുള്ളവരെ നോക്കി ജീവിക്കുമ്പോഴാണ് ശെരിക്കും ചിലവ് പിടിച്ചാൽ കിട്ടാതെ ആവുന്നത്. 👍🏽
@haibishmgm22322 жыл бұрын
ഉള്ളതിൽ സന്തോഷം കണ്ടെത്തിയ വനെക്കാൾ വലിയ ധനികൻ ഇല്ല . മാഷാഅല്ലാഹ് ഈ സന്തോഷം നില നിൽക്കട്ടെ.
@sherin38962 жыл бұрын
മതി ഇതു മതി💖.. വീടുണ്ടാക്കി കടം ഇല്ലാത്തതാണ് സന്തോഷവും മനസമാധാനവും. 💖
@kausalyakuttappan26552 жыл бұрын
വലിയ വീട് ഉണ്ടാക്കി കടം കേറി വിൽക്കാൻ ഇടുന്നതിനേക്കാൾ നല്ലതാണ് കടമില്ലാതെ ചെറിയ വീടുണ്ടാക്കി സമാദാനം സന്തോഷം ആയി ജീവിക്കുന്നത് സൂപ്പർ 👌👌👌
വീടുണ്ടാക്കാൻ കഴിവില്ലാതെ വാടകവീട്ടിൽ കഴിയുന്ന എനിക്ക് ഇങ്ങനെയുള്ള വീട് കാണുമ്പോ ഭയങ്കര ആഗ്രഹവും കണ്ണുനിറയുകയും ചെയ്യും.👍👍സന്തോഷമായി ജീവിക്കൂ
@Abhi-rt1hw2 жыл бұрын
Niglkum undakum veed...ore divsm❤
@prameelaajith95002 жыл бұрын
🫂 vegam veedoke paniyan pattum tto
@fathimanaja69842 жыл бұрын
ശക്തമായി ആഗ്രഹിച്ചാൽ നേടാത്തതായി ഒന്നുമില്ല
@ajithmohandas29212 жыл бұрын
Sheriyavum cool
@aiswaryaachu332 жыл бұрын
Same
@binoshart87312 жыл бұрын
സംതൃപ്തി ദരിദ്രനെ ധനികൻ ആക്കുന്നു,,,, അസംതൃപ്തി ധനികനെ ദരിദ്രൻ ആക്കുന്നു... എന്ന മഹത് വചനം ഓർത്തു 🙏🏻 സംതൃപ്തരായ ഈ ധനിക കുടുംബത്തിന് എല്ലാ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻
@prasannastephen12922 жыл бұрын
Evolution
@suhail-bichu18362 жыл бұрын
True👌
@divyak91832 жыл бұрын
👍
@mobinsibichan44672 жыл бұрын
അടിപൊളി വീട്... ശരിക്കും പ്രേതാലയം പോലെ പണിയുന്നതിനേക്കാളും കൊള്ളാം..... പൊളി സാനം...🔥❤️🥰🥰🥰
@leopoldbloom10072 жыл бұрын
അവർ അവരുടെ ലൈഫിൽ ഹാപ്പി ആണ്, ആരും അവരെ ഉപദ്രവിക്കാൻ ചെല്ലാതെ ഇരുന്നാൽ മതി. 🤗
കൊള്ളാം.. നന്നായിട്ടുണ്ട്.👍❤️ ഒരായുസിന്റെ പകുതി അധ്വാനം വീടിന് വേണ്ടി ചെലവിട്ട് പിന്നീട് വലിയ ബാധ്യതയിൽ ജീവിക്കുന്നതിനെക്കാൾ എത്രയോ നല്ലത് ആണ്.👌😍
@tomsonthomas97282 жыл бұрын
ഉള്ളതുകൊണ്ട് സംതൃപ്തിയോടെ സന്തോഷമായിട്ട് കഴിയാൻ കഴിയുന്ന ഒരു കുടുംബമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർഗ്ഗം. താങ്കളുടെ ഐഡിയകൾ അതിൻറെ തിളക്കം ഒത്തിരി കൂട്ടുന്നു സൂപ്പർ.
@sachuanila52532 жыл бұрын
Thank u❤
@suhail-bichu18362 жыл бұрын
🥰🥰👌
@princydevasy54302 жыл бұрын
Great🙂
@santhikrishna87352 жыл бұрын
സത്യത്തിൽ നമുക്ക് ഇത് തന്നെ മതി. കുട്ടികൾ മുതിർന്ന് പല വഴിക്ക് പോകുമ്പോൾ വലിയ വീടുകൾ ആണേൽ വലിയ ശൂന്യത ആവും
@dffgg71322 жыл бұрын
ഇത്തരം ചെറിയ വീടുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു 👌🏻👌🏻👍
@harishkumargopalakrishnapi70512 жыл бұрын
ഭർത്താവിന്റെ കൂടെ നിൽക്കുന്ന ഭാര്യ ഒരു അനുഗ്രഹമാണ്...വീട് സ്വർഗ്ഗമാകും
@praveenpaul87252 жыл бұрын
Sathyam
@Nishad-Poonoor2 жыл бұрын
സംശയമില്ല.... 👏🏻👏🏻
@thomsonlawrence6812 жыл бұрын
യെസ് 🌹
@mohammadatheer52512 жыл бұрын
Yed
@abdullamp70562 жыл бұрын
Sathyam
@sreesobhmk36352 жыл бұрын
സത്യത്തിൽ സ്വർഗം തന്നെ!വീടും സൂപ്പർ, അതിലേറെ ആ ദമ്പതികളുടെ ഐക്യവും സ്നേഹവും 👌🏻👌🏻👌🏻👌🏻🤩🤩🤩🤩🤩
@binoyvishnu.2 жыл бұрын
ഒരു ചെറിയ കുടുംബത്തിന് ഇത് മതി . 95% ആളുകളും നാട്ടുക്കാരേയും ബന്ധുക്കളേയും പൊങ്ങച്ചം കാണിക്കാൻ വേണ്ടി പണിയുന്ന വീടുകൾ ആണ് .
@ashapavi83172 жыл бұрын
വളരെ നന്നായിട്ടുണ്ട്. അതു മാത്രം അല്ല നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം തോന്നി.എന്നും ഐശ്വര്യത്തോടെ ഇരിക്കട്ടെ
@blessanpappachan45342 жыл бұрын
Dear Sachu എന്റെ വീട്ടിൽ നിന്നും 3 കിലോമീറ്റർ ദൂരത്തു മാറി M P ഫണ്ടിൽ നിന്നും പണിയുന്ന 5 അടി നീളം 2 അടി വീതിയുള്ള ഒരു വെയ്റ്റിംഗ് ഷെഡ്‌ഡിന് അനുവദിച്ച തുക 5 ലക്ഷം ആന്നെന്നു പറയുമ്പോൾ ആണ് നിങ്ങളുടെ വീട് നിർമ്മാണം പ്രശംസ അർഹിക്കുന്നത്. GOOD JOB. താങ്കൾ ഒരു 30 ലക്ഷം രൂപയുടെ വീട് വെക്കുമ്പോൾ അതിൽ എന്തുമാത്രം സൗകര്യങ്ങൾ ഉണ്ടാകും ചിന്തിക്കുകയാണ് ഞാൻ.
@haarish12892 жыл бұрын
👍
@sanojabr822 жыл бұрын
M. P ഫണ്ട് എന്ന് പറഞ്ഞാൽ തന്നെ മാന്തൽ ഫണ്ട് എന്നാ വയ്പ്... ചിലപ്പോ 50 ലക്ഷം വരെ അനുവദിക്കും പക്ഷെ നാട്ടിൽ 1 ലക്ഷം ഇറങ്ങൂ ☺️
@@sretayosuf1630 അതും കയ്യിന്ന് ഇറക്കി പണിയണം.. എന്നിട്ട് ഓരോ ഗഡു ആയി തരതൊള്ളൂ.. പൈസ ഇല്ലാത്തവൻ ₹&%#₹&&&
@designervg40042 жыл бұрын
@@sretayosuf1630 😅
@sreekalasreekala56232 жыл бұрын
മനോഹരമായ കൊച്ചു വീടും നിങ്ങളുടെ സന്തോഷം നിറഞ്ഞ കളങ്കമില്ലാത്ത ചിരിയും എല്ലാം മൊത്തത്തിൽ ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്നു. ഈ സന്തോഷം മായാതെ എന്നും നിറഞ്ഞു നിൽക്കട്ടെ. God bless you
@jinsdany53582 жыл бұрын
കടമില്ലാതെ വീട് വെക്കാൻ സാധിച്ചാൽ അതാണ് സ്വർഗം...
@BADU444-YT2 жыл бұрын
Yes🙂
@shameelaanas38412 жыл бұрын
Yes
@muhammadanasanas78602 жыл бұрын
Yes
@vypindelhi94582 жыл бұрын
20 വർഷമായി വാടകക്ക് താമസിക്കുന്ന ഞാൻ വാടക കൂട്ടി വെച്ചിരുന്നെങ്കിൽ ഇതേപോലെ 10 വീട് നിർമ്മിക്കാമായിരുന്നു.
@MathewCelestineK2 жыл бұрын
Vaadaka kootti vechitt vazhiyil kidakkan pattillallo macha.. Time avumbo nadakkum❤️
@brietopbaby83838 ай бұрын
ലോൺ എടുത്താൽ മതിയായിരുന്നു
@safeerkhan10002 жыл бұрын
സത്യത്തിൽ നല്ല ഫാമിലി ഒരു അഹങ്കാരം ഇല്ല 👌👌👌ഒരു ഫാമിലിക്ക് ജീവിക്കാൻ ഇത്രെയും മതി 😊പറയുന്നവർ പലതും പറഞ്ഞോട്ടെ ❤
@sindhunandanamsindhu92172 жыл бұрын
Enikkum adachurappulla oru veedu venam njanum randu penkuttikalumayi oru cheriya sheddilanu thamasikkunnath . Santhoshathode kazhiyan ee veedu dharalam
@sanjeevmaradi60962 жыл бұрын
@@sindhunandanamsindhu9217 valarenannayittund
@shareefkp20522 жыл бұрын
ഞങ്ങൾക്കും എടുക്കുന്നുഡ് ഒരു കുഞ്ഞു വീട്. ആർഭാടം കാണിക്കാൻ കുറെ ലോണും എടുത്ത് വീട് പണിയും വീടിൽ താമസിക്കാൻ തുടങിയാൽ കടം കാരണം സമാധാനം പോകും. സ്വാർഗം പോലുള്ള വീട്ടിൽ ജീവിതം നരകമാവും. വലിപ്പത്തിലും ചെറുപ്പത്തിലും ഒന്നുമല്ല കാര്യം. വീട്ടിലെ സതോഷത്തിലും സമാദാനത്തിലും ആണ് കാര്യം😍
@rosemarysarads71902 жыл бұрын
സ്വന്തമായൊരു വീട് അടച്ചുറപ്പുള്ള ആരുടെയും സ്വപ്നമാണ് അള്ളാഹു ഈ സന്തോഷം എന്നും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരിക്കട്ടെ ആമീൻ
@ushadmaniyath93932 жыл бұрын
അള്ളാഹുവിന്റെ കാര്യം വിട് . അതിന്റെ ഒന്നും ഒരാവശ്യമുമില്ല : നിങ്ങളുൾപ്പെടെയുള്ള നല്ല മനുഷ്യരുടെ ശപ്പോർട്ടും നല്ല മനസു മുണ്ടെങ്കിൽ തന്നെ എല്ലാവർക്കും സന്തോഷമായി ഈ ഭൂമിയിൽ ജീവിക്കും. ഒരു വ്യക്തി അവരെ ബുദ്ധിയും കഴിവും അധ്വാനവും കൊണ്ട് എന്തെങ്കിലും lനേടിയാൽ വരും കുറെ എണ്ണം , അള്ളാഹു, കർത്താവ് 'ഭഗവാൻ എന്നൊക്കൊ ചിലച്ചു കൊണ്ടു .
@nishadnishad41602 жыл бұрын
എനിക്കും ഇതേ ആഗ്രഹം ഉള്ള ഒരാൾ ആണ് 10 വർഷം മുന്പേ ആഗ്രഹിച്ചതാണ് സ്വന്തമായി സ്വയം നിർമിക്കുന്ന കടമില്ലാതെ സമാധാനത്തിൽ കയറി കിടക്കുവാൻ കഴിയുന്ന ഒരു low ബഡ്ജറ്റ് ൽ സുന്ദരമായൊരു വീട്.... ബട്ട് സ്വന്തമായൊരു സ്ഥലം ഇല്ലാത്തത് കൊണ്ട് ഇത് വരെ നടന്നിട്ടില്ല..Bank loan എടുക്കാതെ വീട് വെക്കുന്നതാണ് നല്ലത്.. 🙏🏻🙏🏻 പടച്ചോൻ നിങ്ങളെ അനുഗ്രഹിച്ചു.... ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാകട്ടെ...
@designervg40042 жыл бұрын
Sayame
@techteam5652 жыл бұрын
വീട്ടുകാർ വളരെ വലിയ ഹാപ്പിയാണ്.സന്തഷമായി. സത്യത്തിൽ ഇത്രമതി ഒരു കുഞ്ഞു കുടുംബത്തിനു.
@bobyboom94379 ай бұрын
നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു വീട് വെയ്ക്കുക മാത്രമല്ല ,അത് ഒരുപാട് പേർക്ക് പ്രചോദനവും മാതൃകയും ആക്കിയിരിക്കുന്നു .
@sarishsarish90392 жыл бұрын
Very beautiful home 💗⚡⚡
@SheelaDevi-wj3mg2 жыл бұрын
Very beautiful home
@sujarose33122 жыл бұрын
Good attitude 👍👍
@vinodkanam Жыл бұрын
മണ്ണറിഞ്ഞു.. മനസ്സറിഞ്ഞു.. മനുഷ്യൻ ആയി ജീവിതം.. പൊങ്ങച്ചങ്ങളിൽ നിന്നു വേറിട്ട്... നന്മകൾ ഉണ്ടാകും.. God bless you
@marykuttythomas52312 жыл бұрын
I have seen several videos of homes in Kerala. But this particular house has such a positive vibe with a very happy family in it… God bless You
@muhammedsajilrahman12862 жыл бұрын
Same too 🥰👍
@sid65102 жыл бұрын
Thank u mam
@designervg40042 жыл бұрын
15 വർഷമായിട്ട് വാടകവീട്ടിൽ താമസിക്കുന്ന എനിക്ക് രണ്ട് സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഇതുപോലൊരു വീട് ഉണ്ടാക്കാമായിരുന്നു ഈ ഒരു വീഡിയോ കാണുമ്പോൾ സന്തോഷവും ഒപ്പം തന്നെ കണ്ണ് നിറയുന്നുണ്ട്🥰😍😍😍😍
@lekhaajith48712 жыл бұрын
Sathym enikum ithe avasthayaa. Oru vazhieillaallo ennorkkumbo.
@benz43692 жыл бұрын
One Serious question ? What will be the minimum cost we will need to pay for 2 cent land in any good area in kerala? I also wish to build a small home like this, but right now I am in a different state so don't know any details about land or properties in kerala. It will be helpful, if any generous person can share your valuable ideas of easy ways for a layman like me to have a small house within 5 lakhs in a good residential area in kerala.
@lijo007 Жыл бұрын
ഒരു കട്ടൻ ചായയും കുടിച് ഈ വീടിന്റെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോ ഉള്ള ഫീൽ യാ മോനെ പൊളി നല്ലത് മാത്രം വരട്ടെ ഈ ഫാമിലിക്ക് ❤️
@balakrishnankv68562 жыл бұрын
ആ വീടും ഇവരുടെ സന്തോഷവും കാണുമ്പോൾ. മനസ്സിന് വല്ലാത്ത ഒരു ആനന്തം
@suneeshnt10902 жыл бұрын
Beautiful... 🥰 മറ്റുള്ളവരെപ്പറ്റി ചിന്തിക്കാതെ സ്വന്തം ക്രിയേറ്റീവിറ്റിയിൽ ശ്രദ്ധിക്കുക.... അതാണ് ഒറിജിനൽ ജീവിതം..
@vijiajesh51032 жыл бұрын
നല്ല വീട് ♥സന്തോഷമുള്ള കുടുംബം... മറ്റൊന്നും ഇനി ആവശ്യമില്ല ✌️✌️
@ramakrishnantk76582 жыл бұрын
ഉള്ളതു കൊണ്ടു സന്തോഷിക്കാൻ പഠിച്ചവർ. ഈ സന്തോഷം നിലനിൽക്കട്ടെ🙏🙏🙏
@rajanit18002 жыл бұрын
മക്കളേ ഈശ്വരൻ എല്ലാ നന്മയും നൽകട്ടെ.വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഒപ്പം സന്തോഷം നിറഞ്ഞ സംസാരവും കേട്ടു 🙏
@veniceoftheeast69372 жыл бұрын
ഒരുപാട് പേർക്ക് പ്രതീക്ഷ നൽകുന്ന video..... Iype ❤❤❤❤
@shafeequekannur95312 жыл бұрын
സൂപ്പർ. 👍 വീടിന്റെ വലിപ്പത്തിലല്ല കാര്യം.. മനസ്സമാധാനം കിട്ടുന്ന.. വൃത്തിയുള്ള ചെറിയ വീട്.. 🍿
@omanakuttan11292 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയവുമില്ല. സ്വർഗ്ഗം തന്നെ. എന്നും അങ്ങനെ തന്നെയാവട്ടെ.
@newmalayalammovies1232 жыл бұрын
താങ്കൾ ഒരുപാട് ആൾക്കാർക്ക് പ്രചോദനമാണ്... 😍😍😍😍😍
@തള്ള്താടി2 жыл бұрын
വീടും ആളുകളും നല്ല പോസിറ്റീവ് ❤️.പടച്ചവൻ അനുഗ്രഹിക്കട്ടെ
@remya24922 жыл бұрын
ലക്ഷങ്ങൾ മുടക്കി വീട് വച്ച ശേഷം ആ ലക്ഷങ്ങൾക്കുള്ള പലിശ അടച്ചു സമാധാനമില്ലാതെ ഒരു വീട്ടിൽ താമസിക്കുന്നതിലും നല്ലത് ഈ വീട് തന്നെയാണ്.... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ അറിയാം ഈ വീട് ഒരു സ്വർഗ്ഗമായിരിക്കും...God bless you 🙏
@albinmathew67182 жыл бұрын
Happy to see a Happiest Family ❤️ Happiness is more than Luxury 🥰
@loveshore86602 жыл бұрын
വീഡിയോ ചെയ്തത് വളരെ നന്നായി ഇത്രയും കാശ് കൊണ്ട് വീട് ആവുമോ എന്ന എന്നെ പോലുള്ളവരെ ചിന്ത ഒഴിവാക്കി ഹാപ്പി ആവാലോ...... ഹാപ്പി ആയി ജീവിക്കു... ദൈവം അനുഗ്രഹിക്കട്ടെ
@anoopc37392 жыл бұрын
ഇത്പോലെ ഒന്ന് മതി.. സമാധാനമാണ് ഏറ്റവും വലുത് 👍❤️
@jeenamanesh42902 жыл бұрын
കുട്ടികളെ പോലെ നിഷ്കളങ്കമായി സംസാരിക്കുന്ന നല്ലൊരു ചേട്ടൻ 😍
സ്വന്തം എന്ന് പറയാൻ ഒരു കൊച്ചു വീട് അത് സാഫല്യം ആയിരിക്കുന്നു ദൈവാനുഗ്രഹം ഈ വീട്ടിൽ എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ 🤲
@rajeenarajeena78892 жыл бұрын
Ameen
@fousiya6598 Жыл бұрын
മൂന്നു സെറ്റിൽ ഒരു വീട് vekkamo
@basheerbasheer57322 жыл бұрын
സൂപ്പർ വീട് അടിപൊളി നല്ല ഭംഗിയുണ്ട് കാണാൻ ഒരു ഫാമിലിക്ക് സുഗമായിട്ട് കഴിയാം 👍👍👍👍👍
@വീണനാഥം2 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് അത് പോലെ തന്നെ ഒരു നല്ല പോസറ്റീവ് ചിന്തകൾ ആണ് നിങ്ങളുടെ രണ്ട് പേരുടെയും.. നെഗറ്റീവ് പറയൂന്നർക്ക് അത് പറയാനെ സമയം ഉണ്ടാവും നിങ്ങൾ എന്താണോ അതായിരിക്കുക
@Anil-nk6nf2 жыл бұрын
പൊളിച്ച് മുത്തെ.... നല്ല രസം ഉണ്ട് വീട് കാണാൻ... ഞങ്ങൽ ഇങ്ങ് പാലായിൽ ഒരു 520 sqf ഉള്ള ഒരു വീട് വച്ച് തുടങ്ങിയപ്പോൾ ഇതുപോലെ ഒരുപാട് ആളുകൾ പറയ്ഞ്ഞത് ഞാനും ഓർക്കുന്നു😀😀.. നമ്മൾ മൈൻഡ് ചെയ്തില്ല
@sujithvm44472 жыл бұрын
Phone number please
@tatwamasi3542 жыл бұрын
Beautiful!!! You have set an example for people who are dreaming an own house with low budget.... 👍😀Keep it up!!
@rajalakshmik20342 жыл бұрын
മിടുക്കർ,, ചെറിയ വീട്,, കടം കുറവ്, മനസ്സമാധാനം,,,, 🌹🌹🌹
@dipuek65172 жыл бұрын
എന്തായാലും പൊളി ആയിട്ടുണ്ട്.....ഈൗ വീടിന്റെ ഉടമ, നിങ്ങൾ ആണ് യഥാർത് കൊലമാസ്സ് ... intelligence person....
@jishanair66232 жыл бұрын
സ്വന്തമായി ഒരു വീട് ചെറുതോ വലുതോ അതിലല്ല കാര്യം കൊള്ളാം നന്നായിട്ടുണ്ട് സ്വന്തമായി ഒരു കിടപ്പാടം അതു തന്നെ വലിയ ഭാഗ്യം
@sarathraj52312 жыл бұрын
ഈ വീട് കണ്ടപ്പോ എന്തോ ഒരു സന്തോഷം. ഇതുപോലൊരു വീട് ആണ് ഞാനും ആഗ്രഹിക്കുന്നത്. 😍😍😍😍😍
@hadihudha86182 жыл бұрын
സ്വന്തമായി ഒരു ഭവനം അത് ഇല്ലാത്തവർക്ക് അതിന്റെ വേദന അറിയൂ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി 👍👍🤲
@FirozThurakkal2 жыл бұрын
എന്റെ. അന്ത്യ അഭിലാഷം ഒരു കൊച്ചു വീട്.ഇരുപത്തി രണ്ടു വർഷമായി കൊച്ചുങ്ങളെ തന്നില്ല. ഇ തെങ്കിലും. ദൈവം സാധിപ്പിച്ചു തന്നാൽ മതിയായിരുന്നു 🙏🤲
@farishvlogs83852 жыл бұрын
@@FirozThurakkal തീർച്ചയായും ലഭിക്കും, പ്രാർത്ഥന കൈവിടരുത്🤲
@FirozThurakkal2 жыл бұрын
@@farishvlogs8385. ഒബില്ലാ യി. തൗഫീഖ് 🤲
@rithuruvi433 Жыл бұрын
എനിക്കും
@sajithat8907 Жыл бұрын
ഈ കുഞ്ഞു വീട് എനിക്കു ഇഷ്ടം ആ യി ഇത് നിർമ്മിച്ച ശില്പി യെ എനിക്കു കാണണം എനിക്കും ഇതുപോലുള്ള ഒരു കുഞ്ഞു വീട് വേണം
@Joyce.john145882 жыл бұрын
The unity of you both, is appreciable
@varshavineeth8 ай бұрын
വീട് അതൊരു സ്വപ്നമാണ് അതു പോലുമില്ലാത്ത ഒരുപാട് പേരുണ്ട് എന്നെപ്പോലെ വീട് എന്ന സ്വപ്നം നടക്കട്ടെ
@shameershameer76202 жыл бұрын
Small House full filled by love and peace 😍😍😍
@catgirlcatgirl53142 жыл бұрын
എനിക്കും ഉണ്ടാകണം ഇതുപോലെലെത്തെ വീട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ.... നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം....
@kukkukukku90602 жыл бұрын
പണ്ടൊക്കെ എനിക്കു വല്യ veed വേണം എന്നായിരുന്നു... But valuthayappo വീട് ക്ലീനിങ് 🥴...ഓർക്കുമ്പോ ചെറിയ വീട് മതി ennayi.
@asd-n8r2 жыл бұрын
എനിക്കും
@nishasree62532 жыл бұрын
വീട് വലുതായാലും ചെറുതായാലും basement കെട്ടുമ്പോൾ ചിലവ് ചുരുക്കിയാൽ. ഒരു ദിവസം അതെല്ലാം കൂടി ഇടിഞ്ഞ് തലയിൽ വീഴും
@satheeshc80612 жыл бұрын
ഇത്രയേ ആവശ്യമുള്ളൂ... ജീവിതകാലം മുഴുവനും വീട് maintaintain ചെയ്ത് കുപ്പിയിലെ ഭൂതങ്ങളെ പോലെ ജീവിക്കാതെ ചിറകുകൾ വെച്ച് പറന്നുയരാൻ കഴിയട്ടെ ... ഇതൊരു തുടക്കം മാത്രം 💕💯
അത്രെ യും കാശ് കൈയിൽ വെച്ച് ടെൻഷൻ അടിക്കാതെ ഉള്ള നിങ്ങള്ടെ ശ്രമം അതാണ് പോയിന്റ് കാരണം ഇതിലേറെ കാശുണ്ടായിട്ടും ഇന്നും വാടകക്ക് താമസിക്കുന്നവർ ഒരുപാടുണ്ട്..ഇതൊരു മാതൃകയാണ് 🙂
@sreenatholayambadi96052 жыл бұрын
ഏറ്റവും പ്രധാനം അവരുടെ സന്തോഷം ആണ്.. അത് ഈ വീഡിയോയിൽ കാണാനുണ്ട്.. So കാണുന്നവർക്കും ഭയങ്കര സന്തോഷം 😍😍
@sanalv90782 жыл бұрын
വീടിനു മുന്നിലെ ആ മരം... 😍😍😍😍
@addictedtolife55882 жыл бұрын
അവിശ്വസനീയം 👌👌👌👌മറ്റുള്ളവർക് വേണ്ടി അല്ല നമ്മൾക്കു വേണ്ടി ആണ് വീട് പണിയേണ്ടത്
@ourprettyzain79052 жыл бұрын
Superb idea...you showing Satisfaction is the biggest thing in the world than home ... All the best for you both n your family
@sunithashinoy87352 жыл бұрын
അടിപൊളി money managament... 👍👍👍best effort bro....അനേകർക്ക് പ്രചോദനമാകട്ടെ... May God bless u&ur family...
@roshiroshi88272 жыл бұрын
സ്വന്തമായിട്ട് വീട് വെക്കുന്നവർക്കു നിങ്ങളൊരു മാതൃകയാവട്ടെ 👌👌🥰🥰
@voiceofgauri11112 жыл бұрын
The happiness on his face while explaining things shows how he was happy on fulfilling his dreams
@josephea10102 жыл бұрын
സച്ചുവിനും കുടുംബത്തിനും ബിഗ് സല്യൂട്ട് മുംബൈ, പുണെ, ഡൽഹി, കൊൽക്കൊത്ത, ബാംഗ്ലൂർ, ചെന്നൈ....ഇടങ്ങളിൽ ഒരു salaried കുടുംബം സ്വന്തമാക്കാറുള്ള/സ്വന്തം ആക്കുവാൻ ആഗ്രഹിക്കുന്ന ഒരു എൻട്രി ലെവൽ വീടിൻ്റെ എല്ലാ സൗകര്യങ്ങളും ഇത്ര ചെറിയ കോസ്റിൽ ചെയ്തിരിക്കുന്നു .... സ്വപ്ന ഭവനം തന്നെ ..... അഭിനന്ദനം .....ലോകത്തെ അറിയിച്ച വള്ളികാടനും
@wantedyou23462 жыл бұрын
Kudos to you brother. Live happily in your beautiful home. Be proud. 😁😁
@adarshr29262 жыл бұрын
07:51 ath kollaam..♥️
@jeromygeorge70192 жыл бұрын
Low budgetil വീട് വെക്കാം but സ്ഥലം വാങ്ങാൻ ആണ് പാട് 😔
@mubaracksahirmubaracksahir99702 жыл бұрын
എക്സലന്റ് work. 👌👌👌🌹🌹🌹 No more വേർഡ്‌സ് all the best bro 👍👍👍
@fasnac68062 жыл бұрын
Brave couples. Made for each other
@Malikashereef2 жыл бұрын
Exots fan n oru filter vachal nallatayirunnu dust foodil vezum ok
@saleemvzyr2 жыл бұрын
ഒരു room കൂടെ വേണം.....
@apginbox2 жыл бұрын
Eppozengilum varunna guests inu vendiyo nattukare bodippikano veedu valyathayi edukanda aavashyam illa… living big in a tiny home is more than sufficient… the house will grow as time progress… this home is cheaper than an entry level sedan. All the best… live happily that’s all matters in life. Really happy to see such initiatives
@abdulameer73912 жыл бұрын
Adipoli.....ennalum kitchen ichiri koody space kootamayrnnu
@vismayanhattuthala53192 жыл бұрын
A happy family makes a home ... may the god bless them to keep their smile always
@navaseyalamohammednavas11 ай бұрын
ക്യൂട്ട് ഫാമിലി & വീട് 😍
@ashwaninagpal27052 жыл бұрын
I have fallen in love with your house. I wish I could have one.
@anandhudas22002 жыл бұрын
V Bord നല്ല ഉഗ്രൻ ബിൽഡിംഗ്‌മെറ്റീരിയൽ ആണ്.. ഞാൻ എന്റെ b. Techin പ്രൊജക്റ്റ് ചെയ്ത മെറ്റീരിയൽ ആണ് it is very durble and cost frndly matterial for building construction, ഇതിന പറ്റി വ്യക്തമായി അറിയാത്ത ആളുകളാണ് ഇത് long life house construction ഇത് കൊള്ളില്ല എന്ന് പറയുന്നത്.. I realy recomented this product for future fast cost frndly strong building constrution. Life span of building beyond 50 yr's❤️
@jopanachi6062 жыл бұрын
Small house is better than big ones because it’s easy to maintain and keep it clean, all the best
@nrpv2 жыл бұрын
സൂപ്പർ, വളരെ നല്ല വീട് & നല്ല ഫാമിലി.... നല്ലത് വരട്ടെ.. 🙏
@topfactsindia47522 жыл бұрын
I was always searching for a simple and minimal home plan, discussed with many engineers..all comes with a ready plan which mostly had a luxurious figure ..which i don't like :) This seems to be all in one for me Thanks for sharing ♥️
@shameermp26732 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി നിങ്ങളുട കൊച്ചു ഹോം വീട്ട് 🥰🥰🥰
@babup4242 жыл бұрын
excellent!! Kindly share your ideas with others, especially those who are waiting for government loan approval. It will be a great help.
@sreyas93882 жыл бұрын
👍ഒരുപാട് സന്തോഷം, എപ്പോഴെങ്കിലും ഈ വീട് കാണാൻ ഞങ്ങൾ എത്തും
@sukeshbhaskaran90382 жыл бұрын
Beautiful congratulations
@sudhips74817 ай бұрын
വീടിനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് നിങ്ങളുടെ സന്തോഷം ആണ്.. നിങ്ങളുടെ സ്നേഹം ആണ്.. 🥰
@shareefshareef12112 жыл бұрын
വീട് വലുതായിട്ട് കാര്യമില്ല സന്ദോഷമാണ് വേണ്ടത് .കൊച്ചു വീട്ടിൽ എന്നും കൊച്ചു കൊച്ചു സന്ദോഷങ്ങൾ പുലരട്ടെ
@NatureBeautyTravelVideos2 жыл бұрын
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് ........നിങ്ങളുടെ സ്വപ്നം യാഥാർഥ്യമായികണ്ടതിൽ വളരെ സന്തോഷം.... എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുഞ്ഞു വീട് വക്കുക എന്നത്........ bt മറ്റുള്ളവരുടെ സഹായത്താൽ ജീവിതം കഴിയുന്ന അംഗ പരിമിതനായ എനിക്ക് ആഗ്രഹിക്കാനേ സാധിക്കൂ. നടപ്പിൽ വരുത്താൻ കഴിയില്ല.... എന്ന് മറ്റൊരു സച്ചു
@cleetusappachan5222 жыл бұрын
നല്ല കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരു ഭാര്യ ഉണ്ടെങ്കിൽ ആണുങ്ങൾക്ക് ജീവിതം വിജയത്തിലെത്തിക്കാൻ കഴിയുന്ന ഒട്ടനവധി നിരവധി കാര്യങ്ങൾ ചെയ്യാനാകും പകുതിയിൽ കൂടുതൽ അഭിനന്തനങ്ങൾ അനിലക്ക്👍