3 നിയോഗം സമർപ്പിച്ച് DATE- കൾ എഴുതി വച്ചോ..!അത്ഭുതം ഉറപ്പ്/Kreupasanam mathavu/Udambady/Jesus prayer

  Рет қаралды 7,260

Jesus Miracle Prayer

Jesus Miracle Prayer

Күн бұрын

3 നിയോഗം സമർപ്പിച്ച് DATE- കൾ എഴുതി വച്ചോ..!അത്ഭുതം ഉറപ്പ്/Kreupasanam mathavu/Udambady/Jesus prayer
jesusprayermalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory

Пікірлер: 445
@sivaanand898
@sivaanand898 20 күн бұрын
അമ്മേ . എന്റെ അപേക്ഷ സ്വീകരിക്കണമേ .ഞാൻ കടം കൊടുത്ത രുപാ എനിക്ക് തിരിച്ചു കിട്ടാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ . ആമേൻ🙏🏽🙏🏽🙏🏽
@sujasagar7304
@sujasagar7304 21 күн бұрын
അമ്മേ ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കാൻ അമ്മേ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏9/10/2024 അമ്മേ ജപമാല റാലിയിൽ ഞങ്ങളെ പങ്കെടുക്കാൻ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏ജപമാല റാലി 26/10/2024🙏🙏
@AnandhuSNair-gj1rg
@AnandhuSNair-gj1rg 21 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ പഠനം നല്ല വിജയത്തോടെ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏. ഒരു തടസ്സവും മുടക്കവും ഉണ്ടാകരുതേ.. അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹം തരണമേ 🙏🙏🙏
@SofiyaSabu-w2s
@SofiyaSabu-w2s 21 күн бұрын
അമ്മ മാതാവേ എൻ്റെ കാലിൻ്റെ വേദന മാറ്റി തരണമെ
@SulojanaSulo
@SulojanaSulo 21 күн бұрын
ആമേൻ
@AUnni-zv9tz
@AUnni-zv9tz 21 күн бұрын
ആമേൻ 🙏
@girijakt4985
@girijakt4985 21 күн бұрын
അമ്മേ ഞങ്ങളുടെ 20 സെന്റ് സ്ഥലവും വീടും ഞങ്ങൾ മുടക്കിയ കാശിനു തന്നെ ഈ മാസം 30 നു മുമ്പ് തന്നെ വിറ്റു ബാങ്കിലെ കടവും ബാക്കി കടവും തീരുവാനുള്ള കൃപ ആകണമേ. ആമേൻ ❤️❤️
@ShailasWritings
@ShailasWritings 21 күн бұрын
അമ്മേ മാതാവേ ക്യാൻസർ രോഗത്തിൽ നിന്നും പൂർണ്ണമായും സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കേണമേ Dec 24 ന് പള്ളിയിൽ പോയി കർത്താവിൻ്റെ ജനനപ്പെരുന്നാളിൽ പങ്കെടുത്ത് ആരാധിക്കാൻ എനിക്ക് കൃപ നൽകണേ ഇളയ മകളുടെ ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റി അവളുടെ വിവാഹം നടത്തിത്തരണമേ മൂത്തമകളേയും മകനേയും കുടുംബമായി കാത്തു കൊള്ളേണമേ...
@gracecherian3621
@gracecherian3621 21 күн бұрын
Ave Maria Thank you Jesus Ammae please pray to Jesus for my family to fill with HolySpirit Amen 🙏
@abinjamesvattatharayil5810
@abinjamesvattatharayil5810 21 күн бұрын
അമ്മേ മാതാവേ ഈ വർഷം സെപ്റ്റംബർ 30ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ
@AnilKumar-kb4uv
@AnilKumar-kb4uv 21 күн бұрын
ആമേൻ ❤️❤️❤️🙏🙏അമ്മ മാതാവേ എന്നെഅമ്മയുടെ പ്രതീഷ്കരണത്തിന്റെ സാക്ഷി ആക്കണമേ മാതാവേ ❤️❤️❤️🙏🙏ആമേൻ
@SulojanaSulo
@SulojanaSulo 21 күн бұрын
മാതാവ്
@Mary-x1i5i
@Mary-x1i5i 20 күн бұрын
അമ്മേ മാതാവെ എന്റെ മകന്റെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കണമെ അമ്മേ മാതാവെ
@jessythomas3809
@jessythomas3809 21 күн бұрын
മാതാവേ 3 - മാസത്തിനുള്ളിൽ സ്ഥലം വിൽക്കാൻ അമ്മ അനുഗ്രഹിക്കണമെ
@StellaDevassy-wc3nk
@StellaDevassy-wc3nk 21 күн бұрын
Magaludevivahathadasam mattithareename amma mathave
@SuranA-v2d
@SuranA-v2d 21 күн бұрын
karthave njangalude dhurithangalum thadasangalum s,p,r,30,9,2024,nu avasanikkan edayakkane karthave
@ShinyB-f1w
@ShinyB-f1w 21 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ പൈശാചികബന്ധങ്ങളിൽനിന്ന് രക്ഷിക്കണേ എൻ്റെ മോനു നല്ലൊരു മോളെ വിവാഹം കഴിക്കാൻ സാധിക്കണേ കാനഡാ യിൽ PR കിട്ടാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ മാതാവേ ആമ്മേൻ❤❤
@valsavarghese9919
@valsavarghese9919 21 күн бұрын
, എൻ്റെ നിയോഗങ്ങൾ സാധിച്ച് തരണേ മേ അമ്മേ
@sujasagar7304
@sujasagar7304 21 күн бұрын
അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കി മറ്റേണമേ 🙏🙏❤️❤️ അമ്മേ എന്റെ ഈശ്വയെ ഞങ്ങളുടെ 🙏കൂടെ എപ്പോഴും വരേണമേ 🙏🙏❤️
@smithakm3190
@smithakm3190 21 күн бұрын
അമ്മയെ മാതാവേ എന്റെ മോനെ എല്ലാ ദുശ്ശീലങ്ങളും പ്രവർത്തികളും മാറ്റി നല്ലൊരു ജോലി ലഭിക്കണമേ എന്റെ കുടുംബത്തിന്റെ എല്ലാ കടങ്ങളും തീർപ്പ് തരാൻ ഒരു വഴി കാണിച്ചു തരണമേ കുടുംബത്തിൽ എന്ന സമാധാനം ഉണ്ടാകണേ ഭർത്താവിന് മനസ്സമാധാനം കൊടുക്കണമേ ആമേൻ
@smithakm3190
@smithakm3190 21 күн бұрын
25 നു മുമ്പേ എല്ലാ ആവിശ്യവും നിറവേറ്റാണമേ
@AmbikaMurukeshan-dq8eo
@AmbikaMurukeshan-dq8eo 21 күн бұрын
Amme.mathave.29.2ithiyadhikalilnjangaludekadabhadhyathakal.thirth.tharaname.ente.madhave
@AmbikaMurukeshan-dq8eo
@AmbikaMurukeshan-dq8eo 21 күн бұрын
അമ്മേ എൻ്റെ കട ഭധ്യതകൾ. 29.2.എന്നീ തീയതികളിൽ തിർത് അമ്മയുടെ ക്രിഭ യാൽ തിര്ത് തരണേ
@sunithamuthukulam8238
@sunithamuthukulam8238 21 күн бұрын
എനിക്ക് ഈ മാസം 28-ാം തീയതി വിജയന്മ അക്കക്ക് 10000 രൂപാ കൊടുക്കാൻ സഹായിക്കണം അമേൻ
@sethulekshmi7953
@sethulekshmi7953 21 күн бұрын
എൻ്റെ ദൈവമേ 1 ഞങ്ങളുടെ കുടുംബത്തിൽ വന്ന കടബാദ്ധ്യതകൾ മാറ്റിത്തരേണമേ 2 ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് പിടിപെട്ടരോഗങ്ങൾ മാറ്റിത്തരേണമേ 3. ജീവിക്കാൻ വേണ്ടി എൻറെ മക്കൾക്ക് രണ്ടു പേർക്കും ഒരു ജോലി വാങ്ങിത്തായേ.അമ്മേ ഞങ്ങളെ കൈവിടല്ലേ❤
@ananthancs3882
@ananthancs3882 21 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നം പരിഹരിക്കണമേ
@SulojanaSulo
@SulojanaSulo 21 күн бұрын
അമ്മയെ പരിശുദ്ധ അമ്മയെ കർത്താവേ യേശുവേ ഇരുപത്തേഴാം തീയതി ഇന്ന് ഡേറ്റ് വച്ചിട്ടുണ്ട്
@Bhavanykuttappan
@Bhavanykuttappan 21 күн бұрын
മാതാവേ എന്നെ അനുഗ്രഹിക്കണമേ
@silidileep6338
@silidileep6338 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല റാലിക്ക്ക്ക് മുൻപ് എന്റെ തൊണ്ടയിൽ ഉള്ള ശബ്ദ തടസ്സവും, എന്റെ നട്ടെല്ലിൽ ഉണ്ടായിരിക്കുന്ന തടിപ്പും വേദനയും മാറ്റി, എന്റെ വിൽക്കാതെ കിടക്കുന്ന റബ്ബർ പുരയിടം വിറ്റുപോകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമ്മേൻ 🙏🏻🙏🏻
@SathyaseelanKottukkal
@SathyaseelanKottukkal 21 күн бұрын
അമ്മേ! മാതാവേ! എന്നെ സഹായിക്കന്നെ! അമ്മയുടെ ഉപദേശ പ്രകാരം ഞാൻ ജീവിച്ചോളാമേ! എനിക്ക് ആകെ ഭയം, പേടി, സംഭ്രമം എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ആഹാരം കഴിക്കാൻ കഴിയുന്നില്ല. എന്റെ സർജറി അടുക്കുന്തോറും എനിക്ക് ഭയവും പേടിയും വർദ്ധിക്കുന്നു ! അമ്മേ! മാതാവേ! എന്റെ മനസ്സിന് ധൈര്യം തായോ അമ്മേ! എനിക്ക് അമ്മയെ കാണണം. അമ്മേ!
@BinduVenugopal-x6m
@BinduVenugopal-x6m 21 күн бұрын
Ente monte asugham poornamayum sughapeduthi tharane amme. Kaividalle nanmayula mathave. 🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എല്ലാരും ഉപേക്ഷിച്ച ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടിവന്ന എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുബപ്രശ്നങ്ങളെയും അമ്മ ഏറ്റെടുക്കേണമേ അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@vimalavijayan4929
@vimalavijayan4929 21 күн бұрын
Amme പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ നടത്തിത്തരുവാൻ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@anishbabu7107
@anishbabu7107 21 күн бұрын
Amma mathava ent kudumbham nannayi varane amma 😥🙏
@sheleetaroy1027
@sheleetaroy1027 21 күн бұрын
24 തീയ്യതി ഞങ്ങൾക്ക് ഒരു നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു സഹായിക്കണെ ലോൺ അടക്കുവാനുള്ള കാശ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു
@vinojsimon2729
@vinojsimon2729 21 күн бұрын
അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കി നിർത്തണം ആമേൻ
@lissylissy2366
@lissylissy2366 21 күн бұрын
Amme mathave ente prarthana kelkkane amme mathave 🙏🙏
@santhameledath8475
@santhameledath8475 21 күн бұрын
അമ്മേ നവംബർ 20-നു ഉള്ളിൽ എന്റെ വീടിന്റെ 10 സെന്റ് സ്ഥലം 1 ലക്ഷത്തി 40 നു എങ്കിലും വിൽക്കാൻ അമ്മസഹായിക്കണ
@beenaanilkumar6308
@beenaanilkumar6308 21 күн бұрын
അമ്മേ ഈ ഒക്ടോബർ മാസത്തിൽ എന്റെ വസ്തു വിറ്റ് കിട്ടണെ
@ansaraafithaansaraafitha
@ansaraafithaansaraafitha 21 күн бұрын
അമ്മേ ദൈവമാതാവേ എന്റെ മോൾക്ക് ഒരു സൈക്കിൾ സാധിക്കണേ അമ്മയുടെ മാധ്യസ്ഥം വഴി ഞങ്ങളെ സഹായിക്കണേ
@ansaraafithaansaraafitha
@ansaraafithaansaraafitha 21 күн бұрын
21 9 2024
@KarthikaPv-d1j
@KarthikaPv-d1j 21 күн бұрын
മാതാവെ എന്റെ രോഗം മാറ്റി സുഖപ്പെടുത്തണ ഒക്ടോബർ മാസം ലാസ്റ്റ് തീരുമ്പോൾത്തന്നെ എല്ലാ അഖവും മാറ്റി തരണേ
@sulochanaChandran-s1c
@sulochanaChandran-s1c 21 күн бұрын
അമ്മ മാതാവേ നവംബർ 30 ന് മുമ് മ്പ് സ്ഥലംവിറ്റ്റ് ബാങ്കിലെ കടംവീട്ടാൻ കഴിയണമേ ഞങ്ങളുടെ സ്ഥലംജപതി ചെയ്യരുതെ തമ്പുരാനെ മാതാവേ തബുരാനോട് അപേക്ഷിക്കണമേ
@rajanirajan9191
@rajanirajan9191 21 күн бұрын
Ente mathavae ente parajod ettanu ennodu ulla dheshyam ellam mari njgalku santhoshathodae kudi jeevikan anugrahikanamae 🙏🙏🙏🙏🙏
@anugraha_sree
@anugraha_sree 21 күн бұрын
Ammaea mathavea anukkuttea anugrahikkenamea aameen aameen aameen
@tessyjose4427
@tessyjose4427 21 күн бұрын
എന്റ കടയിൽ ആളുകൾ വരാൻ തോന്നിക്കാൻ അമ്മ സഹായം അപക്ഷ
@jeenadas2516
@jeenadas2516 21 күн бұрын
Mathave anugrahikkaname.. Ellavareyum kathukollaname.. Ente manasalo vakkalo aarudeyum manasu vishamikkan ida varutharuthe
@jecentstube7802
@jecentstube7802 21 күн бұрын
അമ്മേ മാതാവേ പരസ്പരം സ്‌നേഹിക്കാൻ ഉള്ള നല്ല മനസ് കൊടുക്കണമേ
@sherinthankachan5450
@sherinthankachan5450 21 күн бұрын
Amme23/9,24/9എന്റെ ലോൺ പാസ്സാക്കി തരണേ 🙏🙏തടസം മാറ്റിതരണേ 🙏🙏കൃപ ചൊരിയനേ അമ്മേ 🙏🙏കൈവിടല്ലേ അമ്മേ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏
@SulojanaSulo
@SulojanaSulo 21 күн бұрын
പരിശുദ്ധ അമ്മേ 🙏🏻🌹🌹🙏🏻🙏🏻🌹🌹🌹🌹
@marykuttydavis6506
@marykuttydavis6506 11 күн бұрын
അമ്മേ മാതാവേ. അമ്മയുടെ ഒക്ടോബർ മാസം തീരുന്നതിനു മുൻപ് ഉണ്ണിയുടെ രൂപ തിരിച്ചു കിട്ടണേ എന്റെ വേദനകൾ മാറ്റാണെ ഉണ്ണിക് നല്ല ജോലി തരണേ ക്രിസ്ക്കും കുഞ്ങ്ങൾക്കും രോഗസൗഖ്യം tharane
@tessyjose4427
@tessyjose4427 21 күн бұрын
അമ്മ എന്റ മനസ്സ് വെഷമം മാറ്റി കിട്ടൻ ആ കുട്ടി ഇവിടെ നിന്നും മാറ്റാൻ തോന്നിൽക്കണ
@BinduVenugopal-x6m
@BinduVenugopal-x6m 21 күн бұрын
മോന് സാരമില്ലാത്തരീതിയിലുള്ള മറുപടിയാകണേ ഇപ്പോൾ dr.ടെ ഭാഗത്തുനിന്നും പറയുന്നത് എന്റെ monte ഇപ്പോഴുള്ള അസുഖം surgery കൂടാതെ പൂർണമായും സുഖപെടാനായി എന്റെ കരുണയുള്ള amma ഇടപെടണേ. എന്നെയും മോനെയും ആ തിരുസന്നിധിയിലെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏
@shainyshaji9367
@shainyshaji9367 21 күн бұрын
കടം എല്ലാം വേഗും തീരണമേ മാതാവേ 🙏🙏🙏
@QueenofHeaven0
@QueenofHeaven0 21 күн бұрын
Amen എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ മാതാവേ ആമേൻ 🙏
@mariamphilip6392
@mariamphilip6392 21 күн бұрын
അമ്മെ മാതാവേ ഈ.വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും മകൾക്ക് ഓസ്ട്രേലിയയിൽ PR um makani oru.nalla project നൽകി സാമ്പത്തിക budi മുട്ടിൽ.നിന്നും മചനം നൽകി അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ ഈ എല്ല ആവശ്യങ്ങളിലും അമ്മ kripalu akename aammen aammen aammen
@sumavarghese205
@sumavarghese205 21 күн бұрын
Parusudda ammae Kripasanam Prasadvara Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Kripasanam Mathave Ante Prayasagal Matti Tharaname Ammae Amen 🙏 Hallelujah Amen Sthotharam Karthave Hallelujah Amen Sthotharam 🙏🙏
@sumavarghese205
@sumavarghese205 21 күн бұрын
Parusudda ammae Kripasanam Mathave December Month Gangalude prayasagal Matti Tharaname Ammae Amen 🙏
@anjali7731
@anjali7731 21 күн бұрын
അമ്മേ മാതവ് എന്റെ ബാങ്ക് കടത്തിൽ നിന്നും രക്ഷിക്കണമ്മെ 2025 ഓട് ഞങ്ങളുടെ കടത്തിൽ നിന്നും രക്ഷിക്കണമ്മെ എന്റെ ഭർത്താവിന്റെ ചികിൽസയ്ക്ക് ഉള്ള പൈസറെഡിയാക്കിത്തരണമ്മ. ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് തിരിച്ച് നൽകണമ്മെ ആമേൻ എന്റ ഭർത്താവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റിത്തരണമ്മെ ആരോഗ്യവും. ആയുസും ത്തരണമ്മെഇനി ഒരിക്കലും അണുക്കൾ ശരീരത്തിൽ വരാതിരിക്കണമ്മെ ആമേൻ എന്റെ ഏറ്റവും വലിയ ആവശ്യം നിറവേറ്റിത്തരണമ്മെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RejiJR
@RejiJR 21 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ പേരിൽ കൊടുത്തിരിക്കുന്ന ലോൺ പാസാക്കി തരേണമേ ഈ മാസം മുപ്പതിനകം ആമേൻ
@lissybabu2803
@lissybabu2803 21 күн бұрын
Amma mathave. Makalude vevaham nadathanulla, athmekamauim , sambthikamayum Ella anugra hagnalum nalkename ammee
@josecyril27
@josecyril27 21 күн бұрын
Amme mathave karuna aayirikane
@lekhalekhapg928
@lekhalekhapg928 21 күн бұрын
അമ്മേ മാതാവേ ഡിസെംബർ 25 മുൻപ് എന്റെ മോനു ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ 2025 എനിക്ക് വീട് വെക്കാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻 2025 ജൂൺ മാസത്തിൽ എന്റെ മോനു വിവാഹം ഉറപ്പിക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jecentstube7802
@jecentstube7802 21 күн бұрын
അമ്മേ മക്കൾക്ക്‌ പരിശുത് ആത്മാവിനെ കൊടുത്ത് അനുഗ്രഹിക്കേണമേ
@SudhaSaju-n5k
@SudhaSaju-n5k 21 күн бұрын
Pidhave katholaname ❤🎉❤🎉❤🎉❤🎉
@BinduVenugopal-x6m
@BinduVenugopal-x6m 21 күн бұрын
Amma...always thanks to help my everyneeds. 🙏🙏🙏
@SobhaSobhasteephan
@SobhaSobhasteephan 21 күн бұрын
എൻ്റെ മാതാവേ മകനു ഒരു പുത്രനെ നൽകി അനുഗ്രഹിക്കണമേ
@leenamathew6228
@leenamathew6228 21 күн бұрын
ഈ മാസം തന്നെ വഞ്ചിക്കപ്പെടാതെ ആഫ്രിക്കയിൽ ജോലിക്ക് കയറാൻ വേണ്ട അനുഗ്രഹം എന്റെ ജീവിതപങ്കാളിക്ക് കൊടുക്കണമേ.മദ്യപാനം പൂർണമായും മാറ്റണമേ. എന്റെ മകനെ അനുഗ്രഹിക്കണമേ.
@KusumakumariR-c2n
@KusumakumariR-c2n 14 күн бұрын
പരിശുദ്ധ മാതാവേ എന്റെ വടകരയിൽ ട്രാൻസ്ഫർ വന്നത് ഒഴിവാക്കി തരണേ, കൈവിടരുതേ, കർത്താവെ തുണ
@sujasagar7304
@sujasagar7304 21 күн бұрын
അമ്മേ എന്റെ എല്ലാ വിഷമവും അമ്മയുടെ കയ്യിൽ ഞങ്ങൾ തന്നു ഇനി അമ്മ വിചാരിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഒരു വീടുതൽ തരണേ അമ്മേ ഞങ്ങളെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏❤️❤️
@jayasreesivadas9675
@jayasreesivadas9675 21 күн бұрын
ഞങ്ങൾക്കു കടം തീർക്കാൻ പൈസ കിട്ടണേ ഇന്ന് 😢😢😢
@lissyjoshy6398
@lissyjoshy6398 21 күн бұрын
കടങ്ങൾമാറ്റാനുള്ളവഴി കാണിച്ചുതരണമേ .അമ്മേ
@sintoarikkkadanjoseph3104
@sintoarikkkadanjoseph3104 21 күн бұрын
അമ്മേ മാതാവേ വിവാഹം നടക്കാതിരിക്കുന്ന എല്ലാ യുവതി യുവാക്കളെയും ഞാൻ അമ്മയിലേക്ക് സമർപ്പിക്കുന്നു അവരവർക്ക് യോജിച്ച വിധത്തിലുള്ള ഒരു പങ്കാളിയെയും നൽകി അമ്മ അനുഗ്രഹിക്കണമേ
@lissylissy2366
@lissylissy2366 21 күн бұрын
Amme mathave ente makante madhyapanavum mayakkumarunnupayogavum athumoolamulla kottutettukettum maattitharane amme mathave 😭😭😭😭😭🙏😭🙏😭
@jayasreesivadas9675
@jayasreesivadas9675 21 күн бұрын
ഇന്ന് 21തിയതി എനിക്ക് 3ലക്ഷം കിട്ടണം മാതാവേ 🥲🥲🥲കടം വീട്ടാൻ ആണ് 😢😢
@geethapushpalalen7582
@geethapushpalalen7582 21 күн бұрын
Pray for my family
@ValsammaSomaraj-on9gt
@ValsammaSomaraj-on9gt 21 күн бұрын
പരിശുദ്ധ അമ്മേ എൻ്റെയുറിക്കാസിഡ് മാറ്റി തരണമേ എൻ്റെ അമ്മേ
@reenajose5499
@reenajose5499 21 күн бұрын
Amen
@radhikac5356
@radhikac5356 20 күн бұрын
എന്റെ കാലിന്റെ മുട്ടിൽ അടക്കുവാൻ പറ്റാത്ത് അവസ്ഥയിൽ ഞാൻ വീട്ടിൽ കിടക്കുന്നു. ബാങ്ക് ലോൺ മുടങ്ങി കിടക്കുന്നു. ജോലിക്ക് പോകാൻ കഴിയുന്നില്ല. ഈ മൂന്നു കാര്യങ്ങൾ വച്ചു എനിക്കു വേണ്ടി പ്രാർത്ഥിക്കനം. സുഹമായാൽ ജ്ഞാൻ കൃപസനം മാതാവിന്റെ അടുതു വരും.
@RejiJR
@RejiJR 21 күн бұрын
അമ്മേ മാതാവേ എന്റെ മൈക്രോ ഫിനാൻസിന്റെ കടങ്ങൾ തീർത്ത് തരേണമേ ആമേൻ
@ArchithV-tb3ih
@ArchithV-tb3ih 21 күн бұрын
മാതാവ് എന്റെ കുടുംബ ത്തിൽ സന്തോഷം തന്നു ആനു ഗ്രഹഠമാക്കി തന്നതിനു നന്ദി പറയുന്നു മാതാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArchithV-tb3ih
@ArchithV-tb3ih 21 күн бұрын
അമ്മേ എന്റെ ഉടമ്പടി നളെ തിരുവ എന്റെ ആഗ്രഹം സതിച്ചു തരൻ എന്റെ മാതാവ് എന്റെ മകളെ മടങ്ങിവരൻ വേണ്ടി ഉടമ്പടി എടുത്തത് എന്റെ അമ്മ എന്നെയുകുടുംബത്തെയു രക്ഷിക്കണമേമാതാവ് മകൾ മടങ്ങി വരണമേ അതിനു വേണ്ടി പാർത്ഥിക്കുന്നു ഈശോയേ മാതാവ് കുടി അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു അനുഗ്രഹം ആക്കി തന്നതിനു നന്ദി പറയുന്നു ആവ ആവ ആവ മാരിയ
@ArchithV-tb3ih
@ArchithV-tb3ih 21 күн бұрын
കൃപാസന മാതാവ് എന്റെ ഉടമ്പടി ഒരു പാട് കുറവുകൾ വന്നു പോയിഅതിനു മാതാവിനു നോട് ക്ഷമ ചോദിക്കുന്നു എന്റെ മകൾ മടങ്ങി വരണമേ അമ്മേ ഒരു അൽഭുതം നടക്കണമേ ഈ ഒരു രാത്രി മാത്രമേയുള്ളു അമ്മേ മടങ്ങിവ രണമേ മാതാവ്❤❤❤❤❤❤
@ArchithV-tb3ih
@ArchithV-tb3ih 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤😂
@ArchithV-tb3ih
@ArchithV-tb3ih 21 күн бұрын
🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@SulojanaSulo
@SulojanaSulo 21 күн бұрын
🌹🌹🌹🌹🙏🏻🙏🏻🌹🙏🏻🌹🌹
@lalyantu3141
@lalyantu3141 21 күн бұрын
Amme mathave innu loan passakki tharane makkalude feesum munpu edutha loanum adakkanulla cash thannu anugrahikkane
@Rufeenajoseph
@Rufeenajoseph 21 күн бұрын
Ente molke samadhanam ulla ore kudumba jeevidham koduthe anugrahikename amme.
@beenaanilkumar6308
@beenaanilkumar6308 21 күн бұрын
അമ്മേ ഈ ഒക്ടോബർ 3030 തിയതിക്ക് അകം എന്റെ വസ്തു കൊണ്ടോട്ടിയിലെ വസ്തു നല്ല വിലക്ക് വിറ്റ് കിട്ടാനും എന്റെ മകന് നല്ല ജോലി കയറ്റം കൊടുക്കണേ എന്റെ മരുമകന് നല്ല ശമ്പളം ഉളള ഒരു ജോലി തരണമേ വിദേശത്ത് നേടി തരണേ എന്റെ കൊച്ച് മോന് ഈ ഫിറ്റ്സ് വരാതിരിക്കാൻ അമ്മ കാത്തു കൊള്ളണം
@selinethomas9719
@selinethomas9719 21 күн бұрын
Amme mathave sthalam vilpana nadekkane Nov. First week
@josecyril27
@josecyril27 21 күн бұрын
Amme mathave sahayikane
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 21 күн бұрын
പരിശുദ്ധ മാതാവേ എന്റെ ശരീരം സുഖം ഉണ്ടാവണേ തുമ്മലും ജലദോഷവും മാറി തരണമേ എല്ലാവർക്കും ശരീര സുഖം പരിശുദ്ധ മാതാവേ കാത്തുകൊള്ളണേ 🙏
@treesasebastian4322
@treesasebastian4322 21 күн бұрын
ഡിസംബർ 31 ന് പലിശകടങ്ങൾ വീട്ടാൻ പരിശുദ്ധഅമ്മ വഴി ഈശോയ്ക്ക് നൽകി പ്രാർത്ഥിക്കുന്നു
@sukanyamukesh8890
@sukanyamukesh8890 21 күн бұрын
Ammeee mathave njan thettu cheyithuuu....enne kanichu kodukkalle..mathaveee eni njan aavarthikkilla ....mathaveee...ente kadangalellam therthu tharaname ammeeee mathaveee ......eee masam..31 ellam.kadangalum vedu vittu tharanameee
@BinduVenugopal-x6m
@BinduVenugopal-x6m 21 күн бұрын
Amma mathave.. Samadhanaparamaya reply dr.nte bhaghathu ninnum undakane
@sandhyasivadas.4455
@sandhyasivadas.4455 20 күн бұрын
ഞാൻ ഇപ്പോൾ വിഷമിക്കുന്ന അവസ്ഥക്ക് എത്രയും വേഗം പരിഹാരം നേടി തരണമേ അമ്മേ.. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@jecentstube7802
@jecentstube7802 21 күн бұрын
അമ്മേ കടങ്ങൾ ഇളച്ചു തരണേ
@sumarejisumareji7311
@sumarejisumareji7311 21 күн бұрын
എന്റെ പരിശുദ്ധ രണ്ട് പെൺമക്കൾക്ക് ഉടനെ ജോലി കിട്ടണമെന്ന് ഞാൻ ഇതെല്ലാം സാധിച്ച ഉടനെ സാക്ഷ്യം പറഞ്ഞേക്ക് ഞാൻ പരിശുദ്ധ അമ്മ വഴി ഇത് സാധിച്ചു തരാൻ ഈശോയോട് പറയണം
@mayareji9724
@mayareji9724 21 күн бұрын
എന്റെ ചേട്ടന് സംസാരിപ്പിച്ച് തരണം എന്റെ നടുവേദനയും കാലുവേദനയും മാറ്റിത്തരണം യൂട്രസിന്റെ അസുഖവും മാറ്റിത്തരണം എന്റെ മോളുടെ കല്യാണക്കാര്യം അമ്മ നടത്തി തരണം
@kochudileep2401
@kochudileep2401 21 күн бұрын
Amme adiyante niyogangal sadichu tharename. Aviduthe thirusannithiyil vannu enikkum sashiyam parayan enneyum anugrahikename. Ammakkum thirukumaranum sthuthi🙏🙏🙏
@renybiju1675
@renybiju1675 21 күн бұрын
ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റാൻ വേണ്ടി അമ്മയെ പ്രാർത്ഥിക്കണമേ
@josecyril27
@josecyril27 21 күн бұрын
Eesomathave karuna aayirikane
@ranijoseph220
@ranijoseph220 21 күн бұрын
എന്റെ മാതാവേ എനിക്ക് ഈ മാസം 30 തിന് അകം എന്റെ കടം തീർക്കാൻ എന്നെ സഹായിക്കണമേ🙏🙏🙏 എന്റെ മാതാവേ എന്റെ മകൾ ശില്പയും രാജാവിനും ഒരു തലമുറയെ തന്ന് ഈ മാസം അടയാളം തരണമേ🙏🙏 എന്റെ മാതാവേഎന്റെ രണ്ടാമത്തെ മകൾക്ക് വിദേശത്ത് ഒരു നല്ല കമ്പിനിയിൽ 3ലക്ഷo രുപ ശമ്പളത്തിൽ ഈ മാസം 30തിയ്യതിയ്ക്കുളളിൽ ജോലി തരണമേ🙏🙏🙏
@t.s.anandavallythppilsarad7147
@t.s.anandavallythppilsarad7147 21 күн бұрын
❤makante kaltanm visa joli saryaky tharanm ante rogam matty tharanm
@SulojanaSulo
@SulojanaSulo 21 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@rajeshbhasker5049
@rajeshbhasker5049 21 күн бұрын
എന്റെ നടുവ് വേദന പൂർണ്ണ മായി മാറി നല്ല ആരോഗ്യം കിട്ടി ജോലിക്കുപോകാൻ കഴിയണം അതിനായി കൃത്യമായ ചികിത്സ ഉള്ളടുത്തെ എന്നെ അമ്മ എത്തിക്കാവു
@katherinbenny935
@katherinbenny935 21 күн бұрын
Ente amme mol ella vishayathinum nalla marku kittane
@aleyammadevassy1023
@aleyammadevassy1023 21 күн бұрын
Amme Mathave spetember 30 Purna veduthal amma tharaname.divyakarunya Natha kaivedelle. Ammen
@jayabalan4247
@jayabalan4247 21 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്ക് 23ആം തീയതി 10000രൂപ ഉണ്ടാവാനുള്ള വഴി കാട്ടിത്തരേണമേ
@KarthikaPv-d1j
@KarthikaPv-d1j 21 күн бұрын
മാതാവെ എന്റെ ഇളയ മകൾക്ക് ശബളം കൂട്ടി കെടുക്കണേ ഡിസംബർ മാസം കഴിയുമ്പോൾ
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН