ദൈവാനുഗ്രഹങ്ങൾ എത്ര ഒഴുക്കോടെ പറയുന്നു. എന്റെ മാതാവേ, എല്ലാവരെയും ഇതുപോലെ സംരക്ഷിക്കണമേ. ഉടമ്പടിയിൽ തന്നെ തുടരാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🎊🎊🎊🥰🥰🥰🙏🙏🙏🙏
@jinujohnson63432 ай бұрын
അമ്മേ എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള കഴിവ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@baijumo77932 ай бұрын
അമ്മേ ബെന്ഡിക്ടനെ സമർപ്പിക്കുന്നു 🙏🙏🙏
@SunithaSunitha-l9v2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോനൊരു ജോലി അമ്മ റെഡിയാക്കി കൊടുക്കണം അമ്മ മാതാവേ തൃശ്ശികലനത്തിലെ സാക്ഷിയാക്കിയ അവനെ വളർത്തിക്കൊണ്ടു അമ്മേ അമ്മയുടെ അടുത്തേക്ക് അവനെ കൊണ്ടുവരാനും ഉടമ്പടി ചെന്നു അനുഗ്രഹിക്കട്ടെ മാതാവേ
@kunjumolkoshy2092 ай бұрын
എന്റെ മോനും വേണം അമ്മേ 🙏🏻🙏🏻
@rajanxavier63392 ай бұрын
ദൈവനാമം മഹത്പെടട്ടെ യേശുവേ ആരാധന ആവേ മരിയ
@__SalmeeraJoseph__2 ай бұрын
Mathave entem prarthana kelkaname 🙏
@AKASH-FF-A-l3q2 ай бұрын
അമ്മേ മാതാവേ എന്റെ നട്ടെല്ലിന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ
@lijokjose7492 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതീശീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ
@dishadinesh93062 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@jessykunjikuttan41492 ай бұрын
എന്റെ അമ്മേ എനിക്കുവേണ്ടി യുദ്ധം ചെയ്യണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ ദൈവമാതാവേ ഈശോയെ എൻ്റെ മകനും ഒരു പകൽ ജോലിക്കു വേണ്ടി ശ്രമിക്കുന്നു. ജോലിതന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ😭😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@nirmalacyriac9296Ай бұрын
Amma madhava on please help us
@priyaelizabethcherian51772 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@soumyassundar75502 ай бұрын
അമ്മേ 🙏🙏🙏🙏ഈ ഒക്ടോബർ മാസം അത്ഭുതങ്ങൾ നടക്കണേ 🙏🙏🙏🙏
@divyasinish71442 ай бұрын
Amme mathave sahayikaname. Amen 🙏🏾
@tincygraiju39562 ай бұрын
അമ്മേ ഒക്ടോബർ 30/2024 അമ്മക്കറിയാമല്ലോ എന്റെ നിയോഗം സാധിച്ചു തന്നു ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർത്തിപ്പിക്കണമേ ആമേൻ 🙏🙏🙏
@jinujohnson63432 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളുടെ വികൃതി മാറ്റി തരണേ, നല്ല കുഞ്ഞുങ്ങളായി വളരാൻ ഉള്ള കൃപ നൽകണേ, പഠിക്കാൻ കഴിവ് നൽകണേ, പഠിപ്പിക്കാൻ എനിക്ക് ക്ഷമ നൽകണേ, ആമിമോളുടെ EEG നോർമൽ ആക്കികൊടുക്കണേ, പ്രായത്തിനൊത്ത പക്വത കൊടുക്കണേ 🙏🙏🙏
Amme November 9 nu munp poorna aayussum aarogyavum vishvaasavum ulle kunjungale pregnancy positive aaki normal delivery vazhi tannu njangale anugrahikkane 🙏🙏🙏
@SumaSuma.T-t2t5 күн бұрын
അമ്മമാതാവേ എന്റെ മക്കൾക്കു നല്ല ഒരു ജോലി കൊടുക്കാൻ സഹിക്കണ്ണ മാതാവേ 🙏🙏🙏🙏🙏🙏🙏
@stellajoyjoy97272 ай бұрын
അമ്മേ മാതാവേ ഉടമ്പടിയുടെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏
@sharlykoshy31022 ай бұрын
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏🙏
@sreekala90382 ай бұрын
Amma ente appa e bhaviude prarthana avidunnu Kay kollaname Amma anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
@sreejithr1822 ай бұрын
മാതാവേ എനിക്ക് ജോലിയിൽ സ്ഥിരനിയമനം കിട്ടാനുള്ള merit ഇല്ല മാതാവിന്റെ കൃപ ഉണ്ടാകണേ 🙏🙏🙏🙏
@liyaprince23882 ай бұрын
വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടി എടുത്തവരെ യും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെ ഉടമ്പടിയിൽ ജീവിക്കുന്നവരെ എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@Indhul-iu6ij2 ай бұрын
Ithu വെളിപാട് 1:4-8ആണ് ഇടുമ്പോൾ ഇങ്ങനെ ഇട്ടാൽ bible ഇപ്പോ പഠിക്കാൻ തുടങ്ങിയ na പോലെ ഉള്ളവർക്ക് എളുപ്പമാണ് 🙏🙏🙏
@mollychacko61192 ай бұрын
അമ്മേ മോടെ ഇന്നത്തെ ദിവ്യബലിയിൽ അമ്മ ഇടപെടേണമെ- അമ്മയുടെയും ഈശോയുടെയും സാന്നിധ്യം അനുഭവിച്ചറിയാൻ അമ്മ ഇടയാക്കണമെ/അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ❤
@RAJAMMASahadevan-sk8hy2 ай бұрын
😊😊😊😊😊😊
@sulabhag37612 ай бұрын
😊 ammamathave anugrahikkename
@aswathyp15092 ай бұрын
അമ്മ മാതാവേ ഈശോയെ കൈ വിടല്ലേ കാത്തോളണേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലെ ചേട്ടന്റെ ആ തീരുമാനം മാറ്റണെ അമ്മേ കുറെനാൾ ആയി എന്റെ ഭർത്താവ് എന്നെ ഒന്നു വിളിച്ചിട്ട് അമ്മേ എല്ലാം മറന്ന് എന്നെ ഒന്നു വിളിക്കാൻ ചേട്ടന് തോന്നണേ 🙏🙏🙏
@ashaantony19632 ай бұрын
Call him
@ABINVINOVS2 ай бұрын
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@MiniJosey2 ай бұрын
Parishudha Amma mathave anugrahikkaname ❤🙏❤️🙏❤️🙏❤️🙏❤️🙏❤️
@ReneeshaBiju2 ай бұрын
സഞ്ചാരി മാതാവേ അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏
അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏
@lijibaiju63422 ай бұрын
കൃപാസന മാതേ ഇന്നത്തെ എൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും അമ്മ എൻ്റെ കൂടെ നിന്ന് സംരക്ഷിക്കണമെ അമ്മേ
@sherlyharison37182 ай бұрын
അമ്മേ ഹർഷ,സാജൻ പരസ്പരം സ്നേഹിച്ചു ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ
@thomaskollamala95262 ай бұрын
Amen 🙏🙏🙏❤❤❤
@jinujohnson63432 ай бұрын
അമ്മേ ഇനി ഞങ്ങള്ക്ക് പരീക്ഷണങ്ങൾ ഒന്നും ഉണ്ടാകരുത് അമ്മേ
@dhanyageorge25712 ай бұрын
Ammea mathavea ente osce exam nu pass aki tharanamea
@Jobin-h4l2 ай бұрын
ജോലി മാറാൻ ഉള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻❤
@Navyadevassykutty2 ай бұрын
Amma mathave❤❤
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു അമ്മേ അമ്മേ മാതാവേ കടം വീട്ടാൻ ഉള്ള മാർഗങ്ങൾ തെളിയിച്ചു തരുന്നതിനു അമ്മയ്ക്കും തിരുകുമരനും നന്ദി സമർപ്പിക്കുന്നു 2024 ഒക്ടോബർ 20, 30 തിയതി ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ഈ തിയതി കളിൽ നടക്കുന്ന കുറി തന്നു അനുഗ്രഹിക്കുന്നതിനും സാലറി കൂട്ടി തരുന്ന ഒരു മനസു മാഡത്തിന് കൊടുത്തു അനുഗ്രഹിക്കുന്നതിനും ഉള്ള അനുഗ്രഹം അമ്മയുടെ തിരുകുമാര നോട് മധ്യസ്സ്തം വഹിച്ചു പ്രാർത്ഥിച്ചു യാചിച്ചു തരണമേ 🙏🙏🙏
@jayamalus23402 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ 🙏🙏🙏
@HimaHemin2 ай бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
@sujitkumardev63232 ай бұрын
നന്ദി ദെയ്‌വമേ 🙏🙏🙏❤️
@sujithts82532 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
@jishasebastian93422 ай бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@shinythomas59572 ай бұрын
Amme mathave ente makalkku neethi nadathi kodukkane kividaruthe
@jollyraju58132 ай бұрын
അമ്മേ മാതാവേ എൻറെ മോൾക്ക് നല്ല കബനിയിൽ നല്ല ജോലി നൽകിഅനുഗ ഹിക്കണം
@liyaprince23882 ай бұрын
അമ്മേ കൃപാസന അമ്മേ ദേശത്തെ നാടിനെയും സകലകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എല്ലാം രക്ഷിക്കണമേ ഇസ്രയ യുദ്ധത്തിൽ അകപ്പെട്ട് കഴിയുന്ന എല്ലാം കുടുംബങ്ങളെയും അമ്മ രക്ഷിക്കണമേ ഈശ്വരൻ അമ്മയുടെയും സാന്നിധ്യം അവരുടെ കുടുംബങ്ങളിൽ ഉണ്ടാകണമേ അനേകായിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവർ എല്ലാവരുടെയും മാനസാന്തരത്തിനു വേണ്ടിയും സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കു വേണ്ടി സാമ്പത്തികം ഉണ്ടാകുവാനും അവരുടെ ജീവിതത്തിൽ അവരുടെ കുടുംബങ്ങളിൽ സാമ്പത്തികം ഉണ്ടാകുവാൻ സഞ്ചാരിമാതാവേ അവർക്ക് വഴികൾ തുറന്നു കൊടുക്കണമേ സഞ്ചാരി മാതാവേ അനേക ആയിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ മാനസാന്തരപ്പെട്ട് കുടുംബസ്നേഹത്തിൽ ജീവിക്കുവാനും ദൈവത്തിൽ ജീവിതം അർപ്പിക്കുവാനും സഞ്ചാരിമാതാവേ ഇടപെടണമേ ഉടമ്പടി വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മയുടെ മാധ്യസ്ഥ സഹായത്താൽ നേടിത്തരേണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ യോഗങ്ങളെയും വേദനകളും എല്ലാം അമ്മ തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെ എല്ലാം കുടുംബങ്ങളെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ എല്ലാവരെയും ഈശോയുടെയും അമ്മയുടെയും സാന്നിത്യവും സംരക്ഷണവും ഉണ്ടാകണമേ എനിക്ക് നിത്യജീവൻ നൽകണമേ അമ്മയുടെ തിരുക്കുമാറിനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും എന്നെ അമ്മ അനുഗ്രഹിക്കണമേ എന്റെ അമ്മയുടെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@ammusivadas8652 ай бұрын
അമ്മേ ഇതുപോലെ കുടുംബമായി വിശ്വാസത്തിൽ സാക്ഷ്യം പറയാൻ സഹായിക്കണേ 🙏🏻🙏🏻
@mariyasebastianmariya48462 ай бұрын
അമ്മേ മാതാവേ അമ്മക് അറിയാലോ നവംബർ 6 അതിനുള്ളിൽ ഒരു നല്ല ജോബ് തന്ന് അനുഗ്രഹിക്കണേ... അമ്മേ പുതിയ accomodation അമ്മ തന്നെ എല്ലാം arrange ചെയ്യണേ ഞൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക് മുന്നേ പോയി ചെയ്തു തരുന്ന അമ്മേ... കൂടെയുണ്ടാവനെ..വിജയിപ്പിച്ച തരണേ 🫂🙏🙏🙏
@Neha-t6r2 ай бұрын
Ammeeee
@suryasujith12322 ай бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാക്കണമേ എന്നും കൂട്ടായിരിക്കണമേ നമ്മുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@OmanaBabu-kw1ey2 ай бұрын
Sthothram
@binirajesh182 ай бұрын
എന്റെ കൃപാസനം അമ്മേ എന്റെ പപ്പയുടെ കിഡ്നി സ്റ്റോൺ നെ സമർപ്പിക്കുന്നു സ്റ്റോൺ നെ അമ്മ അലിയിച്ചു കളയണമേ ഓപ്പറേഷൻ ചെയ്യാതെ അമ്മ അതിനെ എടുത്തു കളയേണമേ ക്രീയേറ്റിന്റെ അളവു നോർമൽ ആക്കേണമേ അമ്മേ കൈ വെടിയല്ലേ അമ്മേ ഉടമ്പടി പുതുക്കാനും നല്ലതു പോലെ പാലിക്കാനും സഹായക്കണമേ അമ്മേ
@AnnieSebastian-kp3lcАй бұрын
Amma mathave ente Veedinte Ella Prethisanthikalilekkum Amma kadannuvarename amen🙏🙏🙏🙏🙏🙏🙏🙏🙏
@Abel_x_ab2 ай бұрын
Amme mathave anugrahikkaname
@ABINVINOVS2 ай бұрын
അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ
@mariyateleena77042 ай бұрын
Amme mathave kude undakename ente joli nannayi cheyuvan enne anugrahichathil orayiram nanni mathave😘😘😘😘😘 ente kude iniyum undakename ente joli nannayi cheyuvan amma enne sahayikkename ente kude vannu irikkename mathave amma vanne pattu athrem njn vishamikkunnund mathave 🙏🙏🙏🙏🙏
@rijijeejothaliyath84572 ай бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാദിക്കണേ 🙏🏻
@christyjose26942 ай бұрын
Nte amme eniku munottu oru vazhi kanichi thrne 🙏🙏🙏
@saranyapala32872 ай бұрын
അമ്മേ മാതാവേ കടങ്ങൾ വീട്ടാൻ സഹായിക്കേണമേ ഒരു സമാദാനവുമില്ല എന്ത് ചെയ്യണമെന്ന് അറിയില്ല
@jainjosephl6902 ай бұрын
Amme mathave sahayikaname ee kudumbathe eppolum kathukollaname amen 🙏
@jasminechacko91892 ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏
@christyjose26942 ай бұрын
Yeshuve nanni sthuthi aaradhana mahathvm ❤️❤️❤️
@sudheeshkumar23902 ай бұрын
ആമേൻ.
@joshibindu3122 ай бұрын
പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനു ഗ്രഹിക്കണമേ മാതാവേ❤
@annmary10382 ай бұрын
Eeshoyea duty eaa samarppikkunnu🙏
@MercyJudson2 ай бұрын
Amme mathave E kudumbathinu vendi kodanukodi nanni parayanu 🙏 🙏🙏🙏🙏🙏🙏🙏🙏.
@anntom35452 ай бұрын
Ente daivamae, ente asryamae 🙏🙏🙏
@shinymilton17182 ай бұрын
അമ്മേ, ശിൽപ്പയ്ക്കും പഠിച്ച ഫീൽഡിൽ തന്നെ നല്ലൊരു ജോലിയും എൻ്റെമക്കൾക്ക് സ്വന്തമായൊരു ഭവനം നൽകണമേ🙏🙏
@alphonsajoy60532 ай бұрын
Amme mathave Essoyude namam mahthvapedatte ❤❤❤
@ABINVINOVS2 ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@sonyshibuponnani38902 ай бұрын
എന്റെ വിസ കഴിയാൻ ഇനി 10 ദിവസം കൂടിയേ ഉള്ളു അതിനു മുൻപായി എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സാലറയിൽ ജോലി ലഭിക്കണേ
@vikramanp99922 ай бұрын
എന്നെ സുഖപ്പെടുത്തിയ മാതാവിനും യീശോക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
അമ്മേ മാതാവേ ഉടമ്പടി വാഗ്ദാനമായ Not my merit but by Grace എന്ന ഉടമ്പടി വാഗ്ദാനം അനുസരിച്ചു സ്നേഹ മോൾക്ക് വിസ ലഭിക്കുന്ന നല്ല ഒരു പ്രൊഫഷണൽ ജോലി നൽകി അനുഗ്രഹിക്കണേ...അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി സ്നേഹയെ ഉയർത്തണമേ 🙏🙏🙏
@worldofkitchen82302 ай бұрын
അമ്മേ അച്ഛന് നല്ല ഒരു ജോലി കൊടുത്താനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@lathamathew55342 ай бұрын
Amen
@joshibindu3122 ай бұрын
പരിശുദ്ധ അമ്മേ കൃപസനം വരപ്രസാദ മാതാവേ ഡിസംബർ 7 എന്ന ഡേറ്റ് എന്റെ മനസ്സിലേക്ക് കടന്നു വരികയാണ് ഈശോയുടെയും അമ്മയുടെയും ഹിതം എന്നിൽ നിറവേറ്റാണെ 🙏
@aswathyaswathy24662 ай бұрын
അമ്മേ മാതാവേ ഡിസംബർ 7 ന് മുമ്പായി എന്റെ വീടിന്റെ പണി തീർത്ത് കയറി താമസിക്കാൻ കഴിയണമേ, അമ്മ ഈശോയോട് പറഞ്ഞു എനിക്ക് ഈ അനുഗ്രഹം വാങ്ങി തരണമേ, വാടക വീടുകളിൽ ഓടി നടന്നു നടന്നു തളർന്നു എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏
@krishnapriya34562 ай бұрын
Amen🙏🥺
@ashakamal70072 ай бұрын
അമ്മേ..എൻ്റെ പാപങ്ങൾ പൊറുക്കണേ..അമ്മയുടെ മകളായി എന്നെയും സ്വീകരിക്കണേ. അമ്മ സഹിച്ച സഹനങ്ങൾ പോലെ എന്നെയും അനുഗ്രഹിക്കണേ