സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ്.. ഈ നാമം ഈ video യിൽ കേട്ടതിൽ സന്തോഷം തോന്നുന്നു 🙏🙏🙏🙇🏻♀️ വന്ദേ ഗുരുപരമ്പരാം. ഈ ചാനലിൽ ഒരുപാട് അറിവുകൾ പങ്കുവെക്കുന്നുണ്ട്. ഒരുപാട് ആളുകളുടെ സംശയം നിവാരണം ചെയ്യാൻ ഇത് സഹായമാകുന്നു.. നന്ദി 🙏
@rajanpanicker1710 Жыл бұрын
കാശ്മീരി ശൈവ തന്ത്രയുടെ 3 ഭാഗങ്ങളിൽ 2 ഭാഗം പഠിക്കുവാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചു, ലക്ഷ്‌മൻ ജൂ മഹാരാജിനും, രാം നാഥ ജി ക്കും ദണ്ട നമസ്കാരം 🙏🌹സാക്ഷാൽ ശ്രീ പരമേശ്വരൻ പാർവതിക്കു പറഞ്ഞു കൊടുത്ത മോക്ഷ പ്രാപ്തിയുടെ 112 മാർഗങ്ങളും പഠിച്ചു, തേടി വരുന്ന പലരെയും പഠിപ്പിക്കാനും ഭാഗ്യമുണ്ടായി, എല്ലാ യൂണിവേഴ്സൽ മാസ്റ്റേഴ്സ് നും നന്ദി, ആചാര്യനും Dr. ബിജു വിനും നന്ദി, യൂണിവേഴ്സിനും നന്ദി 🙏🌹
@ESPParanormalsai Жыл бұрын
🙏🙏🙏🙏അങ്ങയുടെ അറിവ് ഞങ്ങൾക്ക് കൂടി പകരാൻ അപേക്ഷ....
@rajanpanicker1710 Жыл бұрын
@@ESPParanormalsai പഠിപ്പിക്കാനുള്ള അറിവ് എനിക്കുണ്ടെന്നു തോന്നിയിട്ടില്ല, ഇങ്ങോട്ട് വന്നു ചോദിച്ചത് കൊണ്ട് പലർക്കും പറഞ്ഞു കൊടുത്തുവെന്നു മാത്രം, ഇത് പഠിപ്പിക്കാനായി ഞാൻ നിയോഗപെട്ടുവെന്നു തോന്നൽ ഉള്ളിൽ ഉണ്ടായാൽ തീർച്ചയായും വരും 🙏🌹
@ESPParanormalsai Жыл бұрын
@@rajanpanicker1710 ❤❤❤
@aromalkalathil5125Ай бұрын
Please give your contact details sir
@vishnubhaskaran3029Ай бұрын
ചേറിലും അമൃതിലും സ്മശാനത്തിലും സ്വഗ്രഹത്തിലും പുത്രനിലും ശത്രുവിലും ഒരു ഭേദമില്ലാതെ എന്തിലും ദേവിയെ മാത്രം കാണാൻ കഴിയുന്നവനാരോ അവൻ ആണ് കൗളൻ... ഭാവാചൂടാമണിയിൽ ശിവൻ പാർവതിയോട് പറയുന്നു
@Wexyz-ze2tv Жыл бұрын
നമസ്‌തെഗുരുജി. നമസ്തേസർ.. കേൾക്കാത്ത അറിവുകൾ എത്തിക്കുന്നതിനു ചാനലിന് spl നന്ദി..
@ESPParanormalsai Жыл бұрын
🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹
@shibukk2658 Жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അറിയിക്കുന്നതിന് നന്ദി 🙏🙏🙏
@jeevanvk5526 Жыл бұрын
ഇ അറിവുകൾ തീർച്ചയായും ഗുണകരം തന്നെ
@manjukm8928 Жыл бұрын
മുപ്പത്തിമുക്കോടി ദേവതകൾ വെറുതെ പറയുന്നതല്ല. സത്യം ആണത്. 🙏
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏
@DGP8630 Жыл бұрын
Devakal alle??
@vj2590 Жыл бұрын
സത്യം തന്നെ....പക്ഷേ ദേവതകൾ എന്താണെന്ന് മനസ്സിലാക്കണം... നമ്മുടെ ശരീരത്തിലെ നാഡി വ്യൂഹങ്ങൾ ആണ്...അപ്പോ നമ്മൾ തന്നെ ഈ ദേവതകൾ...പുറത്ത് അല്ല ഒന്നും.
@chinchilla4 Жыл бұрын
@@vj2590😂😂😂😂 muppathimukkodi ennu vechaal total 33 ennaanu meaning. 33 devathakal aarokkae enn exact aayi search cheydhaal manassilaakkaavunnadhae ullu.
@vj2590 Жыл бұрын
@@chinchilla4 33 vertebral columns... അതാണോ?
@sureshbabut4114 Жыл бұрын
Very useful information. Unknown chapter is clarified. Thanks a lot. Jai maa Khamakha 🙏
@vishnuanil7691 Жыл бұрын
Very valuable hidden knowledge. Thank you
@diya162 Жыл бұрын
Very informative discussion. Like acharya said, the three books on Aghori by Robert Svabodha is a good reference for anyone interested in the subject. I could clear many misconceptions after reading that.
@ESPParanormalsai Жыл бұрын
🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹
@balaramna Жыл бұрын
Life is a turning back to the source
@RS-jx9jd Жыл бұрын
Excellent talk as always .
@sudheeshnairKannuz8614 Жыл бұрын
💞 സൂപ്പർ ✨️
@ESPParanormalsai Жыл бұрын
❤❤❤
@-._._._.- Жыл бұрын
1:27 അത് തന്നെയാണ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരി യിൽ വർണിച്ചിരിക്കുന്നത്...(ശങ്കരാചാര്യരുടെ experience)🙏
@-._._._.- Жыл бұрын
9:31 സത്യത്തിൽ അത്തരം സാധനകൾ രതിമൂർച്ഛയിൽ ശരീരം 99% എത്തുമ്പോൾ മനസിനെ അതിൽ സ്പര്ശിക്കാതെ അതിലൂടെ എളുപ്പത്തിൽ ശരീരത്തിലെ കുണ്ഡലിനി ഊർജത്തെ മാത്രം ഉയർത്തി മോക്ഷം നേടുക എന്നതാണ് ആ രീതി എന്നു തോന്നുന്നു
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏
@parvathisaraswathiamma Жыл бұрын
എനിക്കു ഒരു സംശയം വെജ് മാത്രം കഴിക്കുന്നവർക്ക് ശരീരത്തിൽ വസിക്കുന്ന ദേവതാ രൂപങ്ങളെ കാണുവാൻ സാധിക്കുമോ
@manjukm8928 Жыл бұрын
@@parvathisaraswathiamma വെജ് മാത്രം കഴിച്ചത് കൊണ്ടായില്ല. അത്രയും അത്രയും സാധന ചെയ്ത് അതിന്റെ ഏറ്റവും top ൽ എത്തിയവർക്ക് ചിലപ്പോൾ സാധിച്ചേക്കും.
@chinchilla42 ай бұрын
Veg um non-veg um onnum Dheivam paranjjittilla.... @@parvathisaraswathiamma
@merasai99 Жыл бұрын
Very good. That guru, can change our society with proper knowledge.. good information
@merasai99 Жыл бұрын
How can contact your channel
@merasai99 Жыл бұрын
Can u give more information about chinnamasta devi Common man can chant chinnamasta mantra. Pls reply
@ESPParanormalsai Жыл бұрын
Yes we can🙏🙏🙏🙏🙏
@ESPParanormalsai Жыл бұрын
espparanormal999@gmail. com
@sukeshsukesh9864 Жыл бұрын
നമസ്കാരം
@ESPParanormalsai Жыл бұрын
🙏🙏🙏🙏
@SHINESAGARKD Жыл бұрын
" മകാര പഞ്ചകം ചേർത്തുള്ള പൂജകൾ ആണ് കൗളം എന്ന് സാമാന്യേന ഇപ്പോൾ വിവക്ഷിക്കപ്പെടുന്നത് അത് എത്ര മാത്രം ശരിയാണ് എന്നുള്ളത് ശക്തമായി സംശയത്തിന് അവകാശം ഉള്ളതാണ് ഹ ഹ ഹ ഹ " എന്നാണലോ താങ്കൾ പറഞ്ഞത് എന്റെ ഗുരുക്കൻമാർ ആ പദ്ധതിക്കാർഅല്ലാത്തത് കൊണ്ട് ഞാൻ അത് ചെയ്യുന്നില്ല എനിക്ക് അത് സമ്മതവും അല്ല എന്നും പറഞ്ഞു അങ്ങനെ സമ്മതവും അല്ലാത്ത താൻ തല്ക്കാലം സംശയത്തിന് അവകാശം പറയണ്ട
@SHINESAGARKD Жыл бұрын
"പ്രേത്യേകമായ രീതിയില് ചില പൂജകളില് പിന്നെ അറിയാല്ലോ നിഷിദ്ധ മായ പല സാധങ്ങളും അവർ ഉപയോഗിക്കാറുണ്ട് " അവതാരകന്റെ വാക്കുകൾ ആരാണ് അവർ? എന്തൊക്കെയാണ് നിഷിദ്ധ വസ്തുക്കൾ?
@manjukm8928 Жыл бұрын
🙏🙏🙏🙏🙏♥️♥️♥️
@ESPParanormalsai Жыл бұрын
🙏🙏🙏🙏
@sreejag5272 Жыл бұрын
Prapancham devalayam.
@ESPParanormalsai Жыл бұрын
🙏🙏🙏
@sreekanth.g.achari4803 Жыл бұрын
സ്വാമി നിർമലനന്ദ ഗിരി മഹാരാജ് .. 🙏🙏🙏 വാഗ്മി.. സ്വാമിജിയെകൊണ്ടേ അത്തരം ഒരു വ്യാഖ്യാനം സ്വാമിജിയെകൊണ്ടേ സാധിക്കു അങ്ങനെ പറയുന്നതിലും തെറ്റില്ല തെറ്റ്ധരിക്കേണ്ടതില്ല.. ആ കാഴച്ചപ്പാടിൽ.. അതിൽ ആര് എന്ത് കരുതുന്നു എന്നതിന് പ്രസക്തിയില്ല... കാരണം മോശമായത് കഴിച്ചാൽ ശരീരം ഒരു ദേവാലയം എന്നാ രീതിയിൽ എടുത്താൽ അതിലെ ദേവതകൾ പ്രതിരോധിക്കും എന്നതിൽ സംശയമില്ല
@suprabhan9204 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@ESPParanormalsai Жыл бұрын
❤❤❤❤❤
@smithak11 Жыл бұрын
It is difficult to digest
@ESPParanormalsai Жыл бұрын
Just keep focusing
@smithak11 Жыл бұрын
I try to understand.But some mysterious terms in it.
@harishkk5628 Жыл бұрын
🙏
@ESPParanormalsai Жыл бұрын
🙏🙏🙏
@Prakriti2485 Жыл бұрын
Very informative program
@jayakumar200 Жыл бұрын
🌹🙏
@ESPParanormalsai Жыл бұрын
🙏🙏🙏🌹
@maheshmswathy3539 Жыл бұрын
🙏🏽🙏🏽🙏🏽
@ESPParanormalsai Жыл бұрын
🙏🙏🙏🙏
@jinunv8790 Жыл бұрын
❤❤❤
@ESPParanormalsai Жыл бұрын
❤❤❤
@vishnubhaskaran3029 Жыл бұрын
കുല അകുലാഗമോ കൗള കുലം ആവുന്ന ശക്തിയും കുണ്ടലിനിയും അകുലമാവുന്ന ശിവനും സഹസ്രാരവും തമ്മിൽ ഏകത്വം സംഭവിക്കുന്നത് ആരോ അവൻ ആണ് കൗളൻ...
@unnijs597 Жыл бұрын
😁✨️🙏🙏
@ESPParanormalsai Жыл бұрын
🙏🙏🙏🙏
@sujiyours Жыл бұрын
എന്ത് ആണ് പറയുന്നത് എന്ന് അറിവുള്ള ആരുടെ അടുത്തതെങ്കിലും ചോദിക്കാമായിടുന്നു
@shree9647 Жыл бұрын
Black shirt unnessarily interfering, allow him to speak
@prasadsivaraman9865 Жыл бұрын
വൈദികവൈഷ്ണവ ബ്രഹ്മാണന് ഇതിൽ എന്തു കാര്യം അവനു പ്രമാണം വേദം
@DGP8630 Жыл бұрын
Yes...Vedam and thanthram....bhoomiyum kadalum pole vethyasthamanu....lle?
@vishnuak898 Жыл бұрын
വേദം തന്നെ എല്ലാവർക്കും പ്രമാണം
@MB-ws2ud Жыл бұрын
തൻയതേ ഇതി വിസ്താര്യതേ ഇതി തന്ത്ര : സ്വന്തം ബോധത്തെ ഉയർത്തുക പരബോധത്തോളം