No video

750 വർഷങ്ങളായി ഭൂമിയിൽ തുടരുന്ന ദിവ്യായുസ്സ് l Mystery of Oachira l പലരാജ്യങ്ങളിൽ നിലയുള്ള മഹായോഗി l

  Рет қаралды 50,317

ESP Paranormal

ESP Paranormal

Күн бұрын

#science #inspiration #mystery
Thanthra is a search and scientific study about the holy practices observed in Hinduism. it is the science of the temples.
Part 4 of a discussion with the celebrated Thanthri Unnichettan.
kindly watch the other segments.

Пікірлер: 171
@user-kq3zt3zo4b
@user-kq3zt3zo4b Жыл бұрын
വേദങ്ങൾ ഇതിൽപറയുന്നകാര്യങ്ങൾ സത്യമാണെന്ന് അമേരിക്കയിലെ ശാസ്ത്രലോകം തെളിയിച്ചെകൊണ്ടിരിക്കുന്നു 🙏🌹
@rajanpanicker1710
@rajanpanicker1710 Жыл бұрын
പത്തനംതിട്ടയിലെ ഓമല്ലൂർ എന്ന സ്ഥലത്തു പുലി പ്പാറയിലാണ്, എന്റെ ആത്മ ഗുരുവായാ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗിശ്വര സ്വാമികളുടെ ഒരു സമാധി സ്ഥലം എനിക്ക് അവിടെ പോയി മെഡിറ്റേഷൻ നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ജീവംശം സ്പർശിക്കാനുള്ള മഹാഭാഗ്യവും കൈ വന്നിട്ടുണ്ട്, ഓം ശിവ പ്രഭാകര സിദ്ധ യോഗിശ്വരായ നമോ നമഹ 🙏🌹🙏🌹🙏🌹
@rajanpp3332
@rajanpp3332 Жыл бұрын
പ്രഭാകര സിദ്ധ യോഗികൾ 723 വർഷമാണ് ശരീരത്തിൽ ജീവിച്ചത് അദ്ദേഹം 18 സ്വരൂപത്തിൽ കാണുമെന്നാണ് പറഞ്ഞത് യോഗേശ്വരനെ എനിക്ക് ശങ്കരൻ കോവിൽ പാമ്പാട്ടി സിദ്ധരുടെആശ്രമത്തിൽ രണ്ടുമൂന്നു പ്രാവശ്യം കാണാൻ സാധിച്ചു ഞാൻ ഏറ്റുമാനൂർ ഉണ്ടായിരുന്ന കാലഘട്ടത്തിൽ എനിക്ക് അദ്ദേഹവുമായി കുറച്ച് അടുത്ത് അറിയാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിൽ നിന്ന് പലപ്രാവശ്യം അനുഗ്രഹം കിട്ടിയിട്ടുണ്ട് എനിക്ക് പിന്നെ റഷ്യയിലെ കാര്യം പറഞ്ഞു അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യൻ അവിടെയാണുള്ളത് എല്ലാവർഷവും പ്രഥമ ശിഷ്യന്റെ ശിഷ്യ പുലി പാറയിൽ വന്ന് അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ഒരുമാസത്തോളം പൂജാദി കർമ്മങ്ങൾ ചെയ്യാറുണ്ട്
@vineeshsopanam555
@vineeshsopanam555 Жыл бұрын
🙏🙏🙏
@ESPParanormalsai
@ESPParanormalsai Жыл бұрын
അങ്ങയുടെ contact number.....
@saaminathar3285
@saaminathar3285 Жыл бұрын
പ്രഭാകര യോഗിക്ക് പ്രദമനും ഓലനും സാമ്പാറും ആയി ശിഷ്യന്മാർ ഒന്നും ഇല്ല. ഇതെല്ലാം റഷ്യൻ ആത്മീയ വ്യാപാരികളുടെ കൂതന്ത്രം മാത്രം. അവർ ഇന്ത്യയിൽ അധോലോക സംഘം നടത്താനും കള്ളപ്പണം വെളുപ്പിക്കാനും പുലിപ്പറയിൽ പരിപാടികൾ പലതും നടത്തുന്നുണ്ട്. യോഗിയുടെ ശിഷ്യൻ ആയി ആരെങ്കിലും ഉണ്ടെന്നു വാദിക്കാമെങ്കിൽ അതിൽ ആദ്യത്തെ ആൾ അമൃതനന്ദമയി മാത്രം.
@kgodavarma2238
@kgodavarma2238 Ай бұрын
Untrue! See ഭാഗവതം ദ്വാദശസ്‌ക ന്ദം. And ഓൾഡ് testament genesis. 120 ആണ് മാക്സിമം കിട്ടാവുന്ന ആയുസ് ലിമിറ്റ്. അവതാരങ്ങൾക്ക് പോലും 100വരെ പോലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. E
@rajeshkumar-xp5zx
@rajeshkumar-xp5zx Жыл бұрын
🕉️🕉️🕉️🕉️🙏🙏🙏🙏🌹🌹🌹🌹ഓം ശ്രീ പുണ്യ പുലിപ്പാറമല ബ്രഹ്മാനന്ദ ശിവപ്രഭാകരസിദ്ധ യോഗീശ്വരായ നമഃ🙏🙏🙏🙏🙏🌹🌹🌹🌹🕉️🕉️🕉️🕉️
@valsammajohn7139
@valsammajohn7139 Жыл бұрын
ദിവ്യമായ അറിവുകൾ പങ്കുവെക്കുന്ന ഉണ്ണിചേട്ടനും ബിജുസാറിനും നമസ്കാരം ❤❤🙏🙏
@girijaek9982
@girijaek9982 Жыл бұрын
അറിവുകൾ എല്ലാരിലും എത്തിക്കാൻ അങ്ങയുടെ ചാനൽ നടത്തുന്ന ശ്രമം ഏറെ ആദരമര്ഹിക്കുന്നു..അങ്ങും അറിവിന്റെ തലങ്ങളിലായതിനാൽ ആയിരിക്കാം പറയുന്നത് കേൾക്കുമ്പോഴേക്കും കുറച്ച ധൃതിപ്പെടൽ പോലെ.പ്രേക്ഷകർക്ക് മുഴുവൻ മനസ്‌ഡിലാവൻ സമയം കിട്ടുന്നില്ല.. ദയവായി ചെറിയൊരു മാറ്റം വരുത്തുക
@subramaniannampoothiripr500
@subramaniannampoothiripr500 Жыл бұрын
അവതാരകന്റെ അമിതാവേശം, അമിത ഭാഷണം.... ഇതിലൊക്കെ ഒരു അയുക്തി തോന്നുന്നു...
@ESPParanormalsai
@ESPParanormalsai Жыл бұрын
ബാക്കിയെല്ലാം യുക്തമായെങ്കിൽ ഇത് ധന്യം 🙏
@veenamani8472
@veenamani8472 Жыл бұрын
​@@ESPParanormalsai🙏
@niza2270
@niza2270 Жыл бұрын
Biju sir verumoru avathaarakan alla sir😊
@dhanu1221
@dhanu1221 Жыл бұрын
@@ESPParanormalsai അദ്ദേഹം പറഞ്ഞുവരുന്നത് ഇടയ്ക്കു break ചെയ്തു സംസാരിക്കുന്നതായി എനിക്കും തോന്നി. അദ്ദേഹം പറയുന്ന വിവരങ്ങൾ കേട്ട് വരുമ്പോൾ ഇടയ്ക്ക് കയറി പറയുമ്പോൾ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നുന്നു. വിമർശനമായൊന്നും വിചാരിക്കരുത്. അടുത്ത വീഡിയോസിൽ അത് ശ്രദ്ധിക്കുമെന്നുള്ള പ്രതീക്ഷയിൽ പറയുന്നതാണ്. താങ്കൾ ഇങ്ങനെയൊരു ചാനൽ തുടങ്ങിയതും അത് കാണാൻ സാധിക്കുന്നതും അനുഗ്രഹമായി കരുതുന്ന ഒരാളാണ് ഞാനും.🙂
@ramnavodaya3177
@ramnavodaya3177 Жыл бұрын
അടുത്ത മന്വന്തരത്തിൽ മഹാബലി ആയി വരുന്നത് ആരെന്ന് കേൾക്കാൻ സാധിച്ചില്ല.
@soorajkumarramma
@soorajkumarramma Жыл бұрын
ഓം ബ്രഹ്‌മാനന്ദ ശ്രീ ശിവപ്രഭാകര പരമഹംസ പരമ ഗുരവേ നമോ നമഃ 🙇‍♂️🙇‍♂️🙇‍♂️🙇‍♂️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@binubinu.s4278
@binubinu.s4278 Жыл бұрын
ആരൊക്കെ ഈ ഭൂമിയിലും, ബ്രപഞ്ചത്തിലും വന്നുപോയാലും ബ്രപഞ്ചത്തിലെ ഒരേഒരു ഊർജ്ജത്തെയാണ് മാറ്റിയും, മറിച്ചും പ്രതിധാനം ചെയ്യുന്നത് കാലഘട്ടത്തിനും, സ്ഥലത്തിനും, സമയത്തിനും അനുശ്രുധമായി... 🙏
@akpakp369
@akpakp369 Жыл бұрын
ഓം ശിവപ്രഭാകരസിദ്ധയോഗിവര്യായ നമ:
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
വിഷയവും അവതരണവും ഇഷ്ടപ്പെട്ടു. ഉത്തരം പൂർത്തിയാക്കുന്നതിന് മുൻപ് വേറെ ചോദ്യങ്ങളിലേക്ക് കടന്ന് ഉത്തരം പൂർണമാക്കാതെ വരുന്നു.
@ESPParanormalsai
@ESPParanormalsai Жыл бұрын
അത് സ്വഭാവികമായി സംഭവിക്കുന്നതാണ്....
@shajimk890
@shajimk890 Жыл бұрын
ചോദ്യ കർത്താവ് സ്വയം അറിവുകൂടി പങ്കുവയ്ക്കാൻ ശ്രമിക്കരുത്.... സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടും
@ESPParanormalsai
@ESPParanormalsai Жыл бұрын
@@shajimk890 അറിവുകൾ പറഞ്ഞാലേ കൂട്ടി ചേർക്കലുകൾ നടക്കൂ
@dhanu1221
@dhanu1221 Жыл бұрын
@@ESPParanormalsai ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെയാണ് കാര്യങ്ങൾ അറിയാൻ കഴിയുന്നത്. പക്ഷെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്കു കയറി കൂട്ടിച്ചർക്കാൻ നോക്കുമ്പോഴാണ് പ്രശ്നം. പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒരുകാരണവശാലും ബ്രേക്ക്‌ ചെയ്യരുത്. അദ്ദേഹം പറഞ്ഞു നിർത്തിയതിനു ശേഷം താങ്കൾക്ക് അറിയുന്ന കാര്യങ്ങളും സംശയങ്ങളും ഒക്കെ പറഞ്ഞാൽ പോരെ... 🤷🏻‍♀️
@PradeepKumar-to9sp
@PradeepKumar-to9sp 10 ай бұрын
ഓമല്ലൂർ ആണ് പുലി പാറ. ഞങ്ങടെ നാട് ആണ്❤🙏🙏🩷
@johnny4175
@johnny4175 8 ай бұрын
My house is near Omallur, but first time I am hearing about this place. Thank you brother 🙏🙏
@leenanair9209
@leenanair9209 Жыл бұрын
Om Sree ShivaPrabhakara Swamiye Namo Nama. 🙏. Pranaamam Guro. 🙏.
@syamgnair5850
@syamgnair5850 Жыл бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
എനിക്കു അറിയാത്ത കര്യങ്ങൾ അറിയാൻ സാധിച്ചു.😊❤
@ushasukumaran6462
@ushasukumaran6462 Жыл бұрын
OM SHIVA SHAKTHI SHARNAM 🙏 good information continue sir very interesting subject 🙏
@rehanaedison1881
@rehanaedison1881 Жыл бұрын
Very informative...great of santani dharama..
@mithram2430
@mithram2430 10 ай бұрын
ഓച്ചിറയിൽ ❤ആദ്യം ചെന്ന നിമിഷം കൈവന്ന അനുഭൂതി എങ്ങനെയുണ്ടായി എന്ന് ഇതിൽ കേട്ട അറിവിലൂടെ മനസ്സിലായി❤ സന്തോഷം.❤
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
നമസ്തേ നമസ്തേ.. G. Sr
@rejaniraju4232
@rejaniraju4232 Жыл бұрын
അറിവുകൾ പകർന്നു നൽകുന്ന മാഷിന് 🙏
@jayakumar200
@jayakumar200 Жыл бұрын
നല്ല അറിവുകൾ 🙏🙏🙏
@rajeevp.g3092
@rajeevp.g3092 11 ай бұрын
WHAT A TREASURE SANADANA DARMAM AND HINDUISM
@syamgnair5850
@syamgnair5850 7 ай бұрын
ഇന്നും ജീവിച്ചിരിക്കുന്ന ഗുരു.... ആഗ്രഹിക്കുമ്പോൾ ദർശനം തരുന്ന ഗുരു
@ashapraveen6424
@ashapraveen6424 Жыл бұрын
എന്തൊക്കെ അറിവുകളാണ്. Thank you so much
@pushpakumarib4306
@pushpakumarib4306 Жыл бұрын
Very very nice interview.Thank u both for giving us some unknown facts in an interesting way.
@veenamani8472
@veenamani8472 Жыл бұрын
ബ്രഹ്മമാവ്. വിഷ്ണു ശിവൻ. മൂന്നു. ഭഗവാനും കുടി യുള്ള ആൽമരം 76%ഒക്സിജൻ പുറത്ത് വിടുന്നു.. അങ്ങനെ പ്രതേകത. കുറെ.. 🙏🙏🙏🙏🙏
@sujiths899
@sujiths899 Жыл бұрын
💯und
@ambilikarun7806
@ambilikarun7806 Жыл бұрын
മഹത്തായ അറിവുള്ളവർ അവരുടെ അറിവുകൾ പങ്കുവയ്ക്കുമ്പോൾ അതിൽ നിന്നും ഒരു തുള്ളി നുകരാൻ ജഗദീശ്വരൻ നമ്മളെയും അനുഗ്രഹിക്കട്ടെ 🙏
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 Жыл бұрын
Vilwamangalam സ്വാമി കയ്യിൽ കൊണ്ട് നടന്നിരുന്ന വടി അതു എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്.. അതീവ രഹസ്യമായി ഉണ്ണികൃഷ്ണൻ നായർ സർ എന്ന ചരിത്രകാരൻ അദ്ദേഹം ഇന്നില്ല.. അദ്ദേഹത്തിന്റെ വീട്ടിൽ kuttamperoor പള്ളിയറക്കാവ് കുടുംബചരിത്രവും അവിടുത്തെ ഭഗവതിയുടെ ഐതിഹ്യവും അറിയുന്നതിനാണ് ഞാൻ ചെല്ലുന്നത്.. അന്ന് അദ്ദേഹം vilwamangalam സ്വാമി ഉപയോഗിച്ച ആ മന്ത്രവടി എന്നേ കാണിക്കുക ഉണ്ടായി ഞാൻ അതിൽ തൊട്ട് തൊഴുകയും ചെയ്തു.. ഇന്ന് സർ മരിച്ചതിനു ശേഷം അതു എവിടെ കൊടുത്തു എന്ന് അറിയില്ല.. 🙏
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏🙏🙏
@muhammednaushad9924
@muhammednaushad9924 4 ай бұрын
thangalude number onnu tharumo biju sir​@@ESPParanormalsai
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
നല്ല അറിവുകൾ നമിക്കുന്നു
@Ponnuz_show
@Ponnuz_show 7 ай бұрын
Kettu kuthira,kettu kazhcha annivayil ulla flag same like Buddha vihara flag.Ochira 3 great hindu sidhhanmar samadhi Aya place anu annu kettitundu.orupadu sanyasimar ochira choose cheythathu anthukondanu annu manasilayi.padmanabha Swami temple inside ulla sreekrishna temple nu adiyil vilwamangalam swamiyar samadhi annu potty paranju.
@renjinid.s4298
@renjinid.s4298 Жыл бұрын
Nalla arivukal thannathinu nanni
@veenamani8472
@veenamani8472 Жыл бұрын
നല്ല. മെസേജ് ഒരുപാട് nadhi 🙏
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
nadhi അല്ല നന്ദി.....
@CoolGuy-br5kl
@CoolGuy-br5kl Жыл бұрын
Very interesting, knowledge sharing chat.
@ESPParanormalsai
@ESPParanormalsai Жыл бұрын
Glad you enjoyed it
@abhilashkumar2688
@abhilashkumar2688 Жыл бұрын
Vazga Valamudan Vazga Vayyagam
@tintuthomas107
@tintuthomas107 Жыл бұрын
Nofap ആണോ മോനേ 😂😂😂
@maheshmswathy3539
@maheshmswathy3539 Жыл бұрын
ഉണ്ണിചേട്ടനെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവതാരകൻ അനുവദിക്കാതെ ഇടക്ക് കയറി സംസാരിക്കുന്നത്, ഉചിതം ആയില്ല. 🙏🏽🙏🏽🙏🏽
@ESPParanormalsai
@ESPParanormalsai Жыл бұрын
അത് നിങ്ങളുടെ തോന്നലാണ്... അകിട്ടിൽ പശുക്കുട്ടി കൂടുതൽ മുട്ടുമ്പോഴാണ് കൂടുതൽ പാൽ കിട്ടുന്നത്....
@maheshmswathy3539
@maheshmswathy3539 Жыл бұрын
Pls check the video you can c the facts.
@maheshmswathy3539
@maheshmswathy3539 Жыл бұрын
പാൽ ചൊരുത്തി കഴിഞ്ഞാൽ പശുക്കുട്ടി പാൽ കുടിക്കുകയെ ഉളളൂ. ചുരത്തിയ അകിട്ടിൽ ഇടിക്കില്ല. ഇനിയും പശുവിനെയും കുട്ടിയേയും കാണാൻ സാധിക്കട്ടെ 🙏🏽
@rammohanbalagopal1180
@rammohanbalagopal1180 Жыл бұрын
ശബരിമലയിലും ഇതെ മാതിരി അനവധി സമാധികൾ ഉണ്ട്.
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏🙏 തുടർന്നുള്ള ചർച്ചയിൽ വരുന്നുണ്ട്, ഈ വിഷയം
@vaisakhv.s6723
@vaisakhv.s6723 Жыл бұрын
ഒന്നല്ലേ ഉള്ളൂ... മണിപീഠത്തിൽ? മണികണ്ഠസ്വാമിയുടെ സമാധി?
@mohanr8818
@mohanr8818 Жыл бұрын
Beneficial information, thanks
@Ganges111
@Ganges111 Жыл бұрын
Sir otiri thanks 🙏 ❤
@sujiths899
@sujiths899 Жыл бұрын
സർവ്യം സമത്വo വിജയി ഭവ 🙏🙏🙏🙏🙏🙏🙏
@gopakumarkurup1415
@gopakumarkurup1415 Жыл бұрын
🙏🙏🙏🙏🙏🙏🙏Namah Shivaaya Para brahmane namah 🙏
@lakshmidevanand9111
@lakshmidevanand9111 8 ай бұрын
ഒന്നു മിണ്ടാതിരുന്നാൾ വല്ലോം കേൾക്കാമായിരുന്നു
@Master80644
@Master80644 2 ай бұрын
😂
@babykumari4861
@babykumari4861 Жыл бұрын
നല്ല അവതരണം 🙏
@sanjaysakthi
@sanjaysakthi Жыл бұрын
Good Information
@smithak11
@smithak11 Жыл бұрын
Thank you sir
@unnnikrishanunni191
@unnnikrishanunni191 Ай бұрын
ithu bhudha ..jaina sanketham avunnathinu munp thanne ithu undayirunnu..orupdu thettaya sadesam kodukkathe ...kashttam aanu
@spjourneycreators
@spjourneycreators Жыл бұрын
സിവപ്രെഭകര സിദ്ധയോഗികളുടെ നാട്ടിലാണ് ഞങ്ങൾ 🙏
@sreejayaashokan1355
@sreejayaashokan1355 Жыл бұрын
🙏🏻
@indianursrimahaganapathyks2636
@indianursrimahaganapathyks2636 Жыл бұрын
Good knowledge 😊
@vknedathua
@vknedathua 5 ай бұрын
ഏതൊക്കെ സമാധികൾ ആണുള്ളത്? ജൈനം, ഭൗതം എന്നിവ ഒന്നാണെന്നു എങ്ങനെ പറയാം?
@sudhavenugopal8853
@sudhavenugopal8853 Ай бұрын
ഓച്ചിറയിൽ ആദ്യ ആലിന്റെ അടിയിലാണ് സിദ്ധയോഗി കളുടെ ആദ്യ സമാധി 🙏
@ESPParanormalsai
@ESPParanormalsai Ай бұрын
🙏🙏🙏🙏🙏🙏
@Sona-G
@Sona-G 2 күн бұрын
ഗോപുരം കഴിഞ്ഞുള്ളതാണോ? ഒണ്ടിക്കാവ് ആണോ?
@user-ly1gt6kd8v
@user-ly1gt6kd8v Жыл бұрын
Puthuthalamurakku prachodanamakattee sairam
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
നമസ്കാരം
@lathamaniyappan6563
@lathamaniyappan6563 11 ай бұрын
👍
@lakshmis5847
@lakshmis5847 Жыл бұрын
രമണ മഹർഷിയെ . ജീവിത കഥയിൽ പുഴുവിനെ ദേഹത്തുനിന്നും എടുത്തു മാറ്റിയിരുന്നതായി പറയപ്പെടുന്നുണ്ട്.
@syamraveendran9996
@syamraveendran9996 Жыл бұрын
Yes...👍
@Songoffeels9162
@Songoffeels9162 Жыл бұрын
വളരെ ഹൃദയമായി 👌👌👌 ഹൈന്ദവ സംസ്കൃതിയിലെ ചിന്താധാരകൾ എത്ര ഉജ്വലമാണ്. ഉണ്ണി ഏട്ടനെക്കൊണ്ട്, നമ്മുടെ ഈശ്വര സങ്കല്പത്തെക്കുറിച്ചും കഥകളിലെ പൊരുളും മറ്റും തുടർച്ചയി കുറച്ചു വീഡിയോ ചെയ്താൽ നന്നായിരിക്കും. അതെക്കുറിച്ച് അറിവുള്ളവർ കുറവാണ്. അറിയാവുന്നവർ പറയണമെന്നില്ല. ഇതിനെയൊക്കെ മോശമായി ചിത്രികരിക്കാൻ ഇവിടെ ധാരാളം ആളുകൾ ഉണ്ടുതാനും... 🌹🌹🌹🌹🙏🙏🙏🙏🙏
@amalshaji6660
@amalshaji6660 Жыл бұрын
VAZHGA VALAMUDAN ❤
@ssvgh8685
@ssvgh8685 Жыл бұрын
🙏❤️
@arun_radhakrishnan_arun
@arun_radhakrishnan_arun Жыл бұрын
Interview ചെയ്യുന്ന Anchor ന് Interview ചെയ്യുപ്പെടുന്ന ആളെക്കാളും അറിവുണ്ട് എന്നാണ് ഈ Interview കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
@ESPParanormalsai
@ESPParanormalsai Жыл бұрын
ഒരിക്കലുമില്ല.... Contextual subjects ലേക്ക് ശ്രദ്ധ തിരിക്കാൻ വേണ്ടി അപൂർണ്ണമായ വിവരങ്ങൾ ചോദിക്കുന്നു. അത്രമാത്രം. പിന്നീടായാൽ പലതും ചോദിക്കാൻ ആവില്ല. അദ്ദേഹം മഹാജ്ഞാനിയാണ് 🙏🙏🙏
@remadevibiju7217
@remadevibiju7217 11 ай бұрын
ആയിരിക്കാം ന്നാലും sir നും അപാരഅറിവുണ്ട്
@kavithapk2892
@kavithapk2892 11 ай бұрын
🙏🙏🙏
@sreenivasansree417
@sreenivasansree417 Жыл бұрын
🙏🙏🙏🙏
@umadevi6539
@umadevi6539 Жыл бұрын
❤❤❤
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
🙏🙏🙏🌹🌹🌹
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏
@athultkt9069
@athultkt9069 Жыл бұрын
❤❤❤❤❤❤❤❤❤
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you💚🩷💚🙏
@unnijs597
@unnijs597 Жыл бұрын
✨️🥰✨️🙏
@preethap1927
@preethap1927 Жыл бұрын
അറിവിന്റെ നിറകുടമായ താങ്കൾ ആരാണ്.... ഇദ്ദേഹത്തിന്റെ ഫുൾ ഡീറ്റെയിൽസ് ഇടുമോ?
@subabadhura978
@subabadhura978 Жыл бұрын
🙏🙏🙏🙏🙏🙏
@dotcomkylm
@dotcomkylm Жыл бұрын
വാഴ്ക വളമുടൻ🙏🙏
@anilkumars2599
@anilkumars2599 8 ай бұрын
Onattuchira,onattukara
@dileepgnadh1602
@dileepgnadh1602 Жыл бұрын
🙏🙏🙏🙏🙏🙏♥♥♥♥♥♥
@ESPParanormalsai
@ESPParanormalsai Жыл бұрын
❤❤❤❤❤❤
@ushaunnikriahnan7620
@ushaunnikriahnan7620 Жыл бұрын
ഓച്ചിറ എന്റെ നാട് 🙏🙏🙏
@user-ts5xz4hk5d
@user-ts5xz4hk5d 11 ай бұрын
Hanuman swamikal jeeva samathi evada erukku
@sanathannair8527
@sanathannair8527 Жыл бұрын
വസിഷ്ഠ മഹർഷിയും ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്ന ആളല്ലേ?
@mins1376
@mins1376 10 ай бұрын
ഫിഫ്യ
@sureshsankar4256
@sureshsankar4256 Жыл бұрын
ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ ??
@sreenivasansree417
@sreenivasansree417 Жыл бұрын
ഓ ഇല്ല ശാസ്ത്രജ്ഞ 😜😜😜
@user-hk9io6it2u
@user-hk9io6it2u Жыл бұрын
Proof to be experienced...one way is plr another method is to understand jain culture...for that you had to be jain...the slogan is jithanahe usi mein raho...( just live with what commodities you have) 🙏
@sureshsankar4256
@sureshsankar4256 Жыл бұрын
@@sreenivasansree417 ok അജ്ഞാ
@rrassociates8711
@rrassociates8711 Жыл бұрын
പിണറായിയും മുത്തും മാത്രമാണ് യാഥാർഥ്യം. മറ്റൊന്നിനും തെളിവില്ല
@tintuthomas107
@tintuthomas107 Жыл бұрын
ഇത് മൊത്തം തള്ള് ആണ് ഭായ്
@rameshchandran395
@rameshchandran395 Жыл бұрын
May be false because there is no evidence.
@ESPParanormalsai
@ESPParanormalsai Жыл бұрын
Evidence based things are for the intellect, these are experiential
@user-xh7sq1cr7e
@user-xh7sq1cr7e 9 ай бұрын
Parayansamathikathilla.over
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
പഴയ കാലത്ത് കേരളത്തിൽ ജനസംഖ്യ തീരെ കുറവായിരുന്നു. അപ്പോ ഉത്സവങ്ങൾ എങ്ങിനെ നടത്തും?😊
@rrassociates8711
@rrassociates8711 Жыл бұрын
ഉത്സവം നടത്താൻ മിനിമം എത്ര പേർ വേണം ?
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
@@rrassociates8711 ഒരു സ്ഥലത്ത് 10 പെർ മതിയോ.😊
@user-fr7oi5kv7m
@user-fr7oi5kv7m 8 ай бұрын
വിഡ്ഢിത്തരം പറയല്ലേ
@karunakaranchathoth4043
@karunakaranchathoth4043 Жыл бұрын
മാതാചാരങ്ങളുടെയും, ആരാധന ക്രമങ്ങളുടെ, ആശയക്കമുഴപ്പമാണ്, ഹിന്ദുമതം, വിശ്വാസികൾക്ക്, പ്രധാനം ചെയ്തത്. ഫലമോ...... ക്രിസ്തു/മുസ്ലിം വിശ്വാസികൾക്ക് ലഭിക്കുന്ന, പ്രായോഗിക തിരിച്ചറിവ്, ഹിന്ദുമാത വിശ്വാസികൾക്കില്ലാണ്ട് പോയി.
@bijeshkpbijesh5066
@bijeshkpbijesh5066 Жыл бұрын
മൂലം, പൂരാടവുമായി സന്ധിക്കുമ്പോ,,എല്ലാം ശരിയാവും....
@sumeshaaroodom
@sumeshaaroodom Жыл бұрын
വ്യക്തമായി തെളിവ് ഇല്ലാതെ ഓരോന്ന് പടച്ചു വിടരുത് പാവം ജനങ്ങൾ അതൊക്കെ വിശ്വസിക്കും . ഓച്ചിറയുടെ ചരിത്രം ഇതാണ് എന്നതിന് എന്താണ് തെളിവ് .വല്യച്ഛന്റെ മണ്ണാണ് വിവരക്കേട് വിളിച്ചു പറയരുത്
@miracletech3657
@miracletech3657 Жыл бұрын
Eee parayunath shudha thett aaanu.. kaaranam..kayamkulam rajav chirayil ninn swayambhoo shivan pothinte roopathil pongi vann..angane ooo chirayil enn paranj anu oochira enna peru vannath....njan ivide oachira ullathanu...ariv illatha karyayhil ntina abhipraayam
@user-hk9io6it2u
@user-hk9io6it2u Жыл бұрын
Unnichettan is also from madathilkaranma...
@vidyadharanpt3736
@vidyadharanpt3736 Жыл бұрын
ജനത്തിന്‌ അറിയേണ്ട അവതരണം നന്നായി
@retheeshbabu5226
@retheeshbabu5226 Жыл бұрын
ഇടയ്ക്കു കയറി ചോദിക്കല്ലേ
@ESPParanormalsai
@ESPParanormalsai Жыл бұрын
ഇടയിൽ വരുന്നത് 🥰ചോദിച്ചേ പറ്റൂ... കൂടുതൽ അറിയണ്ടേ 🥰
@rammohanbalagopal1180
@rammohanbalagopal1180 Жыл бұрын
അദ്ദേഹത്തെ നിങ്ങൾ സംസാരിക്കാൻ സംസാരിക്കാൻ അനുവദിക്കുന്നില്ല, നിങ്ങളുടെ സംശയങ്ങൾ ഇടയിൽ കേറി ചോദിക്കാതെ അദ്ദേഹം സംസാരിച്ചു കഴിഞ്ഞിട്ട് ചോദിക്ക്.
@ESPParanormalsai
@ESPParanormalsai Жыл бұрын
@@rammohanbalagopal1180 സംസാരിച്ചു തന്നെയാണ് കാര്യങ്ങൾ അറിഞ്ഞത്... ഞങ്ങൾ വർഷങ്ങളയുള്ള ബന്ധമാണ്... അദ്ദേഹത്തെ പോയികണ്ടു ഇത്രയും ചെയ്യുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്.... ഞങ്ങളുടെ സ്വാർത്ഥ ലാഭത്തിനല്ല സുഹൃത്തേ.... നിങ്ങൾക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടെങ്കിൽ doubts എഴുതിയിടൂ...
@matchbox7365
@matchbox7365 Жыл бұрын
​@@ESPParanormalsai ചിലഭാഗങ്ങളിൽ ചോദ്യങ്ങൾ വരുമ്പോൾ ആദ്ദേഹത്തിന്റെ വാക്ക് പകുതിവച്ചു മുറിഞ്ഞു പോകുന്നു തുടർന്ന് പറഞ്ഞുവരുന്നത് അപൂർണമായിതോന്നിയിട്ടുണ്ട്...... പരിഹരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം... 🙏🏾🙏🏾🙏🏾നിങ്ങളുടെ ചാനൽ നിങ്ങളുടെ ഇഷ്ടം.🙏🏾🙏🏾🙏🏾🙏🏾
@ivarrave8196
@ivarrave8196 Жыл бұрын
രതീഷ് ബാബുവിനു ഇടക്ക് കേറാൻ ബുദ്ധിമുട്ടാണെങ്കിൽ പോയി കക്കൂസ് കഴുഗടാ
@PramodKumar-adithyasree
@PramodKumar-adithyasree 5 ай бұрын
അശത്ഥാമാവ് വ്യാസരായാല്‍ കൃഷ്ണന് ദുര്യോദന പക്ഷംചേരേണ്ടിവരുമോ
@sunilprayar5475
@sunilprayar5475 Жыл бұрын
വലിയ നാസികയും കൂടുതല് സ്മെല്ലും തമ്മിൽ ഒരു ബന്ധവും ഇല്ല അങ്ങനെ എങ്കിൽ നായയുടെ smelling sensory നമ്മെകാൾ എത്രയോ വലുത് ആണ് അതിനു വെറും ചെറിയ നാസിക അല്ലെ...
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Anakku kilometerinnappuramulla gandham ariyaan kazhitum. Vada edukkuka ennanu ithinnu parayuka.
@rajanpanicker1710
@rajanpanicker1710 Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഹ 🙏🌹🙏🌹🙏🌹
@harishkk5628
@harishkk5628 Жыл бұрын
🙏🏻
@sarathkumar2199
@sarathkumar2199 Жыл бұрын
❤️🙏🏻
@bijudivakaran9491
@bijudivakaran9491 11 ай бұрын
🙏🙏🙏🙏
@jinunv8790
@jinunv8790 Жыл бұрын
❤❤
@suprabhan9204
@suprabhan9204 Жыл бұрын
❤️❤️❤️❤️❤️
@kavithabalakrishnapillai8225
@kavithabalakrishnapillai8225 Жыл бұрын
🙏🙏🙏
@user-hw2si9eq6n
@user-hw2si9eq6n 3 ай бұрын
🙏🙏🙏
@seenadevadas1023
@seenadevadas1023 Жыл бұрын
🙏
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏
@-._._._.-
@-._._._.- Жыл бұрын
🙏
@athirakallingal1467
@athirakallingal1467 Жыл бұрын
🙏🙏🙏
@ambilygr4074
@ambilygr4074 Жыл бұрын
🙏🙏🙏
@deepareghu5200
@deepareghu5200 Жыл бұрын
🙏🙏🙏
@kaleshps8977
@kaleshps8977 Жыл бұрын
🙏🙏🙏
@preethak.v7510
@preethak.v7510 Жыл бұрын
🙏🙏🙏
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН