അതെന്താണെന്നറിയില്ല സർ പഠിപ്പിച്ചാൽ പെട്ടെന്നൊന്നും മറക്കില്ല 💞💞💞
@krishnainterial69212 жыл бұрын
Orikkalum marakkilla
@rajeevantv21963 жыл бұрын
ഇതുപോലെ ഉള്ള ക്ലാസ്സ് വളരെ ഉപകാരപ്പെടും. ഇനിയും പ്രതീക്ഷിക്കുന്നു
@radhakrishnanka6053 жыл бұрын
Superb ..... 👍👍👍👍
@sunitharenju10733 жыл бұрын
Thankuu sir ഒത്തിരി നന്ദിയുണ്ട്,, സാറിന്റെ കണ്ണിന്റെ ബുദ്ധിമുട്ട് കുറവായോ,,, 🙏🙏🙏🙏🙏
@MrandMrs_PSC3 жыл бұрын
ഗ്ലാസ് use ചെയ്യുമ്പോൾ ഇല്ല
@sunitharenju10733 жыл бұрын
@@MrandMrs_PSC 👍🏻🙏🙏🙏🙏🙏
@Amma5583 жыл бұрын
Sir. Iniyum venam ithupole class...
@rajeshreghuvaran33853 жыл бұрын
Superrrrrrrr❤❤❤👍👍 അതൻ ഗുരുക്കൽ പഴശിരാജ യെ സഹതാ യിച്ചു 7class ൽ പറയുന്നു
@education-theweapon3 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് സാർ. കുറെ ചോദ്യങ്ങൾ അറിയുന്നത് ഉണ്ടായിരുന്നു. Rare ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@vidhyapv36063 жыл бұрын
Sir, ക്ലാസ്സ് ഒരുപാട് പ്രേയോജനപ്പെടുന്നുണ്ട്..... 🌹🌹👍
Prelims examinu one month മുൻപാണ് ഞാൻ സാറിന്റെ വീഡിയോ ക്ലാസ്സസ് കണ്ടിരുന്നത്... Coachingine ഒന്നും ഇതുവരെയും പോയിട്ടില്ല അതിനുള്ള ഒരു സാഹചര്യം കിട്ടിയിരുന്നില്ല... സാറിന്റെ വീഡിയോ ക്ലാസ്സ് കണ്ടത് കൊണ്ട് മാത്രമാണ് prelims പാസ്സ് ആയ..ഞാൻ എഴുതിയ A category ആരുന്നു എക്സാം പാടാരുന്നു എന്നാലും 54 മാർക്സ് കിട്ടി....ആദ്യ കടമ്പ കടന്നു..ഇനിയും സാറിന്റെ ഓരോ ക്ലാസ്സുകളും മുടങ്ങാതെ കണ്ടു.... Hardwork ചെയ്തു ഈ ലിസ്റ്റിൽ വരാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്... Mock test നടത്തുന്നത് മൂലം confidence level കൂടുന്നുണ്ട്....സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ.🙏🙏.. ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു നല്ല പ്രെജോദനം ആണു സാറും ഭാര്യയും...
@akhilsubhash78673 жыл бұрын
Njangalea polulla thudakakarku nalla upakaram aanu sir inta cls😍😍😍
@souravsurendran69563 жыл бұрын
Nalla class sir thank you sir lgs valarey nallaclass an air
@neenuzzz18343 жыл бұрын
Super class.... Nice presentation... 👏👏👏👏
@rrmm27243 жыл бұрын
👍👍😍അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത് ബാലരാമപുരം
@divyakala55213 жыл бұрын
Thank you sir 🙏🙏 ente muthachananu kurumaban daivathan
@ramiathoman2373 жыл бұрын
സാർ നന്നായി മനസ്സിലാക്കി പഠിപ്പിച്ചു താങ്ക്സ് കേട്ടോ
@sreedhurgapk19182 жыл бұрын
Super clz sir 👍👍
@manojkumar.mmuralidharan86053 жыл бұрын
വളരെയധികം ഉപകാരപ്പെടുന്നു.സർ. ഒരുപാട് നന്ദി
@MrandMrs_PSC3 жыл бұрын
👍
@sindhuk77603 жыл бұрын
Iniyum bulletin classukal venam sir
@bijulraj94623 жыл бұрын
Neenga nanban thann...sir..😉..grt job..
@MrandMrs_PSC3 жыл бұрын
👍
@brazilfanscalicut5683 жыл бұрын
Nalla class anutto kettirikkan thonnunnu... Nannayi manasilakunnund
@silentkiller30853 жыл бұрын
Sire nalla kidilan class
@abhilashmk70553 жыл бұрын
Super class eniyum expect cheyyunnu
@Gft9323 жыл бұрын
സർ ആരാ എന്ന് അറിയണം എങ്കിൽ സർ ന്റെ fb പേജ് നോക്കിയാമതി...... ഭയങ്കര freaken ആയിരുന്നു......
@prakashkumar-se8rs3 жыл бұрын
സാറിന്റെ ക്ലാസ്സ് വളരെ പ്രയോജനകരമാണ്. പ്രത്യേകിച്ചു പ്രായമുള്ള എന്നെപോലുള്ളവക്ക്. ഞാൻ 10th ലെവൽ Icds സൂപ്പർവൈസർ മെയിൻ എക്സാം എഴുതാൻ തയ്യാർ എടുക്കുന്ന ആളാണ്. അതിനു വേണ്ടുന്ന ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
@rijeeshbijeesh65563 жыл бұрын
Sir classes ellam adipolyanu..🥰 request und sports relate cheyth oru video cheyyumo ....
@MrandMrs_PSC3 жыл бұрын
ചെയ്യാം
@Simplyminnu3 жыл бұрын
ഒരുപാടു നന്ദി സർ, ഓപ്ഷൻ കാണുമ്പോൾ ഡൌട്ട് തോന്നുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുതന്നതിനു
@bindukumaryoy98883 жыл бұрын
Realated facts വളരെ ഉപകാരപ്രദമാണ്. You are so dedicated teacher
@sreeharisreehari39323 жыл бұрын
Thank you sir.... Nalla class ayirunnu
@sinijohanson49973 жыл бұрын
Nalla class
@chinchusworld88663 жыл бұрын
നല്ല ക്ലാസ്സ് ആ സാറെ... ഒരു പാട് നന്ദി ഒണ്ട്... ദൈവം സാർനെ അനുഗ്രഹിക്കട്ടെ
@MayaMaya-ry8sc3 жыл бұрын
എല്ലാം എഴുതി എടുക്കുന്നുണ്ട് 👌👌👌👌താങ്ക്സ് സർ
@MrandMrs_PSC3 жыл бұрын
👍
@sarathkunhu63353 жыл бұрын
എല്ലാം എഴുതി എടുത്താൽ പോരാ പഠിക്കണം 😂
@aswathytheertha30363 жыл бұрын
Code കൾ add ചെയ്യുന്നത് ഓർത്തിരിക്കാൻ ഒരുപാട് ഉപകരിക്കുന്നുണ്ട്.... സാർ. Thanks ഇനിയും ഇതുപോലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു 😍
@abzfoodiez97823 жыл бұрын
Sir eggana ulla video edumbol lgsnum koodi vendiyathu anal onnu mention cheyyamo???? Time valara kuravallaa athukondu aanuu
@minifezil18143 жыл бұрын
Thank you sir.... 😍
@Dineshkumar-lr6hb3 жыл бұрын
Superb class...
@darla44453 жыл бұрын
Very interesting class.Thank you sir ✌️✌️
@pushpalatha24983 жыл бұрын
ഒരു ചോദ്യപേപ്പർ തന്നാൽ ഇങ്ങനെ വേണം. Full dauttum തീരും. 👍
@sumithravinod30713 жыл бұрын
Sir class super sir nte edaykkulla chodyam bayangara mayiitt istayitto Clark jolikittiyyal athozhivaalki swanthandra samarathinn pokumo enn👍🤩
@satheeshau65893 жыл бұрын
വളരെ ഉപകാരം, നല്ല ക്ലാസ്സ്. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@renjithrenju84363 жыл бұрын
അടിപൊളി ക്ലാസ്🙂♥️
@josemathewpalakaran93978 ай бұрын
👏👏👏👏👏👏🌟🌟🌟🌟🌟🌟🌟🌟
@niyamaria96803 жыл бұрын
Thanks sir,orupadu upakarapettu🙏🙏🙏🙏
@tenyshiju20093 жыл бұрын
Thank u sir❤️❤️❤️
@muhammedjouharkp8943 жыл бұрын
നല്ലവണ്ണം മനസ്സിലാകുന്ന നല്ല ക്ലാസ്സ്.....
@AnilKumar-qw3wc3 жыл бұрын
👍👍👍
@salmankvr52753 жыл бұрын
ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ...❤️❤️❤️❤️
@anoopkv65063 жыл бұрын
Good👍👍
@vidhyapv36063 жыл бұрын
1936 ലെ ക്ഷേത്രപ്രേവേശന വിളമ്പരത്തെ തുടർന്ന് 1937 ൽ തിരുവിതാംകൂർ സന്ദർശിച്ച മഹാത്മാ ഗാന്ധിയെ സ്വാഗതം ചെയ്യാൻ അയ്യങ്കാളിയുട ജന്മദേശമായ വേങ്ങനൂരിൽ വെച്ചു കൂടിയ സമ്മേളനത്തിൽ അയ്യങ്കാളിയുടെ സേവനങ്ങളെ ഗാന്ധിജി പ്രത്യകം പ്രേകീർത്തിക്കുക യുണ്ടായി എന്ന് PSC വജ്ര ജൂബിലി പതിപ്പിലും പറയുന്നുണ്ട്.....