സർ, ഇതിൽ ബോർഡിൽ എഴുതിയ "Taylor prize" canadian literacy award ആണ്. സർ ഉദ്ദെശിച്ച environmental award... Spelling "Tyler prize" ആണ്. University of southern california... ✍️✍️
@MrandMrs_PSC3 жыл бұрын
Aano?? Spelling തെറ്റിയോ
@shibu996993 жыл бұрын
@@MrandMrs_PSC അതെ.
@MrandMrs_PSC3 жыл бұрын
ഓ.. Comment pin ചെയ്യാം.. ഇങ്ങനെ ഒരു വ്യത്യാസം അറിയില്ലായിരുന്നു.. Thank you
@MrandMrs_PSC3 жыл бұрын
അടുത്ത ക്ലാസ്സിൽ അതിന്റെ difference പറയാം
@jissypaul36633 жыл бұрын
Aaa taylor prize kitya fist indain ano pavan sugdev...enkum doubt ayi...matteth ms swaminathan?
@ishascookingcrafting8592 Жыл бұрын
ഇപ്പോഴും ഈ sir ന്റെ ക്ലാസുകൾ കേൾക്കാൻ ആളുകൾ ഉണ്ട്.. എന്നിട്ടും class നിർത്തി 😢അതാണ് സങ്കടം
@aswathyachu183911 ай бұрын
Entha nirthan kaaranam
@raj667298 ай бұрын
@@aswathyachu1839 when compare to vloging n cooking channels the revenue from educated channels r low
@Sathyanck-i2e4 ай бұрын
വിശദമായ ഒരു പഠനം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ ഇത്തരത്തിൽ വിശദമായ വിവരണം അദ്ധ്യാപകർ നൽകേണ്ടതാണ് നല്ല വിവരണത്തിന് നന്ദി🎉
@vishnur468611 ай бұрын
ആഴ്ചയിൽ ഒരു ക്ലാസ്സ് എങ്കിലും കിട്ടിയാൽ നല്ലതായിരുന്നു❤...sir ❤❤❤
@shibu996993 жыл бұрын
അതെ... ക്യാപ്ഷൻ പോലെ....വെസ്റ്റേൺ ഘട്ട് ഇനി മറക്കില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌...MAP വച്ചു പഠിച്ചാൽ എല്ലാം സിമ്പിൾ ആണ് 👏😍😍
@mithramedia57162 жыл бұрын
എങ്കെ പാത്താലും നീ..🤔🤭
@rasheenasubair97453 жыл бұрын
സാറിന്റെ ക്ലാസ്സ് കാണാൻ ഒരു പ്രത്യേക ഇഷ്ട്ടമാണ്.. എത്ര എത്ര ക്ലാസുകൾ ഞാൻ കാണുന്നുണ്ട്.. ബട്ട് സാറിന്റെ ക്ലാസ്സ് കണ്ടാൽ അത് എത്രയും പെട്ടെന്ന് കാണാൻ ഉള്ള ടെൻഡൻസി ആണ്.. അത്രക് നല്ല ക്ലാസുകൾ ആണ് സാറിന്റെത്.. LD ക്കും LGS നും ടോപ്പിക്ക് ഫുൾ തരണേ സാർ... ടോപ്പിക്ക് തപ്പി വേറെ ക്ലാസ്സുകളിൽ പോയി എത്തിയാലും സാറിന്റെ ക്ലാസ്സുപോലെ വേറൊന്നും ആകുന്നില്ല..
@jibithajomon87903 жыл бұрын
സത്യം 👍🙏
@sanussurendra90693 жыл бұрын
സർ തന്നെ എല്ലാ ടോപിക്സും പഠിപ്പിച്ചു തരണം. സർ പഠിപ്പിച്ചാൽ ജോലി കിട്ടും എന്ന് ഞാൻ viswasikkunnu. 100ശതമാനവും.
@silpashine86603 жыл бұрын
Me too...... Very interested to study now, thank you very much sir
@ambadijithu65963 жыл бұрын
Sss good class and well explanation .very interesting
@sajnan728 Жыл бұрын
List l undo
@RajeshKumar-sm5ut3 жыл бұрын
അറിവ് - പകർന്നു നൽകുന്തോറും ഇരട്ടിക്കുന്നു. മാതാപിതാ ഗുരോ ദൈവം
@santhoshr45223 жыл бұрын
താങ്ക്സ് സർ ഒരുപാട്, സാർ പറയുന്നതുപോലെ ജന്മം പോയ മറക്കില്ല. അതാണ് സാറിന്റെ ക്ലാസ്സ്.
@jsmathzone32863 жыл бұрын
Thank you so much sir🤩🤩🤩 Sir video long ആയി എന്ന് പറഞ്ഞപ്പോളാണ് 56 minutes ആയത് അറിയുന്നത്. No words to praise your teaching skill👍👍👍 May god bless you🤗
@malluliteraturebyalbinms3 жыл бұрын
ഇടുക്കികാരനായ എനിക്ക് ഇതുവരെ ഇടുക്കിയെ പറ്റി ഇതോന്നും അറിയാത്തില്ലയിരുന്നു. Thanks for the hard work
@sandhyasnadh25343 жыл бұрын
സാറിനെ പോലെ ഉള്ള അധ്യാപകരെയാണ് അക്ഷരം പ്രതി തെറ്റാതെ സാറേ😍😍😍 എന്ന് വിളിക്കേണ്ടത്... അത് പോലെ ആയിരുന്നു ക്ലാസ്സ്.... ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു 😍😍അത്രക്കും നല്ല ക്ലാസുകൾ ആണ് 😍😍😍
@soumyarajesh13153 жыл бұрын
ഒരുപാട് നല്ല ക്ലാസ്സ് ആരുന്നു sir... sir ന്റെ ക്ലാസുകൾ കണ്ടതിനു ശേഷം ആണ്.... ആത്മാർഥമായി ജോലിക്ക് വേണ്ടി പഠിക്കുന്നത്.. ഒരുപാട് നന്ദി sir... ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി നല്ല ക്ലാസ്സുകൾക്കായി
@anjukm33732 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നേ പറയാനുള്ളു. നന്ദി. Thank you so much. Sir ഇങ്ങനെ പഠിപ്പിച്ചാൽ ആരായാലും പഠിച്ചു പോകും.
@mayavi15193 жыл бұрын
കാണാൻ ഇച്ചിരി വൈകി ....ഇനി തുടർന്നും കാണും മാഷെ❤️ പൊളി ക്ലാസ് ❤️👍👍
@ramshu46594 ай бұрын
ഇത് പോലെ നമ്മുടെ സ്കൂളുകളിൽ അധ്യാപകർ പഠിപ്പിച്ചു തന്നിരുന്നുവെങ്കിൽ.. ഇനി പശ്ചിമ ഘട്ടം എന്റെ ലൈഫിൽ ഞാൻ മറക്കില്ല... Big സല്യൂട്ട് sir
@rekharekha47433 жыл бұрын
പശ്ചിമഘട്ടം ഇത്രയും നന്നായി picture വഴി പഠിപ്പിക്കുന്ന orusirinae കൂടി എനിക്കറിയാം ഭഗത് സർ കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി
@jasnajasu1452 жыл бұрын
സെന്റർ undo ചടയമംഗലം
@Gft9323 жыл бұрын
ഇത്രക്ക് ക്ലിയർ ആയി ആര് പറഞ്ഞു തരും... പവർ 🔥🔥🔥
@PreethaV-e9c10 ай бұрын
എത്ര നല്ല ക്ലാസ്സ് ആണ് 👌 നന്നായി മനസ്സിലാവുന്നുണ്ട്. 🙏
@rajeshrneyyattinkara33423 жыл бұрын
നല്ല അവദരണം, മനസിൽ ഉറപ്പിക്കും
@classmedia18873 жыл бұрын
Sir ഒരു പാട് നന്ദി യുണ്ട്. നല്ലതായി മനസിലായി. ഇനിയും ക്ലാസ്സ് ഇടണം
@baijuk26092 жыл бұрын
ക്ലാസ്സ് നല്ലതായിരുന്നു.. പാലക്കാട് ഉള്ള ഞാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.. Thnku sir👏👏👏👍👍👍👍👍
@MrandMrs_PSC2 жыл бұрын
Thank you
@maneeshasreenagesh42433 жыл бұрын
Sir nde geography class ettavum nallathu. Geography pdikkanamengil sir thanne super 👌👌👌👌 മറ്റൊരു ചോയ്സ് ഇല്ല
@aswathyashokan40723 жыл бұрын
Supper class ആയിരുന്നു long ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു സർ.🙏🙏
@aavanykingini61103 жыл бұрын
Orikalum marakkilla sir nte class.thank u
@sunitharenju10733 жыл бұрын
വീട്ടിൽ വിളിക്കുന്നത് നീലക്കുറിഞ്ഞി എന്നാണ്😄😄😄😄😄 സൂപ്പർ,,, sir ബാക്കി ക്ലാസുകൾ എല്ലാം എടുത്തുതരണം,,, പിന്നെയൊരിക്കലും മറന്നുപോവില്ല 💐💐💐
@shanta78723 жыл бұрын
സമ്മതിച്ചു സാറിനെ ഒരു രക്ഷയില്ലാട്ടോ അടിപൊളി 🌹🙏
@pravithapavi315111 ай бұрын
ഏതൊരു exam വരുമ്പോഴും ithu കാണാതെ പോവാൻ പറ്റില്ല 👍2024 ൽ കാണുവാ ഞാൻ 🙏
@Vijay-ws4up2 жыл бұрын
സൂപ്പർബ് ക്ലാസ്സ് tnx Arun Sir 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍👍👍 God bless you
@varghesemo7625 Жыл бұрын
നല്ല ക്ലാസ്സ് കൂടുതൽ അറിവുകൾ ഇനിയും പ്രതിക്ഷിക്യുന്നൂ❤❤
@truthwizard54742 жыл бұрын
Ithupoloru mikacha class munp kandittilla oru pad Nanni sir ..🙏 great effort❤️
@akhoshshivan3 жыл бұрын
Orupaad coaching centres il padikaan poyi...itreem clear aayi paranjj tanna class ithaadyam... Thankyou sir🥰🥰🥰
@ameenasalim896811 ай бұрын
sir inte class skip cheyyane thonnilla thank you sir❤
@rakhianish45613 жыл бұрын
Valare upagrapradhamaya class...thank you sir
@sreebalajayan3383 жыл бұрын
നല്ല ക്ലാസ്സ് ആണ് സാർ,,, എല്ലാം നന്നായി മനസ്സിലായി താങ്ക്യൂ സാർ
@gk23503 жыл бұрын
ചാനലിൽ എത്താൻ കുറച്ചു വൈകി, സൂപ്പർ ക്ലാസ്സ്.... അനാവശ്യ സംസാരങ്ങൾ ഇല്ല. വേറെ ചില ചാനലും കണ്ടായിരുന്നു. But classinekkal കൂടുതൽ സംസാരവും motivtionum മടുപ്പ് തോന്നി. സാറിന്റെ class കണ്ടാൽ നേരിട്ട് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന അതേ അനുഭവം ആണ്.
@deepakarthik69282 жыл бұрын
Nalla class aayirunnu sir.... Ithilum Nannayittu aaru padippikan.....
@vishnuj72453 жыл бұрын
Sir kidu video., Map vech padichal ellam manassilavum
@vinayadg47153 жыл бұрын
Very useful class. School ping students must attend mr n Mrs online class. These topics will stick in your minds and you will not have single doubt. I think if i had such classes earlier I could be at the toppest in school. I was learning byheart all these topics and suffered a lot. Now i am 70 and still eager to know all on school days. No words to thank u sir. God bless u with peace health and happiness. A lot of students prayers are with u🙏🌹🪔
@vna74913 жыл бұрын
യാദൃശ്ചികം ആയി കണ്ടതാണ് നല്ല ക്ലാസ്സ്... Book എടുത്ത് വെച്ചെങ്കിലും നോട്സ് എഴുതി ഇല്ല കാരണം കേട്ടിരുന്നു പോകും, അങ്ങനെ തന്നെ മനസ്സിൽ പതിയുകയും ചെയ്തു ഇനി റിവിഷൻ ന് വേണ്ടി സാറിന്റെ വെബ്സൈറ്റ് വഴിയോ മറ്റോ ഇതിന്റെ നോട്സ് കിട്ടുമെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു
@MrandMrs_PSC3 жыл бұрын
Notes ഒന്നും ഇല്ല.. KZbin class മാത്രമേ ഉള്ളു.. ക്ലാസ്സ് ഇഷ്ട്ടപെട്ടതിൽ സന്തോഷം
@seenachenthatta98223 жыл бұрын
നന്നായിട്ടുണ്ട് സർ ക്ലാസ്.Thankyou
@SunilSunil-ls3pm Жыл бұрын
Sarinte class eppol kanumbolum full kandite poku excellent classes
@MrandMrs_PSC Жыл бұрын
Thank you
@sruthiv55092 жыл бұрын
Kidilam class.. oru 100 nandhi und sir
@akhilea45373 жыл бұрын
പച്ചിമാഘട്ടത്തെകുറിച് ബുക്കിൽ കൂടി ഇത്രയും പോയ്ന്റ്സ് ഇല്ല നല്ല ക്ലാസ്സ് സർ. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി
@jamsiyaar31893 жыл бұрын
Orikkalum marakkilla super class thankyou very much sir
@achusachu18963 жыл бұрын
ആലപ്പുഴെക്കൂടെ മുല്ല പെരിയാർ വന്നോളും എങ്ങനെ പോയാലും കേരത്തിന്റ കാര്യം കട്ടപ്പൊക ഈ ക്ലാസ് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടാൽ പച്ചവെള്ളം പോലെ മനസ്സിൽ ആകും വളരെ നല്ല ക്ലാസ് 👍
@sreejaaneesh60763 жыл бұрын
എല്ലാം disorder ആയി കിടക്കുവായിരുന്നു. ഇപ്പോൾ എല്ലാം set ആയി.. thanks sir.
Super class👏👏. Eppozhum enikk confusion ayrnnu ithellam. Thank u sir
@Anandhu528933 жыл бұрын
ella claasum pole ithum super ...
@nimmymanoj9232 жыл бұрын
Sir.. Your teaching style is super 👌👌🥰
@abhiramik12502 ай бұрын
Thank you sir adipoli class aanu.❤
@aleefm.p2964 ай бұрын
You are poli ❤ .i don't study psc but studied India From your Video 😊
@allumalu25283 жыл бұрын
നല്ല ക്ലാസ് ആയിരുന്നു സാർ.....🙏🙏
@AnsuJohn Жыл бұрын
sirnte class super
@swathyarun35443 жыл бұрын
Thankyou sir... 🙏🙏🙏 excellent presentation.. WesternGhats ippo set aayi... 👍👍
@akhil64683 жыл бұрын
പശ്ചിമഘട്ടം കൂടുതൽ കടന്നു പോകുന്ന സംസ്ഥാനം കർണാടക. ഏറ്റവും കൂടുതൽ ആന ഉള്ള ഇന്ത്യൻ സംസ്ഥാനം കർണാടക. ആന കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ പ്രദേശം പശ്ചിമഘട്ടം
@MrandMrs_PSC3 жыл бұрын
Good
@akhil64683 жыл бұрын
@@MrandMrs_PSC sir, Waiting yamuna , krishna, Kaveri river
@blackmangoooo24543 жыл бұрын
@@akhil6468 കൊള്ളാം ബ്രോ 🥰🥰
@akhil64683 жыл бұрын
@@blackmangoooo2454 ✌️✌️
@aswathyr61263 жыл бұрын
Nallapole manassilayi.Tnk u so much sir🤗🤗🤗
@dhanyasajayan80993 жыл бұрын
Thank u sir .God bless ur family
@thasnithomas79553 жыл бұрын
Njan padichu. Thank you sir❤
@babik-sb7vl3 жыл бұрын
Sir nte class kanda pinne marakilla👍👍👍👍
@saharinilyas82753 жыл бұрын
Thank u sir... super class
@mohammedjabirtp3 жыл бұрын
Sir 🙌 ഞാനൊരു പെരിന്തൽമണ്ണ കാരനാണ്. എൻറെ ആലുവ കത്താണ് കൊടുകുത്തിമല സ്ഥിതിചെയ്യുന്നത് അതുകൊണ്ടുതന്നെ പശ്ചിമഘട്ടമലനിരകളിൽ പെട്ടമല അല്ല കൊടുകുത്തിമല അത് വെറും ഒരു കുന്നാണ് മണ്ണാറമല മുതൽ അരക്കുപറമ്പ് വരെയാണ് അത് സ്ഥിതി ചെയ്യുന്നത് 🙌🙌