السلام عليكم ورحمة الله وبركاته *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,* *ഒരു നിമിഷം..* ഈ ഗാനം വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...* മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.* സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. *99 95 93 95 90* _Basith perumugam_
@musthafakp8940 Жыл бұрын
❤
@safusafu2879 Жыл бұрын
എല്ലാവരും ആത്മാർത്ഥമായി madh ചൊല്ലി നമ്മളെ മദീനയിലേക്ക് അടുപ്പിക്കുന്ന ഈ മോൻ വേണ്ടി സഹായിക്കണം
@salwasharafudheen361 Жыл бұрын
Inshaallah
@maimoonathshihabmaimoonath9436 Жыл бұрын
😢😢
@mrtech5997 Жыл бұрын
Insha allah 😢😢😢
@murshidamichu79959 ай бұрын
Aww Mashaallah Mashaallah allahumma barik 💞💞
@mehafoozrihan Жыл бұрын
അസ്സലാമു അലൈകും ഈ ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ റബ്ബിന് സ്തുതി.ജിന്നും ജമല് ജിബാലും നിങ്ങൾ ഏറ്റെടുത്ത പോലെ എന്റെ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു🤗. ഈ ഗാനത്തിന്റെ നട്ടെല്ലായ ഫസലുക്കാക്കും എന്നെ ഈ നിലയിലേക്ക് എത്തിക്കാൻ എല്ലാ വിധ പിന്തുണയും നൽകിയ ബാസിത്ക ടീം jalwaye madeena ക്കും എന്റെ നന്ദി അറീക്കുന്നു🥰. അസ്സലാമു അലൈകും യാ റസൂലള്ളാഹ് അവിടം ഒന്നണയാൻ വിധി നൽകണേ..മുത്ത് നബിയുടെ മദ്ഹ് പാടാനും പറയാനും മരിക്കുവോളം റബ്ബ് നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ ..ആമീൻ. ✍️മെഹ്ഫൂസ് റിഹാൻ ഫെറോക്ക്
@goodhopes3618 Жыл бұрын
آميــــــن يا رب العالمين🌈
@naseeramidlaj3111 Жыл бұрын
Aaameen
@mohamedfaris306 Жыл бұрын
Aameen
@marju9535 Жыл бұрын
Aameen
@muhammedahaseebrv52 Жыл бұрын
آمين يارب العالمين 🤲🤲 മക്കളെ അല്ലാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ ആമീൻ
മക്കത്ത് ഹജ്ജിനു പോകുന്ന.... എന്ന വരി അതിന്റെ ഫീലിംഗ് വേറെ...മാഷാ അല്ലാഹ് ❤
@amihadi1619 Жыл бұрын
അത് കേട്ടപ്പോ ഉള്ളു ഒന്ന് പിടഞ്ഞു
@mujeebrahman728711 ай бұрын
❤
@THAI-q6f6 ай бұрын
Adhe
@shehabic96183 ай бұрын
@@najmudin587 💚
@salmanop9933 ай бұрын
❤
@shihabpoolakkal333310 ай бұрын
സൂപ്പർ അൽഹംദുലില്ലാഹ്
@alimonkm68379 ай бұрын
Mashalla
@arshadmaniyoor5049 Жыл бұрын
എഴുതിയ കൈകളും പാടിയ കുട്ടികളും നബിത്തങ്ങള്‍ക്ക് (സ) അത്രെയേറെ പ്രിയപ്പെട്ടതാവണം ❤
@Mktvibe8 ай бұрын
Music vechitttoooo?
@jasnanoushadjasnanoushad5299 ай бұрын
സൂപ്പർ 🎉🎉🎉😮
@abdullatheef32666 ай бұрын
എന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്കുന്ന എന്റെ ഹബീബേ ❤️❤️💕
@jalvamedia46836 ай бұрын
❤️🥰
@Sahal55546 Жыл бұрын
കുറെ കാലത്തിനു ശേഷം നല്ല കുറെ നബിദിനം ആസ്വദിച്ചു കേട്ടു. നാളെ പരലോകത്തു നല്ല കുറെ അമലായി പടച്ചോൻ ഈ മദ്ഹ് പാട്ടുകൾ മാറ്റട്ടെ 🤲
@jalvamedia4683 Жыл бұрын
ആമീൻ 🤲🏻❤️
@asiyaabdulkareem10 күн бұрын
Maashaaallaah
@Shihab-vk9lf25 күн бұрын
ماشاءلله بارك الله
@pkmedia3278 Жыл бұрын
എന്റെ ഹബീബിന്റെ മദ്‌ഹുകൾക്ക് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ ഹബീബിന് എന്ത് ചന്തമുണ്ടാവും.. നാഥാ കിനാവിലെങ്കിലും ഹബീബിനെ കാണാൻ ഭാഗ്യം നൽകണേ.. ആമീൻ. ഫസൽ ഉസ്താദിന്റെ രചന, മഹ്ഫൂസിന്റെയും ടീമിന്റെയും ആലാപനം എല്ലാം അടിപൊളി മാഷാ അല്ലാഹ്💚
@SakeerHusainAt4 ай бұрын
❤❤alhamdullilla
@nuzumedia4014 Жыл бұрын
എന്തൊരു സൗന്ദര്യമാണ് ഈ പാട്ടിന്. പാടിയ കൂട്ടുകാർക്ക് അള്ളാഹു തആല മുത്ത് നബിയുടെ പൊരുത്തം നൽകട്ടെഅവിടുത്തെ ഒരുപാട് കാണാൻ തൗഫീഖ് നമുക്കെല്ലാവർക്കും അല്ലാഹു തആല നൽകട്ടെ
@murshidshazz9653 Жыл бұрын
🤲🏻
@safvanklpmthayyil9928 Жыл бұрын
ആമീൻ
@MuneerCV-n4p Жыл бұрын
Ameen
@muhammedfaisalshahulhameed6883 Жыл бұрын
الله اكبر
@muhammedfaisalshahulhameed6883 Жыл бұрын
آمين يا رب العالمين
@murshidnu63878 ай бұрын
Masha allaah ❤❤😍😍
@Team_Knowledge Жыл бұрын
ഈ മദ്ഹ് കൊണ്ട് ഹൃദയം കുളിർമയായത് പോലെ നബിയെ കണ്ട് നയനം കുളിർമയേകാൻ നാഥൻ തൗഫീഖ് നൽകട്ടെ...😢🤲🏻
@Fasalu_rahman_chendayad Жыл бұрын
Aameen🤍
@noormuhammad9859 Жыл бұрын
Aameen yarabbal aalameen
@Junaid_Mdn Жыл бұрын
Ameen
@Rubeenaajaleel Жыл бұрын
kzbin.info/www/bejne/bpm3i6SNfMaofKs ഈ വർഷത്തെ സൂപ്പർ നബിദിന ഗാനം❤❤
@alfib8249 Жыл бұрын
pua
@ayazashraf18058 ай бұрын
Mashallah ❤️❤️❤️❤️
@rahoofperumanna478 Жыл бұрын
പലപ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുടെ കഴിവ് ആരും കാണാറില്ല.. പാട്ട് എഴുതിയ സുഹൃത്ത് ഫസലുവിന്റെ വരികൾ അതിമനോഹരം.. അള്ളാഹു അർഹമായ വിജയം നൽകട്ടെ...
@Fasalu_rahman_chendayad Жыл бұрын
🤍
@jalvamedia4683 Жыл бұрын
Aameen 🤲🏻❤️
@midhlajmidlu4549 Жыл бұрын
❤
@fathimahidha3884 Жыл бұрын
Ameen❤
@muhemmedswalih Жыл бұрын
Ameen
@mubumubz Жыл бұрын
ദുൽ ദുൽ കുതിര കുതിക്കുന്നു..... എന്ന് തുടങ്ങുന്ന വരി കേട്ട് വന്നവർ ഉണ്ടോ ❤️👌🏻
@irfanap1589 Жыл бұрын
Njn
@abdulsathar6804 Жыл бұрын
Najanum😁
@SameeraShamil-r8w Жыл бұрын
😮😮
@hibapandikkad167211 ай бұрын
Yes
@Jeelu-jeelani11 ай бұрын
Yes
@munnuminna Жыл бұрын
Faslukkade എല്ലാ മദ്ഹ് കേട്ടാലും മനസ്സ് കൊണ്ട് മദീനയിൽ എത്തുന്നവരുണ്ടോ..... തിരു ഹബീബിന്റെ റൗള ഷെരീഫ് നേരിട്ട് കൺ കുളിർക്കേ കാണാൻ തൗഫീഖ് നൽകണേ..... 🤲🏻
@Fasalu_rahman_chendayad Жыл бұрын
🤍
@ruksanaibrahim79643 ай бұрын
ആമീൻ
@hussainsha3413 Жыл бұрын
Ente rasoolullaaaah kidannurangum madeenaaaa😭😭😭♥️♥️♥️
@shaficp19239 ай бұрын
Super song❤❤❤❤🎉🎉🎉😊😊
@musthafafazilyalhadi2540 Жыл бұрын
മക്കത്ത് ഹജ്ജിന്ന് പോകുന്ന പൂമാനെ എന്ന വരി മാഷാ അല്ലാഹ് ബ്യുട്ടിഫുൾ ❤❤❤അടുത്ത പാർട്ടിന് കാത്ത് നിൽക്കുന്നു 🌹
@busthanabusthu8582 Жыл бұрын
Athe masha allah enikk ee patt nalla ishttamayi
@abdulkhaderm9015 Жыл бұрын
Mashaallah enikum
@shareefe38719 ай бұрын
ആമീൻ
@muhammedsinanpandikashala9224 Жыл бұрын
*സങ്കടങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്ന് മുത്ത് റസൂൽ ﷺ* *തങ്ങളുടെ പേരിലുള്ള സ്വലാത്തും ബുർദകളും മദ്ഹുകളും തന്നെയാണ്......🥰* *വേദനിക്കുന്ന ഹൃത്തിന് സമാധാനമാണ് ഹബീബ് ﷺ* *പിടയ്ക്കുന്ന മനസ്സിന് സാന്ത്വനമാണ് അവിടുത്തെ തിരു മദ്ഹുകൾ😍* *ഖൽബിൽ അവിടത്തോടും സ്വലാത്തിനോടുമെല്ലാം ഉള്ള മഹബ്ബത്ത് പടർന്നു പച്ച* *പിടിച്ചാൽ.... 🌹പിന്നെ ആ ഖൽബ് ഒരിക്കലും ഏതു നിമിഷവും തകർച്ച നേരിടാവുന്ന ദുനിയാവ് കൊതിക്കില്ല......🍂* *🌹مَــــوْلَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨* *عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*
@arloole6980 Жыл бұрын
ഇത്ര മനോഹരമായി എന്റെ ഹബീബിനെയല്ലാതെ ആരെ വർണ്ണിക്കനാവും...❤
@MuhammadLuqman-dv9wr Жыл бұрын
Mashallah ee pattan nan paadunnath jinnum jabal padiyitt enikk first kitti❤❤❤❤❤❤
@jalvamedia4683 Жыл бұрын
Mashaallah 🥰
@fathimashamna19907 ай бұрын
ഈ പാട്ടിന് വല്ലാത്തൊരു മോന്ജ് 🤍 മാ ഷാ അല്ലാഹ് صَلُّوا عَلَي الْحَبِيبﷺ _اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم🩷
@shihabshiya7162 Жыл бұрын
ഒരിക്കൽ യാദൃശ്ചികം ആയിട്ടാണ് പറുദീസയിലെ മുല്ല കേൾക്കാൻ ഇടയായത്. ഒരു പാട്ട് കേട്ടിട്ട് ജീവിതത്തിൽ നന്നാവാൻ തോന്നിയത് വളരെ അപൂർവമാണ്. VOL3 വരാൻ കാത്തിരിക്കുകയായിരുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ
@jalvamedia4683 Жыл бұрын
Aame🤲🏻🥰
@Fasalu_rahman_chendayad Жыл бұрын
Aameen🤲🏻💝
@sabiramaliyakkal8031 Жыл бұрын
ഭാഗമാവാൻ പറ്റിയതിൽ സന്തോഷം alahamdulillah ഇതിനു അവസരം ഒരുക്കിത്തന്ന ബാസിത്ക്കാക്കും മറ്റു ആളുകൾക്കും നന്ദി ❤
@Fasalu_rahman_chendayad Жыл бұрын
അൽഹംദുലില്ലാഹ് 🥰. പറുദീസയിലെ മുല്ല യുടെ പുതിയ ഒരു എഴുത്തുമായ് നിങ്ങൾക്ക് മുന്നിലേക്ക് 🤗.ഈ ഗാനത്തിന്റെ 'മക്കത്ത് ഹജ്ജിന്ന് 'എന്ന ഭാഗം അല്പം ശ്രദ്ധ നേടിയിരുന്നു. സ്റ്റാറ്റസ് വീഡിയോ ഇറക്കിയ മുതൽ ഒരുപാട് പേർ ഫുൾ എപ്പഴാ ഇറങ്ങുക എന്ന് നിരന്തരമായ് ചോദിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത്ര ഇത്ര നീണ്ട് പോയത്. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറീക്കാൻ ഈ അവസരം ഞാൻ ഉപയോഗപെടുത്തുന്നു💝. പറുദീസയിലെ മുല്ലയുടെ 4,5 volume ഞാൻ എഴുതി കഴിഞ്ഞിട്ടുണ്ട്. അതിന്റെ റെക്കോഡിങ്ങും ഏറെ കുറേ പൂർത്തിയാക്കീട്ടുണ്ട് ഇൻശാ അള്ളാഹ് വൈകാതെ തന്നെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പറുദീസയിലെ മുല്ലയുടെ ഓരോ ഭാഗങ്ങളും ഞാൻ mashup ആയിട്ടാണ് എഴുതിയിട്ടുള്ളത്. അഥവാ ഒരു ചെയിൻ സോങ് ഗണത്തിൽ ആണ് ഈ ഗാനം ഉൾപ്പെടുക. ഒരുപാട് പേർ മദ്ഹ് ഗാന മത്സരത്തിൽ പാടുന്നത് കണ്ടിരുന്നു. മത്സരങ്ങളിൽ ഈ ഗാനം പാടിയാൽ അവസരം നഷ്ടപ്പെട്ടേക്കാം കാരണം ഇതൊരു single song അല്ല 🤗. Mashup song competition നിൽ നിങ്ങൾക്ക് ഇത് പാടാവുന്നതാണ്.ഇതൊരു ഓർമപ്പെടുത്തൽ മാത്രം ആണ് ട്ടോ 🤗. റബ്ബ് മുത്ത് നബിയെ ഹുബ്ബ് വെക്കുന്ന യഥാർത്ഥ മുഹിബ്ബീങ്ങളിൽ നമ്മെ ഉൾപെടുത്തട്ടെ.. ആമീൻ 🤲. ജിന്നും ജമല് ജിബാലും നിങ്ങൾ ഏറ്റെടുത്ത പോലെ ഈ ഗാനവും ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ ദുആ വസിയ്യത്തോടെ 🤲 ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
@ajmaladamajmaladam5040 Жыл бұрын
Ameen ameen ya rabbal aalameen🤲🤲🤲
@midhlajmidhlajuk3203 Жыл бұрын
Ameen💞
@JebinJebin-lv9rj Жыл бұрын
Ameeen 🤲🏻🤲🏻❤🩹❤🩹
@speechmedia3752 Жыл бұрын
ഫുൾ സപ്പോർട്ട് ❤️❤️❤️❤️👍👍👍 അടുത്തതിന് വെയിറ്റ് ചെയ്യുന്നു മഹ്ഫൂസ് മുത്ത് 🤍🤍🤍🤍
@munnuminna Жыл бұрын
آمين
@rafeekrafeek38736 ай бұрын
എന്റെ ഹബീബിന്റെ മദീനയിൽ ഞാൻ എന്നെത്തും.. അല്ലാഹ് 😭😭😭😭😭😭😭😭😭..... മദീന നേരിൽ കാണാതെ എന്റെ റൂഹ് പിടിക്കല്ലേ അല്ല്ലാഹ്...
@jalvamedia46836 ай бұрын
Aameen 🤲🏻🥹
@Safvan11-x7h Жыл бұрын
اسلام عليكم ورحمةالله وبركاته Masha Allah Insha Allah Subananallah NABINA (sa) jibreel alaihissalam Ali ra
@muhammedmusthafa582710 ай бұрын
Nalla.arthavrithamaya.patt.❤❤❤
@Nadeerahakeem3 ай бұрын
മാഷാ അല്ല ❤❤❤❤❤
@ajwadthayyil3670 Жыл бұрын
ദുൽ ദുൽ കുതിര കുതിക്കുന്നു ധീര പുലിയലി ചാടുന്നു.......... ❤❤❤❤💪🏻
@ZayanAiza2 ай бұрын
❤❤❤❤
@SAFOORANOUSHAD2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹അതിലും വലിയ വാക്ക് വേറെ ഉണ്ടോ അത്രക്കും നല്ല റാഹത്തായി പാടി അള്ളാഹു ആഫിയത്തും ദീർഘ ആയുസും അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@muneertanur4315 ай бұрын
മക്കത്ത് ഹജ്ജിന്ന് പോകുന്ന പൂമാനെ സൂപ്പർ
@shafidesign786 Жыл бұрын
പറുദീസയിലെ മുല്ല..1,2,3❤️🔥 ഈ മദ്ഹിനെന്തൊരു ഭംഗിയാണ്..👍❤️🫂 Lyrics better ആക്കിയ ഫസലിക്കക്കും ശബ്ദം കൊണ്ട് അലങ്കാരം തീർത്ത പ്രിയ കൂട്ടുകാർക്കും...നമുക്കും അല്ലാഹു മുത്ത്ﷺ തങ്ങളോടുള്ള.. ഇഷ്ഖ് ഖൽബിൽ നിറച്ചു തരട്ടെ.. آميــــــن يـا رب الــعالمــيــــــــن...🤲🏻🥰🫂
@Fasalu_rahman_chendayad Жыл бұрын
Aameen🤍
@mustafaaboobaker492 Жыл бұрын
@@Fasalu_rahman_chendayad❤
@ameekhap6308 Жыл бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 👌. തയ്ബ മദീനത്തിന്റെ വരി എത്രയോ വട്ടം കേട്ടു 🥰
ജീവിതത്തിൽ തന്നെ ആദ്യം ആയിട്ടാണ് ഒരു പാട്ടിനു വേണ്ടി ഇത്രയും വെയ്റ്റ് ചെയ്തത് . വള്ളാഹി 😍😍.. ഒന്ന് കേൾക്കാൻ... മക്കത്തെ ഹജ്ജിന്ന് എന്നാ വരികൾ കേട്ട്... മാഷാഅല്ലാഹ് 😍😍 എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറിയില്ല.. ഒത്തിരി ഇഷ്ടം ആയി... ഇതിന് വേണ്ടി പ്രവർത്തിചവർക് എല്ലാം അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
@jalvamedia4683 Жыл бұрын
Aameen 🤲🏻❤️
@Fasalu_rahman_chendayad Жыл бұрын
Aameen 🤍
@raziya.rrazia54572 ай бұрын
ഡൌൺലോഡ് ചെയ്തു, പക്ഷെ കാണാൻ തോന്നിയില്ല, but കണ്ടപ്പോൾ സൂപ്പർ 👌🥰
@jalvamedia46832 ай бұрын
❤️😍
@sameerck6949 Жыл бұрын
എത്ര ഭംഗിആയിട്ടാണ് മക്കൾ പാടീട്ടുള്ളത് കേട്ടിരുന്നുപോകും 👌എഴുതിയ ഫസൽ റഹ്മാൻ നിങ്ങളെ സമ്മതിച്ചു 🙏🏻 പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲
@i.jumana Жыл бұрын
vvv
@muhammedsinanpandikashala9224 Жыл бұрын
*ഈ വർഷത്തെ നബിദിനത്തിന് പുതു ചരിത്രം തീർക്കും* .*_പറുദീസയിലെ മുല്ല vol: 3_*💞
@najmafaisalnajmafaisalh5778 Жыл бұрын
Allahu anugrahikkatte aameen
@lailahameed86205 ай бұрын
മനസ്സിൽ എന്തെങ്കിലും പ്രയാസം വരുമ്പോൾ ഈ മക്കളുടെ പാട്ടും, സ്വലാത്തും വല്ലാത്തൊരു ആശ്വാസമാണ് ❤
@thaneerkollontavida1242 Жыл бұрын
Masha allah 👍👍👍👍👍👍👍👍👍👍👍👍
@UmmuAshik Жыл бұрын
Njan ente suhrthukkalum Chernn madrassayil paadi ....first price❤😍😍
@_nabeel__muhammed Жыл бұрын
ആദ്യമായിട്ടാവും ഒരു മദ്ഹ് മാഷപ്പിന് ഇത്രയും parts ഇറങ്ങുന്നത്... പറുദീസയിലെ മുല്ലകൾ🌸🌸
@ShihabRahmath-c8g2 ай бұрын
❤️❤️masha allah 💓💓super
@_Sameera_981 Жыл бұрын
Masha allah🎉
@mfdesignofficial8454 Жыл бұрын
ഇതും ഒരു വൻ വിജയത്തിൽ എത്തട്ടെ🥰🤝🤝🤝🤝🤝🤝🤝❤️
@jalvamedia4683 Жыл бұрын
Aameen 🤲🏻🥰
@MuhammedSinan-ug3np Жыл бұрын
Masha Allah ❤️ എന്തു രസമാ കേൾക്കാൻ😍 കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 💞
@jamsheerbk6875 Жыл бұрын
വരിയും ഈണവും അതിമനോഹരം.. ഈ ഗാനവും record സൃഷ്ടിക്കട്ടെ..
ഹൃദയത്തെ ഈമാനിലേക്കും, മദീനയിലേക്കും അടുപ്പിക്കുന്ന സുന്ദര മധുര അർത്ഥലയ താള സമർപ്പണം 🥰🥰🥰🥰🥰💞💞💞💞💞
@abdurahmanmk2748 Жыл бұрын
❤MaSaha Allah❤
@KhadeejaPp-vn8is Жыл бұрын
, ما شاء الله ആഓന്റെ വീടെന്ന സ്വപ്നം അള്ളാഹു പൂവണിയിച്ച കൊടുക്കുമാറാകട്ടേ ആമീൻ
@jalvamedia4683 Жыл бұрын
Aameen 🤲🏻
@muhammedmarjan3131 Жыл бұрын
صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️
@basilachinju3495 Жыл бұрын
സൂപ്പർ
@jubairubai3868 Жыл бұрын
Masha allha kathirunn kitti
@hudaifashaduli Жыл бұрын
ماشاءالله എന്ത് നല്ല വരികളാണ്
@jabirkavungal6126 Жыл бұрын
അടിപൊളി ആയിട്ടുണ്ട് പുതിയ ആൾ നല്ല Performance
@HakeemkU-l5h9 ай бұрын
ഇവരുടെ പാട്ട്❤❤❤❤❤❤❤
@Safvan11-x7h Жыл бұрын
😍😍😍😍😍😍masha Allah Insha Allah 🐎🐎🐎🐎Haseena 🐎🐎🐎m S 7:26
@SayyidRaeesShihabofficial313 Жыл бұрын
ഒരുപാട് കാത്തിരുന്നു ഈ മദ്ഹ് ഒന്ന് കേൾക്കാൻ... ❤️ വളരെ സന്തോഷം... പാടിയവർക്കും എഴുതിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഈ കേൾക്കുന്ന നമ്മളെല്ലാവർക്കും റബ്ബ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ 🤲🏻
@jalvamedia4683 Жыл бұрын
Aameen 🤲🏻❤️
@fathimapc7599 Жыл бұрын
mahfooz rihan എന്ന പട്ടു കാരനെ എനിക്ക് നല്ല ഇഷ്ട്ടം ആണ് mahfooz ന്റെ പാട്ടുകൾ ആണ് ഞാൻ എന്റെ സ്കൂൾ വണ്ടിയിൽ വെക്കാറുള്ളത് ഇനിയും കൂടുതൽ പട്ടു പാടാൻ mahfooz rihan അല്ലാഹു ബർക്കത് നൽകട്ടെ. മാത്രം അല്ല ❤❤❤❤❤
@muhammedabdulfathahfathahv858 Жыл бұрын
Faslu' മാഷാ അല്ലാഹ് ഹൃദയത്തിൽ തുളക്കുന്ന വരികളാണ്..... നീ എഴുതുന്ന വരികൾ എല്ലാം ഇത് പോലെയാണ്.. വല്ലാത്തൊരു ഫീലാണ്.. അത് മഹ്ഫൂസും കൂട്ടരും പാടുമ്പോൾ ഗംഭീരം.... അള്ളാഹു അണിയറ പ്രവർത്തകർക്ക് വിജയം നൽകട്ടെ.....ആമീൻ ഇനിയും പ്രതീക്ഷിക്കുന്നു...... ഇന്ഷാ അല്ലാഹ് 🌹
@Fasalu_rahman_chendayad Жыл бұрын
🤍
@muhammedabdulfathahfathahv858 Жыл бұрын
@@Fasalu_rahman_chendayad 🥰
@ruksanaibrahim79643 ай бұрын
എന്റെ അള്ളാഹുവേ എനിക്കും എന്റെ കുടുംബങ്ങൾക്കും മക്കയിൽ പോകാനുള്ള ബാക്യം നൽകണേ... ആമീൻ
@jalvamedia46833 ай бұрын
Aameen 🤲🏻🥹
@mishxl6 ай бұрын
ഞാൻ makkathe ഹജ്ഹിന്ന് പോകുന്ന സെർച്ച് ചെയ്തതാണ്. അപ്പോൾ. ഈ മക്കളെ മക്കത് കൊണ്ടു പോണം
@MuhammedshajiC3 ай бұрын
Ma Shaallh
@AbdulKareem-p3c Жыл бұрын
Adipoli pattu❤super
@Usman-tt9dt Жыл бұрын
Mashaallah... mashallah... mashallah...❤❤❤❤❤
@abdulvahabkvk22663 ай бұрын
പറുദീസയിലെ മുല്ലകൾ❤
@Hanoontsr Жыл бұрын
മാഷാ അല്ലാഹ്❤❤മക്കത്തെ ഹജ്ജിന് കേട്ടിട്ട് കുറെ ആയി ഈ പാട്ടിന് വേണ്ടി w8 ചെയ്യുന്നു❤❤❤❤❤